കൃപാസനം മൂന്നാം ചൊവ്വ (17|12| 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് || Dr Fr V.P Joseph Valiyaveettil

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 722

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 часа назад +74

    അമ്മേ മാതാവേ ജോസഫ് അച്ഛനും സമർപ്പിക്കുന്നു ആരോഗ്യം ആയുസ്സും കൊടുത്തത് അച്ഛനെ കാത്തു രക്ഷിക്കണമേ 🙏🙏🙏

    • @SiniJoby-o6k
      @SiniJoby-o6k 2 часа назад +3

      🙏🙏🙏

    • @malu1maluumesh701
      @malu1maluumesh701 Час назад +1

      🙏🙏🙏

    • @dilsyalex1527
      @dilsyalex1527 Час назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sumaraman7511
      @sumaraman7511 Час назад +1

      അമ്മേ അമ്മയുടെ അടുത്ത് udanmbdi പുതുക്കുവാൻ വരുന്നതിനു കുറച്ചു തടസങ്ങൾ എന്റെ മുന്നിൽ ഉണ്ടെന്നു അമ്മക്ക് അറിയാമല്ലോ അമ്മ ഇടപെടണമേ 🙏🏻

    • @sumaraman7511
      @sumaraman7511 Час назад +1

      എന്റെ മോനെ അമ്മയിൽ സമർപ്പിക്കുന്നു കാത്തോളണേ 🙏🏻

  • @nekhamathews3640
    @nekhamathews3640 2 часа назад +55

    പരിശുദ്ധ, അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഒരു സ്ഥിര ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ.

  • @sabugeorge596
    @sabugeorge596 2 часа назад +25

    അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp Час назад +8

    അമ്മേ മാതാവേ ഈ ഡിസംബർ 25 2024 ന് മുൻപ് എന്റെ 3 ഇഞ്ച് height കൂട്ടി തരേണമേ അമ്മേ 🥲🙏🏾..........

  • @NishaMani-bk8gv
    @NishaMani-bk8gv Час назад +17

    രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും സാമ്പത്തിക പ്രതിസന്ധി യിൽ നിന്നും കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അപ്പാ 🙏🙏

  • @sajimolsanthosh538
    @sajimolsanthosh538 2 часа назад +33

    അമ്മേ 🙏വീടും വഴിയും ഇല്ലാത്ത എല്ലാ മക്കൾക്കും വീടും വഴിയും കൊടുക്കണേ 🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t 2 часа назад +13

    അമ്മേ മാതാവേ ഞങ്ങടെ മേൽ കൃപ ഉണ്ടായിരിക്കണമേ ഞങ്ങൾക്ക് കൃപസനത്തിൽ വരുവാനും ഉടമ്പടി എടുക്കുവാനും ഇനി ഉള്ള ജീവിതം ഉടമ്പടിയിൽ ആയിരിക്കുവാനും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 എന്റെ മക്കളെ പേരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവ ഭയത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ എന്റെ അമ്മയേയും അനിയത്തി മാരെയും അനിയനെയും അനിയത്തീടെ കുഞ്ഞിനേയും കാത്തുകൊള്ളണമേ അവർക്കു നല്ല സ്വഭാവം കൊടുക്കണമെ എന്റെ അമ്മയേക്ക് എന്നോടും മക്കളോടും ഉള്ള ദേഷ്യവും വെറുപ്പും എല്ലാം മാറ്റി സ്നേഹത്തോടെ കഴിയുവാൻ അനുഗ്രഹിക്കേണമേ ഈ ശുശ്രുഷയിൽ ആയിരിക്കുന്ന എല്ലാം സഹോദരി സഹോദരൻ മാരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp Час назад +5

    അമ്മേ മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 🙏🏾..........

