അസൂയ നശിപ്പിച്ചു I Nov 21 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 191

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 27 дней назад +16

    ഈശോയെ ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ചു ഞങ്ങളുടെ മേൽ കരുണയായിരിക്കണേ

  • @b4tip865
    @b4tip865 27 дней назад +21

    യേശുവേ, നിന്റെ തിരുരക്തം കൊണ്ട് ഞങ്ങളുടെ മാതാപിതാക്കളെയും, പൂർവീകരെയും കഴുകി അവരെ സ്വർഗ്ഗത്തിലേക്ക് ആനയിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ReenaMathew-xo9ve
    @ReenaMathew-xo9ve 27 дней назад +6

    ഈശോയെ എന്നിലുള്ള അസൂയ എന്ന പാപത്തെ അങ്ങയുടെ തിരു രക്തം കൊണ്ട് കഴുകണമേ വിശദീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏

  • @joisyprasad6202
    @joisyprasad6202 27 дней назад +13

    അസൂയയും കണ്ണേറും ഞങ്ങളെയും, മക്കളെയും, ജോലിസ്ഥലത്തിനെയും, ഞങ്ങളും ആയി അടുപ്പത്തിലുള്ള ആരെയും ബാധിക്കാതെ കാത്തുകൊള്ളണമേ യേശു അപ്പച്ചാ 🙏🏼

  • @bindulekha.p5980
    @bindulekha.p5980 27 дней назад +14

    ഈശോയേ അസൂയയുടെ ദുരാത്മാവിനെ എൻെറ കുടു०ബത്തിൽനിന്നു० നിർവീര്യമാക്കണേ. 🙏🙏🙏

  • @minibinu7261
    @minibinu7261 26 дней назад +4

    അസൂയ മൂലം ശുദ്ധീകരണ സ്ഥലത്തു ആയിരിക്കുന്ന ഞങ്ങളുടെ പ്രിയപെട്ടവരുടെ ആത്മാക്കളുടെ മേൽ കരുണ ആയിരിക്കണമേ ഈശോയെ 👏🏻

  • @mithunseethal4672
    @mithunseethal4672 27 дней назад +6

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
    നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ കർത്താവേ അവരുടെ മേൽ ദയയായിരിക്കണമേ🙏🙏🙏🙏🙏🙏🙏

  • @joisyprasad6202
    @joisyprasad6202 27 дней назад +24

    ഞങ്ങളുടെ മക്കളേ വിശ്വാസമുള്ള മനസും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ 🙏🏼

    • @rose_rose66
      @rose_rose66 26 дней назад

      Koodeyundakaname 🙏🏻

  • @marypv5983
    @marypv5983 26 дней назад +1

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ മക്കളെയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മൂത്ത മകളേയും ഭർത്താവിനേയും അവരുടെ ഗർഭസ്ഥ ശിശുവിനെയും എമിലിനേയും സംരക്ഷിണേ മൂത്ത മകളുടെ ഗർഭസ്ഥ ശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @minibinu7261
    @minibinu7261 26 дней назад +2

    ഈശോയെ എന്റെ കുടുംബ വൃക്ഷത്തിന്റെ മേലുള്ള പാപ ശാപ കടങ്ങളിൽ നിന്നും വിടുവിക്കണമേ 🙏🏻

  • @LeslieLesliemorris
    @LeslieLesliemorris 26 дней назад +14

    എന്റെ ദൈവമേ എന്റെ കുടുംബത്തിൽ പൂർവികർ മൂലം വന്നു പോയ പാപ ശാപബന്ധന ങൾ മാറി കിട്ടി ഇനിയെങ്കിലും എന്റെ ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @Royal-y4d
    @Royal-y4d 26 дней назад +2

