യേശുവേ എന്നോട് വാദിക്കുന്നവരോട് നീ വാദിക്കണമേ അപ്പാ🙏എന്റെ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇറങ്ങി വന്ന് ഇടപെട്ട് പരിഹാരം ചെയ്യണമേ അപ്പാ🙏എന്നോട് കരുണ തോന്നണമേ യേശുവേ🙏എന്നെ നിന്ദിക്കുന്നവരുടെ മുന്നിൽ എന്നെ മാനിക്കുന്ന ദൈവം എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു അപ്പാ🙏
എന്റെ ഈശോയെ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയ എല്ലാമക്കൾക്കും പെർമെനന്റ് ജോലിയും പി ആരും നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമ്മേൻ ഹല്ലേലുയ 🙏🏻 വിവിധ കേസുകളിൽ പെട്ടു വിഷമിക്കുന്ന ഭാവി ഇരുളടഞ്ഞ എല്ലായുവജനങ്ങളെയും വിടുതൽ നൽകി anugrahikkane🙏🏻 മനസാന്ദരം നൽകണേ ആമേൻ 🙏🏻
കർത്താവേ മോന്റെ വയറിന്റെ അസുഖം അങ്ങയുടെ തിരുരക്ത കൊണ്ട് കഴുകി വിശുദ്ധികരിച്ച് അനുഗ്രഹിച് സൗഖ്യപെടുത്തേ മെനാഥാ ഇന്ന് ക്കേട്ട വജനത്തോട് മോനെ ചേർത്ത് നിർത്തുന്നു കർത്താവേ അങ്ങേക്കെല്ലാം സാധ്യമാണല്ലൊ ഏശു വേ നന്ദി ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
ഞങ്ങൾക്ക് കടബാധ്യതകൾ ഒത്തിരി ഉണ്ട് അച്ഛൻ്റെ പ്രാർത്ഥന കേട്ടുതിടങ്ങിയപ്പോൾ മുതൽ ഒത്തിരി ആശ്വാസം ഞങ്ങൾക്ക് ഉണ്ട് അത്യാവശ്യം പിടിച്ചു നില്പ്പിനുള്ള പണം ഞങ്ങൾക്ക് ഒരാൾ തന്ന് സഹായിച്ചു യേശുവെ സ്തുതി
ഈശോയേ ഞങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്ന മാത്യു അച്ഛനെയും ടീം അംഗങ്ങളെയും ശക്തി പ്പെടുത്തി അനുഗ്രഹിക്കട്ടെ .🙏🙏🙏ഈശോയേ തിരുഹൃദയത്തില്‍ ഇടം നല്‍കി സംരക്ഷിക്കൂ. 🙏🙏🙏
Ente yesuae ente daughter nu vendi ethreyum vegathil jhaga kku suitable right Life partner nae Heavenly father il ninnu proposal varanum. Pray for my family problems solve.Achen nae God bless abundantly
യേശുവേ എന്റെകുടുംബം വളരെയേറേ കഷ്ടത്തിലാണ് ഈ വചനം കേട്ട് കരഞ്ഞു പ്രാർത്ഥിയ്ക്കുന്നു എന്റെ തെറ്റുകൾ ഞാൻ ഏറ്റുപറയുന്നു അനുഗ്രഹിയ്ക്കണമേ. രക്ഷിയ്ക്കണമേ. ഹാലേലൂയ. ഹാലേലൂയ ആമേൻ
ബഹുമാനപ്പെട്ട മാത്യു അച്ഛാ അങ്ങയുടെ വചന സന്ദേശം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ഒത്തിരി അനുഗ്രഹം ആണ്,കർത്താവ് മാത്യു അച്ഛനെ ഇനിയും കൂടുതൽ കൂടുതൽ അനുഗ്രഹിച്ച്. ബലപെടുത്തട്ടെ എന്നെ പ്രാർത്ഥിക്കുന്നു🙏🙏🙏
എന്റെ ഈ ശോയെ 🙏🙏🙏🌹🌹🌹🥰എന്റെ കർത്താവെ അങ്ങ് ധാന മായി തന്ന എന്റെ ജീവിതവും ജീവനും എല്ലാം,, എല്ലാം, അങ്ങയുടെ ധാന മാണ് 🙏🙏അങ്ങ് തന്ന ഈ സ്നേഹ ത്തിനു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🙏🙏🙏🌹🌹🥰🥰
ഈശോയേ എന്റെ നിയോഗത്തിൽ ഇടപെട്ട് അൽഭുതം പ്രവർത്തിക്കണേ. എല്ലാരും എനിക്കു വേണ്ടി പ്രാർത്ഥിക്കുമോ. എൻ്റെ ജീവിതത്തിൽ നിലനിൽക്കുന്ന തടസത്തെ എത്രയും വേഗം എടുത്തു മാറ്റണേ. എന്നെയും എൻ്റെ കുഞ്ഞുങ്ങളേയും സമൂഹത്തിൽ അപമാനിക്കപ്പെടാൻ അനുവദിക്കല്ലേ പിതാവേ
നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ ,,, നന്മക്കായി ഒരു അടയാളം നൽകി അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ഈശോയേ കളിയാക്കി പരിഹസിച്ചു പരദുക്ഷണം പറഞ്ഞു തിക്താനുഭവങ്ങളെ കൊണ്ട് മന: സമാധാനം നശിപ്പിക്കുന്നവരെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏 കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏 മകന് ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏 ഉയർന്ന കർത്താവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏 ദൈവമേ തടസ്സങ്ങൾ മാറ്റി ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ മന: സമാധാനം ശാന്തി നൽകി അനുഗ്രഹിക്കണമ കർത്തവേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ 🙏🙏🙏 ഈശോയേ അങ്ങ് മകനോട് കൂടെയുണ്ടായിരുന്നു കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹
ഈദൂത് എനിക്ക് വേണ്ടിതന്നെയുളളതാണ്,.ഈപ്രസംഗംകേട്ട് എന്റെ കണ്ണിൽനിന്ന്കണ്ണുനീർ ഒഴുകിക്കൊണ്ടാണ് മുഴുവൽ കേട്ടത്...ഒരുഭവനത്തിനു വേണ്ടിപ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് നാളുകളായി..ദൈവം തന്നനുഗ്രഹിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..വിളിച്ച ദൈവം വിശ്വസ്ഥനാണ്..ഭവനം.ലഭിക്കുന്നതുവരെ പ്രാർത്ഥിച്ചുകൊണ്ടിരിക്കും..സമയംകിട്ടുമ്പോഴെല്ലാംഅച്ഛന്റെപ്രസംഗം കേൾക്കാനുളളദാഹമാണെനിക്ക്.ഒത്തിരീ അനുഗ്രഹങ്ങൾ കർത്താവ് തന്നു...ഒത്തിരിഒത്തിരി നന്ദി...🙏
എന്റെ കർത്താവെ എന്റെ പ്രാർത്ഥന അങ്ങ് സ്വീ കരീക്കണമെ. എന്റെ ചേച്ചിയ്ക്ക് സൗഖ്യം നല്കണമെ അവളെ കൊണ്ട് പ്രാർത്ഥനയിൽ പങ്ക് ചേരുവാൻ ദൈവമെ അങ്ങ് അനുഗ്രഹിക്കണമെ.
