ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചതിന് മറുപടി ലഭിക്കാൻ പോകുന്നു!!FR.MATHEW VAYALAMANNIL|FRIDAYRETREAT

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,9 тыс.

  • @PrakashMarry-n2k
    @PrakashMarry-n2k 4 месяца назад +4

    ഈശോയെ എൻ്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @minibiju16118
    @minibiju16118 6 месяцев назад +28

    മക്കളുടെ ഭാവിയെ കുറിച്ച് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @satheeshkumar8199
    @satheeshkumar8199 5 месяцев назад +18

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

    • @KARTHUROCKS
      @KARTHUROCKS Месяц назад

      ഈശ്വയെ അവരുടെ വേദന കാണണെ അവരെ സുഖപ്പെടുത്താണമേ 🙏🙏🙏🙏

  • @crisscross6301
    @crisscross6301 6 месяцев назад +15

    യേശുവേ, എന്റെ മോൻ ദൈവകൃപയിൽ ജീവിക്കാൻ അവനോടു കരുണ തോന്നണമേ

  • @JessyRajan-rb1tx
    @JessyRajan-rb1tx 5 месяцев назад +9

    ഹൃദയം നുറുങ്ങിയ വേദന യി കഴിയുന്ന എല്ലാ മക്കളെയും എന്നെയും എന്റെ മക്കളെയും അങ്ങയും ടെ കരങ്ങളാൽ രക്ഷിക്കണമേ ഈശോയേ. ആമേൻ

  • @judithalosious7976
    @judithalosious7976 6 месяцев назад +26

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ തോന്നണേ 🙏

  • @Solomp4
    @Solomp4 6 месяцев назад +9

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ചതിയിലും വഞ്ചനയിലും പെടാൻ ഇടയാവല്ലേ യേശുവേ 🙏🏿🙏🏿🙏🏿🙏🏿

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 6 месяцев назад +10

    എൻ്റെ യേശുവേ വിശ്വാസത്താൽ ഞാൻ അങ്ങയോട് ചോദിക്കുന്ന കാരിയങ്ങൾ എൻ്റെ ജീവിതത്തിൽ അനുഭവിച്ചറിയാൻ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @jobinmathewmathew1445
    @jobinmathewmathew1445 6 месяцев назад +119

    ഈശോയെ ഇന്ന് എനിക്ക് ഒരു വലിയ ഒരു സങ്കടത്തൊടെയാണ് ഞാൻ ഈ വചനം കേൾക്കുന്നത് എന്നെ അനുഗ്രഹിക്കണമെ യേശുവെ

    • @moncyantony4562
      @moncyantony4562 6 месяцев назад +1

      Please prayers for my family 🙏🙏🙏

    • @omanabiju6850
      @omanabiju6850 6 месяцев назад +1

      യേശുവേ എന്റെ മകൻ അജയ്‌ക്ക് ഖത്തറിൽ ജോലി സ്ഥിരമാക്കി കൊടുക്കണേ 🙏അവൻ ആഗ്രഹിക്കുന്നപോലെ റിഗ് ലേക്ക് അവന് ജോലി കൊടുക്കണേ അപ്പാ 🙏കുടുംബത്തിന്റ രക്ഷക്ക് വേണ്ടി ജോലിക്ക് പോയത് യേശുവേ എന്റെ മകനെ അവിടെ നില നിർത്തി നല്ല സാലറിയോട് കൂടി അവനെ ഉയർത്തണേ 🙏യേശുവേ ദാവീത് പുത്രാ എന്റെ മകനോട് കരുണ thonnename🙏🙏😭😭

    • @marythomas2956
      @marythomas2956 6 месяцев назад +1

      Amen

  • @johnmathew9769
    @johnmathew9769 6 месяцев назад +4

    എന്റെ യേശുവേ, ഞാൻ ഇപ്പോൾ കേൾക്കുകയും വയ്‌ക്ക്‌കയും ചെയ്ത നിന്റെ തിരുവചനത്തിന്റെ ശക്തിയാൽ എന്റെ നിയോങ്ങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമേ.

  • @lianajohn9983
    @lianajohn9983 6 месяцев назад +59

    യേശുവേ ഞങ്ങളുടെ കടഭാരം, സമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണേ

    • @raniprem1087
      @raniprem1087 6 месяцев назад

      Pray for me also this matter

    • @lijobinu5931
      @lijobinu5931 5 месяцев назад

      Pray for me also my finance il crisis

  • @lekhagirish1528
    @lekhagirish1528 6 месяцев назад +6

    ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ ഈശോയെ എന്നോടു കൂടി തുണയായി എപ്പോഴും ഉണ്ടാകണേ. രക്ഷിക്കണേ ഈശോയെ കാത്തു കൊള്ളണേ

  • @shynijoseph225
    @shynijoseph225 6 месяцев назад +27

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഉയർച്ച തന്ന് അനുഗ്രഹിക്കേണമേ ആമേൻ

    • @eldhosea.george7935
      @eldhosea.george7935 6 месяцев назад

      Eldhose A George....യേശുവേ സ്തോത്രം.. ഈ പ്രതിസന്ധി യിൽ നിന്നും, പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണമേ...

