ഈ വചനം എനിക്കുളളതാണ് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ദൈവം എന്നെ ഉയർത്തും. എന്ന് നിന്ദിച്ചവരുടെയും പരിഹസിച്ചവരുടെയും മുമ്പിൽ ദൈവം എനിക്ക് വിരുന്നൊരുക്കും. 🙏🙏
യേശുവേ, എന്റെ പ്രശ്നങ്ങളിൽ അവിടുന്ന് ഇടപെടണമേ. എന്റെ കടബാധ്യത നീ കാണുന്നുവല്ലോ എന്നെ നാണം കെടുത്തല്ലേ. ഒരുവഴിയും ഞാൻ കാണുന്നില്ല നീ മാത്രമാണ് എന്റെ ആശ്വാസം. എന്നെ ഒരുനാളും നീ കൈവിടല്ലേ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏾🙏🏾🙏🏾
എന്റെ ആബ്ബാ പിതാവേ, എന്റെ വസ്തു വിൽപ്പന എന്റെ നിയോഗം ആയി സ്വീകരിച്ച്, ആ നിയോഗം സാധിച്ചു തരേണമേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ എന്റെ യേശുവേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
എന്നോട് എല്ലാവരും ചോദിക്കു o എത്ര നാൾ വാടകവീട്ടിൽ ജീവിക്കും. സ്വന്തമായി എന്നാണ് വീട് വെയ്ക്കുന്നത് എന്ന്.ഇതു കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ്. ആരും കാണാതെ എന്നും ഞാൻ കരയും. ഞാൻ പ്രാർത്ഥിച്ചിട്ട് ദൈവം കേൾക്കന്നില്ലല്ലോ എന്ന വേദനയാണ്. അച്ഛാ എനിക്ക് ഒരു വീട് കിട്ടുവാൻ വേണ്ടി. പ്രത്യേകം പ്രാർത്ഥിക്കണമേ. ആമ്മേൻ
എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കേണമേ കുടുബത്തിൽ സമാധാനം തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ വരികയാണ് അവർക്ക് നന്നായി പഠിക്കാൻ അവരെ സഹായിക്കേണമേ 🙏🙏🙏🙏🙏
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente bhavanathinte japthi ozhivaaki tharename. Ente niyogangale enikku ethrayum vegam saadhichu tharename.karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤❤❤
ഈശോയെ ഞങ്ങളുടെയും ഈ talk കേൾക്കുമ്പോൾ പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും നല്ല ആഗ്രഹങ്ങൾ സാധിച്ചു തരണേ. ആത്മീകവും ശാ രീരികവും മാനസീകവും ആയ സൗഖ്യവും നൽകി അനുഗ്രഹിക്കണമേ
എന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണ്.... വിവാഹo fix cheyithu.. ഈ കഴിഞ്ഞ dec 17 il ചേട്ടന് ഒരു വലിയ ഒരു വാഹനം അപകടത്തിൽ പെടുകയും... മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു... പരിക്കുകൾ സാരമായ ഉണ്ടെങ്കിലും ദൈവത്തിന്റെ വചനത്തിൽ ആ മുറിവുകൾ സൗഖ്യമാക്കി പെടും... എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്....... എന്തായാലും നല്ലൊരു ജീവിതപങ്കാളിയെ.. കിട്ടും ഞാനും പ്രാർത്ഥിക്കാം.,. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
I look forward to listening to these spiritual discourses . May Our Good Lord give health & guidance to Achen so that he continues to conduct as much discourses as possible all along his chosen journey if life. Such programs surely create a deep root impact in common man. . as possible.
