നിന്റെ ആവശ്യങ്ങൾ നടന്നു കിട്ടും!FR.MATHEW VAYALAMANNIL CST FRIDAY RETREAT|01/11/2024|

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @jinolyck5052
    @jinolyck5052 Месяц назад +5

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമീൻ

  • @minibiju16118
    @minibiju16118 Месяц назад +47

    നന്ദി ദൈവമേ എല്ലാത്തിനും നന്ദി പറയുന്നു അനുഗ്രഹിക്കണമേ നന്ദി ദൈവമേ

    • @minis3089
      @minis3089 Месяц назад

      Amen amen amen✝️✝️✝️🕯️🕯️🕯️🙏🙏🙏💕💕💕

    • @sujajoseph4923
      @sujajoseph4923 Месяц назад

      Amen 🙏

  • @moneythomas5593
    @moneythomas5593 Месяц назад +15

    ഈശോയെ മാതാപിതാക്കളെ അനുഗ്രഹിക്കണമെ

  • @shobasubash5336
    @shobasubash5336 Месяц назад +49

    ദൈവമേ കടഭാരത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ ൽ

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 Месяц назад +40

    പൊന്ന് തമ്പുരാനെ എന്റെ സ്വപ്‌നങ്ങൾ എല്ലാം വിജയത്തിൽ എത്തിക്കണേ

    • @rosmijose3404
      @rosmijose3404 Месяц назад +1

      സഹോദരാ ദൈവത്തിൻ്റെ സ്വപനം പോലെ എന്നെ നയിക്കാൻ പ്രാർത്ഥിക്കുന്ന

  • @susannamariamroy7523
    @susannamariamroy7523 Месяц назад +42

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമെ. ആമേൻ

  • @susmitha5948
    @susmitha5948 Месяц назад +36

    ഈശോയേ മക്കൾ അഭിമാനവും അനുഗ്രഹവും ആകണമേ🙏🙏🙏 ആമേൻ❤❤

  • @cinimax120
    @cinimax120 Месяц назад +52

    ഈശോയേ എന്നോട് വിരോധം ഉള്ളവരെ അങ്ങയുടെ thiru രക്തം കൊണ്ട് kazhukenname ഈശോയേ 🙏🏻 🙏🏻 🙏🏻 🙏🏻

  • @minibiju16118
    @minibiju16118 Месяц назад +107

    മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @ajitha5156
    @ajitha5156 Месяц назад +18

    കർത്താവെ എനിക്ക് ഓരോ അനുഗ്രഹം തന്നതിന് നന്ദി 🙏🙏🙏

  • @SREEJARAJAN-d2v
    @SREEJARAJAN-d2v Месяц назад +49

    എന്റെ യേശുവേ എൻ്റെ പ്രാർത്ഥനകൾ എല്ലാം സാധിച്ചു തരേണമേ 🙏🙏🙏🙏🙏

  • @miniudayan4866
    @miniudayan4866 Месяц назад +45

    🙏🙏🙏🙏🙏🌹🌹🌹🌹🌹 യേശുവേ എന്റെ മക്കളെയും സഹോദരങ്ങളെ യും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @Hershaldavid
    @Hershaldavid Месяц назад +20

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ രോഗങ്ങൾ മാറ്റിത്തരേണമേ

  • @jessyjoy-oz4fn
    @jessyjoy-oz4fn Месяц назад +46

    എന്നെ സാമ്പത്തിക എന്നെ അനുഗ്ഗ്രഹിക്കണേ എന്റെ യേശുവേ എന്റെ അപ്പാ 🙏🙏✝️✝️✝️✝️✝️

  • @leelathomas1334
    @leelathomas1334 Месяц назад +35

    മകളുടെ ജോലി കാര്യത്തിൽ ഈശോ ഈശോയേ ഇടപെടണമെ

  • @Lekshmiajith
    @Lekshmiajith Месяц назад +23

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണ്മ ആമേൻ 👍🏻

  • @minibiju16118
    @minibiju16118 Месяц назад +117

    ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ മൂലം ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @katejulie6409
    @katejulie6409 Месяц назад +46