  • @ReneeshVA
    @ReneeshVA Час назад +6

    അമ്മേ ഇന്നത്തെ ധ്യാനം കൂടുവാൻ എന്നെ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏

  • @sindhuponnamma7763
    @sindhuponnamma7763 2 часа назад +19

    അമ്മേ മാതാവേ കടഭാ രത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ ഏറ്റടുത്തു അനുഗ്രഹിക്ക. അമ്മേ 😂😂😂🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 часа назад +30

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

    • @alphonsamj3476
      @alphonsamj3476 Час назад +1

      അമ്മേ ഒപ്പറേഷന് വിധേയമാകുന്ന അമ്മേയെ വിളിച്ച് അപേക്ഷിക്കുന എല്ലാം മക്കളെയും അമ്മ ഏറ്റെടുക്കണമെ ഞങ്ങളെ ഏല്ലാവരുംവ്യത്യക്ഷി കരണത്തിന്റെ സ്വരം ടന്ന സാക്ഷിയാക്കി ഉയർത്തണമെ🙏🙏😔🌹

    • @molcyreny5968
      @molcyreny5968 4 минуты назад

      🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 часа назад +14

    അമ്മേ മാതാവേ ഓരോ മക്കളെയും നേർവഴിക്ക് നയിക്കണമേ 🙏🙏🙏

  • @Antosiah
    @Antosiah Час назад +6

    അമ്മേ മാതാവേ ഈ പാപികളെ തള്ളിക്കളയരുതേ ശിക്ഷിക്കരുതേ എന്നോടും എൻറെ കുടുംബത്തോടും അവിടുത്തെ കരുണ ഉണ്ടാകണമേ ഈ ധ്യാനം കൂടാൻ എത്തിയിരിക്കുന്ന ഓരോരുത്തരുടെയും ആവശ്യങ്ങൾ അമ്മ തിരിച്ചറിഞ്ഞ് അവരെ സഹായിക്കേണമേ ആമേൻ ആമേൻ ആമേൻ ഹാലേലുയ്യ ആവേ മാരിയ

  • @binirajesh18
    @binirajesh18 55 минут назад +2

    എന്റെ കൃപാസനം അമ്മേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ലിയാമോളെ സമർപ്പിക്കുന്നു അമ്മയുടെ മടിയിൽ ഇരുന്നു എല്ലാ ആൻസർ ഉം നല്ല പോലെ എഴുതാൻ സഹായിക്കണേ അമ്മ തന്നെ പേപ്പർ നോക്കി മാർക് ഇടണമേ നല്ല വിജയം നൽകേണമേ ഈ വർഷത്തെx, mas അനുഗ്രഹമാക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ മാതാ പിതാ ക്കളെ സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ ജിയമോളെ സമർപ്പിക്കുന്നു പിജി ക്കു വെല്ലോർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടാൻ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

  • @AishaUnnikrishnan
    @AishaUnnikrishnan Час назад +3

    അമ്മേ മാതാവേ തിരുകുമാരന്റെ തിരുപിറവിക്ക് മുൻപ് സാമ്പത്തിക കടബാദ്യതകൾ തീർത്തു തരേണമേ 25/12/2024 😭😭😭🙏🙏🙏

  • @SUMITHAS-y4h
    @SUMITHAS-y4h 2 часа назад +3

    അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ

  • @stephyakhil
    @stephyakhil 2 часа назад +33

    അമ്മെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാര്ത്ഥിക്കുന്നു . ആരോഗ്യവും ആയുസ്സും ദൈവാനുഗ്രഹവുമുള്ള കുഞ്ഞുങ്ങളെ നൽകി എല്ലാരേയും അനുഗ്രഹിക്കണമേ . ഈ ഡിസംബർ മാസത്തിൽ ഉണ്ണീശോ പിറക്കുമ്പോൾ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരണേ അമ്മെ .അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഞങ്ങളെ മാറ്റണമേ . അൾത്താരയിൽ കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ ഇടവരുത്തണമേ

    • @tinsythomas5642
      @tinsythomas5642 Час назад

      God bless u dear

    • @nisarghasuperkid4152
      @nisarghasuperkid4152 Час назад

      മാതാവേ രഞ്ജുവിന് 5 വർഷമായി കല്യാണം കഴിഞ്ഞിട്ടു .അവർക്ക് ഒരു കുഞ്ഞിനെ കൊടുത്ൂ അന്ഗ്രഹിക്കണമേ.ആമേൻ 🙏🙏🙏🙏