ഈശോയിൽ ആശ്രയിക്കുന്ന സ്‌നേഹിക്കുന്ന എല്ലാവര്ക്കും അച്ഛന്റെ ഈ തിരുവചനങ്ങൾ അനുഗ്രഹപ്രദമാകുവാൻ പ്രാർഥിക്കുന്നു അച്ഛനെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
എന്റെ ഈശോയെ മക്കളെ നേരായ മാർഗ്ഗത്തിൽ നടത്തണമേ അവർ എന്റെ മക്കൾ അനുഗ്രഹത്തിൽ വിക്കുവാൻ ഉള്ള കൃപ കൊടുക്കണമേ എന്റെ മകന്റെ കൈയുടെ വേദന മാറ്റി കൊടുക്കണമേ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ❤️
എന്റെ ഈശോയെ എന്റെ മമ്മിയുടെ അമേരിക്ക ക്കു പോകാനുള്ള വിസ ഇന്റർവ്യൂ ആണ് wednesday അതു എല്ലാം ശരിയാക്കി വിസ കൊടുക്കണമേ എന്റെ മമ്മി തനിച്ചാണ് മക്കളുടെ അടുത്തേക്ക് പോകാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കാണണമേ എന്റെ ഈശോയെ ഞങ്ങളെ കേൾക്കണമേ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം 🙏🙏🙏🙏
കർത്താവെ എന്റെ മോളുടെ ജോലിക്കാര്യം ശരിയാകണേ എന്റെ കണ്ണുനീർ നീ കാണുന്നില്ലേ 🙏🙏🙏🙏കർത്താവെ എനിക്കൊരു വീടില്ല നിന്റെ കൃപയാൽ മോൾക്ക് ജോലി കിട്ടി ഒരു വീടാക്കി തരേണമേ 🙏🙏🙏🙏യേശുവേ നന്ദി
🙏🏻🙏🏻 അച്ഛന്റെ പ്രസംഗം രണ്ടുവർഷത്തിനു മുമ്പുള്ളതാണെങ്കിലും ഇന്നേ ദിവസം എനിയ്ക്ക് നവോന്മേഷം നൽകുന്നതും പ്രത്യാശ നൽകുന്നതുമാണ്. ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻
Jesus Christ HolySpirit MotherMary AbbaFather protect George, Varghese,Maria, Mathew who are undergoing tensions, workload,not enough time to sleep, physical and mental, emotional tensions.give health
കർത്താവേ ജോലിയില്ലാതെ ബുദ്ധിമുട്ടുമാണ് ഒരുപാട് കടങ്ങൾ ഉണ്ട് രണ്ടു മക്കളെ പഠിപ്പിക്കണം അച്ചാച്ചൻ്റെ വരുമാനമുണ്ട് മാത്രം കാര്യങ്ങൾ നടക്കുവാൻ ബുദ്ധിമുട്ടാണ് എൻറെ ദൈവമായ കർത്താവ് ഞങ്ങടെ കുടുംബത്തിൻ മേൽ ഇറങ്ങിവന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആവശ്യങ്ങൾ നടത്തി തരണമേ ആമേൻ
ഈ വചനം എനിക്കുളളതാണ് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ദൈവം എന്നെ ഉയർത്തും. എന്ന് നിന്ദിച്ചവരുടെയും പരിഹസിച്ചവരുടെയും മുമ്പിൽ ദൈവം എനിക്ക് വിരുന്നൊരുക്കും. 🙏🙏
Karthavanu ente edayan enikkonninum kuravundavukayilla. Eshow appa kaakkane🙏🙏🙏🙏
🙏🏻
യേശുവേ, എന്റെ പ്രശ്നങ്ങളിൽ അവിടുന്ന് ഇടപെടണമേ. എന്റെ കടബാധ്യത നീ കാണുന്നുവല്ലോ എന്നെ നാണം കെടുത്തല്ലേ. ഒരുവഴിയും ഞാൻ കാണുന്നില്ല നീ മാത്രമാണ് എന്റെ ആശ്വാസം. എന്നെ ഒരുനാളും നീ കൈവിടല്ലേ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏾🙏🏾🙏🏾
എന്റെ ആബ്ബാ പിതാവേ, എന്റെ വസ്തു വിൽപ്പന എന്റെ നിയോഗം ആയി സ്വീകരിച്ച്, ആ നിയോഗം സാധിച്ചു തരേണമേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ എന്റെ യേശുവേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
എന്റെ ദൈവമ എന്റെ പ്രതിസന്ധികളെ തരണം ചെയ്തു ലക്ഷ്യത്തിലെത്തുവാൻ നീ എന്നെ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏
എന്നോട് എല്ലാവരും ചോദിക്കു o എത്ര നാൾ വാടകവീട്ടിൽ ജീവിക്കും. സ്വന്തമായി എന്നാണ് വീട് വെയ്ക്കുന്നത് എന്ന്.ഇതു കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമാണ്. ആരും കാണാതെ എന്നും ഞാൻ കരയും. ഞാൻ പ്രാർത്ഥിച്ചിട്ട് ദൈവം കേൾക്കന്നില്ലല്ലോ എന്ന വേദനയാണ്. അച്ഛാ എനിക്ക് ഒരു വീട് കിട്ടുവാൻ വേണ്ടി. പ്രത്യേകം പ്രാർത്ഥിക്കണമേ. ആമ്മേൻ
കർത്താവേ, എൻ്റെ മക്കളുടെ ഭാവി ജീവിതം അനുഗ്രഹം ആകാൻ പോകുന്നതിനായി സ്തോത്രം🙏🙏
എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കേണമേ കുടുബത്തിൽ സമാധാനം തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ വരികയാണ് അവർക്ക് നന്നായി പഠിക്കാൻ അവരെ സഹായിക്കേണമേ 🙏🙏🙏🙏🙏
മനസ്സ് തകർന്ന് ഇരുന്ന എന്നെ അച്ഛനിൽ കൂടെ കേൾപ്പിച്ച് വചനത്തിൻ ആയി ദൈവത്തിന് നന്ദി മനം തകർന്നിരിക്കുന്ന എല്ലാവരെയും കർത്താവ് സഹായിക്കേണമേ
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente bhavanathinte japthi ozhivaaki tharename. Ente niyogangale enikku ethrayum vegam saadhichu tharename.karthaave ente makkalude aduthu ethrayum vegam ethicheruvaan enne anugrahikkaname ❤❤❤❤❤
എന്റെ കണ്ണീർ തുടക്കുന്ന എന്റെ ദൈവമേ എന്റെ കുടുംബം നിന്റെ കരണ്ടളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏
Easoye thakarnnupoya ente abymonte geevithathe avidunnu eattedukkeneme.
