സാത്താന്റെ സകല കെട്ടുകളും പൊട്ടിച്ചെറിയാൻ ഇത് സഹായിക്കും..| കണ്ണുതുറപ്പിക്കുന്ന സന്ദേശം..| Fr Mathew

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    RUclips : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

Комментарии • 1,5 тыс.

  • @jollyjose4158
    @jollyjose4158 Месяц назад +5

    മക്കൾക്ക് ഈശ്വരവിശ്വാസം കൊടുക്കണമേ ദൈവഹിതമനുസരിച്ച് ജീവിക്കാനും പ്രവർത്തിക്കാനുമുള്ള അനുഗ്രഹം നൽകേണമേ

  • @sisteralphonasa2735
    @sisteralphonasa2735 10 месяцев назад +115

    ദൈവത്തിനു നന്ദി ബഹുമാനപ്പെട്ട അച്ഛന്റെ വചനപ്രഘോഷണം അനേകർക്ക് 🙏🏽🙏🏽സമാധാനം ലഭിക്കുന്നു

  • @JoseKomala
    @JoseKomala 3 месяца назад +5

    പ്രാർത്ഥനയിൽ സ്ഥിരത തരണേ ഈശോയെ കാര്യ സാധ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ രീതി മാറി ദൈവാശ്രയ ബോധം കൂടുതലായി തന്ന് അനുഗ്രഹിക്കണേ കർത്താവെ ലോകാരൂപി കീഴടക്കാതെ ഉണർവോടെ പ്രാർത്ഥിക്കാൻ അനുഗ്രഹിച്ചാലും. 🙏🙏

  • @deepakumari8436
    @deepakumari8436 10 месяцев назад +8

    അച്ഛന്റെ ഈ വചനങൾ എത്ര മാത്രം എനിക്ക് ധയര്യവും ശക്തിയും മനസ്സിന് സമാധാനവുംഉണ്ടായി.... എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻അച്ഛനെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ElsyMathew-p6i
    @ElsyMathew-p6i 11 месяцев назад +5

    ഈ സന്നശങ്ങൾക്ക് ഒരായിരം നന്ദി. ദൈവത്തിന് സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏

  • @jobkuriakose-g2o
    @jobkuriakose-g2o 7 месяцев назад +4

    യേശുവേ എന്നെ ബാധിച്ചിരിക്കുന്ന എല്ലാ രോഗങ്ങളിൽ നിന്നും ട്യൂമർ എന്ന രോഗത്തിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ യേശുവേ കരുണ തോന്നണേ

  • @oshenjosec3377
    @oshenjosec3377 2 месяца назад +6

    20വർഷം ക്രിസ്ത്യാനിയായി ജീവിച്ചിട്ടും ഒരുപാട് ധ്യാനം കൂടിയിട്ടും കേട്ടിരിക്കാൻ തോന്നുന്നത് ഈ അച്ഛന്റെ ധ്യാനമാണ് ഹല്ലേലുയ

  • @maryjoseph3846
    @maryjoseph3846 8 месяцев назад +7

    എൻറെ കർത്താവേ ഈ വചനം ശ്രമിക്കുന്ന ഞങ്ങൾ ഓരോരുത്തർക്കും പശ്ചാത്തലവും പാപമോചനവും നൽകി അനുഗ്രഹിക്കണമേ

  • @theresafrancis6310
    @theresafrancis6310 11 месяцев назад +8

    യേശുവേ ഒരു അത്ഭുതം ഇന്ന് നടേത്തെന്നേമേ ആമേൻ

    • @theresafrancis6310
      @theresafrancis6310 11 месяцев назад +1

      യേശുവേ വിടുതൽ തരണേമേ

  • @BINDIYAMJBINDIYAMj
    @BINDIYAMJBINDIYAMj 2 месяца назад +5

    ഈശോയെ എന്റെ കുടുംബജീവിതം എന്നും പ്രോബ്ലെംസ് ആണ് ഒന്ന് എല്ലാം ശെരി ആകിതരണേ...

