പ്രശ്നങ്ങളുടെ നടുവിൽ ആണോ?!നിങ്ങൾ അൽഭുതങ്ങളുടെ നടുവിൽ ആകും!!Fr.Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 7 янв 2021
  • FRIDAY RETREAT Fr.Mathew Vayalamannil CST Anugraha Retreat Centre Vaduvanchal, Wayanad (DT) Kerala.673581

Комментарии • 2,1 тыс.

  • @varghesekottekarotte4225
    @varghesekottekarotte4225 8 месяцев назад +19

    എന്റെ ആബ്ബാ എന്റെ പിതാവേ, എന്നോളം സാമ്പത്തികമായി കഷ്ടപ്പെടുന്ന ഒരാളില്ല. ഇന്ന് ഒരു അദ്‌ഭുതം പ്രവർത്തിക്കണമേ... എന്റെ അവസ്ഥ അങ്ങേയ്ക്ക് അറിയാമല്ലോ... കാത്തുകൊള്ളണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️ നന്ദിയുള്ളവനാണ് കർത്താവേ... അനുഗ്രഹിക്കൂ... ❤️❤️❤️

  • @jfkhhszus8614
    @jfkhhszus8614 3 года назад +33

    പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ

    • @seabastianmattan497
      @seabastianmattan497 8 месяцев назад

      Holy Spirit has fled the world for life about a million years ago and may return only at the Final Judgement, the time marked for the total destruction of the "Holy" Catholic Church (Mt.13:24-30&36-42). Now is the reign of the Evil Spirit. God or Holy Spirit will not interfere in it or in the 'discretion' liberty of man. Every man has to work for his salvation or Damnation, on his own. If one succumbs to the machinations of the Deceiver, he is solely responsible and has no room to blame any one else, including God. Innumerable frauds and deceivers/foxes/false teachers are at work all around as agents of Satan, ceaselessly! Recognise them, beware of them and avoid them to save one's soul!

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +5

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum sapavakkukalil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏🙏🙏🙏

  • @komalak.a.p8645
    @komalak.a.p8645 2 года назад +11

    ഇത്രയും നല്ല വചനം വേദനിക്കുന്നവർക്ക് വേണ്ടി തന്ന അച്ഛന് ഒരു പാട് നന്ദി

  • @rekhaa1574
    @rekhaa1574 3 года назад +15

    ദെയിവമേ ഞാനും എന്റെ മക്കളും ഈ കുടുംബവും അങ്ങയുടേതാണ്.രക്ഷിക്കണ്

  • @steephenbabu7037
    @steephenbabu7037 3 года назад +42

    കർത്താവേ ഞങ്ങളോട്‌ കരുണ ചെയ്യണമേ

    • @joymathew4525
      @joymathew4525 3 года назад

      Please pray for my daughter Anu cure from allargy and wounds on legs and filling holy Spirit

    • @joymathew4525
      @joymathew4525 3 года назад

      Please acha pray for my son for filling holy Spirit and getting good mark in +2 exam and entrance exam and getting suitable course for him

  • @thampikarikulathilalias8863
    @thampikarikulathilalias8863 День назад

    ഈശോയേ Cancer രോഗിയായ ശോഭനാ വിജയകുമാറിനെ സമർപ്പിക്കുന്നു - നന്ദി പറയുന്നു യേശുവേ

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +2

    Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum Kakkaney eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏🙏

  • @shaijiantony1009
    @shaijiantony1009 3 года назад +41

    ഈശോയേ ഞാൻ നിന്റെതാണ്. എന്റെ പ്രതിസന്ധിയിൽ കടന്നു വരണമേ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഈശോയേ🙏🌹

    • @rejikv3598
      @rejikv3598 Год назад

      ഇശോ വരും👍

  • @lijijose6906
    @lijijose6906 3 года назад +23

    കർത്താവേ ഞങ്ങൾ അങ്ങയുടേതാണ്.ഞങ്ങളേയും ഓരോരോ വിഷമങ്ങളിൽ കഴിയുന്ന എല്ലാവരെയും രക്ഷിക്കണമേ

    • @tincyjobin1326
      @tincyjobin1326 3 года назад

      Amen

    • @beenaca8398
      @beenaca8398 3 месяца назад

      എനിക്ക് ഈ വചനം ഇഷ്ടം മായി

  • @sandhyabaiju9199
    @sandhyabaiju9199 2 месяца назад +1

    ഈശോയെ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @aniemohan2524
    @aniemohan2524 8 месяцев назад +9

