എൻ്റെ സാക്ഷ്യം | പുലർച്ചെ 3AM പ്രാർത്ഥനയുടെ അത്ഭുത ശക്തി | PR DEEPU KRISHNA

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 258

  • @prabhacbprabhacb9712
    @prabhacbprabhacb9712 38 минут назад

    കൃത്യമായി ആ സമയം ഞാൻ എഴുന്നേൽക്കും പ്രാർത്ഥിക്കാൻ പറ്റാറുണ്ട് പക്ഷേ continue ചെയ്യാൻ സാധിക്കാറില്ല.. 🥹 പ്രാർത്ഥിക്കണേ പാസ്റ്റർ 🙏

  • @siddus5538
    @siddus5538 День назад +26

    Vijayamma, njan 3മണിക്ക് പ്രാർത്ഥിക്കുമായിരുന്നു. എന്നാൽ കുറച്ചുകാലമായി മുടങ്ങി. എന്നാൽ ഇനിയും ഞാനുണരും., ആ സ്വർഗീയ അനുഭവം ഞാൻ നേടും. എന്റെ ദൈവത്താൽ തടസത്തെ ഞാൻ മറികടക്കും. എത്രയെത്ര സ്വർഗീയ അനുഭവം എനിക്കുണ്ട്.🙏 ഞാൻ ഇനിയും അപ്പന്റെ ശബ്ദം കേൾക്കും. 👍 അപ്പാ.... സാധി പ്പിക്കണേ 🙏🙏🙏🙏

  • @sumarajan4114
    @sumarajan4114 52 минуты назад

    Super🎉

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr День назад +13

    Amen 🙏 pastor പറഞ്ഞ അന്ന് മുതൽ പ്രാർത്ഥിക്കുവാൻ തുടങ്ങി. എന്റെ ജോലി നഷ്ടപ്പെട്ടു ഞാൻ ഇരുന്നപ്പോൾ ആണ് പ്രാർത്ഥിക്കുവാൻ തുടങ്ങിയത് . എനിക്ക് ഒരു ജോലി ലഭിച്ചു. 🙏 God bless you pastor 🙏

    • @AnishaSuresh-dx8tr
      @AnishaSuresh-dx8tr День назад

      3 മണിക്ക് ഞാൻ പ്രാർത്ഥിച്ചു

  • @RaginiChandran-z7o
    @RaginiChandran-z7o День назад +8

    സ്തോത്രം പാസ്റ്റർ, നിങ്ങളുടെ വാക്കിനെ മാനിക്കുകയും പൂർണമായും വിശ്വസിക്കുകയും, ഏറ്റെടുക്കുകയും ചെയ്യുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @remyasuresh1061
    @remyasuresh1061 День назад +11

    ദൈവത്തിന്റെ കൃപയാൽ ഞാൻ ആദ്യമായിട്ട് കരുണയുടെ ജപമാല ചെല്ലുവായിരുന്നു അഞ്ചുവർഷമായിട്ട് ഇപ്പോൾ ഞാൻ ഈ കൂട്ടായ്മയിൽ വന്നശേഷം ബൈബിൾ വായിച്ചു പ്രാർത്ഥിക്കും ഇപ്പോൾ 40 ദിവസത്തെ പ്രയർ കഴിഞ്ഞശേഷം പാട്ടുപാടി ആരാധിച്ചു പ്രാർത്ഥിക്കും. സ്തോത്രം സ്തോത്രം സ്തോത്രം

  • @ShyniManju-o3e
    @ShyniManju-o3e День назад +1

    Thank you Paster
    Very powerful message God blessed

  • @sindhuanu4600
    @sindhuanu4600 12 часов назад +5

    സത്യം ആണ് പാസ്റ്റർ എനിക്ക് ഇതേ സമയം പ്രാർത്ഥിക്കിബോൾ ഒരുപാട് വിടുതൽ ഉണ്ടായിരുന്നു but ഇപ്പോൾ എനിക്ക് ആ സമയത്തു പ്രാർത്ഥിക്കാൻ പറ്റുന്നില്ല ഞാൻ വീഞ്ഞ് കുടിച്ചു മത്തു പിടിച്ചവനെ പോലെ ഉണ്റങ്ങിപോകുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ ❤😢😢😢😢😢😢