  • @_mikaxa_143
    @_mikaxa_143 11 месяцев назад +5

    യേശുവേ എന്റെ മോൾക്ക്‌ പഠിക്കാൻ ബുദ്ധി നൽകണേ

  • @belvinbinu2598
    @belvinbinu2598 7 месяцев назад +3

    ഇശോയെ എന്റെ സഹോദരൻ മദ്യപാനം മാറ്റി തരണേ. അവനു ജീവിതത്തോട് ഉള്ള മടുപ്പു മാറ്റിത്തർണേ. അവനെ ജോലി കൊടുത്തു സഹായികണേ. അവനു പ്രാത്ഥന ജീവിതം ഉണ്ടങ്ങനെ

  • @JessyRajan-rb1tx
    @JessyRajan-rb1tx 2 месяца назад +5

    എന്റെ ഭവനത്തിലെ എല്ലാ പൈശാശിക ശക്തി യിൽ നിന്നു എന്റെയും എന്റെ മക്കളെയും രക്ഷിക്കണമേ ഈശോയെ അങ്ങയുടെ തിരുരക്ത താൽ ഞങ്ങളെ കഴുകണമേ ഈശോയേ ആമ്മേൻ❤❤❤😂

  • @SumiRaju-sx9nr
    @SumiRaju-sx9nr 11 месяцев назад +5

    ഈശോയെ എന്റെ ഉദരത്തിലെ 2 കുഞ്ഞുങ്ങളെയും പൂർണ ആരോഗ്യത്തോടെ ഞങ്ങളുടെ കൈയിൽ തരണേ, normal delivery ആയിരിക്കണേ

  • @shinejose2874
    @shinejose2874 11 месяцев назад +4

    എന്റെ ഈശോയേ ഞങ്ങളുടെ മക്കൾക്ക് നല്ല ബോധ്യങ്ങൾ നൽകി അവരെ കൂടുതൽ ദൈവത്തിലേക്കു ചേർത്തു നിറു ത്തണമേ 🙏🙏🙏

    • @Bilsy.kk.gmilvomBilsy-up3kl
      @Bilsy.kk.gmilvomBilsy-up3kl 11 месяцев назад

      എന്റെ ഈശോ യെ എന്റെ മക്കളെ പരിശുതൽമാവിൽ നിറയ്ക്കണമേ

  • @kumaripk3242
    @kumaripk3242 7 месяцев назад +3

    കർത്താവെ എന്റെ മകന്റെ മദ്യപാനം മാറ്റി താറുമാറാകേണമേ ഞങ്ങളുടെ കുടുബത്തെ കാത്തുകൊള്ളേണമേ എല്ലാവരെയും ഒന്ന് തോടേണമേ ആമേൻ ആമേൻ ആമേൻ

  • @abeladamrisonlllbabiadamri9758
    @abeladamrisonlllbabiadamri9758 11 месяцев назад +7

    ഈശോയെ എല്ലാവരുടെ മേലും പരിശുദ്ധാത്മാവു നിറയണമേ ആമ്മേൻ

  • @nancyjolly2950
    @nancyjolly2950 10 месяцев назад +5

    ഈശോയെ അകന്നു നിൽക്കുന്ന എല്ലാ ദമ്പതികളേയും സമർപ്പിക്കുന്നു. ഒന്നിപ്പിക്കണമേ😥😥😥

  • @riyamathew4957
    @riyamathew4957 10 месяцев назад +5

    എന്റെ ഈശോയെ എനിക്ക് ഉടനെ തന്നെ ഒരു വീട് ലഭിക്കാൻ അനുഗ്രഹിക്കേണമേ.. യേശുവേ സ്തോത്രം...

  • @JessyPaul-ce2hz
    @JessyPaul-ce2hz 10 месяцев назад +5

    എന്റെ ഈശോയെ, എന്റെ മകന്റെ സ്വഭാവ വൈകല്യം മൂലം ഞാൻ വളരെയെറ വിഷമത്തിലാണ്. അവനിലെ ക്കുറവ് അറിഞ്ഞ് നാഥാ യുവാവായ സഹായിക്കാൻ ആരുമില്ലാത്ത മകനെ സ്പർശിച്ച്‌ സൗഖ്യപ്പെട്ടത്തണേ. നിനക്ക് മാത്രമേ രക്ഷിക്കാൻ കഴിയൂ. രക്ഷിക്കണം രക്ഷിക്കണം രക്ഷക്കണം. ആമേൻ.🙏♥️🙏

  • @binulal1563
    @binulal1563 11 месяцев назад +4

    എന്റെ ഈശോയെ എന്റെ പാപങ്ങളിൽ നിന്ന് എന്നേ മോചിപ്പിക്കണമേ🙏🙏🙏

  • @lalysebastian6115
    @lalysebastian6115 11 месяцев назад +5

    ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @ukuchannel3866
    @ukuchannel3866 11 месяцев назад +4