    യേശുവേ..... ഞാൻ അങ്ങയുടേതാണ്.... എന്റെ കുടുംബം അങ്ങയുടേതാണ്.... ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏

  • @vinithaxavier3309
    @vinithaxavier3309 3 года назад +52

    സർവ്വ ശക്തനായ ദൈവമേ നിന്നിൽ ഞാൻ ആശ്രയിക്കുന്നു. എന്നേയും എന്റെ കുടുംബത്തേയും രക്ഷിക്കണമേ

    • @nishaanniejohn8000
      @nishaanniejohn8000 3 года назад

      Jesus we are yours. You always lead us

    • @renjithrenjith7396
      @renjithrenjith7396 3 года назад +1

      Iam renjith Balaramapurm tvm ✨💖💖💖💖💖💖💖💖💖💖💖💖💖💖

    • @maryjohn8066
      @maryjohn8066 3 года назад

      👏👏

    • @salymathai3823
      @salymathai3823 3 года назад

      Hallelujah hallelujah hallelujah

  • @sheelayohannan8512
    @sheelayohannan8512 3 года назад +70

    ദൈവമേ ഞാൻ അങ്ങയുടേതാണ്, എന്റെ മക്കൾ അങ്ങയുടേതാണ് ഞങ്ങളെ രക്ഷിക്കേണമേ, ആമേൻ

  • @ShijiShiji-fi6bh
    @ShijiShiji-fi6bh 5 дней назад

    എന്റെ യേശു അപ്പാ ഞാൻ അങ്ങയുടേതാണ്. 31വർഷത്തോളമായി ഞാൻ അനുഭവിക്കുന്ന എന്റെ ഭർത്താവിനെയോർത്തു, മക്കളെയോർത്തു ള്ള വേദനകളെ നന്മയായി ഭവിക്കേണമേ. ആമേൻ.

  • @littlelissmathews1657
    @littlelissmathews1657 3 года назад +5

    എന്റെ ഈശോയെ അങ്ങയെ കൂടുതൽ കൂടുതൽ അറിയാനും അനുഭവിക്കാനും എന്നെ അനുഗ്രഹിക്കണെ ആമേൻ 🙏🙏

  • @bijimathew3062
    @bijimathew3062 3 года назад +27

    എന്റെ മകന്റെ ബലഹീനതകൾ മാറ്റി അങ്ങയുടെ പരിശുദ്ധാ മ ഭാഷി കം നല്കണമെ

  • @thampikarikulathilalias8863
    @thampikarikulathilalias8863 День назад

    ഈ ശോയേ മോളി ഷാജി പങ്കെടുത്ത ഇന്നത്തെ ജോലിയുടെ ഇൻ്റർവ്വ്ൂ ഏല്പിച് പ്രാർത്ഥിക്കുന്നു - സ്വീകരിക്കണേ നേടിത്തരണേ നന്ദി പറയുന്നു ഈശോയേ മഹത്വപ്പെടുത്താൻ കൃപയേകണേ ഹല്ലേലുയ്യാ

  • @user-wt9ms4jb1o
    @user-wt9ms4jb1o Месяц назад

    എന്റെ കർത്താവെ ഓരോ സെറ്റെപ്പായി ആൽമിയ ജീവിതം വളരുവാൻ കൃപ തരേണമേ 🙏🙏🙏🙏😭😭

  • @antony.rrichard5212
    @antony.rrichard5212 3 года назад +50

    അച്ഛനെ ദൈവം പരിശുദ്ധാത്മാവിൽ എപ്പോഴും നിറയട്ടെ🙏❤️

  • @miracleBigfamily
    @miracleBigfamily 3 года назад +52

    കർത്താവായ യേശുവേ അവിടുത്തോട് കൂടെ ആയിരിക്കുവാൻ പരിശുദ്ധാത്മാവേ ഞങ്ങളെ ശക്തരാകണം.

