പ്രശ്നങ്ങളുള്ള നിന്റെ ജീവിതത്തിൽ വലിയൊരു വിടുതൽ സംഭവിക്കും!!FR.MATHEW VAYALAMANNIL CST|Friday

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    subscribe to this channel / @frmathewvayalamannil

Комментарии • 2 тыс.

  • @jessykuttiachan5117
    @jessykuttiachan5117 9 месяцев назад +7

    എന്റെ ഈശോയെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ മകനെ യും എല്ലാ മക്കളെ യും സമർപ്പിക്കുന്നു🙏🙏🙏

  • @SisterSheba-n5z
    @SisterSheba-n5z 9 месяцев назад +12

    യേശുവേ അങ്ങയുടെ ദാസിയുടെ അപേക്ഷ കൈക്കൊള്ളണമേ 🙏🙏🙏🙏സഹായിക്കണമേ 🙏🙏🙏🙏ഉപേക്ഷിച്ചു കളയരുതേ 🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 9 месяцев назад +7

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @sarithaof
    @sarithaof 5 месяцев назад +1

    ഇശോയെ ഞങ്ങളുടെ കടബാധ്യകളും എൻ്റെ ഭർത്താവിൻ്റെ മദ്യപാനവു അവിടന്ന് ദയതോന്നി മാറ്റി തരണമെആമ്മേൻ

  • @varghesepathrose7691
    @varghesepathrose7691 9 месяцев назад +1

    ഈശോയെ എന്റെ മോൻ i lt s പരീക്ഷയിൽ വിജയിക്കുന്നതിനും എന്റെ മകൾക്കു പ്ലസ്ടു വിന് നല്ല വിജയം നൽകണമെന്ന് അപേഷിക്കുന്നു അനുഗ്രഹിച്ചു വിജയി പിക്കണമെന്ന് അപേഷിക്കുന്നു ആമേൻ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 9 месяцев назад +22

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @lillyanil9916
    @lillyanil9916 9 месяцев назад +11

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയുള്ളതാക്കി തീർക്കണമേ ഞങ്ങളുടെ മക്കളെ അനുഗ്രഘയ്‌ക്കണമേ ജീവിതപങ്കാളിയെ ഒന്നു തൊടണമേ

  • @abinJacob-c6j
    @abinJacob-c6j 9 месяцев назад +9

    മാതാവേ എന്റെ കുടുംബത്തിൽ ശാന്തി സമാധാനവും നൽകണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ വീടിന്റെ പൂർത്തിയാക്കാനുള്ള ബാക്കി പണി തീർക്കാനുള്ള കൃപാവരം നൽകണമേ എന്റെ കുടുംബത്തിൽ ശാന്തി സമാധാനം നിറയണമേ

  • @josephpc6190
    @josephpc6190 8 месяцев назад

    ഈശോയെ അങ്ങേയുടെ മക്കളെ നയിക്കേണമേ അനുഗ്രഹിക്കേണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 9 месяцев назад +1

    Eesoye vedhanippikkunna manushyaril ninnum Kakkaney eesoye manushyarude sathruthayil ninnum saapavaakkukalil ninnum Kakkaney eesoye🙏🙏🙏🙏🙏

  • @rosariyopj2698
    @rosariyopj2698 9 месяцев назад +22

    ഈശോയെ ഈ ധ്യാനം കൂടുന്ന എല്ലാവരുടെയും പ്രാർത്ഥന അങേ സന്നിധിയിൽ എത്തട്ടെ...