    എന്റെ കർത്താവേ എത്രയോ നാളായി പ്രാർത്ഥിക്കുന്ന വിഷയത്തിന്റെ മേൽ കരുണ ഉണ്ടാകണമേ

  • @thankammavijayan858
    @thankammavijayan858 10 месяцев назад +4

    Amen 🙏 Hallealuiah🙏 എന്റെ കുടുംബം ത്തിലെ ബുദ്ധി മുട്ടുകൾ പ്രയാസങ്ങൾ മാറി കുടുംബ ത്തിൽ സന്തോഷം സമാധാനം kitty ഞങ്ങളെ അനുഗ്രഹിക്കേണമേ amen Father ഞങ്ങൾക്ക് വേണ്ടി pls prayer 🙏🙏🙏🤍🤍🤍 Jesus

  • @rosmarykj2481
    @rosmarykj2481 7 месяцев назад +3

    ഈശോയെ എൻറെ മക്കൾക്കു ഒരു ജോലിതരെണമെ ഈശോയെ അനുഗ്രഹിണമെ

  • @annamma.mathew9456
    @annamma.mathew9456 10 месяцев назад +3

    കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റെ സകല കെട്ടുകളും പാപങളും മോചിച് തരണമേ .ആമീൻ .

    • @JohncyPj-f8w
      @JohncyPj-f8w 10 месяцев назад

      എൻറ കുടുംബത്തെ പൈശാചിക ശക്തികളിൽ നിന്ന് : രക്ഷിക്കണമെ

  • @mallikabiju5242
    @mallikabiju5242 11 месяцев назад +64

    ഈശോയേ ഒരു ഹിന്ദുവായ ഞാൻ അസുഖത്തെ കുറിച്ചു ഓർത്തു വിഷമിക്കുകയായിരുന്നു അപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് എനിക്കു നിയോഗം കേൾക്കാൻ ഉള്ള ലിങ്ക് അയച്ചുതന്നത് നിയോഗപ്രാർത്ഥനയിൽ കൂടാൻ തുടങ്ങിയത് മുതൽ എന്റെ മനസിനു നല്ല ധൈര്യം തോന്നുകയും എനിക്കുസുഖപ്പെടുത്തിതരുമെന്ന് എന്റെ മനസ് പറയുന്നു ആമേൻ എന്റെ വിശ്വാസം എന്നെ രക്ഷിക്കനെ ആമേൻ❤❤❤❤❤❤❤

    • @thomasgeorge9979
      @thomasgeorge9979 11 месяцев назад +3

      പരിപൂർണ്ണ വിടുതലും സൗഖ്യവും ലഭിക്കണം എങ്കിൽ ഏക ദൈവം ആയ യേശു ക്രിസ്തുവിൽ വിശ്വസിക്കണം

    • @SheenaSunKiranvlog
      @SheenaSunKiranvlog 11 месяцев назад +1

      Enikku soukhyam esho thannu

    • @jessypaul6783
      @jessypaul6783 11 месяцев назад

      Thomasinte kadamuripanithu aarum vadakaku varunnila varunna ale bjpkar prasanam undakunnu aficharam pithavinal nadathathaya chedikLe pampin sakthikalde saliam parampil veetil palathum kondu vannidunnu makantekalianam nadathikodukan sammathikkanilla thomas jessy phinnatha viphagiya chintha durvicharam durphoothagnal dur mohangal vittupokan dany davisdaly ikiam undakuvan anugrahikkane kudumbathile papam porukaname paisachika peeda vittupokan prarthana undakuvan madhyapanam upeshikunnathinu m

    • @Chacko-tg1pz
      @Chacko-tg1pz 11 месяцев назад

      😊:li:

    • @marysunny2397
      @marysunny2397 11 месяцев назад +1

      ❤❤

  • @anujosephsandhanu7649
    @anujosephsandhanu7649 10 месяцев назад +8

    ഈശോയെ, മാത്യു അച്ചനെ എനിക്ക് ഒന്ന് കാണാൻ ഇടയാക്കണമെ

  • @sunivarghese843
    @sunivarghese843 11 месяцев назад +5

    കർത്താവെ എന്റെ മകനെ നേരായ പാതയിൽ കുടി നടത്തണമേ 🙏🙏

  • @mariyajosey5449
    @mariyajosey5449 10 месяцев назад +4

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ്യാ ആമേൻ

  • @sujajoseph4923
    @sujajoseph4923 11 месяцев назад +4

    യേശുവേ പാപിയായ എന്നോടു ക്ഷമിക്കണേ.എന്റെ ഭവനത്തെ, മക്കളെ, ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ.

