DAILY BLESSING 2024 DEC-25/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @SulochanaStalin
    @SulochanaStalin 16 часов назад +74

    വിവാഹം നടക്കാൻ ദൈവത്തോട് അപേക്ഷിച്ചു കാത്തിരിക്കുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, തക്കാതായ ഒരു തുണയെ കൊടുക്കണേ നാഥാ. Amen

  • @SulochanaStalin
    @SulochanaStalin 17 часов назад +203

    യേശുവേ ജോലി ലഭിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നവരെ സമർപ്പിക്കുന്നു അവർക്ക് ജോലി ലഭിക്കാനും പ്രാർത്ഥിക്കുന്നു. ആമേൻ

    • @shinyjohn9578
      @shinyjohn9578 13 часов назад +4

      Please pray for Alen, he urgently needs part time job

    • @simithomas4039
      @simithomas4039 13 часов назад +3

      Amen

    • @ligymolscaria1029
      @ligymolscaria1029 11 часов назад +1

      എനിക്കും.. 🙏🏻🙏🏻🙏🏻

    • @sinithomas2053
      @sinithomas2053 10 часов назад

      Amen

    • @geethaanto5233
      @geethaanto5233 10 часов назад

      ഈശോയെ അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 17 часов назад +804

    യേശുവേ അടുത്ത വർഷം ഡിസംബർ 25 നു മുമ്പ് സ്വന്തമായിട്ട് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ. എന്റെ കുടുംബത്തു സമാധാനം നല്ക മെ. എന്റെ മക്കൾ ദൈവ വിശ്വാസത്തിൽ വളരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.

    • @Alphinantony982
      @Alphinantony982 13 часов назад +11

      ആമേൻ

    • @AngelSuresh-o8i
      @AngelSuresh-o8i 13 часов назад +14

      യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ നിലനിൽക്കുന്ന എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെയും എടുത്ത് മാറ്റണമേ നോട് കരുണ കാണിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന

    • @binduvarghese4363
      @binduvarghese4363 13 часов назад +1

      Amen 🙏🙏🙏

    • @VargheseKF-e9j
      @VargheseKF-e9j 13 часов назад

      Amen 🙏🏻🙏🏻🙏🏻

    • @sheejasimon6453
      @sheejasimon6453 13 часов назад +2

      Eshoye please pray for my daughters marriage amen

  • @liyafathima4049
    @liyafathima4049 6 часов назад +25

    യേശുവേ അടുത്ത വർഷം എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ, എന്റെ മുന്ന് നിയോഗങ്ങളും, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, എന്റെ പ്രിയവപ്പെട്ടവരെയെല്ലാം നീ കയ്യ്കളിൽ കാക്കണേ.ഈ പ്രാർത്ഥനയിൽ പങ്ക് എടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ എല്ലാം ni സാധിച്ചു കൊടുക്കണമേ

  • @Somypradeep
    @Somypradeep 13 часов назад +231

    ഡെയിലി ബ്ലെസ്സിങ് കാണുന്ന എല്ലാവർക്കും ഹാപ്പി ക്രിസ്മസ് അപ്പ എല്ലാ മക്കളെ അനുഗ്രഹിക്കണം അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം

  • @diyabiju9377
    @diyabiju9377 14 часов назад +179

    ഈ ക്രിസ്തുമസ് എല്ലാവർക്കും അനുഗ്രഹപ്രദമാകണമേ നാഥാ. എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @shobanas4583
    @shobanas4583 11 часов назад +39

    ഈശേ കർത്താവ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

    • @wilsonvarkey56
      @wilsonvarkey56 10 часов назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @alicejames9758
      @alicejames9758 2 часа назад

      Amen 🙏

  • @chippyraju1902
    @chippyraju1902 2 часа назад +4

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ ഒരു കുഴപ്പംകൂടാതെ ഈശോയുടെ തിരുരക്തം കൊണ്ട് സംരക്ഷിക്കണേ 🙏🙏🙏😒🕯️🕯️

  • @bincychacko6203
    @bincychacko6203 9 часов назад +56

    അടുത്ത 2025 ഞങ്ങക്ക് ഒരു അനുഗ്രത്തിന്റ വർഷമാകേണമേ പിതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @marypaul5173
    @marypaul5173 13 часов назад +66

    ദൈവമേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ

  • @hermischacko8689
    @hermischacko8689 14 часов назад +159

    കർത്താവായ യേശുവേ എൻ്റെ എല്ലാ നിയോഗങ്ങളേയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബദ്ധനങ്ങളേയും തടസ്സങ്ങളേയും പൂർണ്ണമായി എടുത്തു മാറ്റി എനിക്ക് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ.

  • @GregoryAndrew-n5u
    @GregoryAndrew-n5u 14 часов назад +104

    എന്റെ ഈശോയെ പിറന്നാൾ ആശംസകൾ🎉🎉🥰 ഞങ്ങളുടെ ഭവനത്തിൽ അങ്ങയുടെ സാന്നിദ്ധ്യം നിറയണമെ🙏🏻🙏🏻🙏🏻

  • @ShijiVarghese-d8g
    @ShijiVarghese-d8g 11 часов назад +61

    സ്നേഹമുള്ള ഈശോയേ അടുത്ത Dece25 ന് മുമ്പ് ഞങ്ങളുടെ ഹൃദയത്തിലും ഭവനത്തിലും ഉണ്ണീശോ പിറക്കുന്ന നല്ല ഒരു പുൽകൂടാക്കുമാനി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ.