  • @sheejathomas8391
    @sheejathomas8391 6 месяцев назад +4

    യേശുവേ ഒരോ ദിവസവും കടബാധ്യത കൊണ്ട് തകർന്നു പോകുന്ന എന്റെ കുടുംബത്തെയും എന്റെ മക്കളേയും അനുഗ്രഹിക്കണമേ ആമ്മീൻ

  • @Jincy-np3uy
    @Jincy-np3uy 6 месяцев назад +41

    കാരുണ്യവാനായ ഈശോയേ അങ്ങയുടെ മക്കളുടെ മേൽ കാരുണ്യം വർഷിക്കേണമേ...🙏🙏🙏

  • @renjinik81
    @renjinik81 6 месяцев назад +45

    യേശുവേ ഞാൻ സങ്കടപെട്ട് പ്രാർത്ഥിച്ചു വച്ച നിയോഗം എനിക്കു സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @shinypaulose6482
    @shinypaulose6482 6 месяцев назад +44

    യേശുവേ എന്റെ മോനെ നാളെ കഴിഞ്ഞു നടക്കുന്ന ജർമൻ പരീക്ഷ യിൽ വിജയം കൊടുത്ത് അനുഗ്രഹിക്കട്ടെ ഇതു ആറാ മത്തെ തവണ യാണ് എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏

  • @ritajoseph1395
    @ritajoseph1395 6 месяцев назад +9

    യേശുവേ എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവവിശ്വാസത്തിൽ വളാരുവാനും എന്റെ ഈ നിയോഗം പാർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കേണമേ

  • @sujitham8317
    @sujitham8317 2 месяца назад +2

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ആമേൻ 🙏🙏🙏🌹

  • @VishnuMallu17
    @VishnuMallu17 6 месяцев назад +94

    ദൈവമേ 🙏🙏🙏എന്നും ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @ponnu89863
    @ponnu89863 6 месяцев назад +3

    എന്റെ ഈശോയെ എന്റെ മനസ്സിനെ അലട്ടുന്ന ബുദ്ധിമുട്ട്കൾ എല്ലാം ഞാൻ നിനക്ക് സമർപ്പിക്കുന്നു... 🙏🏻

  • @aleyammamathew1456
    @aleyammamathew1456 6 месяцев назад +12

    കർത്താവേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കനെ

  • @renjini1211
    @renjini1211 Месяц назад +1

    എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ തോനാണമേ

  • @mariyarajan9418
    @mariyarajan9418 6 месяцев назад +9

    ഈശോയേ! ഞാനും എൻറെ കുടുബവും നേരിടുന്ന എല്ലാവിധ തടസ്സങ്ങളും എത്രയും വേഗം അകറ്റിതന്ന്
    അനുഗ്രഹിക്കേണമേ. മകൻറെ വിവാഹം എത്രയും വേഗം നടക്കാൻ സഹായിക്കേണമേ.ആമേൻ.

  • @daviddominic5690
    @daviddominic5690 6 месяцев назад +4

    Jesus.... Thanks for all the blessings.... Give us the Grace to pray continuously

  • @georgep3967
    @georgep3967 6 месяцев назад +33

    യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കേണമേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @zachhhh1109
    @zachhhh1109 6 месяцев назад +7

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

  • @laisammababu2903
    @laisammababu2903 6 месяцев назад +6

    യേശുവേ അപ്പച്ചാ സൗകര്യപ്രദമായ സ്ഥലത്ത് ഒരു ഭവനം തന്നു എന്നെ അനുഗ്രഹിക്കണേ...

  • @VijiVincent-f8v
    @VijiVincent-f8v 6 месяцев назад +1

    കർത്താവെ എന്റെ ജീവിതത്തിൽ ഇത് വരെ ഒരു അത്ഭുതം ഫീൽ ചെയ്തട്ടില്ല ഇനി എങ്കിലും ഒരു നല്ല മനുഷ്യൻ ആയി നല്ല അമ്മ ആയി നല്ല ഒരു ഭാര്യ ആയി ജീവിക്കാൻ അങ്ങയുടെ പരിശുദ്ധൽമാവിനെ അയച്ചു എന്റെ മനസിനെ ബെല പെടുത്തേണമേ ആമേൻ 🙏🙏🙏🙏ഇടപെടണമേ യേശുവേ 🙏🙏🙏