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മേൽ കരുണയായിരിക്കണമേ... 🙏🙏🙏🙏🙏🙏

  • @minibiju16118
    @minibiju16118 Месяц назад +27

    വിധവകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @minibiju16118
    @minibiju16118 Месяц назад +42

    മാരകമായ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @rosilysunny5366
    @rosilysunny5366 Месяц назад

    എൻ്റെ ഈശോയെ വീട് പണി നടന്ന് കിട്ടുവാനുള്ള അനുഗ്രഹം കിട്ടണമെ ഈശോയെ '

  • @RijuKT
    @RijuKT Месяц назад +21

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ 🙏🙏🙏

  • @v.krajani3056
    @v.krajani3056 Месяц назад +39

    യീശോയെ എന്റെ മോൾക്ക് എക്സാം എളുപ്പം ആക്കി കൊടുക്കേണമേ.... അവൾക്ക് ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @minibiju16118
    @minibiju16118 Месяц назад +41

    എന്റെ ഈശോയെ വയനാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മാത്യു അച്ഛനെയും ധ്യാനകേന്ദ്രത്തെയും എല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദീർഘായുസ്സും നല്ല ആരോഗ്യവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @theresepanamthottam6523
    @theresepanamthottam6523 Месяц назад

    എന്നും കേൾക്കുന്നുണ്ട് നന്ദി❤❤❤

  • @shinybaby6591
    @shinybaby6591 Месяц назад +53

    എന്റെ മനസിന്റെ വേദന മാറ്റി തരേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടഭാരത്തിൽനിന്നും മോചിപ്പിക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ മകന് എത്രയും വേഗം നല്ലൊരു ജോലി കിട്ടണേ അവനും 30 വയസായി നല്ലൊരു ജീവിതസഖിയെ നൽകി അനുഗ്രഹിക്കേണമേ നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ

  • @manjalyjacob2273
    @manjalyjacob2273 Месяц назад +29

    യേശു വേ പാപിയായ എന്റെ ആഗ്രഹങ്ങൾ നിരവധി യാണ് എങ്കിലും എന്റെ ആവശ്യങ്ങൾ യഥാസമയം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @Roopinaraj5967
    @Roopinaraj5967 Месяц назад +21

    ഈശോയെ ആദ്യവും അവസാനവും ഇല്ലാത്ത എനിക്ക് എതിരെയുള്ള അപവാദങ്ങൾക്ക് വിടുതൽ നൽകണേ നാഥാ

  • @shylajoy8211
    @shylajoy8211 Месяц назад +3

    ഈശോയെ, എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @SREEJARAJAN-d2v
    @SREEJARAJAN-d2v Месяц назад +46

    യേശുവേ എൻ്റെ കുടുംബത്തെ അങ്ങ് ഏറ്റെടുത്ത് സംരക്ഷിക്കേണമേ 🙏🙏🙏🙏🙏

    • @ushapanicker9767
      @ushapanicker9767 Месяц назад

      കർത്താവേ ഞങ്ങൾക്കുവേണ്ടി ഉണർന്നു പ്രവർത്തിക്കണമേ 🙏രക്ഷിക്കണമേ കാത്തുകൊള്ളണമേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️

    • @ushapanicker9767
      @ushapanicker9767 Месяц назад

      കർത്താവേ അനുഗ്രഹിക്കണമേ 🙏

    • @ushapanicker9767
      @ushapanicker9767 Месяц назад

      കർത്താവേ അനുഗ്രഹിക്കണമേ 🙏

    • @DeepaSaji-ok4hj
      @DeepaSaji-ok4hj Месяц назад

      Sarvasakthanaya daivame siby chechi yude swarnam eduppichukodukkan sahayikkaname daivame

