അച്ചൻ ഒരു പാട് വേധനഅനുഭവിച്ചിട്ടുണ്ട് തീർച്ച അച്ചനെ ദൈവം ഒരു പാട് ഉയരത്തൽ എത്തിച്ചതിന് ദൈവത്തിന് ഒരു പാട് ഒരു പാട് നന്ദി സ്തുതി സ്തോസ്ത്രം ഞങ്ങൾക്ക് വേണ്ടി അച്ചന് ദീർഘായുസും ആരോഗ്യവും നല്കി സമൃതമായ് അനുഗ്രഹിക്കേണമെ ദൈവമെ🙏 ആമേൻ🙏 ആ മേൻ🙏🌹🙏🌹🙏
എന്റെ ഈശോയേ ഈവചനങൾ അച്ഛനിൽ കൂടി കേട്ടതോടെ മനസ്സിൽ ഒരു സന്തോഷം സമാധാനം തോന്നി പഴയകാരൃം ഓർത്തു സങ്കടം പെടും ഈവചനങൾ കേട്ടത് അത് എത്ര അനുഗ്രഹം ആണ് അച്ഛൻ എന്റെ ഭവനത്തിനുംഎല്ലാവർക്കു വേണ്ടി പ്രാർത്ഥിക്കേണ
എറന്റ് കുടുബത്തിലെ എല്ലാം തടസങ്ങൾ എല്ലാം എടുത്തു മറ്റിയതിന് നന്ദി പിതാവേ എന്റ് മകളുടെ മൊബയിൽ ഉള്ള അഗ്രവും താൽപര്യo എല്ലാം എടുത്തു മാറ്റി നല്ല മകളായി വളരുവാൻ ഇന്ന് തന്നെ സാധിച്ചു കൊടുക്കണേ പിതാവേ പഠിക്കാനുളള കഴിവ് കൊടുക്കണമേ അമ്മേൻ🙏🙏🙏🙏
Thank you souch Lord for blessing my daughter with a very happy married life on ringing the bell in heaven as per your divine plan with the right life partner
Isowye എൻ്റെ ഈശോയെ എൻ്റെ അനു മോനെ കാത്തു പരിപാലിക്കേണമേ അവൻ്റെ മേലുള്ള എല്ലാ papa shapa രോഗ ബന്തനങ്ങളിൽനിന്നും അവനെ വിടുവിക്കേണമേ എല്ലാ പൈശകിക ബന്തനങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും അവനെ വിടുവിക്കേണമെ ദൈവികമായ വിശ്വാസവും പ്രത്യാശയും അവൻ്റെ മനസിൽ ഒരുക്കി കൊടുക്ക്കേണമേ അവനെ അനുഗ്രഹിക്കേണമേ ഇഷുവേ നന്ദി യേശുവേ സ്തോ ത്രം
യേശുവേ എന്റെ കൂടെ ജോലി ചെയ്യുന്ന ശത്രുക്കളിൽ നിന്നും, മേലധികാരികളിൽ നിന്നും വിടുതൽ നൽകേണമേ. മകളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ. ദൈവമേ പുതിയൊരു കാര്യം ചെയ്തു ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ.
