നീ കരഞ്ഞടത്ത് ദൈവം നിന്നെ മാനിക്കാൻ പോകുന്നു Friday Powerful Talk.Fr Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 2 тыс.

  • @shibuvarghese3635
    @shibuvarghese3635 Год назад +3

    തളരാതെ മുന്നോട്ട് പോകാനുള്ള കൃപ തരണമേ. ഈശോയെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു

  • @lijobinu5931
    @lijobinu5931 2 года назад +3

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ കടക്കാർ അപ്പാ ചീത്ത പറഞ്ഞയുന്നു അപ്പാ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ജോലി വാങ്ങി തരണേ 🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ

  • @prameelajoseph2814
    @prameelajoseph2814 Год назад +2

    എന്റെ കഷ്‌ടതയുടെ നടുവിൽ എന്നെ അതിശയമായി വഴിനടത്തുന്ന എന്റെ ദൈവം യേശുവേ നന്ദി, യേശുവേ സ്തുതി ആമേൻ

  • @AK90007
    @AK90007 3 года назад +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻. എന്റെ യേശുപ്പാ എന്റെ പ്രാർഥനയും അവിടുന്ന് കൈ കൊള്ളേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    അടുത്ത മാസം ഞങ്ങളുടെ സ്‌ഥലതിന്റെ ആധാരം നടത്തി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. വർഷങ്ങൾ ആയിട്ടുള്ള ഞങ്ങളുടെ ആഗ്രഹം ആണേ ദൈവമേ. സ്വന്തമായി കുറച്ചു സ്‌ഥലവും വീടും. എന്റെ യേശുപ്പാ അടുത്ത ജൂൺ മാസം 5തീയതി തന്നെ ആധാരം നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @kavithavs6066
    @kavithavs6066 3 года назад +1

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ ഞാൻ എന്റെ ഈശോയെ വല്ലാതെ ഇഷ്ടപെടുന്നു..... വിശ്വസിക്കുന്നു 🙏🙏🙏...... എന്റെ ദൈവമേ ഞാൻ ജീവിതത്തിൽ വല്ലാതെ വിഷമിച്ചവൾ ആണ്....... എന്റെ ദൈവമേ എന്റെ വിഷമങ്ങൾക്ക് ഒരു പരിഹാരം നീ കാട്ടി തരേണമേ

  • @sindhusunny3208
    @sindhusunny3208 3 года назад +45

    എനിക്ക് ആവശ്യം ഉള്ള വചനം വേണ്ടപ്പോൾ അച്ഛനിലൂടെ കേൾക്കാൻ സാധിക്കുന്നു.. അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @belsonk.p993
    @belsonk.p993 Год назад +14

    ഞാൻ വിശ്വസിക്കുന്നു എന്റെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും മാറുമെന്ന്, നല്ലൊരു ഭാവി എനിക്കുണ്ടാകുമെന്ന് ഒപ്പം നല്ലൊരു കുടുംബവും 🙏🏻🙏🏻🙏🏻

  • @sanithabenny4659
    @sanithabenny4659 3 года назад +35

    കടബാധ്യത മൂലം വിഷമിക്കുന്ന വരെയും ഭവനം ഇല്ലാത്തവരെയും ജോലി ഇല്ലാത്തവരെയും കുഞ്ഞുങ്ങളില്ലാത്ത വരെയും....... രോഗികളായി കഴിയുന്ന അവരെയും എല്ലാവരെയും അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏😭😭😭😭

  • @jancyjoy6445
    @jancyjoy6445 Год назад +2

    ഓരോരുത്തരുടെയും മനസ്‌റിഞ്ഞുള്ള അച്ഛന്റെ ഓരോ മെസേജുകളും മനസ് എത്ര സങ്കടപ്പെട്ടിരിക ആണെങ്കിലും പെട്ടെന്ന് ഒരു സന്തോഷം സമാധാനം എല്ലാം അനുഭവിക്കാൻ കഴിയുന്നു, അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻എന്നും ഞങ്ങളെയും പ്രാർത്ഥയിൽ ഓർക്കണേ 🙏🏻🙏🏻🙏🏻

  • @Sudha2001-il3yi
    @Sudha2001-il3yi 11 месяцев назад +1

    Sahayikkane Daivame 🙏🙏🙏❤️❤️❤️ Thankyou God Thsnkyou Mathave Amen Haleluyaa🙏🙏🙏❤️❤️❤️

  • @santhoshselvaraj9734
    @santhoshselvaraj9734 3 года назад +62

    ഞാൻ ഇപ്പോൾ അനുപാവിക്കുന്ന വേദനയും സങ്കടവും എന്റെ ദൈവം മാറ്റി തരും 🙏🙏🙏🙏

  • @jyothishgopi4007
    @jyothishgopi4007 3 года назад +93

    ഞാൻസഹിച്ചിടത്ത് അനന്ദിക്കുവാൻ
    തമ്പുരാൻ ഇടവരു ത്തും നിശ്ചയം

    • @meerajjacob9014
      @meerajjacob9014 3 года назад +1

      Sure 💯👍

    • @പാറു-ഘ3ഹ
      @പാറു-ഘ3ഹ 3 года назад

      🙏

    • @sarammamathai6025
      @sarammamathai6025 3 года назад

      ദൈവമേ അങ്ങയുടെ വചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ.
      Thank you Jesus.m

