DAILY BLESSING 2024 DEC-18/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 8 тыс.

  • @binduantojose2989
    @binduantojose2989 Час назад +8

    ഈശോയെ എന്റെ മകൻ ഇന്ന് എഴുതുന്ന മത്സരപരീക്ഷയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അത് എഴുതുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളും സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @itsmeAgnas46
    @itsmeAgnas46 Час назад +21

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാവരെയും സഹായിക്കണമേ.🙏🏻

  • @jickson43
    @jickson43 3 часа назад +39

    അമ്മേ മാതാവേമോനെ പഠിക്കാൻ ബുദ്ധി കൊടുക്കണമേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ രോഗത്താൽ ഭാരപ്പെടുന്ന എല്ലാവർക്കും സൗഖ്യം കൊടുക്കണമേ 🙏🙏

  • @jissa7435
    @jissa7435 58 минут назад +15

    എൻ്റെ യേശുവേ അവിടുന്ന് ഞങ്ങളുടെ എല്ലാ കടങ്ങളും നീക്കി തരേണമേ. കുടുംബത്തിൽ സമാധാനം തരേണമേ. അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊല്ലേണമെ. വിദ്യാഭ്യാസത്തിനായി അവിടുന്ന് അനുഗ്രഹിക്കണമേ. ഞങ്ങളുടെ ഹൃദയത്തിലെ ആഗ്രഹത്തെ അവിടുന്ന് അറിയുന്നുവല്ലോ. അത് അവിടുന്ന് നടത്തി തരേണമേ.

  • @shinamathomas7326
    @shinamathomas7326 8 часов назад +223

    ഈശോയെ മക്കൾക്കുവേണ്ടിയുള്ള നിയോഗങ്ങളുടേമേൽ അങ്ങയുടെ കരം സ്പർശിക്കണമേ 🙏

  • @ReenaReena-lf8bq
    @ReenaReena-lf8bq Час назад +44

    ഈശോയെ എന്റെ പ്രാത്ഥന കേട്ടു എന്നെ അനുഗ്രഹിക്കണമേ ഈശോയോട് വചനം ഈ ഡെയിലി ബ്ലെസ്സിങ്കിലോടെ കേൾക്കാൻ അവസരം നൽകുന്നതിനെ ഞാൻ അങ്ങയോടെ നന്ദി പറയുന്നു. എന്റെ അവിശങ്ങളും അവലാതികളും ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്നെ തള്ളി കളയരുത്. എന്റെ എല്ലാം നീയോഗങ്ങളും ഈശോയോടെ മുമ്പിൽ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @georgejose8600
      @georgejose8600 48 минут назад

      Eashoai entai niyogangal sweekariche athilai ella thadasangalium bundangalaium Matti enike sadiche tharenamai

  • @jessyprince8433
    @jessyprince8433 4 часа назад +52

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @jaquelinvm830
    @jaquelinvm830 Час назад +6

    യേശുവേ ഞങ്ങളുടെമകനെ അനുഗ്രഹിച്ചു ബാൻഡ് പോലീസിൻ്റെ ഫിസിക്കൽ പാസാക്കി തരണം ഈശോയെ

  • @cigythomas2125
    @cigythomas2125 3 часа назад +144

    സ്ഥിരമായി ഒരു ജോലി ലഭിക്കാൻ കാത്തിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു. നിരാശപ്പെടുത്തല്ലേ കർത്താവേ 🙏🙏🙏

  • @sherly112
    @sherly112 9 часов назад +861

    ഈശോയെ ഭവനം ഇല്ലാത്തവരെ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ വിവാഹപ്രായം എത്തിയിട്ട് വിവാഹം നടക്കാത്ത മക്കളെ കുടുംബജീവിതത്തിൽ സമാധാനമില്ലാത്തവരെ പഠിക്കുന്ന മക്കളെ അനുസരണയില്ലാത്ത മക്കളെ എല്ലാം ഈശോയെ അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുകയാണ് ഏറ്റെടുക്കണമേ അനുഗ്രഹിക്കണമേ

  • @ChinnuJo-v7b
    @ChinnuJo-v7b 9 часов назад +254

    ദൈവമെ ക്യാൻസർ രോഗത്തിൽ വേദനിക്കുന്നവർക്ക് സൗഖ്യം നല്കി അനുഗ്രഹിക്കണമെ എന്നു പ്രാർത്ഥിക്കുന്നു ആമേൻ നനി

  • @SuryaSurya-m8w
    @SuryaSurya-m8w 58 минут назад +9

    യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ

  • @shinamathomas7326
    @shinamathomas7326 8 часов назад +251

    ഈശോയെ ബന്ധനങ്ങളെയും കേട്ടുകളെയും പൊട്ടിച്ചു കളഞ്ഞ് പരിശുദ്ധത്മാവിനാൽ ഞങ്ങളെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും അഭിഷേകം ചെയ്യണമേ 🙏