ഭർത്താവും അവരുടെ കുടുംബവും ഈശോയെ 33 വർഷം കൊണ്ടു ചതിക്കുന്നു എല്ലാം നഷ്ടമാകുന്നു എൻ്റെ ദൈവം എന്നെ ഇങ്ങനെ നടത്തുന്നു, എൻ്റെ ജീവിതത്തോട് ദൈവവേ മനസ്സ് അലിയണമേ😢❤
യേശുവേ എന്റെ ഭവനത്തെ, ജീവിതപങ്കാളിയെ, മക്കളെ അനുഗ്രഹിയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
എന്റെ ഇശോയെ ഞാൻ ഒഴുക്കുന്ന കണ്ണുനീർ കാണാതിരിക്കല്ലേ നാളെ എടുത്തു കൊടുക്കാനുള്ള സ്വർണം നാളെ തന്നെ കൊടുക്കാൻ സഹായിക്കണേ ഉപേക്ഷിക്കല്ലേ അപ്പാ കൂടെ ഉണ്ടാകണേ ആമേൻ
അച്ചാ എന്നെ മരണത്തിൽ നിന്ന് വിടുവിച്ചു. ഈ ലോകത്തിൽ ആക്കിയിരിക്കുന്നതിനു നന്ദി... അച്ചാ 5 ലക്ഷം രൂപ പലിശയ്ക്കു എടുത്തിരിക്കുന്നു. അച്ചാ ഞങ്ങൾ കുറച്ചു സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ ഭർത്താവ എന്നോടു പറഞ്ഞു സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് കടം തീർത്തില്ല എങ്കിൽ വിഷം വാങ്ങി കഴിച്ച് മരിക്കും. എന്നാണ്. എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. അച്ചാ ആ സ്ഥലം നല്ല വിലയക്ക് എത്രയും പെട്ടെന്ന് വിറ്റു പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം അച്ചാ🙏🙏
ഈശോയേ അങ്ങ് ഞങ്ങൾക്ക് നല്കിയ ദ്രവ്യവും ഊർജ്ജവും ഞങ്ങളിൽ നിന്നു അകറ്റിയവരുടെ മാനസാന്തരത്തിനായി ഈ നിമിഷം ഇടപെണമെ. അവർ നിമിത്തം ഈ ഭൂമുഖത്ത് ഇനി ആരുടേയും കണ്ണുനീർ വീഴാതിരിക്കട്ടെ. ഈശോയേ സ്തോത്രം ഈശോയേ നന്ദി ഹാലേലൂയ്യ.
മാതാവേ എന്റെ മക്കളുടെ കടബാധ്യതകൾ മാറ്റി തരണമേ മാതാവേ ഒരുപാട് കടബാധ്യതകൾ വിഷമിക്കരുത് ഞങ്ങൾ വാടകവീട്ടിലാണ് കഴിയുന്നത് വാടക കൊടുക്കാൻ പോലും പൈസ ഇല്ലാതെ വിഷമിക്കുകയാണ് മാതാവേ, അമ്മ അങ്ങ് അനുഗ്രഹിക്കണമേ അമ്മ മാതാവ് ഒത്തിരി എന്റെ മകന് സ്ഥിരമായി ഒരു ജോലി വേണം മാതാവേ അനുഗ്രഹിച്ച മകനെ അങ്ങേ ഏറ്റെടുക്കണമേ മാതാവേ
My Jesus, please bless our family with your holy spirit and cure all my diseases and give me good health soon.also bless my child Abhijith to be Jesus child and provide him to get his PR at Canada soon
അച്ഛന്റെ പറയുന്ന ഒരു വാക്കോ , ഒരക്ഷരമോ തെറ്റിയിട്ടില്ല. അത്രവലിയ സത്യം മാത്രമാണ് അച്ഛൻ പറയുന്നത്.
തേടിപോകുമ്പോൾ ഇതെല്ലാം തോന്നും
@@sujammajoseph8756 നീ അച്ഛനെ മാത്രം പ്രതീക്ഷിക്കുന്നു ...
അതിനാൽ.. നിനക്ക് അങ്ങനെ തോന്നുന്നു,.
കർത്താവേ ഈ വചനം എനിക്ക് വേണ്ടിയാണ് എന്റെ മനസ്സിന്റെ എല്ലാ വേദനകളും മറന്നു ജീവിക്കാനുള്ള കൃപ തരണെ🙏🙏
Amen 🙏
അച്ചൻ ഒരു പാട് വേധനഅനുഭവിച്ചിട്ടുണ്ട് തീർച്ച അച്ചനെ ദൈവം ഒരു പാട് ഉയരത്തൽ എത്തിച്ചതിന് ദൈവത്തിന് ഒരു പാട് ഒരു പാട് നന്ദി സ്തുതി സ്തോസ്ത്രം ഞങ്ങൾക്ക് വേണ്ടി അച്ചന് ദീർഘായുസും ആരോഗ്യവും നല്കി സമൃതമായ് അനുഗ്രഹിക്കേണമെ ദൈവമെ🙏 ആമേൻ🙏 ആ മേൻ🙏🌹🙏🌹🙏
Amen 🙏
ബൈബിൾ വായിക്കുക വിശ്വസിക്കുക, പ്രാർത്ഥിക്കുക
കുടുംബത്തിൽ ആവർത്തികുക...
