അസാധ്യകാര്യങ്ങൾ സാധിച്ചു കിട്ടാനുള്ള ദൈവികവഴികൾ FR.MATHEW VAYALAMANNIL |FRIDAYRETREAT|11/10/2024

Поделиться
HTML-код
  • Опубликовано: 10 окт 2024
  • subscribe to this channel / @fr.mathew vayalamannil
    FRIDAY RETREAT (20/09/2024)
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

Комментарии • 506

  • @sheelavarghese6084
    @sheelavarghese6084 Час назад +1

    യേശുവേ എൻറെ ജീവിതത്ത് കാട്ടുപോത്തിന്റെ കൊബുപോല് ഉയർത്തി

  • @sheelavarghese6084
    @sheelavarghese6084 Час назад +4

    ❤ ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി നല്ല കുടുംബം ജീവിതം കൊടുക്കണം ആമേൻ

  • @minibiju16118
    @minibiju16118 2 часа назад +30

    ജോലിക്കായി പരിശ്രമിക്കുന്ന ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലിയിൽ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളെയും എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @annamancyreynold5120
    @annamancyreynold5120 Час назад +2

    എൻ്റെ ഈശോയേ എൻ്റെ ഈശോയേ, എൻ്റെ നിയാഗങ്ങൾ അവിടുന്ന് സ്വീകരിക്കേണമേ🙏🙏🙏🙏🙏

  • @shinyantony2477
    @shinyantony2477 2 часа назад +27

    നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് ഇന്ന് സ്വീകരിച്ചു അതിന്മേൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂർണമായും എടുത്ത് മാറ്റി എനിക്കിതു സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏🙏

  • @givewaveshow9540
    @givewaveshow9540 Час назад +3

    ഈശോയെ എന്നെ എല്ലാ അപത്തിൽ നിന്നും എന്നെ രക്ഷിക്കന്നേ ഈശോയെ

  • @mollymohan2140
    @mollymohan2140 Час назад

    ഈശോയെ എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ ദൈവമേ

  • @josmyantony2929
    @josmyantony2929 Час назад +3

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏

  • @sheelavarghese6084
    @sheelavarghese6084 Час назад +3

    യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല ഒരു ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നു ആമേൻ

  • @sujajoseph4923
    @sujajoseph4923 4 минуты назад +1

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സളും പൂർണമായും നീക്കിക്കളഞ്ഞു ഞങ്ങൾക്കതു നൽകി ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ

  • @Kavya-zy2xj
    @Kavya-zy2xj Час назад +6

    എന്റെ ദൈവമേ ഇളയമോളുടെ ബ്രെസ്റ്റിൽ തടിപ്പു മാറ്റിക്കളയേണമേ ഡോക്ടർ പറഞ്ഞത് മെഡിക്കൽകോളേജിൽ നിന്ന് കുഴപ്പമില്ല എന്നാണ് മോൾക്ക് ഇപ്പോൾ പേടിയാണ് എന്റെ നിയോഗപ്രാത്ഥനയിൽ സമർപ്പിക്കുന്നു മാറ്റിക്കളയേണമേ ആമേൻ

  • @bindhukmathew5947
    @bindhukmathew5947 Час назад

    യേശുവെ മോന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏

  • @sujathafrank1249
    @sujathafrank1249 2 часа назад +3

    ഈശോയേ എന്റെ മോൻ സ്റ്റാലിനു ജോലിക്ക് പോകാൻ മടി മാറ്റി കൊടുക്കണമേ. അവൻെറ ഭാരിച്ച ജോലി കുറച്ച് കൊടുക്കണമേ

  • @bindhujijin2850
    @bindhujijin2850 Час назад +3

    ഈശോയെ വരുമാന മാർഗത്തെ അനുഗ്രഹിക്കണമേ

  • @jessymolmjoseph184
    @jessymolmjoseph184 Час назад +1

    യേശുവേ ഞാനും കുടുംബവും വിശുദ്ധിയിൽ ജീവിക്കാൻ കൃപ ചെയ്യണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @minibiju16118
    @minibiju16118 12 минут назад

    പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @sobhanasam3386
    @sobhanasam3386 2 часа назад +13