  • @anuanish725
    @anuanish725 3 часа назад +160

    എന്റെ ഈശോയെ മദ്യപിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. എന്റെ ഈശോയെ അവരെ അതിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 3 часа назад +53

    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 3 часа назад +51

    എന്റെ ഈശോയെകൃത്യസമയത്ത് ശബളം കിട്ടാതെ വിഷമിക്കന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമ്മേൻ❤❤❤❤❤❤

  • @SreejaRijo-h9t
    @SreejaRijo-h9t 9 часов назад +111

    കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരണമേ 🙏🙏🙏

  • @jollymmaantony5838
    @jollymmaantony5838 Час назад +42

    എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ നീക്കി തരണമേ 🙏🏻🙏🏻🙏🏻😢😢😢😢😢😢😢😢😢😢

    • @georgejose8600
      @georgejose8600 50 минут назад

      Amen

    • @Minnu-w6d
      @Minnu-w6d 47 минут назад

      ഈശോയെ പ്രാത്ഥന കേൾക്കണേ 🙏🙏🙏

    • @HeelHopper
      @HeelHopper 21 минуту назад

      Amen

    • @HeelHopper
      @HeelHopper 20 минут назад

      🙏🏻🙏🏻🙏🏻🙏🏻

  • @shinyraju1712
    @shinyraju1712 31 минуту назад +2

    ഈശോയെ അമലിന്റെയും അഖിലിന്റെയും ജീവിതത്തിന്റെ മേൽ കരുണയാകണേ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 9 часов назад +123

    യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങും തടസ്സങ്ങളും മാറ്റണണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ. അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ.

  • @minik6888
    @minik6888 9 часов назад +230

    യേശുവേ... ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക്സാധിച്ചു തരേണമേ....🙏🙏😭

    • @sujajoseph4923
      @sujajoseph4923 4 часа назад

      Amen 🙏

    • @lijobabu3129
      @lijobabu3129 3 часа назад

      Deivamenanni lijomonepole prayamulla allamakkalkum parisuthàthmavu niranjavàrarayi valarthename nayikeñame amen halleluya

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 3 часа назад

      🙏🙏🙏

  • @binilk.varghese1954
    @binilk.varghese1954 7 часов назад +145

    ഈശോയെ...ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് അതിമേയുള്ള എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂർണമായി എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിപ്പിച്ചു തരണമേ ..🙏🙏🙏. വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത/തടസം/ നേരിടുന്ന ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. മദ്യത്തിനും മയക്കുമരുന്നിനും ചീത്ത കൂട്ടു കെട്ടിലും അകപ്പെട്ട് പോകാതിരിപ്പാനും.. ലക്ഷ്യബോധമുള്ളവരായും പ്രാർത്ഥനയും അനുസരണ ശീലമുള്ളവരായി ജീവിക്കുവാനും ...മാതാപിതാക്കളെ ബഹുമാനിക്കുകയും അവരെ നല്ലരീതിയിൽ നോക്കുവനും ..പരീപലിക്കുവാനും..ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... ജോലിയിൽ ഉയർച്ച ഉണ്ടാകുവാനുo വിദേശത്ത് ജോലിക്ക് നോക്കുന്നവർക്കും.... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും , മദ്യത്തിനും പുകവലിക്കും മയക്കുമരുന്നിനും മറ്റെല്ലാവിധ തിൻമകൾക്ക് അടിമപ്പെട്ട് പോയവർക്കും ..മറ്റെല്ലാ ദുശ്ശീലങ്ങളിൽ അകപ്പെട്ടുപോയവർക്കും ...രോഗികൾക്കും..
    .മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ.....ബുദ്ധിമാന്യം ഉള്ളവർ...Care Home -ൽ ഉളളവർ...ആരും നോക്കുവാനോ ശിശ്രൂഷിക്കുവാനോ ഇല്ലാത്ത മാതാപിതാക്കൾ :: ആളുകൾ / കുട്ടികൾ... ഒറ്റപ്പെട്ടു ജീവിക്കുന്നവർ... ഏകാന്തത/ഡിപ്രഷൻ ... അനുഭവികുന്നവർ.. മരണത്തിനു വേണ്ടി യാചിച്ചു/വേദനിക്കുന്ന/കാത്തു കിടക്കുന്നവർ....കോമയിൽ ആയിക്കിടക്കുന്നവർ ജീവിതതിലേക്ക് മടങ്ങിവന്നു സുഖം പ്രപിക്കുവാനും...ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകരണ സ്ഥലത്ത് യാദന അനുഭവിക്കുന്ന -ആത്മാക്കൾക്കും പൈശാചിക ബന്ധനം /ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജയിൽവാസം അനുഭവിക്കുന്നവർക്കും....ജവാന്മാർക്കും .... രക്ഷാപ്രവർത്തകർക്കും ...... വിവിധത്യാഗങ്ങൾ അനുഭവിക്കുന്നവർക്കും ...ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും/ആത്മാക്കൾക്കും/മനുഷ്യർക്കും ,മൃഗങ്ങൾക്കും ..പക്ഷികൾക്കും..മറ്റെല്ലാ ജീവജലങ്ങൾക്കും ...അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. ഐശ്വര്യത്തിനും... നല്ല നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നവരുടെ ആവശ്വത്തിനും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "🙏🙏🙏