  • @lillye9065
    @lillye9065 День назад +6

    എന്റെ കർത്താവേ, അങ്ങയെ സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, ആരാ ദിക്കാൻ, അവിടെ ത്തെ സ്വർഗീയ പ്രൊട്ടക്ഷൻ ആയി നന്ദിയും, ആരാധനയും. സോത്രവും, ആമേൻ.... 🙌🙏🔥

  • @SreekalaR-b3d
    @SreekalaR-b3d 23 часа назад +6

    എനിക്ക് മുന്ന് മണിക്ക് എഴുന്നേല്ക്കണമെന്ന് ആഗ്രഹിക്കും പക്ഷേ ഉറക്കം കൊണ്ട് പറ്റുന്നില്ല ഇനിയു ഞാൻ അലാറം വെച്ചു എഴുന്നേൽക്കും എന്റെ ദൈവം എന്നെ സഹാ യിരും.

  • @MercyBenny-c6b
    @MercyBenny-c6b День назад +8

    3മണിക്കുള്ള ആ toungs prayer എന്റെ ജീവിതത്തെ മറ്റൊരു ലെവലിൽ എത്തിച്ചു ദൈവദാസനെ ഇനിയും ഈ സമയങ്ങളിലുള്ള പ്രയർ ചെയ്യാമോ ഒന്നിച്ചു നമ്മൾക്കു ശ ത്രുവിനെ തകർക്കാം ദൈവരാജ്യം പണിയാം ദൈവം അനുഗ്രഹിക്കട്ടെ

  • @RajishaShivan
    @RajishaShivan День назад +4

    സ്തോത്രം ഹല്ലേലൂയ... പാസ്റ്റർ പറഞ്ഞിരിക്കുന്നത് പോലെ ചില ദിവസങ്ങളിൽ പ്രാർത്ഥനയ്ക്ക് ഇടയ്ക്ക് ഞാൻ ഉറങ്ങി പോകാറുണ്ടായിരുന്നു പെട്ടെന്ന് തന്നെ വീണ്ടും ശക്തിയോടെ പ്രാർത്ഥിക്കും

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 17 часов назад +3

    Amen🔥🔥🔥🔥🔥🔥Appaa അടിയൻ ഇതാ 🙏🙏🙏🙏🙏ഹല്ലേലുയ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @reenathomas4224
    @reenathomas4224 8 часов назад

    ആമേൻ സ്തോത്രം 🙏🏻എന്റെ അനുഭവത്തിലും ഈ സമയത്തുള്ള പ്രാർത്ഥന അനുഗ്രഹം ആയിരുന്നു. എന്നും ഈ സമയം ആകുമ്പോൾ കർത്താവ് ഉണർത്തും അലാറം വച്ചു എഴുന്നേൽക്കുന്ന പോലെ ആണ്. ദൈവത്തിന് സ്തോത്രം 🙏🏻

  • @reenababy8656
    @reenababy8656 День назад

    Ammeen സ്തോത്രം 🙏❤️

  • @jincythomaspradheep9321
    @jincythomaspradheep9321 День назад +4

    ഞാനും എല്ലാ രാത്രിയും വളരെ ആഗ്രഹിച്ചു കിടക്കും മൂന്നു മണിക്ക് ഉണർന്നു പ്രാർത്ഥിക്കാം എന്ന് കരുതും. മൂന്നു മണിക്ക് അലാറം അടിക്കുമ്പോ ഞാൻ ഉണരും പക്ഷേ എണീറ്റിരുന്നു പ്രാർത്ഥിക്കാൻ പറ്റാറില്ല... കിടന്ന് കൊണ്ട് തന്നെ കുറെ നേരം ഞാൻ സ്തുതിക്കും പിന്നെ ഉറങ്ങിപോകും. എനിക്ക് ഭയങ്കര സങ്കടം ആണ്.. മൂന്നു മണിക്ക് ഉണർന്നു പ്രാർത്ഥിക്കാൻ എനിക്കും കൃപ നൽകണേ എന്ന് പ്രാർത്ഥിക്കുന്നു...ഇന്നത്തെ ഈ വീഡിയോ ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സഹായിച്ചു...ഒത്തിരി നന്ദി...

