യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏 ആമേൻ ഹല്ലേലുയ്യ സ്തോത്രം
🙏🙏🙏✝️✝️ ഈശോയെന്നു നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ചവർക്ക് ഞങ്ങൾ നന്ദി പറയുന്നു രാവിലെ കുർബാന കാണാൻ സഹായിച്ചതിന് ഓർത്തു ഞങ്ങൾ നന്ദി പറയുന്നു പ്രത്യേകിച്ച് മദ്യപാനിയായ ഭർത്താവിന്റെ മദ്യപാനം മാറ്റി കുഞ്ഞുങ്ങൾക്ക് നല്ലൊരു പഠിക്കാനൊരു നല്ലൊരു അന്തരീക്ഷമുണ്ടാക്കി നൽകണമേ ഉത്തരവാദിത്വമില്ലാതെ നടക്കുന്ന ഭർത്താവിന്റെ സ്വഭാവം മാറ്റി നന്നായി നല്ല സ്വഭാവത്തിൽ മദ്യപിച്ചിട്ട് കുടുംബതലോക ഉണ്ടാക്കി വിമർശിക്കുകയും ഉത്തരവാദിത്വമില്ലാതെ നടക്കുകയും ചെയ്യുന്ന നല്ലൊരു അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രത്യേകിച്ച് മാറ്റിവച്ച് പള്ളിയിലെ ശുശ്രൂഷകരെയും അച്ഛന്റെ ഭവനത്തെ അച്ഛന്റെ ആൾക്കാരെ എല്ലാവരെയും ധ്യാനകേന്ദ്ര പരിസരത്തെയും ഈശരങ്ങളിൽ സമർപ്പിക്കുന്നു അച്ഛന് നല്ലൊരു പ്രവാചകനാകാനും അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
എന്റെ ഈശോയെ ഇന്നു വരെ അങ്ങ് എനിക്കു നൽകിയ എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി. ഇനിയുള്ള നാളുകളിലും അങ്ങേ കൂടുതൽ അറിഞ്ഞുകൊണ്ട് അനുഗ്രഹം പ്രാപിക്കാൻ anugrahikkane🙏🏻🙏🏻🙏🏻🙏🏻
കർത്താവെ അമ്മേ മാതാവേ യേശു അപ്പച്ചാ എന്റെ ഭർത്താവിന് ദൈവത്തിൽ വിശ്വാസം തോന്നേണമേ കർത്താവെ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ എന്റെ മക്കളെ തെറ്റായ കൂട്ടുകെട്ടുകളിൽ അകപ്പെടാതെ കാത്തുകൊള്ളണമേ അങ്ങയുടെ ഉള്ളം കൈയിൽ ഞങ്ങളെ കാത്തുകൊള്ളണമേ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കണമേ ആമ്മേൻ 🙏🙏🙏🙏🌹
യേശുവേ വിവാഹതടസ്സം നേരിടുന്ന എന്റെ മോളേയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നലകി അനുമഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഞാൻ ഉള്ള പ്രേശ്നങ്ങൾ അപ്പാ നിനക്ക് അറിയാം എന്നോട് കരുണ തോന്നി എല്ലാ കഷ്ടപ്പാടിൽ നിന്നും എന്നെ രക്ഷികേണമേ 😭🙏എന്റെ പ്രാർത്ഥന കേൾക്കണമേ നാഥാ 😭😭😭🙏🙏🙏കരുണ തോന്നേണ്മേ 😭😭😭🙏🙏🙏
ഇന്ന് കോടതി യിൽ ജാമ്യം കിട്ടുവാൻ വേണ്ടി ശ്രെമിക്കുന്ന നിരപരാധി ആയി ടുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ അങ്ങ് ഒരു അത്ഭുതം പ്രവർത്തിക്കണമേ അപ്പാ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവേ കൃപ ഉണ്ടാകണമേ. ഓഗസ്റ്റ് മാസം 25 ന് മുമ്പ് എന്റെ പണയ സ്വർണങ്ങളും തിരിച്ചു എടുക്കാൻ അനുഗ്രഹിക്കേണമേ. അയൽക്കൂട്ട ലോണുകളും തിരിച്ചു അടക്കാൻ സഹായിക്കണമേ കർത്താവേ 🙏🙏യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
എന്റെ ഈശോയെ എനിക്ക് എത്രയും വേഗം ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻അങ്ങ് എനിക്കായ് ഒരു ജോലി ഒരുക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.. അത് എത്രയും വേഗം ലഭിക്കുന്നതിനു എന്റെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻
യേശുവേ എന്റെ കടഭാരങ്ങൾ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അത് വീട്ടുവാനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരേണമേ. ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ എന്റെ മക്കളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ തൊടനെ അവന്റ മനസിന്റെ ബുദ്ധിമുട്ടുകൾ mattanee അവനെക്കുറിച്ചുള്ള pathathy വെളിപ്പെടുത്തിതരണേ 🙏🙏 ജോസഫിനെ അനുഗ്രഹിച്ചതുപോലെ എന്റെ മകനെ അനുഗ്രഹിക്കണേ 🙏🙏🙏
ഇശോയെ എന്റെ എല്ലാ ജോലിയും അങ്ങയുടെ പാദ പീഠത്തിൽ സമർപ്പിക്കുന്നു. എല്ലാം നന്മക്കാക്കണേ 🙏🏻🙏🏻🙏🏻🙏🏻 ഒരു തെറ്റും പറ്റരുതേ. ശരീരത്തെയും, മനസിനെയും തളർത്തുന്നതൊന്നും സംഭവിക്കാൻ ഇടയ്ക്കല്ലേ... 🙏🏻🙏🏻🙏🏻
ഈശോയേ എൻറെ കുടുബജീവിതത്തെ നവീകരിക്കണമേ. ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ. എൻ്റെ കുഞ്ഞിനെ അനേകർക്ക് നന്മ പകർന്നു കൊടുക്കുന്ന ഈശോയുടെ സ്വന്തം ദാസനായി വളർത്തുവാൻ എനിക്ക് കൃപാ നൽകി അനുഗ്രഹിക്കണമേ. ഈശോയേ കരുണയുണ്ടാകണമേ.