അച്ചന്റെ ക്ലാസ് സൂപ്പർ സൂപ്പർ ആണ്. എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പ്രാർത്ഥന. അച്ഛൻ വചനം പറയുമ്പോൾ ദൈവത്തെ നേർക്കുനേർ കാണുന്ന അനുഭൂതി ഉളവാകുന്നു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു പാപികളായ ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും അച്ചൻ പ്രാർത്ഥിക്കണമേ. പ്രൈസ് ദി ലോർഡ്. ഹല്ലേലുയ
എന്റെ പൊന്നു ഈശോയെ മാത്യു അച്ഛനിലൂടെ ഈശോയുടെ വചനം അയച്ചു അത്ഭുതങ്ങളും അടയാളങ്ങളും കൊടുത്തു അനുഗ്രഹിക്കണേ, അച്ഛനെ വിശുദ്ധനാക്കണമേ, ദൈവമേ കൂടെ വസിക്കണേ, ആമേൻ.
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏
എന്റെ കുടുബത്തിൽ നല്ല സമാധാനവും സന്തോഷവും എന്റെ അമ്മയ്ക്ക് കിട്ടി.. എന്റെ പിതാവിന് ശാന്തത ആയി... എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ ദൈവത്തിനും ഒത്തിരി നന്ദി.... 🙏🙏🙏.. അച്ഛന്റെ വചനങ്ങൾ ഒത്തിരി ബലപെടുത്തുന്നു.. 🙏🙏
കർത്താവെ ദൈവാഹിതമെങ്കിൽ 2025 ല് എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഒന്നിച്ചു ജീവിക്കാനുള്ള കൃപ നൽകണേ. കർത്താവെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. എന്റെ ജീവിതത്തിൽ ഇടപെടണമേ. അനുഗ്രഹ കേന്ദ്രത്തിൽ എന്നെയും എത്തിക്കണേ. സാക്ഷിയാക്കി ഉയർത്തണേ 🙏
ഈശോയെ അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വന്നു ധ്യാനം കൂടാനും സാക്ഷ്യം പറയാനും ഇടയാക്കണേ. എന്റെ നിയോഗങ്ങൾ നടത്തിതരണേ. കരുണയാകണേ. എന്റെ മക്കളെ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തികബാധ്യതയിൽ നിന്നും ഞങ്ങൾക്ക് മുക്തി തരണമേ 🙏🙏ദൈവമേ ഞങ്ങള്ക്ക് 7 കടമുറികൾ ഉണ്ട് ഇതിൽ ഒന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല 😢എല്ലാം നഷ്ടത്തിൽ ആണ് 🙏🙏മറ്റുള്ളവരുടെ മുൻപിൽ നാണക്കേട് ആയിതുടങ്ങി തമ്പുരാനെ 🙏കൃപയുണ്ടാകണമേ ❤️🙏ആമേൻ ❤️
ഈശോയേ 1986 മുതലുള്ള സാമ്പത്തീക പ്രശ്നങ്ങൾ കോടിയിലധികമായി 'പക്ഷേ വചനങ്ങൾ പലതും പറഞ്ഞ് പഠിച്ച് കാരണം ജീവിതം തട്ടിതെറിച്ച് പൊട്ടിത്തകർന്ന് പോകാതെ പരിപാലിക്കപ്പെട്ടു. കുടുംബക്കാരും സഹോദരങ്ങളും വെറുക്കപ്പെട്ടു എങ്കിലും അത്യുന്നതന്നാൽ പരിപാലിക്കപ്പെടുന്നു കോടാനുകോടി നന്ദി യേശുവേ ---
എന്റെ പൊന്നുകർത്താവെ കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി തീരണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രേതിസന്ധിയിൽ ആയിരിക്കുകയാണ്. പൊന്നുകർത്താവിന്റെ തിരുവചനത്താൽ പരിഹാരം കിട്ടുമെന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു. അത്ഭുതങ്ങളുടെ രാജാവായ പൊന്നുകർത്താവ് അത്ഭുതം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിശയങ്ങളുടെ രാജാവായ പൊന്നുകർത്താവ് അതിശയം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിനു സാക്ഷ്യം പറയുവാൻ അടിയനു ഭാഗ്യം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. അച്ഛന്റെ പ്രാർത്ഥന അനുഗ്രഹം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. ആമേൻ.
