എന്റെ ഈശോയെ എന്റെ കൂടെ ആരും ഇല്ലങ്കിലും അങ്ങ് എന്റെ കൂടെ ഉണ്ടെന്നു ഞാൻ വിശോസിക്കുന്നു, ഇനി എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ദൈവത്തേ കൈ വിടാൻ തീരുമാനിട്ടില്ല, എല്ലാവരും തള്ളി കളഞ്ഞപ്പോളും ദൈവം കൈ വിട്ടില്ല ആ ദൈവത്തേ ഞാൻ മുറുകെ പിടിക്കുന്നു, കർത്താവേ എന്റെ വിഷയങ്ങൾ എല്ലാം അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു തരുന്നു വഴിയും, വാതിലും തുറന്നു നല്കണമേ ആമേൻ ✝️ആമേൻ ✝️ആമേൻ ✝️🙏🙏🙏🙏🙏🙏❤❤❤🌹🌹🌹
യേശുവേ ഈ വചനം കേൾക്കുന്ന എല്ലാവരിലും നന്മകൾ വാർഷികട്ടെ. ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഉൽക്കണ്ടകൾ വേദനകൾ എല്ലാം കർത്താവെ ഏറ്റെടുക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ആമേൻ
ഈശോ യെ ഞങളുടെ കടബാധ്യത ഒന്നര ലക്ഷതിൻ കടം ഉണ്ട് പലിശ കൊടുത്ത് ഞങൾ വലഞ്ഞു കൂലിപ്പണി ആണ് വീട്ടിലെ ആവശ്യതിന് പോലും എന്റെ കൈ യിൽ ഒന്നു ഇല്ല ഈശോ ഞങളെ സഹായികേണമെ ഞങളുടെ വീട്ടിലെ യ്ക്ക് ഈശോ വരണെ ഈശോ ആരാധന ആരാധന
പരജായത്തിൻറ പാത വിജയരഹസൃം സർവ്വശക്തനായ കർത്താവായ യേശുവിന്റെ ശക്തി. പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.
മാത്യു അച്ഛാ എന്നെയും എന്റെ കുടുംബത്തിനെയും അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണമേ... എന്റെ എല്ലാ പ്രേശ്നങ്ങളും തടസങ്ങളും തകർച്ചകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ... Amen🙏🙏🙏
ഈശോയെ കടബാധ്യത എത്രയും പെട്ടെന്ന് മാറ്റി തരണമേ ഞങ്ങൾ താമസിക്കുന്ന വീട് തടസം കൂടാതെ വിറ്റ് കടം വീട്ടി മറ്റൊരുഭവനം വാങ്ങി സന്തോഷം അനുഭവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ അല്ലേല്ലൂയ നന്ദി നന്ദി നന്ദി
എന്റെ കർത്താവെ മകളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അബിയ മോളുടെ പനിയും andharika അവയവംങ്ങളുടെ രോഗബാധയും മാറ്റി പരിപൂർണ്ണ സൗഖ്യം പരിശുദ്ധമാവ് നൽകി കാക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുറച്ചു വൈകി ആണെങ്കിലും ഈ വചനം കേട്ടപ്പോൾ മനസിന് ഒരു സന്തോഷം 🙏🏼🙏🏼🙏🏼 കുടുംബത്തിലുള്ള allaeraum sahayiche ട്ടെ ഉള്ളൂ എല്ലാവരേലും വെറുത്തു തുടങ്ങി എല്ലാവരും ഒന്നിക്കണം 🙏🏼🙏🏼🙏🏼 കടങ്ങൾ,സ്ഥിരമായ ജോലി, എനിക്കും ഭർത്താവിനും സമാധാനവും സന്തോഷവും നെല്ല്കി ങ്ങങ്ങളെയും കാത്തോളണമേ 🙏🏼🙏🏼🙏🏼🙏🏼
I am suffering from sugar level unstable since last two years.Already done Angioplasty on Feb 2022. Now a days my health condition is so bad. Last week I admitted in hospital. Suddenly blood sugar going up and down that time l got guiddness feeling. So Father kindly kindly prayer for me and my daughter wants suitable life partner she has 32 years as a Doctor. Amen hallelujah
ജീവിതത്തിൻ എന്നും പര്യ ജയങ്ങളെ മാത്രം വിധിക്കപ്പെട്ട ഒരാളാണ് ഞാൻ ഇന്ന് മോന്റെ സത്യസന്ധത ഇല്ലാ ജീവിതം മധ്യപാനം ദൈവമനായി ജീവിക്കാൻ തുടങ്ങി കു കുടുമ്പോൾ എല്ലാം മറക്കുന്നു നാഥാ മോനെ അവിടത്തെ അഗ്നി മതിൽ തീർത്ത് അവനെ രെക്ഷിക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്നത്തെ അച്ഛന്റെ ടോക്ക് കേൾക്കാൻ അനുവതിച്ചതിന് എന്റെ ദൈവത്തോട് ആയിരമായിരം നന്ദി പറയുന്നു. മാതാവിനും തിരുക്കുമാര നും കോടി നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി. ആമേൻ
Eante and the other side 6 and the 9th of March and we were thinking of coming back on the 1st and 4th of September but 6 is away until Sunday so we can arrange a time to arrange 5 for the rest of the week and the rest of the week as well as the rest of the week as
യേശുനാഥാ SSLC പരീക്ഷക്കു തയ്യാറെടുക്കുന്ന റിത്വിൻ തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നു. യേശുവേ അങ്ങ് തൊട്ടു സുഖപ്പെടുത്തേണമെ പരീക്ഷ നന്നായി എഴുതാനുള്ള കൂപ കൊടുക്കേണമെ.