  • @babykuttymathew2314
    @babykuttymathew2314 14 часов назад +105

    യേശുവേ ഇത്രയും നാൾ കാത്തു പരിപാലിച്ച കൃപകായി നന്ദി. ഒരു ക്രിസ്മസ് കുടി കാണാൻ തന്നാ കൃപക്കായി നന്ദി. ഇ ജന്മ ദിനത്തിൽ അവിടുത്തെ കൃപ തന്നു അനുഗ്രഹിക്കണമേ 🙏

    • @leonidas7689
      @leonidas7689 7 часов назад

      യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..

  • @rencyjinu87
    @rencyjinu87 6 часов назад +8

    യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🌹🙏🏻🌹എന്റെ മക്കളെയും എന്റെ സഹോദരങ്ങളെയും എന്റെ മാതാപിതാക്കളെയും എന്റെ ഭർത്താവിനെയും എന്നും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🌹🙏🏻🌹

  • @sebastianvarghese3864
    @sebastianvarghese3864 12 часов назад +45

    എന്റെ ഈശോയെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണമെന്ന് നല്ലൊരു ക്രിസ്മസ് ആശംസകൾ

  • @shaijapaul5688
    @shaijapaul5688 16 часов назад +63

    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 💫💫. ഉണ്ണിശോ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കട്ടെ ♥️.

  • @satheeshkumar8199
    @satheeshkumar8199 12 часов назад +150

    യേശുവേ ഞങ്ങൾക്ക് കുടുംബമായി ഒരു ക്രിസ്തുമസ് കൂടി ആഘോഷിക്കാൻ അവസരം ലഭിച്ചത് നന്ദി കർത്താവേ നന്ദി നന്ദി നന്ദി

    • @sheebashaji676
      @sheebashaji676 11 часов назад

      ഈശോയേ എന്റെ മകന്റെ ജോലി മേഖലയിൽ ക്യപയായിരിക്കണമേ🙏🏻🙏🏻🙏🏻

    • @limabiju2818
      @limabiju2818 6 часов назад

      യേശുവേ അടുത്ത വർഷം സിംസബർ 25 നു മുമ്പ് ഞങ്ങൾ ഒരു ഭവനം തന്ന് നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തിൽ സമാധനം തന്ന് അനുഗ്രഹിക്കണമേ മക്കൾ ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണമ🙏🙏🙏

    • @reemamarybejoy1284
      @reemamarybejoy1284 2 часа назад

      Amen

  • @marymp9094
    @marymp9094 12 часов назад +63

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏

    • @leonidas7689
      @leonidas7689 7 часов назад

      യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..

  • @allenroy118
    @allenroy118 11 часов назад +39

    ഡെയിലി blessing കാണുന്ന എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ❤❤❤❤ അച്ഛാ എൻ്റെ makkalay അനുഗ്രഹിക്കണമേ

  • @hepsyregithomas7523
    @hepsyregithomas7523 12 часов назад +68

    കർത്താവെ ഈ ക്രിസ്മസ് ലോകം മുഴുവൻ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ. എല്ലാവരെയും കാത്തു കൊള്ളേണമേ. ആമേൻ. 🙏🙏🙏

  • @JancyShajan
    @JancyShajan 11 часов назад +93

    ദൈവമേ ഈ ക്രിസ്മസ് ദിനത്തിൽ എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും ദൈവാനുഗ്രഹവും നിറഞ്ഞ ഒരു പിറവി ആഘോഷിക്കുവാൻ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആപത്ത് അനർത്ഥങ്ങൾ ഒന്നും കേൾക്കരുതേ കേൾക്കുവാൻ ഇടവരുത്തരുത് എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാ കുടുംബാംഗങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്❤❤❤❤

    • @leonidas7689
      @leonidas7689 7 часов назад

      യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..

    • @kochuraniarackal9183
      @kochuraniarackal9183 2 часа назад

      Jesuve prathana kelkane.....😢nalla kudumbathil vazakke marane ...

  • @jancythomas3661
    @jancythomas3661 18 часов назад +96

    ഈശോയേ ഈ തിരുപ്പിറവി ദിനത്തിൽ ഞങ്ങളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ.അവിടുത്തെ കരുണ ഇപ്പോഴും ഞങ്ങളുടെ മേൽ ഉണ്ടാക്കേണം

    • @ManchuChandy
      @ManchuChandy 11 часов назад +1

      ഈശോയെ, എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും അങ്ങു പരിഹരിക്കണേ 🙏🙏🙏

    • @sonymathews403
      @sonymathews403 10 часов назад

      Eshoye adutha christmas nu njangalodu othu oru kunjum koode undakane.
      .unneshoye polathe oru kunjine tharane