  • @_Ponnuz_Art_
    @_Ponnuz_Art_ 9 месяцев назад +3

    എന്റെ ഈശോയെ എനിക്ക് ഒരു ജോലി സ്ഥിരം ആയിട്ട് കിട്ടണമേ എന്റെ മകളുടെ പഠനം നടത്തണമേ എന്റെ ഈശോയെ ആമ്മേൻ

  • @shanijose5848
    @shanijose5848 9 месяцев назад +10

    ദൈവമേ സാമ്പത്തിക ബുദ്ധിമുട്ടിന്റെ മേൽ ഇടപെടണമേ 😢🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 7 месяцев назад

    ഈശോയെ എന്നെ അങ്ങയുടെ ദസിയാക്കണമേ 🙏🙏🙏🙏

  • @josecheriyan9795
    @josecheriyan9795 9 месяцев назад

    ഈശോപ്പാ എന്നെ കൈവിടല്ലേ 🙏🙏🙏അപ്പാ എന്നെ ആർക്കുംമനസിലാകുന്നില്ല ഈശോപ്പാ ഒന്ന് വന്നേ എന്നെ തൊടനെ 🙏🙏🙏🙏q

  • @salinyadhithyan988
    @salinyadhithyan988 9 месяцев назад +17

    യേശുവേ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് സ്വന്തമായി സ്ഥലം വാങ്ങുവാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @rinijose87
    @rinijose87 9 месяцев назад +49

    എന്റെ മക്കളെ ദൈവ വിശ്വാസത്തിലും ദൈവ ഭക്തിയിലും വളരാൻ അനുഗ്രഹിക്കേണമേ 🙏🏻നന്നായി പഠിക്കാനും പഠിച്ചത് മറന്നു പോകാതിരിക്കാനും അവരെ അനുഗ്രഹിക്കേണമേ 🙏🏻

    • @dilieldhose6271
      @dilieldhose6271 9 месяцев назад

      Laly enta makkaluda joliyil oru uarcha kodukkanama appa

    • @minijoseph8107
      @minijoseph8107 9 месяцев назад

      Ente makkalum

  • @Joannaros-q8p
    @Joannaros-q8p 9 месяцев назад +4

    🙏🏻🙏🏻🙏🏻ഈശോയോട് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു 🙏🏻🙏🏻🙏🏻
    അനുദിനം അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകി ഞങ്ങളെ വഴിനടത്തുന്നു 🙏🏻🙏🏻സ്നേഹം ഈശോയെ ❤️

  • @JincyJhonson-m1l
    @JincyJhonson-m1l 9 месяцев назад +1

    Yesuve karunayayirikkanamey🙏 eesoye🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏🙏🙏

  • @shinydevassy9899
    @shinydevassy9899 9 месяцев назад

    യേശുവേ നന്ദി, യേശുവേ ആരാധന 🙏🙏🙏🙏ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @JboingeorgeJobingeorge
    @JboingeorgeJobingeorge 9 месяцев назад +16

    കർത്താവെ എന്റെ കുടുംബത്തിൽ വന്ന് ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങയും അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @elsypt6036
      @elsypt6036 9 месяцев назад

      ഏശുവേ എന്റെ ലോൺ ശരിയാക്കി തരണേ 🙏🙏🙏

    • @aleyammavargheese9418
      @aleyammavargheese9418 9 месяцев назад

      എന്നെ സഹായിക്കുന്നവരെ എല്ലാവരെയും, മക്കളെ എല്ലാവരെയും anugrahikaname🙏🏻🌹

  • @sheejaphilip1173
    @sheejaphilip1173 9 месяцев назад +127

    ജോലി ഇല്ലാത്ത മക്കൾക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

    • @siminimi7399
      @siminimi7399 9 месяцев назад +4

      Appa joli kittanayit prarthikkunnu appa kai vidaruthe

    • @beats36
      @beats36 9 месяцев назад

      ജോലിക്ക് ആളെകിടാതെ അന്യസ൦സ്ഥാന തൊഴിലാളികൾ വ൬്ജോലിചെയ്യു൬ കേരളത്തിൽനിന്നാണോഈ പ്റാർത്ഥന