ഈശോയെ എന്റെ കുടുംബത്തിന്റെ ആശ്രയമേ... അങ്ങയുടെ കൃപയാൽ എന്നും എപ്പോഴും ഞങ്ങളെ നയിക്കേണമേ എന്റെ പടകിനെ നിറക്കേണമേ അങ്ങയോടുള്ള വിശ്വാസം ഉറപ്പിക്കേണമേ.. കർത്താവെ ജീവകാലമൊക്കയും അങ്ങയുടെ മുന്നിൽ അടിയനിതാ 🙏
എന്റെ യേശു അപ്പാ എനിക്കെറ്റവും പ്രിയപെട്ടത് അങാണ്.. അങയുടെ സാന്നിദ്ധ്യമാണ്..ഈ ലോകം മുഴുവൻ നേടിയാലും അങയുടെ സാന്നിദ്ധ്യമില്ലെൻകിൽ എല്ലാം വ്യർത്ഥമാണ്... എന്റെ യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ലൗയൂ ജീസസ് ആമേൻ
ഈ ദൈവ വചനം കേടപ്പോൾ മനസിൽ സമാധാനവും സന്തോഷവും ലഭിച്ചു നല്ല സൂപ്പർ വചനമായിരുന്നു എല്ലാ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ നന്ദി അപ്പച്ചാ ഹല്ലേലുയ ആമ്മേൻ കർത്താവെ. ഇന്ന് അമ്മയുടെ 77വയസ്സ് ജന്മദിനം. അമ്മക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ. ഈശോക് നന്ദി ഹല്ലേലുയ ആമ്മേൻ
ഇന്ന് പുതിയ ദിവസം തന്നതിനു നന്ദി പറയുന്നു.... വീണ്ടും പുതിയ വചനം കേൾക്കാൻ ഭാഗ്യം തന്നതിനും ഈശോയെ ഞാൻ നന്ദി പറയുന്നു.... എന്നെ പൂർണമായും ഈശോയെ അങ്ങേക് സമർപ്പിക്കുന്നു..... അയോഗ്യയും പാപിയും ആയ എന്നോട് കരുണ തോന്നണമേ.... എന്റെ അസുഖത്തെ പൂർണ മായി അങ്ങേക് സമർപ്പിക്കുന്നു... അവിടുത്തെ തിരു രക്തം ഒഴുകി ന്റെ വയറും തൊണ്ടയും സുഖപ്പെടുത്തി തരണമേ... ഈശോയുടെ സാക്ഷി ആവാൻ ഉള്ള ഭാഗ്യം എനിക്ക് തരണമേ ആമേൻ
അച്ചൻ്റെ ഈ ദൈവവചനം കേട്ടപ്പോ മനസിന് നല്ല ധൈര്യവും - പ്രതീക്ഷയും ഉണ്ടായി. ഇ ന്ന് ഞങ്ങളുടെ കുടുംബത്തിൽ ഒരു വലിയ പ്രശ്നമുണ്ടായി - അതോർത്ത് ഞങ്ങൾ വിഷമിച്ചിരിക്കുമ്പോഴാണ് അച്ചൻ്റെ വചനങ്ങൾ കേൾക്കുവാനിടയയത്. കേട്ടു കഴിഞ്ഞപ്പോൾ മനസിൻ്റെ എല്ലാ വിഷമങ്ങളും മാറി - ധൈര്യം കിട്ടി - നന്ദി അച്ചാ- നന്ദി ദൈവമേ -
എന്റെ ദൈവം എന്റെ കൂടെ ഉള്ളത് കൊണ്ട് ഞാൻ പത രുകയില്ല. ജോബ് 42/2 വചനം ഏറ്റു പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നു യേശു നാമത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു. ആമേൻ. ഹല്ലേലൂയാ.🙏🙏🌹🙏🌹🙏🌹🙏
കർത്താവേ ആവശ്യസമയങ്ങളിൽ അവിടുന്ന് വചനം തന്ന് അങ്ങേ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ഞാനും എന്റെ കുടുംബവും സമൂഹവും അങ്ങേ അറിഞ്ഞു മുന്നോട്ട് പോകാൻ അനുവാദിക്ണമേ
ഈശോയെ എന്റെ കുടുബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരണമേ.. എന്റെ മക്കൾ നന്നായി പഠിക്കാൻ അനുഗ്രഹിക്ക്ണം... അവർ നല്ല മനസ്സോടെ വളരാൻ അനുഗ്രഹിക്കേണമേ..
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ മക്കൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും വളർന്നു വരുന്നതിനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ.., പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....
അല്പം താമസിച്ചാണെങ്കിലും അച്ഛന്റെ ഇന്നത്തെ വചനം കേൾക്കാൻ ഇടയിക്കിയ ദൈവത്തിന് നന്ദി പറയുന്നു.ആരെല്ലാം ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ദൈവം എപ്പോഴും നമ്മോട് കൂടെയിക്കട്ടെ ആമേൻ,ആമേൻ, ആമേൻ,🤚🤚🤚🇬🇬🇬🇬🇬🇬🙏🙏🙏
എന്റെ ഡ്യൂട്ടി യേശുനാമത്തിൽ ഓരോ ദിവസവും ഓരോ സമയവും തുടങ്ങുമ്പോൾ ഈശോ എന്റെ കൂടെ നിന്ന് സഹായിക്കുന്നതായി എനിക്ക് നല്ല അനുഭവമുണ്ട്.യേശുവേ നന്ദി,യേശുവേ സ്തുതി.ഹാല്ലേലൂയ
Jesus l love you so much more than anything in this world. Thanks a lot for every thing Jesus you are the best. As per Mathew achan said I am doing all my work in your name more than before. Praise the Lord Helluiajh .