  • @ashmidominic5371
    @ashmidominic5371 Месяц назад +53

    കർത്താവെ....നിന്നിൽ നിന്നും അകന്ന് പോയതിന്റെ ആയിരം ഇരട്ടി നിന്നോട് ചേർന്ന് നിൽക്കാനും, പ്രാർത്ഥിക്കാനും എനിക്ക് കൃപ നല്കണമേ😢🙏🏻

  • @minibiju16118
    @minibiju16118 Месяц назад +23

    മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ ഭാവി ജീവിതം നൽകി അനുഗ്രഹിക്കണമേ ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ

    • @bijijojen6759
      @bijijojen6759 Месяц назад

      AMEN 🙏🏽 🙏🏽 🙏🏽 🙏🏽

  • @Sherly_Siby.
    @Sherly_Siby. Месяц назад +1

    ഈശോയെ എന്റെ ബിസിനസ്‌ അനുഗ്രഹിക്കണമേ 🙏🏻

  • @alphonsabenny4948
    @alphonsabenny4948 Месяц назад +9

    ഈശോയെ കരുണ തോന്നണേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ.. ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Месяц назад +25

    ഈശോയെ മകന് വേറെ കുറച്ചു കൂടെ നല്ല കമ്പനിലേക്ക് നല്ല സാലറിയോട് കൂടെ ജോലി മാറ്റി നൽകി ഈശോയെ ഞങ്ങളുടെ കടബാത്യത മാറ്റി വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @anilaalex7774
    @anilaalex7774 Месяц назад +15

    എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ kude ഉണ്ടാവണമേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് വിൽക്കുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sebybaby
    @sebybaby Месяц назад +4

    ദൈവം തന്ന നമ്മകൈളൊക്കെ നന്ദി അപ്പ ♥️

  • @antonysebastian4586
    @antonysebastian4586 Месяц назад +20

    എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ബലഹീനതയിൽ, കുറവുകളിൽ എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം ആമേൻ 🙏🏻🙏🏻🙏🏻.

  • @JesnaJesna-wf8yw
    @JesnaJesna-wf8yw Месяц назад +19

    ഈശോയെ എന്റെ കടങ്ങളൊക്കെ വീട്ടി തരണമേ എന്റെ എന്റെ മകൻ നേരായ വഴിയിൽ നടത്തണം എന്റെ ഭർത്താവിന് സ്നേഹത്തോടെ പെരുമാറണം

  • @annammaeyalil4702
    @annammaeyalil4702 Месяц назад +15

    കർത്താവേ
    നന്ദി🙏 ദൈവമെ, ഞങ്ങളുടെ മക്കളെ, സമർപ്പിക്കുന്നു. അവരുടെ ജോലി, ജീവിതാന്തസ് ജോലി ചെയ്യാനുള്ള ആരോഗ്യം, എല്ലാം കർത്റു അനുഗ്രഹത്താൽ അവിടുന്ന് നൽകി തരേണമെ.
    ആമേൻ. ❤

  • @shijibinu3024
    @shijibinu3024 Месяц назад

    Ente agraham sathichu tharename eeshoye orayiram Nathi 🙏♥️ ❤️♥️♥️♥️❤️♥️

  • @sujathagopalan498
    @sujathagopalan498 Месяц назад

    എൻ്റെ പ്രാർത്ഥനയ്ക്ക് തടസ്സമാകല്ലേ ദൈവമേ ഈശോ

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Месяц назад +16

    കരുണമയനായ കർത്താവെ അനുഗ്രഹിക്കണമേ 🙏🙏

  • @sindhuantony3612
    @sindhuantony3612 Месяц назад +20

    എന്റെ ഈശോയെ ഒരു വീട് എന്ന എന്റെ സ്വപ്നം സാധിച്ചു തരണമേ 🙏🙏🙏

  • @BijuThomas-kt6jh
    @BijuThomas-kt6jh Месяц назад +9

    കർത്താവേ
    അനുഗ്രഹിക്കണമ🙏🙏🙏🙏

  • @minijose785
    @minijose785 Месяц назад +4

    എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റിതരണമെ കർത്താവേ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SonasijiUppoottil
    @SonasijiUppoottil Месяц назад