    ഈശോയേ എന്റെ മകന്റെ മദ്യപാനം മാറി കിട്ടാൻ കരുണ തോന്നണമേ. അവന് മദ്യപിക്കാൻ തോന്നരുതേ . കർത്താവേ അനുഗ്രഹിക്കണമേ.🙏

  • @minibiju16118
    @minibiju16118 Час назад

    മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവാനുഗ്രഹം മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @elasammavarkey7666
    @elasammavarkey7666 2 часа назад +4

    ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു..🙏🏽🙏🏽🙏🏽

  • @jipsonjames6362
    @jipsonjames6362 2 часа назад +14

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @nishabennan5093
    @nishabennan5093 2 часа назад

    Eshoye ante kudumbathe samarpikkunnu samathanam nalki anugrehikkename Amen

  • @deepasreekumar3912
    @deepasreekumar3912 Час назад +1

    കർത്താവേ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഏൽപിക്കുന്നു അവിടുന്ന് എന്റെ മോൾക്ക് ഒരു അഡ്മിഷൻ തന്ന് സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 Час назад +1

    എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലെ എല്ലാ ആസാധ്യ കാര്യവും അങ്ങു സ്വീകരിച്ച് എനിക്കത് സാധിച്ചു തരേണമേ

  • @SheejaKumariSheejaKumari-f5o
    @SheejaKumariSheejaKumari-f5o Час назад

    എന്റെ കർത്താവെ എന്റെ വയറുനെ ഒരു സൈ ടിനെ വേദന നിറ്റൽ പുകച്ചിൽ വിടുവിക്കേണമേ 🙏🙏🙏🙏🙏🙏🙏അപ്പാ 😭😭😭😭😭ഞാൻ നിയോഗ പ്രാത്ഥനയിൽ ഉണ്ട് അപ്പാ.... യേശുവേ... 🙏🙏🙏🙏

  • @tenijohn6964
    @tenijohn6964 2 часа назад +1

    Amen 🙏

  • @minibiju16118
    @minibiju16118 Час назад

    എന്റെ ഈശോയെ എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @minibiju16118
    @minibiju16118 Час назад

    എന്റെ ഈശോയെ എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലിയുടെ കാഠിന്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @sajanamk6543
    @sajanamk6543 Час назад

    എന്റെ ഈശോയെ എന്റെ മകൻ കേറുന്ന ഡ്രാഗൺ ബോട്ടിനു ഗോൾഡ് മെഡൽ നൽകി എന്റെ മകനും കൂട്ടുകാരെയും അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽

  • @minibiju16118
    @minibiju16118 38 минут назад

    എളിമപ്പെടാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ അങ്ങയുടെ വിശുദ്ധ കാപ്പയാൽ പൊതിഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും മക്കളെയും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @aneylincyjose2860
    @aneylincyjose2860 2 часа назад +1

    Amen

  • @georgep3967
    @georgep3967 2 часа назад +3

    യേശുവേ ,,, ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വികരിച്ച് അതിന്മേൽ നന്മക്കായി ഒരു അടയാളം നൽകി അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @beenathomas2132
    @beenathomas2132 2 часа назад +22

    യേശുവേ എൻ്റെ മക്കളെ ദൈവിക ചിന്തയിൽ വളർത്തണമേ.യേശുവിൽ വിശ്വാസം ഉള്ളവരാക്കണമേ അമ്മേൻ

  • @minibiju16118
    @minibiju16118 Час назад +3

    മാത്യു അച്ഛനെയും ധ്യാനകേന്ദ്രത്തെയും എല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദീർഘായുസ്സും നല്ല ആരോഗ്യവും നൽകണമേ അനുഗ്രഹിക്കണേ

  • @minibiju16118
    @minibiju16118 Час назад +3

    മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ ഭാവി ജീവിതം നൽകി അനുഗ്രഹിക്കണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @MolammaSain
    @MolammaSain 2 часа назад +7

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ച് തന്ന് എന്നെ അനുഗ്രഹിക്കണെ🙏🙏🙏

  • @jessymolmjoseph184
    @jessymolmjoseph184 Час назад

    യേശുവേ എല്ലാരുടെയും സങ്കടങ്ങൾ മാറ്റി അവരുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ.... 🙏🏻🙏🏻🙏🏻

  • @linytinu7755
    @linytinu7755 2 часа назад +4

    ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു ഈശോയെ കൂടെ ഉണ്ടാകണമെ🙏🙏🙏🙏🙏🙏