    • @ponnuskrishna
      @ponnuskrishna 4 минуты назад

      ആയുസും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ തരാൻ അമ്മക്കും തിരുക്കുമാരനും സമയമാവുമ്പോൾ ഞങ്ങളെ അനുഗ്രഹിക്കണേ... ഇനിയൊരു കുഞ്ഞിനെ നഷ്ടപ്പെടുത്താൻ ഉദയാക്കരുതേ അമ്മേ 6 വർഷം ആവുന്നു അമ്മേ ഞങ്ങളുടെയും വിവാഹം കഴിഞ്ഞിട്ട്.... ക്ഷമയോടെ കാത്തിരുന്ന് പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ....ഞങ്ങളെ പോലെ കുഞ്ഞിനായ് പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണേ അമ്മേ

  • @ShinyShiny-w2x
    @ShinyShiny-w2x 2 часа назад +7

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ ജോസഫ് അഛന് ശരീര സുഖം കെടുക്കണേ അനേക ആയിരം മക്കൾക്ക് അഷ്വാസം പകർന്ന് നൽകുന്നതിന് ഒരു ആയിരം നന്ദി പറയുന്ന അപ്പാ അപ്പാ അക്കൂട്ടത്തിൽ എൻ്റെ കുടുംബത്തിനെയും സമർപ്പിക്കുന്ന അപ്പാ അപ്പാ🙏🙏🙏🙏😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹❤️❤️❤️

  • @Sunil-ry9sm
    @Sunil-ry9sm Час назад +3

    . അമ്മേ . പരിശുദ്ധ അമ്മേ എബി കുട്ടനെ വേഗം സുഖപ്പെടുത്തണമെ കോഴിക്കോട് ബേബി മെമ്മോറിയത്തിൽ ചികിൽസിലാണ് പനി വിട്ടു മാറുന്നില്ല

  • @shobamohanan3733
    @shobamohanan3733 Час назад +6

    മാതാവേ സകല ആപത്തുകളിൽനിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y 2 часа назад +8

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @AnnsonJoseph-x1i
    @AnnsonJoseph-x1i Час назад +2

    അമ്മേ മാതാവേ എന്റെ ആങ്ങളയ്ക്കപ ഒരു ഭവനം പണിയുവാനുള്ള അനുഗ്രഹംനൽകണമെ🙏🙏🙏🙏🙏

  • @MiniJosey
    @MiniJosey 53 минуты назад +1

    Amma mathave kathukolane anugrahikkaname amen kude undaakaname amen praise the lord 🙏 🙏🙏🙏🙏🙏🙏

  • @lindathomas4307
    @lindathomas4307 Час назад +1

    അമ്മ മാതാവേ 🙏🏻പലവിധ സങ്കടകൾ കൊണ്ട് ഭരപ്പെടുന്ന അങ്ങേ മക്കളെ കാണേണമേ 🙏🏻ഉത്തരമാരുലാണമേ 🙏🏻കൃപ തോന്നാണമേ 🙏🏻

  • @reshmaarjun3456
    @reshmaarjun3456 Час назад +2

    അമ്മേ എന്നെ പ്രോമീറ്ററി പരീക്ഷ പാസ്സാക്കി തരണമേ, എന്നെ അമ്മയുടെ പ്രതീഷിക്കാരണത്തിന് സാക്ഷിയായകണമേ 🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y 2 часа назад +8

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ പ്ലസ് ടു പഠിക്കുന്ന മോളെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @sheebageorge7271
    @sheebageorge7271 Час назад +3

    1.30 മണികൂർ കഴിയുമ്പോൾ റിസൾട്ട് വരും നേഴ്സിംഗിന്റെ വിജയം നൽകണെ അമ്മെ👏

  • @anniefrancis8003
    @anniefrancis8003 44 минуты назад +1

    ❤🙏അമെമ മാതാവെ എൻറ്റ ജീവിതപങ്കാളിയുട കിഡ്നി സ്റ്റോൺ പൂർണ്ണ മായും എടുത്ത് മാറ്റി അനുഗ്രഹികണമെ❤🙏🙏🙏

  • @ashavasu1177
    @ashavasu1177 Час назад +2

    എല്ലാ പഠിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ പരീക്ഷ കളും സമർപ്പിക്കുന്നു അനുഗ്രഹിക്കയാണമേ അമ്മേ. Praise the lord, Amen.