ഈശോയെ ഞങ്ങളുടെ കുടുംബത്തെയും എല്ലാ മക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു അസുഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാം സഹിക്കുന്നതിനുള്ള ശക്തി നൽകി അനുഗ്രഗിക്കേണമേ ഈശോയെ നന്ദി 🙏🙏🙏ആരാധന 🙏🙏🙏ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️
ഞാൻ ഈ അവസ്ഥയിൽ നിന്നും മറികടന്നാൽ അങ്ങയുടെ അടുത്ത് വരാനുള്ള ഭാഗ്യം എന്റെ ഈശോ സാധിച്ചുതാരേണമേ പൊന്നുതമ്പുരാനെ 🙏🙏🙏🙏🙏മാതാവേ അച്ചെന്റെയാടുത്തു എത്തിക്കണേ എനിക്കങ്ങയെ കണ്ടേ പറ്റു ഒരുപാടു മാസങ്ങളായി ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു 🙏ഞാൻ ഒരു ഹിന്ദുവാണ് ഞാൻ വിശ്വസിക്കുന്നു ഈശോന്നിലും എനിക്കൊരുപാട് വിശ്വാസമാണ് 🙏🙏🙏🙏🙏🙏ശ്രീജമോഹൻ
എന്റെ കർത്താവെ അനുഗ്രഹിക്കേണമേ 🙏🏻വസ്തു കച്ചവടം നടക്കാൻ ഉള്ള രേഖകൾ ഇനിയും കിട്ടിയില്ല അവർ അതിനുവേണ്ടി പ്രായത്നിക്കുന്നില്ല ഈമാസം നടക്കാതെ വന്നാൽ വീണ്ടും മുടങ്ങും വീട്ടുടമയ്ക്ക് നല്ലബുദ്ധി തോന്നണമേ, ഈ മാസം ഇത് നടത്തിത്തരണമേ, ഞാൻ വിശ്വസിക്കുന്നു യേശുവേ ഞങ്ങളെ ഈ പ്രശ്നത്തിൽ നിന്നും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഇന്നത്തെ ധ്യാനത്തിന് എനിക്ക് വരാൻ പറ്റിയില്ല എങ്കിലും എനിക്ക് മൊബൈലിൽ കേൾക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു യേശുവേ എന്റെ മോന്റെ കിഡ്നി സംബന്ധമായ അസുഖം പൂർണമായും തൊട്ട് സൗഖ്യം കൊടുക്കണം ഈശോയേ ലക്ഷോറിലെ ഡോക്ടർമാർ പറഞ്ഞത് സാർക്കോ ഡിസീസ് എന്നാണെന്ന് പറഞ്ഞത് കോടികളിൽ ഒരാൾക്ക് വരുന്ന അസുഖമാണ് എന്നാണ് പറഞ്ഞത് എന്റെ ഈശോയെ എന്റെ കുഞ്ഞിനെ സൗഖ്യം കൊടുക്കേണമേ മൂത്ത മകൻ ആണെങ്കിൽ കിഡ്നി സംബന്ധമായ അസുഖം ഉണ്ട് അവനുമായി മൈഗ്രേൻ തലവേദനയും ഉണ്ട് ഈശോയെ തൊട്ട് സൗഖ്യം കൊടുക്കണം അവന്റെ മകൾക്ക് പ്ലേറ്റ്ലെറ്റ് കുറഞ്ഞുപോകുന്നു ഈശോയെ സൗഖ്യം കൊടുക്കണം 🙏🙏🙏🙏🙏
❤ എൻറെ ഈശോയെ എൻറെ കുടുംബത്തിലെ പ്രശ്നങ്ങൾ ഉണ്ടാകുന്ന മാറ്റി തരണമേ ആമേൻ പ്രതിസന്ധികളിൽ ഇടപെടണം എൻറെ മകളുടെ മറവി മാറ്റി തരണമേ മകളുടെ മറവി മാറ്റി തരണമേ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ കെ സി ജയിക്കണമെങ്കിൽ കേസ് ജയിക്കണമെന്ന് കോടതിയിൽ ഹാജരാക്കി കേസുകൾ പെട്ടെന്ന് പെട്ടെന്ന് നടക്കണം പൈസ ഇല്ലാത്തതിൻ്റെ പേരിൽ ഞങ്ങളുടെ കേസ് ഫയൽ ചെയ്യുന്നില്ല അവിടുത്തെ പരിശുദ്ധാത്മാവിനെ അയക്കേണമേ ആമേ ശത്രുക്കളിൽ നിന്ന് രക്ഷിക്കണമേ ഹാലേലൂയ ഹാലേലൂയ
എന്റെ യേശു പേ എന്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമേ അമ്മേ മാതാപേ അമ്മ തിരുക്കു മാരനോട് പ്രത്യേകം പ്രാർത്ഥിക്കണമേ അമ്മേ എന്റെ ഭവനത്തിൽ ഒരു പിശാശിന്റെ ഒരു ശക്തിയും കാനുവരുവാൻ അനുവദിക്കരുത യേശു അപ്പ എല്ലാം തടസ ഞ ളും മാറ്റി കളയണമേ എന്ന്ഞാൻ യേശുവിന്റെ നാമാത്തിൽ അപേക്ഷിക്കുന്നു എ.ന്റെ യേശു അവന്റെ കര പോലെയാക്കണമേ എന്റെ നാവ് യേശു അപ്ന്റെ നാവ് പോലെയാക്കണമേ ഞാൻ ഒരു കോട്ടും പാപിയാണ് യേശു അപ് എ നോട് ഷമി ക്കണമേ യേശുവേ നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ 15:39
എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം അരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും സാധിച്ചു കൊടുക്കേണമേ ആമേൻ
യേശുവേഎന്റെ മോൾക്ക് ദുബായിൽ ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ.. അവളുടെ വിസയുടെ കാലാവധി തീരാറായി കർത്താവെ കുഞ്ഞിന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻😢
കർത്താവെ എന്റെ ഭർത്താവിൽ ദൈവവിശ്വാസം വന്ന് നിറയേണമേ എനിക്ക് സ്വസ്ഥമായി പ്രയർ ചെയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി തരേണമേ കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിലും എന്റെ മക്കൾക്കും ദൈവസ്നേഹo വന്ന് നിറയേണമേ കർത്താവെ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ കാത്തുകൊള്ളണമേ അമ്മേ മാതാവേ ഞങ്ങളെ സംരക്ഷിക്കേണമേ കർത്താവെ കരുണയായിരിക്കേണമേ 🙏🙏🙏🙏🌹
സത്യമാണ് അച്ഛൻ പറയുന്നത്. എല്ലാ മതസ്ഥരും ഭക്തിയോടും ആദരവോടും കേൾക്കുന്നുണ്ട്. യേശുവേ സ്തോത്രം യേശുവേ നന്ദി. 🙏🙏🙏🙏 എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ കർത്താവെ 🙏🙏
എന്റെ മകൾക്ക് യേശുയപ്പൻ 4 വർഷങ്ങൾക്കു ശേഷം ഒരു കുഞ്ഞിനെ കൊടുത്തിട്ടുണ്ട് ഇപ്പോൾ ഒന്നര മാസമായി അപ്പാ ആ കുഞ്ഞിനേയും അവളെയും പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കണേ അച്ഛന്റെ പ്രാർത്ഥനയിൽ ഈ വിഷയം കൂടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏
യേശുവേ ഡെങ്കി പനി വന്നതിനു ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന എന്റെ സഹോദരനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ ദിവ്യകരങ്ങളാൽ ആ മകനെ തൊട്ട് അനുഗ്രഹിക്കേണമേ. ആമേൻ.
ഈശോയെ എന്റെ സകല നിയോഗങ്ങളും അവിടുന്ന് നടത്തിത്തരേണമേ എനിക്കു അവിടുത്തെ അനുഗ്രഹം കൂടാരത്തിൽ വരുവാൻ സാധിക്കേണമേ 🙏🏻🙏🏻🙏🏻
യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏 ആമേൻ ഹല്ലേലുയ്യ സ്തോത്രം
ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. അവർക്ക് നന്നായി പഠിക്കുവാനും ദൈവാനുഗ്രഹത്തിൽ വളരുവാനും ഇടയാക്കണമേ
അജസ് റോസ്മരിയ എന്നീ മക്കൾ ക്ക് പഠിക്കാൻ അനുഗ്രഹിക്കണ മേ 🙏🙏🙏🙏
Amen
എൻ്റെ യേശുവേ ഞങ്ങളുടെ എല്ലാ രോഗങ്ങളും യേശുവിൻ്റെ നാമത്തിൽ സുഖപ്പെടുത്തണമേ🙏ളുടെ എല്ല
🙏🙏🙏✝️✝️ ഈശോയെന്നു നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ചവർക്ക് ഞങ്ങൾ നന്ദി പറയുന്നു രാവിലെ കുർബാന കാണാൻ സഹായിച്ചതിന് ഓർത്തു ഞങ്ങൾ നന്ദി പറയുന്നു പ്രത്യേകിച്ച് മദ്യപാനിയായ ഭർത്താവിന്റെ മദ്യപാനം മാറ്റി കുഞ്ഞുങ്ങൾക്ക് നല്ലൊരു പഠിക്കാനൊരു നല്ലൊരു അന്തരീക്ഷമുണ്ടാക്കി നൽകണമേ ഉത്തരവാദിത്വമില്ലാതെ നടക്കുന്ന ഭർത്താവിന്റെ സ്വഭാവം മാറ്റി നന്നായി നല്ല സ്വഭാവത്തിൽ മദ്യപിച്ചിട്ട് കുടുംബതലോക ഉണ്ടാക്കി വിമർശിക്കുകയും ഉത്തരവാദിത്വമില്ലാതെ നടക്കുകയും ചെയ്യുന്ന നല്ലൊരു അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പ്രത്യേകിച്ച് മാറ്റിവച്ച് പള്ളിയിലെ ശുശ്രൂഷകരെയും അച്ഛന്റെ ഭവനത്തെ അച്ഛന്റെ ആൾക്കാരെ എല്ലാവരെയും ധ്യാനകേന്ദ്ര പരിസരത്തെയും ഈശരങ്ങളിൽ സമർപ്പിക്കുന്നു അച്ഛന് നല്ലൊരു പ്രവാചകനാകാനും അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
വചന ശുശ്രുഷ നടത്തുന്ന മാത്യു അച്ഛനെ കാത്തു പരിപാലിക്കണമേ 🙏🙏🙏🙏
എന്റെ യേശു അപ്പാ എന്റെ മകന് എത്രയും വേഗം ജോലി കിട്ടുവാൻ അവിടുന്ന് കരുണ തോന്നണമേ
എന്റെ ഈശോയെ ഇന്നു വരെ അങ്ങ് എനിക്കു നൽകിയ എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി. ഇനിയുള്ള നാളുകളിലും അങ്ങേ കൂടുതൽ അറിഞ്ഞുകൊണ്ട് അനുഗ്രഹം പ്രാപിക്കാൻ anugrahikkane🙏🏻🙏🏻🙏🏻🙏🏻
Amen praise the lord
ഈശോയെ.. എന്റെ. കടങ്ങൾ ഇന്ന്. മാറാൻ. ഞങ്ങളുടെ. അനുഗ്രഹിക്കടണമ🙏🙏🙏