  • @Rachelmathew-vc6it
    @Rachelmathew-vc6it 2 часа назад +2

    ഈശോയെ...ഇത്രത്തോളം നടത്തിയ ദൈവത്തിനു നന്ദി..അപ്പാ നന്ദി..
    ഞങ്ങളുടെ നിയോഹങ്ങളുടെ മേൽ കരുണ ആയിരികേണമേ..എന്റെ മകനു വേണ്ടി പ്രാർത്ഥികേണമേ..(അവന്റെ മാനസാന്തരം..ഒരു ധ്യാനം കൂടുവാൻ..പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് പാസാകുവാൻ തുടർന്ന് ഇന്റർവ്യൂ പാസാകുവാനും.ജോലി,വിവാഹം..അവന്റെ ജീവിതത്തിലെ എല്ലാ തടസങ്ങൾ മാറുവാൻ)പ്രാർത്ഥികേണമേ...

  • @minibiju16118
    @minibiju16118 48 минут назад

    എല്ലാ epilepsy & autism രോഗങ്ങൾമൂലം കഷ്ടപ്പെടുന്ന എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയുടെ വചനമയച്ച് സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @aliyammaroy2159
    @aliyammaroy2159 Час назад +1

    Eshuve ente husband 'troganjal Matti thannuanugrahikkanam.ppol
    Hospital 'laanu karthave sugam thannuanugrahikkanam e❤🎉

  • @remaparameswaran4669
    @remaparameswaran4669 Час назад

    യേശുവേ ഞാൻ തുടങ്ങാൻ പോകുന്ന ബിസ്സിനെസ്സ് നല്ല ഉയർച്ച ഉണ്ടാകാൻ എന്നെ അനുഗ്രഹിക്കണമേ

  • @nishabennan5093
    @nishabennan5093 2 часа назад

    Eshoye ante makan salvine samarpikkunnu avnu carunna vaduvine nalki anugrehikkename Amen

  • @thoufeeqk4607
    @thoufeeqk4607 2 часа назад

    🙏🙏🙏🙏🙏🙏ആമേൻ 🌹ആമേൻ 🌹ആമേൻ 🌹🙏🙏🙏🙏🙏🙏

  • @wilsonkumar8082
    @wilsonkumar8082 2 часа назад

    യേശുവേ എന്നെ അനുഗ്രഹിച്ചതിനായ് നന്ദി 🙏🙏

  • @deepthisony8303
    @deepthisony8303 2 часа назад +6

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണമേ ആമ്മേൻ

  • @Ponnufighter
    @Ponnufighter Час назад +1

    ഹാലേലൂയ...

  • @jancythomas3661
    @jancythomas3661 Час назад

    ഈശോയെ ഒരു വീടിനായ് പ്രാർത്ഥിക്കുന്നു എല്ലാ വരെയും സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ.

  • @leelajose2804
    @leelajose2804 2 часа назад +1

    Amen. Thank God

  • @amminikuttydaniel8772
    @amminikuttydaniel8772 Час назад

    എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു അതിന്മേലുള്ള എല്ലാ തടസങ്ങളും എല്ലാ പ്രതിബന്ധങ്ങളും പൂർണമായി എടുത്തുമാറ്റി എനിക്ക് ഇന്ന് സാധിച്ചു തരണമേ!....

  • @ajp1447
    @ajp1447 Час назад +4

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ

  • @Manjuaneesh8341
    @Manjuaneesh8341 2 часа назад +30

    യേശുവേ ഒരു ജോലിക്കായി യാജികുന്നു അതിനായി പരിശ്രമിക്കുന്നു എന്നോട് മനസ്സലിയനെ കരുണത്തിനനെ ഒരു സാക്ഷിയായി നിർത്തനെ ammen നന്ദി ദൈവമേ

    • @ponnu89863
      @ponnu89863 2 часа назад +4

      ഒരു ജോലി നൽകി ഞങ്ങളുടെ സങ്കടം മാറ്റിതരണേ ഈശോയെ 🙏🏻🙏🏻🙏🏻

    • @sayanasunny5570
      @sayanasunny5570 Час назад

      Yesuappachaa

    • @manjujijo6579
      @manjujijo6579 Час назад

      Search Forever international company. Keralathil. FE03_ entrepreneurs. Work from home.