  • @ushaanil1870
    @ushaanil1870 Час назад +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധാച്ചു തന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @suryasujith1232
    @suryasujith1232 39 минут назад +2

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️

  • @achiammaalex1103
    @achiammaalex1103 Час назад +6

    പരിശുദ്ധ മാതാവേ ഞാൻ ഉടബടിയിലാണ് എൻറെ മകന് ഒരു ഉയർന്ന ജോലി വേണം അമ്മേ തന്ന് അനുഗ്രഹിക്കേണമേ എന്നെ സഹായിക്കാൻ വേറെ ആരുമില്ല

  • @SebinGeorge-e6l
    @SebinGeorge-e6l Час назад +5

    Amma mathave Ante wife Arshaye nalla Aathmiya chidhakal Nalgi Anugrahikaname Amen 🙏🙏🙏🙏

  • @SebinGeorge-e6l
    @SebinGeorge-e6l 25 минут назад +1

    Amma mathave Ante kudubathile presnagal pariharikan kazhiyename Amen 🙏🙏🙏

  • @aaronstephen9030
    @aaronstephen9030 Час назад +7

    അമ്മേ മാതാവേ 17 വർഷമായി ഒരു വീടിന് വേണ്ടി കാത്തിരി ക്കുന്നു.ഇപ്പൊ pmay വീട് കിട്ടി അമ്മേ ഞങ്ങളുടെ കയ്യിൽ അതു പണിയാനുള്ള പൈസ ഇല്ല അമ്മേ.14 വർഷമായി വിൽക്കാൻ ശ്രമിക്കുന്ന സ്ഥലം വിൽപന നടക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ. ആ സ്ഥലം വിൽക്കുകയാണെങ്കിൽ ഞങ്ങൾക്ക് ഒരു ഭവനം പണിയുവാൻ സാധിക്കും. അനുഗ്രഹിക്കണമേ അമ്മേ.

  • @handle-e6k
    @handle-e6k Час назад +2

    അമ്മേ കൃപസനം മാതാവേ എന്റെ 10.04.2024 മുമ്പായി നാട്ടിൽ എത്താൻ ഉള്ള കൃപ നൽകേണമേ ആ പുണ്ണ്യ ഭൂമിയിൽ വരുവാനുള്ള കൃപ നൽകേണമേ അമ്മേ മാതാവേ കർത്താവിൽ ജീവിക്കാൻ കഴ്യേണമേ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏✝️✝️✝️🙏

  • @MercyPuthussery-g5s
    @MercyPuthussery-g5s Час назад +3

    എന്റെ കൃ പാസനമാതാവേ റോസ്മോൾക്ക് ഒരു ജോലി ശേരിയാക്കി കൊടുക്കണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @ReenaAntony-c3f
    @ReenaAntony-c3f 56 минут назад +1

    എന്റെ മാതാവെ എന്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ ദൈവ വിശ്വാസവും പ്രാർത്ഥനാ ശീലവും ഉള്ള നല്ലൊരു പെൺകുട്ടിയെ തന്ന് അനുഗ്രഹിക്കണമെ

  • @roseandmichelle1100
    @roseandmichelle1100 Час назад +3

    അമ്മേ മാതാമേ വിവാഹം തടസ്സമുളള എല്ലാ മകളുടെ വിവാഹ തടസ്സങ്ങൾ എടുത്തു മാറ്റി അനുഗ്രഹിക്കണമേ

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy 2 часа назад +4

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കേണമേ ❤️

  • @marytomy6015
    @marytomy6015 Час назад +1

    Anit Tomy
    Tinto Tomy ഇവരെ എല്ലാവിധ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കണമെ അവരുടെ വിവാഹങ്ങൾ മകളുടെ ഇനി നടക്കാനിരിക്കുന്ന പരീക്ഷയിൽ വിജയം നൽകണമെ ആ മേൻ ഈശോയെ അമ്മ മാതാവെ കാക്കണമെ

  • @SUMITHAS-y4h
    @SUMITHAS-y4h 2 часа назад +4

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ

  • @MollyM-nv5bc
    @MollyM-nv5bc Час назад +4

    അമ്മേ കടബാധ്യതകൾ മൂലവും മദ്യപാനo രോഗങ്ങൾ ജോലിയില്ലാത് വേദനിക്കന്നവരെ ഈശോയോടെ കരങ്ങളിൽ കൊടുക്കുന്നു അനുഗ്രഹിക്കണമേ ഈശോ നന്ദി🙏🙏🙏 26-ാം തീയ്യതി യേ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അത്ഭുതം നടത്തണമേ സാമ്പാദ്യം തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 часа назад +9