  • @leenabinu7485
    @leenabinu7485 6 месяцев назад +27

    യേശുവേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്ന് വന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rosilyvarghese9235
    @rosilyvarghese9235 5 месяцев назад +1

    ഈശോയെ എന്നെ ധൈരൃമായി ദൈവം എൻറെ കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @james-bu2ky
    @james-bu2ky 6 месяцев назад +15

    തകർന്ന മനസ്സുകൾക്ക് അച്ഛന്റെ ശബ്ദം കേൾക്കുന്നത് ഒരു പുതുപുത്തൻ ഉണർവും ശക്തിയുമാണ്. അച്ഛന് സർവ്വശക്തനായ യെഹോവ ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യുമാറാകട്ടെ 🙏🙏🙏❤❤❤.

  • @Jesus2000-9za
    @Jesus2000-9za 6 месяцев назад +31

    ഈശോയെ ഹൃദയം നുറുങ്ങിയവരെ രക്ഷിക്കുന്ന കർത്താവെ എന്നെ രക്ഷികണേ കരുണ തോന്നണമേ

    • @RajeevpViswanathan-mn9pi
      @RajeevpViswanathan-mn9pi 3 месяца назад

      ഈശോയെ ഹൃദയം നുറുങ്ങിയവരെ രക്ഷിക്കണേ എന്നെയും അനുഗ്രഹിക്കണേ 🙏

  • @sujajoseph4923
    @sujajoseph4923 6 месяцев назад +128

    യേശുവേ ഞങ്ങളുടെ മക്കളേ അനുഗ്രഹിയ്ക്കണേ.എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ. യേശുവേ കരുണ തോന്നണേ.

  • @manojjosephkavungal
    @manojjosephkavungal 6 месяцев назад +4

    എന്റെ ഈശോ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏മകളെ പരിശുദ്ധ ൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @sreejarajan9508
    @sreejarajan9508 6 месяцев назад +30

    എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @sibishibu4141
    @sibishibu4141 6 месяцев назад +2

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ കർത്താവെ ഞങ്ങളോട് കരുണ ആയിരിക്കേണമേ ആമ്മേൻ കർത്താവെ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ ammen🙏🙏🙏🙏🌹

  • @joshibindu312
    @joshibindu312 6 месяцев назад +26

    ഈശോയെ ജൂൺ 20 സമർപ്പിക്കുന്നു. എന്റെ പേപ്പർ വർക്ക്‌ ചെയ്യുന്നവരെ പരിശുദ്ധൽമാവിനാൽ നിറക്കണേ. 5 വർഷത്തെ വിസ നൽകി അനുഗ്രഹിക്കേണമേ. ഇടപെടണമേ.

  • @satheeshkumar8199
    @satheeshkumar8199 5 месяцев назад +1

    കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @jipsonjames6362
    @jipsonjames6362 6 месяцев назад +27

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @Ameemole
    @Ameemole 6 месяцев назад

    കർത്താവേ.. എനിക്കെരു ഭവനം തരെണമോ🙏🏻🙏🏻 എന്റെ മകളുടെ തുടർ വിദ്യാഭ്യസത്തിനുള്ള വഴി തുറന്ന് തരണെമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമോൻ

  • @JainyCyriac
    @JainyCyriac 6 месяцев назад +22

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളുടെ ഭവനം ഒരനുഗ്രഹമാകേണമേ ആമ്മേൻ 🙏🙏🙏

    • @minniegeorge4009
      @minniegeorge4009 6 месяцев назад

      ആമ്മേൻ praise lord🙏🏻🙏🏻🙏🏻🙏🏻

    • @celinathomas2886
      @celinathomas2886 6 месяцев назад

      Amen 🙏🏻🙏🏻🙏🏻

  • @maggivalayil9438
    @maggivalayil9438 6 месяцев назад +7

    അച്ഛനും പ്രാർത്ഥന കൂട്ടയമയ്ക്കും നന്ദി... ഞാൻ കുറച്ചു നാൾ മുൻപു എന്റെ അമ്മച്ചിയുടെ കണ്ണിന്റെ ഓപ്പറേഷനും, വീടിന്റെ അറ്റകുറ്റ പണികൾക്കും വേണ്ടി പ്രയർ റിക്വസ്റ്റ് അയച്ചിരുന്നു ദൈവാനുഗ്രഹം അത് രണ്ടും എനിക്കു സാധിച്ചു കിട്ടി... യേശുവേ സ്തോത്രം യേശുവേ നന്ദി... ഇനിയും എനിക്കു എന്റെ ഡാനിമോന്റെ ഒരു സർജറി ഉണ്ട്‌, പിന്നെ അവന്റെ പഠിക്കാൻ നല്ല അനുഗ്രഖത്തിനും, സ്വീറ്റിമോളെ ഭാവി സുരക്ഷിതതിനു വേണ്ട ഒരു കഴിവ് നൽകാനും, ഷേർളിയെയും, ഷൈനിയെയും, പിങ്കുമോളെയും സ്റ്റാൻലിയെയും അനുഗ്രഹത്താൽ നിർയ്ക്കേണമേ... ആമേൻ... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... അച്ഛനോടും പ്രയർ ഗ്രൂപ്പിനോടും.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹാലേലൂയ.. യേശുവേ സ്തോത്രം... 🙏🏻യേശുവേ നന്ദി... 🙏🏻