    അസൂയ മൂലം ഞങ്ങളുടെ കുടുമ്ബത്തിൽ വന്നു പോയിട്ടുള്ള പിഴകൾ പൊറുക്കണേ കർത്താവെ

  • @SmithaHarry
    @SmithaHarry 26 дней назад +1

    യേശുവേ ഞങ്ങളുടെ കുടുംബത്തിലും മാതാപിതാക്കളിലും ഞങ്ങളുടെ പൂർവികരിലും പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബവൃക്ഷത്തിലും വന്നിട്ടുള്ള അസൂയമൂലമുള്ള എല്ലാ പാപങ്ങളും പൊറുത്ത് കർത്താവേ കരുണയായിരിക്കണമേ🙏🏻

  • @shyla3209
    @shyla3209 27 дней назад +3

    ഈശോയെ പഠനത്തിനായി ദൂരെ പോയിരിക്കുന്ന എല്ലാ മക്കളെയും പാപശക്തിയിൽ നിന്നും രോഗത്തിൽ നിന്നും വിടുവിച്ച് പരിശുദ്ധാത്മ നിറവ് കൊടുക്കണമേ ആമേൻ

  • @rosebellpeter2240
    @rosebellpeter2240 26 дней назад

    എന്റെ ഈശോയെ എന്റെ രക്ഷകാ, എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കേണമേ

  • @gracyjose3371
    @gracyjose3371 27 дней назад +2

    ഈശോയെ എല്ലാ മൂല പാപങ്ങളും അതുമൂലം വന്ന തടസംങ്ങളും എല്ലാ എടുത്തു മാറ്റി മോനെ അനുഗ്രഹിക്കണേ പഠനം ഭാവി എല്ലാം സമർപ്പിക്കുന്നു നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @JessyJoseph-i2i
    @JessyJoseph-i2i 26 дней назад +2

    ഈ ശോയെ എൻ്റെ കുടുംബത്തിൻ്റെ എല്ലാ അവസ്ഥകളുടെ മേലും കരുണയായിരിക്കേണമേ

  • @merlinroy8712
    @merlinroy8712 26 дней назад +1

    എന്റെ കർത്താവ് എനിക്കും കുടുംബത്തിനും മക്കൾക്കും വാരിക്കോരി നൽകി അനുഗ്രഹിച്ച കൃപകളോർത്തു നന്ദി പറയുന്നു അപ്പാ നന്ദി മഹത്വം ആരാധന ഹല്ലേലുയ ❤🙏🏻🙏🏻🙏🏻

  • @philominavarghese2325
    @philominavarghese2325 26 дней назад

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം. ഈശോയെ കരുണയായിരിക്കേണമേ. 🙏🙏🌹💐

  • @rintuvinodrintu6859
    @rintuvinodrintu6859 26 дней назад

    പിതാവായ ദൈവമേ, ഞങ്ങളെ അങ്ങയുടെ വിശുദ്ധ തിരുരക്തം കൊണ്ടു കഴുകി എല്ലാ പാപകടങ്ങളും നീക്കി കൃപയും കരുണയും കൊണ്ട് നിറക്കണമേ ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻

  • @SmithaHarry
    @SmithaHarry 26 дней назад +1

    ഞങ്ങളുടെ കുടുംബത്തെയും ഞങ്ങടെ പൂർവികരെയും പ്രത്യേകിച്ച് ഞങ്ങളുടെ മാതാപിതാക്കളെയും കുടുംബവൃക്ഷത്തിലുള്ളവരെയും കാത്തു പരിപാലിച്ചതിനെയും കാത്തു പരിപാലിക്കുന്നതിനെ ഓർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു🙏🏻🙏🏻🙏🏻