യേശുവേ കുറച്ചു കാശുണ്ട്, പക്ഷെ വസ്തുവും വീടും വാങ്ങാൻ തികയില്ല, എന്റെ കയ്യിലുള്ള പണത്തിനെ വാഴ്ത്തി അനുഗ്രഹിക്കണേ... നന്ദി കർത്താവെ ആരാധന മഹത്വം സ്തോത്രം... ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹
എന്റെ ദൈവമേ എന്റെ വിവാഹം കഴിഞ്ഞു 26വർഷമായി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ സാധിക്കുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏🙏
എന്റെ പൊന്നുകർത്താവെ കരുണ ചെയ്യണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും ഓർക്കുമ്പോൾ അടിയന് ഉറക്കം വരുന്നില്ല. രാത്രിയിൽ കണ്ണുനീരോട് യാചിക്കുന്നു. അനുഗ്രഹിക്കേണമേ. അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. ആമേൻ
ഈശോയെ ഞങ്ങളുടെ മാത്യൂസ് അച്ഛനെ നമൃതമായി അനുഗ്രഹിക്കേണമെ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️🌹🌹🌹❤️❤️❤️🥰🥰🥰🌹🌹🌹
ഈശോയെ മാത്യു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ.അങ്ങയുടെ വചനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അച്ഛന് കൃപ നൽകണേ. 🙏
Aman Aman Lord
Amen
Amenamemamen
Amen 🙏🙏
Amen
യേശുവേ എന്നോട് വാദിക്കുന്നവരോട് നീ വാദിക്കണമേ അപ്പാ🙏എന്റെ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇറങ്ങി വന്ന് ഇടപെട്ട് പരിഹാരം ചെയ്യണമേ അപ്പാ🙏എന്നോട് കരുണ തോന്നണമേ യേശുവേ🙏എന്നെ നിന്ദിക്കുന്നവരുടെ മുന്നിൽ എന്നെ മാനിക്കുന്ന ദൈവം എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു അപ്പാ🙏
മദ്യപാനം നിമിത്തം കുടുംബത്തിൽ സമാധാനം ഇല്ലാതെ കഴിയുന്ന മക്കൾക്ക് സമാധാനം കൊടുകേണമേ ആമേൻ
Amen
ഈശോയെ എൻറെ വേദന സഹിക്കാൻഎനിക്ക്ശക്ഥിതരണമെ
@@alphonsaamma2976 amen
എന്റെ ഈശോയെ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയ എല്ലാമക്കൾക്കും പെർമെനന്റ് ജോലിയും പി ആരും നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമ്മേൻ ഹല്ലേലുയ 🙏🏻
വിവിധ കേസുകളിൽ പെട്ടു വിഷമിക്കുന്ന ഭാവി ഇരുളടഞ്ഞ എല്ലായുവജനങ്ങളെയും വിടുതൽ നൽകി anugrahikkane🙏🏻
മനസാന്ദരം നൽകണേ ആമേൻ 🙏🏻
എന്റെ കുഞ്ഞിന്റെ PR കിട്ടാൻ പ്രാർത്ഥിക്കണേ എല്ലാരും. 5 വർഷം ആയി നാട്ടിൽ വരാൻ സാധിച്ചിട്ടില്ല. Ee വർഷം വരാൻ പ്രാർത്ഥിക്കണേ. സമാധാനത്തോടെ
എനിക്ക് കടബാധ്യത ഉണ്ട്. സ്വന്തക്കാരിൽ ninnu പോലും നിന്ദ കേൾക്കുന്നു. എല്ലാരുടേം തിരിച്ചു് കൊടുക്കാൻ അപ്പാ സഹായിക്കണേ. ഒത്തിരി ഹൃദയ വേദന അനുഭവിക്കുന്നു
കർത്താവേ, ഞങ്ങടെ സങ്കടങ്ങൾ അങ്ങ് ഏറ്റെടുത്ത് ഞങ്ങളെ സഹായിക്കണമേ. അങ്ങല്ലാതെ മറ്റൊരാശ്രയമില്ല തമ്പുരാനെ
ആമേൻ🙏🙏🙏
കർത്താവേ മോന്റെ വയറിന്റെ അസുഖം അങ്ങയുടെ തിരുരക്ത കൊണ്ട് കഴുകി വിശുദ്ധികരിച്ച് അനുഗ്രഹിച് സൗഖ്യപെടുത്തേ മെനാഥാ ഇന്ന് ക്കേട്ട വജനത്തോട് മോനെ ചേർത്ത് നിർത്തുന്നു കർത്താവേ അങ്ങേക്കെല്ലാം സാധ്യമാണല്ലൊ ഏശു വേ നന്ദി ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ മാത്യു അഛനേയും അദ്ദേഹത്തിന്റെ എല്ലാ ശിശ്രുഷകളെയും അനുഗ്രഹിക്കേണമേ🙏🙏🙏
ഞങ്ങൾക്ക് കടബാധ്യതകൾ ഒത്തിരി ഉണ്ട് അച്ഛൻ്റെ പ്രാർത്ഥന കേട്ടുതിടങ്ങിയപ്പോൾ മുതൽ ഒത്തിരി ആശ്വാസം ഞങ്ങൾക്ക് ഉണ്ട് അത്യാവശ്യം പിടിച്ചു നില്പ്പിനുള്ള പണം ഞങ്ങൾക്ക് ഒരാൾ തന്ന് സഹായിച്ചു യേശുവെ സ്തുതി
ഈശോയെ, എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ. ഞങ്ങൾക്ക് ആരോഗ്യം തന്നു അനുഗ്രഹിക്കണമേ, ആമേൻ 🙏
🙏🎊🎊🎊🙏
ഈശോയെ എന്നോട് കരുണതോന്നി സുഖപ്പെടുത്തണേ. അസ്വസ്ഥാതകൾ മാറ്റിതരണേ. വചനത്തിൽ ജീവിക്കാൻ കൃപ നൽകണേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ വിവാഹ തടസം ഉള്ള എല്ലാം മക്കൾ ടെ തടസം മാറി അവർക്ക് യോചിച്ച ജീവിത പങ്കാളികളെ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏
Amen
My son also 31 years old. Please remember him in your prayer.