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭😭
ഏന്റെ,മക്കളുടെ,മനസിന്റെ,വിഷമാങ്ങൾ,മായിച്ച്,കളയണം,യേശുവേ
അച്ചന്റെ പ്രാർത്ഥന വളരെ ഹൃദസ്പർശി യായി അനുഭവപ്പെട്ടു അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു ഈശോയോട് അപേക്ഷിക്കുന്നു ഹല്ലേലുയ ഹല്ലേലുയ
അച്ഛാ, ഞാൻ ആഗ്രഹിക്കുന്നത് പോലെ ഉള്ള ഒരു ജീവിതം കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കേണമേ. ആമേൻ
Sondamayitt oruu favanam tann anugrahikkane appaaa🏡
യേശുവേ.... യേശുവേ... എന്നോട് കരുണതോന്നണേ 🙏🏻🙏🏻🌹ഞാൻ പണം കൊടുക്കാനുള്ളവരുടെ ഫോൺ വിളി ഒന്ന് അവസാനിപ്പിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭
Eshow appa kelkkunnundu. Ellam sariyakum
Amen
ഈശോയേ, ഞങ്ങളുടെ മനസ്സിന്റെ ദുഃഖങ്ങളും വേദനകളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏
🙏🙏🔥
Poda thayoli
Praise the Lord
God bless you 🙏
@@crestinaloopezz3145 e
Karthave ente kudumbathe kada keniyil ninnum anugrahichu rakshikkaname ante makale kidakka mel ninnum anugrahichu rakshikkaname
ഈശോയെ... ഞാൻ കുറെ നാളുകൾ കൊണ്ട് നീറുന്നു കടബാധ്യത ഇതൊന്നു തീർത്തു തരാൻ കനിയണം 🙏🏻🙏🏻നാണക്കേട്ട് മടുത്തു 🙏🏻🙏🏻🙏🏻🙏🏻
സഹൈക്കും
കർത്താവേ എന്റെ മോനൊരു ജോലി കൊടുത്ത് അനുഗ്രഹിക്ക ആമീൻ ആമീൻ കർത്താവാണ് എന്റെ ഇടയിൽ എനിക്കൊന്നിനും കുറവുണ്ടാകില്ല ആമേൻ
🙏🙏
Yesuve.... Angu ente veettil varan vaikalle. 😭😭anugrahikkane 🙏🏻🙏🏻🙏🏻🙏🏻enikku ente kadabadhyatha maranam kodukkanullavarkku kodukkan pattunnilla enne onnu rakshikku.. Karathave 🙏🏻🙏🏻😭🙏🏻🙏🏻
എന്റെ മകൻ നേർവഴിക്കു വരാൻ അവൻ അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണേ
Bible wisdom chapter 9 vayich prarthiku Avanu vendi ,theerchayayum mattam kandirikum
Jalajakumary plr ThanksGod Amen
Andamakanda jivithamnalla pagaliayi jivikanulla anugrahamthanarullanama
Good message
@@minisworld6797 കർത്താവ് എൻെറ മകന് സിരമായി ഒരു ജോ ലി നൽകണം
ഈശോയെ ഞങ്ങളുടെയും ഈ talk കേൾക്കുമ്പോൾ പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും നല്ല ആഗ്രഹങ്ങൾ സാധിച്ചു തരണേ. ആത്മീകവും ശാ രീരികവും മാനസീകവും ആയ സൗഖ്യവും നൽകി അനുഗ്രഹിക്കണമേ
Amen. Kindly pray for my son to get a good job and help him to settle his life. Let him have a good family life.
