എന്നെന്റെ പ്രശ്നങ്ങളെല്ലാം മാറും?ഇതാ വചനത്തിലൂടെ ഒരുത്തരം!!FR.MATHEW VAYALAMANNIL CST/FRIDAY RETREAT

Поделиться
HTML-код
  • Опубликовано: 29 сен 2024
  • subscribe to this channel / @frmathewvayalamannil

Комментарии • 1,8 тыс.

  • @jasminexavier9644
    @jasminexavier9644 7 месяцев назад +8

    എന്റെ യേശുവേ എന്റെ മകന്റെ മൊബൈൽ ഫോൺ ഉള്ള അഡിക്ഷൻ മാറ്റിത്തരണമേ....🙏🙏🙏

  • @Breezy6897
    @Breezy6897 7 месяцев назад +8

    ഈശോയെ എന്റെ വയറിന്റെ ദഹന പ്രക്രിയ ശരിയായി നടത്തിത്തരേണമേ എന്റെ ഈശോയേ 🙏🙏🙏🙏😓😓😓😓🥰🥰🥰🙏🙏🙏🙏

    • @rajammavarghese9662
      @rajammavarghese9662 7 месяцев назад

      എനിക്കും പ്രശ്നം ഉണ്ട് എന്നെയും സൗഖ്യമാക്കണേ sistetineum kathone

  • @aswathyav2507
    @aswathyav2507 7 месяцев назад +32

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ 🙏🏻🙏🏻

    • @lallyedassery7304
      @lallyedassery7304 6 месяцев назад +1

      Amen

    • @sreedevir6768
      @sreedevir6768 6 месяцев назад

      കരുണ ആകാൻ പ്രാർഥിക്കുന്നു യേശു അപ്പാ 🙏🙏🙏

    • @lallyedassery7304
      @lallyedassery7304 6 месяцев назад

      Amen

  • @EathaAnju-nt3ki
    @EathaAnju-nt3ki 4 месяца назад +1

    എന്റെ പെളിന്റെ സ്വഭാവം ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു അവനെ നല്ല കുഞ്ഞക്കി തരണമേ ആമ്മേൻ

  • @rajanantony9333
    @rajanantony9333 7 месяцев назад +3

    യേശുവേ എന്റെ മകന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ കുടുംബത്തിൽ ശാന്തി സമാധാനം നൽകണമേ എന്റെ മക്കളെ സംരക്ഷിക്കണ എന്റെ ഉറക്കമില്ലായ്മ മാറ്റിത്തരണമേ എന്റെ ആവശ്യമില്ലാത്ത ചിന്തകളും മാറ്റി തരണമേ അങ്ങയോട് ചേർന്നിരുന്ന് പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിച്ച് ആശീർവദിക്കണമേ ആമേൻ

  • @_mikaxa_143
    @_mikaxa_143 2 месяца назад +1

    യേശുവേ എന്റെ പ്രയാസങ്ങൾ അപ്പനിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @aljose17
    @aljose17 7 месяцев назад +3

    യേശുവേ SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @lekhagirish1528
    @lekhagirish1528 6 месяцев назад +1

    ഈശോയെ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ

  • @tereenabensen7530
    @tereenabensen7530 7 месяцев назад +6

    എന്റെ യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ🙏

  • @josekuttys7280
    @josekuttys7280 7 месяцев назад +2

    ഭർത്താവിന്റയ മദ്യപനം വിടുതൽ നൽകി അനുഗ്രഹിക്കണേ പ്രാർത്ഥിക്കണേ ആമേൻ

  • @aradhyanb5724
    @aradhyanb5724 7 месяцев назад +3

    ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ പരീ ക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ അവരിൽ പരിശുദ്ധാത്മാവ് നിറയണെ 🙏🙏🙏

  • @ajp1447
    @ajp1447 7 месяцев назад +1

    Ente Yesuappa ente monte job il manjupeyyanamey God edapedenamey anugrahikanamey Amen anugraham velipeduthanamey Amen

  • @Sheela_jimmy
    @Sheela_jimmy 7 месяцев назад +24

    ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്നു പഠിക്കുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ ഭർത്താവിൻ്റെ വിട്ട് മാറാത്ത പൈൽസ് രോഗത്തെ മാറ്റി തരണേ ഈശോയെ എൻ്റെ ഭർത്താവിന് ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname

