നിനക്ക് ദൈവമൊരുക്കിയത് കിട്ടാൻ "ഒരു കാര്യം'' | ക്രിസ്ത്യാനിയുടെ മാത്രം പ്രഹസനങ്ങൾ!! | Fr Mathew
HTML-код
- Опубликовано: 26 дек 2024
- #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
RUclips : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : ...
WhatsApp : chat.whatsapp....
Telegram : t.me/frbijilch...
ഇങ്ങനെ ഒരു വചനം.കേൾക്കാൻ സദ്ധിച്ചതിനെ ഓർത്ത് നന്ദി പറയുന്നു. യേശുവേ നന്ദി
Thank you Acha
വയലാമണ്ണിൽ അച്ചൻ 🙏കർത്താവിന്റെ പ്രീയ ദാസൻ 🙏
ഈശോയെ നാളെ 15000/-രൂപ വേണം എനിക്ക് ഈ രാത്രി തന്നെ എന്റെ അക്കൗണ്ടിൽ വീഴണം എന്നെ കൈ വിടരുത് അമ്മേ ഈശോയോട് പറയണം കാത്തുകൊള്ളണമേ 🙏🙏🙏
കർത്താവേ അനുഗ്രഹിക്കണമേ
എൻ്റെ കുടുംബത്തെ അങ്ങയിൽ ഏൽപിക്കുന്നു❤
ഈശോയെ അനുഗ്രഹിക്കണമേ
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
🙏🏻🙏🏻കുടുംബത്തിലെ അസ്വസ്ഥകൾ മാറി കുടുംബസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
എൻ്റെ കർത്താവെ എൻ്റെ ദൈവമെ എൻ്റെ അമ്മേ എൻ്റെ ആശ്രയമെ എൻ്റെ മക്കളെയും മക്കളുടെ കൂടെ മദ്യപിക്കുന്ന എല്ലാ മക്കളെയും മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമെ ആമേൻ
Ente yeshuve...എന്റെ മോശം സാഹചര്യത്തിൽ നിന്ന് എന്നെ അങ്ങയുടെ മഹത്വത്തിനായി ഉയർത്തണമേ
ദൈവമേ എന്റെ കടം വിടാൻ സഹായിക്കാണമേ
ഉപജീവനമാർഗം തരണമേ
യേശുവേ എനിക്കു തന്നെ എല്ലാ അനുഗ്രഹ ഗൾക്കും നന്ദി
എന്റെ യേശുവേ എന്റെ ഭർത്താവിന്റെ മദ്യാപാനം മാറ്റിതരണ മേ
യേശുവേ എന്റെ കുടുംബത്തെ എന്റെ മക്കളെ എല്ലാ തിന്മയുടെ ശക്തിയിൽ നിന്നും കാത്തുസൂക്ഷിക്കേണമേ ജോലി ഇല്ലാതിരിക്കുന്ന മക്കൾക്ക് എത്രയും വേഗം പിഎസ്‌സി എക്സാം എഴുതിയതിൽ നിന്ന് വേഗത്തിൽ റിസൾട്ട് വരികയും ദൈവം അനുഗ്രഹത്തോടെ കൂടെ ഒരു സ്ഥിരം ജോലി ലഭിക്കുന്നതിനുവേണ്ടി എത്രയും വേഗം മക്കളുടെ വിവാഹം നടക്കുന്നതിനും ദൈവം അനുഗ്രഹമുള്ള ഒരു കുടുംബ ജീവിതം ലഭിക്കുന്നതിനുവേണ്ടിയും
ഈശോയെ എന്റെ മോന് ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹികണമേ.. 🙏🙏🙏👏
ഈശോയേ എന്റെ നിയോഗ ങ്ങൾ സ്വീകരിച്ച് അങ്ങ് എനിക്ക് സാധിച്ചു തരണേ....