🙏🙏🙏🙏
Ente kochinte kalyanam nadakunnathinu vendi praarthikkaname 🙏🙏🙏🙏
Ente makante kalyanam nadakkan prardikkane🙏🙏
ഈശോയേ ഞങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്ന മാത്യു അച്ഛനെയും ടീം അംഗങ്ങളെയും ശക്തി പ്പെടുത്തി അനുഗ്രഹിക്കട്ടെ .🙏🙏🙏ഈശോയേ തിരുഹൃദയത്തില്‍ ഇടം നല്‍കി സംരക്ഷിക്കൂ. 🙏🙏🙏
🙏🏻🙏🏻🙏🏻
അച്ഛനെയും ഈ സുവിശേഷം കേൾക്കുന്ന എല്ലാ ദൈവ മക്കളെ യേശുവിൻ്റെ നാമത്തിൽ അനുഗ്രഹിക്കണമേ Amen 🙏❤
🙏🙏🙏♥️♥️♥️
Ente yesuae ente daughter nu vendi ethreyum vegathil jhaga kku suitable right Life partner nae Heavenly father il ninnu proposal varanum. Pray for my family problems solve.Achen nae God bless abundantly
GOD BLESS YOU ✝️✝️✝️
യേശുവേ എന്റെകുടുംബം വളരെയേറേ കഷ്ടത്തിലാണ് ഈ വചനം കേട്ട് കരഞ്ഞു പ്രാർത്ഥിയ്ക്കുന്നു എന്റെ തെറ്റുകൾ ഞാൻ ഏറ്റുപറയുന്നു അനുഗ്രഹിയ്ക്കണമേ. രക്ഷിയ്ക്കണമേ. ഹാലേലൂയ. ഹാലേലൂയ ആമേൻ
🙏🙏🙏 45:43 45:43 @@lisasimpson-777
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയേ എൻ്റെ മോന് ചേർത്ത് വച്ചിരിക്കുന്ന ജീവിത പങ്കാളിയെ എത്രയും വേഗം കാണിച്ചുതരേണമേ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
എന്റെ ഈശോയെ എന്റെ ഭർത്താവിന് മനസാന്തരം നൽകി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കാരുണ്യായിരിക്കണമേ
ദൈവമേ എന്റെ കുടുബത്തിന്റെ കട ബാധ്യത തീർക്കാൻ വഴി കാണിക്കണേ 😢🙏
കർത്താവെ എന്റെ മകന്റെ വിഷമം അവിടുന്നറിയുന്നുണ്ടല്ലോ അവന്റെ വിഷമങ്ങളെ മാറ്റി അനുഗ്രഹിക്കണേ. ആമേൻ 🙏🙏🌹❤️🙏
മനസ് വേദനിക്കുമ്പോൾ അച്ഛന്റെ പ്രസംഗം 🙏കേൾക്കുമ്പോൾ മനസ്സിന് സമാധാനം കിട്ടുന്നു 🙏
എനിക്കും അതു പോലെ തന്നെ ആണ് ആമേൻ
Same for me
എനിക്കും.എൻ്റെ.കുടുംബത്തിനും..മക്കൾക്കും..വേണ്ടി. പ്രാ തിക്കാൻ.കഴിയന്നമേ.അമ്മേൻ
100%ശരിയാണ്
ഈശോയെ അങ്ങയുടെ സഹായം എന്റെ ജീവിത വിജയന് ഉണ്ടായിരിക്കണമെ ആമേൻ എന്റെ ദൈവത്തിന്റെ കരം എന്റെ മേൽ ഉണ്ടാകേണമെ ഹല്ലേ ലൂയാ 🙏🏿❤️❤️❤️❤️❤️❤️❤️
എന്റെ യേശുവേ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ ഒന്ന് മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
ബഹുമാനപ്പെട്ട മാത്യു അച്ഛാ അങ്ങയുടെ വചന സന്ദേശം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ഒത്തിരി അനുഗ്രഹം ആണ്,കർത്താവ് മാത്യു അച്ഛനെ ഇനിയും കൂടുതൽ കൂടുതൽ അനുഗ്രഹിച്ച്. ബലപെടുത്തട്ടെ എന്നെ പ്രാർത്ഥിക്കുന്നു🙏🙏🙏
ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
Amen Amen Amen🙏🙏🙏
Praying ❤🙏🙏
Amen
Amen ❤❤❤
🙏🏻
എന്റെ ഈ ശോയെ 🙏🙏🙏🌹🌹🌹🥰എന്റെ കർത്താവെ അങ്ങ് ധാന മായി തന്ന എന്റെ ജീവിതവും ജീവനും എല്ലാം,, എല്ലാം, അങ്ങയുടെ ധാന മാണ് 🙏🙏അങ്ങ് തന്ന ഈ സ്നേഹ ത്തിനു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🙏🙏🙏🌹🌹🥰🥰
ഈശോയേ എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ സഹായിക്കണേ
🙏🙏🙏🙏
Amen 🙏 🙏
Amen
Amen🤤
Enteyum
യേശുവേ മനസ് തകർന്ന ഓരോമക്കളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
യേശു ഭാരം തീർക്കാൻ ദൈവം ഒരുവടി ഒരുക്കി തരണേ🙏🙏
🙏🙏🙏