കർത്താവെ അമ്മേ മാതാവേ യേശു അപ്പച്ചാ എന്റെ ഭർത്താവിന് ദൈവത്തിൽ വിശ്വാസം തോന്നേണമേ കർത്താവെ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ എന്റെ മക്കളെ തെറ്റായ കൂട്ടുകെട്ടുകളിൽ അകപ്പെടാതെ കാത്തുകൊള്ളണമേ അങ്ങയുടെ ഉള്ളം കൈയിൽ ഞങ്ങളെ കാത്തുകൊള്ളണമേ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കണമേ ആമ്മേൻ 🙏🙏🙏🙏🌹
യേശുവേ വിവാഹതടസ്സം നേരിടുന്ന എന്റെ മോളേയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നലകി അനുമഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏🙏
ഈശോയെ ഞാൻ ഉള്ള പ്രേശ്നങ്ങൾ അപ്പാ നിനക്ക് അറിയാം എന്നോട് കരുണ തോന്നി എല്ലാ കഷ്ടപ്പാടിൽ നിന്നും എന്നെ രക്ഷികേണമേ 😭🙏എന്റെ പ്രാർത്ഥന കേൾക്കണമേ നാഥാ 😭😭😭🙏🙏🙏കരുണ തോന്നേണ്മേ 😭😭😭🙏🙏🙏
എന്റെ യേശുവേ ഈ വചn ത്താ ൽ എന്റെ കടം തീർത്തു, എനിക്ക് കിട്ടാനുള്ള മുഴുവൻ തുകയും തിരികെ കിട്ടണമേ 🙏സ്തോത്രം ഹലേലുയ്യാ ആമേൻ 🙏🙏🙏
ആമേൻ
ഈശോയെ മക്കളെ രണ്ടാളെയും കാത്തു കൊള്ളേണമേ 🙏🙏🙏 അമ്മയുടെ നീല അങ്കിക്കുള്ളിൽ കാത്തു സംരക്ഷണം നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏😭😭😭🙏🙏🙏
ഈശോയെ എന്റെ നിയോഗങ്ങൾ ഓർക്കണമേ ഈശോനാഥാ എന്നെ വഴിനടത്താനെ വീഴാതെ തളരാതെ മുന്നോട്ടു പോകാനും അവിടുത്തേക്കുവേണ്ടി കാത്തിരിക്കാനും കൃപ തരണേ
ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കണേ. മോന് മുന്നോട്ടു പോകാൻ ഒരു വഴി തെളിയിച്ചു കൊടുക്കണേ
ഇന്ന് കോടതി യിൽ ജാമ്യം കിട്ടുവാൻ വേണ്ടി ശ്രെമിക്കുന്ന നിരപരാധി ആയി ടുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ അങ്ങ് ഒരു അത്ഭുതം പ്രവർത്തിക്കണമേ അപ്പാ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പിതാവേ എന്റെ കുടുംബ ജീവിതം സന്തോഷവും സമാധാനവുമായി മാറുവാൻ അങ്ങ് ഞങ്ങളിൽ വന്ന് വസിക്കണമേ 🙏🙏🙏🙏
ഈശോ എന്റെമോന്റെ വയറിലെ പ്രശ്നം എല്ലാം മാറ്റണെ, മക്കളുടെ രണ്ടു പേരുടേം തൊണ്ടയിലെ പ്രശ്നവും മാറ്റി തരണേ, മോൾക്ക് വിസ എത്രയും പെട്ടന്ന് കിട്ടണേ, 🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കണേ 🙏🏻🙏🏻
എന്റെ കർത്താവേ കൃപ ഉണ്ടാകണമേ. ഓഗസ്റ്റ് മാസം 25 ന് മുമ്പ് എന്റെ പണയ സ്വർണങ്ങളും തിരിച്ചു എടുക്കാൻ അനുഗ്രഹിക്കേണമേ. അയൽക്കൂട്ട ലോണുകളും തിരിച്ചു അടക്കാൻ സഹായിക്കണമേ കർത്താവേ 🙏🙏യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
എൻ്റെ ഈശോ എൻ്റെ കടബാധ്യത അങ്ങ് എട്ടെടുക്കേണമേ ഞാൻ ഇന്ന് ചോദിച്ചവർക്കു എനിക്കു പൈസ തന്നു സഹായിക്കാൻ കഴിയേണമെ❤❤❤❤ ആമേൻ ആമേൻ ആമേൻ
നസ്രായനായ എന്റ ഈശോ എന്റ നിയോഗങ്ങള്‍ സാധിച്ച്തരണമേ എന്നെയും കുടുബത്തെയും അനുഗ്രഹിക്കണമേ
Ammen🙏
ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ ഹൃദയത്തെ പ്രകാശിപ്പിക്കണമേ
കർത്താവേ എന്റെ നിയോഗങ്ങൾ അങ്ങ് സീകരിച്ചു സാധിച്ചു തരണമേ 🙏🙏🙏എന്റെ പപ്പയുടെ മദ്യ പനത്തിൽ നിന്നും വിടുതൽ തരണമേ Amen🙏❤️🙏
ഈശോയെ വിസ തടസം നേരിടുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണേ 🙏🙏🙏🙏
സർവ ശക്തനായ ദൈവമെ മക്കൾ ഞങ്ങളുടെ ഭവനത്തിന് ഞങ്ങൾക്ക് അനുഗ്രഹമാകേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
ആമേൻ എന്റെ മകനെ അനുഗ്രഹിക്കേണമേ കർത്താവെ 🙏🏼🙏🏼
ഈശോയേ മനസ്സിന് എന്തെന്നില്ലാത്ത വിഷമങ്ങൾ മാറ്റി സന്തോഷത്തോടെ ഇരിക്കുവാൻ അനുഗ്രഹിക്കണമേ പിതാവേ ഞങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങൽ സ്വീകരിച്ചു സാധിച്ചു തരണേ
ഈശോയെ അമ്മ മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻exam നന്നായി എഴുതാനും
