Holy Mass December 18 Wednesday Malayalam / 5.30 am

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 147

  • @rosilycyriac6845
    @rosilycyriac6845 5 часов назад +4

    ഈശോയേ മകന് ചേര്‍ന്ന enaye കൊടുത്തു അനുഗ്രഹിച്ചു..നന്ദി ഈശോയേ..ജോലി കൊടുത്തു anugrahikanam ഈശോയേ...safe ആയ life കൊടുക്കണം ഈശോയേ

  • @justinacmc1546
    @justinacmc1546 5 часов назад +2

    എർണാകുളം അങ്കമാലി അതിരൂപതയിൽ നിന്ന് മരിച്ച് പോയ എല്ലാ വൈദികർക്കും വേണ്ടി ഈ ബലി കാഴ്ചവയ്ക്കുന്നു.

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @shynigirish6834
    @shynigirish6834 3 часа назад

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(ഫെനീന,മഞ്ജു, നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @Mary-zz5wt
    @Mary-zz5wt 6 часов назад +7

    എന്റെ ഈശോയെ എനിക്ക് തന്ന എല്ലാം നന്മകൾക്കും ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏

  • @babythomas7036
    @babythomas7036 5 часов назад +2

    Enta karthavae Enta Daivamae Marichavarkuvendi Prarthikunnu Roghikalkuvendi Prarthikunnu Karthavae 🙏🙏🙏❤️❤️

  • @renjupaul9596
    @renjupaul9596 4 часа назад +1

    പിതാവായ ദൈവമേ 10,11,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @sreedevidominic4987
    @sreedevidominic4987 8 часов назад +4

    ഈ ശോയെ കരുണ തോന്നി മകൾക്ക് ഒരു ജോലി നൽകന്ന മേ🙏

  • @SicilySicilyjohnson
    @SicilySicilyjohnson 6 часов назад +4

    ഈശോയെ അനുഗ്രഹിക്കേണമേ 🌹🙏🙏🙏🙏🙏🙏🌹🌹🌹

  • @mollybaby5504
    @mollybaby5504 5 часов назад +2

    അർപ്പിക്കുന്നു സമയത്ത് ഞങ്ങൾക്ക് നാളെ ലോണിന്റെ ആവശ്യത്തിലേക്കായി 20000 രൂപ ഞങ്ങൾക്ക് ഒരു സഹായിയെ കിട്ടണമേ. ഇത് അത്യാവശ്യമാണ് ഞങ്ങൾക്ക് ഈയാഴ്ച ലോൺ കിട്ടണമേ ഞങ്ങളെ കടബാധ്യതയിൽ നിന്നും ഞങ്ങളുടെ കണ്ണീര് കാണണം ഞങ്ങൾക്ക് ആശ്വാസം തരണം ആമേൻ ആമേൻ ആമേൻ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 4 часа назад +2

    ഈശോയ് കരുണ തോന്നണേ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @saijan652
    @saijan652 30 минут назад

    പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും പരിശുദ്ധാത്മാവാൽ നിറയ്ക്കണമേ ആമ്മേൻ

  • @mollyalex951
    @mollyalex951 2 часа назад

    എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു് എന്നേയു൦ എന്റെ മക്കളേയു൦ നിറക്കണമേ ആമേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @jinititus9480
    @jinititus9480 4 часа назад

    എന്റെ ഈശോ യെ എന്റെ ടൈജിനക്ക് മനസിനെ മാറ്റം തന്നെ അനുഗ്രഹിക്കേണമേ ഈശോ കാത്തുകൊള്ളണമേ ആമേൻ

  • @sumaashok6512
    @sumaashok6512 2 часа назад

    യേശുവേ നന്ദി യേശുവേ മഹത്വം കർത്താവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ ആമേൻ halleluya🙏🏻🙏🏻🙏🏻❤

  • @SheebaRajan-s3c
    @SheebaRajan-s3c 2 часа назад

    ദൈവത്തെ സ്നേഹിക്കുന്നവന് ധനം താനെ വന്നു ചേരും 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️🌹🌹✝️✝️✝️

  • @ambikamariya2536
    @ambikamariya2536 5 часов назад +2

    Amen amen amen 🙏🙏🙏✝️✝️✝️

  • @reebavarghese2915
    @reebavarghese2915 5 часов назад +1

    യേശുവേ പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കുകയും പരീക്ഷക്ക് നല്ല മാർക്ക് മേടിക്കേണമേ.....🙏🙏🙏