  • @bincyshiju3821
    @bincyshiju3821 Час назад +3

    Eshoye nangalude veedu pani yathoru thadasavum kudathe nadakkane amem 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyjohny6396
    @lissyjohny6396 10 часов назад +269

    Esoye വിവാഹ പ്രായം കഴിഞ്ഞിട്ടും പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ എന്ന് പ്രാർഥിക്കുന്നു

  • @subintharayiltharayil512
    @subintharayiltharayil512 3 часа назад +129

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @Thomasthomasanjily
    @Thomasthomasanjily 6 часов назад +179

    ഞങ്ങളുടെ ദൈവമേ ഞങ്ങളേ അവിടുന്ന് നയിക്കണമേ രോഗവസ്ഥയിൽ കഴിയുന്നവരേ സുഖപെടുത്തണമേ ആമേൻ

  • @tomythomas808
    @tomythomas808 54 минуты назад +1

    ഈശോയെ ഇന്ന് യാത്ര ചെയ്യുന്ന എല്ലാ മക്കളെയും സമർത്ഥമായി അനുഗ്രഹിക്കണമേ. ദൈവമേ ജോലിക്കായി കേഴുന്നവരെയും ജോലിയിൽ പീഡകൾ അനുഭവിക്കുന്നവരെയും രോഗാവസ്ഥയിൽ കഴിയുന്നവരെയും എല്ലാം,ദൈവമേ അങ്ങേ കരങ്ങൾ സമർപ്പിക്കുന്നു കാത്തുകൊള്ളണേ, പരിപാലിക്കണമേ നയിക്കണമേ. യേശുവേ യേശുവേ നന്ദി. 🙏🌹🙏

  • @Bumblebee-zj1qp
    @Bumblebee-zj1qp 3 часа назад +21

    ഈശോയെ വചനം കേൾക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അനുഗ്രഹിക്കണമേ. ഞങ്ങളെ വിശ്വാസത്തോടെ പ്രാർത്ഥിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. ഞങ്ങളുടെ വേദനകളും രോഗങ്ങളും വചനത്തിന്റെ ശക്തിയാൽ മാറ്റി തരേണമേ 🙏🏻🙏🏻പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ കുട്ടികൾ നല്ലതുപോലെ പഠിക്കുവാനും പരീക്ഷകളിൽ നല്ല വിജയം നൽകുവാനും പരിശുദ്ധാത്മാവിനാൽ നിറയുവാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @elcylawrence9358
    @elcylawrence9358 Час назад +5

    ഈശോയേ...എന്റെകുടുബത്തിന്റെ കണ്ണുനീർ തുടക്കാൻ കർത്താവേ.....അങ്ങേ കര൦ നീട്ടേണമേ...😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @mercypa289
    @mercypa289 8 часов назад +149

    ഈശോയെ വിസക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും anugrahikaname🙏🙏🙏🙏

    • @lisseyedison5039
      @lisseyedison5039 3 часа назад

      Makante vikara vicharngale chinthakale bhudhiye manasine samarppikunnu kathukollaname anugrahikkaname

    • @MolammaSain
      @MolammaSain 3 часа назад

      Amen🙏🙏🙏

    • @lisseyedison5039
      @lisseyedison5039 3 часа назад

      Amen

    • @minisunny1946
      @minisunny1946 3 часа назад

      എന്റെ സനലിനും വിസ ശരിയാകുവാൻ അനുഗ്രഹിക്കേണമേ

    • @anithakoshy1729
      @anithakoshy1729 Час назад

      🙏🙏🙏🙏🙏🙏🙏

  • @simisanthosh5697
    @simisanthosh5697 27 минут назад +1

    കാരുണ്യവാനായ കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @ancybiju9981
    @ancybiju9981 Час назад +36

    എൻ്റെ ഈശോയെ ഇന്ന് exam എഴുതാൻ പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രത്യകിച്ച് എൻ്റെ മക്കളെയും സമർപ്പിക്കുന്നു.kaathukollanne.......ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു.എൻ്റെ ഭർത്താവിന് ജോലി ശരിയാക്കി തരണേ......