  • @jincyjhonson6472
    @jincyjhonson6472 Год назад +2

    Yesuvinte namathil angu thanna kunjumakkale Visudharakkanamey eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkalkku njanam pakarnnutharanamey🙏 yesuvinte namathil makkalkku padikkan thonnane eesoye🙏🙏🙏🙏

  • @rajanl738
    @rajanl738 8 месяцев назад +2

    അച്ചന്റെ പ്രേസംഗം എനിക്ക് വേണ്ടി മാത്രം ആണ് എന്ന് ഞാൻ ചിന്തിക്കുന്നു. അത്രക്ക് വേദന അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു ഞാൻ കൂടുതൽ ദൈവത്ത അറിയുവാൻ സാധിച്ചു. 🙏🙏🙏🙏🙏

  • @MiniOk-iz6mi
    @MiniOk-iz6mi 3 года назад +7

    എന്റെ ഈശോയെ എന്റെ ഹൃദയ നൊമ്പരങ്ങൾ അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
    ഈശോയെ സഹായിക്കാൻ അങ്ങ് മാത്രമേയുള്ളൂ.🙏🙏🙏

  • @neenuchichu9753
    @neenuchichu9753 10 месяцев назад +6

    എന്റെ ഈശോയെ എന്റെ ഹൃദയ നൊമ്പരങ്ങൾ അവിടുത്തെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു.ഈശോയെ അവിടുന്നു എന്നെ സഹയെക്കണമേ

  • @vinithaxavier3309
    @vinithaxavier3309 3 года назад +16

    അത്ഭുതം കാണാൻ അധികം സമയം വേണ്ട ഇന്ന് അച്ചന്റെ talk കേൾക്കാൻ തുടങ്ങിയത് ദു:വത്താൽ നീറി കരഞ്ഞു കൊണ്ടാണ് 3.30 pm ആയപ്പോൾ Praise & Worship ന് മുട്ടിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ Phone വന്നു ഞാൻ attend ചെയ്തില്ല വീണ്ടും വന്നപ്പോൾ എടുത്തു 7 വർഷമായി എന്റെ പ്രാർത്ഥന വിഷയ മായിരുന്ന govt Job ന്റെ advice വന്നു വെന്ന വാർത്ത എന്റ കണ്ണീർ ആനന്ദ കണ്ണിരാക്കി മാറ്റി. ഈശോയ്ക്ക് ആയിരമായിരം നന്ദി മഹത്വം ഉണ്ടായിരിക്കട്ടേ. അച്ചനിലൂടെ ദൈവം എന്നെ ഇന്നോളം പ്രത്യാശയിൽ വളർത്തി അച്ചനേയും ടീമിനേയും ദൈവം എന്നെപ്പോലെ അനേകായിരങ്ങൾക്ക് അനുഗ്രഹമാകാൻ ദൈവം തന്റെ തിരുകരത്തിൽ സംരക്ഷിച്ച് അനുഗ്രഹിക്കട്ടെ. ഹലേലുയ

  • @jincyjhonson6472
    @jincyjhonson6472 Год назад +2

    Yesuvinte namathil manasinte vishamangal bhayangal tension aswasthatha eduthumattitharumo eesoye yesuvinte namathil veettilthe aswasthatha eduthumattitharumo eesoye🙏🙏🙏🙏

  • @sindhuad1326
    @sindhuad1326 3 года назад +1

    Vayala മണ്ണിൽ അച്ഛന് എന്നും നന്മകൾ വരട്ടെ അച്ഛൻ്റെ ഓരോ വാക്കുകളും മനസ്സിൽ അസോസവും സമാധാനവും ആന്നു

  • @annamageorge5662
    @annamageorge5662 9 месяцев назад +2

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass ആകുവാൻ അപേക്ഷിക്കണമേ

  • @francisvjoseph9
    @francisvjoseph9 Год назад +7

    എന്റെ എല്ലാ വേദനയും സങ്കടങ്ങളും എന്റെ സർവശക്തനായ ദൈവം ഇന്ന് മാറ്റി തരും.. ആമേൻ 💐💐💐🌹

  • @aanavina9782
    @aanavina9782 3 года назад +34

    എന്ത് ആശ്വാസകരമായ വാക്കുകളാണ് അച്ചൻ പറയുന്നത്. അത്ഭുതം തോന്നുന്നു.... ദൈവമേ ആശ്വാസപ്രദമായ ഈ യൊരു ശുശ്രൂഷ ഞങ്ങൾക്കൊരുക്കുന്ന ദൈവത്തിനു മഹത്വം 🙏🙏🙏🙏🙏🙏🙏

  • @sindhuroy5062
    @sindhuroy5062 Год назад +1

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻

  • @reejarajan1281
    @reejarajan1281 3 года назад +34

    ഞാൻ കരഞ്ഞിടത്തു ദൈവം എന്നെ മാനിക്കും ആമേൻ ആമേൻ 🙏🙏🙏🙏🙏

    • @jollyjohn8367
      @jollyjohn8367 2 года назад +1

      എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

    • @justuspb3262
      @justuspb3262 Год назад

      Thanks to good God

  • @maryjoseph5689
    @maryjoseph5689 3 года назад +27

    കർത്താവെ അങ്ങ് തക്ക സമയത്തു എനിക്ക് ആശ്വാസമായി വചനം തന്ന് അനുഗ്രഹിച്ചു ദൈവനാമത്തിന് എന്നും എപ്പോഴും മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Год назад +5