  • @kunjumoles8805
    @kunjumoles8805 5 часов назад +1

    ഈശോയെ ബിജുലാലിന് ഒരു ജീവിത പങ്കാളിയെ നൽകണമേ ഈശോയെ

  • @thomasanthony2877
    @thomasanthony2877 5 часов назад +14

    അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏

  • @marykuttyjose9268
    @marykuttyjose9268 Час назад

    കർത്താവെ ഞങ്ങളെ എല്ലാവരെയും ദൈവവിശ്വാസത്തിൽ അഴപെടുത്തേണമേ 🙏🙏🙏

  • @leelavamanan3166
    @leelavamanan3166 5 часов назад +1

    Yesuve Sthuthi Yesuve Sthothram Yesuve Aaradhana

  • @elsypj2764
    @elsypj2764 7 часов назад +2

    Makkalude manasu kanunna daivame, chiluvinte neerunna manasine, thanuppickan vegam varename amen.yesuve albhutham nadakkename.othirinanniyode.amen.

  • @vijayakumarib658
    @vijayakumarib658 6 часов назад +5

    പിതാവേ കാത്തുകൊള്ളണമേ

  • @leelavamanan3166
    @leelavamanan3166 5 часов назад +1

    Karthave Angayude Thirumurivarnna Valathikaram Ente Perakuttiyude Nere Onnu Neettename Mole Saukyam Akkename

  • @BinduSanthosh-h6w
    @BinduSanthosh-h6w 3 часа назад

    ഈശോയെ മൂന്നു വർഷം മായി ജർമ്മൻ കോഴ്സ് ചെയുന്നു വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @marymp9094
    @marymp9094 4 часа назад +4

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @ArunJuley
    @ArunJuley 4 часа назад +1

    Thanks to god Jesus Christ the king church in newsland❤❤❤❤❤❤❤❤❤❤❤❤❤

  • @marymp9094
    @marymp9094 4 часа назад +3

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏

  • @marrythomas4727
    @marrythomas4727 5 часов назад +4

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏🙏🙏

  • @saravlog4862
    @saravlog4862 Час назад

    ഈശോയെ എനിക്ക് അത്യാവശ്യം ആയിട്ട് മറ്റൊരു ജോലി വേണം എന്നെ അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും അവർക്ക് അനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏

  • @josephkattathara2013
    @josephkattathara2013 5 часов назад +1

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏

  • @Remya720
    @Remya720 3 часа назад

    എന്റെ ഈശോയെയേശു നാമത്തിൽ എനിക്ക് കുടുംബമായി ഒന്നിച്ചു എത്രയും പെട്ടന്ന് uk പോകുവാനുള്ള കൃപ നല്കണമേ.

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 4 часа назад

    അവഖ ർണ്ണിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത എപ്പോഴും ആമേൻ ഹല്ലേലുയ 💓

  • @marymp9094
    @marymp9094 5 часов назад +5

    *സ്വർഗ്ഗീയ പിതാവേ, ഓരോ ദിവസവും ഭയപ്പെടേണ്ടാ എന്നു തിരുവചനത്തിലൂടെ നീ ഞങ്ങളോട് അരുളിചെയ്യുന്നു. നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ജീവിക്കുമ്പോൾ ഭയം അകലുകയും സ്നേഹം ഞങ്ങളിൽ നിറയുകയും ചെയ്യുമല്ലോ. നിന്റെ പ്രിയപുത്രന്റെ ജനനം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമാക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.*
    ആമ്മേൻ.🙏

  • @Aathira24
    @Aathira24 5 часов назад +1

    ഈശോയെ എനിക്ക് നൽകി അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി പറയുന്നു 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @Mini-ys7hp
    @Mini-ys7hp 5 часов назад +1