Asianet news
🙏🙏🙏
Amenhalleyluya
Karthave ente makkale chertha koottukettil ninnum anugrahichu rakshikkaname ante hasbatinu poorna swgyamaki koduthu samadhanam aayi jeevitham angu edapedum anugrahichu rakshikkaname
എന്റെ ഈശോയെ രോഗ അവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും ഈ നിമിഷം സൗഖ്യം കൊടുത്ത അരുളനമേ
അനുഗ്രഹിക്കപ്പെട്ട വചനത്തിനായി നന്ദി യേശുവേ.. നീ പ്രവർത്തിക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു..എന്നെ നിന്റെ സാക്ഷ്യമാക്കി മാറ്റേണമേ
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെത്തന്നെയും സമർപ്പിക്കുന്നു
Father and mother job thanks
വർദ്ധക്യസഹജമായ രോഗങ്ങളാൽ വിഷമിക്കുന്ന മാതാപിതാക്കളെ ദൈവകരങ്ങളിലേക്കു സമർപ്പിക്കുന്നു,, അച്ഛാ അവർക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണമേ.🙏
എന്റെ ദൈവമേ 😢കരുണ തോന്നണേ എന്റെ ദൈവത്തിൽ ഞാൻ അഭയം പ്രാപിക്കുന്നു യേശുവേ 😢🙏🙏🙏❤️
ദൈവമേ. എന്റെ. വിഷമം മാററിതരണമേ
എന്റെ കണ്ണീർ തുടക്കുന്ന എന്റെ ദൈവമേ എന്റെ കുടുംബം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു
ഈശോയേ എന്റെ കടബാധ്യതകൾ വീട്ടാൻ ജോലികിട്ടാൻ അനുഗ്രഹിക്കണമേ യേശു അപ്പച്ചാ 🙏🙏🙏
same to u
🙏🙏🙏
Amen
Same to you
Valla panikkum poooo
മകന്റെ വിവാഹം നടക്കാതെ നിരാശയോടെ കഴിയുന്ന ആന്റണി ,മേരി എന്നിവരുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ
Ente kudubhathil samdanam Ella Acha we kudubhathinu Vendi prarthikkapne
Amen
എന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണ്.... വിവാഹo fix cheyithu.. ഈ കഴിഞ്ഞ dec 17 il ചേട്ടന് ഒരു വലിയ ഒരു വാഹനം അപകടത്തിൽ പെടുകയും... മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു... പരിക്കുകൾ സാരമായ ഉണ്ടെങ്കിലും ദൈവത്തിന്റെ വചനത്തിൽ ആ മുറിവുകൾ സൗഖ്യമാക്കി പെടും... എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്.......
എന്തായാലും നല്ലൊരു ജീവിതപങ്കാളിയെ.. കിട്ടും ഞാനും പ്രാർത്ഥിക്കാം.,. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
Swargathile nadhan. undu , ee thadasangal okke mattan second polum daivaivathinu venda .aa eeshoyuda munnil muttukuthy karanju kudumbamai prarthikuka
Ennu otthiri perude pblm anu ethu ,ente parents brothernte karaythil vishamichu kazhiyuvanu.
എന്നെ ദൈവത്തിന്റെ ഒരു സാക്ഷി ആക്കി മാറ്റാണമേ. ദൈവമേ നന്ദി, ദൈവമേ സോസ്ത്രം
Jesusnjagalude kadam theerkuvan sahayikaname
Jesus ente barthavinte madhapanam nirthitharane
I look forward to listening to these spiritual discourses . May Our Good Lord give health & guidance to Achen so that he continues to conduct as much discourses as possible all along his chosen journey if life. Such programs surely create a deep root impact in common man.
. as possible.
നീറുന്ന മനസ്സിൽ കർത്താവെ മഞ്ഞാ യി വരേണമേ 🙏🙏🙏🙏🌹🌹🌹
എന്റെ ജീവിതം ഒരു പാട് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അത് കൊണ്ട് ഞാൻ ദൈവത്തെ അറിഞ്ഞു. ദൈവ വചനം അറിഞ്ഞു. 🙏🙏🙏
ഈശോയിൽ ആശ്രയിക്കുന്ന സ്‌നേഹിക്കുന്ന എല്ലാവര്ക്കും അച്ഛന്റെ ഈ തിരുവചനങ്ങൾ അനുഗ്രഹപ്രദമാകുവാൻ പ്രാർഥിക്കുന്നു അച്ഛനെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
Praise... The.. Load...