    ഈ രണ്ടു പ്രാർത്ഥന കളും ഞാൻ എന്നും പ്രാർത്ഥിക്കുന്നു അച്ഛാ... ദൈവത്തിനു ഒരായിരം നന്ദി അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... സഹന ങൾ ഏറെ ഉണ്ട്. എങ്കിലും ദൈവം അതെല്ലാം സഹിക്കാനുള്ള കൃപ തരുന്നു നന്ദി അപ്പാ.. ആമേൻ

  • @appsjourney661
    @appsjourney661 3 года назад +1

    Eshoye vishwasathinte paripoornathayil Ethan enne anugrahikaname,labhicha dhaiva krupa koodanum anugrahikaname amen

  • @sumageorge6055
    @sumageorge6055 3 года назад +66

    യേശുവേ കൊറോണ ബാധയെ തുടർന്നുള്ള അസ്വസ്ഥകളിലിന്ന്ന് വിടുവിക്കനെ. Halleluah

    • @gijithankachen6224
      @gijithankachen6224 3 года назад +1

      Daivam heal cheyyatte

    • @binisajeesh4431
      @binisajeesh4431 3 года назад

      എന്റെ അമ്മ യെയും

    • @nelbinjoby3094
      @nelbinjoby3094 3 года назад

      @@gijithankachen6224 Zz

    • @snowfire9320
      @snowfire9320 3 года назад

      എന്റെ ജീവിതം പോലെ തോന്നുന്നു

    • @shamilyjose7645
      @shamilyjose7645 3 года назад

      വീട് വെക്കാൻ സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് യോജിച്ച സ്ഥലവും അതിനു വേണ്ട പണവും ഒരുക്കി തരണേ ഈശോയെ.

  • @alphonseg359
    @alphonseg359 3 года назад +20

    യേശുവേ അവിടുത്തെ പാവന പാദത്തിൽ പറ്റിപ്പിടിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ എന്നോട് കാണിക്കുന്ന വലിയ കരുണക്കും കൃപക്കു൦ നന്ദിയു൦ സ്തുതിയും അർപ്പിക്കുന്നു. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ. ഈ ബഹു. അച്ചനെ വചനം നിറച്ച് ഞങ്ങളുടെ ഇടയിലേക്ക് അയച്ചതിന് ദൈവത്തിന് നന്ദി അർപ്പിക്കുന്നു.

  • @valsammavarghese5689
    @valsammavarghese5689 Год назад +1

    എന്റെ ഈശോ എന്നെ വിഷമങ്ങളിൽ നിന്നും രക്ഷിക്കണമേ Amen❤

  • @babykuttymathew2314
    @babykuttymathew2314 9 месяцев назад +2

    എന്റെ മകന്റെ പ്രശ്നങ്ങളിൽ നിന്നും അവനു നല്ല ആലോചന യേശുവേ അവിടുന്ന് കൊടുത്തു നടത്തിവാൻ അനുഗ്രഹിക്കേണമേ. അവിടുത്തെ ആലോചന പ്രകാരം അവന്റെ ജീവിതം ക്രമി രിക്കേണമേ ദൈവമേ

    • @valsalamathew4974
      @valsalamathew4974 5 месяцев назад

      എന്റെ യേശുവേ നിന്നിലൂടെ എന്റെ മക്കൾ ജീവിക്കാൻ അനുഗ്രഹിക്കണേ ❤️🙏🙏🙏

  • @anniashokan5055
    @anniashokan5055 3 года назад +48

    കർത്താവേ അങ്ങ് അല്ലാതെ എനിക്ക് മാറ്റാരുമില്ല അങ്ങ്യുടെ കൃപയും കരുണയും ജീവിതന്ത്യം വരെ എന്നോട് ഉണ്ടാകണേമേ

  • @aniejoseph8168
    @aniejoseph8168 3 года назад +52

    എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും യേശുവേ സ്തോത്രം ഞങ്ങൾക്ക് കേൾക്കുന്ന ഓരോ ദൈവ വചനങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സ്പർശിക്കണം എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ

    • @marythomas8742
      @marythomas8742 3 года назад +1

      Deyvam.Ennea.Anugrahichirikunnu.Endea.Prarthana.Kettu.Ennujan.Viswasikunnu.Amen.Sthotram.deyv

    • @lillystephen3462
      @lillystephen3462 3 года назад

      000o000000opp0p00000o0p00000000p0p000000pp00000p000

    • @anjalilawrencemr245
      @anjalilawrencemr245 3 года назад

      Amman and ammansun God

    • @mercyyohannan4247
      @mercyyohannan4247 3 года назад

      Powerful talk power ofholysprit 🙏🙏🙏

    • @selinjoseph2093
      @selinjoseph2093 3 года назад

      1111qqqa1111qqqqqqqqqdàà1àaß0s

  • @geetha507
    @geetha507 Год назад +5

    അച്ഛന്റെ പ്രാർഥനകേൾക്കുമ്പോൾ മനസിന്‌ നല്ല സന്തോഷം തോന്നും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jancymary5953
    @jancymary5953 Год назад +2