🙏💙🙏എന്റെ കർത്താവെ ♥️എന്റെ ദൈവമേ 🙏💙🙏
കർത്താവെ എന്നെ എല്ലാ കഷ്ടതയിൽ നിന്നും രക്ഷിക്കണെ
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കൾക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
Amen
ഈശോയേ, എന്റെജോലിയിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണേ 🙏🙏🙏
Amen 🙏
ജീവിക്കാൻ ഉള്ളതിനെ കുറിച്ച് ഓർത്തു നന്ദി പറയുക..
ഉള്ളതിനെ കുറിച്ചോർത്തു നന്ദി പറയുക...
അൽമാർത്ഥത ഇല്ലെങ്കിൽ ...
ജോലി യിടങ്ങളിൽ സ്വസ്ഥത ഉണ്ടാവില്ല
എന്റെ മകളും മരുമകനും തമ്മിൽ വഴക്കാണ്.. അതൊന്നു തീർത്തു അവർക്കു കൃപ കൊടുത്തു അവരെ രക്ഷിക്കണേ ഏശുവേ 🙏🙏
എന്റെ ഈശോയേ ഈവചനങൾ അച്ഛനിൽ കൂടി കേട്ടതോടെ മനസ്സിൽ ഒരു സന്തോഷം സമാധാനം തോന്നി പഴയകാരൃം ഓർത്തു സങ്കടം പെടും ഈവചനങൾ കേട്ടത് അത് എത്ര അനുഗ്രഹം ആണ് അച്ഛൻ എന്റെ ഭവനത്തിനുംഎല്ലാവർക്കു വേണ്ടി പ്രാർത്ഥിക്കേണ
❤
@@lissybaby7863 മറ്റുള്ളവരികൂടി കേൾക്കാനുള്ളതല്ല നമ്മളുടെ വേദനകൾ ...
സ്വയം മനസിലാക്കാനുള്ളതും..
കർത്താവിനോട് വിശ്വാസത്തോടെ പ്രാർത്ഥിക്കാനുമുള്ളതാണ് സിസ്റ്റർ
..
എന്റെ ദൈവം അറിയാതെ എനിക്കും എന്റെ കുടുമ്പത്തിനും ഒന്നും സംഭവിക്കില്ല.. ആമേൻ
ആമേൻ ആമേൻ🙏🙏🙏
എൻ്റെ ഈശോയെ ആഴത്തിൽ മുറിപ്പെടുത്തുന്ന എൻ്റെ വേദനകൾ എത്രമാത്രം എന്നെ തളർത്തുന്നു
നിന്റെ കുടുംബത്തിലുള്ളവരെ ..
ബഹുമാനിക്കുക ...
എന്നിട്ട് പ്രാർത്ഥിക്കാം
അമ്മേ മാതാവേയും മക്കളുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളിലും കൂടിയിരുന്നു സഹായിക്കണമെ.
എൻ്റെ മകൻ്റെ ഇപ്പോഴത്തെ അവസ്ഥയെ സമർപ്പിക്കുന്നു ഈശോയെ അവിടുന്ന്കരം പിടിച്ച് രക്ഷിക്കണമേ
യു ട്യൂബ് കർത്താവു കാണാറില്ല 😅
അച്ഛാ ഞങ്ങൾക് തെരുന്ന വചനം ഒത്തിരി അശോസം ആണ് അതിൽ ഞാൻ ജീവിക്കുന്നു 🙏🙏q
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുത്തു എന്റെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളോട് കരുണ തോന്നി നിന്റെ കൃപയാൽ ഞങ്ങളെ ഈ മാസം അനുഗ്രഹിക്കേണമേ 🌹✝️🙏
ഹൃദയം നുറുങ്ങുന്ന വേദനയോടെ ആണ് അയക്കുന്നത് എന്റെ മോനു വേണ്ടി പ്രാർത്ഥിക്കേണ കടബാധ്യതയാൽ ഭാരപെടുന്നു അച്ഛന്റെ പ്രാർഥനയിൽ ഓർക്കണമേ
Thank you Acha..God bless you
ഈശോയെ എനിക്ക് നല്ലൊരു ജോലി നൽകണമേ. ഇപ്പോഴുള്ള എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റാണമേ.അങ്ങയുടെ മഹത്വത്തിന് അനുയോജ്യമായ ഒരു ജോലി എനിക്ക് നൽകണമേ. 🙏
Jesus Christ bless me to get a permanent job in dubai Amen 🙏
ഈശോയെ കഥമ്പത്യതകളാൽ കഷ് ട പെ ടു ക യാണ് ഒന്നു താ ങ്ങകൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏
ഈശോയെ ഭവനത്തിൽ സമാധാനം തരേണമേ. എന്റെ മക്കൾ ദൈവമുള്ള മക്കളുമാരായി വളർന്നു വരാൻ ഇടയാക്കേണമേ
അച്ഛാ എൻ്റെ കുടുംബത്തെ തകർത്തെറിയുന്ന എല്ലാ പ്രശ്നങ്ങളെയും സമർപ്പിക്കുന്നു സാത്താൻ്റെ പിടിയിൽ നിന്നും എൻ്റെ കുടുംബത്തെ രക്ഷിക്കണമേ
You tube analysis ചെയ്യാൻ കർത്താവു ഒരു മാലാഖമാരെയും ഉത്തരവാദിത്തപ്പെടുത്തിയിട്ടില്ല..