  • @jessypauly9624
    @jessypauly9624 26 дней назад

    ദൈവമേ ഞങ്ങളുടെയും ഞങ്ങളുടെ പൂർവീകരുടെയും പാപകടങ്ങൾ ഇളച്ചുതരണേ. 🙏🙏🙏🙏🙏

  • @marysheenajohnson2918
    @marysheenajohnson2918 27 дней назад +3

    മകൻ്റെ വിവാഹം ക്രിസ്തീയ രീതിയിൽ നടത്തി തരുവാൻ കൃപ തരണമേ അപ്പാ

  • @SmithaHarry
    @SmithaHarry 26 дней назад +1

    യേശുവേ ഞങ്ങളിലും ഞങ്ങളുടെ പൂർവികരിലും പാരമ്പര്യത്തിലും വന്നിട്ടുള്ള എല്ലാ മൂല പാപങ്ങളുടെ മേഖലയിലുള്ള പാപങ്ങളും പാപക്കടങ്ങളും ശാപങ്ങളും ബന്ധനങ്ങളും പൊറുത്ത് കർത്താവേ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻, ഞങ്ങളുടെ മാതാപിതാക്കളുടെയും പൂർവികരുടെയും ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകണമേ 🙏🏻

  • @jinumoljacob8317
    @jinumoljacob8317 26 дней назад

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ ഞങ്ങൾ വഴിയും ഞങ്ങളുടെ പൂർവികർ വഴിയും വന്നുപോയ എല്ലാ പാപങ്ങളും ശാപബന്ധനങ്ങളും ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകണേ 🙏🏻ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🏻

  • @EMMANUEL-ee4nq
    @EMMANUEL-ee4nq 26 дней назад

    സജിത എന്ന സ്ത്രീക്ക് എന്റെ കമ്മലുകൾ തിരിച്ചു തരാൻ തോന്നണ്ടേ യേശുവേ🙏🙏🙏🙏

  • @jessydas6426
    @jessydas6426 26 дней назад

    യേശുവേ എന്റെ മക്കളിൽ നിന്നും എല്ലാവിധ ദുഷ്ശീലങ്ങളും എടുത്തുമാറ്റണമേ 🙏🏻🌹

  • @higod1931
    @higod1931 27 дней назад +1

    ഈശോയെ കരുണകാണിക്കണമേ ഈശോയെ നന്ദി കർത്താവെ. അനുഗ്രഹിക്കേണമേ. സപതടസ ങൾ നീക്കണമേ

  • @elsysamson1144
    @elsysamson1144 26 дней назад

    ഈശോയെ പൂർവികർ ചെയ്തു പോയ പാപ ങ്ങൾ പൊറുത്തു കുടുംബത്തിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ ജോലി തടസം മാറ്റി ഉയർത്തി എടുക്കണമേ 🙏🙏

  • @maryjose4202
    @maryjose4202 26 дней назад

    എന്റെ ഈശോ യെ എന്റെ രണ്ട് മക്കളുടെയും ദുശീലങ്ങൾ മാറ്റി തരണേ 🥰

  • @SubiSojan
    @SubiSojan 27 дней назад +4

    Esoye Entey Makkaley Samarppikkunnu Anugrehikkanamey 🙏🙏🙏🙏🙏🙏

  • @SiniKolllapallil
    @SiniKolllapallil 26 дней назад

    എന്റെ മോൻ ഷാരോൺ നല്ല കുമ്പസാരം നടത്തി ഈശോയെ സീകരിക്കാനും ഈശോയെ സ്നേഹിക്കാനും പ്രാർത്ഥന, പഠന മേഖല ഇൽ മുന്നേറാനും കൃപതരണേ ആമേൻ അമ്മേടെ നില കാപ്പ കൊണ്ട് പൊതിഞ്ഞു പിടിക്കണേ ആമേൻ

  • @heavenofhome3439
    @heavenofhome3439 27 дней назад +1

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ ഇന്നത്തെ പ്രാർത്ഥനയോട് ചേർന്ന് മക്കളെ രണ്ടാളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അപ്പായുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധികരിച്ചു പരിശുദ്ധാത്മാവിന്റെ നിറവിനാൽ വിശുദ്ധരായി വളരാൻ മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ. രണ്ടുപേരും എഴുതാൻ പോകുന്ന"BSC" നേഴ്സിങ് പരീക്ഷയിൽ നന്നായി പഠിച്ച് ഉന്നത വിജയത്തോടുകൂടി പസ്സ് ആകാൻ മക്കളെ രണ്ടുപേരെയും സ്വർഗ്ഗത്തിലെ അപ്പായെ അനുഗ്രഹിക്കേണമേ