  • @lincysaji1952
    @lincysaji1952 6 месяцев назад +20

    എൻറെ നല്ല ഈശോയെ എൻറെ ആമവാതം സൗഖ്യ പെടുത്തി തരണമേ

    • @soniajames4961
      @soniajames4961 6 месяцев назад

      Prarthikkam..asukham maranulla telicham..ningalkku undakum.

  • @lalyjigimon2862
    @lalyjigimon2862 6 месяцев назад +1

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. സമാധാനം നല്കണമേ ആമേൻ

  • @anjalysaji7579
    @anjalysaji7579 6 месяцев назад +6

    അച്ഛാ.... അനുഗ്രഹിക്കപ്പെട്ട ഈ പ്രാർത്ഥന ഞങ്ങൾക്കും ഇതിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈശോയെ

  • @renjithrenju7625
    @renjithrenju7625 6 месяцев назад +1

    ഈശോയെ ഈ വചനം എനിക്ക് വേണ്ടിയാരുന്നു, അല്ലെങ്കിൽ ഞാൻ ഇത് ഇന്ന് തന്നെ കേൾക്കില്ലാരുന്നു, എന്റെ ഈശോ എന്റെ പ്രാർത്ഥന ക്ക് ഉത്തരം തരും ഞാൻ വിശ്വസിക്കുന്നു, ഈശോ കൂടെ ഉണ്ടാകണേ 🙏🏻🙏🏻

  • @sreejarajan9508
    @sreejarajan9508 6 месяцев назад +77

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

    • @DallyRajan
      @DallyRajan 4 месяца назад

      😢😢😢😢

  • @daisythomas5680
    @daisythomas5680 6 месяцев назад

    എന്റെ ഈശോ അവിടുന്ന് എന്റെ പ്രാത്ഥന കേട്ട് എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നല്കണമേ ഹൃദയം നുറുങ്ങിയർക്കു കർത്താവ് samipaesthane

  • @JayalakshmiSoman
    @JayalakshmiSoman 6 месяцев назад +158

    ശരിയാണ്. ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചാൽ പ്രാർത്ഥന കേൾക്കുന്ന ദൈവം നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകും. കഴിഞ്ഞ ദിവസം എന്റെ ഒരു പ്രാർത്ഥനാ നിയോഗം കർത്താവ് സാധിച്ചു തന്നു. യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ്യ🙏🏻🙏🏻🙏🏻🙏🏻

    • @vijayakumarrinirini4765
      @vijayakumarrinirini4765 6 месяцев назад +6

      എനിക്ക് ഇന്ന് രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കൂ o ചിട്ടി ഉണ്ട് അത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്ന ലക്ഷകണക്കിന് കടം ബാധ്യതയിൽ ലൂടെ നടന്ന പോകുന്നു ആത്മഹത്യയുടെ വക്കിൽ ആണ്

    • @chinnammaanthony3340
      @chinnammaanthony3340 6 месяцев назад +1

      🙏🙏🙏

    • @josephantony9627
      @josephantony9627 6 месяцев назад +1

      🙏🙏🙏

    • @JayalakshmiSoman
      @JayalakshmiSoman 6 месяцев назад

      @@vijayakumarrinirini4765 🙏🏻🙏🏻🙏🏻🙏🏻

    • @neethurenji4448
      @neethurenji4448 6 месяцев назад +2

      Praise the Lord

  • @tressajose4605
    @tressajose4605 6 месяцев назад +5

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ കൊച്ചു മക്കളെ നൽഹി അനുഗ്രഹിക്കട്നേമേയ് 🙏 ഈശോയെ പാപി ആയ എന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @RajanRajan-sz2is
    @RajanRajan-sz2is 6 месяцев назад +6

    സർവ്വശക്തനായ എന്റെ ദൈവമേ എന്റെ ശരീരവും ജീവനും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ സ്നേഹിക്കുന്നു പരിശുദ്ധനായ എന്റെ ദൈവമേ അങ്ങേക്ക് എന്നേരവും ആരാധനയുംസ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ അവിടുന്ന് എന്നെ സ്വീകരിക്കണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ 🙏🙏🙏ആമേൻ