എറന്റ് കുടുബത്തിലെ എല്ലാം തടസങ്ങൾ എല്ലാം എടുത്തു മറ്റിയതിന് നന്ദി പിതാവേ എന്റ് മകളുടെ മൊബയിൽ ഉള്ള അഗ്രവും താൽപര്യo എല്ലാം എടുത്തു മാറ്റി നല്ല മകളായി വളരുവാൻ ഇന്ന് തന്നെ സാധിച്ചു കൊടുക്കണേ പിതാവേ പഠിക്കാനുളള കഴിവ് കൊടുക്കണമേ അമ്മേൻ🙏🙏🙏🙏
ഒരു മാസം കഴിഞ്ഞു വീണ്ടും വരരുത്....
Daivame, Achenu deerkhayussum Arogyavum ella namayum nalki anugrahikkaname
ഈശോയെ എന്റെ മകൾക്ക് പഠിക്കാനുള്ള കൃപ കൊടുക്കണമേ അവൾ നേരിടുന്ന എല്ലാ പ്രയാസങ്ങളും ഈശോയെ അവൾക്ക് മാറ്റി കൊടുക്കണം. 🙏
കർത്താവിന്റെ net ഓഫാണ്....
യേശു അപ്പച്ചാ അവിടുന്ന് നടത്തുന്ന വിധങ്ങൾക്കായി സ്തോത്രം നന്ദി അപ്പാ 🙏
ദൈവമേ പാപിയായ എന്നെ visudheeksrikkane
Thank you souch Lord for blessing my daughter with a very happy married life on ringing the bell in heaven as per your divine plan with the right life partner
രക്ഷി താ വേ ഓർ ക്ക ണ മേ നിയോ ഗ ങ്ങൾ എല്ലാം വേ ഗ ത്തിൽ സാ ദി ച്ചു തന്ന് അനുഗ്രഹിക്ക ണ മേ സുഖപെടുത്ത് ണ മേ 🙏🙏🙏
ഇന്നത്തെ വചനം ഞാൻ വിശ്വസിക്കുന്നു🙏🏻 ഒരു പുതിയ അനുഗ്രഹം ദൈവം എനിക്ക് തരും 🙏🏻 പഴയതിനെ ഞാൻ ഇനി ഓർക്കില്ല്ല...ആമേൻ 🙏🏻
Isowye എൻ്റെ ഈശോയെ എൻ്റെ അനു മോനെ കാത്തു പരിപാലിക്കേണമേ അവൻ്റെ മേലുള്ള എല്ലാ papa shapa രോഗ ബന്തനങ്ങളിൽനിന്നും അവനെ വിടുവിക്കേണമേ എല്ലാ പൈശകിക ബന്തനങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും അവനെ വിടുവിക്കേണമെ ദൈവികമായ വിശ്വാസവും പ്രത്യാശയും അവൻ്റെ മനസിൽ ഒരുക്കി കൊടുക്ക്കേണമേ അവനെ അനുഗ്രഹിക്കേണമേ ഇഷുവേ നന്ദി യേശുവേ സ്തോ ത്രം
യേശുവേ അനുഗ്രഹിക്കണേ കടഭാരത്തിൽ നിന്നും സംരഷിച്ചു മക്കൾക്ക് ആയുസ്സും ആരോഗ്യവും വരുമാനങ്ങളും നൽകി അനുഗ്രഹിക്കേണമേ
ഈശോയെ അമ്മയുടെ കാൻസർ രോഗം എടുത്തു മാറ്റണം. അമ്മയെ സുഖപ്പെടുത്തണമേ🙏
ഞങ്ങളുടെയേശുപ്പനറിയാതെ ഞങ്ങളുടെ ഒരു തലനാരിഴ കൊഴിഞ്ഞു പോകുകയില്ല ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു🙏🙏🙏
യേശുവേ എന്റെ കൂടെ ജോലി ചെയ്യുന്ന ശത്രുക്കളിൽ നിന്നും, മേലധികാരികളിൽ നിന്നും വിടുതൽ നൽകേണമേ. മകളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ. ദൈവമേ പുതിയൊരു കാര്യം ചെയ്തു ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ.