    • @geethasajidavid9190
      @geethasajidavid9190 14 часов назад

      മിക്കപേരുടെയും പരാതി ഇതാണ്😂😂😂

  • @sakariaskj4203
    @sakariaskj4203 5 часов назад

    HALLELUJAH Hallelujah Amen

  • @jijishaji9184
    @jijishaji9184 13 часов назад +2

    Amen Sthothram 🙏🙏🙏😭😭😭

  • @bettyjacobjacob7405
    @bettyjacobjacob7405 6 часов назад

    Amen 🙏 Sthothram Sthothram Hallelujah Hallelujah 🙋🙋🙋

  • @ajithasuresh9266
    @ajithasuresh9266 5 часов назад

    ഞാൻ 2 വർഷം ആയി രാവിലെ 3മണിക്ക് പ്രാത്ഥിക്കുന്നുണ്ട് 🙏🙏🙏

  • @GracyChacko-o8e
    @GracyChacko-o8e 19 часов назад +1

    Hallelujah stotram Amen

  • @darlyjoy9599
    @darlyjoy9599 День назад

    Esoye angaye anufavichriyan anugrahikene .please prey my family

  • @jessymathew871
    @jessymathew871 День назад

    Amen Amen

  • @elcyjoseph6820
    @elcyjoseph6820 7 часов назад

    Thank you Jesus 🙏🙏🙏🙏

  • @elizabethmathew9229
    @elizabethmathew9229 21 час назад

    Ameen Ameen

  • @sinishibu6787
    @sinishibu6787 14 часов назад

    Amen ❤️praise the Lord 🙏🙏❤️

  • @girlyabrahammct
    @girlyabrahammct День назад +2

    Praise God.... Yeshuappaaa give grace for the blessed praying experience ❤
    I am submitting myself in your hand Lord...
    Sthothram sthothram sthothram sthothram sthothram ❤

  • @merrinthomas9519
    @merrinthomas9519 День назад +1

    Thank you Pastor

  • @sujathabalkrishnan9174
    @sujathabalkrishnan9174 День назад +1

    Amen Amen Amen🙏

  • @michaeljohn1991
    @michaeljohn1991 9 часов назад

    ഈശോയെ എന്റെ ഗായത്രി തിരിച്ചുവരണേ 🙏🙏😔😔

  • @GirijaGirija-z5y
    @GirijaGirija-z5y День назад +2

    Amen 🙏🙏 yesuve

  • @bindhurl5453
    @bindhurl5453 23 часа назад +1

    Amen🙏🙏Amen🙏🙏

  • @ranixavier1396
    @ranixavier1396 День назад +2

    Ammen Ammen Ammen Nanni nanni nanni aaradhana aaradhana aaradhana Sthothram hallelujah praise the Lord !!!!

  • @beenarajan6529
    @beenarajan6529 День назад +3

    ആമേൻ ആമേൻ ആമേൻ

  • @sindhugiri1030
    @sindhugiri1030 День назад +1

    ആമേൻ

  • @susammachandy6822
    @susammachandy6822 6 часов назад

    Veryimportantmessagethankyoupastergodblessyou

  • @preethavk9658
    @preethavk9658 День назад +1

    Halelujha

  • @geethuzzzz
    @geethuzzzz День назад +2

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @RakhiJoji
    @RakhiJoji 10 часов назад