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Месяц назад

    എൻ്റെ യേശുവേ ഞാൻ അങ്ങയുടേതാണ് എന്നെ അങ്ങയുടെ കരബലത്തിൽ നടതേണമേ. അനുഗ്രഹത്തിൻ്റെ ചുവടുകൾ ചവിട്ടി കയറാൻ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @user-cl4lj5lx5k
    @user-cl4lj5lx5k Месяц назад

    എന്റെ നല്ല ഈശോയെ എന്റെ ചെറിയ പ്രാർത്ഥന അങ്ങ് കേട്ടതിന് ദൈവത്തിൽ നന്ദി പറയുന്നു നന്ദി നന്ദി
    ദൈവമേ

  • @saumyajoy8135
    @saumyajoy8135 9 месяцев назад +8

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @tompi806
    @tompi806 3 года назад +53

    ഈശോയെ ഞങ്ങൾ അങ്ങയുടെതാണ് ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടണമെ

    • @YUC4R3
      @YUC4R3 3 года назад +1

      😄😄👍😃😃😃

    • @shynigeorge9397
      @shynigeorge9397 3 года назад

      @@YUC4R3 please pray for my family please please please please please

  • @moniyammaabraham7803
    @moniyammaabraham7803 Год назад +5

    ദൈവമ എൻഎരഷികണമേ❤❤❤

  • @pridegame4037
    @pridegame4037 3 года назад +30

    ഈശോയെ എനിക്ക് അപ്പോഴും ദുഃഖമാണ് മക്കളെ ഓർത്ത് എന്റെ നെഞ്ചിൽ തീയാണ്. അവരെ നല്ലതാക്കി തരണേ ആമ്മേൻ

  • @kanakaleni8393
    @kanakaleni8393 3 года назад +19

    കഷ്ടപ്പെടുന്ന എല്ലാവരെയും അസോസിപ്പിക്കമേ

  • @nazimm7438
    @nazimm7438 3 года назад +14

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan🙏 anugrahikkamamey🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏🙏🙏

  • @josephpj2627
    @josephpj2627 3 года назад +34

    ഇത്രയും ഹൃദയസ്പർശം ഉള്ള വചനം നൽകിയ അച്ഛന് എന്റെ ആയിരമായിരം നന്ദി ദൈവത്തിനു സ്തുതി ആമേൻ

    • @Sheeba65
      @Sheeba65 10 месяцев назад

      ❤😢🙏🙏🙏🙏🕯🕯🕯🕯🕯🏠🏠💯💯❤❤

  • @subhadraprasannan82
    @subhadraprasannan82 3 года назад +8

    ഈശോയെ എന്റെ വിശ്വാസത്തെ കൂടുതൽ ശക്തി പെടുത്താൻ അനുഗ്രഹിക്കട്ടെഈ വചനം ഈശോയെ നന്ദി 🙏

  • @MiniOk-iz6mi
    @MiniOk-iz6mi 3 года назад +10

    ദൈവമേ ഞങ്ങൾ അങ്ങയുടേതാണ്. ഞങ്ങളെ രക്ഷിക്കേണമേ.🙏🙏🙏🙏
    I Love you Jesus 🙏🙏🙏🌹🌹🌹

  • @prabhalakshmi8459
    @prabhalakshmi8459 22 дня назад

    എന്റെ സ്നേഹ ദൈവമേ നന്ദി. യേശുവേ നന്ദി നന്ദി.വേദനിക്കുന്ന. മനസുകൾക്ക് വചനത്തിലൂടെ ആശ്വാസം തന്ന അച്ഛനും ഒരു പാട് നന്ദി 🙏🙏🙏

  • @mayathomas7076
    @mayathomas7076 3 года назад +5

    ഈശോയേ സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. സഹായിക്കാൻ അവിടുന്നല്ലാതെ ആരുമില്ല

  • @allwinjose9071
    @allwinjose9071 3 года назад +21

    ഞങ്ങളുടെ കുടുംബത്തിന് സമാധാനം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളോട് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രാർത്ഥിക്കേണമേ

  • @sheebavp470
    @sheebavp470 3 года назад +35

    ദൈവമേ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണയായിരിക്കണമേ... 🙏

  • @daizydsizy5862
    @daizydsizy5862 5 месяцев назад

    എന്റെ ഈശോ എന്നോട് കരുണ കാണിക്കണേ. എൻറെ ഹസ്ബൻഡ് നെ കാത്തു കൊള്ളണമേ 🛐🛐🛐🛐എന്റെ കുടുംപ്ത്തെ കാത്തു കൊള്ളണമേ ഈശോ 🛐🛐🛐🛐🛐😢😢😢😢😢😢😢🥺🥺🥺🥺ഈശോ 🙏🏻🙏🏻🙏🏻