    • @bijujayadevan5661
      @bijujayadevan5661 9 месяцев назад +1

      ​@@beats3610 ദിവസം സ്ഥിരമായിട്ട് എന്തെങ്കിലും ഒരു ജോലി കിട്ടുംമോ? 😀

    • @SubhaJayakumar-t2c
      @SubhaJayakumar-t2c 2 месяца назад

      🙏🙏🙏appa ente kadabadhyatha mattikittan tharene🙏🙏

  • @sijojoseph4787
    @sijojoseph4787 9 месяцев назад

    ഈശോയെ ഞങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചു തരണമേ 🙏🙏🙏🙏

  • @leelaedwin8905
    @leelaedwin8905 9 месяцев назад +3

    ഈശോയെ എന്റെ കുടുംബജീവി തത്തിൽ എന്റെ യും മകളുടെ കുടുബം ജീവിതത്തി ലും ആവശ്യമില്ലാതെ കയറി ഇടപെടുന്ന ഭർത്താ വിന്റെ അനി യൻ മാരും പെങ്ങളുട ഭർത്താവും ഞങ്ങൾ ക്കു ഒരു തല വേദന യായി. മാറി യി രുക്കുക യാണ് ഇവരി ലൂ ടെ ഞങ്ങ ളു ടെ കുടുംബത്തി ൽ കല ഹം വിതയ് ക്കുന്നദുഷ്ടശക്തി ളെ അകറ്റി ക്കള യണ മേ

  • @Asha..v...
    @Asha..v... 9 месяцев назад +4

    എന്റെ കുടുംബത്തിനെ അന്നുഗ്രഹിക്കണമേ... എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ എനിക്ക് അതു സാധിച്ചു തരണമേ... മാത്യു അച്ഛനെ അനുഗ്രഹിക്കണമേ.... സ്തോത്രം.... ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാം കുടുംബങ്ങളെയും.. അങ്ങ്ങു. അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @JayaVelayudhan
    @JayaVelayudhan 9 месяцев назад +29

    എന്റെ സ്വഭാവത്തിൽ മാറ്റം വരണമേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ കർത്താവെ എന്റെ നിയോഗങ്ങൾ അവിടത്തെകരങ്ങങ്ങളിൽ സമർപ്പിക്കുന അനുഗ്രഹിക്കണമേ

    • @aniemohan2524
      @aniemohan2524 9 месяцев назад

      ആമ്മേൻ 🙏🙏🙏

    • @aniemohan2524
      @aniemohan2524 9 месяцев назад

      ഹല്ലേലുയ 🙏🙏🙏

    • @aniemohan2524
      @aniemohan2524 9 месяцев назад

      യേശുവേ.... എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കതു സാധിച്ചു തരേണമേ 🙏🙏🙏

    • @susanvarghese3247
      @susanvarghese3247 9 месяцев назад +1

      Amen

    • @JOYMOLJOYMOL
      @JOYMOLJOYMOL 4 месяца назад

      Jesus my saviour and lord please God bless me

  • @hemarosegonsalvas7714
    @hemarosegonsalvas7714 7 месяцев назад

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ വിശ്വസ്ഥയുള്ള അടിമകളക്കണമെ

  • @jasminiscrad6227
    @jasminiscrad6227 9 месяцев назад +8

    ഒക്ടോബർ മാസം നടന്ന 31ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ ഞാൻ പ്രാർത്ഥിച്ച എന്റെ നിയോഗങ്ങൾ എല്ലാം ദൈവം എനിക്ക് സാധിച്ചു തന്നു. അതിനു ഞാൻ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. യേശുവേ നന്ദി യേശുവേ സോസ്ത്രം 🙏

  • @ittupp8769
    @ittupp8769 9 месяцев назад +77

    കർത്താവേ മധ്യപാനികൾക്ക് മാനസാന്തരം കൊടുക്കേണമേ. അവരുടെ ആന്തരിക മുറിവുകളെ സഖ്യമാക്കേണമേ :❤ ❤