    അമ്മേ മാതാവേ ഞങ്ങളുടെ സഹോദരങ്ങളേ സമർപ്പിക്കുന്നു എല്ലാവരെയും കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @sujaraju-n4k
    @sujaraju-n4k Час назад +2

    Marumakalu😢വാശി വൈരാഗ്യം വെറുപ്പ് എല്ലാം മാറ്റി സ്നേഹം കൊണ്ടു നിറച്ചു അവൾ തിരിച്ചു മോന്റെ അടുത്ത് വന്നു അവർ രണ്ടുപേരും ഒത്തൊരുമിച്ചു സംതോഷത്തോടെ ജീവിച്ചു മക്കളെയും കൊടുത്തു അനുഗ്രഹിക്കണെ അമ്മേ mathave🙏🙏

  • @footballlover1503
    @footballlover1503 2 часа назад +4

    അമ്മേ രോഗങളാൽ കഴിയുന്ന എല്ലാ മക്കളയും സുഗപ്പെടുത്തണേ amme🙏🙏🙏

  • @sheebageorge7271
    @sheebageorge7271 Час назад +2

    പരീക്ഷക്ക് മാർക്ക് ഇടുന്നവരുടെ മേൽ കരുണ തേന്നണെ അമ്മെ👏

  • @sujathaanil7903
    @sujathaanil7903 2 часа назад +2

    കട ബാധ്യതയാൽ വിഷമിക്കുന്ന എല്ലാവർക്കും ഒരു വഴി തുറന്നു കൊടുക്കണമേ

  • @anamikavd9823
    @anamikavd9823 Час назад +1

    അമ്മേ മാതാവേ ഈശോയെ ആഹാരം കഴിക്കുമ്പോൾ ഉള്ള തടസങ്ങളും അസ്വസ്ഥതകളും മാറ്റി എന്നെ അനുഗ്രഹിക്കേണമേ

  • @Amenrudra
    @Amenrudra Час назад +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എനിക്ക് വേറെ ആരും ഇല്ല അമ്മേ എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രേശ്നങ്ങൾക്കും അമ്മ പരിഹാരം കാണണേ... എന്റെ ജീവിതത്തിലൊള്ള എല്ലാ തടസ്സങ്ങളും അമ്മ നീക്കണമേ... എനിക്ക് സമാധാനവും സന്തോഷവും ഒള്ള ഒരു ജീവിതം തരണേ... ഇനിയും സഹിക്കാൻ വയ്യ അമ്മേ എന്റെ താച്ചുമോനെ കാത്തുകൊള്ളണമേ... എനിക്ക് കൃപാസനം വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ... 🙏🥹

  • @poojakrishnan5168
    @poojakrishnan5168 Час назад +2

    അമ്മ മാതാവേ എന്റെ പപ്പയുടെ ബാൻ മാറിയെന്നു ദുബായിൽനിന്ന് ഇന്ന് തന്നെ വിവരം കിട്ടണേ

  • @aryaaruchamy16
    @aryaaruchamy16 Час назад +6

    അമ്മയുടെ പ്രത്യാജ്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്നേം എന്റെ കുടുംബതേം ഉടമ്പടി എടുത്ത എല്ലാ മക്കളഎം യേശുക്രിസ്തുവിന്റെ നാമത്തിൽ ഉയർത്ഥനമേ 🙏🙏🙏മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് 🙏🙏🙏

    • @RajaniRavi-ur6sg
      @RajaniRavi-ur6sg 45 минут назад

      അമ്മ മാദാ വേ മോള് കേടറ്റ് പരീഷ എഴുതുവാൻ തയാറവുകയണ് സഞ്ചാരിമാദാ വ് അനുഗ്രഹിക്കണേ ആ മേൽ