    തടസ്സങ്ങൾ മാറി എന്റെ വീടിന്റെ പണി പൂർത്തി യാക്കി തരണമേ ഈശോയെ 🙏

  • @DileepDileep-gm1go
    @DileepDileep-gm1go Месяц назад +61

    യേശുവേ എന്റെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം ഉണ്ടാകണേ 🙏🙏🙏

    • @sajanamk6543
      @sajanamk6543 Месяц назад

      ഈശോയെ എന്റെ പ്രശ്നങ്ങൾ പരിഹരിക്കണേ 🙏🏽🙏🏽🙏🏽

  • @minibiju16118
    @minibiju16118 Месяц назад +74

    ജീവിതത്തിൽ പലവിധ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @sonyrosev3132
    @sonyrosev3132 Месяц назад +154

    ഞങ്ങളുടെ ദൈവമായ കർത്താവെ, ഞങ്ങളുടെ മക്കളെ നന്മയിലും, വിശുദ്ധിയിലും വളർത്തണമെ. ആമ്മേൻ

  • @sujajoseph4923
    @sujajoseph4923 Месяц назад +11

    യേശുവേ ഞങ്ങളുടെ ജീവിതതിനു മുൻപിൽ ദൗർഭാഗ്യങ്ങൾ വരരുതേ. ആമേൻ

    • @sujajoseph4923
      @sujajoseph4923 Месяц назад +1

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @MyDreamsMyHappiness
    @MyDreamsMyHappiness Месяц назад

    ദൈവമേ നന്ദി 🙏🙏🙏🙏

  • @sophiajoshy6040
    @sophiajoshy6040 Месяц назад +12

    ഈശോയെ നാളെ എന്റെ കുഞ്ഞു ടൂർ പോകുവാ യാതൊരു ആപത്തും വരാതെ അവരെ എല്ലാം അനുഗ്രെഹിക്കണമേ അവരുടെ യാത്രയിൽ അവരുടെ കൂടെ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 Месяц назад +21

    എന്റെ ആങ്ങളയുടെ വീടിന്റെ പണി പൂർത്തീകരിക്കാതെ കിടന്നപ്പോൽ ഞാൻ അവിടെ ചെല്ലുമ്പോൾ ഫോൺ ഓണാക്കി ഒച്ചതിൽഅച്ഛന്റെ വചനം വെക്കുവാരുന്നു അതിന്റെ ഫലമായി വേഗം തന്നെ വീടിന്റെ പണി മനോഹരം ആയി പൂർത്തീകരിക്കുവാൻ ഉള്ള കൃപ നൽകി ഈശോ അനുഗ്രഹിച്ചു 🙏രണ്ട് ആങ്ങളമാരുടെ പണി തീരാതെ കിടന്ന വീടിന്റെ പണി ഇങ്ങനെ തന്നെ ആണ് പൂർത്തീകരിച്ചത് എന്റെ വീടും ഇപ്പോൾ മേലെത്തെ തേപ്പ് നടന്നു കൊണ്ട് ഇരിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അത് കൂടെ പൂർത്തീകരിച്ചു തരണേ ഈശോയെ എല്ലാത്തിനും നന്ദി ഈശോയെ 🙏🙏

  • @susmitha5948
    @susmitha5948 Месяц назад +12

    കർത്താവായ യേശുവേ എൻ്റെ നിയോഗങ്ങളിൽ കൃപയുണ്ടാകണമേ 🙏🙏🙏♥️

  • @susanjose952
    @susanjose952 Месяц назад

    Daivame ente Niyogangal samarpichhu prarthikkunnu. Makkale anugrahikkaname.Amen 🙏