    • @leenakuriakose1095
      @leenakuriakose1095 9 месяцев назад

      എന്റെ മകനുവേണ്ടിയും പ്രാർത്ഥിക്കണമേ😭🙏

    • @salyvarghese4839
      @salyvarghese4839 9 месяцев назад

      🙏🙏🙏

    • @RemyaRS-ue9pj
      @RemyaRS-ue9pj 9 месяцев назад

      എന്റെ ഭർത്താവിന്റെ മദ്യപാനം മാറണേ

    • @minijoseph8107
      @minijoseph8107 9 месяцев назад

      Enteyum

    • @joyaljoseph6509
      @joyaljoseph6509 9 месяцев назад

      Isoye ente makanuvendi prarthikkunnu

  • @SisterSheba-n5z
    @SisterSheba-n5z 9 месяцев назад +16

    യേശുവേ അനുഗ്രഹിക്കേണമേ! നിന്റെ ദാസിയുടെ അപേക്ഷ കൈകൊള്ളണമേ 🙏🙏🙏🙏അങ്ങയുടെ നാമത്തിൽ നടത്തപ്പെടുന്ന ഈ സ്ഥാപനങ്ങളെയും ഇവിടുത്തെ പ്രവർത്തനങ്ങളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @grittlemendez9320
    @grittlemendez9320 9 месяцев назад

    ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം തീർക്കാനുള്ള വഴി കാണിച്ചു തരണമെ ഈശോയെ

  • @SuniDasan-wq9ox
    @SuniDasan-wq9ox 9 месяцев назад

    Yeshuve Ente Niyogangale angu padichu Tharename Amen

  • @susammaraju3961
    @susammaraju3961 9 месяцев назад +49

    ഇശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളെ സമർപ്പിക്കുന്നു.മകൾക്ക് കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ.

  • @thara1907
    @thara1907 9 месяцев назад +26

    കർത്താവെ കാത്തോളനമേ 🙏🏾🙏🏾അങ്ങയുടെ കരങ്ങളിലേക്ക് ഏല്പിക്കുന്നു 🙏🏾

  • @SandhyaSinil
    @SandhyaSinil 9 месяцев назад +25

    അച്ഛന്റെ വചനം കേൾക്കുവാൻ സാധിച്ചതിന് അച്ഛനോട് ഒരായിരം നന്ദി പറയുന്നു ഈ വചനത്തിലൂടെ എന്നെയും എന്റെ കുടുംബത്തെയും പുതിയ ഒരു കുടുംബമാക്കി മാറ്റണമേ ഈശോയെ നന്ദി യേശുവേ സ്തുതി ഈശോയെ ആരാധന ❤❤❤🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l Месяц назад +1

    Yesuve🙏 nandhi yesuve sthuthi eesoye🙏🙏🙏 eppozhum njangalude koodeyundavaney Appa upekshikkalley eesoye🙏🙏🙏 angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏🙏

  • @sislybb8351
    @sislybb8351 9 месяцев назад +4

    എൻറെ വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി ഇതുവരെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിച്ചിട്ടില്ല.. ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അൽഭുതം നൽകി ദൈവകൃപ നിറച്ച് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏

  • @ponnu89863
    @ponnu89863 9 месяцев назад +9

    മാത്യു അച്ഛനെ കാണണം എന്നത് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു... വയനാട് ഒരുപാട് ദൂരെ ആയതുകൊണ്ട് ഒരു ജോലി ആവാതെ ഇപ്പോഴത്തെ സിറ്റുവേഷനിൽ അവിടേക്കു പോവാൻ പറ്റില്ല... എന്തോ നിമിത്തം പോലെ ഞങ്ങളുടെ നാട്ടിൽ അച്ഛൻ ഇന്നലെ വന്നു... ഇന്നലെ വരുമെന്ന് ഞാൻ അറിഞ്ഞത് മിനിഞ്ഞാന്ന് വൈകുന്നേരം ആണ്.... ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല... രാവിലെ തന്നെ പോയി....അച്ഛനെ കാണാൻ പറ്റി...സംസാരിക്കാൻ ഒന്നും പറ്റിയ സാഹചര്യം ആയിരുന്നില്ല.
    .എന്നാലും എന്റെ ഭാഗ്യം ആയി ഞാൻ ഇന്നലെ എന്നുള്ള ദിവസം കാണുന്നു .... അത്രത്തോളം മനസ്സിന് സന്തോഷം തന്നു......... ഞങ്ങളുടെ നാട് തൃശൂർ.... ഒട്ടും പ്രതീക്ഷിക്കാതെ അച്ഛന്റെ വചനങ്ങൾ നേരിട്ട് കേൾക്കുവാൻ ഉള്ള ഭാഗ്യം തന്ന ഈശോയ്ക്ക്... ഒരായിരം നന്ദി 👏🏼👏🏼