    • @RajaniRavi-ur6sg
      @RajaniRavi-ur6sg 44 минуты назад

      എനിക്ക് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ ആമേൻ

  • @ShynilalachanLalachan
    @ShynilalachanLalachan 31 минуту назад +1

    അമ്മേ എന്റെ അച്ചായൻ ജോലി ഉപേക്ഷിച്ചു തിരിച്ചു വരാൻ ഇടയവരുതേ അമ്മേ എന്റെ കുറവുകളെ അമ്മ ഓർക്കരുതേ അമ്മേ എന്റെ അപേക്ഷ കേൾക്കണേ

  • @DeepuKossery
    @DeepuKossery 2 часа назад +1

    Eessoye moly yude utrsile cist verikose mudykozhichal mattitharane Amme mathave.altharayille sazhiyaki mattitharane amen 🙏🙏🙏🙏🙏🙏🙏 thanks

  • @SebinGeorge-e6l
    @SebinGeorge-e6l 2 часа назад +4

    Esho ente Negative chidhakale Avidunn Aatedukaname Amen 🙏🙏🙏

  • @shibirobin1131
    @shibirobin1131 Час назад +1

    അമ്മേ paniyammayude കയ്യിൽ നിന്നും എന്റെ pysayum ബാങ്കിന്റെ pysayum ഈമാസം തന്നെ വാങ്ങി തരണേ 🙏🙏🙏

  • @leenaalias4846
    @leenaalias4846 Час назад +1

    അമ്മേ മാതാവേ എൻ്റെ മകളുടെ രോഗം മാറ്റിതരേണമേ

  • @roniyav2072
    @roniyav2072 Час назад +1

    Amme visa il preshnagal neridunna ellavareyum samarpichu prarthikunnu……. Amen 🙏🏻

  • @shalinishalu815
    @shalinishalu815 Час назад +1

    അമ്മേ മാതാവേ എന്റെ മാതാപിതാക്കൾ ഒരുപാട് വിഷമിക്കുന്ന ഒരു കാര്യം എന്റെ വീടിന് vaziyila വഴി വേഗം കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻

  • @RajiB-rw8no
    @RajiB-rw8no Час назад +1

    എന്റെ ഈശോയെ എന്റെ അപ്പുമോന് വയറ്റിൽനിന്നുംപോകുവാനുള്ളകൃപയുടാകുമാറാകണമേ amen

  • @sherlydas1548
    @sherlydas1548 Час назад +1

    Amme mathave kudumbathe ettedukanae

  • @sajimolsanthosh538
    @sajimolsanthosh538 2 часа назад +3

    അമ്മേ 🙏ടുട്ടുവിനു പടിക്കുവാൻ കൃപകൊടുക്കണേ 🙏

  • @elsashins2019
    @elsashins2019 Час назад +1

    അമ്മെ മാതാവേ tijode കുടുംബത്തെ സമർപിച്ചു പ്രധിക്കുന്ന,,, മിനു സമർപിച്ചു pradhikunnu,,,,പിണക്കം എന്തേലും ഉണ്ടെങ്കിൽ എല്ലാം മറന്നു തിരിച്ചു വരണമേ,,,എഡ്യൂസിനെ കുട്ടനെ സമർപിച്ചു pradhikunnu

  • @sabarirajesh4308
    @sabarirajesh4308 Час назад +1

    അമ്മേ എന്നെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ഉപേക്ഷിക്കല്ലേ 🙏🏻🙏🏻❤️❤️🥰

  • @chechikwt7557
    @chechikwt7557 Час назад +2

    Leela അമ്മേമാതാവേ എന്റെ അവശ്യങ്ങൾ സാധിച്ചുത്രെണമേ ആമേൻ 🙏🙏🙏🙏

  • @binugeorgebinu321
    @binugeorgebinu321 2 часа назад +2

    അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ അമ്മയുടെ പ്രതീക്ഷ കരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ

  • @ShijaMuthukad
    @ShijaMuthukad Час назад +2

    Amme Mathave Ende Udambadiyile Ellaniyogangalum Sadhichu Tharename Amme ende Chechiyude Lensinde Damej Mattikodukkename ❤❤❤❤❤❤❤Amme Mathave ChechiykkuKottay irikkename KyVedhanamattikodukkename❤Ende PalluvedhanaPurnamayMattitharename❤❤❤

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 54 минуты назад +1

    മേലിസയുടെ ഫാദറിനെ സമർപ്പിക്കുന്നു. സൗഖ്യം കൊടുക്കണേ അമ്മേ.