അച്ഛൻ അയച്ചു തന്ന വചനം പറഞ്ഞു പ്രാർത്ഥിച്ചപ്പോൾ വീട് വാങ്ങാൻ ഉണ്ടായിരുന്ന തടസങ്ങൾ മാറി നല്ല ഒരു വീട് സ്വന്തമായിക്കിട്ടി. ഈശോയെ നന്ദി. "നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത് ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും. "( ഏശയ്യ -41:13)
എന്റെ സാമ്പത്തിക പ്രോബ്ലം മാറ്റിത്തരേണമേ. വാടക കൊടുക്കുവാൻ സാധികുന്നില്ല ഭാര്യയുടെ കണ്ണ് ഓപ്പറേഷൻ നടത്തണം സാമ്പത്തിക പ്രോബ്ലം കാരണം ഓപ്പറേഷൻ നടത്താൻ പറ്റുന്നില്ല. അച്ഛൻ ജഗൾക്കുവേണ്ടി പ്രാർത്ഥി കാണാം
ഈശോയെ നന്ദി അപ്പച്ചാ ഹല്ലേലുയ. കർത്താവെ അങ്ങയുടെ വചനം അഴച്ച് എന്റെയും കടുമ്പത്തിലും വിടുതലും രക്ഷയും നൽകി അനുഗ്രഹിക്കുന്നതിനോർത്ത് നന്ദി പറയുന്നു ആമ്മേൻ കർത്താവെ
ലോകത്തിൽ നിന്നും കിട്ടാത്ത ആ സമാധാനവുമായ് ഈശോയുടെ വചനത്തിൻ്റെ സമാധാനമായിട്ടാണ് ഞങ്ങളിന്നലെ ധ്യാന മന്ദിരത്തിൽ നിന്ന് തിരിച്ചു വന്നത് ഈ സമാധാനം മുന്നോട്ടുള്ള ഒരോ സമയവും ഈശോയുടെ കൂടെ ഈശോ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് ഉറപ്പിച്ച് ധൈര്യമായി ഓരോ മണിക്കൂറും ഒരോ നിമിഷവും മുന്നോട്ട് പോകുന്നു ഇന്ന് ഈ വചനം വീണ്ടും കേൾക്കുമ്പോൾ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഈശോ ഞങ്ങൾക്കായി വീണ്ടും അച്ചനിലൂടെ ഞങ്ങളോട് പറയുന്നതാണ് ഹല്ലേലുയ്യ ആമേൻ ആമേൻ ആമേൻ
ദൈവമേ ഇത്രത്തോളം ഞങ്ങളെ കാത്തുരക്ഷിച്ചതിനായി നന്ദി.... ഞാൻ വിശ്വസിക്കുന്നു ദൈവത്തിന്റെ കണ്ണുകൾ ഞങ്ങളെ കണ്ടിട്ടുണ്ട്... ദൈവത്തിന്റെ കരങ്ങളുടെ കരുതൽ ഞങ്ങൾക്ക് ഉണ്ട്... ദൈവം ഞങ്ങളെ എത്രയും വേഗത്തിൽ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കും... ആമേൻ.. ഹാലേലൂയ... 🙏🙏🙏
എന്റെ ദൈവമേ എന്റെ സങ്കടങ്ങൾ സഹനങ്ങൾ ദു:ഖങ്ങൾ വേദനങ്ങൾ എല്ലാം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു എന്നോട് കരുണയായിരിക്കണമേ
എൻ്റെ അപ്പാ. മനസമാധാനത്തോടെ
ജീവിക്കാനുള്ള കൃപ തരണേ.
വചനങ്ങൾ തെറ്റാതെ നാവില്
എപ്പോഴും ഉണ്ടാകണം.
അച്ഛന്മാർ.....വചന ശുരൂഷകർ....
അമ്മമാർ ...ദൈവവേല ചെയ്യുന്ന
എല്ലാവരെയും നീ അനുഗ്രഹിക്കാൻ
കൃപ നൽകണേ.ഒരുപാട് വചന
ശുശ്രൂഷ കരെ ഞങ്ങൾക്ക് തരണേ.
യേശുവേ ...നന്ദി...യേശുവേ...സ്തോത്രം...യേശുവേ. ..ആരാധന.
Ente Yeshuve, ente bhavanithil ninnu sathaane odichu kalayaname. Ninte krupe enikkum ente jeevitha pankalikkum, Njangalude magalkkum lebhikeneme. Amen
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭
കർത്താവ് കടം വീട്ടാൻ അനുഗ്രഹണനമേ
ഈശോ യെഞങൾ താമസികുനന വാടക വീടിന്റെ വാടക കെടുതിട് അഞ്ച് മാസമായി ഈശോ യെ ഞങളുടെ കുടുംബ തെ അനുഗ്രഹ കേണമേ ഞങ്ങളെ സഹായികേണമെ ഉപേക്ഷിചകരുതെ ഈശോ ആരാധന ആരാധന
യേശു നാമത്തിൽ ഈ സഹോദരിയുടെ വീടിന്റെ വാടക കൊടുക്കുവാൻ സാധിക്കട്ടെ കർത്താവെ അനുഗ്രഹിക്കണമേ
Thank God. Thank God. God bless you father very powerful🙏 very valuable very healing message🙏🙏🙏🙏🙏
ഈ ശോയേ എന്റെ മോന് നല്ല ഒരു ജോലി നൽകണേ ഈ ശോയേ സമാധനമായ ഒരു കടു ബജീവിതം നൽകണേ ഈ ശോയേ
Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi eesoye enthoram paranjaalum theeraatha nandiyundu yesuve 🙏🙏🙏eeswaran ente koideyillayirunnenkil njan ente jeevitham enne illathayene🙏 eesoye🙏🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെശത്രുക്കളെ കണ്ട് മനസ്സ് മടുക്കുവാൻ നീ സമ്മതി്ക്കരുത് എന്റെ ഉള്ളിൽ അവിടുന്ന് നിറയണമേ
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏
ഈശോ യെ ഞങളുടെ കടബാധ്യത മാറുന്ന തിനു പ്രാർതഥികുനു ഞങളെഉപേക്ഷികലേ ഈശേയെ വാടക കെടുകാൻഒരു വഴിയുമില്ല സാഹയികേണമേ ഉപേകഷികരുതെ അനുഗ്രഹ കേണമേ ഈശോ ആരാധന ആരാധന
Daivathinu asadyamayi yadhonnumillla
എന്റെ ഈശോയെ എന്റെ ജിവിതം വചനത്തിനായി ദാഹിക്കുന്നു എന്നിൽ തിരുവചനം നിറയ്ക്കു