  • @appuputhenpurakel4900
    @appuputhenpurakel4900 Месяц назад

    എന്റ ഈശോയെ എന്റെ മക്കൾ ഈശോയുടെ മക്കളായി ജീവിക്കാൻ ഈശോയുടെ സാക്ഷി ആക്കണമേ

  • @nishaabyson8649
    @nishaabyson8649 Месяц назад +66

    ദൈവമേ കുടുബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @vincy6434
    @vincy6434 Месяц назад +12

    യേശുവേ എന്റെ ഹൃദയം പൊട്ടിപോകുന്ന അവസ്ഥ ആണ് എനിക്ക് സമാധാനം തരണേ എന്റെ അവസ്ഥക്ക് മാറ്റം വരേണമേ

  • @Shainy-q2n
    @Shainy-q2n Месяц назад +9

    കർത്താവേ എന്റെ മൂത്ത മകളുടെ ചിത്തസ്വഭാങ്ങൾ എല്ലാം തുടച്ചു നീക്കി അവളെ അനുഗ്രഹകന്ന മേ ആമേൻ

  • @abhi77758
    @abhi77758 Месяц назад +6

    എന്റെ പ്രശനങ്ങൾ കൂടുന്നു വിടുതൽതരു അപ്പാ 🙏🙏🙏

  • @mercypa289
    @mercypa289 Месяц назад +11

    ഈശോയെ ഭവനം tharaname🙏🙏ഭവനം ഇല്ലാത്ത എല്ലാം മക്കഇൾ kodukaname🙏🙏

  • @aby6099
    @aby6099 Месяц назад +19

    എന്റെ ആവശ്യങ്ങൾ ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമേ

  • @minimariyamma1976
    @minimariyamma1976 Месяц назад +11

    യേശുവേ എൻ്റെ മോൻ്റെ മാനസിക ബുദ്ധിമുട്ടും,munkovam, മാറാൻ വേണ്ടി സമർപ്പിക്കുന്നു, മദ്യപാനം, പുകവലി മാറാനും സമർപ്പിക്കുന്നു

  • @joshmijohn3912
    @joshmijohn3912 Месяц назад

    എൻ്റെ ഈശോയെ എന്നേ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും അവിടുന്ന് മാറ്റി തരണമേ. ഞാൻ ആഗ്രഹിക്കുന്ന കാര്യം അവിടുന്ന് നടത്തി തരണമേ. ആമേൻ 🙏🏻

  • @JerinjelwinJestin
    @JerinjelwinJestin 25 дней назад +4

    എന്റെ കർത്താവെ ദുഃഖത്താലും രോഗത്താലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടും ഭരപ്പെടുന്ന എല്ലാവരുടെമേൽ കരുണയായിരിക്കേണമേ... ആമേൻ

  • @sonyrosev3132
    @sonyrosev3132 Месяц назад +6

    ഞങ്ങളുടെ ദൈവമായ കർത്താവെ, ഞങ്ങളുടെ മക്കളെ നന്മയിലും, വിശുദ്ധിയിലും വളർത്തണമെ. ആമ്മേൻ🙏🙏🙏

  • @sreekalaravi9625
    @sreekalaravi9625 Месяц назад +33

    കർത്താവെ എന്റെ രണ്ടു മക്കളും വഴി തെറ്റി പോയി എന്ന് പറയുന്നവരുടെ മുന്നിൽ ദൈവം അത്ഭുതം പ്രവർത്തിക്കേണം..... ശത്രുവിന്റെ മുന്നിൽ മേശ ഒരുക്കുന്ന കർത്താവെ എന്റെ കുഞ്ഞുങ്ങളെ കൈ വിടരുതേ... ആമേൻ 🙏

