നീ ലജ്ജിച്ചു പോവാൻ ദൈവം സമ്മതിക്കുകയില്ല|FR.MATHEW VAYALAMANNIL
HTML-код
- Опубликовано: 20 ноя 2024
- #sehiontv
#frmathewvayalamannil
#frmathewvayalamannillatest
#frmathewvayalamannilcst
നീ ലജ്ജിച്ചു പോവാൻ ദൈവം സമ്മതിക്കുകയില്ല|FR.MATHEW VAYALAMANNIL
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New RUclipsrs :-
/ @sehiontv1
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...
എന്റെ ഇശോയെ സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ എല്ലാവരാ ലും പരിഹസിക്കപ്പെടുന്ന ഞങ്ങളെ സാമ്പത്തികം നൽകി അനുഗ്രഹിക്കണ മേ
Ishoye njangalude kadabhadhathayil ninnu oru viduthal tharaname
Amen 🙏🙏🙏
സമാധാനത്തിന്റെ രാജ്ഞി - ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ......
മക്കളെ കുറിച്ച് വിഷമിക്കുന്ന എല്ലാ മാതാപിതാക്കൾക്കും സമാധാനം കൊടുക്കണമേ
Amen 🙏🙏🙏
ഈശോയെ മക്കളെ തിരുരക്തം കൊണ്ട് നിറയ്ക്കണേ ആമേൻ
ഈശോയെ ഞാൻ എല്ലവരുടേം മുൻപിൽ ലേജിച്ചു തല താഴ്ത്തി നിക്കുന്നു 😭😭😭😭എന്റെ ഈ അവസ്ഥ യിൽ നിന്നും മോചിപ്പിച്ചു എന്നോട് കരുണ കാണിച്ചു എന്റെ ഇന്നത്തെ ഈ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം ഉള്ള ദിവസങ്ങൾ തെരേണമേ എന്റെ മുഖത്തു കാർപ്പിച്ചു തിപ്പിയവരുടെ മുൻപിൽ എന്നെ ഉയർത്തി എന്റെ കുടുംബത്തെ ഉയർത്തി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏😭😭😭🫂🫂🙏
ആമേൻ 🙏
ആമേൻ ഹല്ലേലൂയാ 🙏🙏
അതേ യേശുവേ ആമ്മേൻ
കർത്താവെ സാമ്പത്തികം ആയിട്ട് ഒത്തിരി പ്രെയസ്സത്തിൽ ആണ് എനിക്ക് ഒരു വഴി തുറന്നു തരണെ അപ്പാ കുറവുകൾ ഓർക്കരുതേ എന്റെ മക്കളെ സമർപ്പിക്കുന്നു മകനെ ഓർത്തു സങ്കടത്തോട് പ്രാർത്ഥിക്കുന്നു പിന്മാറി പോകരുത് കണ്ണുനീരോട് പ്രാർത്ഥിക്കുന്നുദെയിവസന്നിധിയിൽ നിന്ന് അകന്നു പോകരുത് ചെയുന്ന സിശ്രുഷ എല്ലാം അനുഗ്രഹമാക്കണേ കൂടുതൽ ദെയ്വാനുഗ്രഹത്തോട് ജീവിക്കണേ ആമീൻ 🙏🏻🙏🏻🙏🏻
Enikum Samba thika prashnamimd APA sahayika mne
സാമ്പത്തിക സഹായം കൊടുത്ത് സഹായിക്കണമേ യേശുവേ.