  • @rosammad8783
    @rosammad8783 Год назад +1

    ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി

  • @doryraju3854
    @doryraju3854 3 года назад +7

    എന്റെ ഭർത്താവിനെ വിശ്വാസത്തിലേക്ക് നയിക്കണ എല്ലാം ക്ഷമയോടെ നേരിടാൻ എന്നെ സഹായിക്കണെ എന്റെ ഭർത്താവിനെ കർത്താവിലേക്കടുപ്പിക്കാൻ എന്നെ ഒരു ഏണി പടിയാക്കണെ

  • @antonym.p6885
    @antonym.p6885 3 года назад +19

    ദൈവമെ ജോലില്ല കടബാരങ്ങൾ രോഗങ്ങൾ എല്ലാമായി ദൈവ ത്തോട് ചേർത്ത് സമർപ്പിക്കുന്നു. എല്ലാം മാറ്റി തരുമെന്നു വിശ്വസിക്കുന്നു.

  • @radharaju1801
    @radharaju1801 9 месяцев назад +2

    ഈശോയേ ഞങ്ങളെ അവിടെന്ന് ഉയർത്തണമേ കടങ്ങളിൽനിന്ന് രോഗങ്ങളിൽനിന്ന് പിഢനങ്ങളിൽനിന്ന് ശത്രുക്കളിൽനിന്ന് കാത്ത്രക്ഷിക്കണമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s 11 месяцев назад +1

    Eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏🙏🙏

  • @joseettan6876
    @joseettan6876 7 месяцев назад +3

    ഈശോയെ ഇടക്ക് ഫിറ്റ്സ് വരുന്ന മകനേ രക്ഷിക്കണമേ

  • @roseyalex3385
    @roseyalex3385 3 года назад +32

    ദൈവമേ ഞാനും എൻ്റെ കുടുംബവും അങ്ങയുടേതാണ്. ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏

  • @minimolsalimkumar3340
    @minimolsalimkumar3340 6 месяцев назад +2

    . ഈശേ യേ ഞാൻ അങ്ങയുടെ താണ് എന്റെ മക്കൾക്ക് സമാധാനവും സന്തോഷവും സമാധാനവും കൊടുക്കണേ🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 11 месяцев назад +1

    Eesoye manushyarude sathruthayil ninnum Kakkaney🙏🙏🙏 eesoye upekshikkalley🙏🙏🙏🙏

  • @tomkatapana
    @tomkatapana 2 года назад +10

    ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ നിൻ്റെ അൽഭുതകരമായ ഒരു ഇടപെടൽ ആവശ്യമായിരിക്കുന്നു. ഇടപെടണമെ. 🙏🙏🙏

  • @anusabu8271
    @anusabu8271 3 года назад +29

    കർത്താവേ എന്റെ ആ ഗ്രഹഹം ഒക്കെയും നിന്റെ മുൻപിൽ ഇരിക്കുന്നു എൻെറ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്ന തും മില്ല Psalms 38':9🙏🙏

    • @omanap7372
      @omanap7372 3 года назад +1

      Anadhare orkane acha prathanail

  • @sindhusatheshkumar270
    @sindhusatheshkumar270 Месяц назад

    യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +1

    Daivame ente makkal chettan ente jeevitham angayudethaanu enneyum makkaleyum chettaneyum rakshikkaney eesoye🙏🙏🙏🙏🙏

  • @christeenat1993
    @christeenat1993 3 года назад +6

    ഈശോയുടെ ഞങ്ങൾ അങ്ങയുടേതാണ്, ഞങ്ങളെ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏😘😘😘😘😘😘ആമേൻ ഹാലേലുയ്യ

  • @sheelayohannan8512
    @sheelayohannan8512 3 года назад +58

    കർത്താവെ, എന്റെ മനസ്സിനെ നിയന്ത്രിക്കുവാനും, അങ്ങയെ സ്തുതിക്കുവാനും, ആരാധിക്കുവാനും, പ്രാർത്ഥിക്കുവാനും, അനുഗ്രഹങ്ങൾ ഏറ്റു വാങ്ങുവാനും സഹായിക്കണമേ