    • @geethaanto5233
      @geethaanto5233 10 часов назад

      ഈശോയേ ഞങ്ങൾക്ക് സ്വന്തമായൊരു ഭവനം ഒരുക്കി തരേണമേ.ഈശോയേ വിദേശത്തും സ്വദേശത്തും ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ സങ്കടങ്ങളെ ഏറ്റെടുത്ത് അവരോടു കരുണയായിരിക്കേണമേ

  • @SumuG-dh4zr
    @SumuG-dh4zr 11 часов назад +46

    എന്റെ യേശുവെ അവിടുന്ന് തന്ന എല്ലാ നന്മകൾക്കും നന്ദി അർപ്പിക്കുന്നു. കടങ്ങൾ എല്ലാ മാറ്റി മനസ്സിന്നു സന്തോഷവും സമാധാനവും നൽകണമെ🙏🙏 വിദേശത്തു പോകാൻ കാത്തിരിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമെ🙏🙏🙏

  • @joyvarghese1417
    @joyvarghese1417 11 часов назад +29

    യേശുവേ എന്റെ നീയോഗങ്ങളെ അവിടുന്നു സാധിച്ചു തന് ഞങ്ങളെ അനുഗ്രഹീകണമേ ഡെയിലി ബ്ലെസ്സിങ്ലെ എല്ലാവർക്കും ഞങ്ങളുടെ ഹാപ്പി ക്രിസ്മസ് 🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb 12 часов назад +58

    ഈശോയെ എൻ്റെ മക്കളുടെ ഹൃദയത്തിൽ ഈശോ യെ അവിടുന്നു ജനിക്കണമേ ഈശോയെ സമാധാനം തരേണമേ

  • @NishaTomy-o1d
    @NishaTomy-o1d 8 часов назад +36

    എന്റെ ഈശോയെ അടുത്ത വർഷം ക്രിസ്ത്മസ് അഘോഷിക്കു പ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രക്കിണമേ

  • @philipphilip6964
    @philipphilip6964 8 часов назад +27

    Thank you Father for christmasblessings. കർത്താവെ എന്റെയും എല്ലാവരുടെയും 3 നിയോഗങ്ങൾ സാധിച്ചുതന്നു അനുഗ്രഹിക്കേണമേ. വിശുദ്ധ യുദ്ധസ്‌ലീഹയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @VimalaSathyan-u1z
    @VimalaSathyan-u1z 12 часов назад +33

    കർത്താവെ അവിടുന്ന് തന്ന എല്ലാ നന്മകൾക്കും നന്ദി. അവിടുന്ന് എന്റെ ആവശ്യങ്ങൾ നടത്തിത്തരേണമേ ആമീൻ

  • @shylavelther2211
    @shylavelther2211 15 часов назад +79

    ഉണ്ണീശോയെ എന്റെ മക്കളെകാത്ത് കൊള്ള ണെ. പരീക്ഷണങ്ങളിൽ നിന്ന് രക്ഷിക്കണമെ🙏🏻🙏🏻🙏🏻🙏🏻:

  • @aleyammajohn5401
    @aleyammajohn5401 6 часов назад +4

    Unniyesuve Ente kudumba jeevithathe Ente jeevitha pankaliye Ente makkale enikulla sakalatheyum daivanugrathal anugrahicchu vazhi nadathaname Amen

  • @SindhuSalim-rm1rc
    @SindhuSalim-rm1rc 8 часов назад +17

    🙏🏻ഉണ്ണിയേശുവേ ബെത്‌ലഹേംമിൽ ഉദിച്ച നക്ഷത്രം പോലെ ഞങ്ങളുടെ ജീവിതത്തിലും അങ്ങ് കൂടെയുണ്ടായിരിക്കേണമേ ആമ്മേൻ 🙏🏻🙏🏻

  • @anishthomas4346
    @anishthomas4346 14 часов назад +39

    ഈശോയെ എന്റെ വീട് പണി പൂർത്തിയാക്കാനുള്ള കൃപ തരണമേ

  • @antonyvarghese7006
    @antonyvarghese7006 17 часов назад +43

    ഉണ്ണീശോയെഎന്നെപ്പോലെ സാമ്പത്തിക കടബാധ്യതകൾ മൂലംകഷ്ടപ്പെടുന്ന എല്ലാ മക്കളെയുംഉണ്ണീശോ അനുഗ്രഹിക്കണേ

    • @angelsebijo8633
      @angelsebijo8633 9 часов назад

      ഞങ്ങളുടെ സാമ്പത്തിക തടസം മാറ്റിതരണമേ 😔😔😢

  • @anumathew8840
    @anumathew8840 4 часа назад +1

    Praise The Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏
    Ave Maria Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏

  • @minijose607
    @minijose607 16 часов назад +118

    ഭർത്താവിൻ്റെ മദ്യപാന ശീലത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ യേശുവെ

  • @SheenaShine-r8f
    @SheenaShine-r8f 12 часов назад +24

    SSLC എക്സാം eazhuthuvan പോവുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏

  • @alphonsageorge2464
    @alphonsageorge2464 16 часов назад +43

    എന്റെ ഈശോയെ ഈ വർഷം ഞങ്ങൾക്ക് തന്ന എല്ലാ ദാനങ്ങൾക്കും അങ്ങേക്ക് നന്ദി പറയുന്നു പരിശുദ്ധാത്മാവിനാൽ എല്ലാം മക്കളെയും നിറയ്ക്കണമേ എല്ലാം മക്കളുടെ സങ്കടങ്ങൾ അവിടുന്ന് കേൾക്കണമേ പരിശുദ്ധ അമ്മയും മക്കളെ ചേർത്തുപിടിക്കണം നീലക്കച്ച കൊണ്ട് അവരെ പൊതിഞ്ഞ് സംരക്ഷിക്കേണമേ

  • @seventhsense2514
    @seventhsense2514 5 часов назад +2

    ഈശോയെ ഞങ്ങൾക്ക് അടുത്ത വർഷം25ാം തിയതിക്ക് മുൻ മ്പ് ഒരു കുഞ്ഞിനെ നല്കി. അന്നനുഗ്ര ഹിക്കണമേ
    ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നല്കി അനുഗ്രഹിക്കണമേ

  • @SindhucvsindhucvSindhu
    @SindhucvsindhucvSindhu 13 часов назад +33

    ദൈവമേ ഈ ക്രിസ്മസ് രാവിൽ എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ നാഥാ ഹാപ്പി ക്രിസ്മസ് all🎉

  • @shaluelsajohn2691
    @shaluelsajohn2691 13 часов назад +36

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടാപാടുകളും അങ്ങ് മാറ്റി തരണമേ
    ഈശോയേ എൻ്റെ കഴിഞ്ഞ പരീക്ഷകളിൽ എനിക്ക് ഉന്നതവിജയം കൈവരിക്കാൻ സാധിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @jomonkizhakkedath2531
    @jomonkizhakkedath2531 11 часов назад +43

    ഈശോയെ എന്റെ വഴികൾ നേരെയാക്കണേ എല്ലാം നഷ്ട്ടപെട്ട ഞങ്ങളെ ചേർത്ത് പിടിക്കണേഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും ഒത്തിരി നന്ദി ദൈവമേ നന്ദി ദൈവമേ

  • @SulochanaKv-z4v
    @SulochanaKv-z4v 6 часов назад +2

    എൻ്റെ യേശു കർത്താവേ ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കണമേ അപേക്ഷിക്കണമേ ആമേൻ

  • @Thomas-l2g7f
    @Thomas-l2g7f 10 часов назад +55

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @pushpalathapb3920
    @pushpalathapb3920 11 часов назад +16

    അനുഗ്രഹ റിട്രീറ്റ് സെന്ററിൽ ഉള്ള അച്ഛന്മാർക്കും എല്ലാ പ്രവർത്തകർക്കും വിശ്വാസികൾക്കും നല്ലൊരു ക്രിസ്തുമസ് ആശംസിക്കുന്നു ❤❤❤❤🎉🎉🎉🎉

    • @wilsonvarkey56
      @wilsonvarkey56 10 часов назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 10 часов назад +27

    കർത്താവെ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @kunjuthambuj8066
    @kunjuthambuj8066 Час назад +1

    Ente yeshuappa kathoname..
    Njagale ellavareyum kathoname ameen..
    Enneyum, ente yettaneyum, ente kunjateyum ente thambuvinum ente ammayeyum ente chakareyum ente unniyeyum rathishineyum kathoname ameen...
    Njagale ellavareyum ullam kayil kathoname ameen...
    Orapathum anarthom undavaruthe ameen..
    Ente yeshuappa Ente thambuvinte Pani poornamayum matty tharename ameen..

  • @gamingwitharone6455
    @gamingwitharone6455 14 часов назад +108

    അടുത്തമാസം അവിടെ വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏 രക്ഷിക്കാൻ വേഗം വരണ ഈശോയെ 🙏🙏

  • @issacyohannan3023
    @issacyohannan3023 18 часов назад +90

    പുൽക്കൂട്ടിൽ ജനിച്ചവനായ ഞങ്ങളുടെ ഈശോയെ അവിടുത്തെ കരുണയും ദയയും കരുതലും ഞങ്ങൾ എല്ലാവരോടും എപ്പോഴും ഉണ്ടായിരിക്കണമേ. ആമേൻ 🙏🙏🙏

    • @SajiThoyakulam-i3b
      @SajiThoyakulam-i3b 12 часов назад +1

      പുൽക്കുട്ടിൽ ജനിച്ചവനായ ഞങ്ങളുടെ ഈശോയെ അവിടുത്തെ കരുണയും ദയയും കരുതലും ഞങ്ങളുടെ എല്ലാവരുടെയും മേൽ എപ്പോഴും ഉണ്ടായിരിക്കേണമേ ആമേൻ 🙏🏻🙏🏻

  • @inferno314
    @inferno314 12 часов назад +17

    ഈശോയെ എന്റെ മക്കൾ എഴുതാൻ പോകുന്ന പരിഷകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @elsypa2466
    @elsypa2466 6 часов назад +1

    ഈശോ നന്ദി സുതതി ഹലോ ലൂയ ദൈവമെ ആരാധാന

  • @user-paul5
    @user-paul5 14 часов назад +80

    ഉണ്ണിയേശുവേ ഞങ്ങളുടെ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 12 часов назад +38