  • @merinjoseph9006
    @merinjoseph9006 10 месяцев назад +3

    അവസരം കിട്ടുമ്പോ എന്നെയും എറിയാൻ കല്ലുകളും കൊണ്ടു നില്ക്കുന്നവരുടെ ഇടയിലാ ഈശോയെ ഞാനും നിന്റെ കണ്ണുകളിലേക്ക് നോക്കുന്നു അനുഗ്രഹിക്കണേ

  • @thankamani5443
    @thankamani5443 11 месяцев назад +5

    ഈശോയെ എന്റെ മോന് മനസാന്തരപെടുത്താണമേ മോന്റെ ദൂശിലങ്ങളിൽ നിന്നും വീടിവിച്ചു രക്ഷിക്കണമേ കർത്താവെ 🙏🙏🙏🙏🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol 9 месяцев назад +2

    ഈശോയെ മാത്യു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @aniemohan2524
    @aniemohan2524 11 месяцев назад +5

    എന്റെ ഈശോയെ ഈ കാലഘട്ടത്തിലെ മക്കൾ അനുഭവിക്കുന്ന മയക്കുമരുന്നെന്ന പൈശാചിക പീഡയിൽ നിന്നും അതിലകപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും മോചിപ്പിക്കേണമേ 🙏🙏🙏

    • @prameelar4383
      @prameelar4383 10 месяцев назад

      Eessoye yente makkale rogathilninnum viduvichu rakshikkename. Mathew acha prardhikkane. Makkalude soukkyathinayi ....

  • @savithajohnson1371
    @savithajohnson1371 2 дня назад +1

    ദൈവമേ എല്ലാ കുടുംബങ്ങൾക്കും സമാധാനവും ശാന്തിയും നല്കണമേ 🙏🙏🙏

  • @thresiammajoy4565
    @thresiammajoy4565 7 месяцев назад +3

    എൻ്റെ ദൈവമേ, എൻ്റെ മക്കളുടെ രോഗങ്ങൾ സൗഖ്യമാക്കണേ

  • @jomon.k2377
    @jomon.k2377 10 месяцев назад +4

    കർത്താവെ പിശാചിന്റെ അധികാരത്തിൽ നിന്ന് വിടുവിക്കണമേ

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 11 месяцев назад +5

    . ഈ ശോയെ. എന്റെ. കുടുബത്തെ.. രക്ഷിയ്ക്കണെ. ആമേൻ

  • @neethu2092
    @neethu2092 3 месяца назад +4

    അച്ഛാ എനിക്കു ഒരു നല്ല ഒരു ജോബ് വേണം അച്ഛാ എനിക്കു വേണ്ടി 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണം അച്ഛാ

  • @TreesaThakachan
    @TreesaThakachan 11 месяцев назад +7

    എന്റെ മക്കളെ സാത്താന്റെ ബന്ധനത്തിൽ നിന്ന് മോജിപ്പകണമേ യേശുവേ 🙏🏾🙏🏾🙏🏾

  • @philominasoza9486
    @philominasoza9486 10 месяцев назад +2

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു

  • @lissythomas7824
    @lissythomas7824 10 месяцев назад +3

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേക്ഷിക്കുന്നു യാചിക്കുന്നു

  • @renyreji1990
    @renyreji1990 10 месяцев назад +2

    നിയോഗം വെച്ചു പ്രാർഥിച്ചപ്പോൾ ഞാൻ വെച്ച നിയോഗം കർത്താവ് കേട്ടു. യേശുവേ സ്തോത്രം യേശുവേ നന്ദി 🙏

  • @marykuttysebastian6579
    @marykuttysebastian6579 11 месяцев назад +5

    യേശുവേ എന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങയുടെ ഇഷ്ടം എന്റ ജി വതത്തി . നിറവേറ്റിതര ണം മേ 😊❤❤❤❤❤❤❤❤❤

  • @satheeshpgeorge
    @satheeshpgeorge 9 месяцев назад +2

    എന്റെ അമ്മ മാതാവെ അങ്ങേ തിരുക്കുമാരനിലൂടെ എന്റെ എല്ലാ ആവശ്യങ്ങളും നടത്തി ആരേണമെ എന്റെ കട ബാധ്യത പൂർണമായും മാറ്റിത്തരേണമെ

  • @rajisunny1416
    @rajisunny1416 11 месяцев назад +49

    ഈശോയെ എന്റെ ഭർത്താവിന് മാനസാന്തരം നല്കണമേ 😭😭😭😭😭😭എന്നോടും മക്കളോടുമുള്ള വെറുപ്പും വിദ്വെഷവും മാറ്റാണമേ 😭😭😭സ്നേഹിക്കാനുള്ള കൃപ നല്കണമേ 🙏👏😭👏😭😭😭

    • @rachelpjose3730
      @rachelpjose3730 7 месяцев назад +3

      എൻ്റെ അവസ്ഥയും അത് തന്നെ.ദൈവമേ നിൻ്റെ വചനം അയച്ചു എല്ലാ കുടുംബത്തിൽ സമാധാനം srushtikkane.