ഈശോയെ പൈശാചികമായ എല്ലാ പരീക്ഷണങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കേണമേ. 🙏🙏🙏
എനിക്ക് നമ്മുടെ അച്ഛന്റെ പ പ്രസന്നങ്ങൾ കേട്ടു കഴിയുമ്പോൾ മനസ്സിന് ഭയങ്കര സമാധാനവും സന്തോഷവും സ്വസ്ഥതയും ആലോചിക്കാറുണ്ട് ഞാൻ യേശുവേ നന്ദി
ഈശോയേ ഏന്റെ കൈയ്യ് സുഖപ്പെടുത്തണമേ. ഈശോയേ. ജോലിക്ക് പോകാൻ സ്വദീക്കുന്നില്ല എന്നെ രക്ഷിക്കണമേ. ആമേൻ
എന്റെ കുടുംബത്തിനുവേണ്ടി praathikaname🙏🏽🙏🏽
God bless you acha 👍message 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
ദൈവം എന്റെ കുടുബത്തിനും മക്കൾക്കും വേണ്ടി ഒരുക്കിരിക്കുന്ന അനുഗ്രഹത്തെ ദൈവത്തിൽ നിന്ന് ലെപിക്കാൻ നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കാൻ ഞങ്ങളെ കുടുപമായി അനുഗ്രഹിക്കണമേ
❤️മക്കളെ രണ്ടുപേരുടേമേൽ പരിശുദ്ധത്മാവിനാൽ നിറഞ്ഞു വിശുദ്ധരായി വളരാൻ അനുഗ്രഹിക്കണമേ ❤️
എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ സ്ഥലം വിറ്റ് തരുവാൻ പ്രാർത്ഥിക്കുന്നു അതിനു വേണ്ട നല്ല വില കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
എന്റെ ഈശോയെ എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണേ അവന്റെ PR എത്രയും വേഗം കിട്ടണേ.
ഈശോയെ ഞങ്ങൾക്ക് സ്ഥലവും വീടും നൽകി അനുഗ്രഹിക്കണമേ,🙏🙏🙏🙏🙏😭
🙏🙏 യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരേണമേ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏
ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
എന്റെ ദൈവമേ സ്‌നേഹത്തിൽ വളരാൻ സഹായികേണമേ.. വിശാസത്തിൽ വളരാൻ സഹായികേണമേ... സുബിശേഷവേളയിൽ വളരാൻ സഹായികേണമേ. അനുദിനം ദൈവ കൃപയിൽ വളരാൻ സഹായിക്കേബമേ... ആമേൻ
ആമേൻ എന്റെ യേശു അപ്പാ ഒരായിരം നന്ദി... ഓരോ ദിവസവും വഴി നടത്തുന്നതോർത്തു. ആമേൻ
എന്റെ കർത്താവെ എന്റെ മകൻ ന്റെ ഭാ വി നീ ന്റെ കൈയിൽ ആണല്ലോ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ വീട് പണി എത്രയും വേഗം അമ്മ മാതാവ് ഇടപെട്ടു പുർത്തിയാക്കിത്തരേണമേ ആമേൻ. ഹല്ലേലൂയാ 🙏🙏🙏🕯️🕯️🕯️✝️✝️✝️
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭
ഈ ശോയെ വിദേശത്ത യാത്ര പോകുന്ന എൻ്റെ മക്കളെ കാത്തു കൊള്ളണമേ
ദൈവമെ നീ തന്ന എല്ല അനുഗ്രഹത്തെ ഓർത്ത് നന്ദി പറയുന്നു.