  • @remyashyam9213
    @remyashyam9213 6 месяцев назад

    എന്റെ ഫർത്താവ് ഒരു അന്ന്യ സ്ത്രീയുമായി ബന്ധത്തിൽ അകപ്പെട്ടു. അതിൽനിന്നു വിടുതൽ പ്രാപിക്കണമേ യേശു അപ്പാ......... ആമേൻ.... 🙏

  • @molyjohns7648
    @molyjohns7648 7 месяцев назад +1

    എന്റെമകന് ജോലി കൊടുത്താണ്ഗ്രെഹിക്കാനേ യേശുവേ ആമേൻ

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 2 месяца назад

    എൻ്റെ യേശുവേ അങ്ങയുടെ തിരുമുമ്പിൽ ഞാൻ സമർപിച്ച വിഷയത്തിൻമേൽ അങ്ങയുടെ അനുഗ്രഹമാകുന്ന മഞ്ഞുതുള്ളി പകരണമെ ആമേൻ

  • @neelimajacob4660
    @neelimajacob4660 7 месяцев назад +1

    Heal my ear pain heal me my lord my God Amen Amen Amem

  • @sibishibu4141
    @sibishibu4141 3 месяца назад

    എന്റെ കർത്താവെ എന്റെ കുടുംബത്തോട് കനിയേണമേ ആമ്മേൻ 🙏🙏🙏🙏🌹

  • @jessybinu976
    @jessybinu976 3 месяца назад

    പിതാവേ എൻ്റെ ഭർത്താവ് ദേ നാട് പൊലക പൂർണമായി മാറി കിട്ടണേ പിതാവേ എൻ്റെ കുടംബത്ത് സമാധാനം തരെൻമേ പിതാവേ

  • @sabujoseph7674
    @sabujoseph7674 7 месяцев назад

    എന്റെ ഈശോയെ സുമി ഇപ്പോൾ താമസിക്കുന്ന ഭവനത്തിൽ ഇപ്പോൾ അനുഗ്രഹത്തിന്റെ ഒരു മഞ്ഞ് പെയ്യണമേ

  • @ZAKUMA790
    @ZAKUMA790 5 месяцев назад +1

    സമാധാനം തന്ന് അനുഗ്രഹിക്കമെയ്‌ 🙏🙏🙏🙏

  • @valsammakf4899
    @valsammakf4899 2 месяца назад

    ഈശോയെ സമാധാനപൂർണ്ണമായ ഒരു കുടുംബ ജീവിതം തന്നനുഗ്രഹിക്കണമേ

  • @valsammakf4899
    @valsammakf4899 2 месяца назад

    ഈശോയ എന്റെ ഇളയ സഹോദരനെ നല്ല ഒരു കുടുംബ ജീവിതം കൊടുത്ത നു ഹിക്കണമേ

  • @DaisySajeev
    @DaisySajeev 5 месяцев назад

    ദൈവമേ എന്റെ ഭർത്താവിന്റെ മദ്യപാനം എന്നെന്നേക്കുമായി മാറ്റി തന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @vincyroy8128
    @vincyroy8128 7 месяцев назад

    ഈശോയെ ജോൺ അർഷിത വിവാഹംഭംഗി ആയി നടത്തി തന്നാനുഗ്രെഹിക്കണേ

  • @rajilaly4205
    @rajilaly4205 7 месяцев назад

    കർത്താവെ അനുഗ്രെഹിക്കണേ 🙏🙏എന്റെ രണ്ടു മോനും ജോലി തന്നെ ഉറപ്പിക്കെണേ 🙏🙏🙏ഈ വചനം എനിക്ക് വേണ്ടി ആണ് അച്ഛൻ പ്രെസഗികുന്നത് 🙏🙏🙏

  • @SijiS-kd4dk
    @SijiS-kd4dk 7 месяцев назад

    ഈശോയെ ആരോണിനെ അസുഖം പൂർണമായും മാറ്റി തരേണമേ ഞങ്ങടെ വീട്ടിലെ കടം പൂർണമായും മാറ്റി തരേണമേ അണ്ണൻ എത്രയും വേഗം ഒരു കല്യാണം നടക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു

