നിന്നിൽ ദൈവം ഒരത്ഭുതം ചെയ്യുന്നത് വിശ്വാസത്തിൽ കണ്ട് കേൾക്കുക FR.MATHEW VAYALAMANNIL|FRIDAYRETREAT

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,8 тыс.

  • @user-lj7wk9eg3g
    @user-lj7wk9eg3g 6 месяцев назад +106

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏

    • @BasilBuju
      @BasilBuju 6 месяцев назад +4

      Enta bharam ghan yehoyauda Mel vachhu avan Anna paripalikkum

    • @margaretkevin141
      @margaretkevin141 6 месяцев назад +2

      7th

    • @johnadringonsalves3404
      @johnadringonsalves3404 4 месяца назад

      Dhevame jngalk nala oru kalaavastha thanu anugragina

  • @ashasanthosh9940
    @ashasanthosh9940 5 месяцев назад +8

    എന്റെ കർത്താവായ ദൈവമേ എന്റെ മോളുടെ ജോലിയിൽ ഉള്ള തടസ്സങ്ങൾ നീക്കണേ

  • @ShyniF-s4q
    @ShyniF-s4q 6 месяцев назад +75

    കർത്താവെ ഈ വചനം എന്റെ ജീവിതത്തിന്റെ എല്ലാമേഖല യിലും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @bindhuka
    @bindhuka 6 месяцев назад +60

    എന്റെ ദൈവമെ എന്റെ സങ്കടങ്ങളെ നിന്റെ കുരിശോട് ചേർത്ത് വയ്ക്കുന്നു.

    • @jayamathew6468
      @jayamathew6468 6 месяцев назад +2

      Karthave entamme enteyum sangadangal samarpiikkunnu🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      ,🙏🙏🙏🙏🙏

  • @abyaby3081
    @abyaby3081 2 месяца назад +7

    എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ ഈ പ്രാർത്ഥന അങ്ങ് കേൾക്കണമേ

  • @sujashaju273
    @sujashaju273 6 месяцев назад +86

    എൻ്റെ നല്ല ദൈവമേ ഞങ്ങൾക്ക് നൽകിയ മക്കൾക്ക് ദൈവകൃപ നിറഞ്ഞ അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ.

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      അമ്മേ അമ്മക്കും കുടുംബത്തിനും പരിശുദ്ധമാവ് നിറഞ്ഞ ജീവിത പങ്കാളികളെ കിട്ടാൻ നല്ലവനായ ദൈവം അനുഗ്രഹികട്ടെ

    • @MaryPA-kx9ln
      @MaryPA-kx9ln 6 месяцев назад

      .​@@MobileHouse-hj2nf

    • @jessybenny8893
      @jessybenny8893 5 месяцев назад

      Amen 🙏

    • @andrewsthomasandrewsthomas3352
      @andrewsthomasandrewsthomas3352 Месяц назад

      ബാക്കിയുള്ള വരുടെ ജീവിത പങ്കാളികൾ എല്ലാം ദൈവകൃപ ഇല്ലാത്തവർ ആകണമോ..

  • @rinijose87
    @rinijose87 6 месяцев назад +3

    കർത്താവെ എനിക്ക് അങ്ങയുടെ അനുഗ്രഹത്തോട് കൂടി നല്ല ഒരു ജോലിയും വരുമാനവും ജീവിതവും തരണമേ,, എന്റെ മക്കളെ ദൈവ ഭക്തിയിലും വിശ്വാസത്തിലും വളർത്താൻ അനുഗ്രഹിക്കേണമേ

  • @minialex2666
    @minialex2666 6 месяцев назад +17

    എന്റെ ഈശോയെ ഞങ്ങളുടെ കുടു൦ബത്തേയു൦ മക്കളേയു൦ ഈശോയുടെ തിരുഹ്യദയത്തിൽ സമർപ്പിക്കുന്നു🙏 ഈശോയോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ 🙏🏻

  • @renjithamani5335
    @renjithamani5335 6 месяцев назад +9

    Daivame mathew achane samarpich prathikkunnu

  • @joymv9381
    @joymv9381 6 месяцев назад +30

    കർത്താവേ, അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം.
    സാമ്പത്തിക ക്ലേശങ്ങളും കട ബാധ്യതയും തരണം ചെയ്ത് മുന്നേറുവാനുള്ള കൃപ ഏവരിലും വർഷിക്കണമെ.

    • @mariammaelgin6016
      @mariammaelgin6016 6 месяцев назад +2

      Ammen 🙏

    • @francischarles6412
      @francischarles6412 6 месяцев назад +2

      Amen

    • @francischarles6412
      @francischarles6412 6 месяцев назад +2

      Hallelujah

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад +1

      നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തെ യും ചുറ്റും ഉള്ള 5 ലക്ഷം കുടുംബങ്ങളെ തിരുരക്ത കൊണ്ട് കഴുകണമേ പരിശുദ്ധ ആത് മാവിനാൽ നിറക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 5 месяцев назад +3

    Eesoye kunjumakkale nalla Swabhavathil valarthaan anugrahikkananamey🙏 eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏

  • @jancythomas3661
    @jancythomas3661 6 месяцев назад +59

    ഈശോയേ എൻ്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

    • @shylabalan9184
      @shylabalan9184 6 месяцев назад

      എശയ്യ 4533തവണ 9ദിവസം മനസുരുകി പ്രാർത്ഥിക്കുക ഉറപ്പ് ജോലി കിട്ടും തടസം മാറി നല്ല അനുഗ്രഹം കിട്ടും 🙏🙏

    • @premalathaTL
      @premalathaTL 6 месяцев назад

      എന്റെ മകന് ഒര exam കഴിഞ്ഞു അതിന്റെ റിസൾട്ട് വരുമ്പോൾ വിജയിച്ചു എന്ന് കേൾക്കാൻ ദൈവം സഹായിയ്ക്കാൻ പ്രാർത്ഥിയ്ക്കണം.