  • @elsammajoy9323
    @elsammajoy9323 9 месяцев назад +22

    എന്റെ മക്കൾ യേശുവിൽ ഒരു അനുഗ്രഹം ആകും ആമേൻ 🙏

  • @valsammavarghese5689
    @valsammavarghese5689 9 месяцев назад

    ഈശോ എന്റെ ജീവിതത്തിലെ എല്ലാ പ്രശനങ്ങളും തീർത്തു തരണമെ

  • @jenywilson1398
    @jenywilson1398 9 месяцев назад

    യേശുവെ എന്റെ രോഗം മാറ്റിത്തരുവാൻ പാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏

  • @sarinammuzz8813
    @sarinammuzz8813 9 месяцев назад +3

    ദൈവത്തിനു സ്തുതി ഞാനും എന്റെ കുടുംബാംഗങ്ങളും 31 ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു. എന്റെ ആദ്യ ശ്രമത്തിൽ തന്നെ oet പരീക്ഷ നേടണമെന്ന എന്റെ ആഗ്രഹം സ്വപ്ന സാക്ഷാത്കാരമായി, ഒരുപാട് നന്ദി യേശുവേ ഞങ്ങൾ തീർച്ചയായും അനുഗ്രഹ റിട്രീറ്റ് സന്ദർശിച്ച് മാത്യു അച്ചനെ കണ്ടു ഞങ്ങളുടെ കൃതജ്ഞത അറിയിക്കുകയും ചെയ്യുo.

  • @MoncyVarghese-p8u
    @MoncyVarghese-p8u 9 месяцев назад +5

    അച്ചന്റെ വചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചുകൊടുക്കണമേ ആമേൻ 🙏🏻🙏🏻

  • @keralaflowers3245
    @keralaflowers3245 9 месяцев назад +16

    യേശുവേ കടാക്ഷം വേണമേ യേശുവേ ഉത്തര അരുളേണമേ ആമേൻ🙏🙏🙏

  • @aneylincyjose2860
    @aneylincyjose2860 9 месяцев назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @BinyPrince-mp3xg
    @BinyPrince-mp3xg 9 месяцев назад

    ഈശോയെ എന്നിൽ നിറയണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @lijisajan2910
    @lijisajan2910 9 месяцев назад +42

    അച്ഛന്റെ പ്രസംഗത്തിനായി കാത്തിരിക്കുകയായിരുന്നു വലിയ പ്രയാസത്തിലാണ് ഇരിക്കുന്നത് കടഭാരങ്ങൾ അനവധിയുണ്ട് പ്രതിസന്ധിയുടെ നടുവിൽആണ് എനിക്കൊരു വിടുതലിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുത് എനിക്ക് വേഗം ഉത്തരമരുളേണമേ ആമേൻ സ്തോത്രം.

  • @sindhuks9964
    @sindhuks9964 9 месяцев назад +4

    Enta eesyeo enta kadabaitha Matti tharanama Amen ❤❤❤ hallayuya hallayuya hallayuya 🎉🎉🎉

  • @ponnu89863
    @ponnu89863 9 месяцев назад +16

    ഒരു ജോലിക്ക് തടസ്സം ആയി എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാം നിനക്ക് സമർപ്പിക്കുന്നു ഈശോയെ... ഞാൻ എഴുതിയ പരീക്ഷകൾ എല്ലാം പരാജയം ആയിപോയി.... 😪😪
    എന്റെ മുന്നിൽ മറ്റൊരു വഴി ഇല്ല...നീയല്ലാതെ മറ്റൊരു ആശ്രയം ഇല്ലാ.. 👏🏼👏🏼ഇനി എഴുതുന്ന ക്സാമിൽ ഞാൻ വിജയം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..... 👏🏼

    • @soumyasebastian7096
      @soumyasebastian7096 9 месяцев назад +1

      Amen. God bless you abundantly.