യേശുവെ അപ്പാ മോനൊരു ദൈവാന ഗ്രഹമുള്ള ഒരു നല്ല ജോലി കൊടുത്ത അനുഗ്രഹിക്കണമെ🙏
Nithin jollyk vedee parthikanam
🙏🙏🙏
കർത്താവെ എന്നെയും എൻ്റെ കുടുംബത്തെയും അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടന്ന് ഞങ്ങളെ കാത്ത് കൊള്ളണമെ
ഈശോയെ ഞങ്ങളുടെ ഭാരിച്ച കടബാധ്യത മാറുവാൻ ഒരു വരുമാന മാർഗ്ഗം തുറന്നു തരണേ
എന്റെ മോനു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവെ കാത്തുകൊള്ളേണമേ
🙏🙏🙏
Amen 🙏
ഈശോയെ ഞാൻ നിന്നിൽ ആശ്രയിക്കുന്നു... ഞാൻ ലജ്ജിച്ചു പോകാൻ ഇടയാക്കല്ലേ... 🙏🏻
എന്റെ യേശുവേ.. ഞങളുടെ മക്കളെ ദൈവാനുഗ്രഹത്താൽ nirakkaname
🙏🙏🙏
അപ്പാ ഞാൻ ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ എല്ലാ കാര്യം നിന്നിൽ ഭരമേൽപ്പിക്കുന്നു എന്നെ അനുഗ്രഹിക്കേണമേ
🙏🙏🙏
എന്റെ ദൈവമേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽
കർത്താവെ സാമ്പത്തിക പ്രയാസത്തിൽ നിന്നും മോചനം തരണേ 🙏🏻🙏🏻🙏🏻
ഈശോയെ... ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കേട്ടു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ
കർത്താവെ എന്റെ സാമ്പത്തിക പ്രേതിസന്ധിക്കളെ മാറ്റിത്തരേണമേ
എന്റെ ഈശോയെ എത്രയും വേഗം ഷിജോടെ സാലറി വന്നു ഞങ്ങളെ അനുഗ്രഹിക്കണേ
യൂദാശ്ലീഹായെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠിക്കുവാനുള്ള ജ്ഞാനം കൊടുത്ത് മക്കളെ അനുഗ്രഹിക്കണമേ പരീക്ഷയിൽ ഉന്നത ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ
എന്റെ യേശുവേ... ഞങളുടെ കുറവുകൾ പരിഹരിച്ചു.. ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
യേശുവേ എന്റെ കടഭാരം തീർക്കുവാൻ സഹായിക്കണേ 🙏🙏🙏🙏🙏
ദൈവമേ.. ഞങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏കരുണ തോന്നണമേ 🙏🙏🙏🙏
കർത്താവേ എൻ്റെ സഹോദരൻ്റെ ഭവനത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി പരിശുദ്ധാത്മാവ അനുഗ്രഹിക്കണം❤❤❤❤
Ente yeshuve ente mone nalloru vivaha jeevitham kodukenme
Ente Eshoye oru veede paniuvan thudangunnu anugrahikaname ente karthave Amen 🙏🙏🙏🙏
എന്റെതബുരാന് നന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ സ്തോത്രം ❤️❤️🙏🏻🙏🏻🙏🏻🌹🌹💐
എന്റെ കർത്താവെ കൂടെ ഉള്ളവർ എന്നെ ഒറ്റപ്പെടുത്തുമ്പോൾ 😢😢എനിക്ക് കൂട്ടായ് വരണമേ 🙏🙏🙏
യേശുവേ എന്റെ പാപങ്ങൾ മോചിപ്പിച്ചു തരേണമേ. ആമീൻ 🙏🙏🙏🙏.
🙏🙏🙏
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എന്നെ സഹായിക്കണമേ യേശുവേ ആമേൻ
കർത്താവേ കാത്തു കൊള്ളണേ
Amen 🙏 🙏 🙏 halelujah halelujah 🙏 amen 🙏 amen 🙏 halelujah halelujah 🙏
Yesuve Ayiram nanthi...Amen....🙏🙏🙏🙏
കർത്താവെ സാമ്പത്തികമായി അനുഗ്രഹിക്കണേ 🙏
Ent sambhathika bhudhi moote mattaname
🙏 yesuve🙏🙏🙏🙏
ഈശോയേ അങ്ങ് മാത്രമാണ് എന്റെ ആശ്രയം.