  • @sheelashabu2387
    @sheelashabu2387 27 дней назад +3

    മാതാവേ എല്ലാം അവശ്യങ്ങളെയും സാധിചു തരണമേ ഞങ്ങളുടെ കടങ്ങൾ ഭാരങ്ങൾ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റണമേ Shyju മോന് P. R കൊടുത്ത് അനുഗ്രഹിക്കണമേ മകന് നല്ല ജോലി നല്ല ഓർമ്മശക്തി നല്ല ഭാവി നല്ല വിജയം കൊടുത്ത് ദൈവമുള്ള മക്കളായി വളരുവാൻ ഇടയാക്കണമേ ഷാരോൺ മോൾക്കും പഠിക്കാനുള്ള ദൈവ കുപ ജാനം അറിവ് ഓർമ്മശക്തി കൊടുക്കണമേ നല്ല വിജയം കൊടുക്കണമേദൈവമുള്ള മക്കമായി വളരുവാൻ ഇടയാക്കണമേ എല്ലാ അ ഗ്രഹങ്ങളും സാധിച്ചു തരണമേ അമ്മേൻ 🙏🙏🙏🙏🙏

  • @jancythomas3661
    @jancythomas3661 27 дней назад +1

    ഈശോയേ ഞങ്ങളെ സമർപ്പിക്കുന്നു കുടുംബത്തെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ

  • @jemmasabu1897
    @jemmasabu1897 26 дней назад

    Amen🙏🏻 ഈശോയെ കരുണയായിരിക്കണമേ 🙏🏻

  • @SheelaBijuGeorge
    @SheelaBijuGeorge 27 дней назад +2

    ഈശോയെ കുടുംബം മക്കളെ സമർപ്പിക്കുന്നു. ഈശോയെ കൃപയാൽ നിറച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @leesammapampanolickal2262
    @leesammapampanolickal2262 26 дней назад

    ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ മറ്റുള്ളവരുടെ അസൂയ മക്കളുടമേൽ ഉള്ള എല്ലാ ബന്ധങ്ങളും brittoude ജോലി, ജോലി മേഖല, ഭവനും കാർ, മക്കൽ ഇവരുടെ മേൽ ഉള്ള മറ്റുള്ളവരുടെ അസൂയ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ നിർവീര്യമാക്കണമേ അമേൻ

  • @minijoy1012
    @minijoy1012 27 дней назад +1

    ഈശോയുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അങ്ങയുടെ അനുഗ്രഹത്താൽ മൂല പാപങ്ങളിൽനിന്നും എൻറെ കുടുംബത്തെയും ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ❤❤❤

  • @mercygeorge7926
    @mercygeorge7926 27 дней назад

    എൻ്റെ കുടുംബത്തിനു വേണ്ടി കുടുംബ വൃക്ഷത്തിനും വേണ്ടി പ്രാർത്ഥിക്കണെ🎉🎉

  • @RubyMathew-cy4lm
    @RubyMathew-cy4lm 26 дней назад

    Eeshoye njangalude papangal thirurakthathal kazhuki shudhekarikkename parishudhathmavinal nirakkaname njangaleyum njangalude makkaleyum papamochanam nalkename eeshoye

  • @mariasoju4123
    @mariasoju4123 26 дней назад

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @shailyjacob6621
    @shailyjacob6621 27 дней назад

    Yeshoye njangalude mel um kudumpa vrush athin melum karunayayirikkaname thirurakthathal kazhukename vishuddhi 🙏🙏🙏🙏🙏🙏🙏🙏