പ്രിയപ്പെട്ട അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️👏❤❤🌹🌹🌹🌹🌹
അമ്മമാതാവ ഷൈജുവിന് കൊടുക്കാനുള്ള പൈസയ്ക്ക് ഒരു മാർഗം കാണിച്ച് തരണമേ ഈശോ എൻ്റെ എൻ്റെ മക്കളുടെ വേദന മാറ്റി തരണമേ ആമ്മേൻ
🙏🙏🙏
ഈശോ എന്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണ തോന്നണെ . ഈശോമിശിഹായുടെ വാഗ്ദ്ധാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ
യേശുവെ നന്ദി, യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻
Mathew അച്ഛാ അച്ഛന് പരിശുദ്ധ ആത്മാവ് എന്തു മാത്രം അഭിഷേകം തന്നിരിക്കുന്നു. ഇനിയും വരങ്ങൾ കൊണ്ട് നിറക്ക ട്ടെ.ദൈവം. 🙏🙏
ദൈവ കൃപ ഉള്ള ഒരു കുടുംബത്തിൽ നിന്ന് ഒരു മോളെ എന്റെ മോന് പ്രധാനം ചെയ്യണമേ അച്ഛാ പ്രാർത്ഥിക്കണമേ
ദൈവമേ എന്റെ മകൻ ഒരു ഇൻറർവ്യൂ കഴിഞ്ഞ് നിൽക്കുന്നു ആ ജോലി അവന് കിട്ടുന്നതിനായ് അങ്ങ് അനുഗ്രഹിക്കണമേ ആമേൻ
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേ ണമേ.
Dayvame ennevare najangalk nalkiya ella anugraganglkum kodanukody nanny eessoye nanny
ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ അവരുടെ എല്ലാ കാര്യങ്ങളും നടത്തി kodukkaname
Yeshuvéé nanni, Yeshuvéé sthothram, Yeshuvéé araadhana🙏🙏🙏
നന്ദി നന്ദി നന്ദി
ഈശോയെ അങ്ങതന്ന എല്ലാ അനുഗ്രഹകളാ ഓർത്തു അങ്ങക്കു കോടി കോടി നന്ദി നന്ദി 🙏🙏🙏🕯️🕯️🕯️🌹🌹🌹♥️♥️♥️
ഈശശോയെ ഇലക്ട്രോണിക്സ് റിപ്പെയറിങ് ജോലികൾ ചെയ്യുന്ന എനിയ്ക്ക് കാഴ്ച്ച മങ്ങുന്നത് കാരണം,റിപ്പെയറിങ് ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടനുഭവിയ്ക്കുന്നു. ഈശോയെ എൻ്റെ കാഴ്ചയെ അനുഗ്രഹിയ്ക്കണെ. കാഴ്ച കുറഞ്ഞതിനാൽ എന്നെക്കാളുമധികം കാഴ്ച പരിമിധിയുള്ളവരെ സമർപ്പിച്ച് പ്രാർത്ഥിയ്ക്കുന്നു. കണ്ണട കൂടാതെ റിപ്പെയറിങ് ജൊലികൾ ചെയ്യുവാനായി എൻ്റെ കാഴ്ചയെ അനുഗ്ഹിയ്ക്കണെ😥😥😥😥😥🙏ആമേൻ
Vegam sugamaavum.. Viswasathode prarthicholu..
Amen Hallelujaha
ഈശോയെ അനുഗ്രഹിക്കട്ടെ
Daivam ningale anugrahikate.
❤️🙏❤️❤️
ഈശോയെ അച്ഛൻറ വചനത്തിലൂടെഅനേകായിരങൾ രകഷിക്കപെടാൻഇടവരുത്തണമേ
ഞങ്ങളുടെ ഭവനത്തിലെ കടബാധ്യതയിൽ നിന്ന് വിടുവിക്കേണമേ കർത്താവേ
വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ മാത്രം പോരാ ചേച്ചീ. നമ്മൾ അതിനു ജോലി തിരക്കി ഇറങ്ങണം, അതിനോടൊപ്പം പ്രാർത്ഥിക്കണം,
Ende monde തുമ്മൽ / അലർജി മാറ്റി തരേണമേ . യേശുവേ അനുഗ്രഹിക്കണമേ ,🙏🏻🙏🏻🙏🏻🙏🏻🙏🏻
😂🎉😢
എല്ലാവരുടെയും എല്ലാം ആവശ്യങ്ങളും സമർപ്പിക്കുന്നു മാതാപിതാക്കളെ സമർപ്പിക്കുന്നു,എല്ലാം സഹോദര, സഹോദരിമാരെയും സമർപ്പിക്കുന്നു ബന്ധുമിത്രദികളെ സമർപ്പിക്കുന്നു
എന്റെ ദൈവമേ എന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ അറിയുന്നവനല്ലേ: എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമേ ആമേൻ🙏🙏🙏🙏🙏🙏🙏
❤wenter
ഈശോ മകനെക്കത്തുകൊള്ളണമേ പ്ര ർഥന യിൽ ശക്തി നല്കണമേ ❤🙏🏻🙏🏻❤
ഈശോയെ എൻ്റെ മകൻ്റെ മൊബൈൽ ഉപയോഗം കുറച്ചു അവനു ഒരു നല്ല ഭാവി നൽകണേ
Ende Dheyvame nee thanna krepakalke kodanukodi nannies.❤
യേശു വെ മോന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെ ആ മേൻ🙏🙏🙏🙏🙏
എൻ്റെ മകൻ്റെ മദ്യപാനം നിത്തി തരുവാൻ വേണ്ടി പ്രത്ഥിക്കുന്നു അവൻ്റെ ജോലി കാര്യങ്ങളിൽ സഹായിക്കേണമേ🙏🙏🙏
യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ വരേണമേ.