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ

  • @daisymol_mathew_
    @daisymol_mathew_ 14 часов назад +53

    എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾ അത് സാധിച്ചു തരണമെ എൻ്റെ മകനെ ഡ്രൈവിംങ്ങിൽ 8എടുക്കാൻ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏

    • @AleesMA
      @AleesMA 12 часов назад +1

      എന്റെ ഭർത്താവിനെ ജോലിക്കായുള്ള ഇന്റർവ്യൂ പാസാക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🙏🏻🙏🏻

  • @lizybsam5836
    @lizybsam5836 4 часа назад +1

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane Aarogyam deerghayus mental health kadangalil ninum poorna viduthal sthiravarumanam cash settlement 20 l Feb 20k 15work marriage Dec first shift new job kunjinu anugrahikkappetta future health judi poorna soukhyam viduthal kathukollanee mathavee 🕯️😭😭🙏

  • @MariammaJohn-r9w
    @MariammaJohn-r9w 13 часов назад +25

    ഈശോയെ🙏 ഞങ്ങളുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ🙏 അമ്മ അനുഗ്രഹിക്കണമേ ഈശോയെ🙏 ആങ്ങളുടെ ജീവിത ലേക്ക് നല്ല ഒരു ജീവിതം താരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏🙏🙏

  • @SnehanjalyAnjaly
    @SnehanjalyAnjaly 8 часов назад +23

    എന്റെ ഈശോയെ എല്ലാവരെയും നീ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻

  • @VgdHdd-q2u
    @VgdHdd-q2u 8 часов назад +20

    എൻ്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ നൽകണമേ ❤

  • @ShershaRodrigon
    @ShershaRodrigon 5 часов назад

    ഈശോയെ എൻ്റെ മക്കളെയും ഭർത്താവിനെയും പൂർണമായും ദൈവ വിശ്വസ്തിൽ നിലനിർത്തി വളർത്തണമേ

  • @daisyAugustin
    @daisyAugustin 12 часов назад +40

    ഈശോയെ ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവർത്തികളിലും അങ്ങയുടെ സാന്നിധ്യം ഉണ്ടായിരിക്കണമെ ആമ്മേൻ🙏🙏🙏

  • @tintupaul5762
    @tintupaul5762 11 часов назад +27

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു കാവലായി കൂടെയുണ്ടാകണമേ ദൈവമേ അങ്ങ് ഈ നിമിഷം വരെ ഞങ്ങൾക്ക് നൽകിയ കരുതലിനും അനുഗ്രഹങ്ങൾക്കും കൃപകൾക്കും അങ്ങയോട് നന്ദി പറയുന്നു ആമേൻ 🙏🙏🙏

  • @MercySunny-b6f
    @MercySunny-b6f 13 часов назад +17

    എന്റെ ഈശോയെ എല്ലാ രോഗികൾക്കും രോഗശാന്തി നൽകി anugrahikkaname

  • @dilshanithin7826
    @dilshanithin7826 3 часа назад +1

    Eeshoyee samathanam nalagi anugrhikane..... Ella negative thoughts il ninum poorna mochanam tharane.. Kai vidale eeshoyee
    .. Amen🙏

  • @georgep3967
    @georgep3967 18 часов назад +26

    പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും, ഈ രോഗത്താൽ പ്രയാസപ്പെടുന്ന എല്ലാവരെയും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @gamingwitharone6455
    @gamingwitharone6455 14 часов назад +37

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ എനിക്ക് ഡെങ്കു പനിയാണ് കൗണ്ട് കൂട്ടി എനിക്ക് രോഗസൗഖ്യം നൽകണമെന്ന് 🙏🙏

  • @josephm.v8629
    @josephm.v8629 11 часов назад +16

    യേശുവേ എന്റെ കെെയ്യുടെ അലർജിയുംനീരും കെെയ്യുടെ മരവിപ്പും നടുവേദനയും ശരീരവേദനയും കാലിൻെറ വേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏

  • @JessySiby-s1j
    @JessySiby-s1j 6 часов назад

    എന്റെ ഈശോയെ അടുത്ത ഡിസംബർ മാസം വീടുപണി പൂർത്തി ആക്കി ഞങ്ങളെ താമസിപ്പിക്കേന ammmen🙏🙏🙏

  • @SreejaRijo-h9t
    @SreejaRijo-h9t 15 часов назад +25

    കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരണമേ 🙏🙏🙏

  • @jeswintech4112
    @jeswintech4112 13 часов назад +17

    എന്റെ മാതാവേ ഇത് രണ്ടു കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ഒരു നല്ല ദൈവ മക്കളായി വളരുവാൻ ഇടയാകണമേ പഠിത്തത്തിന്റെ അലസതയെല്ലാം മാറ്റിത്തരേണമേ🙏

  • @bindhukalaammu7598
    @bindhukalaammu7598 7 часов назад +5

    അടുത്ത ക്രിസ്മസ് എന്റെ മോളോടൊത്തും പ്രിയപെട്ടവരോടൊപ്പവും ആയിരിക്കുവാൻ അനുഗ്രഹിക്കേണമേ... 🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 6 часов назад