സർവ്വതിനേയും ശക്തിമത്താക്കുന്ന അങ്ങേ വചനം അയച്ച് തകർന്നവയൊക്കെയും പുതുക്കി പണിയണമെ, ഞങ്ങളുടെ മേലുള്ള സാത്താന്റെ അപ്രമാദിത്വം അവസാനിപ്പിക്കണമെ,ഞങ്ങളെ എന്നുമെന്നും ചേർത്ത് പിടിക്കണമെ🙏
ഈശോയെ കടബാത്യത മാറ്റി തരണേ ഞങ്ങളുടെ veedum😂സ്ഥലവും ഈ വർഷം തന്നെ വാങ്ങിയ വിലയിൽ കുറയാത്ത വിലയ്ക്കു വിൽക്കാൻ പറ്റണെ കരുണയായിരിക്കണേ
എൻ്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ
എൻ്റെ നിയോഗങ്ങളിൽ കരുണ ആയിരിക്കണമേ
Amen
കർത്താവെ എന്റെ മകന്റെ ലോൺ പാസാക്കി കൊടുകേണമേ ഞങ്ങളെ കടകാരിൽ നിന്നും രക്ഷിക്കേണമേ ആമേൻ 🙏
Amen hallelujah sthothram 🙏🙏🙏
ദൈവമെ എന്റെ അനിയനന്റെ കുടുബം മദ്യപാനം മൂലം വേർപിരിയലിന്റെ വാക്കിലാണ്.... എല്ലാവരും പ്രാർത്ഥിക്കണമേ അവന്റെ പേര് വിഷ്ണു പ്രസാദ് s മേനോൻ.... കരുണ തോന്നണേ അപ്പാ
എന്റെ കുടുംബത്തെയും ഈ പ്രാർത്ഥന യിൽ ചേർകേണമേ 🙏🏾🙏🏾🙏🏾🙏🏾
ഈശോയെ നാളെ മോനു ബി.ടെക്Internal exam തുടങ്ങുന്നു നന്നായി രണ്ട് പരീക്ഷയും എഴുതാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെഅച്ചാ മോനും പ്രാർത്ഥിക്കണ❤❤❤❤
Enthe eeshoyye valare vedhanayyodde nagganll jeevikkunnu karunathonne na me amen
എന്റെ ഈശോയെ സാമ്പത്തികമായി ഒരുപാടു ഒരുപാടു ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ മോന് മുപ്പതു രൂപ ബസിനു കൊടുക്കാൻ പോലും ഇല്ല തെ വിഷമിക്കുന്നു എന്റെ ഭർത്താവ് പലതവണ യായി ഞങ്ങളെ ഉപേക്ഷിച്ചു പോകുന്നസ്വഭാവം ഈശോയെ എന്റെ ഭർത്താവ് തിരിച്ചു വന്നു എന്നെയും എന്റെ മക്കളെയും നോക്കി ജീവിക്കാൻ മനസ് കൊടുക്കണമെന്ന്
Philipi 4 19 Ente Dhaivame Thante Mahathathinte Sambannathayininne Ninakavasyamullathellam Nalkum🙏🙏🙏🙏🙏🙏
Yesuve
Ente rogathinu soukym tharane 😢
Yesuve നാഥാ ente കുറവുകൾ ഓർക്കാതെ എൻ്റെ സാമ്പത്തിക presnam പരിഹരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
എന്റെ നിയോഗ പ്രാർത്ഥന സാധിച്ചു നന്ന ദൈവത്തിന് നന്ദി
Ente eashuappa ente makane ഈശ്വര വിചാരമുള്ള ഒരു മകളെ ജീവിത പങ്കാളി ആയി വരുവാൻ കൃപ ഉണ്ടാകണേ amen🙏🙏🙏
Amen
ഈശോ ലോൺ അടച്ചു അതാരം എടുക്കാൻ കൃപ് ചെരിയണമേ 🙏🏼🙏🏼🕯️🕯️🕯️🙏🏼🙏🏼🙏🏼
Karthave ee bhavanam vaanguvanulla vazhi orukki tharaname.njan lajjichu pokuvan idayakaruthe
Kudumbathay anugragikkanamay makkaluday faviya orthu prarthiklunu sambathika buthimuttu mattitharsnamay rogikalay orthu rarthikkunu sahaykkanamay thannirikkuna anugragangalkkumayie Nanni parayunu ammen❤❤❤❤
നിന്റെ വചനം എല്ലാ ദിവസവും വായിക്കാനും അതനുസരിച്ചു ജീവിക്കാനും എന്നെ അനുഗ്രഹിക്കേണമേ
Amen🙏🙏🙏
Ente makkale anugrehikaname
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ. തകർന്നടിഞ്ഞു കിടക്കുന്ന എന്റെ കുടുംബത്തെ രക്ഷിക്കണം. 🙏
എൻ്റെ ഈശോയെ എൻ്റെ സഹോദരന് കിട്ടുന്ന സാലറി അമ്മയുടെ കൈയിൽ കൊണ്ട് kodukkanme എൻ്റെ husband ആയി ഒരുമിച്ച് ജീവിക്കാൻ anugragam തരണമേ എനിക്ക് നല്ല ജോലി കിട്ടണമെ ഈശോയെ
Eshoye ente udarathilullla kunjinte valarchaye samarppich prarthikkunnu
Ante makkalea anugrahikanea
യേശുവേ എനിക്ക് നഷടമായ പൈസ തിരിച്ച് കിട്ടണമേ 🙏
Hallelujah hallelujah hallelujah Amen amen amen 🙏 🙏🙏
കർത്താവേ അടിയങ്ങളുടെ സാമ്പത്തിക്കാതെ oyarthene🙏🏻
എന്റെ നാഥാ.... എന്നെയും വചനം പഠിക്കാനുള്ള അനുഗ്രഹം തന്നരുലാണമേനാഥാ....