എന്റെ ദൈവമേ എന്റെ മോൻ നല്ലൊരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കണമെ 🙏🙏🙏
യേശുവേ എന്റെ മക്കൾക്കു നല്ല പഠന വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
എൻ്റെ ഈശോയേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
യേശുവെ മോനൊരു നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏🙏
ഈശോയെ ഞങ്ങളുടെ കടബാദ്ധ്യതകൾക്ക് പരിഹാരം നൽകി അനുഗ്രഹിക്കണമേ ബാധ്യതകൾ തീർക്കാൻ സാധിക്കണമേ
🙏🙏🙏
🙏🙏🙏🙏
എൻ്റെ അമ്മയും അച്ഛനും ഒരുപാട് മാനസിക ദുഃഖം അനുഭവിക്കുന്നു.ഞങ്ങൾ മക്കളെ ഓർത്ത് ഒരുപാട് വിഷമിക്കുണ്ട്. അവരെ സഹായികനേ🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എനിക്ക് ഒരു വീട് വേണം ഈശോയെ മഴ പെയ്തൽ ഞാങ്ങളുടെ വീട് ചേരും ഈശോയെ എന്റെ പ്രർത്ഥന കോൾ ക്കേ ഈശോയെ🏠🏠🙏🏻🙏🏻😢😢
Psalms 61.2
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
Amen
ഈശോയേ എന്റെ നിയോഗത്തിൽ ഇടപെട്ട് അൽഭുതം പ്രവർത്തിക്കണേ. എല്ലാരും എനിക്കു വേണ്ടി പ്രാർത്ഥിക്കുമോ. എൻ്റെ ജീവിതത്തിൽ നിലനിൽക്കുന്ന തടസത്തെ എത്രയും വേഗം എടുത്തു മാറ്റണേ. എന്നെയും എൻ്റെ കുഞ്ഞുങ്ങളേയും സമൂഹത്തിൽ അപമാനിക്കപ്പെടാൻ അനുവദിക്കല്ലേ പിതാവേ
എന്റെ ഈശോയെ അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്ന് ഒരു ധ്യാനം കൂടുവാനും, സാക്ഷ്യം പറയുവാനും എത്രയും പെട്ടന്ന് എനിക്ക് അനുഗ്രഹം തരണമേ🙏:
കർത്താവേ എൻറെ മകൻറെ എല്ലാ രോഗാവസ്ഥകളും മാറ്റി കൊടുക്കണമേ ഞങ്ങടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ
എന്റെ ഈശോയെഞങ്ങളുടെ മകൻ ടോം ടെ വീസ പ്രൊസ്സിംഗ് ടെ തടസം മാറാൻ ഈശോ ഈ വചനം കേട്ടു കൊണ്ട് നീയോഗം സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 😊🙏🙏
ഈശോയെ ഞാൻ വിശ്വസിക്കുന്നു എനിക്കു നല്ലൊരു ജോലികിട്ടുമെന്ന് ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️🙏🙏🙏🙏🌹
നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ ,,, നന്മക്കായി ഒരു അടയാളം നൽകി അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
Amen praise the lord.
Prise the lord prayers ❤❤❤
Amen 🙏
Bless my daughter Lord Jesus. Heal her from her sickness
Amen 🙏🙏🙏✝️✝️✝️🙏🙏🙏
കർത്താവേ എന്നെ കടം കേറി നശിക്കുന്നതിനു മുന്‌പ് എന്നെ രക്‌ഷിക്കേണമേ.വർധിച്ച ഇ അപമാനത്തിൽ നിന്നും രക്‌ഷിക്കേണമേ.ഹസ്‌ബൻന് മാനസിക നിലയിൽ മാറ്റം ഉഡാകണമേ.
ഈശോയേ കളിയാക്കി പരിഹസിച്ചു പരദുക്ഷണം പറഞ്ഞു തിക്താനുഭവങ്ങളെ കൊണ്ട് മന: സമാധാനം നശിപ്പിക്കുന്നവരെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏 മകന് ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏 ഉയർന്ന
കർത്താവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
ദൈവമേ തടസ്സങ്ങൾ മാറ്റി ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ മന: സമാധാനം ശാന്തി നൽകി അനുഗ്രഹിക്കണമ കർത്തവേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ 🙏🙏🙏 ഈശോയേ അങ്ങ് മകനോട് കൂടെയുണ്ടായിരുന്നു കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹
Amen
എന്റെ പൊന്നു ഈശോയെ ഞാൻ എന്താണ് ചെയ്യേണ്ടത്, എന്നെ നയിക്കണേ, വഴികാണിക്കണേ, കൂടെ വസിക്കണേ, ആമേൻ.