Yesuvinte namathil makkalkku njanam pakarnnu kodukkaney🙏 eesoye kunjumakkale padikkan sahayikkaney🙏 eesoye monte maths padikkanulla vishamam padikkanulla alasatha mattitharaney🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏🙏 eesoye angu thanna kunjumakkale chettane jeevithathe angayude karangalil🙏 samarppikkunnu🙏🙏🙏🙏 eesoye🙏🙏🙏🙏 makkalkku nalla jeevithavum bhaviyum Undaavaney eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ കൂടെ ആരും ഇല്ലങ്കിലും അങ്ങ് എന്റെ കൂടെ ഉണ്ടെന്നു ഞാൻ വിശോസിക്കുന്നു, ഇനി എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ദൈവത്തേ കൈ വിടാൻ തീരുമാനിട്ടില്ല, എല്ലാവരും തള്ളി കളഞ്ഞപ്പോളും ദൈവം കൈ വിട്ടില്ല ആ ദൈവത്തേ ഞാൻ മുറുകെ പിടിക്കുന്നു, കർത്താവേ എന്റെ വിഷയങ്ങൾ എല്ലാം അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു തരുന്നു വഴിയും, വാതിലും തുറന്നു നല്കണമേ ആമേൻ ✝️ആമേൻ ✝️ആമേൻ ✝️🙏🙏🙏🙏🙏🙏❤❤❤🌹🌹🌹
Eesoye enikku kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey🙏 eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vuttukodukkaruthe🙏 eesoye🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum dhushtaroopilalil ninnum rogangalil ninnum rakshikkaneyeesoye🙏 eesoye enikku onninum kazhivilla🙏 eesoye sahayikkaney🙏🙏🙏🙏🙏
യേശുവേ ഈ വചനം കേൾക്കുന്ന എല്ലാവരിലും നന്മകൾ വാർഷികട്ടെ. ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഉൽക്കണ്ടകൾ വേദനകൾ എല്ലാം കർത്താവെ ഏറ്റെടുക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ആമേൻ
🙏🙏🙏
ലോകം മുഴുവന്റെ മേലും ഉണ്ടായിരിക്കട്ടെ 🙏🏻
Yesuvinte namathil veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal makkaleyorthulla bhayangal aapathu varumonnulla bhayangal vedhanippikkunna manushyareyorthulla bhayangal mattitharaney🙏🙏🙏🙏 eesoye🙏🙏 oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe kakkaney🙏🙏🙏 eesoye swasthathayum🙏 samaadhaanavum tharaney🙏🙏🙏🙏
യേശുവിന്റെ നാമത്തിൽ എന്നേയു൦ എന്റെ കുടുംബത്തേയും ഈ ലോകം മുഴുവനുമുള്ള എല്ലാവരെയും samarppichu prarthikkunnu.
Yeshuvinte namathil ente nasttapettupoya vishavastha thiruke nalkaname familyil amen
ഈശോ യെ ഞങളുടെ കടബാധ്യത ഒന്നര ലക്ഷതിൻ കടം ഉണ്ട് പലിശ കൊടുത്ത് ഞങൾ വലഞ്ഞു കൂലിപ്പണി ആണ് വീട്ടിലെ ആവശ്യതിന് പോലും എന്റെ കൈ യിൽ ഒന്നു ഇല്ല ഈശോ ഞങളെ സഹായികേണമെ ഞങളുടെ വീട്ടിലെ യ്ക്ക് ഈശോ വരണെ ഈശോ ആരാധന ആരാധന
പരജായത്തിൻറ പാത വിജയരഹസൃം സർവ്വശക്തനായ കർത്താവായ യേശുവിന്റെ ശക്തി. പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.
മാത്യു അച്ഛാ എന്നെയും എന്റെ കുടുംബത്തിനെയും അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണമേ... എന്റെ എല്ലാ പ്രേശ്നങ്ങളും തടസങ്ങളും തകർച്ചകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ... Amen🙏🙏🙏
ദൈവമേ അവിടുത്തേക്ക് നന്ദി മനസ്സ് മടുത്ത് പോവതെ വിശ്വാസത്തിൽ ആഴപ്പെടാനുള്ള കൃപ നൽകണമെ ആമേൻ
യേശുവേ സോത്രം യേശുവേ നന്ദി അപ്പാ പാപികളായ ഞങ്ങളോട് കരുന്ന തോന്നേണമേ അപ്പാ
ഏശു വലിയവൻ അത്ഭുതങ്ങൾ ചെയുന്നവൻ അങ്ങേപോലെ ആരുമില്ല
ഈശോയെ, അങ്ങ് ഞങ്ങളെ കൃപയോടെ കാത്തുപരിപാലിക്കുന്നതിന്റെമേൽ അങ്ങയോട് നന്ദി പറയുന്നു. ആമേൻ 🙏🙏
ഈശോയെ കടബാധ്യത എത്രയും പെട്ടെന്ന് മാറ്റി തരണമേ ഞങ്ങൾ താമസിക്കുന്ന വീട് തടസം കൂടാതെ വിറ്റ് കടം വീട്ടി മറ്റൊരുഭവനം വാങ്ങി സന്തോഷം അനുഭവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ അല്ലേല്ലൂയ നന്ദി നന്ദി നന്ദി
ഈശോ യെ ഞങളുടെ കുടുംബ തെ അനുഗ്രഹ കേണമേ ഈശോ ആരാധന
എന്റെ കർത്താവെ മകളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അബിയ മോളുടെ പനിയും andharika അവയവംങ്ങളുടെ രോഗബാധയും മാറ്റി പരിപൂർണ്ണ സൗഖ്യം പരിശുദ്ധമാവ് നൽകി കാക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ അമ്മയെ സമർപ്പിക്കുന്നു,, അമ്മയുടെ മനസിന്റെ വേദനയെയും ശരീരം വേദനയെയും മാറ്റി സൗഖ്യം നല്കണമേ,,, 🙏🙏
Yesuvinte namathil molde teeth problem gum pain monte dandruff mattitharaney🙏🙏🙏 eesoye🙏🙏🙏
യേശുനാമത്തിൻ്റെ ശക്തിയാൽ എന്നെയും എൻ്റെ കുടുബത്തെയും ശക്തിപ്പെടുത്തി ബലപ്പെടുത്തി സo രക്ഷിച്ച നുഗ്രഹിക്കുണമെ
സ്നേഹം നിറഞ്ഞ ഈശേയെ അങ്ങയുടെ ദൂതനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി ഈ വൈകിയ സമയവും കുടി എനിക്കായി അനുവദിച്ചു തന്നതിനായി കോടാനു കോടി നന്ദിയും സ്തോത്രവും സ്തുതിയും അർപ്പിക്കുന്നു നാഥാ.. അങ്ങയുടെ തിരുവചനങ്ങളിലുടെ ഇന്നത്തെക്കാൾ അധികം നാളെ അങ്ങയെ അറിയുവാനും അങ്ങയുടെ പാദ പിൻതുടരുവാനും അങ്ങയുടെ വചനങ്ങളിലുടെ ജീവിപ്പിനാള്ള കൃപയും നൽകണമെ നാഥാ.....