അച്ഛ എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ കടബാത്യത കാരണം സന്തോഷം എന്താണന്നു മറന്നു പോയി എന്റെ കുടുംബത്തിൽ സന്തോഷം തിരിച്ചു കിട്ടണം എനിക്ക് ഒരു ലോൺ ശേരിയാകണമേ എന്റെ ഈശ്യേഎന്നോട് കരുണ തോന്നണേ 🙏🙏🙏
May Jesus( living God) will help you.....
THANK YOU FATHER
ഇശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏
എന്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവേ അങ്ങ് ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞാൻ അങ്ങേക്കു കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു യേശുവേ നന്ദി 🙏🙏🙏❤️❤️❤️
ദൈവമേ എന്റെ ഭർത്താവ് വിദേശത്ത് പോകുവാനുള്ള എല്ലാ തടസങ്ങളു മാറ്റി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ
കടബാധ്യതകൾ തീർക്കാൻ വഴി തരണേ. സ്ഥലവില്പനക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ദൈവമേ ഈ കേട്ടവചനത്താൽ അനുഗ്രഹിക്കണേ യേശു അപ്പാ.... ആമേൻ
കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!
ഈശോയെ, എന്റെ തൊണ്ടയിൽ ഉള്ള നീരും വേദനയും തൊട്ട് എത്രയും വേഗം സുഖപ്പെടുത്തണമേ. ആമേൻ.🙏♥️🙏
ഈശോയെ എനിക്കു ഒരു ജീവിതമാർഗം വേണം. ഇപ്പോൾ ഞാൻ മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. ഈ അവസ്ഥ മാറ്റിതരണം. തന്നേ പറ്റൂ. ബാക്കിയെല്ലാം അവിടുത്തെ ഇഷ്ടം. നന്ദി നന്ദി നന്ദി. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ.