    • @molyfrancis663
      @molyfrancis663 6 месяцев назад

      Amen 🙏

  • @vinuvasu1639
    @vinuvasu1639 Месяц назад +5

    കർത്താവേ എന്റെ ജീവിത പങ്കാളി യുടെ നാവിനെ അനുഗ്രഹിക്കേണമെ ഹലേലൂയാ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿✨️✨️✨️💙💙💙💙

  • @shobanas4583
    @shobanas4583 6 месяцев назад +80

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

    • @minimini3606
      @minimini3606 4 месяца назад +1

      🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @ponnu89863
    @ponnu89863 6 месяцев назад +15

    എന്റെ ഈശോയെ ഓർക്കുമ്പോൾ കണ്ണ് നിറയുന്ന ഒരു സ്വപ്നം ഉണ്ട്... ഒത്തിരി ആഗ്രഹിച്ച ഒരു കാര്യം ഉണ്ട്... ഇനിയൊരിക്കലും നടക്കുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു കാര്യം ഉണ്ട്... നിനക്കറിയാലോ ഈശോയെ... എന്റെ അരികിലേക്കു തിരിച്ചു എത്തിക്കണമേ 🙏🏻ഒരു വഴി കാണിച്ചു തരണമേ... നിന്നിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... നീ സഹായിക്കും എന്നത്‌ എന്റെ വിശ്വാസം ആണ്... 🙏🏻

    • @andrewsthomasandrewsthomas3352
      @andrewsthomasandrewsthomas3352 Месяц назад

      ദൈവം സ്വപ്നം നടത്തിക്കൊടിക്കില്ല...
      നീ എങ്ങനെ ജീവിക്കണമെന്ന് ... കർത്താവിനോട് പ്രാർത്ഥിക്കൂ..

    • @andrewsthomasandrewsthomas3352
      @andrewsthomasandrewsthomas3352 Месяц назад

      ജീവിക്കാൻ പഠിക്കണം, ജീവിക്കാനും പഠിക്കണം....
      അതെല്ലാം നടത്തിയിട്ടല്ലേ...
      അവസാന ആശ്രയത്തിൽ ഇവിടെ എത്തിയത് ...
      അച്ചോ... വാക്കുകൾക്ക് വിലയില്ലല്ലോ ...

  • @joykalathiparambil333
    @joykalathiparambil333 6 месяцев назад +48

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കരങ്ങൾകൊണ്ട് സ്പർശിക്കേണമെ അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🙏

  • @ushapanicker9767
    @ushapanicker9767 6 месяцев назад +4

    കർത്താവെ അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമേ സഹായിക്കണമേ 🙏യേശുവേ ആമേൻ 🙏🙏🙏❤️❤️❤️

  • @jijijoy9117
    @jijijoy9117 6 месяцев назад +60

    കർത്താവേ എൻ്റെ ഭവനത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും സന്തോഷമായി എല്ലാ കാര്യവും ചെയ്യുവാനും നാഥാ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു അമ്മേ മാതാവേ എല്ലാം അമ്മയുടെ ഹിതം പോലെ ഭവിക്കട്ടെ ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും എൻ്റെ ദൈവം എന്നെ ചേർത്ത് പിടിച്ചു സ്നേഹിക്കാനും മനസ്സിലാക്കാനും ഉണ്ട് ❤❤❤

    • @SHIJUD-si2xb
      @SHIJUD-si2xb 6 месяцев назад

      Da

    • @jijo918
      @jijo918 6 месяцев назад

      ​@@SHIJUD-si2xbwhy Da

    • @MollyJames-li7ku
      @MollyJames-li7ku 6 месяцев назад

      Hu nij😢😂​@@SHIJUD-si2xbyre useS

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തിൽ ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തം കൊണ്ട് കഴുകണമേ പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ

  • @gmr_by
    @gmr_by 6 месяцев назад +10

    Ente ഈശോയെ ഉപവാസത്തോടെയുള്ള നിയോഗപ്രാർഥന കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ സമാധാനം സന്തോഷം ഉണ്ടായി, യേശുവേ നന്ദി സ്തുതി ആരാധന, ഈശോയെ എൻ്റെ മറ്റുനിയോഗങ്ങളും സ്വീകരിച്ചു സാധിച്ചു തരണേ

    • @Joann61
      @Joann61 6 месяцев назад +2

      Amen Avemaria 🙏🏻

    • @Joann61
      @Joann61 6 месяцев назад +1

      Yesuve palavitha sangadathal sangdapadunna alla makaludum karunayarikanay Amen 🙏🏻

    • @Joann61
      @Joann61 6 месяцев назад +1

      Yesuve mathave rogavasthayil ulla allamakalayum prathygichu prathanashayam paranjirikunna alla makalayum sugapaduthanay Anugrahikanay karunayarikanay Smen

    • @Joann61
      @Joann61 6 месяцев назад +1

      Halaluya Halaluya Arathana anum anakum Arathana anum anakum Arathana Amen Avemaria karunayarikanay

  • @sushamasivan4795
    @sushamasivan4795 6 месяцев назад +22

    എന്റെ ദൈവമായി കർത്താവെ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ ഞാൻ അങ്ങയിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ്യ ആരാധന മഹത്യം 🙏🙏

  • @thomasanto-g9f
    @thomasanto-g9f 6 месяцев назад +11

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരണമേ😊

  • @shijianu3942
    @shijianu3942 6 месяцев назад +132

    കർത്താവെ ഈ വചനങ്ങൾ കേൾക്കുന്ന എല്ലാവരെയും ബലപെടുത്തേണമേ... സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻

  • @sailuzzworld7628
    @sailuzzworld7628 5 месяцев назад +31

    ഞാൻ കേട്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും നല്ലതും മനസിൽ തട്ടുന്നതും ആയ പ്ര സംഗം മാത്യു അച്ഛൻ്റെ ആണ് അച്ഛൻ്റെ പ്രസംഗം കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ

  • @daisyjose2209
    @daisyjose2209 6 месяцев назад +14

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണമേ

  • @Nived-v8i
    @Nived-v8i 2 месяца назад +5

    എന്റെ യേശുവേ എന്റെ സഹോദരന്റെ കള്ളുകൂടി നിർത്തിത്താരാണമേ. അവന്റെ വഴക്ക് സ്വഭാവം മാറ്റാണമേ കുടുംബം നോക്കുന്ന നല്ല കുടുംബ നാഥൻ ആയി മാറ്റാണമേ. അവൻ പൈസ ചോദിച്ചു എന്നോട് വഴക്ക് കൂടുന്നു ഒരു സമാധാനവും ഇല്ല എന്റെ ദൈവമേ അങ്ങ് എന്റെ കുടുംബത്തിൽ ഇടപെടണമേ പ്രശ്നം പരിഹരിച്ചു നല്ല കുടുംബജീവിതം ദാനം ചെയ്യണമേ 🙏🙏🙏🙏

  • @MiniBaby-zs5hf
    @MiniBaby-zs5hf 6 месяцев назад +12

    എന്റെ ഈശോയെ അത്ഭുതം പ്രവർത്തിക്കണേ 😭😭🙏

  • @SukruthaSabu
    @SukruthaSabu 5 месяцев назад +11

    എന്റെ ഈശോയെ സമാധാനം ഇല്ല കടങ്ങൾ കൂടുന്ന പലിശ കൂടുന്ന എന്റെ കർത്താവ് കണ്ണ് നിര് നീ തുടച്ച് തണമേ 😂😂😂😂😂❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @andrewsthomasandrewsthomas3352
      @andrewsthomasandrewsthomas3352 Месяц назад

      എല്ലാം നന്മയിലേക്ക്...
      വിശ്വാസം ഉള്ളിലുണ്ടാകണം

  • @mollyantony2901
    @mollyantony2901 6 месяцев назад +18

    കർത്താവെ ഞാനും എൻ്റെ കുടുംബത്തിലുള്ളവരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമെ🙏🏻🙏🏻🙏🏻🙏🏻

  • @sujashaju273
    @sujashaju273 6 месяцев назад +97

    ഈ ശോയെ കട ഭാരത്താൽ കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവരെ കരുണയോടെ കാത്ത് രക്ഷിക്കണമെ ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l 5 месяцев назад +2

    Eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏🙏🙏🙏

  • @RosammaMamachan
    @RosammaMamachan 6 месяцев назад +10

    എന്റെ ഈശോയോ എന്റെ മകന് നല്ലത് ഒരു ജോലി നൽകി എന്റെ മകനെ അനുഗ്രഹിക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 5 месяцев назад +2

    Yesuve nandhi yesuve sthuthi🙏 eesoye🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏🙏

  • @ritajoseph1395
    @ritajoseph1395 6 месяцев назад +6

    യേശുവേ എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവവിശ്വാസത്തിൽവളരുവാനും എന്റെ ഈ നിയോഗം പ്രാർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കേണമേ

  • @LEO-pv7lh
    @LEO-pv7lh 2 месяца назад +2

    എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല മനസ്സ് കൊടുക്കണേ 🙏മോന്റെ അസുഖം മാറ്റി കൊടുക്കണേ 🙏ചേട്ടനെ നല്ല മനസ്സ് കൊടുക്കണമേ 🙏കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @Bijiprince-o6j
    @Bijiprince-o6j 6 месяцев назад +16

    ഈശോയെ എന്റൈ കുടുപ്പത്തിൽ സമാധാനം തരണമേ എല്ലാവരും സ്നേഹത്തിൽ കഴിയുവാൻ കരുണാ തോന്നണമേ ഈശോയെ

  • @mercydavid8159
    @mercydavid8159 6 месяцев назад +11

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും പരിശുദ്ധാത്മാവിൽ നിറച്ച് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു

  • @vinuvasu1639
    @vinuvasu1639 Месяц назад +1

    ഈശോ നാഥാ ഞങ്ങളെ ഏശുവിന്റെ സാക്ഷികളാക്കി ഉയർത്തേണമെ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sujajoseph4923
    @sujajoseph4923 6 месяцев назад +24

    യേശുവേ ഞങ്ങളുടെ മക്കളെ നാലുപേരെയും സമർപ്പിച്ചു പ്രാര്തിയ്ക്കുന്നു. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം,രോഗങ്ങൾ എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏

    • @sujajoseph4923
      @sujajoseph4923 6 месяцев назад +1

      ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @kjmathaisholy1499
      @kjmathaisholy1499 6 месяцев назад +1

      Ammen, Ammen, Ammen, Ammen

    • @maryjohn1629
      @maryjohn1629 6 месяцев назад +2

      കർത്താവെ എന്റെ മക്കളെ നാലു പേരയും കാത്തുകൊള്ളണമേ ആമേൻ അനുഗ്രഹിക്കേണമേ നിയോഗം സാധിച്ചുതരണമേ രോഗം മാറ്റണമേ. ആമേൻ

  • @shirlyjoseph8261
    @shirlyjoseph8261 6 месяцев назад +39

    എൻറെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

    • @ushastephen4238
      @ushastephen4238 6 месяцев назад +1

      Hallelujah Amen. Lord bless our home.