  • @minibiju16118
    @minibiju16118 Месяц назад +14

    Israel നെ സംരക്ഷിക്കണമേ യുദ്ധങ്ങൾ നിർത്തലാക്കപ്പെടണമേ സമാധാനം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ അവിടെ ഉള്ള എല്ലാ ജനങ്ങളെയും സംരക്ഷിക്കണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @sheela1450
    @sheela1450 Месяц назад

    Praise to JESUS Thanku JESUS YESUVE NANNY YESUVE AARADHANA AARADHANA AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN

  • @joshibindu312
    @joshibindu312 Месяц назад +21

    ഈശോയെ ഒക്ടോബർ 28 നു എന്റെ മകന്റെ വിസ അടിച്ചു കിട്ടി. എന്നെ ഒക്ടോബറിലെ നിയോഗപ്രാർത്ഥനയിൽ സാക്ഷിയാക്കിയത് കോടാനുകോടികൾ നന്ദി

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Месяц назад +5

    എന്റെ എല്ലാ ദുരിതങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമ്മേൻ 🙏 എന്റെ അമ്മയുടെ ദുഃഖം നീക്കി എന്റെ അമ്മയുടെ ആരോഗ്യം ബെലപെടുത്തേണമേ 🙏🙏🙏😢സർവ ദുരിതങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമ്മേൻ 🙏🙏🙏😢

  • @DhanyalekshmiBs
    @DhanyalekshmiBs Месяц назад +7

    ഈശോയെ എന്റെകടബാധ്യതകമാറ്റി ഒരു ഭവനം നല്കണമേ 😥😥😥😥😥😥😥😥😥😥😥😥😥😥🙏🙏🙏🙏🙏🙏

  • @AbhijithDanger
    @AbhijithDanger Месяц назад

    പിതാവേ എന്റെ കുടുംബത്തിന്റെ കട ബാധ്യത തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @joshibindu312
    @joshibindu312 Месяц назад +65

    ഈശോയെ ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെയും ടീം അംഗങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ

    • @devivithuraj9044
      @devivithuraj9044 Месяц назад +1

      Apekshikkunnu.... Amen 🙏 Hallelujah 🙏

  • @minibiju16118
    @minibiju16118 Месяц назад +37

    എല്ലാവരുടെയും നിയോഗങ്ങളുടെയും മേൽ അനുഗ്രഹം ചൊരിഞ്ഞ് നിയോഗങ്ങൾ സാധിച്ച് കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @moneythomas5593
    @moneythomas5593 Месяц назад +5

    ഈശോയേ ദിയാമോള്‍ക്കു നല്ല വിജയം കൊടുത്തുഅനുഗ്രഹിക്കണമെ

  • @sheejapaulose6642
    @sheejapaulose6642 Месяц назад

    Ente eshoye ente Michaeline anugrahikane. Padikan ormasakthi kodukkane. Praise you Jesus 🙏 hallelujah Amen 🙏🙏

  • @JayaVelayudhan
    @JayaVelayudhan Месяц назад +30

    യേശുവേ നന്ദി പറയുന്നു ഇവിടം വരെ എന്നെ എത്തിച്ചതിന് ഞാൻ രണ്ട് വർഷമായി എന്നും നിയോഗ പ്രാർത്ഥന മുട്ടിപായി പ്രാർത്ഥി ക്കുന്നുണ്ട് : പക്ഷേ എന്റെ പ്രാർത്ഥനകൾക്ക് മറുപടി ഒന്നും കിട്ടിയിട്ടില്ല പക്ഷേ ഞാൻ തളർന്നു പോയിട്ടില്ല വീണ്ടും പ്രാർത്ഥിക്കുനന്നു എന്നെങ്കിലും പ്രാർഥനയുടെ ഫലം കിട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നന്നു . എന്റെ എന്തങ്കിലും ഉണ്ടായ ജീവിതത്തിൽ സംഭവിച തെറ്റിന്റെ ഫലമായിരിക്കും പ്രതിഫലം ലഭിക്കാത്തത് എന്ന് വിചാരിച്ച് പാവിയായ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ അമേൻ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @minibiju16118
    @minibiju16118 Месяц назад +65