    എന്റെ ഈശോയെ അടുത്ത ഡിസംബർ മാസത്തിൽ എന്റെ മകനോടൊപ്പം നല്ല ഒരു ജീവിതപങ്കാളിയെ കൂടെ ഉണ്ടാകണമേ🙏🙏🙏. വിവാഹ പ്രായമായ എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🙏🙏🙏

  • @sindhumathew5878
    @sindhumathew5878 11 часов назад +9

    Diya Shibi യുടെ ശാസം മുട്ടലും അലർജി രോഗങ്ങളും ചുമയും നെഞ്ചിൻ്റെ കമ്പം കെട്ടും മാറ്റി തരണമേ കണ്ണിന് കാഴ്ച്ച നൽകണമേ മുടി കൊഴിച്ചിൽ മാറ്റണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 16 часов назад +44

    എല്ലാവർക്കും സ്നേഹത്തോടെ സന്തോഷം നിറഞ്ഞ Xmas ആശംസകൾ 🙏🙏... യേശു അപ്പച്ചൻ നമ്മുടെ എല്ലാം പ്രാർത്ഥന കയ്യ് കൊള്ളട്ടെ എല്ലാവരെ യും അനുഗ്രഹിക്കട്ടെ..... ഫാദർ നെ യും ബാക്കി ഒള്ള എല്ലാസഹായി കളെയും അനുഗ്രഹിക്കട്ടെ 🙏🙏ആമേൻ 🙏🙏

  • @satheeshkumar8199
    @satheeshkumar8199 12 часов назад +17

    കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ

  • @HsUsus-v7w
    @HsUsus-v7w 6 часов назад

    ഈശോയെ അന്മരിയ മോളെ സമർപ്പിക്കുന്നു മോളുടെ part time ജോലിയെ അനുഗ്രഹിക്കണമേ 🙏

  • @Thomas-l2g7f
    @Thomas-l2g7f 10 часов назад +19

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ എല്ലാ ഭവനത്തിലെയും സഹലവിധ പൈശാചിക ബന്ധനങ്ങളെയും ഉപദ്രവങ്ങളെയും പൂർണമായും എടുത്തുമാറ്റി അനുഗ്രഹിക്കേണമേ

  • @jinianish1380
    @jinianish1380 11 часов назад +44

    യേശുവേ ഇന്നത്തെ ദിവസത്തെ സമർപിക്കുന്ന ജീവിത പങ്കാളിയെ മക്കളെ വരുമാന മാർഗ്ഗത്തെ ആരോഗ്യത്തെ വീടും സ്ഥലവും വാഹനങ്ങളെ ഞങ്ങളുടെ യാത്രക്കളെ എല്ലാ പ്രവൃത്തിക്കളേയും ചിന്തക്കളേയും ആരോഗ്യത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ

    • @premakumarit3355
      @premakumarit3355 10 часов назад

      ആമേൻ

    • @sheebat.f2721
      @sheebat.f2721 10 часов назад

      യേശുവേ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെ യും ആശിർവദിക്കണമേ 🙏🏻🙏🏻🙏🏻🙏🏻കരുണയാ യിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @manjuvarghese3136
    @manjuvarghese3136 10 часов назад +13

    എന്റെ യേശുവേ കമ്പനിയിൽ എനിക്ക് സൺഡേ ഓഫ് ആക്കി തരണേ ഈശോയെ അത് തടസ്സം ആരും നിക്കല്ലേ ഈശോയെ

  • @cicilyvarghese851
    @cicilyvarghese851 6 часов назад

    ഈശോയെ നല്ലൊരു ക്രിസ്മസ് ആഘോഷി ക്കാൻ എല്ലാ മക്കളെയും പ്രത്യേകമായി സമർപ്പിക്കുന്നു സമർപ്പിക്കുന്നു. സന്തോഷത്തോടെയും സമാധാനത്തോടെയും ആഘോഷിക്കാനുള്ള അനുഗ്രഹം കൊടുത്തരുളണമെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @LeenaLineesh
    @LeenaLineesh 12 часов назад +46

    ഈശോയെ ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കണമേൻ.....

  • @chinkushaji5563
    @chinkushaji5563 10 часов назад +20

    ഈശോയെ ഇന്നേവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏💚❤️💙

  • @gamingwitharone6455
    @gamingwitharone6455 14 часов назад +77

    യേശുവേ നന്ദി യേശുവേ സ്തോത്രം ഈ പ്രഭാതത്തിൽ പ്രാർത്ഥിക്കാൻ ദൈവം ഒരുക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു🙏🙏🙏🙏