    Ente eshyoe ente makal kathukollane eshyoe 🙏🙏

  • @annammaseban9381
    @annammaseban9381 2 часа назад

    കർത്താവേ കനിയണമെ. കരുണ തോന്നണമെ🙏🙏🙏

  • @leelavamanan3166
    @leelavamanan3166 5 часов назад +1

    Karthave Njangalodu Karuna Ayirikkename

  • @lissammajoseph7451
    @lissammajoseph7451 5 часов назад +1

    Amen hallelujah Amen 🙏

  • @lindathomas4307
    @lindathomas4307 3 часа назад

    യേശുവേ 🙏🏻ഞങ്ങളുടെ സങ്കടാങ്ങളെ കാണേണമേ 🙏🏻

  • @SunilSai-jw6xf
    @SunilSai-jw6xf 3 часа назад

    കർത്താവെ എന്റെ നിയോഗങൾ സാധിച്ചു തരണമേ

  • @DeepaLeela
    @DeepaLeela 5 часов назад +2

    Amen

  • @sheena1300
    @sheena1300 6 часов назад +3

    സ്ഥലത്തിൻ്റെ കരാർ ഭംഗിയായി നടന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @sreedevidominic4987
    @sreedevidominic4987 8 часов назад +3

    ഈശോയെ എന്റെ എല്ലാ നിയോഗ ങ്ങും സമർപിക്കുന്നു

  • @jancygeorge9691
    @jancygeorge9691 5 часов назад +4

    യേശുവേ ആരാധന യേശുവേ സ്തോത്രഠ യേശുവേ നന്ദി❤️❤️❤️❤️🙏🙏🙏

  • @SuseelaJ-f1c
    @SuseelaJ-f1c 5 часов назад +2

    Amme mathave engalode orumagal vijiyanu avalukkuinnu oru opresion nadathuthu avlukku enthavitha abathuillamal kappatri tharanume eso misikayikku sthuthiyaiyirikate amen🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😅

  • @leelavamanan3166
    @leelavamanan3166 5 часов назад +1

    Karthave Njangaludemel Karuna Undakename

  • @rosammaissac5967
    @rosammaissac5967 5 часов назад +1

    Esso praise the loard❤❤❤❤

  • @joicevarghese6649
    @joicevarghese6649 5 часов назад +1

    Amen 🙏 🙏 🙏 🎉🎉🎉

  • @leelavamanan3166
    @leelavamanan3166 5 часов назад +1

    Karthave Angu Ithuvare Njangalkku Nalkiya Yella Anugrahangalkkum Krupakalkkum Njangal Nandhi Parayunnu

  • @lissammajoseph7451
    @lissammajoseph7451 5 часов назад +1

    Thanks god 🙏

  • @reebavarghese2915
    @reebavarghese2915 5 часов назад +1

    യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സന്ധിക്കേണമേ.....,🙏🙏🙏

  • @ancyjoseph8408
    @ancyjoseph8408 5 часов назад +1

    jibinmolku chumauo jeladosham pokanamaprathokanama Amen 🙏🙏🙏

  • @dominicko6187
    @dominicko6187 2 часа назад

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercynewjohn5173
    @mercynewjohn5173 Час назад

    O Jesus have mercy on us and protect my family and children 🙏

  • @josephkattathara2013
    @josephkattathara2013 4 часа назад

    Yeshuve nadha jeevithapangalium makalum kooduthal viswasathil azhapeduvan aviduthey parishudhalmavintey abhishekathal kreupanalkaname ammen 🙏🙏🙏

  • @Aathira24
    @Aathira24 5 часов назад +1

    ഈശോയെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @lissammajoseph7451
    @lissammajoseph7451 5 часов назад +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @valsammageorge8494
    @valsammageorge8494 3 часа назад

    Karthave orayiram nanni stuthy epozhum ellathinum Amen hallelujah

  • @deepapavithran856
    @deepapavithran856 Час назад

    അമ്മയുടെ വയറിലെ മുഴ നീർക്കെട്ട് ആയി മാറ്റേണമേ കർത്താവേ

  • @smithapoulose5755
    @smithapoulose5755 5 часов назад +2

    എൻറെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @Usha-gw4ti
    @Usha-gw4ti 4 часа назад

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കഴുകി ശുദ്ധീകരിക്കണമെന്ന് 🙏🏿🙏🏿🙏🏿❤️❤️