  • @jancymathew-ke2xf
    @jancymathew-ke2xf 3 часа назад +28

    ഈശോയെ ഈ ലോകത്തെ സമർപ്പിക്കുന്നു അനർത്തങ്ങൾ ഉണ്ടാകാതെ,,, ദുർമരണങ്ങൾ ഉണ്ടാകാതെ കാത്തുസുക്ഷിക്കണമേ

  • @SherlyVarghese-gz8de
    @SherlyVarghese-gz8de Час назад +15

    യേശുവേ നിന്റെ മക്കളെ കരത്തിൽ തരുന്നു യേശുവേ നിന്റെ കാല് മുട്ട് വേദന മാറ്റിതരണം യേശുവ് രോഗം ദുഃഖം എല്ലാം ത്തിനു വിടുതൽ തരണം 🙏🙏🙏

  • @teenarobin9014
    @teenarobin9014 25 минут назад +1

    ഈശേയെ, ബാക്കികെടുക്കുവാനുഉള്ളകാശ്റെഡിയാക്കണമേ🙏പലിശകടങൾമാറ്റേണമേ🙏

  • @Meenakrishnan-k5n
    @Meenakrishnan-k5n Час назад +15

    കർത്താവേ എന്നെ അനുഗ്രഹിക്കണമേ എല്ലാം നന്മയ്ക്കായി ഭവിക്കേണമേ പിതാവേ ആമേൻ 🙏

  • @rosyyesudas6589
    @rosyyesudas6589 3 часа назад +20

    ഈശോയെ എല്ലാ രോഗികളുടെയും ജോലിയിലാ തുറക്കും വീടില്ലാത്തവർക്കും മക്കളില്ലാത്തവർക്കും കടബാധ്യതകൾ കഷ്ടപ്പെടുന്ന ജീവിതപങ്കാളിയെ ലഭിക്കാത്തവർക്കും കടബാധ്യതകൾ കഷ്ടപ്പെടുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ

  • @alphonsabenny4948
    @alphonsabenny4948 7 часов назад +61

    നസ്രായനായ എന്റെ ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു അങ്ങ് ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏ഒരു ജോലി കിട്ടാൻ കഷ്ടപ്പെടുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങയുടെ ഉള്ളം കൈയിൽ എന്നപോലെ ഞങ്ങളെ എല്ലാവരെയും സംരക്ഷിക്കണമേ 🙏

  • @GirijaSyamalan
    @GirijaSyamalan 27 минут назад +1

    ജോലി നൽകി അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു തരും എന്ന് വിശ്വസിക്കുന്നുനന്ദിനന്ദിനന്ദിആമേൻ ആമേൻ ആമേൻ🖐️🖐️🖐️🙏🙏🙏🙏🙏♥️♥️♥️

  • @jessykuttiachan5117
    @jessykuttiachan5117 3 часа назад +46

    ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🙏🙏🙏

    • @lalyakathara253
      @lalyakathara253 3 часа назад +1

      പ്രാർത്ഥിക്കുന്നു.🙏🙏🙏❤️

    • @minibaby5179
      @minibaby5179 3 часа назад +1

      ആമേൻ

    • @georgejose8600
      @georgejose8600 46 минут назад

      Daivamai anugrahikenamai

  • @JosekuttyJosekutty-r8r
    @JosekuttyJosekutty-r8r 3 часа назад +14

    യേശു വെ പരിശുദ്ധാൽ മാവിനാൽ നിറയ്ക്കണമെ ഉപജീവമാർഗം തടസ്സങ്ങൾ മാറ്റി കട ബാധ്യത ഏറ്റെടുക്കണമെ ലോകം മുഴുവൻ എല്ലാവരെയും അനുഗ്രഹിക്കണമെ

  • @minibaby5179
    @minibaby5179 3 часа назад +52

    ഈശോയെ, വിവാഹതടസ്സം നേരിടുന്നവരെ സമർപ്പിക്കുന്നു, സഹായിക്കണേ, ആമേൻ 🙏🏻🙏🏻🙏🏻

  • @dilshanithin7826
    @dilshanithin7826 30 минут назад +1

    Eeshoyeee ella bayagalil ninum poorna mochanam undagane.... Oninakurichum agulapedathae.kathukolanne... Eeshoyeee enum samathanam nalagi koode undvanamee
    Amen🙏

  • @Laisammakuriachan-rv8vr
    @Laisammakuriachan-rv8vr 3 часа назад +22

    എൻറെ ദൈവമേ വിധവകളേയും,അനാധരേയും, ഭിന്ന ശേഷിയുള്ള വരേയും, രോഗം പീഡകളാൽ വലയുന്ന വരേയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ

  • @ElsammaJoseph-p1q
    @ElsammaJoseph-p1q 3 часа назад +108

    എന്റെ ഈശോയെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @diyabiju9377
    @diyabiju9377 9 часов назад +30

    ഈശോയെ, ഇന്നത്തെ പരീക്ഷ നന്നായി എഴുതുവാനും ഉയർന്ന വിജയം ലഭിക്കുവാനായും ഉള്ള കൃപക്കായി പ്രാർത്ഥിക്കുന്നു. ഇനിയുo വഴിനടത്തണമേ.