സാമ്പത്തികാ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും എല്ലാവരെയും അനുഗ്ഗ്രഹിക്കണേ ദൈവമേ ✝️✝️✝️✝️✝️
ഒത്തിരി വേദനയോട് ആണ് എന്റെ ഈശോയെ എന്റെ കുടുംബത്തെ ഏറ്റ് എടുക്കണേ 🙏🏻എന്റെ കുഞ്ഞിനെ കാണാൻ കർത്താവെ അനുഗ്രഹിക്കണേ 😢😢🙏🏻
അച്ചാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്താൻ അച്ചൻ പ്രാർത്ഥിക്കണമേ 🙏
ആ അനുഭവത്തിലൂടെ... ഞാൻ കടന്നു പോകുന്നു..അവിടുന്ന് എല്ലാം അറിയുന്നുണ്ട്... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
ദൈവാനുഗ്രഹം അച്ചനിൽ ഒരു പാട് ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻എത്ര പേർക്കു ആശ്വാസവും വിശ്വാസവും നൽകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭർത്താവും അവരുടെ കുടുംബവും ഈശോയെ 33 വർഷം കൊണ്ടു ചതിക്കുന്നു എല്ലാം നഷ്ടമാകുന്നു എൻ്റെ ദൈവം എന്നെ ഇങ്ങനെ നടത്തുന്നു, എൻ്റെ ജീവിതത്തോട് ദൈവവേ മനസ്സ് അലിയണമേ😢❤
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen
യേശുവേ എന്റെ ഭവനത്തെ, ജീവിതപങ്കാളിയെ, മക്കളെ അനുഗ്രഹിയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ അങ്ങേയുടെ കൃപയാൽ നടത്തുന്ന തു കൊണ്ട് സ്തോത്രം uppa🙏🏽🙏🏽🙏🏽🙏🏽
ഈശോയെ ഇന്ന് എന്റെ യാത്രയിൽ അവിടുന്ന് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
യേശുവേ എന്റെ കടബാധ്യത മാറാൻ ഒരു വഴി തുറന്നു തരേണമേ
യേശുവേ...... നന്ദി.... നന്ദി... നന്ദി..... 🙏🙏🙏🙏🙏🙏🙏🙏
വിനീതിൻറ കടുബ സമാധാനതതിനായി പ്രാർഥികണേ🙏🏻🙏🏻🙏🏻
എൻ്റെ ദൈവമേ എൻ്റെ ചേട്ടന് ആലയത്തിൽ വരാൻ മനസ്സ് കൊടുകേണമേ ❤😊
ഞാൻ പരീക്ഷ എഴുതി പാസ്സ് ആകാൻ സകയികണമേ ആമേൻ ആമേൻ ❤
Amen 🙏❤
ഈശോയെ എനിക്ക് പ്രാർത്ഥനയുടെ അരൂപി തരണമേ. പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ. 🙏പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏
ആമേൻ ആമേൻ🙏🙏🙏
എന്റെ ഇശോയെ ഞാൻ ഒഴുക്കുന്ന കണ്ണുനീർ കാണാതിരിക്കല്ലേ നാളെ എടുത്തു കൊടുക്കാനുള്ള സ്വർണം നാളെ തന്നെ കൊടുക്കാൻ സഹായിക്കണേ ഉപേക്ഷിക്കല്ലേ അപ്പാ കൂടെ ഉണ്ടാകണേ ആമേൻ
🙏🏻
Thank you Jesus and Mother Mary Anugrahikanae Amme Mathave kakkane synuJoseph praise the Lord 🙏🙏🙏
❤ Karthave karuna thonnename.