    • @antonyki705
      @antonyki705 7 месяцев назад

      ​4rr

    • @nishagigo974
      @nishagigo974 7 месяцев назад

      🙏 Amen

  • @ShilaGopalan
    @ShilaGopalan 11 месяцев назад +11

    യേശുവേ എന്റെ ശരീരത്തെ ബാധിച്ച റൂമറ്റോയ്ഡ് ആർ റൈറ്റീസ് എന്ന രോഗത്തെ സൗഖ്യമാക്കേണമേ

  • @jipsonjames6362
    @jipsonjames6362 9 месяцев назад +3

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @minibabu9697
    @minibabu9697 10 месяцев назад +4

    യേശു വെ എന്റെ മകളുടെ . രോഗാ അവസ്ഥയിൽ നിന്ന് വിടുവിക്കണമെ

  • @jipsonjames6362
    @jipsonjames6362 11 месяцев назад +31

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏

    • @salioommen8018
      @salioommen8018 11 месяцев назад +1

      എന്റെ ഈശോ യെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണം karthave ഞങ്ങളോട് കരുണ തോന്നണം. ഞങ്ങളുടെ നീയിഗത്തെ സ്വീകരിക്കണമേ. നടത്തിത്താരാണമേ. ആമേൻ. 🙏🏼

    • @ancyjoseph4653
      @ancyjoseph4653 11 месяцев назад

      0⁰0000000⁰

    • @annmukalel6637
      @annmukalel6637 11 месяцев назад +1

      P

    • @mariyamakuriakose-ne4mw
      @mariyamakuriakose-ne4mw 11 месяцев назад

      ​@@salioommen8018Hi 😮😅😅😊😊86🎉🎉❤😊😊

    • @jobinthomas6918
      @jobinthomas6918 11 месяцев назад

      ​@@salioommen8018óo🤣

  • @snehasaju7615
    @snehasaju7615 6 месяцев назад +3

    എൻ്റ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ

  • @marykuttymathew5963
    @marykuttymathew5963 11 месяцев назад +4

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാത്തിനെയും ഞങ്ങളിൽനിന്ന മാറ്റി തരണമേ

  • @shijosebastian4311
    @shijosebastian4311 9 месяцев назад +3

    യേശുവേ ഞങ്ങൾക്ക് മനസ്സിലാവുന്ന തരത്തിൽ അങ്ങയുടെ വചനത്തെ പഠിപ്പിച്ചു തരുന്ന മാത്യു അച്ഛനെയും അച്ഛന്റെ ശുശ്രുഷ ചെയ്യുന്ന എല്ലാ മേഖലകളെയും അനുഗ്രഹിക്കേണമേ പരിശുദ്ധാത്മ ശക്തിയാൽ നിറക്കണമേ.. കർത്താവെ പാപിയും ബെലഹീനനുമായ എന്നോട് പെറുക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @filominavd6672
    @filominavd6672 8 месяцев назад +6

    ഈശോയെ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @ലളിതംസുന്ദരം
    @ലളിതംസുന്ദരം 14 дней назад +3

    ഈശോയേ എൻ്റെ മോൾക്ക് ഇന്ന് exam ആണ്. അവൾ exam പാസ്സാകണേ

  • @josejoseph4505
    @josejoseph4505 9 месяцев назад +3

    എന്റെ ഈശോയെ എന്റെ കുടുംബത്തിലെയ്ക്ക് വരണെ, ഞങ്ങളുടെ പ്രതിസന്ധികൾ കാണണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @BijiThomas-qq1pn
    @BijiThomas-qq1pn 11 месяцев назад +5

    . ഈശോയെ ക്ഷമിക്കുവാൻ ഉള്ള ശക്തി തരണമെ

  • @nirmalaboban2379
    @nirmalaboban2379 10 месяцев назад +4

    എൻെറ ഭർത്താവിലും മക്കളീലും ദൈവസ്നേഹം. വർധിപ്പിക്കണേ

  • @DbjdjsdDhsjsjs
    @DbjdjsdDhsjsjs 4 месяца назад +2

    ഈശോ നാഥാ അനുഗ്രഹിക്കണേ മാത്തുച്ചനെ പ്രാർത്ഥനയിലൂടെ സഹായിക്കണമേ എല്ലാവിധ അനുഗ്രഹങ്ങളും കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @littyfrancis5649
    @littyfrancis5649 11 месяцев назад +5