കുറച്ചു വൈകി ആണെങ്കിലും ഈ വചനം കേട്ടപ്പോൾ മനസിന് ഒരു സന്തോഷം 🙏🏼🙏🏼🙏🏼 കുടുംബത്തിലുള്ള allaeraum sahayiche ട്ടെ ഉള്ളൂ എല്ലാവരേലും വെറുത്തു തുടങ്ങി എല്ലാവരും ഒന്നിക്കണം 🙏🏼🙏🏼🙏🏼
കടങ്ങൾ,സ്ഥിരമായ ജോലി, എനിക്കും ഭർത്താവിനും
സമാധാനവും സന്തോഷവും നെല്ല്കി ങ്ങങ്ങളെയും കാത്തോളണമേ 🙏🏼🙏🏼🙏🏼🙏🏼
യേശു വെ എന്റെ മകളുടെ രോഗാവസ്ഥയിൽ വിടുതൽ കൊടുക്കണമേ
ഈശോയെ ഈ ജീവിതം അനുഗഹമാക്കണെ
Eshoye nammude kudumbathe anugrahikanamea aamen👃👃👃👃👃
ദൈവമേ നിന്റെ കൃപ എന്റെ കുടുംബത്തോടൊപ്പം ഇരിക്കണമേ
ഈശോയെ എന്റെ കുടുംബത്തിന്റെ പ്രതികൂല സാഹചര്യം അറിയുന്ന അവിടുന്നു പരിഹാരം നൽകണമെ
Amen
I am suffering from sugar level unstable since last two years.Already done Angioplasty on Feb 2022. Now a days my health condition is so bad. Last week I admitted in hospital. Suddenly blood sugar going up and down that time l got guiddness feeling. So Father kindly kindly prayer for me and my daughter wants suitable life partner she has 32 years as a Doctor. Amen hallelujah
ജീവിതത്തിൻ എന്നും പര്യ ജയങ്ങളെ മാത്രം വിധിക്കപ്പെട്ട ഒരാളാണ് ഞാൻ ഇന്ന് മോന്റെ സത്യസന്ധത ഇല്ലാ ജീവിതം മധ്യപാനം ദൈവമനായി ജീവിക്കാൻ തുടങ്ങി കു കുടുമ്പോൾ എല്ലാം മറക്കുന്നു നാഥാ മോനെ അവിടത്തെ അഗ്നി മതിൽ തീർത്ത് അവനെ രെക്ഷിക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്നത്തെ അച്ഛന്റെ ടോക്ക് കേൾക്കാൻ അനുവതിച്ചതിന് എന്റെ ദൈവത്തോട് ആയിരമായിരം നന്ദി പറയുന്നു. മാതാവിനും തിരുക്കുമാര നും കോടി നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി. ആമേൻ
E vachanam kelkkan idavannavar bhagiyavanmar
Mathewachane Daivam othiri anugrahikkatteyennu prarthikkunnu❤️❤️❤️❤️🙏🙏🙏🙏🙏🙏💐💐💐💐💐💐🕯️🕯️🕯️🕯️🕯️🕯️🕯️
E333 is 2and a
𓄁
Ente makante Purna saukyathodukoodiyulla thirichuvaravinayi prarthickunnu.liver kidney heart ,lungs Ella paripurnasaukyamakkaname
1😊😊😊
?😀😀😀😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@mariammaluka403
എന്റെ പ്രശ്നം അവിടുത്തെ സന്നിധിയിൽ ഏറ്റടുക്കണമേ കർത്താവിന്റെ നാമത്തിൽ ഞാൻ വിശ്വസിക്കുന്നു എന്നെ രക്ഷ നഅവിടെ ആണ്
ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നു അവിടുന്ന് ഞങ്ങള് ഓരോരുത്തരേയും സഹായിക്കണമേ.ആമേൻ🙏🏻
Amen
എന്റെ അപമാനത്തെ അഭിമാനമാക്കിത്തരേണമേ അപ്പാ ലതിക ഹരിപ്പാട്
Eante and the other side 6 and the 9th of March and we were thinking of coming back on the 1st and 4th of September but 6 is away until Sunday so we can arrange a time to arrange 5 for the rest of the week and the rest of the week as well as the rest of the week as
യേശുനാഥാ SSLC പരീക്ഷക്കു തയ്യാറെടുക്കുന്ന റിത്വിൻ തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നു.
യേശുവേ അങ്ങ് തൊട്ടു സുഖപ്പെടുത്തേണമെ
പരീക്ഷ നന്നായി എഴുതാനുള്ള കൂപ കൊടുക്കേണമെ.