Hallelujah Hallelujah Hallelujah
Thampurane PR nu vendi agrahikunna Ella makkalku anugrahekkapetta vattil thurannukoduthathinai nanni nanni appa 🙏
യേശുവേ. എന്നെക്ക എന്റെ മക്കളെയു തലമുറയെയും സാമ്പത്തിക പ്രശ്നങ്ങളെയും സഹായിച്ച് അനുഗ്രഹിക്കേണമെ.🙏🙏🙏🙏🙏🙏🙏
കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.എൻ്റെ അമ്മയുടെ രോഗത്തെ എല്ലാം മറ്റിതരണമെ.
അച്ഛാ എന്റെ വീട് ജപ്തിയുടെ avasthayil ആണ്. അച്ഛന്റെ പ്രാർഥനയിൽ സമർപ്പിക്കുന്നു 🙏
ആകെ കേൾക്കുന്നത് അച്ചനെ മാത്രം 100%ആത്മാർത്ഥ കാണുന്നത് അച്ചനിൽ മാത്രം 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
So touching, inspirational and strengthening........ Thank you Fr.
Mathew achane belapprduthi anugrahikkename
Anta yesuva anta moluda visa thadassam mattye tharanama amen 🙏🙏🙏
Eso vivaha prayamaya Ella makkalku anugrahekkapetta makkale nalkiyathinai nanni nanni appa 🙏
ഇശോയെ കാത്തു കൊള്ളണേ🙏🙏🙏
Thampurane joliyillatha Ella makkalku anugrahekkapetta vattil thurannukoduthathinai nanni nanni appa 🙏
ഈശോയെ വേഗം വരണേ
നല്ലതമ്പുരാനേ ഞാൻ ഇവിടുണ്ട് നീ എന്നെ കാണുന്നില്ലേ...എൻ്റെ ഈശോ .........
🙏🏻
Eeshoye ente makkale samarppikkunnu. Anugrahikkane. Ammen
ദൈവമേ ഒരു ഭവനം വെയ്ക്കാനുള്ള സാമ്പത്തികം നല്കി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
പിതാവേയേശുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു എന്റെ മകൾ അഞ്‌ജലിയെ🙏🙏🙏 തിരുരക്തത്താൽ കഴുകി പരിശുദ്ധതവിനാൽ നിറയ്ക്കണേ എനിക്ക് അതുമാത്രം മതി
അച്ചാ എന്നെ മരണത്തിൽ നിന്ന് വിടുവിച്ചു. ഈ ലോകത്തിൽ ആക്കിയിരിക്കുന്നതിനു നന്ദി... അച്ചാ 5 ലക്ഷം രൂപ പലിശയ്ക്കു എടുത്തിരിക്കുന്നു. അച്ചാ ഞങ്ങൾ കുറച്ചു സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ ഭർത്താവ എന്നോടു പറഞ്ഞു സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് കടം തീർത്തില്ല എങ്കിൽ വിഷം വാങ്ങി കഴിച്ച് മരിക്കും. എന്നാണ്. എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. അച്ചാ ആ സ്ഥലം നല്ല വിലയക്ക് എത്രയും പെട്ടെന്ന് വിറ്റു പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം അച്ചാ🙏🙏
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ സങ്കടങ്ങൾ ഒക്കെ മാറ്റി സന്തോഷവും സമാധാനവു നല്കി. അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
Amen yesuve nanni, vajanam kelkkunna njangale manikkaname, vedanakal mattunnathinayi sthothram.
അലൻ അജാസ് എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏
ഈശോയെ, എന്റെ മുടികൊഴിച്ചിൽ എത്രയും പെട്ടെന്ന് മാറ്റി തരണമേ.
ഈശോയേ അങ്ങ് ഞങ്ങൾക്ക് നല്കിയ ദ്രവ്യവും ഊർജ്ജവും ഞങ്ങളിൽ നിന്നു അകറ്റിയവരുടെ മാനസാന്തരത്തിനായി ഈ നിമിഷം ഇടപെണമെ.