  • @anjalypaul344
    @anjalypaul344 25 минут назад +1

    ഈശോയെ ഞാൻ ഇപ്പോൾ ഏറ്റവും പ്രതിസന്ധിയിൽ ആണ് എല്ലാത്തിനും എന്റെ കൂടെ ഉണ്ടാവാണേ✨

  • @srayajohnson4599
    @srayajohnson4599 Час назад +14

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അങ്ങ് കൈ നീട്ടി അനുഗ്രഹിക്കണമേ. ആമ്മേൻ....🥺🥺🙏🙏🙏

    • @HeelHopper
      @HeelHopper 22 минуты назад +1

      Amen 🙏🏻🙏🏻

    • @sarammajose6503
      @sarammajose6503 19 минут назад

      Amen🙏🏽🙏🏽🙏🏽🙏🏽

  • @simmyfrancis7547
    @simmyfrancis7547 3 часа назад +63

    ഈശോയെ... മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും നീക്കി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹത്തിനുള്ള തടസ്സങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @anniegeorge1845
    @anniegeorge1845 3 часа назад +51

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @susammathomas8591
    @susammathomas8591 27 минут назад +1

    Ente daivame ninakku sthotram sthotram sthotram amen

  • @sunisony7556
    @sunisony7556 Час назад +5

    എന്റെ ഈശോയെ എന്നെ സഹായിക്കണമേ എന്റെ കടങ്ങൾ വീട്ടി തരേണമേ ഫെനോമോന് ജോലി നൽകി അനുഗ്രെഹിക്കണമേ സിനോമോന് പരീക്ഷകൾ എല്ലാം നല്ല വിജയം നൽകി അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @lissyjohny6396
    @lissyjohny6396 10 часов назад +176

    Esoye വിശ്വാസ ജീവിതം കൈ വിട്ടു പോയ മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു.പരിശുദ്ധാത്മ നിറവ് നൽകി അവരെ അനുഗൃഹിക്കാനെ എന്ന് പ്രാർഥിക്കുന്നു

  • @AnithaK-tr3ws
    @AnithaK-tr3ws Час назад +12

    എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThomasMathew-y9r
    @ThomasMathew-y9r Час назад +9

    എന്റെ യേശുവേ ഇന്ന് exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.. എന്റെ യേശുവേ ഇന്നത്തെ എക്സാം നന്നായി എഴുതാൻ എന്റെ മകളെയും മറ്റ് എല്ലാ മക്കളെയും സഹായിക്കണമേ.. കുഞ്ഞുങ്ങൾ എല്ലാവരും ദൈവകൃപയിൽ വളരാൻ അവിടുന്ന് സഹായിക്കണമേ.. എന്റെ യേശുവേ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധത്മാവിന്റെ ജ്ഞാനവും, അറിവും, വിജയവും നൽകി അനുഗ്രഹിക്കേണമേ.. പഠിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ എല്ലാ മക്കളെയും സഹായിക്കണമേ.. എല്ലാ മക്കൾക്കും പരീക്ഷ നന്നായി എഴുതാനുള്ള കൃപ നൽകേണമേ..വിജയം നൽകി അനുഗ്രഹിക്കേണമേ.. ടെൻഷൻ ഒന്നും കൂടാതെ നന്നായി പരീക്ഷ എഴുതാൻ എന്റെ മകളെയും, മറ്റ് എല്ലാ മക്കളെയും സഹായിക്കണമേ.. എന്റെ യേശുവേ നന്ദി.. എന്റെ യേശുവേ സ്തോത്രം... എന്റെ കർത്താവേ അവിടുന്ന് മനസ്സലിഞ്ഞു കുഞ്ഞുങ്ങളുടെ ഓരോരുത്തരുടെയും മേൽ അനുഗ്രഹം ചൊരിയണമേ.. ആമേൻ.