ഈശോയെ എന്നും അങ്ങയുടെ നാമത്തിൽ ഓരോ പ്രവൃത്തി യും ചെയ്യാൻ കഴിയണമേ എന്നും അങ്ങയുടെ കരം പിടിച്ചു നടക്കാൻ കഴിയണമേ
ആമേൻ 🙏
Ammen yesuv
Praise the lord
❤❤❤❤❤❤
Ammen❤🙏🏾🙏🏾🙏🏾
ഈശോയെ എന്റെ കുടുംബത്തിന്റെ ആശ്രയമേ... അങ്ങയുടെ കൃപയാൽ എന്നും എപ്പോഴും ഞങ്ങളെ നയിക്കേണമേ എന്റെ പടകിനെ നിറക്കേണമേ അങ്ങയോടുള്ള വിശ്വാസം ഉറപ്പിക്കേണമേ.. കർത്താവെ ജീവകാലമൊക്കയും അങ്ങയുടെ മുന്നിൽ അടിയനിതാ 🙏
പരാജയത്തിൽ കഴിയുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കുന്നു ദൈവത്തിന് ഒരായിരം നന്ദി
യേശുവിന്റെ നാമത്തിൽ എന്നെ എന്റെ , കുടുംബത്തെ, മക്കളെ, ബിസിനസിനെ എനിക്കുള്ളതെല്ലാം ദൈവകരങ്ങളിൽ ഏൽപ്പിക്കുന്നു.. സ്തുതിക്കുന്നു കർത്താവെ
Ente വേദനകൾ ഈശോയെ കാണണേ കടബാധ്യതയിൽ നിന്നും എന്റെ കുടുബത്തെ രക്ഷക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
എന്റെ വേദനകൾ ഈശോയെ kananame. ഈശോയുടെ karam. എന്റെ കൂടെ undakaname. ആമേൻ
Psalms 37:4
Philip's 4:19
Eantea boy pain mattitharaneaaa🙏🙏🙏
Sharirikamaum manasikavumai veadhna anuvavikkunna eallavareaum swkiyadhayaka swakiyam kodukkanea ee ealiyadhasiyeaum orkkanea🙏🙏🙏
യേശുവേ എന്റെ എല്ലാ പ്രാർത്ഥനകൾ ക്കു o മറുപടി നൽകേണമേ
എന്റെ hus എപ്പഴും വേദന ആ ഈശോയെ എനിക്കു ഒരു സമാധാനം ഇല്ല alla പ്രശ്നങ്ങൾ മാറ്റിത്തരാണമേ
എന്റെ ഈശോയെ നീ എനിക്ക് ഇപ്പൊ എല്ലാ സൗഭാഗ്യങ്ങളും തന്നു, ഇപ്പൊ ഉള്ള ഈ കാലു വേദന സഹിക്കാനുള്ള ശക്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
എന്റെ ഈശോയെ എന്റെ പ്രാർഥനകളും യാചനകളും കൈകൊണ്ട് എന്നെ പൂർണമായി സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
. പരാജയത്തിന്റെ കയ്പ്പ് നിറഞ്ഞ ജീവിതത്തിൽ . തേനിനേക്കാൾ മധുരമായ വചനം എന്നിൽ നിറക്കണമേ മാത്യം അച്ചാ എനിക്കു വേണ്ടി പ്രാർതിക്കണമെ💐💐
എന്റെ യേശു അപ്പാ എനിക്കെറ്റവും പ്രിയപെട്ടത് അങാണ്.. അങയുടെ സാന്നിദ്ധ്യമാണ്..ഈ ലോകം മുഴുവൻ നേടിയാലും അങയുടെ സാന്നിദ്ധ്യമില്ലെൻകിൽ എല്ലാം വ്യർത്ഥമാണ്... എന്റെ യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ലൗയൂ ജീസസ് ആമേൻ
ഈ ദൈവ വചനം കേടപ്പോൾ മനസിൽ സമാധാനവും സന്തോഷവും ലഭിച്ചു നല്ല സൂപ്പർ വചനമായിരുന്നു എല്ലാ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ അങ്ങയെ അറീയാൻ എനിക്ക് തന്ന എല്ലാ സഹനങളെയും ഓർത്ത് ഞാൻ നന്ദി പറയുന്നു
യേശു നാമത്തിൽഞാൻ അപേക്ഷിക്കുന്നുഎൻറെ ജോസുകുട്ടിയെ ജ്ഞാനത്തിൻ്റെആത്മാവ്കൊണ്ട്നിറയ്ക്കേണമേവിവേകത്തോടെചിന്തിക്കുവാനുംപ്രവർത്തിക്കുവാനുംഎൻറെ മകനെഅനുഗ്രഹിക്കണമേആമേൻ
ഈശോയെ ഞങ്ങളുടെ കൂടെയുണ്ടാവണേ 🙏🙏
എന്റെ കർത്താവെ എല്ലാം യേശുനാമത്തിൽ ആരംഭിക്കുവാൻ, ഇത് പങ്കുവക്കുവാൻ എനിക്ക് കൃപ ഏകണമേ 🙏🙏
കർത്താവിന്റെ വചനം എല്ലാ ദിവസം കേൾക്കുവാൻ തരുന്ന കൃപക്കായി നന്ദി യേശുവിൻ നാമത്തിൽ ആമേൻ ഹല്ലേലൂയാ
8
ഈശോയെ നന്ദി അപ്പച്ചാ ഹല്ലേലുയ ആമ്മേൻ കർത്താവെ. ഇന്ന് അമ്മയുടെ 77വയസ്സ് ജന്മദിനം. അമ്മക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ. ഈശോക് നന്ദി ഹല്ലേലുയ ആമ്മേൻ
യേശു നാമത്തിൽ എന്റ്റെ കുടുംബജീവിതം പുതുക്കി പണിയണേ
L 47:06
ഈശോയെ എന്റെ ഇടതു കൈമുട്ടിലുള്ള വേദന മാറ്റിത്തരണേ..... ആമേൻ
ഇ വചനം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി തിരണ
ഈശോയെ ഈ വചനം എന്റെ ജീവിതത്തിൽ ഒരു anugrahamaee. തീർക്കണമേ. ആമേൻ
ഇശോയെ എന്റെ ഷുഗർരോഗം മാറ്റിത്തരണമേ
Enteyum thampurane, amen, haleluya 🙏➕😭😭😭
Ente bharthavinteyum, Esoye❤❤
കർത്താവേ നീറുന്ന എന്റെ മനസിനെ തണുപ്പിച്ചദൈവത്തിന്റെ വജനം മാധു ര്യമ. ആമേൻ 🙏🏼
എന്റെ കുടുംബത്തെ സ്പർശിക്കണമെശുവെ.എല്ലാവരും വിശ്വാസത്തിൽ വരുവാനും ആത്മീയമായി വളരുവാനും കൃപ തോന്നണമെ...ആമേൻ
ദൈവമെ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി...