കർത്താവെ കരുണയായിരിക്കണമേ
അനുഗ്രഹിക്കേണമേ ❤️🙏
Yesuva sampathika mayittu valera budhimuttu Anu nghanghala..anugrahikkana...
ദൈവമേ എന്റെ മക്കളയും. മരുമക്കളെയും. കൊച്ച് മോനെയും. അനുഗ്രഹിക്കണമേ. അർച്ചനെയ്ക്ക. ദുബായിൽ. ഹോസ്പിറ്റലിൽ. ജോലി. കിട്ടുന്നതിനു വേണ്ടി . പ്രാർത്ഥിക്കണമേ. ആമേൻ
ഈശോ ചേട്ടൻറ് എല്ലാം അസുഖം സുഗപ്പെടുത്ണമേ ശക്തി പെടുത്ണമേ 🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🙏🏼🙏🏼
🙏 Amen 🙏 Jesus 🙏 Hallelujah 🙏
❤vivahathadasammattitharsne🙏🙏🙏🙏🙏🙏
യേശുവേ എന്റെ ഭർത്താവ് ഇപ്പോൾ ചെയ്യുന്ന ജോലി നഷ്ടപെടുന്ന അവസ്ഥ യിലാണ് അത് നഷ്ടപെടാതെ അനുഗ്രഹിക്കണ്മ ആമേൻ
Yesuve നാഥാ ഞങൾ sambathika presnam കാരണം മാനസികമായി വളരെ prayasathilanu കർത്താവേ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് വിറ്റ് കടബാധ്യത തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
Eesoye Vajanam Paranje Prarthikkunna Enneyum Kudumbatheyum Anugrhikkane🙏🙏🙏
എന്റെ ഈശോ 💕അപ്പാ ഞാൻ എഴുതി വെച്ച ♥️എല്ലാ നിയോഗങ്ങളേം 🌹🙏🏻എനിക്ക് സാധിച്ചു തരണേ 🙏🏻🌹ആമെൻ 🙏🏻🌹❤️ഹല്ലേലുയ്യാ 🙏🏻🌹❤️💕❤️
ഈശോ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരണേ🙏🙏🙏
Daivathinte anugraham varshikkaname.. njangalde thadasangal maaruvaan 😢😢😢😢😢😢 easoye...
അമ്മേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ jeevithapangaliudeay അമിത മദ്യപാനം മൂലം mattullavarudeay മുന്നിൽ പോകുവാൻ പോലും ഞാൻ l വിഷമിക്കുന്നു കർത്താവേ കരുണ തൊന്നെണമെയ് ആമേൻ
Eesoye Sambathikamayi Uyarcha Nalkane🙏🙏🙏🙏🙏
Aathmeeya mekhala valaruvaan😢😢😢 easoye sahayikkanamae....
ഈശോയെ നാളെ പത്ത് മണിക്ക് മുൻപ് മൂന്നു ലക്ഷം രൂപ തരണമേ.... അല്ലെങ്കിൽ വസ്തുത ലേലത്തിന് വയ്ക്കും.....സഹായിക്കണമേ ്് ദൈവമേ.....😢😢😢
Eesoye Lajikkan Ngangale Anuvadhikkaruthe 🙏🙏🙏🙏🙏
എന്റെ യേശുവേ.. എന്റെ മകന് നല്ല ഒരു ജോലി,, ദൈവം നൽകുന്ന ഒരു ജോലി ലഭിക്കണമേ 🙏🙏❤️
ദൈവമോ എല്ലാവിധ പ്രശ്നത്തിന് പരിഹാരം. കാണിക്കണം ദൈവമോ 🙏🙏🙏🙏🙏🙏🙏
മകന് എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കേണമേ
Karthave njangalude niyogangal vegam sadichutharaname
ദൈവമോ സാമ്പത്തിക പ്രശ്നം മാറ്റാണം 🙏🙏🙏🙏
Dheivame ente sambathika thakarchakal mattitharane, makkale kaipidiche nadathaname 🙏
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി tharanne🙏🏻