  • @ancyjohn8679
    @ancyjohn8679 27 дней назад

    Eshoye.mattullavarude.asooyamoolam.thakarnnupoya.entekudumbathe.aanugrahkaname.amen

  • @higod1931
    @higod1931 27 дней назад

    സ്വർഗീയ അപ്പ മകളെ അനുഗ്രഹിക്കേണമേ

  • @LeslieLesliemorris
    @LeslieLesliemorris 26 дней назад

    എന്റെ മക്കളെ പൂർവികർ ശപിച്ചു വിദേശ ത്തു വിട്ടു അവർ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവർക്ക് ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @gracyjose9312
    @gracyjose9312 26 дней назад

    ഈശോയെ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരേണമേ പ്രാർത്ഥിക്കാനുള്ള കഴിവോക്ക് കൊടുക്കണം ഈശോയെ ഉറക്കെയുള്ള കരച്ചിലും ദേഷ്യം ചുമയുടെ അലർജിയും ആയിട്ട് ദൈവത്തെ ആർക്കും ജീവിക്കണം

  • @licyvarghese9279
    @licyvarghese9279 27 дней назад

    Yeasuvea ella makkelayum yeasuvetea thiurreakthem koddu kazhugi parisudhalamavil nirakkanemea amen🙏🙏

  • @kochumarythomas8479
    @kochumarythomas8479 26 дней назад

    Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏❤️

  • @LeslieLesliemorris
    @LeslieLesliemorris 26 дней назад

    എന്റെ കുടുംബം എന്റെ മക്കൾ തകർത്തു കളയാൻ ആഗ്രഹിക്കുന്നപൂർവികർ ബന്ധുക്കൾ സഹോദരങൾ എല്ലാവർക്കും അസൂയ 26വർഷമായി ഇതുവരെ സഹിക്കുന്നു മക്കൾക്കു ഒരു നല്ല ജോലി ലഭിക്കുന്നില്ല ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @mollyjose7812
    @mollyjose7812 27 дней назад +2

    Brotherinte samsarasheshi tirichu konduvaraname ❤❤❤🎉🎉🎉

  • @RubyMathew-cy4lm
    @RubyMathew-cy4lm 26 дней назад

    Eeshoye njangalude kudumbathil ninnum verpirinjupoya Ella athmakkalkkum nitya mokshathinu arharakkuvan prarthikkaname papamochanam nalkename eeshoye

  • @josepj716
    @josepj716 27 дней назад

    Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye Eshoye samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Kevin viduthal nalki visudheekarikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molymanoharan4859
    @molymanoharan4859 26 дней назад

    Ente Karthave asuyayil ninnu rakshikkane Amen 🙏🏻😭💏💏💏💏😭

  • @jessyrose5470
    @jessyrose5470 27 дней назад

    ഈശോ കരുണ തോന്നണേ 500000,ലക്ഷത്തോളമുള്ള പലിശ കടങ്ങൾ വീട്ടാൻ സഹായിക്കണേ കിട്ടാനുള്ള pay rivission അറിയർ ക്രിസ്തുമസിന് മുൻപ് മാറി തുക കൈയിൽ തരണേ makkal വഴിതെറ്റല്ലേ 🙏

  • @b4tip865
    @b4tip865 27 дней назад

    ദൈവമേ, ഞങ്ങളോട് കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LaluThomas-tz5qf
    @LaluThomas-tz5qf 26 дней назад +1

    Pray for my family

  • @shijumani6409
    @shijumani6409 26 дней назад

    Enthe karthave naggalludde eelllaa thadassanggallum bhandhanaggallumm mattithannu anugrahikkena me amen

  • @shijumani6409
    @shijumani6409 26 дней назад

    Enthe amma mathave naggalludde adenjjavathill thurannu thannu anugrahikkena me amen

  • @rejanibiju5922
    @rejanibiju5922 26 дней назад

    Eashoye എന്റെ makkale daivasnehathaal nirakkaname 🙏🙏🙏ellaa thadasangaleyum maattaname 🙏🙏