    • @soothram1419
      @soothram1419 12 часов назад

      ഹല്ലേലൂയ 💞 ഹല്ലേലൂയ 💞 ഹല്ലേലൂയ 💞

  • @patrickjohnson8711
    @patrickjohnson8711 3 часа назад +1

    ഉണ്ണിശോയേ എല്ലാവരെയും കാത്തുകൊള്ളണമേ ❤❤❤❤

  • @ebinpaul4861
    @ebinpaul4861 7 часов назад +6

    നസ്രായനായ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചുതരണമേ അങ്ങയിൽ ആശ്രയിച്ച് അങ്ങയുടെ വചനത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അങ്ങേ മക്കളായ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് സാശിച്ചുതരണമേ എന്റെ ആകുലതകൾ അനാവശ്യ ചിന്തകൾ എല്ലാം എന്നിൽ നിന്ന് എടുത്ത് മാറ്റണമേ എന്റെ നിയോഗതിന്നായി അങ്ങ് കാണിച്ചുതന്ന മാർഗത്തെ നന്നായി പഠിച്ചു മനസിലാക്കി അത് മുൻപോട്ട് നയിക്കാനുള്ള കൃപയും അനുഗ്രഹവും ഉണ്ടാകണേ ഈശോയെ അമ്മേ മാതാവേ എന്നെയും എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാവരെയും അവിടുന്ന് കാത്തുക്കൊള്ളണമേ ഈശോയെ എന്റെ കൂടെ ഉണ്ടാകണമേ വഴി നടത്തണമേ സംരക്ഷിക്കണമേ അമേൻ 🤲🙏🏼🤍🕯️🥹

  • @AmbilyBabu-w9u
    @AmbilyBabu-w9u 13 часов назад +13

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അതിൽമേൽ നിൽക്കുന്ന എല്ലാതടസ്സങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏ഒരു വീട് തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 11 часов назад +6

    അനുഗ്രഹിക്കണേ ഈശോ അപ്പ എന്റെ കുടുംബത്തെ

  • @pinkiponki9483
    @pinkiponki9483 5 часов назад

    എൻറ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ അനുഗ്രഹിക്കണമെ സാധിച്ച് തരണമെ
    എല്ലാവർക്കും Happy ക്രിസ്മസ്🙏🏿🙏🏿🙏🏿

  • @satheeshkumar8199
    @satheeshkumar8199 12 часов назад +28

    കർത്താവേ എന്റെ മകന്റെ ഹീമോഗ്ലോബിൻ അളവ് ക്രമാതീതമായി കുറച്ചു തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @sajinianil3532
    @sajinianil3532 9 часов назад +24

    എന്റെ ഭവനം പണി പൂർത്തീകരിക്കാൻ സാധിക്കേണമേ ദൈവമേ.. എന്റെ മക്കളെ കാത്തു കൊള്ളണമേ.. മാത്വ അച്ഛനെയും അവിടുത്തെ എല്ലാ ശിശ്രുഷ കരേയും ദൈവത്തിന്റെ കരങ്ങളിൽ ഏല്പിക്കുന്നു 🙏🙏🙏🙏🙏

    • @leonidas7689
      @leonidas7689 7 часов назад

      യേശു കാശ്മീരിലെ ബുദ്ധ വിഹാരത്തിൽ താമസിച്ചു പഠിച്ചതിന് ശേഷമാണ് തിരിച്ചു സ്വന്തം നാട്ടിലേക്ക് പോയതെന്ന് എത്ര പേർക്ക് അറിയാം..

    • @johnpaikkattu1956
      @johnpaikkattu1956 2 часа назад

      അത് നിരീശ്വരവാദികളും യേശുക്രിസ്തുവിനെ ക്കുറിച്ച് ബൈബിൾ പ്രകാരം പഠിക്കാത്തവരും വിശ്വസിക്കുമായിരിക്കും, അല്ലാതെ യേശു ക്രിസ്തുവിൻ്റെ ശിഷൻമാരുടെ ജീവചരിത്രം പഠിച്ചിട്ടുള്ള ഒരുവനും ഈ പൊട്ടത്തരം വിശ്വസിക്കുകയില്ല, ബുദ്ധ സന്യാസ കുടുബത്തിൽ ജനിച്ച് ക്രിസ്തു ശിഷ്യനായിത്തീർന്നു് ലോകം മുഴുവനും ക്രിസ്തുവിനെ പ്രസംഗിച്ച (2000 -മാണ്ടിൽ കോട്ടയത്ത് അയാൾ വന്നിരുന്നു, അദ്ദേഹത്തിൻ്റെ പേര് യോങ്കി ചോ സൗത്ത് കൊറിയാക്കാരൻ ) അദ്ദേഹത്തിൻ്റെ ജീവിത ചരിത്രത്തിൻ്റെ പുസ്തകം മലയാളത്തിൽ ലഭിക്കും ,ആ പുസ്തകം വായിച്ചാൽ ബുദ്ധമതവും ക്രിസ്തു വിശ്വാസവും തമ്മിലുള്ള വിത്യാസം.