    • @ushastephen4238
      @ushastephen4238 6 месяцев назад +1

      Amen,Amen Amen

    • @ushastephen4238
      @ushastephen4238 6 месяцев назад +1

      Yes lord help us to get the right soul partner whom you have made for sneha ,bring forward & let it happen with your blessings

  • @vinuvasu1639
    @vinuvasu1639 Месяц назад

    ഈശോയെ ഇന്ന് കേൾക്കുന്ന വചന ത്തോട് എന്റെ പ്രത്യാശകൾ ചേർത്തു വക്കുന്നു പ്രതിക്ഷകൾ ചേർത്തു വക്കുന്നു ഇന്ന് ഒരു അനുഗ്രഹം നൽകേണമെ അനുഗ്രഹിച്ചതിന് നന്ദിയും സ്തുതിയും കർത്താവേ അങ്ങയിൽ വിശ്വസിക്കുന്നു ഹലേലൂയാ🙏🏿🙏🏿🙏🏿🙏🏿🙏🏿q🎉💙💙💙💙💙💙

  • @sajinijose7871
    @sajinijose7871 6 месяцев назад +57

    എന്റെ ഈശോയെ എല്ലാം കാൻസർ രോഗികളയും സമർപ്പിക്കുന്നു അവരോടു കരുണ കാണിക്കണേ 🙏അതുപോലെ വിസ തടസ്സമുള്ള എല്ലാം മക്കളോടും കരുണ കാണിക്കണേ 🙏🙏🙏

    • @minikuriakose-kq6sg
      @minikuriakose-kq6sg Месяц назад

      യേശുവേ നാഥാ ഇന്നേ ദിവസം ശുദ്ധികരണസ്ഥലത്തെ ആത്മക്കളെ സർപ്പിക്കുന്നു അവരുടെ പാപങ്ങളും കടങ്ങളും പൊറുത്തു അവരെ അങ്ങേ സന്നിധിയിലേക്കു ആനയിക്കണമേ ആമേൻ 🙏🏼

  • @JainyCyriac
    @JainyCyriac 6 месяцев назад +14

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ 🙏 ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 നല്ലൊരു ജോലി നല്കി അവനെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏

  • @maryjoseph3846
    @maryjoseph3846 6 месяцев назад +1

    എൻറെ ഈശോയെ വചനം എൻറെ ജീവിതത്തിൽ മക്കളുടെ ജീവിതത്തിൽ എല്ലാമേഖലകളിലും അനുഗ്രഹമുള്ള ജീവിതം ആകുവാൻ ഇടയാക്കണമേ

  • @1rini000
    @1rini000 6 месяцев назад +30

    എന്റെ ഈശോയെ എന്നേ പരിഹസിക്കുന്ന എല്ലാരേയും നിന്റെ മുൻപിൽ സമർപ്പിക്കുന്നു. ആരോടും ഒന്നിനും പോവാതെ ഒഴിഞ്ഞു മാറി നിന്നിട്ടും....
    എന്തെല്ലാം നല്ല കാര്യങ്ങൾ ഞാൻ ചെയ്തിട്ടും ഒരിക്കൽ പറ്റിയ അബദ്ധം മാത്രം കാണുന്നവർ... ഈശോയെ എനിക്ക് നല്ല സങ്കടം ഉണ്ട്. ഇത് ഒന്ന് പറയാൻ പോലും എനിക്ക് ആരും ഇല്ല. ഒരു അമ്മ യുണ്ടാരുന്നെങ്കിൽ ഓടിച്ചെന്ന് കെട്ടിപിടിച്ചു ഒന്ന് കരയാമരുന്ന്. അതിനും ആരും ഇല്ല നീ മാത്രേ ഉള്ളു എനിക്ക്. എന്റെ സങ്കടം mattitharane🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anniemoljose162
      @anniemoljose162 6 месяцев назад

      🙏🙏

    • @ShilaVarghese-r6k
      @ShilaVarghese-r6k 6 месяцев назад

      ഞാനും ഇതേ അവസ്ഥയിലാണ്😢😢

    • @A14jA12y
      @A14jA12y 6 месяцев назад

      ❤🙏💞

    • @snehas1678
      @snehas1678 6 месяцев назад

      Don't worryy.. Jesus loves you more than anyone..He will heal you🤍

    • @1rini000
      @1rini000 6 месяцев назад

      @@snehas1678 🙏🏻🙏🏻😊

  • @minidaniel1656
    @minidaniel1656 6 месяцев назад +5

    ഞങ്ങളുടെ മകൾക്ക് ഗസ്റ്റ്‌ ലക്ചർ ആയി സ്കൂളിൽ ജോലി തന്ന ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും കോടകോടി നന്ദി. അച്ഛന്റെ വചനങ്ങൾക്കും നന്ദി.❤

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад +1

      അമ്മേ മാതാവേ എല്ലാ ടീച്ചർ മാരെയും Sir തിരു രക്താൽ കഴുകണമേ പരിശുദ്ധാത്മാവ് നിറക്കണമേ

  • @vinuvasu1639
    @vinuvasu1639 Месяц назад

    ഈശോയെ എന്റെ ജീവിതത്തിലെ കഷ്ടതകളിൽ അങ്ങ് ഒരു അനുഗ്രഹമായി ഇന്ന് എന്റെ ഭാവനത്തിൽ വരേണമെന്നാഥാ എന്റെ നിയോഗങ്ങളിൽ ഒരൽഭുതം കാണാൻ ഇടയാകേണമെ ഞങ്ങളെ അങ്ങയുടെ സാക്ഷികളാക്കിഉയർത്തേണമെ ഹല്ലേലൂയാ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️🌹❤️❤️❤️❤️❤️❤️