അവർ നിമിത്തം ഈ ഭൂമുഖത്ത് ഇനി ആരുടേയും കണ്ണുനീർ വീഴാതിരിക്കട്ടെ.
ഈശോയേ സ്തോത്രം ഈശോയേ നന്ദി ഹാലേലൂയ്യ.
I trust in you Jesus thank you Jesus.thank you Jesus for all the blessings that you have given me, I trust in you Jesus..Jesus..Jesus.
Shaji, ഷീജ 2പേരും കടങ്ങളാൽ നട്ടം തിരിയുന്നു 🙏🙏
Thank you Jesus praise you Jesus 🙏
എൻ്റെ അച്ചാ എൻ്റെ ഈ രോഗം മാറ്റി എനിക്ക് സംസാരശേഷി തിരിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ.
Ente eshoye ente mole anugrahikiane
Esoe enikke kittunna Ella anugrahangalkum kodanu Kodi nanni nanni nanni 🙏🌹 Amean 🙏🌹 Aveamaria 🙏🌹
ഈശോയെ നീ മാത്രം എന്നുo എപ്പോഴും എന്റെ സഹായകൻ എന്നു ഞാൻ അറിയുന്നു അപ്പാ... I love you Jesus, I praise you Jesus, Thank you Jesus ❤
ദൈവമേ ധന്യ മോളുടെ ജീവിതത്തിൽ ഇടപെടണമേ . ഈ സ്ക്കൂളിൽ നിന്ന് മാറി വേറെ സ്ക്കൂളിൽ പഠിപ്പിക്കാൻ താൽപ്പര്യം കൊടുക്കണമേ
ആമേൻ 🙏
മാതാവേ എന്റെ മക്കളുടെ കടബാധ്യതകൾ മാറ്റി തരണമേ മാതാവേ ഒരുപാട് കടബാധ്യതകൾ വിഷമിക്കരുത് ഞങ്ങൾ വാടകവീട്ടിലാണ് കഴിയുന്നത് വാടക കൊടുക്കാൻ പോലും പൈസ ഇല്ലാതെ വിഷമിക്കുകയാണ് മാതാവേ, അമ്മ അങ്ങ് അനുഗ്രഹിക്കണമേ അമ്മ മാതാവ് ഒത്തിരി എന്റെ മകന് സ്ഥിരമായി ഒരു ജോലി വേണം മാതാവേ അനുഗ്രഹിച്ച മകനെ അങ്ങേ ഏറ്റെടുക്കണമേ മാതാവേ
Praise the Lord thank you jesus❤
Acha.. കടത്തിൽ മുങ്ങി... കഴ്ട്ടാപെടുന്ന ഒരു മകനെ സമർപ്പിക്കുന്നു... ആ കുടുംബത്തിന് വേണ്ടി വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു... 🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
Prayers
Amen 🙏🙏
എന്റെ കർത്താവെ എന്റെ കുടുംബത്തെ റിഷിക്കെമേ അമൃൻ ആമേൻ ആമേൻ
ദൈവമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ മക്കൾക്ക് ജോലി കിട്ടാൻ. പ്രാർത്ഥിക്കേണമേ ആമ്മേൻ
Oh Lord please let my dear ones forget what they exchanged vociferously. Amen
Yesve sthuthi yesuve nandi helleluya ammen
Amen hallelujah praise the lord
എന്റെ ഈശോയെ ജോസച്ചായനെ ആരോഗ്യത്തോടെ തിരിച്ചു തരണമേ 🙏🙏🙏
Amen.Halleluya.Avae mariya.
Ente Daivame kaividaruthe koodeyirikkane Amen 🙏🙏
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 halelujah halelujah amen 🙏
Eesoye🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏
Bless my daughters with wisdom and knowledge. Protect all the children in the world Jesus🙏
Amen 🙏 🙏 🙏 halelujah halelujah
എന്റെ പൊന്നുണ്ണീശോയെ എത്രയും വേഗം ഷിജോയുടെ സാലറി വന്ന അനുഗ്രഹിക്കട്ടെ
Eeshoye ente prashnagal ellam matti tharane. Kudumbathe samarpichu prarthikunnu. Ente bharthavinte thettukal manasilakki kodukane

Amen 🙏🏻