  • @KARTHUROCKS
    @KARTHUROCKS Месяц назад

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ 🙏🙏🙏എന്റെ മൂന്ന് കുഞ്ഞുങ്ങളെ തിന്മയിൽ നിന്നും കാത്തോണേ 🙏🙏🙏എന്റെ സങ്കടം കാണാണെ 🙏🙏🙏എന്റെ മോളുടെ കൂടെ ജീവിക്കാൻ സാധിക്കണേ എന്റെ കടം തീർക്കാൻ നാട്ടിൽ ഒരു ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏🙏😔😔😔😔😔യേശുവേ സ്തുതി

  • @Animewithmekanao
    @Animewithmekanao 6 месяцев назад +19

    ഈശോയെ എന്റെ ഭവനം ലേലം ചെയ്യാൻ പോകുന്നു കർത്താവെ നിന്റെ ഒരു കരം ennilundakaname

    • @cicilyraphael3227
      @cicilyraphael3227 6 месяцев назад +2

      ഈപ്രാത്ഥനയിൽ പങ്കെടുക്കന്ന നമ്മളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കും പേടിക്കണ്ട

    • @annammavarughese6410
      @annammavarughese6410 6 месяцев назад

      Appayekondu asadyamayi onnumilla.Amen.

    • @silvidavis1633
      @silvidavis1633 5 месяцев назад

      Prayers

  • @renjithamani5335
    @renjithamani5335 6 месяцев назад +1

    Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname

  • @shanielizebeth
    @shanielizebeth 6 месяцев назад +11

    എന്റെ അപ്പയ്ക്ക് സ്ട്രോക് വന്ന എന്റെ അപ്പയുടെ ട്രീറ്റ്മെന്റ് എല്ലാം മുടങ്ങി ഞങ്ങൾക്ക് ട്രെട്മെന്റിനു പോവാൻ പൈസയില്ല എന്റെ അപ്പയെ സുഖപ്പെടുത്താണമേ ഈശോയെ 🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 5 месяцев назад +2

    കർത്താവേ ഹൃദയം തകർന്ന ഞങ്ങളെ കുടുംബമായി കാത്ത് കൊള്ളാണമൊ

    • @KARTHUROCKS
      @KARTHUROCKS Месяц назад

      പിതാവേ പ്രാർത്ഥന കേൾക്കണേ 🙏🙏🙏

  • @Merch-my5mn
    @Merch-my5mn 6 месяцев назад +6

    ഈശോയെ എന്റെ മകന്റെ വിവാ ഹ o നടക്കാ ൻ അനുഗ്രഹിക്കണമേ

  • @Sunil-nn3ob
    @Sunil-nn3ob 4 месяца назад +1

    ദൈവമേ എന്റെ അവസ്ഥയെ മാറ്റാണമേ എന്റെ കടഭാരം മാറ്റണമേ. ഞാനും കുടുംബവും യേശുവിനായി ജീവിക്കും അതിനായി നടത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SujiDavid-pz2le
    @SujiDavid-pz2le 6 месяцев назад +18

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് ഈ രാത്രി കാലം മാറ്റി തരേണമേ

  • @Blessanbaiju
    @Blessanbaiju 6 месяцев назад +2

    എന്റൈ ഇശോ അപ്പ എന്റൈ കുടുംബതെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു 🙏🙏ഇശോ ഇനിയും ഉയരത്തിൽ എത്തിക്കണം. ഇന്നയോളം നൽകിയ കൃപകൾക്കും അനുഗ്രഹങ്ങളും ഒരായിരം നന്ദി നാഥാ 🙏🙏

  • @shijianu3942
    @shijianu3942 6 месяцев назад +634

    കർത്താവെ കുവൈറ്റിൽ തീപ്പിടുത്തലിൽ വേർപെട്ടുപോയ സഹോദരങ്ങളുടെ കുടുബത്തിൽ ഉള്ളവരെ എല്ലാവരുടെയും മനസുകളെ ബലപെടുത്തേണമേ 🙏🏻🙏🏻🙏🏻

    • @sujajoseph4923
      @sujajoseph4923 6 месяцев назад +27

      യേശുവേ സമാധാനം നൽകണേ

    • @elsamathew7578
      @elsamathew7578 6 месяцев назад +10

      Amen

    • @lekhakm562
      @lekhakm562 6 месяцев назад +8

      ആമേൻ 🙏

    • @MoniRaju-vj4vv
      @MoniRaju-vj4vv 6 месяцев назад +3

      Amen 🙏🙏🙏🤲🕯️🕯️🌹

    • @merinjojo2293
      @merinjojo2293 6 месяцев назад +3

      🙏🙏🙏

  • @bindu5158
    @bindu5158 6 месяцев назад +1

    ഈശോയെ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ ഇന്ന് തന്നെ ശരിയാക്കി തരണേ ഈശോയെ എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ എന്റെ പ്രാർത്ഥന കൈവിടല്ലേ