ഈ വചനങ്ങൾ നമുക്കായി പകർന്നു തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Amen
amen amen amen
@@amen1306 🙏🙏🙏🙏❤❤❤❤❤❤❤❤❤❤
Amen
ഹല്ലേലൂയ
ദൈവമേ, ഞങ്ങളുടെ കുടുംബങ്ങളെയും, മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
Amen halleelluya
അച്ചാ എന്റെ കടം മാറ്റി തരണേമെയ് എന്ന ഈശോയേടു പൃതൃകണേമ
എന്റെ ദൈവമേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ. ഹല്ലേലുയ. ദൈവമേ അങ്ങു എന്റെ വിഷമങ്ങൾ എല്ലാം അങ്ങിൽ സമർപ്പിയ്ക്കുന്നു
എന്റെ ഈശോയെ മക്കളെ നേരായ മാർഗ്ഗത്തിൽ നടത്തണമേ അവർ എന്റെ മക്കൾ അനുഗ്രഹത്തിൽ വിക്കുവാൻ ഉള്ള കൃപ കൊടുക്കണമേ എന്റെ മകന്റെ കൈയുടെ വേദന മാറ്റി കൊടുക്കണമേ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ ❤️
ഈശോയെ എന്റെ മകളുടെ എല്ലാം അസുഖങ്ങളും മാറ്റി കൊടുക്കണം അവളുടെ ജീവിതം സന്തോഷവും സമാധാനവും കൊടുത്ത് അനുഗ്രഹിക്കണ
എന്റെ ദൈവം സർവ്വ ശക്തൻ ആണ് 🙏ആമേൻ 🙏
എന്റെ ദൈവം സർവ്വ ശക്തൻ ആണ് 🙏ആമേൻ 🙏
2
ദൈവമേ എൻ്റെ കുടുംബത്തെ ' വിശുദ്ധീകരിക്കണേ. മക്കളെ അനുഗ്രഹിക്കണമേ.
അച്ഛനിലൂടെദൈവം എല്ലാ മക്കളെയും. അച്ഛനെയും ധാര ളമായി അനുഗ്ര ഹിക്കു മാറകട്ടെ. ആമേൻ
🙏🌹🙏Amen
Ente Daivamee Stotram Ella mahathvum DAIVATHINULLATU
0⁰ja❤❤❤❤@@VanajaKunjumon
Q
1)1❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊Q1❤
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏
❤. Plees
എന്റെ ഈശോയെ എന്റെ മമ്മിയുടെ അമേരിക്ക ക്കു പോകാനുള്ള വിസ ഇന്റർവ്യൂ ആണ് wednesday അതു എല്ലാം ശരിയാക്കി വിസ കൊടുക്കണമേ
എന്റെ മമ്മി തനിച്ചാണ് മക്കളുടെ അടുത്തേക്ക് പോകാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കാണണമേ എന്റെ ഈശോയെ ഞങ്ങളെ കേൾക്കണമേ
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം
🙏🙏🙏🙏
കർത്താവെ എന്റെ മോളുടെ ജോലിക്കാര്യം ശരിയാകണേ എന്റെ കണ്ണുനീർ നീ കാണുന്നില്ലേ 🙏🙏🙏🙏കർത്താവെ എനിക്കൊരു വീടില്ല നിന്റെ കൃപയാൽ മോൾക്ക് ജോലി കിട്ടി ഒരു വീടാക്കി തരേണമേ 🙏🙏🙏🙏യേശുവേ നന്ദി
Tomy എന്ന സഹോദരൻ മദ്യപാനം മരികിട്ടാൻ പ്രാർത്ഥിക്കണമേ
Antea sahodareyude...valiya kadabhadhyatha mattaname annu prardhikkaname.
Fr., please pray for thresiamma who is all alone and she is sick. She is a sr.citizen.she is a God fearing person. Plz pray for her.
ദൈവമേ എന്റെ കഷ്ടപ്പാടും ദുഃഖങ്ങളും ഏറ്റെടുക്കേണമേ...🙏🙏🙏
എൻറെ ചേച്ചിയുടെ അസുഖം മാറുന്നതിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
ഈശോയെ എന്റെ അസുഖം പൂർണമായി മാറ്റി തരണമേ എനിക്ക് വേണ്ടി അങ്ങ് പ്രവർത്തിക്കണമേ ആമേൻ 🙏 അച്ഛന്റെ പ്രാർഥന എനിക്ക് ഒത്തിരി സമാധാനം നൽകുന്നു 🙏🙏
ഇത്രയും നല്ല മെസ്സേജ് തരുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
ഈശോയെ മക്കളെ അനുഗ്രഹിക്കണേ
ഈ ടോക്ക് കേൾക്കാൻ അനുവദിച്ച ദൈവമേ അങ്ങേക്ക് മഹത്വം, ആമേൻ
GOD ,THANK YOU LORD JESUS CHRIST
Jesus thank you Lord for all the trials in my life
HALLELUJAH HALLELUJAH HALLELUJAH
Rejani. ആമേൻ
Thank you Jesus , thank you for this episode presented father.thank you father
എന്റെ ദൈവത്തിൽ ഞാൻ അഭയം പ്രാവിച്ചു വസ്തു വിൽപ്പന. നടത്തി തരണം 🙏🙏🙏
കർത്താവേ ആ വലിയ അനുഹങ്ങൾ ഈ നിമിഷം തന്നെ. എനിക്കും എന്റെ കുടുംബത്തിനും നൽകണെ🙏🙏🙏 നൽകിയതിനായ് നന്ദി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ സഹോദരിടെ ലോൺ അടക്കാൻ വസ്തു വിൽക്കാൻ നോക്കിട്ട് ആരും വരുന്നില്ല പെട്ടെന്ന് വിറ്റു ലോൺ അടക്കാൻ വഴി ഒരുക്കാൻ പ്രാർത്ഥന യിൽ ഓർക്കണേ അച്ചോ
എന്റെ രമ്യ മോളുടെ തല വേദന മാറ്റി അവൾ ക്കു പഠിക്കുവാൻ,, ബുദ്ധി കൊടുക്കണമേ
@@sreedevisreedevi6067 vishwahichal avante mahathum kanum
കർത്താവെ എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണേ.... കർത്താവെ..... ആമേൻ..