@@kochurani7012 ആമേൻ 🙏
@@LaluValiplackal ആമേൻ 🙏🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍
എൻ്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ മകന് നല്ല ഒരു ജോലി കൊടുക്കണമേ
ആമേൻ
യേശുവേ, അച്ഛനെ അനുഗ്രഹിക്കാന്നേ,അച്ഛന്റെ വചനം കേട്ട് കൂടുതൽ ആളുകൾ ദൈവത്തിലേക്ക് തിരിയാൻ ഇടവരട്ടെ,
🙏🙏🙏
എല്ലാ പാപികളെയും ചേർത്ത് നിർത്തുന്ന നല്ല ഈശോയെ എന്നെയും അങ്ങ് ചേർത്ത് നിർത്തി അവിടുത്തെ അനുഗ്രഹത്തിന് പത്രമാക്കണേ ആമേൻ
എന്റെ ഈശോയെ എന്റെ സഹോദരിയുടെ സ്വർണം ജൂലൈ 30ന് മുമ്പ് എടുത്തു കൊടുക്കാനുള്ള കൃപകൾ ഒരുക്കി തായേ
Enikkumundu eesoye gold eduthukodukkan enthengilum vazhikanichutharane
Eshoye enikkum oru anugraham tharename 🙏🏻
യേശുവേ 8 ലക്ഷം രൂപയുടെ സ്വർണ പണയം ഉണ്ട്... എല്ലാം എടുക്കാൻ വഴി തുറന്നു തരണേ 🙏🙏🙏🙏
എനിക്കും
യേശുവോ 4 ലക്ഷം രൂപയുടെ സ്വർണ്ണം എടുക്കാൻ ഉണ്ട് വഴി തുറക്കണമോ
കർത്താവേ കരുണയാകേണമേ....
കർത്താവേ,
ഞാൻ പാപിയാണ് എന്നോട് കരുണയാകേണമേ.. ആമേൻ 💕🙏💕
എന്റെ യേശുവേ 26 വർഷമായിഞങ്ങൾ വാടക വീട്ടിൽ താമസിക്കുന്നു. സ്ഥലത്തിന്റെ പ്രശ്നം മാറ്റി ഒരുദ വനം തന്ന് അനു ഹിക്കണമെ.
ഈദൂത് എനിക്ക് വേണ്ടിതന്നെയുളളതാണ്,.ഈപ്രസംഗംകേട്ട് എന്റെ കണ്ണിൽനിന്ന്കണ്ണുനീർ ഒഴുകിക്കൊണ്ടാണ് മുഴുവൽ കേട്ടത്...ഒരുഭവനത്തിനു വേണ്ടിപ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് നാളുകളായി..ദൈവം തന്നനുഗ്രഹിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..വിളിച്ച ദൈവം വിശ്വസ്ഥനാണ്..ഭവനം.ലഭിക്കുന്നതുവരെ പ്രാർത്ഥിച്ചുകൊണ്ടിരിക്കും..സമയംകിട്ടുമ്പോഴെല്ലാംഅച്ഛന്റെപ്രസംഗം കേൾക്കാനുളളദാഹമാണെനിക്ക്.ഒത്തിരീ അനുഗ്രഹങ്ങൾ കർത്താവ് തന്നു...ഒത്തിരിഒത്തിരി നന്ദി...🙏
Gracy albart🙏🙏🙏 57:27
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെയെല്ലാം കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏
Daivanay jolli Ellatha Makkalku jolli Labikynamay Amen 🙏
എന്റെ ഈശോയെ🙏🙏 എന്നെയും അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എത്തിക്കണേ 🙏🙏🙏 ഞാനും ഒരുപാട് ആഗ്രഹിക്കുന്നു അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വന്ന് ധ്യാനം കൂടാൻ അപ്പാ🙏🙏🙏🙏 എന്നെ അവിടെത്തിക്കണേ 🙏🙏🙏 ആമേൻ 🙏🙏
Prise the lord Amen prayers ❤❤❤
🙏🙏🙏
ഞാനും അവിടെ വരാൻ ഒരുപാട് ആഗ്രഹിക്കുന്നു എൻ്റെ തമ്പുരാനേ......
@@athulyashiva333 ആഗ്രഹങ്ങൾ അറിയുന്ന പൊന്ന് തമ്പുരാൻ നമ്മളെ എല്ലാവരെയും അവിടെ എത്തിക്കും.... 🙏🙏🙏🙏
ഈശോ യെ അവിടെ വന്നു ധ്യാനം കൂടൻ കൃപ തരണമെ
ഈശോയെ.... എന്റെ നിയോഗങ്ങളിൽ നീ ഇടപെടണമേ 🙏🏻🙏🏻🙏🏻
എന്റെ കർത്താവെ എന്റെ പ്രാർത്ഥന അങ്ങ് സ്വീ കരീക്കണമെ. എന്റെ ചേച്ചിയ്ക്ക് സൗഖ്യം നല്കണമെ അവളെ കൊണ്ട് പ്രാർത്ഥനയിൽ പങ്ക് ചേരുവാൻ ദൈവമെ അങ്ങ് അനുഗ്രഹിക്കണമെ.
Karthave ente makkale chertha koottukettil ninnum anugrahichu rakshikkaname ante makale kidakka mel ninnum anugrahichu rakshikkaname ante hasbantine poorna swgyamaki samadhana jeevitham koduthu anugrahichu rakshikkaname koottukettil ninnum anugrahichu rakshikkaname makkale anugraheetha uyarchayil niravode rakshikkaname
രോഗവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു രോഗശാന്തി നല്കി അനുഗ്രഹിക്കണ്വേ
ഈശോയെ എന്നെയും സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആക്കിത്തരണമേ 🙏🏻🙏🏻🙏🏻
ട്വിങ്കിൾ എന്ന മോള്ആക്‌സിഡന്റിൽ serious ആയി കഴിയുന്നു തൊട്ടു സുഖപ്പെടുത്തേണമേ ഈശോ
യേശുവേ എന്റെ അലർജി രോഗം മാറ്റിത്തരണേ 🙏🙏❤️
സോനാ യുടെ രോഗത്തിന് പരിപൂർണ്ണ സൗഖ്യം നൽകേണമേ.. എനിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ
അച്ചന്റെ ക്ലാസ് സൂപ്പർ സൂപ്പർ ആണ്. എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പ്രാർത്ഥന. അച്ഛൻ വചനം പറയുമ്പോൾ ദൈവത്തെ നേർക്കുനേർ കാണുന്ന അനുഭൂതി ഉളവാകുന്നു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു പാപികളായ ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും അച്ചൻ പ്രാർത്ഥിക്കണമേ. പ്രൈസ് ദി ലോർഡ്. ഹല്ലേലുയ
എന്റെ പൊന്നു ഈശോയെ മാത്യു അച്ഛനിലൂടെ ഈശോയുടെ വചനം അയച്ചു അത്ഭുതങ്ങളും അടയാളങ്ങളും കൊടുത്തു അനുഗ്രഹിക്കണേ, അച്ഛനെ വിശുദ്ധനാക്കണമേ, ദൈവമേ കൂടെ വസിക്കണേ, ആമേൻ.