    • @princejohn1413
      @princejohn1413 11 минут назад

      യേശുവേ യേശുവേ യേശുവേ കരുണ ആയിരിക്കണേ 🙏🏻🙏🏻

    • @sujajoseph4923
      @sujajoseph4923 3 минуты назад

      Amen 🙏

  • @sheelavarghese6084
    @sheelavarghese6084 Час назад +12

    യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
    🙏🙏🙏🙏

  • @minibiju16118
    @minibiju16118 48 минут назад

    ജീവിത പങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങള സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ വിശ്വാസി ആക്കി മാറ്റണമേ അനുഗ്രഹിക്കണമേ

  • @minibiju16118
    @minibiju16118 48 минут назад

    എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @jainjosephl690
    @jainjosephl690 Час назад +1

    Yesuve njan ellarodum shemichu prarthikkunnu Yesuve ennodu porukkane karuna thonnane amen 🙏

  • @minibiju16118
    @minibiju16118 Час назад

    ഞങ്ങളെ അങ്ങയുടെ അടുത്ത് വരാൻ അനുഗ്രഹിക്കണമേ
    ഞങ്ങളെ അങ്ങയുടെ സാക്ഷികളാക്കിമാറ്റണേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @leesammapampanolickal2262
    @leesammapampanolickal2262 Час назад

    ഈശോയെ കുഞ്ഞുവാവ കുട്ടൂസ് ഇവരെ അങ്ങയുടെ തിരുരക്തം തളിച്ച് അവരുടെ respiratory രോഗാണുകൾ നിർവീര്യമാകട്ടെ അമേൻ

  • @pattupettiful
    @pattupettiful Час назад

    ഈശോയേ എൻ്റെ കണ്ണ് സുഖമാക്കണമേ... എല്ലാ രോഗികളെയും, തൊടണമെ ❤❤❤

  • @jainjohnson5805
    @jainjohnson5805 35 минут назад

    എന്റെ ഈശോ യെ എന്റെ എല്ലാ ആവശ്യങ്ങളും അങ്ങ് അറിയുന്നുണ്ടല്ലോ. അവിടുന്ന് കൈ നീട്ടി എന്നെ അനുഗ്രഹിക്കണമേ. കാരുണ്യം ചൊരിയണമേ. 🙏🏻🙏🏻🙏🏻

  • @reetasunny9604
    @reetasunny9604 2 часа назад +3

    യേശുവേ എൻറെ ഭർത്താവിൻറെ മക്കളുടെ മദ്യപാനവും പുകവലിയും മാറ്റിത്തരണം

  • @minibiju16118
    @minibiju16118 Час назад

    പ്രകൃതി ദുരന്തങ്ങളിൽ നിന്നും അങ്ങയുടെ പാദ പീഠം ആയ ഭൂമിയെ സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @minibiju16118
    @minibiju16118 42 минуты назад

    എല്ലാ വിദ്യാർത്ഥി& വിദ്യാർത്ഥിനികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @JosephAlbi-o3u
    @JosephAlbi-o3u Час назад

    കർത്താവായ യേശുനാഥാ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ തടസ്സങ്ങളെല്ലാം ബന്ധനങ്ങളും എല്ലാം കർത്താവായ യേശുനാഥന്റെ എന്നെ ഇവിടുന്ന് പിനിഷേധിക്കാനായി നിൽക്കുന്നവരെ എല്ലാം കർത്താവായ യേശുനാഥന്റെ തിരുവല്ലാം തുടച്ചുമാറ്റി ഈശോയുടെ തിരുവട്ട കോട്ട ജോലി മേഖല നിലനിർത്തി എനിക്ക് യുഎഇയിൽനിന്ന് ജോലിയുള്ള കൃപയും എന്റെ എല്ലാ ആവശ്യങ്ങൾ എല്ലാം അനുഭവങ്ങളും സഹായിച്ചു എന്ന് എനിക്ക് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @bindhuka
    @bindhuka 2 часа назад +3

    ഈശോനാഥാ ഒരിക്കലെങ്കിലും ഈ ആലയത്തിൽ വരാനും ദൈവം നൽകിയ നിരവധിയായ അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനും പാപിയും ബലഹിനയും മുനിൻപിൽ വരാൻ പോലും യോഗ്യ ഇല്ലാത്ത എന്നെയും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ യാചനയുടെ സ്വരം ശ്രവിക്കണമെനാഥ.🙏🙏🙏🙏