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 6 месяцев назад +26

    ഈശോയെ എന്റെ മകൾക്ക് നേഴ്സീങിന് നാളെ നടക്കുന്ന പരീക്ഷയ്ക്ക് ദൈവത്തിന്റെ കരം സ്പർശിച്ചു അനുഗ്രഹിക്കണമെ ഉന്നത വിജയം നൽകണമെ

  • @sofiyamanu6333
    @sofiyamanu6333 6 месяцев назад +4

    മനം നൊന്തു പ്രാർത്ഥിച്ച എനിക്കും ദൈവം മറുപടി തന്നു, നന്ദി ഈശോയേ Amen🙏🏻🙏🏻🙏🏻

  • @Merch-my5mn
    @Merch-my5mn 6 месяцев назад +7

    ഈശോയെ എന്റെ സഹോദരന് ഒരു ഭവ നo തന്ന് അനുഗ്രഹിക്കണമേ

  • @rvijayakumari382
    @rvijayakumari382 6 месяцев назад

    എന്റെ ദൈവമേ എന്റെ കൊച്ചു മക്കളെ അനുഗ്രഹിക്കനമ്മേ ആമേൻ amen😍ഹല്ലേലുയ സ്തോത്രം അമേൻ

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh 6 месяцев назад +7

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങയുടെ കരം ഞങ്ങളിൽ സ്പർശിക്കണമേ ഹല്ലേലൂയ്യാ

  • @lijogeorge2320
    @lijogeorge2320 5 месяцев назад

    Lovely george aunty de വിഷമങ്ങളും പ്രയാസങ്ങളും മാറ്റികൊടുക്കണേ

  • @shinyalex4065
    @shinyalex4065 6 месяцев назад +33

    യേശുവേ ഞങ്ങളുടെ മകന്റെ വർക്ക്പെർമിറ്റും വിസയും തടസ്സം കൂടാതെ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

    • @shinykuruvila919
      @shinykuruvila919 6 месяцев назад

      Amen

    • @ajithasudarsana1942
      @ajithasudarsana1942 6 месяцев назад

      Anjali Sudarsan Soudi MOH Visa process pettenee Nadathane amme Udampadi edutha makkale onnichu oridath job nalkaname

  • @JoncyReji
    @JoncyReji 3 месяца назад

    കർത്താവേ ഞാൻ ആരംഭിക്കാൻ പോകുന്ന Shope വിജയമാക്കി തരണമേ യാതൊരു കുഴപ്പങ്ങളും വരാതെ ജോലി ചെയ്യുന്നതിന് ഞങ്ങളെ അനുഗ്രഹിക്കണമേ നല്ല ഭാഷൻ സെൻസ് നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🌹🌹🌹🌹🌹

  • @SindhuSalim-rm1rc
    @SindhuSalim-rm1rc 6 месяцев назад +19

    🙏🏻🙏🏻ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രേതിസന്ധി പരിഹരിക്കാൻ മാർഗം കാണിച്ചു തരണമേ

    • @AnnammaManuel
      @AnnammaManuel 6 месяцев назад

      Ente eeshoye reneyude driver's test pass aakkane❤

  • @renjithamani5335
    @renjithamani5335 6 месяцев назад +1

    Daivame mathew achane samarpich prathikkunnu

  • @annakusum5056
    @annakusum5056 6 месяцев назад +125

    ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്തനാണ് ആമേൻ ആമേൻ.

  • @anishaji1635
    @anishaji1635 6 месяцев назад +1

    ഈശോയെ എൻറെ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവൻ ആത്മീയ രീതി വളരുവാൻ അമ്മ ഈശോയും അമ്മേ ഈശോയുടെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @joicejohny5808
    @joicejohny5808 6 месяцев назад +20

    യേശുവേ എന്റെ ഹൃദയം തകർന്നിരിക്കുന്നു എനിക്കുവേണ്ടി പ്രാർത്ഥികണമെന്ന് അപേക്ഷിക്കുന്നു എന്റെ ഭർത്താവ് മാസ്സങ്ങളായി എന്നോട് ഒരു ബന്ധവും ഇല്ല ഞാൻ ഫോൺ വിളിച്ചാൽ എടുക്കുകയോ സംസാരിക്കുകയോ ഇല്ല ഞാൻ വളരെ തകർന്നിരിക്കുന്നു