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയും എല്ലാവരെയും Anugrahekane

  • @thresiammachacko9018
    @thresiammachacko9018 9 месяцев назад +2

    ഈശോയെ ഞങ്ങളുടെ മകന് മുപ്പത്തി അഞ്ചു വയസായി ഇതുവരെ വിവാഹാലോചന ഒന്നും വരുന്നില്ല വിവാഹം നടക്കുവാൻ അനുഗ്രഹം തരണമേ

  • @beenadaniel800
    @beenadaniel800 7 месяцев назад +2

    എന്റെ husband ഒരുപാട് മാനസിക പ്രശ്നത്തിൽ ആണ് മദ്യ പാനം മാറ്റി തരണം കുടുംബത്തിൽ സമാദാനവും സന്തോഷവും തന്നു അനുഗ്രഹിക്കേണമേ

  • @elsysebastian4565
    @elsysebastian4565 11 месяцев назад +5

    എന്റെ ഈ ശോയേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ വിശ്വാസത്താൽ നിറക്കണ് മേ രോഗങ്ങൾ സുഖപ്പെടുത്തണമേ

  • @beenajoseph7995
    @beenajoseph7995 3 месяца назад +2

    കർത്താവേ എൻറ കുടുംബത്തിൻറമേൽ കരുണതോന്നണമേ ❤❤

  • @merinjoseph9006
    @merinjoseph9006 10 месяцев назад +7

    എന്നേ വെറുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണേ

  • @sushamas471
    @sushamas471 11 месяцев назад +3

    എന്റെ ഈശോയെ എന്റെ രോഗങ്ങൾ മാറ്റിതരണേ എന്റെ കുഞ്ഞിനെ പഠിക്കാൻ അനുഗ്രഹിക്കണേ

  • @jessykuttiachan5117
    @jessykuttiachan5117 11 месяцев назад +8

    എന്റെ ഈശോയെ എല്ലാ രോഗികളുടെ മേലും കരുണ തോന്നേണമേ🙏🙏🙏

  • @AMJ427
    @AMJ427 10 месяцев назад +3

    ഈശോയെ എന്റെ കുടുംബം മാനസന്ദരപ്പെടേണമേ

  • @clarammasimon1112
    @clarammasimon1112 11 месяцев назад +4

    എന്റെ ജീവിത പങ്കാളി ടെ പുകവലി മാറുവാൻ 🙏🙏

    • @GracyJohn-b4p
      @GracyJohn-b4p 11 месяцев назад

      കരുണാമയനായ ഈശോയെ ഞങ്ങളുടെ മേൽ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @reshmivs3452
    @reshmivs3452 7 месяцев назад +2

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യം പനം നിർത്തി തരേണമേ

  • @catherineml6995
    @catherineml6995 11 месяцев назад +4

    ഈശ്വയോ ആസ്വിനെ ഫോൺ അഡിക്ഷനിൽ നിന്നു മോചനം കൊടുക്കണേ ഈശ്വയോ, അമ്മേ മാതാവേ 🙏🙏

  • @philominajose3488
    @philominajose3488 11 месяцев назад +3

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ..

  • @lalysebastian6115
    @lalysebastian6115 11 месяцев назад +3

    ഈശോയേ എൻ്റെ മക്കളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @minijohnson7805
    @minijohnson7805 3 месяца назад +4

    ദൈവമേ അനുഗ്രഹിക്കേണമേ

  • @jessykuttiachan5117
    @jessykuttiachan5117 11 месяцев назад +37

    എന്റെ ഈശോയെ പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്ന എല്ലാ മക്കളെ യും മാനസാന്തരപ്പെടുതതണമേ🙏🙏🙏 ആമേൻ

    • @lissyshajan8916
      @lissyshajan8916 11 месяцев назад

      Anta yesuva papathinta bathanathil kazhiyunna alla makkala manasatharapaduthanama na yesuvanta namathil prarthikkanama praise the lord hallalui hallalui hallalui amen 🙏🙏🙏🙏🙏🙏🌷❤️🌷