    മക്കളുടെ പഠന മേഘല മക്കളുടെ ഭാവിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വിജയം നൽകി അനുഗ്രഹിക്കണമേ ദൈവാനുഗ്രഹം നിറഞ്ഞ ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @shijivarghese8475
    @shijivarghese8475 Месяц назад +17

    ഈശോയെ മകൻ ആഗ്രഹിക്കുന്ന പെൺകുട്ടിയെ തന്നെ തുടസം മാറ്റി ജീവിത പങ്കാളിയായി നൽകി അനുഗ്രഹിക്കേണമേ 🙏അതിന് അവൻ :മനുഷ്യനാൽ അസാധ്യം ആയത് ദൈവത്താൽ സാധ്യമാകുന്നു എന്ന് പറഞ്ഞു 🙏മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല അവന് ചേർന്ന ഇണയെ ഞാൻ നൽകും എന്ന് അരുൾ ചെയ്ത നാഥാ വിവാഹം ആഗ്രഹിക്കുന്ന എല്ലാവർക്കും യോജിച്ച ജീവിതപങ്കാളിയെ നൽകി ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏

  • @sukumarannair8139
    @sukumarannair8139 Месяц назад

    Eshoee adente makkalkum adyaegalkum jolechethu geevekuvanulla aayusum arogyaum thannu anugrahekkename ammen 🙏❤️🙏

  • @minibiju16118
    @minibiju16118 Месяц назад +105

    മദ്യപാനവും പുകവലിയും മൂലം ദുരിതം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @bindhukmathew5947
    @bindhukmathew5947 Месяц назад +18

    യേശുവെ മോന് നല്ല ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണെആമേൻ🙏

  • @thresiammageorge5829
    @thresiammageorge5829 Месяц назад +23

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ. ആമ്മേൻ

  • @sonasajeevan58
    @sonasajeevan58 Месяц назад

    Ente yeshuve....njangalude niyogangal sadhichutharan karunayundakane...kripachoriyaname...karthavaya yeshuve...angu mathramane njangalude prethyashyayum ashrayavum..anugrahikane daivame...
    🙏🏽✝️

  • @SumathiSumathi-t9l
    @SumathiSumathi-t9l Месяц назад +4

    യേശുവേ നന്ദി നന്ദി നന്ദി ദൈവമേ ഓപ്പറേഷൻ കഴിഞ്ഞതിനു ഷെക്ഷം വെള്ളം കുടിക്കാൻ കഴില്ലായിരുന്നു ഇതാ കർത്താവേ ഈ പ്രാർത്ഥന കെട്ടുകൊണ്ടിരുന്നാപ്പോൾ ഞാൻ ഒരു കപ്പ് വെള്ളവും എടുത്തുകൊണ്ടു വച്ചു യേശുവേ നന്ദി നന്ദി നന്ദി ആമേൻ ഈ പ്രാർത്ഥനയിലൂടെ ഞാൻ ഒരു പ്രയാസവും കൂടാതെ ആ വെള്ളം ഞാൻ കുടിച്ചു കർത്താവേ 😭😭😭🙏🏻🙏🏻🙏🏻

  • @JenetM-ur8sl
    @JenetM-ur8sl Месяц назад +6

    യേശുവേ ഞങ്ങൾക്കു നൽ കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

  • @minimolsebastian5242
    @minimolsebastian5242 Месяц назад +5

    എന്റെ ഈശോയെ എന്റെ ഭർത്താവിനും മക്കൾക്കും മനസാന്തരം ഉണ്ടാകണമെന്ന് വളരെ വിഷമത്തോടെയും സന്തോഷത്തോടെയും പ്രാർത്ഥിക്കുന്നു കരുണയുണ്ടാകണമേ ആമേൻ 🙏🙏🙏