  • @ShijiManuel
    @ShijiManuel 3 часа назад +28

    നസ്രയനായ യേശുവേ ഇ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്ന ദൈവമേ കടഭാരത്താലും സാമ്പത്തിക തകർച്ചയും അനുഭവിക്കുന്ന എല്ലാ മക്കളെ യേശു നാമത്തിൽ അനുഗ്രഹിക്കണേ വിദേശത്തും ന്നാട്ടിലുംജോലി ഇലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ തോന്നണേ

  • @shaluelsajohn2691
    @shaluelsajohn2691 3 часа назад +28

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ
    ഈശോയേ ഞാൻ എഴുതി കഴിഞ്ഞ പരീക്ഷകളിൽ എനിക്ക് ഉന്നതവിജയം കൈവരിക്കാൻ സാധിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @bincyshiju3821
    @bincyshiju3821 Час назад +1

    Eshoye ente bootanathe ammachiyude ente uncleeneyum ende ammayeyum ente aniyathimareyum eneyum anugrahikkane amem 🙏🏻🙏🏻🙏🏻🙏🏻

  • @letteshiyajohn1177
    @letteshiyajohn1177 2 часа назад +13

    കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ കാര്യങ്ങളെല്ലാം സാധിച്ചു തരണമേ പൊന്നീ ഈശോയെ

  • @maryjose8014
    @maryjose8014 6 часов назад +116

    ഈശോയെ എൻ്റെ നിയോഗങ്ങളിലെ എല്ലാ തടസ്സങ്ങളേയും മാറ്റി എനിക്കവസാധിച്ച തരണമേ. Thank You Jesus

  • @RijuKT
    @RijuKT 10 часов назад +72

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ഒപ്പം ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന മുഴുവൻ ആളുകളെയും നിയോഗപ്രാർത്ഥന നയിക്കുന്ന മാത്യു അച്ചനെയും യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലുയ. ആമേൻ

    • @rosammathomas8004
      @rosammathomas8004 5 часов назад

      എന്റെ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങു സാധിച്ചു തന്ന് എന്നെയും എന്റെ മക്കളെയും അവരുടെ തലമുറയെയും അനുഗ്രഹിക്കേണമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏❤️🙏❤️🙏 യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏

  • @RajanJohn76
    @RajanJohn76 Час назад +43

    ഈശോയേ.......പരീക്ഷ എഴുതാന്‍ പോവുന്നതും എഴുതിയതും എല്ലാ പരീക്ഷ എഴുതിയ മക്കളേ ജയിപ്പിച്ചു കൊടുത്തു അനുഗ്രഹികണമെ .....❤❤❤

  • @SheelaSilvadasan
    @SheelaSilvadasan 3 часа назад +26

    ഈശോയെ വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കേണമേ ഈശോയെ അവർക്ക് ആരോഗ്യവും ശക്തിയും കൊടുക്കണമേ എല്ലാ ആപത്തുകളിൽ നിന്നും അവരെ കാത്തുകൊള്ളണമേ അങ്ങ് അവരെ ജോലി ചെയ്യുവാനുള്ള ആരോഗ്യവും ശക്തിയും കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ ആരാധിക്കുന്ന സ്തുതിക്കുന്നു നന്ദി പറയുന്നു ഹാലേലുയ്യാ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏

  • @bettyshaju3726
    @bettyshaju3726 2 часа назад +7

    ഈശോയെ ഭവനം ഇല്ലാത്തവരെ സമർപ്പിക്കുന്നു അതുപോലെ വിവാഹപ്രായം വിവാഹം നടക്കാത്ത അനേകം കുഞ്ഞുങ്ങളുടെ ഈശോയെ അവരെ എല്ലാവരെയും സമർപ്പിക്കുന്നു ഞങ്ങളുടെ മോൾക്ക് അനുയോജ്യമ

  • @bincyshiju3821
    @bincyshiju3821 Час назад +1

    Eshoye ente ammayude ella asugavum mattane amem 🙏🏻🙏🏻🙏🏻🙏🏻

  • @libinlalu9250
    @libinlalu9250 3 часа назад +12

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

  • @marymp9094
    @marymp9094 3 часа назад +15

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @SasidharanG-j2t
    @SasidharanG-j2t Час назад +24

    ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുടുംബജീവിതം അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bincyshiju3821
    @bincyshiju3821 Час назад +1

    Eshoye ente appayine anugrahikkane amem 🙏🏻🙏🏻🙏🏻

  • @leenajoshy1934
    @leenajoshy1934 3 часа назад +59

    ഈ ശുശ്രുഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ആമേൻ 🙏🙏🙏

  • @shinamathomas7326
    @shinamathomas7326 8 часов назад +203

    ഈശോയെ daily ബ്ലെസ്സിങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് സാധിച്ചു കൊടുക്കണമേ 🙏

    • @MercyBabu-f8z
      @MercyBabu-f8z 3 часа назад +2

      Isoye njangaludemel kudumbathintemel niyogangaludemel sambathikamekalayudemel sankadangaludemel karunayayirikkaname molde vivahathadasam jolimekala samarppikkunnu anugrahikkaname isoye