    • @vidyaantony2420
      @vidyaantony2420 7 месяцев назад

      Amen

    • @renjithrenju7465
      @renjithrenju7465 7 месяцев назад

      ​@@vidyaantony2420qqqqqq00q⁰q¹❤❤

  • @PreethyKuriakose
    @PreethyKuriakose 5 месяцев назад +2

    യേശുവേ ഒരു അത്ഭുതംഎന്നിൽ നടത്തണമേ

  • @prettyphilip897
    @prettyphilip897 8 месяцев назад +7

    ഈശോയെ എന്നും വചനം വായിക്കാനും അത് മനസിലാക്കി ജീവിക്കാനും അനുഗ്രഹിക്കണമേ 🙏🙏🙏

  • @geojohn8049
    @geojohn8049 3 месяца назад +3

    എന്റെ മക്കളെ അനുഗ്രഹിക്കണമേ..
    എന്റെ മകൻ മനസാന്തരപ്പെടാണമേ.. 🌹🙏

  • @jijijoy9117
    @jijijoy9117 4 месяца назад +1

    ആമേൻ കർത്താവെ ഞാൻ ജോലി ചെയ്യുന്ന ഇടത്ത് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എൻ്റെ വേദന 😢😢😢അവിടുന്ന് മാറ്റി തരേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിൻ്റെ ബുദ്ധിമുട്ട് കാരണം എനിക്കു ജോലി ചെയ്യാതെ ഇരിക്കുവാൻ പറ്റില്ല കർത്താവേ എനിക്കു നേരിടുന്ന കഷ്ടം ഓർക്കണേ 😮😮😢😢😢കർത്താവേ എൻ്റെ സഹനം അങ്ങ് എടുത്തു മാറ്റേണമേ

  • @JalsaBennythankGod
    @JalsaBennythankGod 8 месяцев назад +12

    എല്ലാ മദ്യപാനികളെയും സൗഘ്യമാക്കണമെ

  • @catherineml6995
    @catherineml6995 11 месяцев назад +2

    ഈശ്വയോ എന്റെ മഹനെ (aswin) പ്രാർത്ഥനയിൽ,ചേരാൻ കൃപ കൊടുകേണമേ, ദൈവം വിശ്വാസത്തിൽ നൈകേണമേ, ലേഷ്യബോധം നൽകി ബ്ലെസ് ചെയ് അമ്മേ, eeshyo🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 10 месяцев назад +2

    Yesuve karunayayirikkanamey eesoye🙏🙏🙏 kshamikkanulla anugraham tharaney🙏🙏🙏🙏 eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏 eesoye veettilthe aswasthathakal Eduthumattitharumo eesoye🙏🙏🙏vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏🙏🙏

  • @reshmivs3452
    @reshmivs3452 7 месяцев назад +2

    കർത്താവേ എന്റെ കടഭാരം തീർക്കണേ

  • @racheloommen3711
    @racheloommen3711 6 месяцев назад +1

    പ്രീയപ്പെട്ട അച്ഛാ, യേശുകർത്താവിനെ ഒന്ന് രുചിച്ചറിയുവാനായി തമ്പുരാൻ ഞങ്ങളുടെ മകനോട് ഇടപെടനായി പ്രാർത്ഥിക്കണമേ 🙏🏻

  • @jaisammageorge5791
    @jaisammageorge5791 9 месяцев назад +2

    ആമ്മേൻ 🙏🏻🙏🏻യേശുവേ വചനം പങ്കുവയ്ക്കുന്ന ഞങ്ങളുടെ അച്ചനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻 അനേകർക്ക് ആശ്വാസമേകുന്ന ഈ വചനം ഞങ്ങളുടെ കുറവുകൾ പോക്കുവാൻ കാരണമാകട്ട 🙏🏻🙏🏻🙏🏻

    • @josekp6507
      @josekp6507 8 месяцев назад +1

      Amen 🙏 Hallelujah

  • @SalammaJose-ci9zq
    @SalammaJose-ci9zq 11 месяцев назад +3

    മറ്റുള്ളവരെ വേദനിപ്പിക്കാൻ ഒരിക്കലും ഇടവരുത്തരുതേ എന്റെ ഈശോയെ

  • @S_joseph88
    @S_joseph88 11 месяцев назад +33

    കർത്താവേ ഞങ്ങളുടെ ജീവിതത്തിന്റെ കെട്ടുകളെ അഴിച്ചു മോചിപ്പിക്കണമേ. ഒരു പുനരുധാനം തന്നു അനുഗ്രഹിക്കേണമേ.. എല്ലാ ബന്ധനങ്ങളും ദൈവനാമത്തിൽ മാറിപോകണമേ.. ആമേൻ 🙏