    • @ponnu89863
      @ponnu89863 9 месяцев назад +1

      @@soumyasebastian7096 👏🏼👏🏼

  • @YesJayClassics
    @YesJayClassics 9 месяцев назад

    യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @JincyJhonson-m1l
    @JincyJhonson-m1l 9 месяцев назад +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye🙏🙏🙏🙏 kunjumakkale visudharaakkanamey🙏 eesoye🙏🙏🙏🙏🙏 kshamikkanulla anugraham tharaney🙏🙏🙏🙏🙏 eesoye manasinte aswasthathakal deshyam eduthumattitharumo🙏🙏🙏🙏🙏🙏

  • @AssyAntony
    @AssyAntony 9 месяцев назад +5

    കുടുംബ സമാധാനം നല്കണെ, ജീവിതപങ്കാളിയുടെയും, മകൻ്റേയും മാനസാന്തരത്തിനുംമകളുടെ കല്യാണം മംഗളമായി നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @BeenaG-jn7zt
    @BeenaG-jn7zt 9 месяцев назад +4

    സർവശക്തൻ എന്റെ പ്രശ്നം പരിഹരിക്കും ജപ്തി ജോലി കേസ് വിവാഹം ❤❤❤❤💯✝️✝️✝️✝️

  • @JessyPaul-ce2hz
    @JessyPaul-ce2hz 9 месяцев назад +17

    ഈ ശോയെ, എന്റെ മകന് ഒരു സ്ഥിര വരുമാനമുള്ള ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ. ആമേൻ .♥️🙏🙏♥️

  • @salinivarghese1142
    @salinivarghese1142 9 месяцев назад

    യേശുവേ എന്റെ നിയോഹങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചുതരണമേ.... 🙏🙏🙏🙏

  • @kochuthresiapm5180
    @kochuthresiapm5180 9 месяцев назад

    Yesuve yente Kadabhadytha mattiytharaname 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MiniMoni-u8s
    @MiniMoni-u8s 9 месяцев назад +4

    എന്റെ മോൾ ക്കു നെറ്റിന്റെ എക്സാം എഴുതുവാനും ഇപ്രാവശ്യം ജയിക്കാനും പ്രാർത്ഥിക്കണേ

  • @MariyaGeorgekutty-b2o
    @MariyaGeorgekutty-b2o 9 месяцев назад +210

    ഞാൻ ആഗ്രഹിക്കുന്നത് ഒരു ജോലി എനിക്ക്. മക്കളുടെ പഠനം. കുടുബസമദാനം കിട്ടണം ഇശോയെ എന്നേ പോലെ അങ്ങയുടെ മുൻപിൽ നിൽക്കുന്ന എല്ലാം മക്കളുടെയും പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏ഇശോയെ നന്ദി

    • @sujajoseph4923
      @sujajoseph4923 9 месяцев назад +5

      ആമീൻ ഹല്ലേലുയ്യാ

    • @shynemolsujith6568
      @shynemolsujith6568 9 месяцев назад +3

      🙏

    • @honeythomas1528
      @honeythomas1528 9 месяцев назад +2

      Please pray for me and my brother to getting job abord in this year

    • @honeythomas1528
      @honeythomas1528 9 месяцев назад +4

      Please pray for my family to improve economic and relieve from kadabathetha completely in this year

    • @honeythomas1528
      @honeythomas1528 9 месяцев назад +3

      Please pray for my brother to relieve from stress, tension and jelisous completely in this year

  • @jancymary5953
    @jancymary5953 9 месяцев назад +79

    എത്ര വലിയ പ്രശ്നം ആയാലും ദൈവം മാറ്റി തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു ദൈവമേ നന്ദി സ്തുതി ഹല്ലേലുയ

  • @lizzyyohannan1476
    @lizzyyohannan1476 8 месяцев назад

    ഈശോയെ എൻ്റെ നിയോഗങ്ങളേ എനിക്ക് സാധിച്ച് തരേണമേ

  • @ashwini7253
    @ashwini7253 9 месяцев назад +5

    IELTS exam next week..അടുത്തത് എൻ്റെ വിജയമാണ്... ഞാൻ വിശ്വസിക്കുന്നു.... ദൈവം ഇടപെടും. Amen..