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 6 месяцев назад +7

    കർത്താവേ അങ്ങേക്കു നന്ദി സ്ത്രോത്രം സ്തുതി ഹല്ലേലുയ ആരാധന,,,❤

  • @gracescaria6808
    @gracescaria6808 29 дней назад

    എനിക്കും ആഗ്രഹമുണ്ട് ഈശോയെ ആ പ്രാർഥനാലയത്തിലെത്താൻ.... അസാധ്യമെങ്കിലും... ഈശോയെ കനിയേണമേ 🙏🙏🙏🙏

  • @sonysebastian9375
    @sonysebastian9375 6 месяцев назад +19

    യേശുവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻

    • @lincythomas1265
      @lincythomas1265 6 месяцев назад +1

      🙏🙏🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ

  • @dulsy9816
    @dulsy9816 6 месяцев назад +77

    പിതാവെ ഒറ്റപ്പെട്ടു പോയ സ്ത്രീകളെ സംരക്ഷിക്കണമെ❤

  • @LissyMA-wh6ew
    @LissyMA-wh6ew 6 месяцев назад +6

    ഈശോയെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ പഠിത്തത്തിൽ നല്ല വിജയം നൽകേണമേ 🙏🙏🙏

  • @SuseelaBabu-s7v
    @SuseelaBabu-s7v Месяц назад

    കർത്താവെ എന്നെയും എൻ്റെ കുടുംബത്തെ അനുഗ്രഹീക്കണമെ. ഈശോയെ എന്നെ അലട്ടികൊണ്ടിരിക്കുന്നു കടാരത്തിൽ നിന്നു എന്നെ മേചിപ്പിക്കണമെആമോൻ

  • @mmcreations01
    @mmcreations01 6 месяцев назад +9

    എന്റെ ഈശോയെ എന്റെ സഹോദരന് നല്ലൊരു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണമേ

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад +1

      പരിശുദ്ധ അമ്മേ
      നന്മ നിറഞ്ഞ അമ്മേ
      ആ കുടുംബത്തിൽ നന്മകൾ ധാരാളം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ വര

  • @RenjiniPr-d9f
    @RenjiniPr-d9f Месяц назад

    കർത്താവേ എന്റെ ചേച്ചിയുടെ ഹസ്ബന്റിന്റെ അസുഖം മാറ്റി തരണമേ ഈശോയെ ആമേൻ ആമേൻ ആമേൻ

  • @soniajomon2343
    @soniajomon2343 6 месяцев назад +19

    ഈശോയെ ജീവിതപങ്കാളിയുടെ അരുതാത്ത ബന്ധങ്ങൾ അവസാനിപ്പിക്കാൻ കൃപ ചൊരിയണമേ ആമേൻ 🙏🙏🙏

    • @jjjomoloommen3679
      @jjjomoloommen3679 6 месяцев назад +3

      Prayers

    • @Godseeseverything_
      @Godseeseverything_ 6 месяцев назад +2

      God sees everything

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад +1

      അമ്മേ
      അമ്മയുടെ പ്രാർത്ഥന ദൈവം കേട്ട് ഉത്തരം തരട്ടെ🙏🙏🙏🙏🙏🙏

  • @EnteKalvari
    @EnteKalvari 6 месяцев назад

    ഈശോയെ എന്റെ മകന്റെ എക്സാം വിജയിപ്പിച്ചു കൊടുക്കണമേ 🙏🏻. എന്റെ മോന് വേണ്ടി മറ്റൊരു കുട്ടിയാണ് എക്സാം എഴുതുന്നത്. ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻നന്ദി ഈശോയെ ആരാധന 🙏🏻🙏🏻

  • @antonymk5619
    @antonymk5619 6 месяцев назад +8

    യേശുവേ എന്റെ മകളെ യേശുവിന്റെ കരങ്ങളിൽ തരുക യാണ് എന്റെ മകൾക്കു ഒരു ആപത്തിൽ പെടാതെ കാത്തുകൊള്ളണമേ. ആമേൻ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Месяц назад

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ സകല പാപങ്ങളും പെറുത്ത് കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @jayakumark9512
    @jayakumark9512 6 месяцев назад +8

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി എൻ്റെ കുഞ്ഞിനെ ആരോഗ്യത്തോടെ നടത്തി ഞങ്ങളുടെ വിശ്വാസത്തെ ഉയർത്തേണമേ ആമേൻ.

  • @tomijoseph8064
    @tomijoseph8064 6 месяцев назад +33

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ദേഷ്യം വിശ്വാസ കുറവ് എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കു പോൾ എന്റെ പാപം ഓർക്കരുതേ 🌹🙏✝️😭

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      സ്നേഹ ഉള്ള അമ്മേ മാതാവേ ആ കുടുംബ ത്തെയും ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തത്താൽ ്് കഴുകണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ '

  • @ashwins10.c99
    @ashwins10.c99 6 месяцев назад

    എന്റെ ഈശോയെ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം നല്ല ബുദ്ധിയും കഴിവും വിവേകവും നല്കണമേ എന്റെ മകനെ എന്റെ ഈശോയുടെ കരങ്ങളിൽ ഏല്പ്പിക്കുന്നു🙏

  • @aishwaryasl1682
    @aishwaryasl1682 6 месяцев назад +9

    എന്റെ യേശുവേ!എന്റെ അനുജത്തിയുടെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ അങ്ങ് ഏറ്റെടുത്തു പരിഹരിക്കാൻ കരുണ തോന്നേണ്മേ എന്റെ പിതാവേ 😥

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      ഈശോയെ അമ്മ മാതാവേ ആ കുടുംബത്തെയും ചുററും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരു ്് രക്താതൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ

  • @minibabu9637
    @minibabu9637 6 месяцев назад

    ഈശോയേ അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബത്തെ അങ്ങേ ഏൽപ്പിക്കുന്നു എന്റെ ഭാരം നിന്നെ ഏൽപ്പിക്കുന്നു🙏🏿🙏🏿🙏🏿🌹🌹🌹