  • @thankamanisheriff6000
    @thankamanisheriff6000 Месяц назад +7

    എന്റെ മോളുട കല്യണം തടസ്സം കൂടാതെ നടക്കുവാൻ അവിടെ നിന്നും അനുഗ്രഹിക്കണേ കർത്താവ് 🙏🙏🙏

  • @ancyajiryan3816
    @ancyajiryan3816 Месяц назад +2

    എന്റെ മനസിന്റെ ഭാരങ്ങൾ മാറ്റി പ്രാർത്ഥിക്കുന്ന വിഷയങ്ങളുടേമേൽ അത്ഭുതം പ്രേവർത്തിക്കണേ അപ്പ
    എന്റെ രണ്ടു മക്കളെയും ഭർത്താവിനെയും അങ്ങയുടെ കയ്യിൽ സുരക്ഷിതമായി കാക്കണേ.
    ഞങ്ങൾക്ക് സ്ഥിരമായി ഒരു വരുമാന മാർഗം അങ്ങ് തരണേ അപ്പ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 Месяц назад +8

    കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
    കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +6

    എൻ്റെ ഈശോയെ എൻ്റെ niyogangal സാധിച്ചു തരണമേ ആമേൻ 🕯️🕯️🕯️✝️✝️✝️🙏🙏🙏😭

  • @minibiju16118
    @minibiju16118 Месяц назад +9

    Autism & epilepsy മൂലം ശാരീരിക മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ

  • @minimurali8894
    @minimurali8894 Месяц назад +22

    എനിക്കും കട ബാധ്യത യാണ് ഈശോയെ എന്റെ അവസ്ഥ യെ മറ്റെണമേ

    • @beenakunjumon1170
      @beenakunjumon1170 Месяц назад

      യേശുവേ അനുഗ്രഹിക്കണമേ

  • @AnnammaThomas-l4q
    @AnnammaThomas-l4q Месяц назад +1

    🙏Amen praise the Lord ഹല്ലേലുയ യേശുവേ അടിയങ്ങളുടെ വീടിന്റെ ആധാരം പണയം വെച്ചു ലോൺ എടുത്തു മകളെ പഠിപ്പിക്കാൻ ലോൺ വീട്ടുവാൻ വഴി തുറക്കണേ നാഥാ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @BinilPReny-w5u
    @BinilPReny-w5u Месяц назад +2

    എന്റെ കർത്താവെ ഞാൻ ആഗ്രഹിക്കുന്ന കാര്യം ഒരു തടസ്സം കൂടാതെ എനിക്ക് സാധിച്ചു തന്ന എന്റെ എന്നെ യു എന്റെ കുടുബത്തെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @MiniPunoose
    @MiniPunoose Месяц назад +4

    യേശുവേ എന്റെ നിയോഗങ്ങളിൽ ഒന്ന് എനിക്ക് സാധിച്ചു തന്നതിനാൽ ആയിരം നന്ദി യേശുവേ സോത്രം യേശുവേ നന്ദി എന്റെ മകൾ ജിനുവിന് ജോലി കൊടുത്തത്തിനായി സോത്രം

  • @minibiju16118
    @minibiju16118 Месяц назад +22

    എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലി ലഭിക്കാൻ വേണ്ടി പരിശ്രമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @nirmalathomas8813
    @nirmalathomas8813 Месяц назад +5

    ദൈവമേ ഞങ്ങളുടെ ജീവിതത്തിലെ ഉണങ്ങിയ അവസ്ഥകളെ എല്പിക്കുന്നു പ്രാർത്ഥനയിൽ ജീവൻ ഉള്ളതക്കാൻ സഹായിക്കണേ 🙏🌹❤️