    ദൈവമേ എന്റെ കുടുംബത്തിന്റെ 9ഓരോരുത്തർക്കും ഉള്ള നിയോഗ പ്രാർത്ഥന ഞാൻ അങ്ങേയെ ഏല്പിക്കുന്നു ദൈവമേ എല്ലാം സാധിച്ചു തരണമേ ആമേൻ

  • @rosybenny9841
    @rosybenny9841 Год назад +1

    ഈശോയെ എന്റെ ഭാവനത്തിൽ കടന്നുവരണമേ ഹൃദയത്തിലേക്ക് കടന്നുവരാണമേ🙏🙏🙏

  • @jessybenson2600
    @jessybenson2600 3 года назад +89

    യേശുവേ ഞങ്ങട ഭാവനത്തോട് കരുണയായ്ക്കരിക്കനാമേ കർത്താവെ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കനാമേ കടഭാരം മാറ്റി തരണമേ

    • @tinjithomas9454
      @tinjithomas9454 3 года назад

      Antea sister sinJimol Thomasinu MDS nu government site addition kuttan prarthikkane

    • @tinjithomas9454
      @tinjithomas9454 3 года назад

      Antea sister sinJimol Thomasi nu MDS government site admission kuttan prarthikkanechechi.

    • @JJ-jn1gh
      @JJ-jn1gh 3 года назад +1

      ശരീര മുരുവുകുളം മറവിരോഗ്ഗ്ളും മാറാൻ പ്രഅധികാണാമം

    • @alicesunil4419
      @alicesunil4419 3 года назад

      👍

    • @alicesunil4419
      @alicesunil4419 3 года назад

  • @lintajoy1112
    @lintajoy1112 3 года назад +123

    ഈശോ അച്ചനിലുടെ വചനം വായിച്ചു തുടങ്ങാനും വചനം കേൾക്കാനും കുടുംബം മുഴുവനായും മാനസാന്തരം അനുഭവിക്കാനും ഒരുക്കിയതിന് നന്ദി മാത്രം ഈശ്വയേ

  • @Sudha2001-il3yi
    @Sudha2001-il3yi 11 месяцев назад +1

    Thankyou Father Thankyou Holy Spirit Amen Haleluyaa 🙏🙏🙏❤️❤️❤️

  • @salythoomas2136
    @salythoomas2136 3 года назад +1

    എന്റെ ഈശോയെ.... എന്റെ മകന് ദൈവസ്‌നേഹമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ കൃപ തരണമേ

  • @judycleetus1127
    @judycleetus1127 3 года назад +64

    ദൈവത്തിന് എന്നെ കുറിച്ച് ഒരു പദ്ധതിയുണ്ട്. അത് നാശത്തിനല്ല എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവമേ -

  • @lillyjoseph7102
    @lillyjoseph7102 Год назад +5

    വളരെ സമാധാനം ലഭിക്കുന്ന വചന വിരുന്നായി എനിക്ക് അനുഭവപ്പെട്ടു.. Thank you Father. 🙏🙏🙏

  • @vinithaxavier3309
    @vinithaxavier3309 3 года назад +123

    എന്റെ ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. ഹല്ലേലുയ
    ഈശോ തരുന്നതെന്തും സംതൃപ്തിയും സമാധാനവും സന്തോഷവും ആക്കി മാറ്റുന്ന നല്ല ദൈവമെ അങ്ങേക്ക് നന്ദി

    • @oommenmathai9034
      @oommenmathai9034 3 года назад +2

      Pray for my daughter's wedding 🙏

    • @Ryanmadavdeo
      @Ryanmadavdeo 3 года назад

      😇

    • @joyc6528
      @joyc6528 3 года назад +1

      My husband is suffering. sleepless nights.My God bless him&heal him.

    • @mariammaelias9219
      @mariammaelias9219 3 года назад +1

      Please pray for my son to get driving licence and my daughter to pass RN exam

    • @sabeenamolloor339
      @sabeenamolloor339 3 года назад

      Pray for an to flora good marriage

  • @philominajose3488
    @philominajose3488 Год назад

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു
    എന്റെ ഈശോയേ ഞങ്ങളുടെ മക്കൾ പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....

  • @geethathomas3483
    @geethathomas3483 9 месяцев назад +1

    Yeshuvèè nanni , yeshuvèeè sthothram, yeshuvéé aaraadhana🙏🙏🙏

  • @victoriavicky7772
    @victoriavicky7772 3 года назад +40

    ഈശോയേ നന്ദി ഈശോയേ ഈ മെസ്സേജ് എനിക്ക് വേണ്ടിഞാൻ ഒരുപാട് വിഷമം ഉണ്ട് എൻറെദൈവം എപ്പോഴും എൻറെ കൂടെയുണ്ട് ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന എൻറെ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കുടുംബത്തിനുവേണ്ടി

  • @godislove5529
    @godislove5529 3 года назад +36

    "കർത്താവിൽ ആന്ദിക്കുക, അവിടുന്ന് നിൻറെ ആഗ്രഹങ്ങൾ സാധിച്ചു തരും" (സങ്കീർത്തനം 37:4)