    • @leelam.k.3077
      @leelam.k.3077 3 года назад +1

      കർത്താവേ ഞങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കണമേ

    • @bijusimon9245
      @bijusimon9245 2 года назад

      @@leelam.k.3077 nj jb

    • @sinirajan130
      @sinirajan130 2 года назад

      Yesuappacha ponnu angayudethanu kunjine rakshikkane

  • @bettyroys8936
    @bettyroys8936 Год назад +3

    എന്റെ മക്കളെ അനുഗ്രഹിക്കണമെ. കർത്താവിന്റെ കൃ പകൂടെയിരിക്കണമെ മകളുടെ ശാരീരിക അസ്വസ്ഥതകൾ മാറ്റി സൗഖ്യം നൽകണമെ🙏

  • @ashas7019
    @ashas7019 Год назад +3

    ഈശോയെ എന്റെ കുഞ്ഞിങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sumathomas9722
    @sumathomas9722 3 года назад +8

    എന്റെ ഈശോ ഇതു 3പ്രാവശ്യം ആയി ഈ വചനം കേൾക്കുന്നു. അനുഗ്രഹിക്കേണമേ

  • @reejalawrance3059
    @reejalawrance3059 3 года назад +65

    ഇശോയെ ഞാനും എന്റെ കുടുംബവും അങ്ങയുടേതാണ്. ഞങ്ങളെ വഴി നടത്തണമേ

    • @rubyruby4859
      @rubyruby4859 3 года назад

      Karunathonane dhayvame

    • @dhanyaedattukaran5957
      @dhanyaedattukaran5957 3 года назад

      Pray for my family

    • @jyothimurali7124
      @jyothimurali7124 3 года назад

      Yesuve njan angayudethanu

    • @leelasatheeshkumar7820
      @leelasatheeshkumar7820 3 года назад

      ദൈവമേ ഞാനും എന്റെ കുടുംബവും എന്റെ പ്രിയപ്പെട്ട എല്ലാവരും അങ്ങയുടെതാണ്. ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ!ആമേൻ

    • @varghesec.j2586
      @varghesec.j2586 3 года назад

      Daivamey Karuna nalkanamey

  • @marykuttysebastian6579
    @marykuttysebastian6579 8 месяцев назад

    ഈ ശേയെ ഞാനു എന്റെ സഹോദരങ്ങളും അങ്ങു യുടെ താണു ഞങ്ങളടെ കുട ഏപ്പേഴും ഉണ്ടായിരിക്കണമേ🙏🙏🙏🙏🙏

  • @subyvarughese2708
    @subyvarughese2708 10 месяцев назад

    യേശു അപ്പാ ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു നൽകേണമേ മാതാവേ ഈശോയെ

  • @babypaul6560
    @babypaul6560 3 года назад +5

    ദൈവമേ ഞാൻ പൂർണമായും അങ്ങയുടേതാണ്, എന്നെ രക്ഷിക്കണേ 🙏🙏

  • @sheelayohannan8512
    @sheelayohannan8512 3 года назад +5

    എന്റെ കുഞ്ഞുമകൻ JERUSAL നെ കർത്താവെ നിന്റെ കരങ്ങളിൽ സമർപ്പിച്ചിരിക്കുന്നു. അവന്റെ ബുദ്ധിമണ്ഡലങ്ങൾ തുറക്കണമേ, അലസതയും, മടിയും മാറ്റി കുഞ്ഞിന് പഠിക്കുവാനുള്ള കൃപ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @dubidubai4924
    @dubidubai4924 3 года назад +3

    അചാനെയും കർത്താവെ സമർത്ഥമായി അനുഗ്രഹികാടെ ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +1

    Daivame njan angayudethaanu enne rakshikkenamey. Psalms. 119:94.