ഈശോയെ ഇന്നത്തെ ദിവസം ഞാൻ യേശു നാമത്തിൽ ആരംഭിക്കുന്നു
യേശുവേ എന്റെ കഷ്ടങ്ങളിൽ നിന്ന് എന്നെ രക്ഷിയ്ക്കേണമെ .
ഇന്ന് പുതിയ ദിവസം തന്നതിനു നന്ദി പറയുന്നു.... വീണ്ടും പുതിയ വചനം കേൾക്കാൻ ഭാഗ്യം തന്നതിനും ഈശോയെ ഞാൻ നന്ദി പറയുന്നു.... എന്നെ പൂർണമായും ഈശോയെ അങ്ങേക് സമർപ്പിക്കുന്നു..... അയോഗ്യയും പാപിയും ആയ എന്നോട് കരുണ തോന്നണമേ.... എന്റെ അസുഖത്തെ പൂർണ മായി അങ്ങേക് സമർപ്പിക്കുന്നു... അവിടുത്തെ തിരു രക്തം ഒഴുകി ന്റെ വയറും തൊണ്ടയും സുഖപ്പെടുത്തി തരണമേ... ഈശോയുടെ സാക്ഷി ആവാൻ ഉള്ള ഭാഗ്യം എനിക്ക് തരണമേ ആമേൻ
Essoyae avidathea thiruraktham kondu anntea monea kazhukanea avanu athmadairum nalkanea sakthi kodukanea avenea kaividallea avenea angaudea koodea nirthanea
ട🙏 എന്റെ യേശുവേ എന്റെ കാലിലെ വേദനയും മുറിവു o മാറ്റിത്തര ണമെ🙏
0
യേശുവേ എന്റെ സങ്കടം എല്ലാം മാറ്റി ഒരു ജോലിക്ക് നോക്കുന്ന എനിക്ക് അങ്ങയുടെ കരങ്ങൾ എന്നിൽ കനിയേണമേ ആമേൻ 🙏🙏🙏🙏
യേശൂവീൻറ്റെ നാമതതിൽ ഞങ്ങളുടെ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നൂ.ഈശോയെ കൂടെയുണ്ടായിരിയ്കണമെ.
മനസ്സ് മടുപ്പിക്കരൂതേ
അച്ചൻ്റെ ഈ ദൈവവചനം കേട്ടപ്പോ മനസിന് നല്ല ധൈര്യവും - പ്രതീക്ഷയും ഉണ്ടായി. ഇ ന്ന് ഞങ്ങളുടെ കുടുംബത്തിൽ ഒരു വലിയ പ്രശ്നമുണ്ടായി - അതോർത്ത് ഞങ്ങൾ വിഷമിച്ചിരിക്കുമ്പോഴാണ് അച്ചൻ്റെ വചനങ്ങൾ കേൾക്കുവാനിടയയത്. കേട്ടു കഴിഞ്ഞപ്പോൾ മനസിൻ്റെ എല്ലാ വിഷമങ്ങളും മാറി - ധൈര്യം കിട്ടി - നന്ദി അച്ചാ- നന്ദി ദൈവമേ -
കർത്താവെ എന്റെ നിയോഗം സാധിച്ചു തരണേ 🙏
എന്റെ ദൈവം എന്റെ കൂടെ ഉള്ളത് കൊണ്ട് ഞാൻ പത രുകയില്ല. ജോബ് 42/2 വചനം ഏറ്റു പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നു യേശു നാമത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു. ആമേൻ. ഹല്ലേലൂയാ.🙏🙏🌹🙏🌹🙏🌹🙏
യേശുവേ എന്റെ ജോ യുടെ മദ്യപാനശീലം മാറ്റിതര ണമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും തരണമേ
കർത്താവേ ആവശ്യസമയങ്ങളിൽ അവിടുന്ന് വചനം തന്ന് അങ്ങേ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ഞാനും എന്റെ കുടുംബവും സമൂഹവും അങ്ങേ അറിഞ്ഞു മുന്നോട്ട് പോകാൻ അനുവാദിക്ണമേ
ഈശോയെ എന്റെ കുടുബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരണമേ.. എന്റെ മക്കൾ നന്നായി പഠിക്കാൻ അനുഗ്രഹിക്ക്ണം... അവർ നല്ല മനസ്സോടെ വളരാൻ അനുഗ്രഹിക്കേണമേ..
ഈശോയേ എന്റെ തകർച്ചകളിലേയ്ക്കും വിഷമങ്ങളിലേയ്ക്കും കടന്നു വരണമേ. ഇപ്പോൾ അനുഭവിക്കുന്ന ഈ സഹനങ്ങളെ അങ്ങയുടെ സഹനത്തോട് ചേർത്തു വയ്ക്കുന്നു.
Pray for my son and his friends specially for the friends who drives the car for everybody for their part time job
Achan eyoyude predhikama I love u jesus
👌👌👌👌👌👌👌
Jesus Christ help us🙏🙏🙏
ആമ്മേൻ
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ മക്കൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും വളർന്നു വരുന്നതിനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ..,
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....
അല്പം താമസിച്ചാണെങ്കിലും അച്ഛന്റെ ഇന്നത്തെ വചനം കേൾക്കാൻ ഇടയിക്കിയ ദൈവത്തിന് നന്ദി പറയുന്നു.ആരെല്ലാം ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ദൈവം എപ്പോഴും നമ്മോട് കൂടെയിക്കട്ടെ ആമേൻ,ആമേൻ, ആമേൻ,🤚🤚🤚🇬🇬🇬🇬🇬🇬🙏🙏🙏
എന്റെ ഡ്യൂട്ടി യേശുനാമത്തിൽ ഓരോ ദിവസവും ഓരോ സമയവും തുടങ്ങുമ്പോൾ ഈശോ എന്റെ കൂടെ നിന്ന് സഹായിക്കുന്നതായി എനിക്ക് നല്ല അനുഭവമുണ്ട്.യേശുവേ നന്ദി,യേശുവേ സ്തുതി.ഹാല്ലേലൂയ
Jesus l love you so much more than anything in this world. Thanks a lot for every thing Jesus you are the best. As per Mathew achan said I am doing all my work in your name more than before. Praise the Lord Helluiajh .