  • @brigitjustin582
    @brigitjustin582 3 года назад +7

    എന്റെ സങ്കടങ്ങൾ ദൈവത്തോട് പറഞ്ഞു കരഞ്ഞപ്പോഴെല്ലാം അത്ഭുതകരമായി എന്റെ ദൈവം ഇടപെടുന്നത് ഞാനനുഭവിക്കുന്നു. ദൈവമേ നന്ദി സ്തുതി ആരാധന 🙏🙏🙏

  • @BabyK-gc5dj
    @BabyK-gc5dj 9 месяцев назад +1

    എന്റെ ഈശോയെ എന്റെ പാപം ഷെമിച്ചു എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ushakumarimavelikara
    @ushakumarimavelikara 3 года назад

    കർത്താവേ...എന്നോട് കരുണ തോന്നണമേ. എന്റെ വിശ്വാസത്തെ കൂടുതൽ കൂടുതൽ ആഴത്തിൽ വർദ്ധിപ്പിക്കണമേ .... മുടങ്ങാതെ പ്രാർത്ഥിക്കുവാനും ജപമാല ചൊല്ലുവാനും എന്നെ സഹായിക്കണമേ...

  • @sreejarajendran8162
    @sreejarajendran8162 3 года назад +14

    Father... അവിടുന്ന് പറയുന്നത് പോലെ എന്റെ സങ്കടങ്ങൾ ദൈവസന്നിധിയിൽ ഒരുപാടു കാര്യങ്ങൾ എഴുതി ഇട്ടിട്ടുള്ള ആളാണ് ഞാൻ... ദൈവം എന്നെ ഉയർത്തുമെന്നു പ്രതീക്ഷിക്കട്ടെ 🙏🙏🙏

  • @aneesha3309
    @aneesha3309 3 года назад +82

    യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
    Amen 🙏🙏🙏

  • @lenyjoyan
    @lenyjoyan 3 года назад +11

    അച്ഛാ അച്ഛൻറെ ഓരോ ക്ലാസും കണ്ണീരോ ടും ഒപ്പം സന്തോഷത്തോടു കൂടിയാണ് കേൾക്കുന്നത് സഹനങ്ങൾ അനുഭവിക്കുന്നവർക്ക് എത്ര ഹൃദയ സ്പർശവും ശക്തവുമായ സന്ദേശമാണ് അച്ഛൻ നൽകുന്നത് ഒത്തിരി നന്ദി അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ

    • @joythomasvadukoot7911
      @joythomasvadukoot7911 3 года назад

      വളരെ ലളിതമായ ഭാഷയിലുള്ള അവതരണം നന്ദി അച്ചാ

  • @sharikass216
    @sharikass216 3 года назад

    ഞാൻ സഹിക്കുന്നിടത്തു ഞാൻ ഇപ്പൊ അവഗണിക്കുന്നയിടത്തു.ഒരുനാൾ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ തന്നു എന്റെ ഈശോ എന്ന്നെ അനുഗ്രഹിക്കും.

  • @revathysibi6077
    @revathysibi6077 3 года назад +28

    ഇത് എനിക്കു വേണ്ടി മാത്രം പറഞ്ഞതുപോലെ ഞാൻ ഏറ്റെടുത്ത വിശ്വസിക്കുന്നു അനേകായിരം മക്കളുടെ ഹൃദയങ്ങളെ തൊട്ടറിഞ്ഞ പ്രഘോഷണം നടത്തുന്ന വയലാ മണ്ണിൽ മാത്യു അച്ഛന് ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ

  • @rejipjacob4723
    @rejipjacob4723 3 года назад +29

    ദൈവമേ ഞങ്ങളുടെ കുടുംബം ആഴമായ പ്രാത്ഥന യിൽ വളരാൻ അനുഗ്രഹഇക്കണമെ

  • @vinithaxavier3309
    @vinithaxavier3309 3 года назад +104

    എന്റെ present situation തന്നെ അച്ചനെ കൊണ്ട് എന്റെ ദൈവം പറയിപ്പിക്കുന്നു still I trust in him
    ഈശോ ജീവനുള്ള ദൈവം തന്നെ
    ഹല്ലേലുയ

    • @jessymathews2556
      @jessymathews2556 3 года назад +1

      Yesuve ente kannuneer kandu ente Daivam hannay avalude kannuneer kandu.manichathu pole enneyum manikkaname

    • @phildevasia9348
      @phildevasia9348 3 года назад

      Qq

    • @shainymathew565
      @shainymathew565 3 года назад

      Yesuve appa ente Kannu neer kanane,ente vacation ellam ethrayum vegam sariyali tharane.iniyum ellarudeyum nindakum parihasa maki theerkalle apaa,sahikan pattanilla appa 😭😭

    • @binduajay6900
      @binduajay6900 3 года назад

      Acha innu exam ezhuthunna ente monu vendy prarthickanam praise the Lord amen 🙏🙏

  • @sanup.s6228
    @sanup.s6228 11 месяцев назад +2

    എന്റെ കുടുംബം കുടുംബജീവിതം തിരിച്ചു നൽകേണമേ

  • @behanans3910
    @behanans3910 Год назад +1

    Powerful Talk.Amen 🙏 Thank you Jesus 🙏 God bless you Father

  • @beenajose8454
    @beenajose8454 3 года назад +32

    വളരെ സത്യമായ കാര്യങ്ങൾ 🙏🙏അതുകൊണ്ടാണ് ഇന്ന് ഈ വചന ക്ലാസ്സ്‌ കേൾക്കാൻ സാധിക്കുന്നത് പോലും, ദൈവമേ നന്നി 🙏🙏🙏