  • @tessysajan118
    @tessysajan118 13 часов назад +12

    യേശു അപ്പാ സ്തോത്രം പുതിയ ദിനത്തിനായി സ്തോത്രം ഇന്ന് ഞങ്ങളെ അനുഗ്രഹിച്ച പരിപാലിക്കേണമേ ആമേൻ 🙏

  • @kanakamsathyaraj5210
    @kanakamsathyaraj5210 5 часов назад

    എന്റെ യേശു അപ്പാ.... ഇന്നേക്ക് 16 ദിവസമായി എന്റെ കിങ്ങിണി മോൾ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട്. ഇന്ന് ഡിസ്ചാർജ് ചെയ്യും എന്ന് ഡോക്ടർ പറഞ്ഞു, അവളെയും, അവളെ ചികിത്സിച്ച എല്ലാവരെയും അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ..കർത്താവേ..ഇനി ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതെ ആരോഗ്യം നല്കി അനുഗഹിച്ച് ആരോഗ്യവും, ആയസ്സും നല്കി, കുഞ്ഞിനെ അനുഗ്രഹിച്ച്, അങ്ങേക്ക് ഇഷ്ടമുള്ള മകളായി വളരുവാൻ കൃപചെയ്യണമേ...ആമേൻ.🙏🙏.🙏🙏

  • @user-paul5
    @user-paul5 14 часов назад +21

    യേശുവേ എല്ലാദിവസവും ഡെലിവറില്‍ മുടങ്ങാതെ കൂടാനുള്ള അനുഗ്രഹം ധാരാളമായി തരേണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @Thomas-l2g7f
    @Thomas-l2g7f 10 часов назад +18

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ അങ്ങയെ സ്തുതിക്കുന്നു സ്തോത്രം, സ്തോത്രം സ്തോത്രം ഹല്ലേലുയ, ഹല്ലേലുയ ഹല്ലേലുയ, ആമേൻ, യേശുവേ തലമുറ ഇല്ലാത്ത എല്ലാവർക്കും മക്കളെ തന്നൂഅംഗ്രഹിക്കണമേ, എന്റെ മോനും മക്കളെ തന്നു അനുഗ്രഹിക്കേണമേ

  • @laisajoseph3084
    @laisajoseph3084 13 часов назад +12

    ഈശോയെ ഇന്നത്തെ പൊന്നുണ്ണിയുടെ ഈ ദിവസത്തിൽ ഈ ലോകം മുഷുവനുമുള്ള എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും നൽകി എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ

  • @SulochanaKv-z4v
    @SulochanaKv-z4v 6 часов назад

    എൻ്റെ യേശു കർത്താവേ അഞ്ചു ജോസി എന്ന മകൾക്ക് ജോലിയിൽ പ്രമോഷൻ കൊടുത്ത് സഹായിക്കേണമേ ആമേൻ മകളുടെ മദ്യപാനത്തിൽ നിന്നും പൂർണമായി രക്ഷിക്കേണമേ മകളുടെ മനസ്സിന് സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ

  • @Kavya-zy2xj
    @Kavya-zy2xj 12 часов назад +12

    കുഞ്ഞുങ്ങൾ തിരിച്ചറിവുള്ളവരായി ദൈവാനുഗ്രഹത്താൽ വളരുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🌲🧑‍🎄

  • @clarammajoseph3886
    @clarammajoseph3886 8 часов назад +12

    എൻ്റെ ഈശോയെ അടുത്ത December 25 ന് മുൻപ് എൻ്റെ എമിലിന് നല്ല ഒരു ജോലി എൻ്റെ അച്ചു ACCA പാസാക്കണം ജോലിയാകണം ജീവിതപങ്കാളി നാട്ടിൽ വന്ന് ഒന്നിച്ച് ജീവിക്കുവാൻ കൃപ തരണമെ മക്കൾക്കളും അവരുടെ കൂട്ടുകാരും വിശുദ്ധിയിൽ ജീവിക്കുവാൻ കൃപ തരണമെ ഈശോയെ മക്കൾക്ക് എളിമ കൊടുക്കണമെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @JessyKunjumon-b2z
    @JessyKunjumon-b2z 11 часов назад +10

    കർത്ത വേളാ ഒരു ക്രിസ്തു മസ് പുലരി കുടി ഞങ്ങൾക്ക് തന്നതിനാൽ സോത്രം എന്റെ കുടുബത്തെയും ഞങളുടെ ചുറ്റുപാടുകളെയും ഉണ്ണി ഈശോയെ അനുഗ്രഹ സമർദ്ധിയാക്കണമ ആമേൻ

  • @msstechshawn4289
    @msstechshawn4289 6 часов назад +3

    ഈശോയെ ന്റെ മകൾക്കു എത്രയും പെട്ടന്ന് അവൾ പഠിച്ചതായ വിഷയത്തിൽ ഒരു ജോലി ലഭിക്കാൻ വേണ്ടി അവിടുന്ന് അനുഗ്രഹിക്കേണമേ ആമിൻ 🙏🙏🙏

  • @bindupaul5285
    @bindupaul5285 10 часов назад +14

    കർത്താവേ, ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചിട്ടുള്ള നിയോഗങ്ങൾക്കുമേൽ അനുഗ്രഹങ്ങൾ വർഷിക്കണമേ. അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി എനിക്ക് അത് സാധിച്ചുതരണമേ. ഓരോ ഭവനങ്ങളിലും നിന്റെ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻

    • @chinnammajoy813
      @chinnammajoy813 8 часов назад

      പുതിയ വർഷം സൗഖ്യമായിട്ട് പള്ളിയിൽ പോയീ ഞങ്ങൾക്ക് കുർബാനയിൽ സംബന്ധിക്കാൻ ദൈവമേ സഹായിക്കാണമേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