  • @sheelayohannan8512
    @sheelayohannan8512 3 года назад +43

    എന്റെ ദൈവമേ നിന്നിൽ, വിശ്വസിക്കുവാനും, ആശ്രയിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ

    • @iringopinath7806
      @iringopinath7806 3 года назад

      Amen

    • @jancyjose8857
      @jancyjose8857 3 года назад

      Eashow anugrahakkanamae please pray for me to get a job to my daughter jisha dental dr

    • @josevarghese7522
      @josevarghese7522 3 года назад

      My God my Family is yours please save us🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @monishachinnu9449
    @monishachinnu9449 3 года назад +38

    എന്റെ യേശുവിനു കഴിയാത്തതായി ഒന്നുമില്ല...🌹.. Thank you Jesus...🌹

  • @jincyjhonson6472
    @jincyjhonson6472 Год назад +1

    Daivame njanum angu thanna makkalum chettanum angayudethaanu. Eesoye sahayikkaney eesoye🙏🙏🙏🙏🙏 eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjalum theeraatha nandhiyundu yesuve🙏🙏🙏🙏🙏 eesoye🙏🙏🙏🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane Eesoye🙏🙏🙏🙏🙏

  • @philominajose3488
    @philominajose3488 9 месяцев назад

    എൻ്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ...
    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....

  • @juliepauls8620
    @juliepauls8620 3 года назад +139

    വിശ്വാസത്തോടെ പ്രാർത്ഥിക്കുക. പ്രതീക്ഷയോടെ കാത്തിരിക്കുക. ദൈവത്തിന് അസാദ്ധ്യമായ് ഒന്നുമില്ല.

  • @anumolabraham422
    @anumolabraham422 3 года назад +7

    ഈശോയെ നാളെ ഞാൻ എക്സാം എഴുതാൻ പോകുകയാണ്..... എനിക്ക് എല്ലാം പറഞ്ഞു തന്ന് എന്റെ അടുത്ത് ഇരിക്കണം.... എന്നെ അനുഗ്രഹിക്കണമേ... നീ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 😘🙏എനിക്ക് കൂട്ടായിരിക്കണമേ.... എന്റെ പാത നേരെ ആക്കണമേ 😊🙏

  • @jincyjhonson6472
    @jincyjhonson6472 Год назад +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil molde aswasthatha teeth problem school il povanulla vishamangal bhayangal idaykkidaykku varunna vomiting fever mattitharane Eesoye🙏🙏🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +1

    Thank God. Thank God. God bless you father very powerful very healing very valuable message🙏🙏🙏🙏🙏🙏

  • @mayamamachen2896
    @mayamamachen2896 3 года назад +31

    ദൈവമേ ഞാൻ അങ്ങയുടേതാണ് എൻറെ ജീവിതത്തിൽ 10 വർഷമായി ഞാൻ അനുഭവിക്കുന്ന വേദനയും മാറ്റി തരണം എന്ന് പ്രാർത്ഥിക്കുന്നു

  • @MrRemamol
    @MrRemamol 3 года назад +19

    കർത്താവേ ഞാൻ അങ്ങയുടേതാണ് ഞാൻ നിരവധി പ്രശ്നങ്ങളുടെ നടുവിലാണ് എന്നെ രക്ഷിക്കണേമേ

  • @user-vo1ps9kg5s
    @user-vo1ps9kg5s 11 месяцев назад +1

    Eesoye swasthathayum samaadhaanavum tharaney🙏🙏 eesoye😢

  • @jancyjoy6445
    @jancyjoy6445 8 месяцев назад

    യേശുവേ, ഹല്ലേലുയ, കഴിഞ്ഞു പോയതൊക്കെയും നിസാരമെന്നെണ്ണി സ്തോത്രത്തോടെ നന്മ പ്രാപിക്കാൻ എന്നെ യോഗ്യത യുള്ളതക്കണേ കടമെല്ലാം തീർന്നു കിട്ടുവാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമ്മേൻ

  • @vineethavasudevan5351
    @vineethavasudevan5351 3 года назад +3

    ദൈവമേ ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കേണമേ.

  • @PrincePrince-ir8gi
    @PrincePrince-ir8gi 3 года назад +59

    എൻ്റെഅയൽപക്കത്തുള്ള സഹോതരി ഹാർട്ട് കംബ്ലയൻ്റ് ഉള്ള സഹോദരിയാണ് എപ്പോഴുംടെൻഷനാണ് അച്ചാ ആസഹോദരിക് വേണ്ടി പ്രാർത്ഥിക്കണെ അച്ചാ ആലേലൂയ

  • @user-vo1ps9kg5s
    @user-vo1ps9kg5s 11 месяцев назад +1

    Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏 eesoye eeso ente koodeyillenkil njan enne illaathaayene. Eesoye🙏🙏🙏 pidhaave🙏🙏🙏🙏