  • @soumyashiju1049
    @soumyashiju1049 5 месяцев назад

    എന്റെ ഒരു സുഹ്യത്ത് കടo കാരണം വേദനിക്കുന്നു ഇശോ യെആശ്വാസമായി കടന്നുവരേണ🙏🏼🙏🏼🙏🏼

  • @santhagladison4087
    @santhagladison4087 7 месяцев назад

    Yeshuve ente niyogangale angu sekarichu enikithu sadhichutharaname Amen Amen Amen🙏🙏🙏 Hallelujah Hallelujah🙏🙏🙌🙌

  • @shinitomy4292
    @shinitomy4292 7 месяцев назад +1

    എന്റെ നല്ല ദൈവമെ എന്റെ മകന് ഒരു അഡ്മിഷൻ കിട്ടാനും ഒരു പാർട്ട് ടൈം ജോലി കിട്ടാനും അനുഗ്രഹിക്കണമെ❤

  • @nishathomas3565
    @nishathomas3565 7 месяцев назад

    Yeshu Appa,ende bleeding nilkane,yeshu Appa njagalk Nalla oru kunjine nalkanme 🙏🙏🙏

  • @Leelama_Johnson
    @Leelama_Johnson 7 месяцев назад

    Ente,yesuve,njagade,jeevithathile,ràthri,matti,pakal,tharane,esoye,njagalil,anugrahathitte,manju,pozhiyane
    Amen

  • @rosammadavid371
    @rosammadavid371 7 месяцев назад

    Thank you jesus for Fr. Mathew Vayalamannil...Halelyah. Easoye.......sthothram sthothram.....anugrahikkanamae Easoye...Amen.

  • @littygeorge4195
    @littygeorge4195 7 месяцев назад

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @swapnakishore3834
    @swapnakishore3834 3 месяца назад

    ഈശോയെ ജീവിതത്തിൽ വഴി കാണിച്ചു തരേണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 4 месяца назад +1

    Eesoye pedippikkunna swapnangal kandathu sambavikkaruthe eesoye🙏🙏manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance deshyam makkaleyorthulla tension Aapathu varumonnulla bhayangal vedhanippikkunna manushyareyotthulla bhayangal edurhumattitharney eesoye🙏🙏🙏🙏 vedhanippikkunna manushyaril ninnum sapavakkukalil ninnum dhushtaroopilalil ninnum rakshikkaneyeesoye🙏🙏🙏🙏🙏

  • @valsammap.l5045
    @valsammap.l5045 6 месяцев назад

    എന്റെ മകന് ദൈവ വിശ്വാസവും ദൈവ സ്നേഹാനുഭവവും നൽകി അവിടുത്തെ മുൻപിൽ ഉറപ്പിക്കണമേ.

    • @rasmyvalsaraj4661
      @rasmyvalsaraj4661 6 месяцев назад

      എൻ്റെ മക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കണമേ. നന്നായി പഠിച്ച് നല്ല മാർക്ക് കിട്ടി Neet എഴുതി നല്ല Dr മാർ ആകാൻ അനുഗ്രഹിക്കണേ. ഞങ്ങളുടെ ദുഃഖങ്ങൾ മാറ്റി തരണമേ.

  • @valsammajayapalan3568
    @valsammajayapalan3568 7 месяцев назад

    Ente Eesoye njangale ellavareyum anugrahikename anugrahikaname

  • @shaylashayla1486
    @shaylashayla1486 7 месяцев назад

    Amme mathave suthuthi kude undavaname amme mathave kathu kolaname amme mathave esoye ❤❤❤❤

  • @JJ-ew3sd
    @JJ-ew3sd 3 месяца назад

    Eshoye mathave ante makkle padipikanum avrude alla vidha avashyangalku paise thannu anugrahikeneme Amen njaglude satrukale chidhrikeneme njagle ubhadravikan areyum anuvadhikarudhe alla thinmayude arupigale ninnum njagle kathukolleneme Amen husband nu business l uyarch kodukeneme pudhya veedu vangikan un m car vanguvan num Bank l ninnum gold thirichu adukuvan num makkalude education num mattu avashyagalkum paise thannu anugrahikeneme Amen njagle sahayikeneme njaglku sandhoshavum uyarchyum prathanayum threneme ❤