ഒറ്റക്പെടത്തിയവർക്കുമുന്നിൽ മാന്നി ച്ചുയർത്തുന്നവനാണ് എന്റെ കർത്താവ് ❤❤❤
അങ്ങയുടെ വചനങ്ങൾ ഒരു നദിപോലെ എന്നിലേക്ക് ഒഴുകേണമേ 🙏🙏🙏🙏ആമേൻ
കർത്താവേ എൻ്റെയും എൻ്റെ കുഞ്ഞുങ്ങളുടേയും സന്തോഷങ്ങളും, ദു:ഖങ്ങളും, കഷ്ടതകളും, ക്ലേഷങ്ങളും, അങ്ങയുടെ കരങ്ങളിൽ ഏറ്റെടുക്കേണമേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ.....
Amen 🙏❤️
എന്റെ ഈ തകർന്ന അവസ്ഥയിൽ
ആശ്വാസം കിട്ടിയ ഒരു പ്രഭാഷണം
ദൈവമേ നന്ദി
എൻറ ദൈവം എന്നെ ഒരു നാളും കൈ വിടുകയില്ല.എന്ന് ഉറച്ച് വിശഽസിക്കുന്നു .ആമേൻ.god bless you father
🙏
Ente eeshoye ente makalude vivahom nadathy tharane
Amen
🙏🏻🙏🏻 അച്ഛന്റെ പ്രസംഗം രണ്ടുവർഷത്തിനു മുമ്പുള്ളതാണെങ്കിലും ഇന്നേ ദിവസം എനിയ്ക്ക് നവോന്മേഷം നൽകുന്നതും പ്രത്യാശ നൽകുന്നതുമാണ്. ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ നന്ദി സ്തുതി മഹത്വം ആരാധന ആമ്മേൻ 🙏🙏🙏
ഞാൻ അപേക്ഷ കൊടുത്തു കാത്തിരിക്കുന്ന ജോലി എനിക്കു നൽകണമേ..
,pls pray for me father
...
വിവാഹ തടസ്സം ഉള്ളവരെ സമർപ്പിക്കുന്നു
Amen
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അപ്പച്ചന്റെ കൈകളിൽ സമർപ്പിക്കുന്നു .ഞങളുടെ കഷ്ട്ടതകൾ അവിടുന്ന് ഏറ്റെടുകേണമേ..
കർത്താവേ ജോലി ഇല്ലാത്ത മക്കളെ സമർപ്പിച്ചു പ്രത്യേകം പ്രാത്ഥിക്കണമേ. ആമേൻ.