ഉന്നത വിജയം നൽകാനും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എനിക്ക് എത്രയും വേഗം ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻അങ്ങ് എനിക്കായ് ഒരു ജോലി ഒരുക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.. അത് എത്രയും വേഗം ലഭിക്കുന്നതിനു എന്റെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻
യേശുവേ മക്കളെ അങ്ങയുടെ കൈളിൽ ഏൽപ്പിക്കുന്ന അവരെ അനുഗ്രഹിചക്കണമേ യേശ വേ നന്ദി യേശുവേ കരുണ തോന്നി സഹായിചക്കണമേ ആമീൻ
യേശുവേ എന്റെ കടഭാരങ്ങൾ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അത് വീട്ടുവാനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരേണമേ. ഭർത്താവിനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ എന്റെ മക്കളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ തൊടനെ അവന്റ മനസിന്റെ ബുദ്ധിമുട്ടുകൾ mattanee അവനെക്കുറിച്ചുള്ള pathathy വെളിപ്പെടുത്തിതരണേ 🙏🙏 ജോസഫിനെ അനുഗ്രഹിച്ചതുപോലെ എന്റെ മകനെ അനുഗ്രഹിക്കണേ 🙏🙏🙏
ഈശോയെ അങ്ങ് എന്റെ കുടുംബത്തെ ഏറ്റെടുക്കണം ഞങ്ങളുടെ ഉയർച്ചക്കായി പ്രാർത്ഥിക്കണമേ 🙏🙏🙏
ഈശോയെ എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കാനുള്ള കൃപ നൽകണേ 🙏
Amen
യേശുവേ എന്റെ മൂന്ന് നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കിതു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏
എന്റെ കർത്താവെ എന്റെ മനസിലെ പേടിയും ഭയവും വേണ്ടാത്ത ചിന്തകളും എടുത്ത് മാറ്റി പരിശുദ്ധാത്മാവിനാൽ നിറക്കണമെ
Ammen
Enneyum parishudhathmavinal nirakkaname Amen Amen Amen 🙏🙏❤️
Amen
Yesuapacha enta foot pain mattifharana amen
Amen
ഇശോയെ എന്റെ എല്ലാ ജോലിയും അങ്ങയുടെ പാദ പീഠത്തിൽ സമർപ്പിക്കുന്നു. എല്ലാം നന്മക്കാക്കണേ 🙏🏻🙏🏻🙏🏻🙏🏻 ഒരു തെറ്റും പറ്റരുതേ. ശരീരത്തെയും, മനസിനെയും തളർത്തുന്നതൊന്നും സംഭവിക്കാൻ ഇടയ്ക്കല്ലേ... 🙏🏻🙏🏻🙏🏻
ഈശോയേ എൻറെ കുടുബജീവിതത്തെ നവീകരിക്കണമേ. ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ. എൻ്റെ കുഞ്ഞിനെ അനേകർക്ക് നന്മ പകർന്നു കൊടുക്കുന്ന ഈശോയുടെ സ്വന്തം ദാസനായി വളർത്തുവാൻ എനിക്ക് കൃപാ നൽകി അനുഗ്രഹിക്കണമേ. ഈശോയേ കരുണയുണ്ടാകണമേ.
യേശുവേ...... നിൻ ദാനം ഞാൻ അനുഭവിച്ചു...... നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു....... 🙏🙏🙏ഹല്ലേലുയ.. ആമേൻ.. സ്തോത്രം... അപ്പാ 🙏🙏
Amen
ദൈവമേ എന്റെ സാമ്പത്തീക ബുദ്ധി മുട്ടുകൾ മാറ്റിത്തരേണമേ എന്റെ കടങ്ങൾ വീട്ടുവാൻ സാമ്പത്തീക വഴി തുറന്നു തരേണമേ
ഈശോയെ ഞങ്ങളുടെ കുടുംബത്തെയും എല്ലാ മക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു അസുഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാം സഹിക്കുന്നതിനുള്ള ശക്തി നൽകി അനുഗ്രഗിക്കേണമേ ഈശോയെ നന്ദി 🙏🙏🙏ആരാധന 🙏🙏🙏ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️
ഞാൻ ഈ അവസ്ഥയിൽ നിന്നും മറികടന്നാൽ അങ്ങയുടെ അടുത്ത് വരാനുള്ള ഭാഗ്യം എന്റെ ഈശോ സാധിച്ചുതാരേണമേ പൊന്നുതമ്പുരാനെ 🙏🙏🙏🙏🙏മാതാവേ അച്ചെന്റെയാടുത്തു എത്തിക്കണേ എനിക്കങ്ങയെ കണ്ടേ പറ്റു ഒരുപാടു മാസങ്ങളായി ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു 🙏ഞാൻ ഒരു ഹിന്ദുവാണ് ഞാൻ വിശ്വസിക്കുന്നു ഈശോന്നിലും എനിക്കൊരുപാട് വിശ്വാസമാണ് 🙏🙏🙏🙏🙏🙏ശ്രീജമോഹൻ
യേശുവേ എനിക്ക് കിട്ടാനുള്ള ക്യാഷ് തിരികെ തരാൻ കർത്താവ് ഇടപെടണേ 🙏🙏🙏 എത്രയും പെട്ടെന്ന് കിട്ടി എന്റെ കടബാധ്യത മാറ്റിതരണേ 🙏🙏🙏
ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവൻെറമേലും കരുണയായിരിക്കണമെ.