    Yesuve adiyane viduvikane🙏🏻🙏🏻🙏🏻

  • @rosepaul7749
    @rosepaul7749 День назад +1

    🙏

  • @RamaniJose
    @RamaniJose 10 часов назад

    ആമോൻ എൻ്റെ മക്കളെ സമർപ്പിക്കുന്നു മോനു ജർമിനിക്ക് പോവനു മോക്ക് തക്കതുണയ കിട്ടനു സമ്പത്തിയ വഴി തുറക്കാനു പ്രാർത്ഥിക്കണമേ ഞാൻ 3 മണിക്ക് പ്രാർത്ഥിക്കൻ തുടങ്ങി pastor പറഞ്ഞ അന്ന് മുതൽ പ്രാർത്ഥിക്കുവാൻ തുടങ്ങി

  • @dhanyasamuel9292
    @dhanyasamuel9292 23 часа назад +1

    Amen praise the lord🙏🙏🙏

  • @beenarajan6529
    @beenarajan6529 День назад +1

    ഹല്ലേലുയ

  • @marykuttyjoseph2565
    @marykuttyjoseph2565 10 часов назад +1

    👍👍🌹🌹🙏🙏

  • @ShreejaKaranath
    @ShreejaKaranath День назад +1

    amen🙏

  • @nirmalajohn3403
    @nirmalajohn3403 День назад +1

    Amen 🙏🏻🙏🏻

  • @sreelathasamban2144
    @sreelathasamban2144 День назад +1

  • @Kunjujejo96
    @Kunjujejo96 День назад

    യേശുവേ നന്ദി അപ്പാ സ്തോത്രം കരേറ്റുന്നു

  • @annammamathew5201
    @annammamathew5201 День назад +1

    Hallelujah hallelujah hallelujah sthothram sthothram sthothram

  • @RajiK-zt6eu
    @RajiK-zt6eu День назад +3

    Yesuve sthothram hallelujha amen 🙏🙏🙏🙏

  • @thomaspanickeroommen3540
    @thomaspanickeroommen3540 День назад +2

    Welcome holy spirit ❤❤❤❤❤❤❤

  • @Anil-v3v9b
    @Anil-v3v9b День назад +1

    Praise the lord jesus christ ❤❤❤❤❤❤❤

  • @ranixavier1396
    @ranixavier1396 День назад +1

    Eesoye Aaradhana aaradhana aaradhana aaradhana Sthothram hallelujah hallelujah hallelujah Praise the Lord!!! ❤!!! ❤!!! ❤!!! ❤