  • @Sherly-nd2qs
    @Sherly-nd2qs 4 часа назад +71

    ഈശോയെ മോന്റെ വിവാഹം ജോലി എല്ലാം സമർപ്പിക്കുന്നു കരുണയുണ്ടാകണമെ അനുഗ്രഹിക്കണമെ🙏🙏🙏🙏

    • @ushakarthik350
      @ushakarthik350 3 часа назад

      ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏മകന്റെ കുടുംബം കുഞ്ഞും തിരിച്ചു വരണേ 🙏

    • @wilsonvarkey56
      @wilsonvarkey56 Час назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Tintu.A.M
    @Tintu.A.M 2 часа назад +10

    ഈശോയേ അങ്ങ് ഒരുക്കിയ അനുഗ്രഹം അനുഭവം ആക്കി മാറ്റി അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen ഈശോയേ ഞങ്ങളുടെ സങ്കടം സന്തോഷം ആക്കി മാറ്റി അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen ഇന്ന്‌ thaivathinte കരുണ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു അങ്ങയുടെ വചനം ഞങ്ങളുടെ കുടുംബത്തിന്റെ ദീപനാളം ആയി മാറി ഞങ്ങളുടെ കുടുംബത്തെ varthipikkikukayum സ്നേഹിക്കുകയും അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen

  • @linijaimon4386
    @linijaimon4386 5 часов назад +95

    കർത്താവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ കരുണയോടെ കാക്കണമേ ഞങ്ങളുടെ നിയോഗങ്ങളും പ്രാർഥനകളും ഏറ്റെടുത്ത് അതിൻമേൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയും എടുത്ത് മാറ്റി ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @josephtd9975
    @josephtd9975 Час назад +35

    ഈശോയെ എന്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ ആമേൻ 🙏🙏🙏🙏🙏

    • @elsypt6036
      @elsypt6036 17 минут назад

      ഏശുവേ എന്റെ മോൾക്ക് പൂർണ സൗഗ്യം നൽകേണമേ 🙏🙏🙏🙏🙏🙏🙏

    • @elsypt6036
      @elsypt6036 11 минут назад

      എന്റെ മോൾ 49 ദിവസം ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് പൂർണ മായും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @bincyshiju3821
    @bincyshiju3821 Час назад +1

    Eshoye ente uncle ente kalyanam nadakkame amem 🙏🏻🙏🏻🙏🏻🙏🏻

  • @JamesJohn-m3u
    @JamesJohn-m3u 2 часа назад +42

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രാർത്ഥന കേൾക്കാൻ പറ്റാത്ത മക്കളെയും കേൾക്കുന്ന മക്കളെയുംവചനം പറയുന്ന അച്ഛനെയും കൂടെ ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @jubyjinish1555
    @jubyjinish1555 Час назад +12

    ചിന്നൂന്റെ അലർജി പൂർണമായും മറുവാൻ ഈശോയെ കൃപ നൽകേണമേ.. ആമ്മേൻ 🙏🙏🙏

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 9 часов назад +44

    എൻ്റെ യേശു കർത്താവേ നന്ദിയോടെ ആരാധിച്ച് സ്തുതിച്ച് മഹത്വപെടുത്തുന്നു യേശുവേ എൻ്റെ നിയോഗം സ്വീകരിച്ച് അനുഗ്രഹിച്ച് സാദിച്ച് തരേണമെ ആമേൻ

    • @SubhashKumar-ls2ve
      @SubhashKumar-ls2ve 2 часа назад

      ആമേൻ ആമേൻ ആമേൻ
      യേശുവേ നന്ദി യേശുവേ സ്തുതി
      ഹല്ലേല്ലുയ ഹല്ലേല്ലുയ

  • @sunisibi2487
    @sunisibi2487 2 часа назад +13

    ഇശോയെ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഇടപെടണമേ അനിഗ്രഹിക്കണമേ ആമേൻ ഇശോയുട ഇഷ്ടം പോലെ നടത്തിത്താരാണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌺🌺🌺🌺🌺🌷🌷🌷🌷🌷🌷

  • @jubyjinish1555
    @jubyjinish1555 Час назад +7

    അമ്മേ മാതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🙏ഈ ക്രിസ്റ്മസിന് എനിക്കും മക്കൾക്കും എന്റെ വീട്ടിൽ പോകുവാൻ അമ്മ വഴി ഒരുകേണമേ 🙏

  • @jinishyju7948
    @jinishyju7948 Час назад +64

    ഈശോയേ ഈ വചനം കേൾക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കുടുംബങ്ങൾ അനുഗ്രഹിക്കപ്പെടേണമേ...🙏🏻🙏🏻

  • @LissySimon-eu9bz
    @LissySimon-eu9bz Час назад

    Amen eshoye nanni eshoye sthuthi eshoye ante makalude joliylnaridunna thadasam poornamaum mattikodukaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jencyfrancy690
    @jencyfrancy690 2 часа назад +13