  • @sherlysaju9534
    @sherlysaju9534 6 месяцев назад +7

    എന്റെ നല്ല ഈശോയെ ജൂലിയാമോൾക്ക് ഇത്രയും വേഗംന്യൂസിലാലൻഡ് വിസ റെഡിയാക്കിക്കൊടുക്കണമേ

  • @jayasasikumar5529
    @jayasasikumar5529 6 месяцев назад

    എന്റെ കർത്താവെ... 🙏 എന്റെ മോൾടെ വിവാഹ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും മാറി അവൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം കൊടുക്കണേ.... ഞാനും എന്റെ കുടുംബവും എന്നും അങ്ങയോടു കടപ്പെട്ടിരിക്കും 🙏🙏

  • @maryjoseph3846
    @maryjoseph3846 6 месяцев назад +4

    ഈശോയെ വചനം എൻറെ ജീവിതത്തിൽ എൻറെ മക്കളുടെ ജീവിതത്തിൽ ജീവിതത്തിൻറെ എല്ലാ മേഖലകളിലും അനുഗ്രഹ ആകുവാൻ ഇടയാക്കണമേ

  • @sheebajose853
    @sheebajose853 6 месяцев назад

    യേസുവേ,എൻറെ ഞങ്ങളുടെ മക്കളിലേക്കു കടന്നുവരണമേ,
    അലസതയും മടിയും മാറ്റിത്തരേണമേ🙏🙏🙏

  • @tomijoseph8064
    @tomijoseph8064 6 месяцев назад +7

    അച്ഛാ എന്റെ പാപങ്ങൾ ഒത്തിരി ആണ് എന്റെ പാപങ്ങൾ പൊറുക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🌹🙏✝️😭

  • @joyraphael4937
    @joyraphael4937 6 месяцев назад

    എന്റെ യേശുവേ എന്റെ മകളുടെ യുകെയിലേക്ക് പോകുന്നതിന്നുള്ള തടസങ്ങൾ മാറ്റി മകളെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 6 месяцев назад +315

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ 💕💕💕💕💕ആമേൻ 🙏🙏🙏🙏

    • @alentom3819
      @alentom3819 6 месяцев назад +24

      Sangeerthanam 46
      Sangeerthanam 20
      Sangeerthanam 37:4
      Sangeerthanam 34
      Sangeerthanam 91

    • @aswathybiju-d2l
      @aswathybiju-d2l 6 месяцев назад +6

      🙏🙏🙏🙏

    • @prasannabenger1596
      @prasannabenger1596 6 месяцев назад +4

      Please Bless my daughter with a gift of healthy child Amen

    • @prasannabenger1596
      @prasannabenger1596 6 месяцев назад +2

      Praying for Sandeep lawyer will do as possible till then he will take any other case

    • @SunithaMummully
      @SunithaMummully 6 месяцев назад +5

      ഇശോയെ എന്റെ കുടുംബത്തിൽ ഒരുപാട് പ്രശ്നം ഉണ്ട് എന്റെ ജീവിത പ്രശ്നത്തിൽ അങ്ങ് ഇടപെടേണമേ

  • @anuaugusthy2882
    @anuaugusthy2882 2 месяца назад

    കർത്താവെ ഇ വചനം എന്റെ ജീവിതത്തിൽ അനുഗ്രഹമാക്കി തരണമേ ആമേൻ ❤

  • @minibiju9079
    @minibiju9079 6 месяцев назад +8

    ദൈവമേ എന്റെ നിയോഗങ്ങളിൽ അവിടുന്ന് കരുണ ആയിരിക്കണമേ

  • @tomijoseph8064
    @tomijoseph8064 6 месяцев назад +5

    എന്റെ ഈശോയെ അച്ഛൻ പറയുന്ന ഈ വചനം എനിക്ക് ഒള്ളത് ആണ് ഈശോയെ എന്നേ താങ്ങി കൊള്ളു 🌹🙏✝️😭എന്റെ ഈശോയെ എന്നേ കൈ വിടരുതേ 🌹🙏✝️

  • @jubyjoseph5719
    @jubyjoseph5719 6 месяцев назад +7

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അവിടെ നിന്നും അനുഗ്രഹിക്കണമേ 🙏 മക്കളെ രണ്ടുപേരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മോളുടെ അസുഖം സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു. ജർമ്മൻ ഭാഷ എഴുതാൻ പോകുന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പരീക്ഷ പാസ്സ് ആകാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏

  • @shylabalan9184
    @shylabalan9184 6 месяцев назад +36

    എന്റെ യേശുവേ ഉപവാസംത്തോടെയുള്ള നിയോഗപ്രാർത്ഥന കഴിഞ്ഞപ്പോൾ മോൾക്ക്‌ ജോലി കിട്ടി 🙏🙏🙏

    • @gracypoulose3622
      @gracypoulose3622 6 месяцев назад +1

      🙏🙏

    • @abinavincent1360
      @abinavincent1360 6 месяцев назад +1

      🙏🏼🙏🏼🙏🏼🙏🏼

    • @ponnu89863
      @ponnu89863 6 месяцев назад +1

      ഈശോയെ എന്റെ ഭാവിയും ഞാൻ ആഗ്രഹിച്ച ജോലിയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... നിന്റെ ഹിതം പോലെ എനിക്കു നീ സാധിച്ചു തരണമേ 🙏🏻

    • @Riya-m1o2d
      @Riya-m1o2d 6 месяцев назад +1

      🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      അമ്മയുടെ കുടുംബത്തെ യും ചുറ്റും ഉള്ള 10 ലക്ഷം കുടുംബത്തെയും USA എന്ന രാജ്യത്തെ എല്ലാ പൗരന്മാർക്കും ്് തിരുരക്തൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ

  • @vinuvasu1639
    @vinuvasu1639 Месяц назад

    ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു ഈശോയെ എന്റെ പ്രതിസന്ധി ൽ എന്റെ വീട്ടിൽ വരേണമെamen🙏🏿🙏🏿🙏🏿🙏🏿

  • @anniejimmy5815
    @anniejimmy5815 6 месяцев назад +9

    എന്റെ മകൻ വലിയ പ്രതിസന്ധിയിലാണ് അവൻ ക്യാന ഢയിലാണ അവന്റെ ആവശ്യം നടത്തിത്തരണമേ എന്റെ ഈശോയേ അവതേ അനുഗ്രഹിക്കണമേ

  • @hepsyregithomas7523
    @hepsyregithomas7523 6 месяцев назад +1

    കർത്താവെ ഞാൻ പ്രാർത്ഥിക്കുന്ന ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു തന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവെ എന്നും കൂടെ ഉണ്ടാകേണമേ. ആമേൻ 🙏🙏🙏

  • @joshibindu312
    @joshibindu312 6 месяцев назад +5

    ഈശോയെ ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ എന്നെ ഏറ്റെടുക്കണേ. കർത്താവെ ആരുമില്ല സഹായത്തിനു. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. മുന്നോട്ടുള്ള വഴി കാണിച്ചു തരേണമേ. കൂടെ ആയിരിക്കണേ. എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ ഉപേക്ഷിക്കരുതേ

  • @sofietomy1779
    @sofietomy1779 6 месяцев назад +6

    എന്റെ യേശുയപ്പാ മാത്യു അച്ഛനെ അവിടുത്തെ തിരുവിലാവിൽ സൂക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @renukadevi7765
    @renukadevi7765 6 месяцев назад

    യേശുവേ എന്റെ ജീവിതപങ്കാളിക്കു മാനസാന്തരം നൽകണേ 🙏മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏

  • @joshibindu312
    @joshibindu312 6 месяцев назад +15

    കർത്താവെ എന്റെ ഭാരമെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണേ. എന്നെ ശക്തിപ്പെടുത്തേണമേ

  • @vinuvasu1639
    @vinuvasu1639 Месяц назад +3

    ഈശോയേ അങ്ങയുടെ നാമം മഹത്ത്വപെടേണമെ ആമേൻ🙏🏿❤️🌹

  • @sijojoseph6172
    @sijojoseph6172 6 месяцев назад +8

    ഈശോയെ അപ്പാ എന്റെ മോൾടെ വയറ്റിൽ അസുഖം മാറ്റനെ. അവളെ പഠിച്ചു മിടികിയകനെ 🙏എനിക്കു വിദേശത്ത് എത്രേം പെട്ടന്ന് ഒരു ജോലി ശെരിയായി എനിക്കു അങ്ങോട്ട് പെട്ടന്ന് പോകാൻ പറ്റണെ. എനിക്കു നല്ല ഒരു കുടുബ ജീവിതം നൽകേണമേ 🙏. എനിക്കു കിട്ടാൻ ഉള്ള പൈസ പെട്ടന്ന് കിട്ടണേ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി സന്തോഷം സമാധാനം നൽകേണമേ 😭🙏

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +1

    Eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye kunjumakkale sparsikkanamey🙏 eesoye molde school il povaanulla vishamam aswasthathakal eduthumattitharaney eesoye🙏🙏🙏🙏

  • @BijuUv-s6b
    @BijuUv-s6b 6 месяцев назад +4

    അച്ഛനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ അച്ഛന്റെ വചനപ്രഘോഷണം എന്റെ ജീവിതത്തിൽ വളരെ അധികo സ്വാധീനിച്ചിട്ടുണ്ട് എന്റെ ജീവിതത്തെ പ്രാർത്ഥനജിവിതമാക്കി മാറ്റി എടുത്തു

  • @LeslieLesliemorris
    @LeslieLesliemorris 6 месяцев назад +7

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം എല്ലാം തടസ്സം എല്ലാം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏

    • @mohananmohan9038
      @mohananmohan9038 6 месяцев назад

      ദൈവമേ എന്റേയും ......👏👏👏

  • @abineliasjacob589
    @abineliasjacob589 6 месяцев назад +17

    യേശു എന്റെ കുടുംബത്തെ ശാന്തി സമാന്തനം നൽകണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ സഹോദരങ്ങൾ രോഗങ്ങൾ മാറ്റി തരണമേ ആമേൻ

  • @ShyniF-s4q
    @ShyniF-s4q 6 месяцев назад +6

    എന്റെ സഹോദരന്റെ ഭാര്യ ക്ക് വിശേഷം ഉണ്ട് ഇപ്പോൾ 4 മാസംകഴിഞ്ഞു കർത്താവെ ആ മകളുടെ എല്ലാ രോഗവും അസ്വസ്ഥത യും എല്ലാം മാറ്റി നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണേ കുഞ്ഞു ദൈവാനുഗ്രഹം നിറയപ്പെട്ട് അമ്മയുടെ ഉദരത്തിൽ വെച്ച് തന്നെ ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കുന്നു അവരെ അങ്ങ് ആശിർവാദികണേ

  • @snehasuresh3171
    @snehasuresh3171 6 месяцев назад +6

    കർത്താവായ ദൈവമേ അങ്ങയുടെ നാമത്തിൽ ആര്യ ചിക്കുവിന് കടബാധ്യതകൾ മാറുവാൻ നല്ലൊരു ജോലിയും വരുമാനവും നൽകി പ്രത്യക്ഷീകരണത്തിൻറെ സാക്ഷി ആയി ഉയർത്തണമേ