  • @Anitha-j7l
    @Anitha-j7l 7 месяцев назад

    Ente eesoye anugrahikkename daiva namam mahathapedename eesoye ente makalkku samadhanam santhoshavum tharename eesoye🙏🙏🙏🙏

  • @geetharanir1341
    @geetharanir1341 3 месяца назад

    യേശുവേ, എന്റെ മകളുടെ വിവാഹം നടക്കാൻ ഒരു വഴി തുറന്നു നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @omanasunny3744
    @omanasunny3744 7 месяцев назад

    എശുവേ ഞങ്ങൾക്കും ജീവിതത്തിൽ ധൈര്യം തരേണമേ

  • @RajanN-ly7gu
    @RajanN-ly7gu 2 месяца назад

    എന്റെ ഈശോയെ ഞങ്ങൾക്ക് വേണ്ടി അ പേക്ഷിക്കണമേ ലക്ഷ്മിയുടെ വയറ്റിലെ കുഞ്ഞിന് ഇടത് കിഡ്നിയുടെ കുരുക്കൾ മാറ്റിത്തരണമേ ഈ ശോയെ

  • @Sonu3684-v4j
    @Sonu3684-v4j 3 месяца назад

    ആഗ്രഹിച്ച ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ.. ആമേൻ ❤

  • @sisilybose9021
    @sisilybose9021 2 месяца назад

    ദൈ മേഞങ്ങൾക്ക ഒന്നുമില്ല എന്നാൽ സർവ്വസമ്പന്നനാല്ലോ ഞങ്ങളുടെ മേൽ അലിവു തോന്നി അൽ മീയവും ഭൗതികവുമായ ന്നു ഗ്രങ്ങൾ തരണേ അമ്മേ നിന്റെ മക്കളെ ഓർക്കണമേ സഹായിക്കണ ആമ്മേൻ

  • @sowmiasraj2267
    @sowmiasraj2267 7 месяцев назад

    Eshuve ente niyogangal angu sweegarichu enikku saathichu tharaname amen 🙏

  • @RajeswariS-vg6vd
    @RajeswariS-vg6vd 6 месяцев назад

    Yesuve ente makalk oru kunjine nalki anugrehikane

  • @Mahimajibi
    @Mahimajibi 7 месяцев назад

    Thank you Jesus for everything 🙏love you Appa 🙏🙏Appa please forgive our sins 🙏hallelujah hallelujah amen

  • @georgevarghese2749
    @georgevarghese2749 2 месяца назад

    Daivame samadanam tharane. Eee vishayathil manju peyyanam stalam vittu tharanam amen 🙏🙏🙏

  • @shijumani6409
    @shijumani6409 7 месяцев назад

    Enthe eeshoyye naggalludde sanggadenggenll kanename yachanakellkkename amen

  • @Bindu-rv1em
    @Bindu-rv1em 2 месяца назад

    Monte ella Kuravukalum Niravukalakkaname amen🙏🙏🙏

  • @shinitony2314
    @shinitony2314 2 месяца назад

    എന്റെ മോന്റെ എക്സാം കഴിജു ജയിപ്പിക്കണേ പിതാവേ

  • @pkjoypunnachalil1891
    @pkjoypunnachalil1891 7 месяцев назад +1

    എന്റെ യേശുവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹായിക്കണമേ അമേൻ 🙏🙏🙏🙏