യേശുവേ നല്കിക്കൊണ്ടിരിക്കുന്ന എല്ലാ നന്മയ്ക്കും സ്തോത്രം മനസ് മടുത്തു പോകാൻ അനുവദിക്കല്ലേ
എന്റെ നല്ല ഇടയനായ ഈശോയെ.. എനിക്കു നൽകിയ എല്ലാ സഹങ്ങൾക്കും സങ്കടകൾക്കും ദുഃഖങ്ങൾക്കും ഞാൻ നന്ദി പറയുന്നു..
Manasumadukathe yasuvode cherne allam chauvan anaum anda makalaum padepekanama
അച്ഛൻ അയച്ചു തന്ന വചനം പറഞ്ഞു പ്രാർത്ഥിച്ചപ്പോൾ വീട് വാങ്ങാൻ ഉണ്ടായിരുന്ന തടസങ്ങൾ മാറി നല്ല ഒരു വീട് സ്വന്തമായിക്കിട്ടി. ഈശോയെ നന്ദി. "നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത് ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും. "( ഏശയ്യ -41:13)
എന്റെ കഷ്ടത മാറ്റി തരേണമേ
എന്റെ സാമ്പത്തിക പ്രോബ്ലം മാറ്റിത്തരേണമേ. വാടക കൊടുക്കുവാൻ സാധികുന്നില്ല ഭാര്യയുടെ കണ്ണ് ഓപ്പറേഷൻ നടത്തണം സാമ്പത്തിക പ്രോബ്ലം കാരണം ഓപ്പറേഷൻ നടത്താൻ പറ്റുന്നില്ല. അച്ഛൻ ജഗൾക്കുവേണ്ടി പ്രാർത്ഥി കാണാം
ഈശോയെ നന്ദി അപ്പച്ചാ ഹല്ലേലുയ. കർത്താവെ അങ്ങയുടെ വചനം അഴച്ച് എന്റെയും കടുമ്പത്തിലും വിടുതലും രക്ഷയും നൽകി അനുഗ്രഹിക്കുന്നതിനോർത്ത് നന്ദി പറയുന്നു ആമ്മേൻ കർത്താവെ
ആമ്മേൻ, എല്ലാ ദൈയിവ മക്കളും എന്റെ മോന് അപേക്ഷിച്ച ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
അച്ഛാ ഒരായിരം കോടി നന്നി പറയുന്നു. എത്രയാധികം പവർഫുൾ ടോക്ക്. ആയുസും ആരോഗ്യവും അച്ഛനെ ഗോഡ് താറുമാറാകട്ടെ.🌹🌹🌹🌹🌹🌹🌹🌹
@@mollysebastian4666 ruclips.net/video/7kqcg9mxrjQ/видео.html pls watch..
ആമേൻ
Sure God will perform a miracle for ur son.trust in God.
@@Sgu1210പ്ലീസ് വാച്ച് എന്താ മെസ്സേജ് വേറെ എങ്ങനെയെകിലും മെസ്സേജ് തരുമോ acha
ഞാൻ ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഇന്ന് ഞാൻ ഈ പ്രേഫാത ത്തിൽ. എന്റെ ജീവിതം തുടങ്ങുന്നു 🙏🏼ആമീൻ
യേശുവേ kadabadyatha marikittan anugrahikane🙏🙏🙏
ഈശോയെ ജോലിക്കായ് Ag nes എഴുതുന്ന എല്ലാ പരീക്ഷകൾക്കും ഈശോയെAg nes - ന് വിജയം അങ്ങേ മഹത്യത്തിനായ് നൽകണമെ.
Ente yeshuvinte Namathil njan ente prathanaghal samarpikunnu....Ammen
എന്റെ മകൻ ജർമൻ പെട്ടെന്ന് തന്നെ പാസ്സ് ആയി ജർമനിക്കു പോകാനുള്ള അവസരം ഒരുക്കി കൊടുക്കണമേ ആമേൻ ❤❤❤❤
എന്റെ കുടുംബം യേശു നാമത്തിൽ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️
Please pray for my son,'s icse board exam
@@beenajohn4256 ruclips.net/video/7kqcg9mxrjQ/видео.html pls watch...
ലോകത്തിൽ നിന്നും കിട്ടാത്ത ആ സമാധാനവുമായ് ഈശോയുടെ വചനത്തിൻ്റെ സമാധാനമായിട്ടാണ് ഞങ്ങളിന്നലെ ധ്യാന മന്ദിരത്തിൽ നിന്ന് തിരിച്ചു വന്നത് ഈ സമാധാനം മുന്നോട്ടുള്ള ഒരോ സമയവും ഈശോയുടെ കൂടെ ഈശോ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് ഉറപ്പിച്ച് ധൈര്യമായി ഓരോ മണിക്കൂറും ഒരോ നിമിഷവും മുന്നോട്ട് പോകുന്നു ഇന്ന് ഈ വചനം വീണ്ടും കേൾക്കുമ്പോൾ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഈശോ ഞങ്ങൾക്കായി വീണ്ടും അച്ചനിലൂടെ ഞങ്ങളോട് പറയുന്നതാണ് ഹല്ലേലുയ്യ ആമേൻ ആമേൻ ആമേൻ
ദൈവമേ ഇത്രത്തോളം ഞങ്ങളെ കാത്തുരക്ഷിച്ചതിനായി നന്ദി.... ഞാൻ വിശ്വസിക്കുന്നു ദൈവത്തിന്റെ കണ്ണുകൾ ഞങ്ങളെ കണ്ടിട്ടുണ്ട്... ദൈവത്തിന്റെ കരങ്ങളുടെ കരുതൽ ഞങ്ങൾക്ക് ഉണ്ട്... ദൈവം ഞങ്ങളെ എത്രയും വേഗത്തിൽ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കും... ആമേൻ.. ഹാലേലൂയ... 🙏🙏🙏
Jesus you are my everything. Thank you Jesus for loving me in every situation love you Jesus ✝️✝️💖