കർത്താവെ കുടുംബത്തോടൊപ്പം എന്നെ സ്ഥിരപ്പെടുത്തണേ അപ്പ.. മക്കളുടെ കൂടെ നാട്ടിൽ നല്ലൊരു ജോലിയിൽ അവിടുത്തെ അനുഗ്രഹത്താൽ എന്നെ സ്ഥിരപ്പെടുത്തണേ 🙏🙏
എൻ്റെ യേശു ഞങ്ങളെ അനുഗ്രഹിക്കണമേ കൈ വിടരുത് ആമേൻ
യേശു ദേവാ മാത്യു അച്ഛനെ ആയിരം മടങ്ങായി ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏
Amen 🙏🙏
🙏🙏🙏
ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ!
എന്റെ കുടുബത്തിൽ നല്ല സമാധാനവും സന്തോഷവും എന്റെ അമ്മയ്ക്ക് കിട്ടി.. എന്റെ പിതാവിന് ശാന്തത ആയി... എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ ദൈവത്തിനും ഒത്തിരി നന്ദി.... 🙏🙏🙏.. അച്ഛന്റെ വചനങ്ങൾ ഒത്തിരി ബലപെടുത്തുന്നു.. 🙏🙏
Hallelujah hallelujah hallelujah
Aamen
Yeshuve vachanam parnju tharunna fr.ne anugrahikaname. Kooduthal ayi bela peduttaname.
Hallelujah
ദൈവത്തിന് സ്തുതി
കർത്താവെ ദൈവാഹിതമെങ്കിൽ 2025 ല് എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഒന്നിച്ചു ജീവിക്കാനുള്ള കൃപ നൽകണേ. കർത്താവെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. എന്റെ ജീവിതത്തിൽ ഇടപെടണമേ. അനുഗ്രഹ കേന്ദ്രത്തിൽ എന്നെയും എത്തിക്കണേ. സാക്ഷിയാക്കി ഉയർത്തണേ 🙏
എൻ്റെ യേശുവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
Ente makalkum oru veedu nalki anugrahikkaname
ഈശോ mathew father നേ അനുഗ്രഹിക്കനെ father ൻ്റെ വചനങ്ങൾ ഭയങ്കര അനുഗ്രഹം ആണ് യേശുവേ സ്തുതിക്കുന്നു
ഞാൻ ഇന്ന് പ്രാർത്ഥിച്ച കാര്യം സാധിച്ചു. എൻ്റെ blood ടെസ്റ്റ് നടത്തിയതിൽ എല്ലാം നോർമൽ❤ നന്ദി ഈശോയേ..... നന്ദി മാതാവേ....
ഈശോയെ അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വന്നു ധ്യാനം കൂടാനും സാക്ഷ്യം പറയാനും ഇടയാക്കണേ. എന്റെ നിയോഗങ്ങൾ നടത്തിതരണേ. കരുണയാകണേ. എന്റെ മക്കളെ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏
Ente Eesoye Enikkum sadhikkane
നാണക്കേടിന്റ ഇരട്ടി മാന്യത നൽകി അനുഗ്രഹിക്കണേ 🙏🙏🙏
Praise the lord Amen Amen Amen Hallelujah yessuave Hallelujah yessuave Hallelujah Amme mathave ❤❤❤❤❤❤
ദൈവത്തിന്റെ വചനം വായിക്കാൻ കൃപ തരേണമേ 🙏🙏🙏🙏🙏🙏🌹🌹
🎉🎉🎉🎉😂
ഈശോയെ എന്റെ മോനെ വിശ്വാസത്തിൽ akkitharane ഒരു ജീവിതം kodukane
സത്യ വചനം ശരിയായി പഠിപ്പിക്കുന്ന ഇടയനായ മാത്യു അച്ഛനെയും അങ്ങയുടെ സഹ preshithareyum കർത്താവു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ ശോയേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ശ്യാമിൻ്റെ ജോലിയും സച്ചുവിൻ്റെ പഠനവും അങ്ങയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു🙏🙏🙏🙏
എന്റെ ദൈവമേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തികബാധ്യതയിൽ നിന്നും ഞങ്ങൾക്ക് മുക്തി തരണമേ 🙏🙏ദൈവമേ ഞങ്ങള്ക്ക് 7 കടമുറികൾ ഉണ്ട് ഇതിൽ ഒന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല 😢എല്ലാം നഷ്ടത്തിൽ ആണ് 🙏🙏മറ്റുള്ളവരുടെ മുൻപിൽ നാണക്കേട് ആയിതുടങ്ങി തമ്പുരാനെ 🙏കൃപയുണ്ടാകണമേ ❤️🙏ആമേൻ ❤️
ഈശോയ്ക്ക് നന്ദി.രണ്ടു നിയോഗങ്ങൾ സാധിച്ചു തന്നു.ജോലി സ്ഥലത്ത് കുറ്റങ്ങളും അപവാദങ്ങളും പറഞ്ഞു പരത്തുന്നവരുടെ ഹൃദയങ്ങളിൽ യേശുവേ നീ ഇടപെടണമേ.