  • @jessybenson2600
    @jessybenson2600 3 года назад +29

    യേശുവേ അവിടുന്നു തന്ന എല്ലാം സഹനങ്ങൾകും നന്ദി

  • @linujose8914
    @linujose8914 3 года назад +67

    എന്റെ ഈശോയെ പോകുന്ന വഴികളില്ലെല്ലാം അവിടുത്തെ സാന്നിധ്യം ഉണ്ടായിരിക്കേണമേ, സഹനങ്ങളിലും തകർന്നുപോകാതെ ചേർത്തുപിടിക്കേണമേ 🙏🙏🙏

    • @jeenamathew1645
      @jeenamathew1645 3 года назад

      Fr please pray for me to get my gold and money from jeril this month itself

    • @jeenamathew1645
      @jeenamathew1645 3 года назад

      Fr please pray for the marriage of my daughters to be happened soon with children of prayerful families

    • @jeenamathew1645
      @jeenamathew1645 3 года назад +1

      Fr please pray for my daughters to be filled with God's Grace

    • @jeenamathew1645
      @jeenamathew1645 3 года назад

      Fr please pray for the complete healing of Anna from the complaints of PCOD and obesity and Miriam from the complaints of PCOD, thyroid and obesity

    • @jeenamathew1645
      @jeenamathew1645 3 года назад

      Fr please pray for me to get an extension of my service for 2more years

  • @reenas1424
    @reenas1424 Год назад +1

    യേശുവേ ഇന്നത്തെ ചിട്ടി ഞങ്ങൾക്ക് നൽകി ഞങ്ങളുടെ കടം തീർക്കാൻ അങ്ങ് അനുവദിക്കണമേ, യേശുവേ അങ്ങേ ഇഷ്ടം നിറവേറട്ട 🙏🙏🙏🙏🙏

  • @mercymathew1238
    @mercymathew1238 9 месяцев назад +1

    എന്റെ ഈശോയെ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി സ്തുതി മഹത്വം ആരാധന 🙏🙏🙏

  • @sreejarajendran8162
    @sreejarajendran8162 3 года назад +5

    Father.... ദൈവം മനുഷ്യരുടെ കണ്ണുനീർ തുടക്കാൻ നിമിത്തമായ അങ്ങയെ കാണണമെന്നതാണ് എന്റെ ആഗ്രഹം🙏🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 3 года назад +127

    ഏതു പ്രതിസന്ധിയിലും എന്നെ പിടിച്ചു നിർത്തുന്നത് എന്റെ യേശുവിന്റെ കരങ്ങളാണ്

  • @evanjoyjoseph8169
    @evanjoyjoseph8169 3 года назад +9

    എന്റെ ഈശോയെ എന്റെ പപ്പയോടു പപ്പയുടെ അനുജന്മാർ കാണിക്കുന്ന ദേഷ്യം മാറ്റി സ്നേഹത്തോടെ മൂന്നുപേരും സന്തോഷത്തോടെ ജീവിക്കുവാൻ ഉള്ള അനുഗ്രം തരണമേ

  • @rosilyjames2662
    @rosilyjames2662 Год назад +1

    Jesus blessed always my family 🙏🙏🙏 Jesus Christ save our family

  • @allyc540
    @allyc540 2 месяца назад

    എന്റെ കർത്താവെ മാത്യു അച്ഛനു ആയുസും ആരൊക്യവും കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @lintajoy1112
    @lintajoy1112 3 года назад +31

    ഈശോ അപ്പാ ഞങ്ങളുടെ വരുമാനമാർഗത്തിൽ. അങ് ഇടപെടണമേ അവിടുത്തെ ഹിതം മാത്രമാണ് ഞങ്ങളിൽ നിറവേറേണ്ടത്

    • @MiniOk-iz6mi
      @MiniOk-iz6mi 3 года назад

      Amen

    • @fggcdcbc6916
      @fggcdcbc6916 3 года назад

      ഹല്ലേലുയ

    • @fggcdcbc6916
      @fggcdcbc6916 3 года назад

      ഈശോയെ എന്നെ Anugrhieha കൃപ ക് നന്ദി

  • @mikhaelprayergorup8344
    @mikhaelprayergorup8344 3 года назад +70

    യേശുവെ കരുണയുടെ വാതിൽ തുറക്കണെ.

  • @sathyabhama7376
    @sathyabhama7376 3 года назад +12

    എന്റെ കർത്താവായ ഈശോയെ കടങ്ങൾ മാറ്റിതരണമേ എനിക്ക് ഒരു വീട്‌ വാങ്ങാനുള്ള പൈസ തന്നു അനുഗ്രഹിക്കേണമേ

  • @sherlymathew4091
    @sherlymathew4091 9 месяцев назад +1

    എല്ലാം നടത്തി തരണേ ഈശോ ഞങ്ങൾ തളറന്ന് പോകാതെ നോക്കണം ഈശോ നിരാശ തരുന്ന ഓരോ ദിവസവും ആണ് ഈശോ എനിക്ക് സമാധാനവും സന്തോഷവും സ്വസ്ഥത തരണേ

  • @FarishaBeevi-c7g
    @FarishaBeevi-c7g Год назад +1

    എന്റെ മുത്തമകളുടെ സഅസുഖങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ ദൈവമെ ആമീൻ

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +7

    ഈശോ...എൻ്റെ അമ്മക്ക് റേഡിയേഷൻ ചെയ്തിരുന്ന കാലത്ത്
    ഉണ്ടായിരുന്ന മുറിവ് ഉണങ്ങാൻ
    വേദന മാറാൻ കനിവ് തോന്നണമെ.
    അച്ഛാ....അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം കൃപ ഉണ്ടാകണം.