  • @chandrikavenkitesh4431
    @chandrikavenkitesh4431 10 месяцев назад +2

    Hallelujah, 14 ദിവസമായി തുറങ്കതിൽ, ഉത്തര കാശിയിലെ, സഹോദരൻമാർക്ക് വേണ്ടി ആമേൻ സ്തോത്രം 🙏🙏

  • @TessyJiji-s8b
    @TessyJiji-s8b 11 месяцев назад +4

    ഞങ്ങളുടെ കുടുo ബത്തിന്റെ അവസ്ഥ മാറ്റി തരണം

  • @lucykutty8997
    @lucykutty8997 7 месяцев назад +2

    എൻ്റെ ഈശോയേ എന്നെ കൈവിടല്ലേ. എല്ലാം സഹിക്കാനുള്ള കരുത്തും വിവേകവും തരണേ. ഒരു നൽമരണത്തിലൂടെ അങ്ങിൽ വന്നുചേരുവാനുള്ള കൃപ നൽകണമേ... എല്ലാ നിമിഷവും എന്നോടൊപ്പമുണ്ടാവണമേ.. അങ്ങയെ ഞാൻ മറന്നു പോയ നിമിഷങ്ങളെ പ്രതി എന്നോട് ക്ഷമിക്കണമേ.അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ.🙏❤️🙏😭🙏❤️🙏

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 11 месяцев назад +4

    എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റി തരണമേ

  • @paulinact4109
    @paulinact4109 Месяц назад +2

    Achente Vachangal Valere Vilapetathane! Magalkum,Maganum,Yella Makakai Prarfhiche Anugrahikenaname Amen❤

  • @rosysebastian4071
    @rosysebastian4071 7 месяцев назад +2

    ഈശോയേ എൻ്റെ മക്കൾക്ക് നല്ല കുമ്പസാരത്തിന് ഒരുക്കണമെ

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 месяца назад +2

    ഈശോയെ എനിക്ക് മനസാന്തരം വരുത്തേണമേ എന്റെ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ നിർത്തി തരേണമേ എന്നെ സ്നേഹിക്കാൻ തോന്നണമേ എന്റെ മക്കളുടെ ജീവിതത്തിൽ നല്ലത് വരുത്തണമേ ആമേൻ അച്ചോ എനിക്കും എന്റെ മക്കൾക്കും ചെറുമക്കൾക്കും വേണ്ടി പ്രാർഥിക്കണമേ ആമേൻ

  • @josejoseph4505
    @josejoseph4505 9 месяцев назад +4

    എന്റെ ഈശോയെ എന്റെ കടുംബത്തെ അനുഗ്രഹിക്കണെ

  • @bloomsdesignboutique
    @bloomsdesignboutique 2 месяца назад +2

    എന്റെ ദൈവം വലിയവൻ ആണ് ഓരോ നിമിഷവും എന്റെ വിശ്വാസം ദൈവം ഉറപ്പിക്കുന്നു ആമീൻ

  • @kavilal3779
    @kavilal3779 6 месяцев назад +8

    കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിഎന്നോടും മക്കളോടും കൂടുതൽ ചേര്‍ത്തു നിർത്തണേ

  • @sheelavarghese8114
    @sheelavarghese8114 9 месяцев назад +2

    എന്റെ ഈശോയെ എന്റെ മകനു ഈ യാഴ്ച കൂടി ജോലി ഉള്ളു ആ മോനു സ്ഥിരമായി നല്ല ഒരു ജോലി തന്നനുഗ്രഹിക്കണ

  • @girlystanly3001
    @girlystanly3001 8 месяцев назад +3

    എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. അച്ചാ ഞങ്ങൾ ഒത്തിരി പീഡകളിലൂടെ കടന്നു പോകുന്നു. മാനസികമായും ശാരീരികമായും ആത്മീയമായും സാമ്പത്തിക മായും തകർച്ചയിൽ ആണ്. അച്ചന്റെ വി. ബലിയിൽ ഈ മക്കളെ കൂടി സമർപ്പിക്കണമേ. കൊച്ചു മോൻ കാനഡയിൽ ജോലി കിട്ടാതെ 8 മാസം ആയി വിഷമിക്കുന്നു. ലോൺ അടക്കാൻ വിഷമിക്കുന്നു. മകളും ഭർത്താവും 6,7വർഷം ആയി വേർ പിരിഞ്ഞു കഴിയുന്നു.. ഇവരുടെ കാര്യം എന്തു ചെയ്യണമെന്നറിയില്ല.. എല്ലാം ദൈവമേ അവിടുത്തെ തിരുഹിതം പോലെ നിറവേറട്ടെ 😭