    ഞങ്ങളുടെ സാമ്പത്തികപ്രശ്നങ്ങൾ മാറ്റി തരണമേ കൊടുക്കാനുള്ളവർക്കെല്ലാം കൊടുക്കുവാനും തരാനുളവരൊക്കെ പൈസ തരാനും സഹായിക്കണമേ പണയം വെച്ച എൻ്റെ സ്വർണ്ണങ്ങൾ എടുക്കാൻ അനുഗ്രഹിക്കണമേ

  • @BindhuJohnson-u9z
    @BindhuJohnson-u9z 3 часа назад +10

    എന്റെ ഈശോയെ പാപിയായ എന്റെ നിയോഗ ങ്ങൾ എല്ലാം സാധിച്ചു തരണമേ മക്കളെകാത്തു കൊള്ളണമേ ആമ്മേൻ

  • @lissythomas7824
    @lissythomas7824 2 часа назад +41

    എന്റെ യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാചിക്കുന്നു

  • @jessyvijay1340
    @jessyvijay1340 22 минуты назад

    ഈശോയെ മക്കളില്ലാത്ത dampathikalku വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @jancythomas3287
    @jancythomas3287 Час назад +56

    ഈശോയെ ഒരു ഭവനം ഇല്ലാത്തവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ 🙏🙏

  • @marymp9094
    @marymp9094 3 часа назад +11

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
    *ആമ്മേൻ*🙏

  • @binuskariaskaria973
    @binuskariaskaria973 Час назад +14

    ആക്സിഡന്റ് ആയി കിടക്കുന്ന എന്നെ സൗഖ്യമാക്കി തരണമേ ഞാൻ വന്നു സാക്ഷിപറയാം യേശുവേ നന്ദി യേശുവേ സ്തോത്രം

    • @georgejose8600
      @georgejose8600 48 минут назад +1

      Amen

    • @LeelaP-je8dl
      @LeelaP-je8dl 40 минут назад

      മനുഷ്യരാൽ അസാദ്ധ്യം ദൈവത്തിന് എല്ലാം സാധ്യം 👍 ആമേൻ ✝️🙏

  • @Sherly-q3x
    @Sherly-q3x 40 минут назад +1

    Ente kalkurieyesuve ente niyogam sadhichu tharane Amen

  • @ShantyJacob-v7l
    @ShantyJacob-v7l 6 часов назад +126

    യേശുവേ എന്റെ കുടുംബത്തിന്റെ സാമ്പത്തികവശ്യങ്ങൾ പൂർണ്ണമായി നടത്തുമാറ് എന്റെ മരുമാനമാർഗ്ഗങ്ങളെ അനുഗ്രഹിച്ചുയർത്തണമേ

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 3 часа назад

      🙏🙏🙏

    • @soothram1419
      @soothram1419 3 часа назад

      ആമേൻ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏

  • @BeenaShiji
    @BeenaShiji 3 часа назад +11

    യേശുവേ അനുഗ്രഹിക്കേണമെ അത്ഭുതം പ്രവർത്തിക്കേണമെ.🙏🙏🙏🙏🙏😭😭😭😭😭🙏✝️✝️🙏🙏

  • @JCCreationsVideos
    @JCCreationsVideos 9 часов назад +42

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. രോഗ സൗഖ്യം നൽകണമേ.

  • @dona7639
    @dona7639 Час назад +1

    സ്വർഗ്ഗീയ നാഥാ ഞാൻ എഴുതാൻ പോകുന്ന 3 rd ഇയറിലെ യൂണിവേഴ്സിറ്റി എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @kjosephbincy
    @kjosephbincy 3 часа назад +7

    എന്റെ കർത്താവേ എത്ര യു പെട്ടെന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യം ഒരു തടസ്സം കൂടാതെ എനിക്ക് സാധിച്ചു തരണമേ എന്നെ യു എന്റെ മകനെ യു എന്റെ കുടുംബത്തെയും സ്നേഹിക്കാൻ കഴിയുന്ന ഒരു ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @binirajesh18
    @binirajesh18 2 часа назад +31

    എന്റെ യേശു അപ്പാ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു ലിയാമോളെ സമർപ്പിക്കുന്നു നല്ലതു പോലെ പരീക്ഷ എഴുതാൻ സഹായ്ക്കേണമേ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തെ നൽകേണമേ ചെയ്യുന്ന ഓരോ പണിയും അനുഗ്രഹമാക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

  • @aleenabiju342
    @aleenabiju342 4 часа назад +20

    ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @hima_sajan24
    @hima_sajan24 28 минут назад +1

    ദേവമേ എല്ലാം നന്നായി പോണെ 🙏🏻

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi Час назад +29

    🙏എന്റെ ഈശോയെ അനുഗ്രഹിക്കണേ 🙏