  • @abhilashmohan9564
    @abhilashmohan9564 6 месяцев назад

    ദൈവ വചനം വലിയ അനുഗ്രഹമാക്കി മക്കളെ സഹായികേണമേ അങ്ങയുടെ സാന്നിധ്യം അനുഭവിപ്പാൻ കഴിയേണമേ സന്തോഷമായി നടത്തേണമേ പ്രാർത്ഥിക്കുന്നു അങ്ങയിൽ ആശ്രയിക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🙏ആമേൻ

  • @ajitha5156
    @ajitha5156 6 месяцев назад +4

    എന്നിൽ അനുഗ്രഹം ചൊറിയുന്നുണ്ട് ഈശോ 🙏🙏 മതവും ഞാൻ ഒരുപാടു ദുരിതങ്ങൾ അനുഭവിച്ചതാണ് നന്ദി ഉണ്ട് ആമേൻ 🙏🙏🌹 എന്നും വിശ്വസിച്ചു പ്രാർത്ഥിക്കും 🙏🙏

  • @nishaprasad7854
    @nishaprasad7854 5 месяцев назад

    പിതാവേ എൻ്റെ മോനെ കാത്തു രക്ഷിക്കണേ എൻ്റെ മോന് നല്ല കച്ചവടം കിട്ടണേ പിതാവേ കൂടെ ഉണ്ടാകണേ

  • @vinuvasu1639
    @vinuvasu1639 Месяц назад

    ആ മേൻ ദൈവമെ ഇന്ന് കേട്ടു വചനത്തിലൂടെ എന്റെ ജീവിത്തിലെ സാമ്പത്തികമായ കഷ്ടതയോട് ചേർത്തു വക്കുന്നു ഒരത്‌ഭു കാണാൻ കഴിയേണമെ ഞങ്ങളുടെ നിരാശകൾ പ്രത്ത്യാ ശ യായി മാറേണമെ ഹല്ലേലൂയാ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️

  • @siyamolvarghese7902
    @siyamolvarghese7902 6 месяцев назад +10

    എന്റെ ഈശോയെ അനുഗ്രഹിക്കണേ..... ഞാൻ german examinu തയാറെടുക്കുവാ ഈശോയെ അതിൽ പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻കൂടെ ഉണ്ടാവാണെ കർത്താവെ 🙏🏻🙏🏻

    • @dynapaul3811
      @dynapaul3811 6 месяцев назад +2

      ദൈവമേ എൻ്റെ മക്കൾക്ക് ജോലി തരേണമേ

    • @dynapaul3811
      @dynapaul3811 6 месяцев назад +2

      🙏🙏🙏🙏🙏🙏🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      ഈശോയെ ആ കുടുംബത്തെയും ജർമ്മനി എന്ന രാജ്യത്തെയും ജനങ്ങളെയും തിരു രക്താൽ കഴുകണ മേ പരിശുദ്ധമാവിനാൽ നിറകണമേ

  • @JalgeenaStanly
    @JalgeenaStanly 2 месяца назад

    യേശുവേ ജയ്സന് ജയ്സന്റെ രോഗം മാറ്റി കൊടുത്ത കർത്താവിനെ നന്ദി ദൈവം എന്റെ മകൻ ദൈവത്തെ അറിഞ്ഞു ജീവിക്കാൻ ഇട വരുത്തണം അങ്ങനെ ദൈവം ദൈവവചനം ഉൾക്കൊണ്ട് ജീവിപ്പാൻ കർത്താവ് അനുഗ്രഹിക്കട്ടെ ദൈവം യേശുനാഥ എന്റെ മകന് നല്ലൊരു ജോലി യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു അതുവരെ അവൻ എപ്പോഴും ദൈവത്തെ അറിഞ്ഞു ജീവിക്കാനും കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു യേശു നാമത്തിൽ ആമേൻ 🙏🙏🙏

  • @jincyantony3331
    @jincyantony3331 6 месяцев назад +4

    ഈശോയെ വിദേശത്തു വെച്ച് നടക്കുന്ന എല്ലാ ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയുവാനുള്ള കൃപ എന്റെ മോനെ നൽകണേ ആമ്മേൻ

    • @JincyVargees-i2q
      @JincyVargees-i2q 6 месяцев назад

      ♥️🤍🖤🤎💜💙💚💛🧡❤️💗💓💞💖💝😲🥰😊😮❤❤

  • @JincyJhonson-m1l
    @JincyJhonson-m1l 6 месяцев назад +1

    Eesoye kunjumakkale padikkan sahayikkaney🙏 eesoye makklkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏🙏🙏 kunjumakkale sparsikkanamey🙏 eesoye🙏🙏🙏🙏 kunjumakkale nalla swabhavathil🙏 valarthaan anugrahikkananamey🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 6 месяцев назад +5

    എന്റെ ഈശോയെ എന്റെ മകന് അവന്റെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭

  • @lissasanil6690
    @lissasanil6690 6 месяцев назад +5

    ഈശോയെ എൻറെ ചേച്ചി യെ അനുഗ്രഹിക്കണമേ മഴവെള്ളം പിടിക്കാൻ ഇറങ്ങിയത് ആണ് തെററിവീണുspinal cordനു ക്ഷതമേറ്റു ഇന്ന് കിടപ്പ് രോഗിയായി ഒരു മാസം ആയി ഈശോയെ എൻറെ ചേച്ചിയെ നോക്കണമെ എണീറ്റുനടക്കാൻ അനുഗ്രഹിക്കണമേ

    • @GeethaShaji-fj2jl
      @GeethaShaji-fj2jl 6 месяцев назад +1

      ആക്സിഡൻ്റ് ആയി കാലിന് പൊട്ടിയ സഹോദരിക്കായി പ്രാർഥിക്കുന്നു..... കർത്താവേ

    • @MobileHouse-hj2nf
      @MobileHouse-hj2nf 6 месяцев назад

      ഈശോയെ ആ കുടുംബത്തെ സഹായിക്കണമേ