എൻ്റെ ദൈവം എനിക്ക് വേണ്ടി പൊരുതും- ഞാൻ വിശ്വസിക്കുന്നു - ദൈവമേ -സോസ്ത്രം
Athe achan paranjathu sheriya ente anubhavam kondu karthavanu ente idayan innuvareyum anganeyanu 🙏shathrukaleyullu njan aarkum oru drohavum cheythittilla ellavarkum vendi prarthichitteyullu 🙏pakshe eniku shathrukaleyullu daivathinu nanni 🌹🌹🙏ellam sahikan kripa tharane ennu prarthikkunnu🙏🙏🙏
🙏🙏🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏
ദൈവമേ. ഞാൻ അനുഭവിക്കുന്ന ഒരുപാട് പ്രയാസങ്ങൾക്ക് അവിടന്ന് ഉത്തരമരുളേണമേ. അനുഗ്രഹിക്കണമെ നന്ദി.. നന്ദി 🙏🙏🙏🙏
കർത്താവിൽ ആനന്ദിക്കുക അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും - സങ്കീർത്തനങ്ങൾ 37:4
Anugragikanamme karthaveee njnagallle
@@rockynicksnicksrock1288 area
🙏🙏
Jesus Christ HolySpirit MotherMary AbbaFather protect George, Varghese,Maria, Mathew who are undergoing tensions, workload,not enough time to sleep, physical and mental, emotional tensions.give health
@@vmsoosamma9276 2
എന്റെ ഈശോയെ അവിടുന്ന് നേരായ മാർഗത്തിലൂടെ എന്നും നടത്തണമേ അവിടുത്തെ അനുഗ്രഹം നിത്യവും നൽകി അനുഗ്രഹിക്കണമേ
എന്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കിയതിനെ ഓർത്തു നന്ദി പറയുന്നു. 🙏🙏
ഈശോയേ, പ്രശനങ്ങൾ വരുമ്പോൾ ദൈവത്തിലേക്ക് തിരിയാൻ കൃപ നൽകണേ, 🙏🙏
ദൈവമേ, എന്തു ചെയ്യണമെന്ന് അറിയില്ല, എന്നാലും ഞങ്ങൾ ദൈവത്തിൽ അഭയം പ്രാപിക്കുന്നു. Amen, 🙏🙏🌹🌹
ദൈവം തരുന്ന വിജയം നിങ്ങൾ കാണും, ഈശോയേ നന്ദി. 🙏🙏
Pray for my son s wedding 🙏🙏
എന്റെ ഈശോയെ എന്റെ ആൽബിമോന്റെ എടുത്താൽ പൊങ്ങാത്ത കടബാധ്യത അങ്ങ് മാറ്റിതരേണമേ
എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ യിൽ ജീവിക്കുന്ന സഹോദരി യാണ് ഞാനും ഈ ധ്യാനം കേൾക്കുവാൻ ഇടവരുത്തിയ കർത്താവേ അങ്ങേയ്ക്കു നന്നി.
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ അനുഗ്രഹിക്കണേ
ഈശ്വരാ അങ്ങയെ അറിഞ്ഞ് വരുവാൻ എന്റെ മക്കളെ അനുഗ്രഹ കട്ടേ
Pllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllĺllĺlĺlllllllllllllllllĺĺllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllĺ11lllllllĺllllllllllllllllllllllllllllllllĺllllll¹11
അച്ഛന്റെ വാക്കുകൾ ഞങ്ങളുട ജീവിത്വത്തിൽ ഭവിക്കട്ടെ അമേൻ ഹല്ലേലുയ
Amen
Ante. Esoyeanik. Saksya. Parayan. Oru. Vedhi. Kittan. Anugrehikename. Esoye. Nanni
ആമേൻ
@@jessyjoseph5753 r jamesmaralttlrgretlegpain kaapryer godblessyoi
@@lincyvipinlal4954 r james husband mar8 pass anai ki0ryar karañ aman1
കർത്താവേ ജോലിയില്ലാതെ ബുദ്ധിമുട്ടുമാണ് ഒരുപാട് കടങ്ങൾ ഉണ്ട് രണ്ടു മക്കളെ പഠിപ്പിക്കണം അച്ചാച്ചൻ്റെ വരുമാനമുണ്ട് മാത്രം കാര്യങ്ങൾ നടക്കുവാൻ ബുദ്ധിമുട്ടാണ് എൻറെ ദൈവമായ കർത്താവ് ഞങ്ങടെ കുടുംബത്തിൻ മേൽ ഇറങ്ങിവന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആവശ്യങ്ങൾ നടത്തി തരണമേ ആമേൻ
ദൈവ വചനം കേൾക്കുമ്പോൾ എന്റെ മനസ്സിന് ഒത്തിരി സന്തോഷവും സമാധാനവും കിട്ടുന്നു. യേശുവേ നന്ദി🙏🙏
യേശുവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തിലെ എല്ലാ ജനത്തെയും രക്ഷിക്കണേ ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ
😢❤
Åm̊e̊n̊ h̊ål̊e̊l̊ůůẙå
@@lalithathomas9491❤
ഈശോയേ, ശാരീരികമായി രോഗാവസ്ഥയിലായിരിക്കുന്ന മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
Acha njan chaunna business January 31 ell ouru thadasam kudathey achievement nedan Enttey deivam tharum ennu njan urachou viswacikkunnu Amen
കർത്താവേ സങ്കടക്കടലിൽ നിന്നും കര കയറ്റണമെ 🙏🙏🙏
Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏
+2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ പ്രാർത്ഥന യാചിക്കുന്നു🙏
അച്ഛൻ്റെ പ്രാർത്ഥനകൾക്ക് നന്ദി
എൻ്റെ മകളുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു '
എന്റെ മകന്റെ നിർബന്ധം മാറ്റണമേയെനപ്ര >ത്ഥിക്കുന്നു
My God I trust in You.