  • @radhasugumaran4992
    @radhasugumaran4992 5 месяцев назад

    അച്ഛാ ഇന്ന് അച്ഛന്റെ പ്രാർത്ഥനയിൽ ദൈവം അത്ഭുതം ചെയ്‌തു അനുഗ്രഹിക്കും എന്നു ഉറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുന്നു അച്ഛാ ഇന്ന് എന്റെ കണ്ണീരിനു ദൈവം വിലയിടുന്ന ദിവസം ആവട്ടെ അച്ഛൻ പറഞ്ഞത്പോലെ മനസിന്റെ മുറിവ് കളും കട ബാധി ത കൊണ്ടും വീട് ന്റെ കാര്യം ത്തിലും മനസ്സ് നീറി പുകയാണ് അച്ഛാ കണ്ണീരോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് അച്ഛന്റെ ദൈവം വചനം പ്രാർത്ഥന ക്കും ഒരായിരം കോടി നന്ദി പറയുന്നു സാഷ്യം പറയാൻ ദൈവം അത്ഭുതം ചെയ്‌തു അനുഗ്രഹിക്കും എന്നു ഉറച്ചു വിശ്വാസിക്കുന്നു ആല്മപധൈര്യം അച്ച ന്റെ ദൈവം വചനoപ്രാർത്ഥന യിൽ ദൈവം തരുന്നുണ്ട് ഒരായിരം നന്ദി പറയുന്നു ദൈവത്തോട് എപ്പോഴും നന്ദി പറയുന്നുണ്ട് കൈ വിടില്യ ദൈവം ഈ കണ്ണീരു കാണുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് എപ്പോഴും ദൈവത്തോട്

  • @josephco7228
    @josephco7228 7 месяцев назад +2

    ഈശോയെ കുഞ്ഞിന്റെ സ്കിൻ അലർജി, മക്കളുടെ കാനഡ PR, കടബാധ്യതകൾ സമർപ്പിക്കുന്നു 🙏
    ഈ നിയോഗങ്ങൾ സാധിച്ചു തന്നു മക്കളെയും, കുടുംബത്തെയും ഈശോയുടെ തിരിഹൃദയത്തിൽ കാത്തുസംരക്ഷികേണമേ 🙏

  • @shijumani6409
    @shijumani6409 7 месяцев назад

    Enthe pithave nagganllee sahayyikkename amen

  • @shijumani6409
    @shijumani6409 7 месяцев назад

    Enthe pithave naggalludde eellaa thadassanggallum matti tharename amen

  • @SophiaKja
    @SophiaKja 7 месяцев назад

    Eshoye jangalude kudumbathil samadanam thararanameAmen

  • @SkariaC-ji1qz
    @SkariaC-ji1qz 7 месяцев назад

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen

  • @somyjoseph6115
    @somyjoseph6115 7 месяцев назад +1

    ഞങ്ങൾക്ക് എതിരായിട്ടുള്ള എല്ലാ കോടതി കേസുകളിൽ നിന്നും ഞങ്ങൾക്ക് എത്രയും വേഗം വിടുതൽ ലഭിക്കുവാനുംഞങ്ങളുടെ വക്കീലും ജഡ്ജിയും മദ്രാസിലെ വക്കീലും എതിർഭാഗം വക്കീലും കേസിന്റെ അവധിക്കു ഹാജരാകാനും ഇനി കേസ് മാറ്റി വയ്ക്കാതിരിക്കുവാനും പരിശുദ്ധത്മാവ് ഞങ്ങൾക്ക് വേണ്ടി വാദിക്കുവാനും അന്ന് തന്നെ അനുകൂലമായ വിധി ലഭിക്കുവാനും ഞങ്ങൾക്ക് ആവശ്യമായ വീതിയിൽ സ്ഥലത്തേക്ക് വഴി ലഭിക്കുവാനും പ്രാർത്ഥിക്കണേ അച്ചാ

  • @mariyakuttyp3869
    @mariyakuttyp3869 7 месяцев назад

    Ente eshoye ente kochumakkalaya AthullyaWilfredenteyum AnupamaWalerinte Plustwo examannu amakkale anugrahicaname kaivediyaruthe amen 🤲🔥🙏🏿🙏🏽🙏

  • @aradhyanb5724
    @aradhyanb5724 7 месяцев назад

    Oh Jesus Christ bless us in our
    Problems Amen 🙏🙏🙏🙏🙏

  • @Beenasunny-me9xb
    @Beenasunny-me9xb 7 месяцев назад

    പരിശുദ്ധാത്മാവേ ശക്തി പകരണമേ

  • @dixy8946
    @dixy8946 6 месяцев назад

    Daivame elavareyum anughahikane kudeindakane Amen 🙏 🙏 🙏 🙏 🙏

  • @jessyce9863
    @jessyce9863 2 месяца назад

    Eesoye ellavareyum anugrehikkaname❤ aameen haleluyyah ❤

  • @rancyrobin4295
    @rancyrobin4295 7 месяцев назад

    കടഭാരം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല. അച്ഛാ എല്ലാം പ്രാർത്ഥനയും ഞാൻ കൂടുന്നുണ്ട്.