  • @rosammadavid371
    @rosammadavid371 26 дней назад +1

    Ente 😢😢😢😢 manasile😅vishamam easoye kaanane

  • @kochumarythomas8479
    @kochumarythomas8479 26 дней назад

    Yesuve ente asugham poornamayi mattitharanme amen 🙏♥️

  • @mollyjose7812
    @mollyjose7812 27 дней назад

    Eshoye nanghalude makkale visvasamulla manasum urappulla hrudayavum koduth anugrahikkename ❤❤❤❤🎉🎉🎉

  • @rosammachacko4521
    @rosammachacko4521 27 дней назад

    Appapithave enteyum kudumbangalellvareyum asuyayude duratmavilninnum mochippichu anugrahichu asheervadikkename

  • @gishachackochen2150
    @gishachackochen2150 26 дней назад

    കർത്താവേ ഞങ്ങളുടെ പൂർവീകർ ചെയ്തുപോയ എല്ലാ വിധ കടങ്ങളും പാവങ്ങളും പൊറുക്കേണമേ ഞങ്ങളെ ശിക്ഷികരുതേ അവർ ചെയ്തു പോയ എല്ലാ വിധ കടങ്ങളും പാവങ്ങളും അങ്ങേയുടെ തിരു ബലിയുടെ യോഗിയതാലെ പൊറുക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണമേ

  • @rose_rose66
    @rose_rose66 26 дней назад

    Karthave nhanghale anugrahikkaname koodeyundakaname karunayayirikkaname 🙏🏻

  • @enola787ff
    @enola787ff 27 дней назад

    Maranasannayaya ante ammackuvendi prarthjkane please please please 🙏 pray 😭😭 God bless 🙏😭😭❤

  • @joicyshirin9458
    @joicyshirin9458 26 дней назад

    Yesuve moolapapaghalal kudumbhavrykshathil vannupoya ella kadaghalum poruthu njaghalude makhale anugrahikkan karunathonaname ennu prarthikunnu...amme mathave youseppithave madhyastham vahikaname...🙏🙏🙏🙏

  • @shyjithjobi6724
    @shyjithjobi6724 26 дней назад

    Ente esoye ente yum husband yum vamshathe theente Ella kadanglum mochippikkaname karunayayikarame esoye ente kludumbathe anugrahikaname

  • @shijumani6409
    @shijumani6409 26 дней назад

    Enthe amma mathave enthe makane anugrahikkena me amen

  • @josephkxroy3637
    @josephkxroy3637 27 дней назад +1

    അസൂയ എന്ന തിന്മയുടെ ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ

  • @shijumani6409
    @shijumani6409 26 дней назад

    Enthe karthave naggalloddu karuna thonena me amen

  • @kochumarythomas8479
    @kochumarythomas8479 26 дней назад

    Yesuve ellavareyum daivaviswasathil valarthaname amen 🙏♥️

  • @rosyJoy-t4c
    @rosyJoy-t4c 26 дней назад

    Ammea matheva ente matheapithakele samrpikunne anugarhikame amen

  • @lissysabu2668
    @lissysabu2668 26 дней назад

    Thivama anta hiperactivity ulla makalay samarppikunnu karunayayirikanama sahayikanama anugrahikanama shathatha nalky anugrahikanama amen

  • @Gems_onstreets
    @Gems_onstreets 27 дней назад

    Ende eshoye Ellavifatinmayil ninnum njagale rashikkename

  • @sunithathomas3270
    @sunithathomas3270 27 дней назад

    Eeshoye njangaludeyum njangaleppole vishamiykunna ellavareyum kudumbangaleyum samarppiykunnu. Kshamich karunayundaakaname

  • @anniemathew5419
    @anniemathew5419 26 дней назад

    Appa, kindly wash our children with Holy Precious Blood and fill them with Holy Spirit 🙏🙏🙏