  • @soniaalex1112
    @soniaalex1112 3 года назад +5

    കൂടെ ഇരിക്കുന്ന ഈശോയെ കൂട്ടായവനെ ഞങ്ങൾ ക്കു തരുന്ന എല്ലാ നന്മക്കും ഒരായിരം നന്ദി 🙏🙏

  • @lekhabiju2224
    @lekhabiju2224 3 года назад +38

    എന്റെ ഈശോയെ ഇന്നത്തെ എന്റെ ഉപവാസ പ്രാർത്ഥന കൈക്കൊള്ളണമെ...
    യേശുവേ അങ്ങേക്ക് സ്തോത്രം...
    യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി...

  • @rosybenny9841
    @rosybenny9841 Год назад

    ഈശോയെ ഷൈമോന്റെ പ്രശ്നങ്ങൾ ഈ ശനിയാഴ്ചയോടെ മാറ്റി തരണമേ പ്രാർത്ഥന കേൾക്കണമേ അവന്റെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 Год назад +2

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney🙏🙏🙏

  • @christeenat1993
    @christeenat1993 3 года назад +6

    അച്ഛനിലൂടെ നല്ല ഒരു സന്ദേശം തന്നതിന് ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏💞😘😘😘😘💞💞

  • @ashaligi9984
    @ashaligi9984 3 года назад +48

    ഈശോയെ അങ്ങയിൽ അഭയം പ്രാപിക്കുന്നു ഞങ്ങടെ കുടുബത്തെ രക്ഷിക്കേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏

  • @ajiaji2539
    @ajiaji2539 3 года назад +10

    കുടുംബത്തിൽ കർത്താവിന്റെ സമാദാനവും സന്തോഷവും ഉണ്ടാകുവാൻ പ്രാത്ഥിക്കുന്നു. ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ

  • @allyc540
    @allyc540 2 месяца назад

    എന്റെ ഈ ശോയെ അങ്ങ് തരുന്ന സ്നേഹ ത്തി നു ഞാൻ എങ്ങനെ നന്ദി പറഞ്ഞു തീർക്കും നാഥാ 🥰🥰🥰🥰🥰🥰💕💕💕💕💕🙏🙏🙏🌹🌹നന്ദി യേശു വെ, നന്ദി യേശുവേ, നീ, ചെയ്തനന്മകൾ ക്കോ ഒരായിരം നന്ദി 🙏🙏🙏🌹🌹🌹🌹🌹🙏🙏🌹🌹🥰🥰🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏

  • @alphonsanebu6256
    @alphonsanebu6256 14 часов назад

    എന്റെ ഈശോ. എന്നെ അനുഗ്രഹിക്കും എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിതര്യം🙏🙏🙏🙏🙏

  • @swapnasathishsathish4461
    @swapnasathishsathish4461 3 года назад +5

    ജീവിക്കണോ വേണ്ടയോ എന്ന തീരുമാനത്തിൽ. ആലോചിക്കുമ്പോ പലതവണ ഓരോ വചനം കാണുമ്പോൾ രക്ഷപെടും എന്നൊരു തോന്നൽ. ഈശ്വയെ ഞാൻ എന്ത് വേണം

    • @judycleetus1127
      @judycleetus1127 3 года назад

      ദൈവം സ്നേഹിക്കുന്നവർക്ക് സഹനങ്ങൾ ഉണ്ടാകാം - എങ്കിലും എപ്പോഴുദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുക - എല്ലാ സഹനങ്ങൾ സഹിക്കു വാനുള്ള കൃപ ദൈവം തരും. ക്ഷമയോടെ കാത്തിരിക്കുക.- പ്രാർത്ഥിക്കുക.

  • @sinsonvinson2640
    @sinsonvinson2640 3 года назад +28

    നല്ല ജോലിയു l ഞങ്ങളുടെ വീട് പണി വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @shinyreji9832
    @shinyreji9832 2 года назад +1

    ദൈവമേ എന്റെ നിയോഗങ്ങളുടെ മേൽ അങ്ങ് ഇടപെടലുകൾ ഉണ്ടാകണേ ഈശോയെ അവിടുത്തെ ഹിതം പോലെ എന്നെ നടത്തണമേ ആമ്മേൻ

  • @rosejose1540
    @rosejose1540 Год назад +3

    യേശുവേ നന്ദി 🙏🙏

  • @marythomas2956
    @marythomas2956 3 года назад +6

    ബഹുമാനപ്പെട്ട അച്ചാ, എന്റെ സഹോദരൻ *ഏലിയാസ്* മദ്യപാനാസക്തിയിൽ നിന്നു മുക്തി നേടുവാനും ലിവർ സിറോസിസ് എന്ന രോഗം സൗഖ്യമാകുവാനും പ്രാർത്ഥിക്കേണമെ 🙏🏻🙏🏻🙏🏻