    • @anjuantony7585
      @anjuantony7585 6 месяцев назад

      🙏🙏🙏

    • @silvidavis1633
      @silvidavis1633 5 месяцев назад

      Prayers

    • @KARTHUROCKS
      @KARTHUROCKS Месяц назад

      ഈശ്വയെ ഈ സഹോദരിയുടെ സങ്കടം കാണണേ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @alphonsaamma2976
    @alphonsaamma2976 6 месяцев назад +25

    എന്റെ മോൻ മോൻസിടെ മദ്യപാനം മാറ്റി തെരേണമേ 🙏🙏🙏🙏🙏

  • @sheebapaulose223
    @sheebapaulose223 4 месяца назад

    കർത്താവെ എന്റെ ഉദര രോഗങ്ങൾ സുഖമക്കണേ ജോലി ചെയ്യാൻ ആരോഗ്യം തരണമേ 🙏🙏🙏🙏

  • @BindhuJ-dx4ld
    @BindhuJ-dx4ld 6 месяцев назад +5

    Eshoye എൻ്റെ kudumpathineyum മക്കളെയും മരു മക്കളെയും കൊച്ചു മക്കളെയും കരങ്ങളിൽ vahikename

  • @remyasunil7475
    @remyasunil7475 6 месяцев назад +4

    എന്റെ കർത്താവേ എന്റെ മനസ്സു വല്ലാതെ വേദനികുനു എന്റെ ഭ൪താവ് ഇപ്പോൾ പഴയ പോലെ എനോട് ഒരു അടുപ്പം ഇല്ല മഖൾക് വേണ്ടി ഇപ്പോൾ എനെ സ്നേഹിക്കുന്നു സ്നേഹിക്കുന്നു എനിക്കു ആരും ഇല്ല 🙏

    • @KARTHUROCKS
      @KARTHUROCKS Месяц назад

      പ്രാർത്ഥന കേൾക്കണേ അപ്പാ 🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 6 месяцев назад +68

    യേശുവേ എന്റെ ആങ്ങളയെ ചീത്ത ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കേണമേ 🙏🙏 യേശുവേ നല്ലൊരു വിവാഹം നടക്കേണമേ

    • @suvarnaanil2130
      @suvarnaanil2130 6 месяцев назад +1

      ഹല്ലേലുയ ❤️❤️🙏🙏🙏

    • @suvarnaanil2130
      @suvarnaanil2130 6 месяцев назад

      😮ഹല്ലേലുയ ❤️❤️💕🌹🥰🥰🥰🥰🥰🥰🥰🥰

    • @bessymohangeorge
      @bessymohangeorge 6 месяцев назад

      🙏🙏🙏

    • @bindhus8428
      @bindhus8428 6 месяцев назад

      😢🙏

  • @KrishnaKumari-q2z
    @KrishnaKumari-q2z 4 месяца назад

    കർത്താവെ എൻറെ കടം തീർക്കാനുള്ള വഴികാട്ടി തരണ എൻറ മോളേ അസുഖത്തിൽ നിന്നും സുഖപ്പെടുത്തണെ ആമേൻ

  • @sijojoseph6172
    @sijojoseph6172 6 месяцев назад +44

    ഈശോയെ കുവൈറ്റിൽ മരിച്ച എല്ലാ സഹോദരങ്ങളെ യും അവരുടെ കുടുംബത്തെയും സമർപ്പിക്കുന്നു. കാരുണ്യം തോന്നേണ്മേ 🙏😭

    • @HEMANTHMATHEWBABU
      @HEMANTHMATHEWBABU 6 месяцев назад

      00😊

    • @gracymathew8047
      @gracymathew8047 6 месяцев назад

      Jeasus please solve all the financial problems inmy life 3:56

    • @jessypunnoose7741
      @jessypunnoose7741 2 месяца назад +1

      Siara Jess’s abrham Nekha senna Melissa Elvina Thambu ❤❤❤❤

  • @sibishibu4141
    @sibishibu4141 6 месяцев назад +1

    കർത്താവെ കരുണ ആയിരിക്കേണമേ കർത്താവെ എന്റെ മക്കളുടെ ജോലി തടസ്സം മാറ്റി തരണമേ കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹

  • @LizyThomas-gk9bs
    @LizyThomas-gk9bs 6 месяцев назад +8

    ഈശോയെ എന്റെ മക്കളെ എല്ലാവരെയും അങ്ങയുടെ മാരോട് ചേർത്തുവെക്കേണമേ ❤️❤️❤️

  • @ashasuresh9181
    @ashasuresh9181 6 месяцев назад +7

    അപ്പച്ചാ ഞാൻ നാളെമുതൽ തുടങ്ങുന്ന ബിസിനസ് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @lissyjoseph1349
    @lissyjoseph1349 6 месяцев назад

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ഈ കുടുംബത്തെ സഹായിക്കാൻ വേണ്ടി ഉllathayianugrehikaname