  • @LB_ALPHA2
    @LB_ALPHA2 Час назад +1

    Amme soumya yeyum rithikayeyum samarpikunnnu.avarodopam unakane❤🙏🏻🙏🏻🙏🏻🙏🏻😘😘

  • @ReenaJoseph-v2y
    @ReenaJoseph-v2y 2 часа назад +2

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ പണയം വെച്ച സ്വർണ്ണം എല്ലാം തിരികെ എടുക്കുവാൻ അനുഗ്രഹിക്കണമേ

  • @anujithajayan139
    @anujithajayan139 2 часа назад +2

    AchenePoorna Aroghiyam Nalkaname Amen🙏🏻🙏🏻🙏🏻

  • @SiniJiji-o9z
    @SiniJiji-o9z Час назад +1

    മാതാവെ എൻ്റെ മകൾക്ക് ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ സീനിയർ സ്റ്റഫ് എ പോലും അവളെ ഓരോ കാരണം കണ്ട് കുറ്റപ്പെടുത്തുകവും വഴക്ക് പറയുകയും ചെയ്യും അവരോട് ക്ഷമികാനും നല്ല രീതിയിൽ അവരോട് മോൾക്ക് പെരുമാറാനും മോളോട് അവർക്ക് പെരുമാറാനും സാധിക്കണമെ ഇന്ന് ഒത്തിരി ലഭിച്ചാണ് പോകുന്നത് മാതാവ് കൂടെ ഉണ്ടാവണമെ

  • @beenasunny4541
    @beenasunny4541 Час назад +1

    മരിയ മോളുടെ ഹബ് നോർമൽ ആക്കി തരണേ ബ്ലഡ്‌ ട്രാൻസ്ഫർ ഓക്കേ ആക്കണേ അമ്മേ

  • @SebinGeorge-e6l
    @SebinGeorge-e6l Час назад +2

    Amma mathave Ante pailsinte Asukham esho Namathile Mattitharename Amen.pailsinte bleeding esho Namathile sukham prabikate Amen 🙏🙏🙏

  • @lijithachandran9545
    @lijithachandran9545 Час назад +1

    അമ്മേ അനുഗ്രഹിക്കണേ
    മാതാവേ പ്രത്യഷേകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണ മേ
    Amen🙏

  • @jainammajose114
    @jainammajose114 Час назад +1

    Amme mathave ente Daddye thottu sughappeduthaname Parisudhamanvu vannu nirayaname anugrahikkaname Karuna thonnaname Thalamura undakaname Amen 🙏

  • @mayamayabiju
    @mayamayabiju 3 минуты назад

    അമ്മേ എല്ലാ മക്കളുടെയും പ്രാത്ഥന കേൾക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathaanil7903
    @sujathaanil7903 2 часа назад +2

    ഞങ്ങളുടെ കടയിലെ കച്ചവടത്തെ സമർപ്പിക്കുന്നു

  • @SUMITHAS-y4h
    @SUMITHAS-y4h 2 часа назад +2

    അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ

  • @gigishaji3398
    @gigishaji3398 Час назад

    ഈശോയെ കടബാധ്യതകളിൽ നിന്ന് ഒരു മോചനം നൽകണമേ ഞങ്ങളുടെ വരുമാനം മാർഗ്ഗത്തെ അനുഗ്രഹിച്ച് ആശീർവതിച്ച് സമൃദ്ധി നൽകണമേ

  • @Kavyavishak-li9zp
    @Kavyavishak-li9zp Час назад +1

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരിക്ക ണമേ വണ്ടി ലോൺ കാർ ചേട്ടന്റ് വീട്ടിൽ പോകാതെ അമ്മ നോക്കി കൊള്ളണമേ ഞാൻ പലിശ ക്ക് ചോദിച്ചവർ ഒരു തടസവും ഇല്ലാതെ സാധിച്ചു തരേണമേ

  • @SUMITHAS-y4h
    @SUMITHAS-y4h 2 часа назад +2

    എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ

  • @radhikak.r4229
    @radhikak.r4229 Час назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏

  • @saranyapala3287
    @saranyapala3287 2 часа назад +2

    Amme കൃപാസനം മാതാവേ ഞാൻ ഇപ്പൊ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ അവസ്ഥയിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കേണമേ