  • @Luckystar13267
    @Luckystar13267 День назад +1

    AMEN❤️

  • @XavierKJ-c4d
    @XavierKJ-c4d День назад

    Amen 👌👌👌🙏🙏🙏

  • @renjigt6788
    @renjigt6788 День назад

    യേശുവേ നന്ദി

  • @varshapreman5480
    @varshapreman5480 День назад +1

    Amen....Haaleluyahh.....sthothram karthave🙏

  • @beenarajan6529
    @beenarajan6529 День назад +1

    സ്തോത്രം

  • @sreelathasamban2144
    @sreelathasamban2144 День назад +1

    Amen 🎉🎉🎉

  • @rahmathullakhan8025
    @rahmathullakhan8025 День назад +1

    Thank U JesuS

  • @geethakw6614
    @geethakw6614 22 часа назад

    Ha leelooyya

  • @bibindas366
    @bibindas366 День назад +1

    Glory to God 🎉🎉🎉 Hallelujah

  • @marypgeevarughese6286
    @marypgeevarughese6286 День назад +1

    Amen 🙏

  • @kunjumollal8869
    @kunjumollal8869 День назад +1

    Kujumol amen. Amen

  • @valsank2628
    @valsank2628 День назад +1

    ആമേൻ 🙏🙏👏

  • @Deondayo
    @Deondayo День назад +1

    Amen

  • @GreeshmaT-d8c
    @GreeshmaT-d8c 15 часов назад +1

    ഗ്രീഷ്മ.പാസ്റ്റർ ഒരുപാട്നന്ദി🙏🙏 praise the Lord🙏

  • @RosmiyaR-s8h
    @RosmiyaR-s8h День назад

    Amen sthothram deivame🙏🙏🙏🙏

  • @RaginiChandran-z7o
    @RaginiChandran-z7o День назад +1

    ഹല്ലേലുയ, സ്തോത്രം, സ്തോത്രം 🙏🙏🙏

  • @anisunny2147
    @anisunny2147 10 часов назад

    Entha kujnjugalka nalla resultkoduth favi anugrhikaname amen soniamole. Abenmon

  • @baijuprahlad1340
    @baijuprahlad1340 День назад

    Àmen hallelujah stotram appa

  • @RejaniVR-o4j
    @RejaniVR-o4j День назад +1

    ❤❤ Amen

  • @Jessmallika-nw2hg
    @Jessmallika-nw2hg День назад +2

    Glory to my Lord Halleluiah Halleluiah Amen

  • @jijibose6173
    @jijibose6173 День назад +1

    God bless you🙏

  • @mejojose6840
    @mejojose6840 День назад +1

    ആമ്മേൻ 🙏🏻

  • @minisanuminisanu1428
    @minisanuminisanu1428 День назад +1

    ആമീൻ

  • @ushajacob7223
    @ushajacob7223 16 часов назад +1

    Amen Amen Praise God Hallelujah 🙏🙏, Glory to God Almighty Father God 🙏🙏🙏, Thnq Jesus all the Blessings we have given to us 🙏🙏🙏🙏🙌🙌👐👏🙌🙏🙏🙏

  • @SheelaKumari-yf1il
    @SheelaKumari-yf1il День назад

    Amen.sthothram

  • @anletjasmin590
    @anletjasmin590 День назад +1

    യേശുവേ സ്തോത്രം അപ്പച്ചാ

  • @lillye9065
    @lillye9065 День назад

    God, Bless you...🔥 🙌🙏❤

  • @SaliSunny-fy4sw
    @SaliSunny-fy4sw День назад +1

    ആമേൻ സ്തോത്രം

  • @m2queensvlogs409
    @m2queensvlogs409 День назад +1

    Amen🙏sthothram, hallelujah🙋🙋🙋

  • @SanthoshAmmu-x1t
    @SanthoshAmmu-x1t День назад +1

    Sthothram

  • @tencythankachan23
    @tencythankachan23 День назад +1

    Very good mesge

  • @mercythomas-ws2ji
    @mercythomas-ws2ji День назад +1

    Glory Jesus praisethelord.lord.

  • @mercyvincent2399
    @mercyvincent2399 12 часов назад +1

    Thank you so much and God bless you

  • @marinahakim3265
    @marinahakim3265 День назад +1

    Prisetheloard haleluya haleluya haleluya Amen Amen Amen glory togod

  • @ushabt3268
    @ushabt3268 День назад +1

    ❤❤❤

  • @ShreejaKaranath
    @ShreejaKaranath День назад +2

    , സ്‌തോത്രം👏 സ്‌തോത്രം👏 സ്‌തോത്രം👏

  • @sujathabalkrishnan9174
    @sujathabalkrishnan9174 День назад +1

    Sthothram 🙏

  • @anjuv1576
    @anjuv1576 День назад

    Amen Thank you paster

  • @preethayb2983
    @preethayb2983 День назад +1

    Precious word of God pr

  • @shinu.9128
    @shinu.9128 8 часов назад

    ❤👍

  • @AbyThomas-y1h
    @AbyThomas-y1h 16 часов назад

    ആമീൻ യേശുവേ

  • @anilgeorge5821
    @anilgeorge5821 День назад +1

    ഞാനും ഉണ്ട് 👍

  • @jubyjinu-i8h
    @jubyjinu-i8h День назад

    Powerful message

  • @omanas2044
    @omanas2044 День назад +1

    Amen & Amen. Yes it's changed my life too🙏

  • @ebymvarghese
    @ebymvarghese День назад

    Yes

  • @Thiruvachanam.227
    @Thiruvachanam.227 День назад

    God bless you

  • @aparnasarath4287
    @aparnasarath4287 День назад +1

    Hallejuha