  • @lissammajoseph7451
    @lissammajoseph7451 5 часов назад +1

    Father please pray for my Children's good Job and good feature 🙏

  • @lissammajoseph7451
    @lissammajoseph7451 5 часов назад +1

    Father please pray for protect me my all enemy s and forud case and forud trap 🙏

  • @kunjumoles8805
    @kunjumoles8805 5 часов назад +1

    ഈശോയെ ആരോമലിന് ഒരു ജോലി നൽകണേ 🙏

  • @merleenagreeva8823
    @merleenagreeva8823 2 часа назад

    ഈശോയെ ഞാൻ ഇന്ന് എഴുതാൻ പോകുന്നു 4 th semester exame ഈശോയെ നിന്റെ മുമ്പിൽ സമർപ്പിക്കുന്നെ exame fear മാറി exame first attemptil tanne pass akkki anuragikkaname adulth health nursing || Innu ezhuthunne exame ഈശോയെ നിന്റെ കൈയിൽ പിടിച്ചു എഴുതാൻ എന്റെ കൂടെ വരണേ ഈശോയെ 🥹🙏

  • @kuriancherian3523
    @kuriancherian3523 7 часов назад +1

    Amen 🙏🙏🙏🙏🙏🙏🙏

  • @LalichanVarghees-i1l
    @LalichanVarghees-i1l 5 часов назад +1

    For all students and teachers

  • @josephmt9137
    @josephmt9137 3 часа назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏 Thanks to the priest and the group who offered the Holy mass 👏👏👏👏👏

  • @sinimanoj954
    @sinimanoj954 Час назад

    Love you my dear Jesus❤️❤️❤️and you mother Mary❤️❤️❤️Oh my Jesus, kindly remember and see our pain about Antonio🙏🙏🙏Bless him, mercy on him🙏🙏🙏Bless Jerom, Joel, Joel John, Catherine, Saraha, Andrew and Abel🙏🙏🙏Ammae edapedanname🙏🙏🙏

  • @jessyantony6881
    @jessyantony6881 6 часов назад +1

    Esoye karnayayirikkaname

  • @sebinjoseph7397
    @sebinjoseph7397 5 часов назад +1

    Amen🙏🙏❤❤

  • @annammavijiannammaviji9867
    @annammavijiannammaviji9867 34 минуты назад

    Pithave ente makkale thodane karuna thonnane

  • @ShejaanFrancis
    @ShejaanFrancis Час назад

    എന്റെ യേശുവേ എനിക്ക് ജോലി തന്ത് സഹയിക്കാ ണമേ.

  • @raysinaroy7004
    @raysinaroy7004 3 часа назад

    രോഗസൗഗ്യം

  • @alphonsemathew2487
    @alphonsemathew2487 5 часов назад +1

    Espooyeeee,,,, jan 11 nu oet exam ezhuthunna ellareyum pass akkaneee Amen.

  • @josephmt9137
    @josephmt9137 3 часа назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @dundu608
    @dundu608 6 часов назад +2

    🙇‍♀️🙇‍♀️🙇‍♀️

  • @minijoseph4569
    @minijoseph4569 4 часа назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @lissiammabaiju458
    @lissiammabaiju458 3 часа назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @BridgetMary-ox1nk
    @BridgetMary-ox1nk 5 часов назад +2

    Please pray for Alex aneeta my brother sisters family and me

  • @milan.-16.5
    @milan.-16.5 58 минут назад

    Thank you Jesus 🙏🏻

  • @avjose1535
    @avjose1535 4 часа назад +1

    ❤🙏🏻🌹

  • @aleyammarajan1428
    @aleyammarajan1428 35 минут назад

    Amaen 🙏🙏🌹

  • @SherlySherly-q1t
    @SherlySherly-q1t 5 часов назад +1

    🎉😊🙏🙏🙏🙏🙏🙏🙏🙏😊🎉

  • @elsyjoseph4155
    @elsyjoseph4155 4 часа назад

    Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum makale nalla nilayil jeevikuvanum parthikunu amen

  • @manjukgmanju9649
    @manjukgmanju9649 3 часа назад

    Meera pithaveeee thodaname

  • @mercynewjohn5173
    @mercynewjohn5173 Час назад

    Mother Mary protect my daughter and help to get a job and safe home ❤

  • @MShyamala-oy2ql
    @MShyamala-oy2ql 5 часов назад +2

    Essoyaennaupdravikunnasathrualayummandavadikalayumthudachunikitharanamaamen

  • @rks-smokepro2128
    @rks-smokepro2128 3 часа назад

    Muttuvethana

  • @elsyjoseph4155
    @elsyjoseph4155 4 часа назад

    Allvarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda rogam maruvanum makale arogayavum ayusum kittuvanum pareekshayil alla makalum vijayikuvan parthikunu amen