ഈശോയേ മാനസീക പ്രശ്നങ്ങൾഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
Hazel ഡേ കെയർ കിട്ടണേ
ഈശോയേ 1986 മുതലുള്ള സാമ്പത്തീക പ്രശ്നങ്ങൾ കോടിയിലധികമായി 'പക്ഷേ വചനങ്ങൾ പലതും പറഞ്ഞ് പഠിച്ച് കാരണം ജീവിതം തട്ടിതെറിച്ച് പൊട്ടിത്തകർന്ന് പോകാതെ പരിപാലിക്കപ്പെട്ടു. കുടുംബക്കാരും സഹോദരങ്ങളും വെറുക്കപ്പെട്ടു എങ്കിലും അത്യുന്നതന്നാൽ പരിപാലിക്കപ്പെടുന്നു കോടാനുകോടി നന്ദി യേശുവേ ---
യേശുവേ ബ. മാത്യ അച്ഛനെ സമൃ ദ് ത്ഥമായ് അനുഗ്രഹിക്കണമേ അച്ഛന്റെ ഹൃദയ വിശുദ്ധിയിൽ അനേകായിരങ്ങൾക്ക് ഒരനുഗ്രമായി മാറിയതിന് നന്ദി ദൈവമേ നന്ദി🙏🙏🙏
എന്റെ പൊന്നുകർത്താവെ കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി തീരണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രേതിസന്ധിയിൽ ആയിരിക്കുകയാണ്. പൊന്നുകർത്താവിന്റെ തിരുവചനത്താൽ പരിഹാരം കിട്ടുമെന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു. അത്ഭുതങ്ങളുടെ രാജാവായ പൊന്നുകർത്താവ് അത്ഭുതം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിശയങ്ങളുടെ രാജാവായ പൊന്നുകർത്താവ് അതിശയം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിനു സാക്ഷ്യം പറയുവാൻ അടിയനു ഭാഗ്യം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. അച്ഛന്റെ പ്രാർത്ഥന അനുഗ്രഹം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. ആമേൻ.
മാത്യു അച്ചനേ ഒരു പാട് അനുഗ്രഹിക്കണേ അച്ചനിലൂടെ ഒരു പാട് ആളുകൾ ദൈവത്തെ അറിയാൻ കൃപ കെടുക്കണേ🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ഈശോയെ മാത്യു അച്ഛനെയും അനുഗ്രഹധ്യാനകേന്ദ്രത്തെയും അനുഗ്രഹിക്കണമെ
യേശുവേ കുറച്ചു കാശുണ്ട്, പക്ഷെ വസ്തുവും വീടും വാങ്ങാൻ തികയില്ല, എന്റെ കയ്യിലുള്ള പണത്തിനെ വാഴ്ത്തി അനുഗ്രഹിക്കണേ... നന്ദി കർത്താവെ ആരാധന മഹത്വം സ്തോത്രം... ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹
എനിക്ക് ഭയങ്കര തലവേദന, ശരീരം മുഴുവൻ വേദന, പനി യാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏
എൻ്റെ ഈശോയേ എൻ്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ മാററി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️😭
Amen 🙏
🙏🏻
മോൾക്ക് വേണ്ടി prarthikunnu സൗഖ്യം കൊടുക്കണേ
ആ മകൾക്ക് പൂർണ വിടുതൽ കൊടുക്കണമേ🙏
Esoye njangalude saririkasthathakal manasikasusthathakal mattitharanre. Arogyam nalkaname. Kittnulla cash kittan kaniyane esoye.
എന്റെ ദൈവമേ എന്റെ വിവാഹം കഴിഞ്ഞു 26വർഷമായി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ സാധിക്കുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏🙏
ഈശോയെ മോന്റെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
Dhaivame njangalk oru vazhi thurakane
കർത്താവേ എന്റെ ഭാര്യയെ എന്റെ മക്കളും എന്നോട് വരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👏👏👏👏
എന്റെ വീട് വിറ്റു കടങ്ങൾ തീരണം എനിക്ക് ഒരു ജോലി ക് ശ്രമിച്ചത് കിട്ടാനായിട്ടും എന്റെ അപ്പച്ചൻ എനിക്ക് നടത്തി തരാനായി പ്രാർത്ഥിക്കുന്നു
ഈശോയെ daily blessings il പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങളെ അവിടുന്ന് സാധിച്ചു നല്കണമേ 🙏🙏🙏🙏
എന്റെ പൊന്നുകർത്താവെ കരുണ ചെയ്യണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും ഓർക്കുമ്പോൾ അടിയന് ഉറക്കം വരുന്നില്ല. രാത്രിയിൽ കണ്ണുനീരോട് യാചിക്കുന്നു. അനുഗ്രഹിക്കേണമേ. അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. ആമേൻ
Eesho ee kudumbathintemel karuna choriyaname
🙏🏻🙏🏻🙏🏻
എന്റെ ദൈവമേ എന്റെ അച്ഛന് നല്ലൊരു ജോലി ഞങ്ങൾ ഉദ്ദേശിക്കുന്ന സാലറിയും തന്ന സഹായിച്ച് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
ഈശോയെ ജെസ്സിച്ചെച്ചയ്സമർപ്പിക്കുന്നു തലവേദന മാറ്റി ആരോഗ്യം നല്കണമേ 🙏🙏🙏