  • @ratheeshprincy9710
    @ratheeshprincy9710 3 года назад +18

    ഈശോയെ എൻറെ കടബാധ്യത ഏറ്റെടുത്തു എൻറെ ഭാരം ഒന്ന് കുറച്ചു തരേണമേ. അന്നന്നു വേണ്ടുന്ന വരുമാനം നൽകി അനുഗ്രഹിക്കണമേ

  • @dhakshinaofficials2023
    @dhakshinaofficials2023 3 года назад

    ഈശോയെ അങ്ങയുടെ ഹിതം പോലെ എന്റെ ജീവിതത്തിൽ നടക്കട്ടെ സന്ദോഷമായാലും ദുഖമായാലും എനിക്ക് സഹിക്കാനുള്ള കരുത്തു തരണമേ 🙏🙏🙏🙏🙏

  • @Dhanyaknair
    @Dhanyaknair Год назад

    എന്റെ കർത്താവേ🙏 എന്റെ അമ്മ മാതാവേ🙏 എന്റെ ജോലി എനിക്ക് നഷ്ടമാവരുതേ🙏

  • @ansalias3977
    @ansalias3977 3 года назад +3

    എനിക്കിനിയും സഹിക്കാനുള്ള ശക്തി തരാൻ പ്രാർത്ഥിക്കണമേ.. എന്നെ മനസിലാക്കാനോ സഹായിക്കാനോ ഒരാളുപോലും ഇല്ല... ഈ തിരിച്ചറിവാണ് ഏറ്റവും വലിയ വേദന....

  • @ratheeshprincy9710
    @ratheeshprincy9710 3 года назад +38

    ഈശോയെ എൻറെ കുടുംബത്തെയും കാത്തു രക്ഷിക്കണമേ

    • @eleykuttythomas3384
      @eleykuttythomas3384 3 года назад

      ഈശോയെ അങ്ങ് ഞങ്ങൾക്കായി
      കരുതിയിരിക്കുന്ന സൗഭാഗൃംഎത്റ ആഴത്തിൽ ആണ് എന്ന് ഞങ്ങൾഅറിയുന്നു
      ഞങ്ങളുടെ ആഗ്രഹം സഫലമാക്കി തരുമെന്ന് വിശ്വസിച്ച് നന്ദി പറഞ്ഞു സ്തുതിക്കുന്നു ഈശോ രക്ഷകാ

  • @vijayalekshmyanil6731
    @vijayalekshmyanil6731 3 года назад +31

    ഈശോയെ കൂടെയുണ്ടാവണെ 🙏🙏

    • @jijojijochacku4302
      @jijojijochacku4302 3 года назад +1

      ഈ ശോ എന്റെ കുടുംബം തിന്റെ മേൽ ഉള്ള എല്ലാ ശത്രു തയിൽ നിന്നും വിടുതൽ നല്ലകണമേ

    • @godlove8292
      @godlove8292 3 года назад +1

      അരുണിന്റെ സങ്കടം മാറ്റി തരണേ

  • @aniemohan2524
    @aniemohan2524 Год назад +1

    കർത്താവേ..... Mathew അച്ഛനിലൂടെഅങ്ങയുടെ വചനം തന്ന് ഞങ്ങളെ ബലപ്പെടുത്തുന്ന പ്രത്യാശയിലേക്ക് നയിക്കുന്ന അങ്ങേക്ക് നന്ദി... സ്തുതി 🙏 🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname eesoye angu thanna kunjumakkale daivaviswasamullavarakkaname please pray for my brother for marriage yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney eesoye kakkaney🙏🙏🙏 Eesoykkishttamundenkil enikku government job thannu anugrahikkanamey 🙏🏿🙏🏿🙏🏿🙏🏿yesuvinte namathil molde pallu injection edukkathe paranju povan eesoye sahayikkaney🙏🙏🙏🙏🙏Daivathinu onnum asadhyamalla 🙏🏿🙏🏿🙏🏿🙏🏿

  • @deepamintu9859
    @deepamintu9859 3 года назад +20

    രണ്ടു മാസമായി അനിയന്റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങുന്നില്ല. വേദന സഹിക്കാൻ പറ്റുന്നില്ല.. സൗഖ്യ ത്തിനു വേണ്ടി പ്രാത്ഥിക്കണേ 🙏🙏🙏

  • @gijijacob5817
    @gijijacob5817 3 года назад +30

    ഈശോയ് എന്റെ മക്കൾക്ക്‌ പോണിൽ എപ്പോഴും കളിയാണ് വചനം വായിക്കാൻനുള്ള കൃപനൽകി അനുഗ്രഹിക്കണമേ

  • @stanfernandez5134
    @stanfernandez5134 3 года назад +18

    ഈശോയെ comments ലൂടെ പ്രാർത്ഥന സഹായം ചോദിച്ചിരിക്കുന്ന എല്ലാവരുടെയും ആവിശ്യങ്ങൾ അങ്ങ് സാധിച്ചു കൊടുക്കേണമേ,,, praise the lord, ഹല്ലേലുയ.....