  • @susanabraham3258
    @susanabraham3258 2 часа назад +3

    ഈശോ എൻ്റെ മകൻ ദൈവം സ്നേഹം വർദ്ധിപ്പിക്കണ അവൻ്റെ മേൻ ഉള്ള എല്ലാം ബന്ധുംനങ്ങളും തടസ്സങ്ങളും മാറ്റി പരിശുദ്ധാതാവ് കൊണ്ട് നിറക്കണേ നല്ല കൂട്ടുകാരേ കൊടുക്കണേ

  • @joshibindu312
    @joshibindu312 Час назад

    ഈശോയെ ഒക്ടോബർ 28 നു മുൻപ് എന്റെ കുടുംബത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണേ. എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. തക്ക സമയത്തു കർത്താവെ അങ്ങ് പ്രവർത്തിക്കണേ 🙏

  • @minibiju16118
    @minibiju16118 45 минут назад

    എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ച് കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @minibiju16118
    @minibiju16118 Час назад

    കാർഷിക മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വന്യജീവികളിൽ നിന്നും കാർഷീക മേഘല സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @yuvyadh
    @yuvyadh Час назад

    ഈശോയെ എനിക്ക് അവിടുന്ന് നൽകിയ അനുഗ്രഹങ്ങൾ പൂർണതയിൽ എത്തിക്കണമേ 🙏🏻 അനുഗ്രഹ retreat centre ൽ വന്നു സാക്ഷ്യം പറയാൻ ഒരുക്കണമേ

  • @minibiju16118
    @minibiju16118 Час назад

    പലവിധ പരീക്ഷകൾ interview attend ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വിജയം നൽകി അനുഗ്രഹിക്കണമേ

  • @JoeljoyJoel
    @JoeljoyJoel Час назад

    എന്റെ ഈശോയെ എന്റെ മോനു പഠിയ്ക്കുവാനുള്ള മനസ് കൊടുക്കണേ...തെറ്റിദ്ധാരണയിൽ നിന്നു മോചനം നൽകണേ. ജീവിത വിശുദ്ധിയിൽ ഞങ്ങളുടെ കുടുംബത്തെ വളരുവാനുള്ള കൃപ തരണേ..

  • @minibiju16118
    @minibiju16118 Час назад

    എന്റെ ഈശോയെ എന്റെ പാപത്തിന്റെ വലിപ്പമനുസരിച്ച് ഞങ്ങളെ ശിക്ഷിക്കരുതെ പാപിയായ ഞങ്ങളിൽ കനിയണമേ അനുഗ്രഹിക്കണമേ ആശ്രയിക്കാൻ അങ്ങ് മാത്രം ഉള്ളു അനുഗ്രഹിക്കണമേ

  • @minibiju16118
    @minibiju16118 13 минут назад

    എല്ലാ വിധവളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @MarteenaVarghese-b6j
    @MarteenaVarghese-b6j 37 минут назад

    യേശുവേ എന്റെ മകൻആഗ്രഹിക്കുന്ന കോഴ്സ് അവന് സാതിച്ച് തരണമേ ആമ്മേൻ

  • @Minics677
    @Minics677 Час назад

    കർത്താവെ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണേ കൂടെ ഉണ്ടാവാണേ സർവർക്കും മംഗളം ഉണ്ടാവട്ടെ 🙏🙏ആമേൻ

  • @minibiju16118
    @minibiju16118 35 минут назад

    നന്ദി ദൈവമേ എല്ലാത്തിനും നന്ദി പറയുന്നു അനുഗ്രഹിക്കണമേ എന്റെ ഈശോയെ എല്ലാം അങ്ങയുടെ ദാനവും ഭിക്ഷയും ആണല്ലോ ഒരർഹത ഇല്ലാഞ്ഞിട്ടും എന്നെ അനുഗ്രഹിക്കുന്ന ഓർത്ത് നന്ദി പറയുന്നു അനുഗ്രഹിക്കണമേ

  • @GracenMathew
    @GracenMathew Час назад +1

    എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തണേ 🙏🙏

  • @shijumani6409
    @shijumani6409 2 часа назад +2

    Enthe pithave enthe makane anugrahikkena me amen

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 2 часа назад

    Eshoye joshy Mon mible samarppikkunnu Karuna thoonnaname 🙏🏾

  • @jasmineshibu9543
    @jasmineshibu9543 2 часа назад +1

    Please pray for my children to live in right path and obey us.