  • @bindhunk4846
    @bindhunk4846 2 года назад +2

    ദൈവവമേ..... ഞങളുടെ. വീടും. സ്ഥലവും. വില്പന. നടക്കണമേ... 👏💖🌹🙏

  • @ratheeshp046
    @ratheeshp046 3 года назад +3

    ദൈവമേ ജാനും എന്റെ കുടുമ്പവം അങ്ങയുടെ ആണ് ജങ്ങളെ അനുഗ്രികണമേ

  • @bincysoji659
    @bincysoji659 3 года назад +4

    ദൈവമേ എൻ്റെ അമ്മച്ചി അങ്ങയുടേതാണ്. എൻ്റെ അമ്മച്ചിയെ രക്ഷിക്കണമെ

  • @gracythobiyassosamma4146
    @gracythobiyassosamma4146 3 месяца назад

    കർത്താവേ, ഞാൻ വളരെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മകളാണ്. എന്നെ രക്ഷിക്കണമേ, സഹായിക്കണമേ

  • @vinuvasu1639
    @vinuvasu1639 3 месяца назад

    സർവ്വ ശക്തനായ ദൈവമെ അഛന്റെ പ്രാർതനയിലും ദൈവവജനത്തിലും ഞാൻ വിശ്വസിക്കുന്ന നാഥാ ഇന്നത്തെ സഹനങ്ങൾ ദൈവ നന്മകൾക്കുവേണി സിഹിക്കാൻ ശക്തി തരേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @Biju-Anambalath
    @Biju-Anambalath 3 года назад +16

    എന്റെ കടഭാരങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ ദൈവമേ......

    • @Biju-Anambalath
      @Biju-Anambalath 3 года назад

      ആമേൻ

    • @maryjain6035
      @maryjain6035 3 года назад +3

      എശയ്യ 45/2,3 വചനം 33 തവണ ഉറക്കെ ചൊല്ലുമോ.. കടങ്ങൾ മാറും 👍.. ഒന്ന് ശ്രെമിച്ചു നോക്കുമോ

    • @vishakhmons9108
      @vishakhmons9108 3 года назад

      @@maryjain6035 njan oru pennkuttyumayi ishttathilayirunu ipol 3 masamayi avalu pinangi irikunnu... njangal varalre aduthu anmarthamayi snehichirunnu... enk avalu illatha jeevitham sadhiyamal.... ipol njan valare adhikam dhukhithananu... avalu pinakamari thirike varanam.. ithinayi njan enthanu cheyandathu.? Oru vachanam undenkil paranju tharuka plz help me...

    • @Biju-Anambalath
      @Biju-Anambalath 3 года назад

      @@maryjain6035 വളരെ നന്ദി.
      തീർച്ചയായും ചെയ്യും.

    • @christinababy8512
      @christinababy8512 3 года назад

      Amen

  • @binisajeesh4431
    @binisajeesh4431 3 года назад +10

    എന്റെ കർത്താവേ ഞാൻ ഇപ്പോൾ വിചാരിച്ചതേ ഉള്ളൂ. നന്ദി പറഞ്ഞതെ ഉള്ളു എന്റെ ചുറ്റും ഉള്ള പ്രശ്നങ്ങൾക്ക് . ഇതാ അങ്ങ് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു. 🙏♥️

  • @shylabalan9184
    @shylabalan9184 5 месяцев назад

    യേശുവേ എന്റെ കുടുമ്പം അങ്ങയുടേതാണ് യേശുവേ നന്ദി 🙏🙏🙏🙏യേശുവേ എന്റെ മക്കൾ അങ്ങയുടേതാണ് യേശുവേ നന്ദി 🙏🙏🙏🙏എന്റെ യേശുവേ എന്നെ കാക്കേബമേ 🙏🙏🙏🙏

  • @jesusministrykollam340
    @jesusministrykollam340 3 года назад

    കർത്താവായ യേശുവേ എന്റെ എല്ല വിഷയങ്ങളിലും നിയോഗങ്ങളിലും അത്ഭുതം പ്രവർത്തിക്കണമെന്ന് പിതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ

  • @sajithajijo8305
    @sajithajijo8305 3 года назад +3

    ഈശോയെ ഞങ്ങളുടെ വീടുകനിനും കൊറോണ എന്നാ മഹാമാരി നീക്കിത്തരമേ. ഞങ്ങളുടെ വീടിന്റ permit onnu ശരിയാക്കി തരണമേ. അത് പോലെ thanay ലോനിൻ്റെ കാര്യം onnu ശരിയാക്കി തരണമേ. ജിജോയുടെ ജോലിക്കു തടസം ഒന്നും ഉണ്ടാകരുത് മാതാവേ. എനിക്ക് ഒരു ജോലി തന്നു സഹായിക്കണമേ. എന്റേ makale അങ്ങക്ക് സമർപ്പിക്കുന്നു. അവരെ കാത്തു കൊള്ളണമേ മാതാവേ. കൊറോണ ടെക്സ്റ്റ്‌ ചെയുമ്പോൾ എല്ലാവർക്കും നെഗറ്റീവ് ആക്കി തരണം മാതാവേ. കാത്തു കൊള്ളണമേ

  • @annmarry7869
    @annmarry7869 3 года назад +43

    ദൈവമേ ഞാൻ അങ്ങയുടെതാണ് എന്നെ രക്ഷിക്കണമേ ആമേൻ 🙏🏻

    • @royricchu1682
      @royricchu1682 3 года назад

      Ammen.. thank you Jesus l love you....

  • @josephkollannoor2688
    @josephkollannoor2688 8 месяцев назад +1

    ഞങ്ങളുടെ നാലു മക്കളെയും അനുഗ്രഹിക്കേണമേ, സഹായിക്കേണമേ. Thank you O Lord. 🙏

  • @ashabanerji3017
    @ashabanerji3017 3 года назад +17

    ദൈവമേ വല്ലാത്ത പ്രതിസന്ധികളിൽ ആണ് ഞങ്ങൾ.... രക്ഷിക്കണേ എത്രയും വേഗത്തിൽ..... ഹാലേലൂയ.... 🙏🙏🙏

  • @lisam2850
    @lisam2850 3 года назад +31

    ഇത്രയും നല്ല വചനം നമുക്ക് വേണ്ടി തന്ന അച്ഛന്. Thank u. God bless uuu

    • @dollythomas2243
      @dollythomas2243 2 года назад

      ദൈവമേ ഞആൻ അങ്ങയുടെ താണ്

    • @radhasugumaran4992
      @radhasugumaran4992 2 года назад

      Deyavame njan angayudethanu eappizhum viswsichu prayarum geevikkunnu aarogyam aayussum thannu anugrahikkane eannu eappozhum prayarum eappozhum unde

    • @vijisabu4466
      @vijisabu4466 2 года назад

      Hallelujah hallelujah hallelujah

  • @kunjumolvarghese3176
    @kunjumolvarghese3176 3 года назад +55

    ദൈവമേ ഞങ്ങൾ അങ്ങയുടേതാണ്, ഞങ്ങളെ രക്ഷിക്കണമേ

  • @josephpc6190
    @josephpc6190 8 месяцев назад

    എന്റെ ദൈവമേ ജീവിക്കാൻ ആവശ്യമായൽ ആവശ്യമായ ആരോഗ്യം തന്നു സംരക്ഷികേണമേ

  • @resiyaks9008
    @resiyaks9008 3 года назад +1

    Yesuve njangal yellavarum angaude danu njangale kathukollename 🙏

  • @nobysoney9795
    @nobysoney9795 3 года назад +32

    ഈശോയെ വിശ്വാസം നഷ്ടപെട്ട മക്കളോട് കരുണാ കാണിക്കണേ

  • @anumathew1093
    @anumathew1093 3 года назад +40

    ഈശോയെ നാഥാ ഞാൻ അങ്ങേയുടെതാണ്.. എന്നെ രക്ഷിക്കണമേ 🙏

  • @subyvarughese2708
    @subyvarughese2708 10 месяцев назад

    യേശു അപ്പാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ മാതാവേ ഈശോയെ

  • @LaisammaBabu-bq1zm
    @LaisammaBabu-bq1zm 2 месяца назад

    എന്റെ ഈശോയെ എന്റെ രോഗത്തിന് അവിടുന്ന് ശാന്തിത്തൊരാണമേ

  • @anetanna9087
    @anetanna9087 3 года назад +16

    ഞങ്ങളുടെ പപ്പയുടെ കടങ്ങൾ മാറുന്നതിനും ksfe loan അടച്ചു തീർക്കാനും വേണ്ടി പ്രാർത്ഥിക്കണമേ