  • @ullaskallarackal9747
    @ullaskallarackal9747 6 месяцев назад +6

    എന്റെ മക്കൾക്കും എല്ലാം വിഷയത്തിൽ നല്ല പോലെ പഠിക്കാൻ അനുഗ്രഹിക്കണമേ അൽഭുതം സംഭവിക്കണമേ കൈവിടില്ല ഈശേ എന്ന്

  • @sheebajose853
    @sheebajose853 6 месяцев назад +3

    ആമേൻ,🙏🙏🙏
    യേശുവേ കരുണാതോനെണ്ണമേ🙏🙏🙏

  • @ginishaimon8722
    @ginishaimon8722 6 месяцев назад +7

    യേശുവേ നല്ലൊരു ജോലി ശെരിയാക്കി തരണമേ

  • @tonymondevasiaphiliposekan5567
    @tonymondevasiaphiliposekan5567 6 месяцев назад +1

    ഈശോയെ ഞാൻ എന്നെ തന്നെ അവിടുത്തെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. ഈശോയെ അനാദി മുതലേ അങ്ങ് എനിക്കുവേണ്ടി തെരഞ്ഞെടുത്ത ജീവിത പങ്കാളിയെ നല്കണമേ. ഞങ്ങളുടെ വിവാഹം നല്ലരീതിയിൽ നടക്കാൻ അനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏🙏🙏🙏

  • @sreejarajan9508
    @sreejarajan9508 6 месяцев назад +60

    എന്റെ മകൾക്ക് കണക്ക് പഠിക്കാൻ ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @philominajose3488
    @philominajose3488 6 месяцев назад +1

    എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു ഹൃദയം നുറുങ്ങി അങ്ങയുടെ മുൻപിൽ നിലവിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

  • @sheebasaju2560
    @sheebasaju2560 6 месяцев назад +18

    നാഥാ എൻ്റെ മോളുടെ പഠന മേഖലയെ അനുഗ്രഹിക്കുന്നമേ

  • @thampikarikulathilalias8863
    @thampikarikulathilalias8863 6 месяцев назад

    കർത്താവേ എനിക്കും കുടുംബത്തിനും ഒരു മനപ്പെട്ട് പ്രാർത്ഥിക്കാൻ വരമരുളണമേ ! പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ -

  • @minibiju16118
    @minibiju16118 6 месяцев назад +6

    ജീവിത പങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങള സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ ജീവിത പങ്കാളി കുംബസരിച്ച് കുർബ്ബാന സ്വികരിക്കണമെ അനുഗ്രഹിക്കണമേ

  • @bijireji7450
    @bijireji7450 2 месяца назад

    എൻ്റെ ഈശോ ഒരായിരം നന്ദി പറയുന്നു ❤ എൻ്റെ ഈശോ എൻ്റെ മകൻ്റെ യാത്രയിൽ ഉടനീളം നീ കൂടെ ഉണ്ടായിരിക്കണമെ എൻ്റെ ഈശോ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @withrosh8643
    @withrosh8643 6 месяцев назад +6

    മാതാവേ വിസ പാസ്സാകേണമേ ഞങ്ങളുടെ. തടസങ്ങൾ mattename

  • @SEENAGR
    @SEENAGR 6 месяцев назад +1

    നാളെ എൻ്റെ birthday ആണ്...ഇത് വരെ എന്നെ കാത്തു വഴി നടത്തിയ എൻ്റെ കർത്താവിനു നന്ദി...ഇനിയും മുന്നോട്ടുള്ള എൻ്റെ ജീവിത യാത്രയിൽ അങ്ങ് കൂടെ ഉണ്ടകനമേ...കാത്തു പരിപാലിക്കണമേ...നാളത്തെ എൻ്റെ യാത്രയെ അനുഗ്രഹിക്കണമേ...എൻ്റെ സഹ യത്രികനായി എന്നെ ഒരപത്തിൽ പെടാതെ കാത്തു സുരക്ഷിതമായി വീട്ടിൽ എത്തിക്കണമേ....കൂടെ ഉണ്ടാക്കണമേ കർത്താവേ...എൻ്റെ കുടുംബത്തെയും കaതോളണമേ...യേശുവേ നന്ദി ...യേശുവേ ആരാധന,🙏🙏🙏

  • @cinikmathew6677
    @cinikmathew6677 6 месяцев назад +20

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. മക്കൾക്കു വിദേശജോലി സാധ്യമാക്കിത്തരാണമേ 🙏🏻🙏🏻🙏🏻

    • @manupeter9935
      @manupeter9935 4 месяца назад

      } karthave Vayanadile hrydhayam nurungiyavare ashwasipikkaname 🙏🙏🙏