എന്റെ ഈശോയെ ഞാനൊരു മുസ്ലിം കുടുംബത്തെ മുസ്ലിം കുട്ടിയാണ് എനിക്ക് ഒത്തിരി ഒത്തിരി വിശ്വാസമാണ് ഈശോയെ യേശുവേ പാസായി കിടക്കുന്ന നാളെ ആ പൈസ കിട്ടാൻ വേണ്ടി ഞങ്ങളെ വിളിക്കണം രാവിലെ തന്നെ വിളിക്കണേ ഈശോയെ സാധിച്ചു തന്നെ ഈശോയെ ഒരുപാട് പൈസ കൊടുക്കാൻ കിടക്കുന്ന പൈസ കിട്ടിയെങ്കിൽ കൊടുക്കാൻ പറ്റുന്ന നാളെത്തന്നെ കിട്ടണം ഞങ്ങളെ കുടുംബത്തിനുവേണ്ടി എപ്പോൾ എപ്പോഴും പ്രാർത്ഥിക്കണം അച്ചോ ഞങ്ങൾക്ക് വേണ്ടിയും ട്രോളും ഉൾപ്പെടുത്തണം ഞങ്ങളെ കുടുംബത്ത് സാമ്പത്തിക പ്രശ്നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് സ്വന്തമായി വീടില്ല സ്വന്തമായി വീട് വിട്ടാൽ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം അച്ചോ ഞങ്ങളെ സാമ്പത്തിക പ്രശ്നങ്ങളും ഞങ്ങളെ കളത്തിനു വേണ്ടിയും പ്രത്യേകം വാർക്കണമേ അച്ചോ ഒരുപാട് പൈസ കൊടുക്കാൻ കിടക്കുന്ന കടം തീർക്കാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണേ അച്ഛന് ഞങ്ങളെ കുടുംബത്തെയും ഞങ്ങൾക്കുള്ള കുടുംബത്തിന് വേണ്ടി എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ അച്ഛാ ഞങ്ങളെ അടുത്ത വീട്ടിലെ ഒരു ഇക്കാക്ക് കാലിൽ പൊട്ടലുണ്ട് അത് ബ്ലാസ്റ്റേക്കുകയാണ് അത് ശരിയായില്ലെങ്കിൽ ഓപ്പറേഷൻ വേണമെന്നാണ് പറഞ്ഞേക്കുന്ന ഓപ്പറേഷൻ ഇല്ലാതാക്കി കൊടുക്കണം അതിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണേ അച്ചോ എല്ലാ കുടുംബങ്ങൾക്ക് വേണ്ടി ഒരേ കണക്ക് പ്രാർത്ഥിക്കുമല്ലോ അറിയാമല്ലോ പ്രത്യേകമായി ഇതിനുവേണ്ടി ഞങ്ങൾ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ അച്ചോ ജോയി യേശുനാമത്തിൽ ആമീൻ
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ 🙏🙏🙏🙏കൈവിടല്ലേ 🙏🙏🙏
Esoye lajjipan ant mone anuvadikaruthe amen ninne noky aver prakashither ayyi amen
എന്റെ ഈശോയേ ഞങ്ങളെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ദൈവ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ യേശുവെ എൻ്റെ വീട് പൂശുകയാണ് 2 ദിവസത്തെ കുലി മാത്രമെ എൻ്റെ കൈയ്യിൽ ഉള്ളു വീട് ആവൃത്തികേടയായി കിടക്കുന്നു സമ്പാത്തികവും ആരോഗ്യവും ഇല്ല നിൻ്റെ ധനത്തിനെത്തവണ്ണം എൻ്റെ സാമ്പത്തികബുദ്ധിമുട്ട് മാറ റി തരേണമെ അമ്മെൻ
Eshoye Anoop nia joli thadasam matti anugrahikanam
എൻ്റെ മോൾ ജിനാ മരിയ ആൽബർട്ടിന് അവളുടെ അഡ്മിഷന് ഒരു പ്രശ്നവു വരരുതേ യേശുവേ
Priya Acha ee vachanam yenikkum entae makkalkkum anubhavam ayitheerane karthavae
ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും അസുഖങ്ങൾ മാറ്റി തരേണമേ ഈശോയെ എല്ലാ വേദനകളും സഹിക്കുവാനുള്ള ശക്തി തന്നാനുഗ്രെഹികേണമേ എല്ലാവരെയും കാത്തു രേഷിക്കേണമേ ആമേൻ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏🙏🙏🙏❤️
Eesoye Sambathikauyarchakkayi Makkale Anugrhikkane🙏🙏🙏🙏🙏
Yesuve ente mol atmiyamayi munneruvan sahayikkanam natha.
Amen sabu amen 🙏 amen Nithin 🙏 amen amen 🙏 amen 🙏