  • @minibiju16118
    @minibiju16118 Час назад

    വയനാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യം നൽകി അനുഗ്രഹിക്കണമേ

  • @AnuAnu-z2p
    @AnuAnu-z2p 52 минуты назад

    എൻ്റെ യേശുവേ എനിക്കൊരു ഭവനം നൽകി എന്നെ അനുഗ്രഹിക്കുന്ന ദയയ്ക്കായി നന്ദി ദൈവമേ🙏🙏

  • @sajanamk6543
    @sajanamk6543 Час назад

    എന്റെ യേശുവേ എന്റെ മകനു നാളെ അവൻ തുഴയാൻ കയറുന്ന ഡ്രാഗൺ ബോട്ട് മത്സരത്തിൽ ഒരു ഗോൾഡ് മെഡൽ നൽകി അവനും കൂട്ടുകാർക്കും നൽകി അവരെ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽

  • @beenajoseph5909
    @beenajoseph5909 2 часа назад +2

    തിരിച്ചു കിട്ടാത്ത രൂപ തിരികെ നൽകി അനുഗ്രഹിച്ചു നൽകണം

  • @minibiju16118
    @minibiju16118 46 минут назад

    ഞങ്ങൾ ആയിരിക്കുന്ന ഭവനങ്ങളെയും ദേശങ്ങളെയും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ

  • @binilk.varghese1954
    @binilk.varghese1954 2 часа назад +53

    ഈശോയെ...ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് അതിമേയുള്ള എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂർണമായി എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിപ്പിച്ചു തരണമേ ..🙏🙏🙏. വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത/തടസം/ നേരിടുന്ന ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. മദ്യത്തിനും മയക്കുമരുന്നിനും ചീത്ത കൂട്ടു കെട്ടിലും അകപ്പെട്ട് പോകാതിരിപ്പാനും.. ലക്ഷ്യബോധമുള്ളവരായും പ്രാർത്ഥനയും അനുസരണ ശീലമുള്ളവരായി ജീവിക്കുവാനും ...മാതാപിതാക്കളെ ബഹുമാനിക്കുകയും അവരെ നല്ലരീതിയിൽ നോക്കുവനും ..പരീപലിക്കുവാനും..ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... ജോലിയിൽ ഉയർച്ച ഉണ്ടാകുവാനുo വിദേശത്ത് ജോലിക്ക് നോക്കുന്നവർക്കും.... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും , മദ്യത്തിനും പുകവലിക്കും മയക്കുമരുന്നിനും മറ്റെല്ലാവിധ തിൻമകൾക്ക് അടിമപ്പെട്ട് പോയവർക്കും ..മറ്റെല്ലാ ദുശ്ശീലങ്ങളിൽ അകപ്പെട്ടുപോയവർക്കും ...രോഗികൾക്കും..
    .മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ.....ബുദ്ധിമാന്യം ഉള്ളവർ...Care Home -ൽ ഉളളവർ...ആരും നോക്കുവാനോ ശിശ്രൂഷിക്കുവാനോ ഇല്ലാത്ത മാതാപിതാക്കൾ :: ആളുകൾ / കുട്ടികൾ... ഒറ്റപ്പെട്ടു ജീവിക്കുന്നവർ... ഏകാന്തത/ഡിപ്രഷൻ ... അനുഭവികുന്നവർ.. മരണത്തിനു വേണ്ടി യാചിച്ചു/വേദനിക്കുന്ന/കാത്തു കിടക്കുന്നവർ....കോമയിൽ ആയിക്കിടക്കുന്നവർ ജീവിതതിലേക്ക് മടങ്ങിവന്നു സുഖം പ്രപിക്കുവാനും...ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകരണ സ്ഥലത്ത് യാദന അനുഭവിക്കുന്ന -ആത്മാക്കൾക്കും പൈശാചിക ബന്ധനം /ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജയിൽവാസം അനുഭവിക്കുന്നവർക്കും....ജവാന്മാർക്കും .... രക്ഷാപ്രവർത്തകർക്കും ...... വിവിധത്യാഗങ്ങൾ അനുഭവിക്കുന്നവർക്കും ...ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും/ആത്മാക്കൾക്കും/മനുഷ്യർക്കും ,മൃഗങ്ങൾക്കും ..പക്ഷികൾക്കും..മറ്റെല്ലാ ജീവജലങ്ങൾക്കും ...അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. ഐശ്വര്യത്തിനും... നല്ല നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നവരുടെ ആവശ്വത്തിനും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "

  • @antonysebastian4586
    @antonysebastian4586 36 минут назад

    എന്റെ ദൈവമായ കർത്താവെ, എന്റെയും, സഹോദരന്റെയും, കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളിൽ, തടസ്സങ്ങളിൽ, ബലഹീനതയിൽ, എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ, തിരുക്തത്താൽ കഴുകേണമേ, അങ്ങേ പരിശുദ്ധ അരൂപിയെ അയച്ചു കൃപ നൽകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ദാവീതിന്റെ പുത്രനായ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം, നന്ദി, ആമേൻ 🙏🏻🙏🏻🙏🏻.

  • @bindhuthomas3399
    @bindhuthomas3399 Час назад

    ഈശോയെ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമേ

  • @minibiju16118
    @minibiju16118 41 минуту назад

    Israel നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യുദ്ധം നിർത്തണമേ അവിടെ ഉള്ള എല്ലാ ജനങ്ങളെയും സംരക്ഷിക്കണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @Mary-k3d1g
    @Mary-k3d1g 2 часа назад

    Appa ente hredayabhilasham aryunna appa kaniyaname krepamathramnalki anugrahikaname ammen ammen ammen......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @scariakp9336
    @scariakp9336 Час назад

    പരിശുദ്ധാത്മാവേ അവിടുത്തെ സാന്നിധ്യം കൊണ്ട് നിറക്കണമേ

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 2 часа назад

    Eshoye jobin jeena samarppikkunnu Karuna thoonnaname 🙏🏾

  • @ponnu89863
    @ponnu89863 2 часа назад +2

    എന്റെ ഈശോയെ എന്റെ സ്വപ്നത്തിന്, ഒരു അനുകൂലമായ മറുപടി ഈ മാസം ഞാൻ പ്രതീക്ഷിക്കുന്നു....
    നീ എന്റെ ജീവിതത്തിൽ ഉറപ്പായും ഇടപെട്ടു എനിക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻സഹായിക്കണേ ഈശോയെ 🙏🏻

  • @mercymathew-e7v
    @mercymathew-e7v Час назад

    ഈശോയേ ഈ മാസം സ്ഥലം വാങ്ങാനുള്ള പൈസ കിട്ടാൻ അനുഗ്രഹികണമേ.

  • @DalisMathew-hq4qr
    @DalisMathew-hq4qr 2 часа назад +3

    കർത്താവായ യേശുവേ നെഹലിനെ അനുഗ്രഹിക്കണമേ പഠനത്തോടുള്ള മടിയും അലസതയും മാറി തരണമേ

  • @GoodyAdem
    @GoodyAdem 2 часа назад +4

    ഈശോയെ എന്റെ മക്കൾ സ്നേഹത്തിൽ ജീവിക്കുവാൻ കൃപ തരണമേ ആമേൻ 🙏🙏

  • @Tessy-wj9qw
    @Tessy-wj9qw Час назад

    ദൈവമേ എന്നിലുള്ള വെറുപ്പും വിദ്വേഷവും മാറ്റിത്തണമേ 🙏 അങ്ങിൽനിന്നും ഒരിക്കലും അകലാൻ ഇടയ്ക്കരുതേ 🙏എല്ലാ രോഗികളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏നന്ദി. സ്തുതി സ്തോത്രം 🙏🙏🙏

  • @minibiju16118
    @minibiju16118 Час назад

    എന്റെ ഈശോയെ ഫെബ്രുവരി 23ന് പ്രശ്നങ്ങൾ ഒന്നും കൂടാതെ ലീവിന് നാട്ടിൽ പോയി തിരിച്ച് വരാൻ സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @beenajoseph5909
    @beenajoseph5909 2 часа назад +1

    മകളുടെ ജോലി സുരക്ഷിതം ആകണം യേശുവേ മാതാവേ

  • @shinyantony2477
    @shinyantony2477 2 часа назад +1

    ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