Esoye katholane
യേശുവേ വിദൂരയായിരിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു കാത്തുസൂക്സിക്കണമേ
എന്റെ കർത്താവെ
അനുഗ്രഹിക്കേണമേ 🙏🏻വസ്തു കച്ചവടം നടക്കാൻ ഉള്ള രേഖകൾ ഇനിയും കിട്ടിയില്ല അവർ അതിനുവേണ്ടി പ്രായത്നിക്കുന്നില്ല ഈമാസം നടക്കാതെ വന്നാൽ വീണ്ടും മുടങ്ങും വീട്ടുടമയ്ക്ക് നല്ലബുദ്ധി തോന്നണമേ, ഈ മാസം ഇത് നടത്തിത്തരണമേ, ഞാൻ വിശ്വസിക്കുന്നു യേശുവേ ഞങ്ങളെ ഈ പ്രശ്നത്തിൽ നിന്നും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ കർത്താവെ.... എന്റെ മോളുടെ കുടുംബ ജീവിതം ഭദ്രമാക്കി അവളെ അനുഗ്രഹിക്കേണമേ... 🙏വചനത്തിൽ വിശ്വസിക്കുന്ന ഞങ്ങളെ വിഷമിപ്പിക്കരുതേ 🙏🙏🙏
എന്റെ ഈശോയെ, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും കരുണയായിരിക്കേണമേ, അനുഗ്രഹിക്കണമേ, സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി യേശുവേ 🙏🙏🙏
എന്റെ ഈശോയെ ഞാൻ ഇന്ന് വളരെ മാസികമായി തളർന്നിരിക്കാന് വിശ്വാസം mannibavicha അവസ്ഥയാണ് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
അച്ഛന്റെ പ്രാർത്ഥന എന്റെ ജീവിതത്തിൽ വളരെ അനുഗ്രഹമാകുന്നുണ്ട്
കർത്താവെ എന്റെ ഭർത്താവിന് ഗൾഫിൽ നല്ല ശമ്പളത്തിൽ ജോലി ശരിയാക്കി തരേണമേ 🙏🙏🙏🙏
അമ്മേ മാതാവേ വീസാ തടസം നേരിടുന്ന എല്ലാം മക്കൾക്ക് അതിൽ നിന്ന് വിടുതൽ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏
❤ praying for you
എന്റെ ഈശോയെ ഇന്നത്തെ ധ്യാനത്തിന് എനിക്ക് വരാൻ പറ്റിയില്ല എങ്കിലും എനിക്ക് മൊബൈലിൽ കേൾക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു യേശുവേ എന്റെ മോന്റെ കിഡ്നി സംബന്ധമായ അസുഖം പൂർണമായും തൊട്ട് സൗഖ്യം കൊടുക്കണം ഈശോയേ ലക്ഷോറിലെ ഡോക്ടർമാർ പറഞ്ഞത് സാർക്കോ ഡിസീസ് എന്നാണെന്ന് പറഞ്ഞത് കോടികളിൽ ഒരാൾക്ക് വരുന്ന അസുഖമാണ് എന്നാണ് പറഞ്ഞത് എന്റെ ഈശോയെ എന്റെ കുഞ്ഞിനെ സൗഖ്യം കൊടുക്കേണമേ മൂത്ത മകൻ ആണെങ്കിൽ കിഡ്നി സംബന്ധമായ അസുഖം ഉണ്ട് അവനുമായി മൈഗ്രേൻ തലവേദനയും ഉണ്ട് ഈശോയെ തൊട്ട് സൗഖ്യം കൊടുക്കണം അവന്റെ മകൾക്ക് പ്ലേറ്റ്ലെറ്റ് കുറഞ്ഞുപോകുന്നു ഈശോയെ സൗഖ്യം കൊടുക്കണം 🙏🙏🙏🙏🙏
ഈശോയെ കൂടെ ഉണ്ടാകണമേ... തളർന്നു പോകുന്ന സമയത്ത് കൂടെ വരണമേ കൂട്ടായി .... ആമേൻ ❤SN
ഈശോയെ എന്റെ മോന് അബുദാബി യിൽ അവൻ പഠിച്ച ജോലി കൊടുത്ത് അനുഗ്രഹിച്ചതിനായി സ്തോത്രം 🙏🏼🙏🏼🙏🏼
എല്ലാ കാര്യങ്ങളിലും ഈശോയുടെയും അമ്മയുടെയും സാന്നിധ്യം പ്രകടമാകേണമേ 🙏🙏🙏🙏
എൻ്റെ യേശു അപ്പാ എൻ്റെ മകന് ഡിഗ്രി വിജയിച്ച് പൂർത്തിയാക്കുവാൻ അവൻ്റെ പഠന മേഖല അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏
Please pray for Alen, for his studies, exam and job
അച്ഛൻ ടെ പ്രസംഗം കേട്ടപ്പോൾ എന്റെ ഭർത്താവിന്റെ അസുഖം മാറി. ഇനിയും ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
എന്റെ ഈശോയേ എന്റെ മകളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നല്‍കി അനുഗ്രഹിക്കട്ടെ.
യേശുവേ എൻ്റെ കടങ്ങൾ എല്ലാം ഈ വർഷത്തെ അവസാനത്തിൽ പ്രാർത്ഥിക്കുന്നു അവിടെ നിന്നും ഇടയാക്കി തന്ന് അനുഗ്രഹിക്കണമേ
യേശു അപ്പാ എന്നെ യും ചേർത്ത് പിടിക്കണമേ 🙏🙏🙏🙏🙏കർത്താവെ അവിടുത്തെ വഴി എനിക്ക് കാണിച്ചു തരേണമേ എന്നെ കൈ പിടിച്ചു നടത്തേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏😭😭😭
എൻ്റെ കർത്താവേ എൻ്റെ സങ്കടങ്ങൾ തീർത്തു തരേണമെ ആമെൻ.