  • @thressiammajoseph5454
    @thressiammajoseph5454 7 месяцев назад

    Eesoye ente makkaleyum kunjumakkaleyum HolySpiritinal nirackename

  • @VincyDaries
    @VincyDaries 7 месяцев назад

    Evin നെ സമർപ്പിക്കുന്നു. എത്രയും പെട്ടെന്ന് UKയിൽ പോകാനുള്ള അനുഗ്രഹം നൽകണമെ

  • @Anitha-j7l
    @Anitha-j7l 7 месяцев назад

    Ente makalkku muncif magistrate ithavana joly kittan anugrahikkename eesoye daiva namam mahathapedename eesoye🙏🙏🙏🙏

  • @ancyjames2512
    @ancyjames2512 7 месяцев назад

    Thank you Jesus for the great blessings to sell our house and my daughter got a job

  • @mercymathew1238
    @mercymathew1238 7 месяцев назад +1

    കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങേക്ക് മുൻപിൽ സമർപ്പിക്കുന്നു ആമ്മേൻ 🙏🙏🙏

  • @alisthomas3128
    @alisthomas3128 7 месяцев назад +1

    Essoye ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും രക്ഷിക്കണേ ആമേൻ

  • @nandhuzzz1050
    @nandhuzzz1050 7 месяцев назад

    Mathave molk +2 exam 1 theeyathi thudangunnu karthave. Exam valare eluppam ayirikkane ...amme mathave ....ella makkaleyum karangalil elppikkunnu🙏🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 7 месяцев назад +1

    യേശുവേ... അങ്ങ് എന്റെ ഭവനത്തിൽ വന്നു എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻😭വിശ്വസിക്കുന്നു 🙏🏻🌹♥️♥️♥️♥️♥️

  • @renukamuthu4403
    @renukamuthu4403 5 месяцев назад

    കടഭാരം മാറാൻ പുതിയ വഴികളെ തുറക്കണേ ദൈവമേ 🙏🙏

  • @jincyantony5390
    @jincyantony5390 7 месяцев назад

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻

  • @JoshyKJ3
    @JoshyKJ3 5 месяцев назад +1

    യേശുവേ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ.🙏🙏🙏🙏

  • @lizypaul7423
    @lizypaul7423 7 месяцев назад

    സഹോദരന്മാരുടെ madhya പാനം നിർത്തുവാൻ എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു 🙏🙏🙏🙏🙏

  • @johnpaily
    @johnpaily 6 месяцев назад

    Let the kingdom of Jesus come. Please pray for justice victory and restoration to the righteous.

  • @reshmapaul4466
    @reshmapaul4466 7 месяцев назад

    Eshuvae entae niyoghagal nadathitharanae 🙏🙏🙏

  • @stellakuruvilla5095
    @stellakuruvilla5095 2 месяца назад

    എൻ്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളാണ് അച്ചൻ ഇപ്പോൾ സംസാരിക്കുന്നത്

  • @valsammajayapalan3568
    @valsammajayapalan3568 7 месяцев назад

    Ente ella priyapettavareyum anugrahikename

  • @lephginp475
    @lephginp475 2 месяца назад +1

    AMEN AMEN AMEN

  • @bettysam8380
    @bettysam8380 7 месяцев назад

    ഭർത്താവിന്റെയും മകന്റെയും കുടിയെ നിർത്തി തരണമേ. കുടുംബത്തിൽ സമാധാനം ഇല്ല. എന്റെ മകന് മകളോടുള്ള ദേഷ്യവും വെറുപ്പും മാറ്റി കൊടുക്കണമേ. ഒരു സന്തോഷം ഉള്ള കുടുംബമായി മാറ്റിതരണമേ. 🙏🏼🙏🏼🙏🏼