    • @reenavarghese8966
      @reenavarghese8966 9 месяцев назад +1

      തീർച്ച ആയും കിട്ടും 🙏🏼🙏🏼🙏🏼🙏🏼

  • @marygeorge3744
    @marygeorge3744 9 месяцев назад +4

    Thank you Jesus,Praise you Jesus

  • @martinthomas2384
    @martinthomas2384 9 месяцев назад +4

    JESUS I TRUST IN YOU♥️

  • @elsammavarkey7369
    @elsammavarkey7369 9 месяцев назад

    ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണം എന്റെ അപേക്ഷ കേൾക്കണം എനിക്ക് വചനം പഠിക്കണം ഈശോയെ

  • @marysaloma7531
    @marysaloma7531 8 месяцев назад

    ഈശോയെ എന്റെ എല്ലാ നിയോഗങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @reya784
    @reya784 9 месяцев назад +4

    Eeshoye Australia il masters cheyunna enik anxiety maati taraname.Njan pedikunna Ella prathisandiyum ennil ninnum maati taraname.Amen😢❤🙏

  • @sojip.thomas7624
    @sojip.thomas7624 9 месяцев назад

    യേശുവേ കരുണ ചെയ്യണേ.കണ്ണുനീരിനെ മാനിക്കണേ

  • @somyjoseph6115
    @somyjoseph6115 9 месяцев назад

    കർത്താവേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ഏപ്രിൽ മാസത്തിൽ ലജ്ജിക്കാൻ ഞങ്ങൾക്ക് ഇടവരുത്തരുതേ

  • @kichu7597
    @kichu7597 9 месяцев назад

    Ente makkalle anugragiksnname ❤❤❤❤❤❤amen amen amen amen haleluya haleluya haleluya

  • @ShijiBenny-ki7cg
    @ShijiBenny-ki7cg 9 месяцев назад

    ഈശോയെ എന്റെ കൂടുമ്പത്തെ അനുഗ്രക്കിക്കണമേ 🙏

  • @limapattani2740
    @limapattani2740 9 месяцев назад

    Yesuve ente niyogam sweekarichu sadhichu tharename ❤❤

  • @minijoseph8107
    @minijoseph8107 9 месяцев назад

    ഈശോയെ എന്റെ നിരാശ മാറ്റി തരണേ

  • @renukadevi7765
    @renukadevi7765 9 месяцев назад

    കർത്താവെ എന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @Biju-f2y
    @Biju-f2y 8 месяцев назад

    യേശുവേ എന്റെ പ്രശ്നം എല്ലാം തീർത്തു എന്നെ രക്ഷിക്കേണമേ ആമേൻ 🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 5 месяцев назад +2

    Eesoye angu thanna kunjumakkale chettane jeevithathe angayude karangalil samarppikkunnu🙏 eesoye enikku onninum kazhivilla eesoye🙏🙏🙏🙏 eesoykkariyalo ente manasinte aswasthathakal bhayangal eesoye sahayikkaney🙏🙏🙏 ee veettil oru freedom tharaney🙏🙏🙏 eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkaney🙏🙏🙏🙏🙏

  • @anithajohns6446
    @anithajohns6446 9 месяцев назад

    Daivame njanghalude kudumbathe anugrahikkane makkale anugrahikkane Amen hallelujah

  • @reenavarghese8966
    @reenavarghese8966 9 месяцев назад

    കർത്താവെ നങ്ങൾക് എല്ലാവർക്കും പ്രത്യക്ഷ മാകാൻ സാധിക്കണമെ

  • @honeygeorge5873
    @honeygeorge5873 9 месяцев назад

    യേശുവേ എന്റെ ജോലിയുടെ തടസങ്ങൾ എല്ലാം മാറ്റി നല്ലൊരു ജോലി തരണമേ 🙏

  • @kochuthresiapm5180
    @kochuthresiapm5180 9 месяцев назад

    Yesuve yente Kadabhadytha mattiytharaname 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉

  • @sunisaji4545
    @sunisaji4545 9 месяцев назад

    Amen yeshuappa angaude parishudhalmaval adiyane nirakkaname 🙏

  • @Ash-mp2sk
    @Ash-mp2sk 9 месяцев назад

    കർത്താവെ കരുണ thonnename🙏🙏

  • @vipinammu9387
    @vipinammu9387 9 месяцев назад

    എന്റെ കട ബാധ്യത എത്രെയും പെട്ടന്ന് തീരുവാനും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @sofiyajose9992
    @sofiyajose9992 9 месяцев назад

    Ishoye vachanam kelkunnavare ellavereyum anugrehikename❤🙏🙏🙏🙏🙏

  • @elsyvarghese8665
    @elsyvarghese8665 9 месяцев назад

    ഈശോയെ അനുഗ്രഗിക്കണേ

  • @reethak8106
    @reethak8106 9 месяцев назад +1

    Praise the lord. Amen 🙏

  • @BeenaKunjumon-y1x
    @BeenaKunjumon-y1x 9 месяцев назад

    യേശുവേ എന്റെ മക്കളേ അനുഗ്രഹിക്കേണമേ 🙏

  • @fernandfernand6164
    @fernandfernand6164 9 месяцев назад

    യേശുവേ മക്കൾക്ക് പാർട്ടിക്കുള്ള ജ്ഞാനം നൽകണമേ

  • @fernandfernand6164
    @fernandfernand6164 9 месяцев назад

    യേശുവേ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കുക

  • @sheebajose3693
    @sheebajose3693 9 месяцев назад

    ഈശോ ലോണടയ്ക്കാൻ ഒരു വഴി നല്കി അനുഗ്രഹിണമേ 🕯️🙏🕯️🙏

  • @reenabinson6240
    @reenabinson6240 9 месяцев назад

    എന്റെ ഇശോയെ എന്റെ ഭർത്താവിന് നല്ല ഒരു സ്റ്റല കച്ചവടം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @minivarghese4975
    @minivarghese4975 9 месяцев назад

    ഈശോയെ മകൻറെ പുകവലി മാറുന്ന ഈശോയെ അവന്റെ കൂട്ടുകാരനും രണ്ടുപേർക്കും

  • @sandhyababu
    @sandhyababu 9 месяцев назад

    മോൾടെ ഇന്നത്തെ എക്സാം ഫുൾ മാർക്കു കൊടുക്കണേ ഈശോ യെ....

  • @sushamasubha-if8oc
    @sushamasubha-if8oc 9 месяцев назад

    ഈശോയെ karunayayirikename🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 7 месяцев назад

    മാതാവേ മകളുടെ ജോലി ലഭിക്കണമേ 🙏

  • @elizabethshaiju7219
    @elizabethshaiju7219 9 месяцев назад

    എന്റെ ഈശോയെ എന്റ കുഞ്ഞിന്റെ പഠനവൈകല്യം മാറ്റിതരേണമെ എന്റെ കട ബാധ്യത മാറ്റി തരേണമേ. എന്റെ ഭവനം പണി എത്രയും വേഗം നടത്തി തരേണമേ |

  • @RajiB-rw8no
    @RajiB-rw8no 9 месяцев назад

    Yesuve,entemakalkuorugovernment nalkianugrahikumaraksname,amen

  • @rosybenny9102
    @rosybenny9102 8 месяцев назад

    എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @ancyjose6460
    @ancyjose6460 4 месяца назад

    ഈശോയെ എന്റെ ത്വ ക്ക്‌ രോഗം മാറ്റി തരേണമേ 🙏🙏🙏

  • @dhanyasudhisudhi363
    @dhanyasudhisudhi363 8 месяцев назад

    ഈശോയെ എന്റെ ജോലിക്ക് ഇടയിൽ ഒരു സങ്കടവും ഉണ്ടാവരുതേ സന്തോഷത്തോടെ ചെയാൻ കഴിയണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @kavithababu9679
    @kavithababu9679 9 месяцев назад

    Karthave Ente mone anugrahikaname 🙏🙏🙏🙏