  • @shijumani6409
    @shijumani6409 26 дней назад

    Enthe karthave naggalludde kannuneer kanena me amen

  • @prasannaxavier7161
    @prasannaxavier7161 26 дней назад

    Praise the Lord, Abba Father thank You LORD for Your kindness to come out of the uterus surgery successfully ❤❤❤

  • @gracyjoseph9679
    @gracyjoseph9679 26 дней назад

    Jesus please wash my children with your precious blood and fill them with holy spirit

  • @francismaliakal8256
    @francismaliakal8256 27 дней назад

    Leela, Finkey, Femiey, Alex, Reejesh, Andreya, Daniel, Andrews🎉🎉🎉❤❤❤❤

  • @sheelafrancis232
    @sheelafrancis232 27 дней назад

    Eeshoye njangalude kudumbangale samarpikkunnu anugrahikkaname aazhamulla dhaiva viswasavum parishudhalmavinte niravum santhoshavum samadhanavum dheerghayussum nalki njangale anugrahikkaname Amen eeshoye nandhi eeshoye sthuthi eeshoye aaradhana 🙏

  • @thresyammajohn957
    @thresyammajohn957 27 дней назад

    Eeshoye rosamma chechiyude veedinte pani thudangan anugrahichathinu nanni daivame. Njangalude makkaleyum avarude kootukarum oru asooyayailum ulpedathe kathukollaname

  • @ChichigalCheen
    @ChichigalCheen 26 дней назад

    Thank you JESUS, for loving me unconditionally.
    Thank you JESUS, for all your blessings
    Thank you JESUS, for dying for me
    Thank you JESUS, for saving me
    Thank you JESUS, for paying all my debts, with YOUR MOST PRECIOUS BLOOD
    Jesus please help me to LOVE you, worship you and adore you - always.

  • @marythomas9292
    @marythomas9292 26 дней назад

    Raktha bandangal vazhi ente makante kudumbathil vannupoya ellaa pysachika bandanangalil ninnum yesuvinte namathil mochanam kodukkane.

  • @SINDHU-d8i
    @SINDHU-d8i 26 дней назад

    ആമേൻ🙏🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 26 дней назад

    Dhaivame nallathu agrehikkuvan njangaleyum njangalude makkaleyum anugrehikkaname

  • @rosammayohannan8250
    @rosammayohannan8250 26 дней назад

    Eesoye karunayayirikkename 🙏🙏🙏

  • @shinyvarghese9857
    @shinyvarghese9857 27 дней назад

    Eshoyeeeee vannupoya ellla papangalininnum njangale rashikaname 🙏

  • @JollyThomas-z8q
    @JollyThomas-z8q 26 дней назад

    Eesoye ente bharthavinum makkalkum eesoyil viswasam undakan vendi prarthikkunnu

  • @ancygeorge2683
    @ancygeorge2683 27 дней назад

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @laisammaraju5846
    @laisammaraju5846 26 дней назад

    Praise the lord.Amen

  • @thomastk8117
    @thomastk8117 27 дней назад

    Father lead me in Jesus name Amen

  • @gracyjoseph9679
    @gracyjoseph9679 26 дней назад

    Esoye ente makkale anugrahikane

  • @alappuzhakari663
    @alappuzhakari663 27 дней назад

    Entayesuve maranapetta ella almakalkum nithyasanthi nalki anugrahikkaname sahayikkaname

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 27 дней назад

    എല്ലാ മരിച്ചു പോയവരുടെയും മേൽ കരുണയായിരിക്കണേ

  • @dantyphilip788
    @dantyphilip788 27 дней назад

    Please pray for me and my family and friends especially my husband and our children’s

  • @simithomas3056
    @simithomas3056 26 дней назад

    Oeshoye Ente kudumba tree 🌲 ya holy blood kondu kazhuki vishudheekarikkane

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 26 дней назад

    Jesus have mercy on my son Joyce and family and give them prudence and love and fear of God