  • @RosyGeorge-x9t
    @RosyGeorge-x9t 4 месяца назад

    എന്റെ രോഗങ്ങൾ മാറികിട്ടുന്നതിനും അകപ്പെട്ടാ കേസില് നിന്ന് വിടുതൽ ലഭിക്കുന്നതിനും ഞാനും മക്കളും ദൈവത്തിന്നു ഇഷ്ടപെട്ട മക്കൾ ആകുന്നതിനു മക്കൾ കുർബാന സീകരണത്തിനുള്ള തടസം മാറുന്നതിനു ഞങ്ങളെ anugrahikaname

  • @marialukekambakalunkal8145
    @marialukekambakalunkal8145 7 месяцев назад

    Eshoye sambathikamayi thakarnnu nilkkunna Ella kudumbangaleyum angeykku samarpikkunnu,kittanulla paisa kittathe 10paisapolum illathe vishamikkunna,thadasangalilum,prathisandhikalilum vishamikkunna Ella kudumbatheyum,vyakthikaleyum angayude thirurakthathil mukkane,kazhukane

  • @SophiaKja
    @SophiaKja 7 месяцев назад

    Eshoye fill us with your Holy spirit

  • @mercygopal4929
    @mercygopal4929 7 месяцев назад

    Please bless my 3 houses of my 3 daughters Thank you God Amma 🙏 bless mercyaunty 🙏

  • @sheenatomy3968
    @sheenatomy3968 6 месяцев назад

    ഞാൻ ഇപ്പൊ കേട്ടതേ യുള്ളു. 🙏🙏എന്റെ മൂത്ത മോളേ സമർപ്പിക്കുന്നു. അവൾക്ക് എന്നും പള്ളിയിൽ വരാൻ കൃപ കൊടുക്കണേ. അവൾ msw കഴിഞ്ഞു. ജോലി ആയില്ല. അച്ചാ, ആ കുഞ്ഞിന് മനസാന്തരം ഉണ്ടാകാൻ പ്രാർഥിക്കണേ 🙏🙏🙏

  • @honorinejoy2276
    @honorinejoy2276 7 месяцев назад

    Prayers for my family and friends

  • @SheebE-g6m
    @SheebE-g6m 7 месяцев назад

    അഭിജിത്, അഭിനവ് plus+2ഇവർക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @daffodils383
    @daffodils383 7 месяцев назад

    DHAIVAME THANKYOU FOR ALL BLESSINGS THRU YOUR HOLY WORDS...PLS HEAR AND BLESS MY PRAYERS

  • @littyvarghes4042
    @littyvarghes4042 7 месяцев назад +1

    യേശുവേ ഞങ്ങളുടെ ഭവനത്തിൻ്റെ ലോൺ അടച്ചു തീർത്ത് എത്രയും പെട്ടെന്ന് പ്രമാണം എടുക്കാൻ വഴി കാണിച്ചു തന്ന് അനുഗ്രഹിക്കണമെ

  • @nirmalajacob9240
    @nirmalajacob9240 7 месяцев назад

    Eshoye mathave

  • @SudhaSunilkumar-r2o
    @SudhaSunilkumar-r2o 7 месяцев назад

    Amen ❤❤❤❤vishosikunnu

  • @MariaEldho-ft5nj
    @MariaEldho-ft5nj 7 месяцев назад

    Yeshuve march 16,20,24,28 nadakan pokunna msn chn mhn obg 3rd year BSC nursing exam nannayi ezhuthuvanum padichathu oke orthu irikanum anugrahikaname

  • @sherlyraju6266
    @sherlyraju6266 7 месяцев назад

    Praise theLord🙏🏻🙏🏻

  • @gracypv7918
    @gracypv7918 7 месяцев назад

    ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ സ൦രക്ഷിക്കണമേ സഹായിക്കണമേ അവൾക്ക് പൂർണ്ണ ആരോഗ്യം തരേണമേ ആമ്മേൻ🙏🙏🙏🙏🙏🙏 ഈശോയെ എനിക്ക് ആത്മധൈര്യം തരേണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @princyjose6721
    @princyjose6721 7 месяцев назад

    Yesuve ente makenu higher education pokan ulla sambathykam thannu anugrahikene