എന്റെ ഭർത്താവിന്റെ കടംമേടിക്കുന്ന പ്രവണത മാറ്റി തരണേ, ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏😭😭😭😭😭
എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു നിന്നെ പിതാവേ എന്ന് വിളിച്ച് ജീവിക്കാൻ ഇടത്തരണമെ എന്ന് പ്രാർത്ഥിക്കുന്നു
യേശുവേ മോൾടെ പരീക്ഷ യിൽ വിജയം നൽകിയതിന് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏
Amen 🙏
ഈശോയെ ഇന്ന് ആദ്യമായി ജോലിക്കുപോയ എന്റെ മകനെ സമർപ്പിക്കട്ടെ അങ്ങ് നൽകിയ അനുഗ്രഹത്തിനായി നന്ദിയും സ്തുതിയും ആരാധനയും , ഈശോയെ ഓരോ നിമിഷവും നിന്റെ സാന്നിധ്യം തിരിച്ചറിയാൻ എന്റെ മകനെ അനുഗ്രഹിക്കണേ. അമ്മെ നിന്റെ നീലയുടുപ്പിനുള്ളിൽ അവനെ പൊതിഞ്ഞു കാക്കണേ
എന്റെ ഇശോയെ എന്റെ മകന് എന്നോട് ഉള്ള എല്ലാം പിണക്കവും മാറ്റിതരണേ 🙏🙏🙏🙏🙏
എന്റെ യേശുവേ ഞങ്ങൾ വലിയ പ്രതിസന്ധിയിൽ കൂടി കടന്നു പോകുകയാണ് ഞങ്ങളിൽ കനിയണമേ രക്ഷിക്കണേ.. അച്ചോ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ..🙏🙏
ദൈവമേ അങ്ങു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി 🙏🙏
ഈ ശോയ , എന്റെ മകന് അനുയോജ്യമായ ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ. ആ മേൻ.🙏♥️🙏
ഈശോയേ - കുടുംബ പ്രാത്ഥനക്ക് ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണേ-
ഏശുവേ ഈ നിയോഗപ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലരെയും വചനം പറഞ്ഞുതന്ന് ധ്യാനിപ്പിക്കുന്ന മാത്യുഅച്ചനെയും അനുഗ്രഹിക്കണെ ആമേൻ
ദൈവമേ അങ്ങയുടെ അനുഗ്രഹത്തിന് കോടാനുകോടി നന്ദി
യേശുവേ എന്നെ ഇതുവരെയും നിലനിർത്തുന്ന തിന് കോടാനുകോടി സ്തുതി, സ്തോത്രം, നന്ദി, ഹല്ലേലുയ ആമേൻ 🙏q
എന്റെ ഈശോയേ മോന്റെ ജോലി സ്ഥലത്തെ എല്ലാ പ്രശ്നങ്ങളും മാറി കിട്ടാൻ പ്രാത്ഥിക്കണേ ഞങ്ങൾ ക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ഈശോയേ
എന്റെ ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ എന്നെ അനുഗ്രഹിക്കേണമേ
എന്റെ ഇശോയേ എന്റെ സ്ഥലം വിൽക്കാൻ സഹിക്കാൻ വരേണമേ 🙏🏽🙏🏽
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം അങ്ങ് ഒരുക്കുന്ന വഴികളെ ഓർത്തു നന്ദി യോടെ ദൈവമേ നിനക്ക് സ്തോത്രം
എന്റെ ഈശോയെ ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്ന ഈ വർക്കുകളിൽ അനുഗ്രഹം ചൊരിഞ്ഞ് സഹായിക്കണമേ ❤ love you dearest Jesus Christ
Mathew acha എൻ്റെ വീട് എല്ലാ വിധ bandanangalil നിന്നും വിടുതൽ labhikkunnathinu വേണ്ടി പ്രാർത്ഥിക്കണമേ
നന്ദി ദൈവമേ നന്ദി എല്ലാ സഹനങ്ങളിലും ദൈവം അത്ഭുതം പ്രവർത്തിചത്തിനായി നന്ദി ദൈവമേ നന്ദി
Amene Ente makalku venty prarthikaname ente makante kaliyanam nadakan venty prarthikaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രാർഥിക്കാനുള്ള മനസ്സ് തരണെ ആമേൻ 🙏✝️🕯️
എൻ്റെ ഈശോയെ എൻ്റെ വിഷമം മാറ്റി തരണേ
Karthaveanugrahikanameamen❤
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
എൻ്റെ ഈശോയേ എന്നെ ശുദ്ധീകരിക്കണമേ എൻ്റെ വേദനകളെ സഹിക്കുവാനും, ക്ഷമിക്കുവാനുള്ള കൃപ നല്കണമേ
Nanjan oru hindu Anu nair nanipol krishne kalum vilikunath ipol karthavineya enku vendiyum parthikanam mathew acha
ഈശോയെ കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി 🙏
അച്ഛനു നന്മ വരട്ടെ
P😢l
😊😊@@soumyavipin674
കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .
Pray for my daughters health.
ദൈവമേ രക്ഷിക്കണമേ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