യേശുവേ സ്തോത്രം 🙏🙏വചനത്തിലൂടെ അടിയനോടു കൂടി സംസാരിക്കേണമേ 🙏🙏അങ്ങയുടെ ജീവനുള്ള വചനം അയച്ചു അടിയനെ വിടുവിക്കേണമേ 🙏🙏
Jessy
Rejani. അച്ചൻറ് വാട്സ് ആപ് നമ്പർ തരുമോ പ്ലീസ്
എന്റെ ഈശോയെഞങ്ങളുടെ മകൻ വഴി വന്നു പോയ സാമ്പത്തിക ബാധ്യതകൾ മാറ്റി ഞങ്ങളെ രക്ഷിക്കണമേ🙏
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്ത് തരേണമേ എന്റെ തീർത്തു തരേണമേ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണേ മക്കളെ അനുഗ്രഹിക്കണേ കൃപയാൽ നിറക്കേണമേ
യേശുവേ എന്റെ കുടുബത്തെ കാണണെ ആമീൻ
ഞങ്ങൾക്ക ഒരു നല്ല വീട് കിട്ടുവാൻ പ്രാർത്ഥിക്കണമെ അച്ഛാ
Mum hu by Dr ko o
Y fr ttyh Dr ep se ni ko ni hu
Premeela 6
Premeela
8u
M80 z o99 97 99o99 i
എനിക്കുവേണ്ടി അച്ഛനിലൂടെ ഈശോ സംസാരിക്കുന്നു.... ഈശോയെ നന്ദി... ആരുമില്ലാത്ത എനിക്കു എന്റെ ഈശോ ഉണ്ട്.... അപ്പാ നന്ദി... അപ്പാ സ്തുതി.....🙏🙏🙏
Hi
എന്നെ അറിയുന്ന എന്റെ യേശുവേ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണ മേ🙏🙏🙏🌹🌹🌹🙏🙏🙏
എന്റെ ദൈവമേ എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ ഹല്ലേലൂയ ൈദൈവമേ അങ്ങു എന്റെ വിഷമങ്ങൾ എല്ലാം അങ്ങിൽ സമർപ്പിക്കുന്നു 🙏❤️🌹❤️🌹🌹🌹🌹❤️❤️❤️🌹🌹❤️❤️❤️🙏🙏❤️❤️❤️🙏🙏🙏🙏🙏
ഒറ്റപ്പെടുത്തലിന്റെ വേദനയിൽ ആയിരിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
Achande oro vaku polum ende deivame... njanendha parayaa... njanonnum parayunnilla. Dhukka velliyiloode uyirppu njayar tharunna nalla deivame njangal angaye sthuthikunnu.. o. Achanu dherkhayusundakatte🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍
Nale nammude ammedem appandem vivaha dhinamanallo.. naletanu njangaludethum prarthikyane achaa ithu vare thanna anugrahangal nilanirthi tharan🙏🏿🙏🏿🙏🏿
Yesuve Amala ann johnye Anugrahikkaname🙏🙏
This episode was a very big consolation for me today
@@shiny5041
0
ഈ വചനങ്ങൾ, ഗാനം എന്നിൽ ജീവനായ് നിറയുന്നു. ആമ്മേൻ ഈശോയേ നീ മാത്രം മതി എനിയ്ക്ക്.
ഈ വചനങ്ങൾ, ഗാനം എനിൽ ജീവനായി നിറയുന്നു ആമേൻ ഈശോയേ നീ മാത്രം മതി എനിയ്ക്ക്🙏🙏🙏🙏🙏🌹🌹🌹
Pray for me and my family പാരമ്പര്യ ശാപങ്ങളിൽ നിന്നും പൂർണ്ണമായ വിടുതലിനു വേണ്ടി പ്രാർത്ഥിക്കണം
പ്ലസ് അച്ഛാ എന്റെ വി ടും സ്ഥലവംഎ ത്ര യു o വേഗം വി ൽ ക്കാൻ പ്ര ർ ത്തി ക്കണം
Mathew Acha please pray for my son's. May God bless you abundantly.
അമ്മേ ഈ വചനത്തിൽ എന്നെ അനുഗ്രഹിക്കണമേ അമ്മേ
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻♂️🙌🙏
Amen
@@achuandrichuhoi6260 ppppp
എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലേ സഹായിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ
എന്റെ ബാങ്ക് കടോം, എന്റസഹോദരന്റ കൊടുക്കാനുയുള്ള രൂപകൊടുക്കുവാൻ sadhikanama🙏🙏🙏🙏ആമേൻ