  • @shobamohanan3733
    @shobamohanan3733 2 часа назад +2

    മാതാവേ മോന്റെപുതിയ ജോലി യിലേക്കുള്ള വിളി വരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Mikhamaria11
    @Mikhamaria11 Час назад

    അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും പൊറുത്തു എന്റെ ആവശ്യം എനിക്ക് നിറവേറ്റി തന്നെ അമ്മേ എന്റെ ഭർത്താവിന് ഞങൾ ആഗ്രഹിക്കുന്നപോലെ ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Час назад +1

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബം വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏ആവേ മരിയ ❤️

  • @itsmeanna1761
    @itsmeanna1761 2 часа назад +1

    അമ്മയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണം 🙏🙏🙏🙏🙏 ഇന്റർവ്യൂന് ഒരുങ്ങി കൊണ്ടിരിക്കുന്ന മകൾ സമർപ്പിക്കുന്നു അമ്മ അവളെ 🙏🙏🙏🙏❤️❤️❤️

  • @saijusaiju8607
    @saijusaiju8607 8 минут назад

    അമ്മേ മാതാവേ എന്റെ വണ്ണം കുറച്ചു തരേണമേ. എന്റെ മകളെ അവകണിക്കുന്നവരുടെ. മുൻപിൽ അവളെ ഉയിർത്തണമേ.😭😭😭😭🙏

  • @salmanapoli4169
    @salmanapoli4169 6 минут назад

    അമ്മേ ഈശോയെ എന്നെ ഒരിക്കലും അങ്ങയിൽനിന്നും അമ്മായിൽനിന്നും അകന്നുപോകാൻ ഇടവരുത്തല്ലേ എന്നും എനിക്ക് എന്റെ ഈശോയും mathavum മാത്രേ ഒള്ളൂ എനിക്കും എന്റെ മക്കൾക്കും ❤❤❤

  • @betsyjustine3055
    @betsyjustine3055 2 часа назад +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുഞ്ഞിന് സമ്പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @solythomas8504
    @solythomas8504 Час назад +1

    അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ. എൻ്റെ PWC യിൽ placement നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ.

  • @suryamg2407
    @suryamg2407 2 часа назад +5

    Ammee kripasanam maathave 🙏, Yedudeva 🙏 DECEMBER 19th nu IELTS exam result varumpol CLB score Ellathinum 5 thannu anugrahikkename 🙏🙏🙏🙏🙏🙏

  • @riyamariyabenny
    @riyamariyabenny Час назад

    Ette eshooye....Amme madhavee ette preshanagal okke Matti tharanee...Amme Madhaveee...🤍🥺🙏

  • @rittyedassery87
    @rittyedassery87 Час назад +1

    Amme, Ee Aaradhana വേണ്ടത്ര വിശ്വാസത്തോടും ,ഭക്തിയോടും കൂടി പങ്കെടുത്തു പ്രാർത്ഥിക്കുവാനും ദൈവത്തിൻ്റെ അനുഗ്രഹം പ്രാപിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ.Amen.

  • @DivyaDivya-h2o
    @DivyaDivya-h2o Час назад +1

    അമ്മേ മാതാവേ നാളെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് അമ്മേ test pass ആക്കണേ അമ്മേ അമ്മ കൂടെ ഉണ്ടാകണേ അമ്മേ ടെൻഷൻ മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philominammatv8317
    @philominammatv8317 52 минуты назад

    ഈശോ മാതാവേ ഡോൺ മോന് ഒരു joli കിട്ടണേ 🙏🙏🙏🙏🙏

  • @anishaaranishaar7398
    @anishaaranishaar7398 Час назад +1

    Amme mathave ente makal Anudrahayude thalayile tharan um chorichilum poornamayum Matti tharaname 🙏🙏🙏

  • @JOBEL-AKZ
    @JOBEL-AKZ 2 часа назад +2

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rittyedassery87
    @rittyedassery87 Час назад

    Kreupasanathinteyum, Ammayude പ്രത്യക്ഷീകരണത്തിൻ്റെയും നിരന്തരം sakshikalakyirikuvan ഞങ്ങൾക്ക് കൃപ തന്നു anugrahikename.