യേശു അപ്പച്ചാ മക്കളെ ലോകത്തിൻ്റെ ചതിയിൽ ഒന്നും പെടാതെ കാത്തു പരിപാലിക്കേണമേ...അവരുടെ ഭാവി ജീവിതം അനുഗ്രഹിക്കണം
🙏🏻
യേശുവേ ഞങ്ങളുടെ മക്കളെ ദൈവകൃപയാൽ നിറയ്ക്കേണമേ. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി അനുഗ്രഹിയ്ക്കേണമേ.
Amen
Please pray for Alen and Ajin
ആമേൻ എൻ്റെ മനസിൻ്റെ ഭാരം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
ആമേൻ 🙏🙏🙏
❤❤❤❤❤
Ente manasinte vedana mattane
ഈ ശോയെ മദ്യപാനികളെ ഓർത്ത് കരയുന്ന എല്ലാ അമ്മമാരെയും ഭാര്യമാരെയും ഓർത്ത് പ്രാർത്ഥിക്കണമെ മദ്യപാനികളെ ഈശോയ ടെ കാൽ ക്കൽ സമ്മർപ്പിക്കുന്നു
Karthavenjananutholkunnath karthave
ആമേൻ 🙏🙏🙏
ദൈവമേ.. ഇന്നേ ദിവസം എന്ടെ ഭർത്താവിനെ സഹായിക്കണമേ. അദ്ദേഹത്തിന് സന്തോഷം ലഭിക്കണമേ അത്ഭുതം സംഭവിക്കണമേ. ഞങ്ങളെ കാത്തുപരിപാലിക്കണമേ ആമേൻ 🙏♥️🙏🌹🙏🥰🙏
'എൻ്റെ ഈശോയെ എൻ്റെ ചേച്ചിയുടെ മകൻ്റെ മാനസിക വിഷമതകളും ജോലി തടസ്സവും കടബാധ്യതകളും മാറുന്നതിനും പരിശുദ്ധാത്മാവ് നിറയുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏
ഈശോയെ എന്റെ മക്കൾക്കു ജോലിയും വിവാഹവും നടന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ കൈ വിടരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Eshoye ente monum jeevithapakaliye nalki anugrahikaname
ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു... നല്ല ദൈവവിശ്വാസത്തിൽ വളർന്നു വരുന്നതിനു അനുഗ്രഹിക്കണേ മോന്റെ ആഗ്രഹങ്ങൾ, നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ
എന്റെ അലർജി മാറ്റി തരണമേ 🙏 എന്റെ സ്റ്റീഫൻടെ കുടി മാറ്റി തരണമേ 🙏🙏😭😭ഞാൻ കുവൈറ്റ് ആണ് നാട്ടിൽ വന്നാൽ അവിടെ വന്നു സാഷ്യം പറയാം 🙏
❤ എൻറെ ഈശോയെ എൻറെ കുടുംബത്തിലെ പ്രശ്നങ്ങൾ ഉണ്ടാകുന്ന മാറ്റി തരണമേ ആമേൻ പ്രതിസന്ധികളിൽ ഇടപെടണം എൻറെ മകളുടെ മറവി മാറ്റി തരണമേ മകളുടെ മറവി മാറ്റി തരണമേ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ കെ സി ജയിക്കണമെങ്കിൽ കേസ് ജയിക്കണമെന്ന് കോടതിയിൽ ഹാജരാക്കി കേസുകൾ പെട്ടെന്ന് പെട്ടെന്ന് നടക്കണം പൈസ ഇല്ലാത്തതിൻ്റെ പേരിൽ ഞങ്ങളുടെ കേസ് ഫയൽ ചെയ്യുന്നില്ല അവിടുത്തെ പരിശുദ്ധാത്മാവിനെ അയക്കേണമേ ആമേ ശത്രുക്കളിൽ നിന്ന് രക്ഷിക്കണമേ ഹാലേലൂയ ഹാലേലൂയ
യേശുവേ അനുഗ്രഹിതമായ ഒര് ഭവനം നൽകി അനുഗ്രഹിക്കണമെ
Eesoyae katholanae
ആമേൻ എൻറെ ഈശോയെ എനിക്ക് ഭവനം തരേണമേ
എന്റെ യേശു പേ എന്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമേ അമ്മേ മാതാപേ അമ്മ തിരുക്കു മാരനോട് പ്രത്യേകം പ്രാർത്ഥിക്കണമേ അമ്മേ എന്റെ ഭവനത്തിൽ ഒരു പിശാശിന്റെ ഒരു ശക്തിയും കാനുവരുവാൻ അനുവദിക്കരുത യേശു അപ്പ എല്ലാം തടസ ഞ ളും മാറ്റി കളയണമേ എന്ന്ഞാൻ യേശുവിന്റെ നാമാത്തിൽ അപേക്ഷിക്കുന്നു എ.ന്റെ യേശു അവന്റെ കര പോലെയാക്കണമേ എന്റെ നാവ് യേശു അപ്ന്റെ നാവ് പോലെയാക്കണമേ ഞാൻ ഒരു കോട്ടും പാപിയാണ് യേശു അപ് എ നോട് ഷമി ക്കണമേ യേശുവേ നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ 15:39
എന്റെ ഈശോയെ എന്റെ മനസിലെ പേടി എടുത്തുമാറ്റാണമേ പരിശുദ്ധദ്ധമാവിനാൽ ശക്തിപ്പെടുത്തണമേ 🙏🏻
എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം അരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും സാധിച്ചു കൊടുക്കേണമേ ആമേൻ
യേശുവേഎന്റെ മോൾക്ക് ദുബായിൽ ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ.. അവളുടെ വിസയുടെ കാലാവധി തീരാറായി കർത്താവെ കുഞ്ഞിന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻😢
എൻറെ യേശുവേപരിശുദ്ധാത്മാവ് നിറഞ്ഞവനായിഎല്ലാ വിഷയവുംഎടുത്ത്പഠിക്കുവാൻഎൻറെ ജോസുകുട്ടിയുടെഅനുഗ്രഹിക്കണേഇനിഅധിക്ഷേപങ്ങൾകേൾക്കാൻഇടവരാത്ത വിധംഎൻറെ മകനെമാന്യത നൽകണമേ🎉ആമേൻ
കർത്താവെ എന്റെ ഭർത്താവിൽ ദൈവവിശ്വാസം വന്ന് നിറയേണമേ എനിക്ക് സ്വസ്ഥമായി പ്രയർ ചെയുന്നതിനുള്ള സാഹചര്യം ഉണ്ടാക്കി തരേണമേ കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിലും എന്റെ മക്കൾക്കും ദൈവസ്നേഹo വന്ന് നിറയേണമേ കർത്താവെ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ കാത്തുകൊള്ളണമേ അമ്മേ മാതാവേ ഞങ്ങളെ സംരക്ഷിക്കേണമേ കർത്താവെ കരുണയായിരിക്കേണമേ 🙏🙏🙏🙏🌹
ഈശോയെ എന്റെ മൂന്നു മക്കളെയും അങ്ങയുടെ കരങ്ങളിലേക്ക് തരുന്നു അവിടുന്ന് അവരെ നേർവഴിക്ക് നടത്തണമേ😂🙏🌹
Amen
ഈശോയെ എന്റെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen 🙏🙏 🙏🙏🙏
സത്യമാണ് അച്ഛൻ പറയുന്നത്. എല്ലാ മതസ്ഥരും ഭക്തിയോടും ആദരവോടും കേൾക്കുന്നുണ്ട്. യേശുവേ സ്തോത്രം യേശുവേ നന്ദി. 🙏🙏🙏🙏 എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ കർത്താവെ 🙏🙏
എൻറെ ദൈവമേ എൻറെ മകനെ എത്രയും വേഗം നല്ല ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന. അങ്ങയുടെ മകൻറെ മേൽ കരുണയായിരിക്കേണമേ.
ഈശോ എന്റെ വീടിന്റെ കടബാധ്യത സമർപ്പിക്കുന്നു എന്റെ കാലിന്റെ പൊട്ടൽ സൗഖ്യപെടുത്തി വിശുദ്ധ കുർബാന കാണാൻ കൃപ തരണേ 🙏🙏
Amen
എൻ്റെ കുടുംബത്തിനും നിയോഗത്തിനും വേണ്ടീ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മകൾക്ക് യേശുയപ്പൻ 4 വർഷങ്ങൾക്കു ശേഷം ഒരു കുഞ്ഞിനെ കൊടുത്തിട്ടുണ്ട്
ഇപ്പോൾ ഒന്നര മാസമായി
അപ്പാ ആ കുഞ്ഞിനേയും അവളെയും പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തന്നു അനുഗ്രഹിക്കണേ
അച്ഛന്റെ പ്രാർത്ഥനയിൽ ഈ വിഷയം കൂടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏
എന്റെ ഈശോയെ, എന്റെ മകൾ ലിയ യെയും new born baby യെയും ജോക്കുട്ടനേയും വിശാലിനെയും അവിടുത്തെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
യേശുവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം ്് കെടുകകണമെനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
എന്റെ വയ്യായ കുറവായിട്ടോ ഈശോയെ.... വേദനക്കെല്ലാം ഇപ്പോ ആശ്വാസം ഉണ്ട്.... ഒരുപാട് നന്ദി ഈശോയെ 🙏🏻
യേശുവേ ഞങ്ങളുടെ മകൻ്റെ വിസ കാലാവധിഓഗസ്റ്റv മാസം തീരുവാനല്ലൊരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏
Ente ഈശോയെ എന്റെ രോഗങ്ങളെ മാറ്റി ജോലി ചെയ്തു എന്റെ കുടുംബത്തെ നോക്കാനുള്ള അനുഗ്രഹം തരണേ ആമേൻ
ദൈവമേ എൻ്റെ മക്കൾക്ക് നന്നായി പഠിക്കുവാനുളള കൃപ നൽകി അവരെ അനുഗ്രഹിക്കണമേ🙏🙏🙏
🙏🙏🙏
എന്റെ ഈശോയെ എന്റെ സാമ്പത്തിക തടസ്സങ്ങൾ,ബുദ്ധിമുട്ടുകൾ നി മാറ്റിത്തരണമേ
യേശുവേ ഡെങ്കി പനി വന്നതിനു ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന എന്റെ സഹോദരനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ ദിവ്യകരങ്ങളാൽ ആ മകനെ തൊട്ട് അനുഗ്രഹിക്കേണമേ. ആമേൻ.
എൻ്റെ ഈശോയെ, ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരണമേ. ആമ്മേൻ
എന്റെ അമ്മേ എൻ്റെ മക്കളെ ദൈവസ്നേഹത്തിൽ നിറഞ്ഞു വിശ്വാസത്തിലും ്് വ്വിശുദ്ധിയിലും ജീവിക്കാൻ കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ❤❤❤
ദൈവമേ 🙏🙏🙏എന്റെ കുടുംബത്തെ ഞാൻ ദൈവകരങ്ങളിൽ പൂർണമായി സമർപ്പിക്കുന്നു. 🙏🙏🙏🙏
ഈശോയെ കുടുംബത്തിൽ അടിക്കടി ദുരിതങ്ങൾ സംഭവിക്കുന്നു ഈശോയെ ഏറ്റ്എടുക്കണമേ 😪😪🙏🏾🙏🏾🙏🏾
Jesus bless this home 😅