എന്റെ മോനെപ്പോലെ സംസാരിച്ചു തുടങ്ങാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു.... ASD ബാധിച്ച കുട്ടികളെയും സമർപ്പിക്കുന്നു ഈശോയെ
എന്റെ ഈശോയെ മാത്യ അച്ഛനെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ദൈവവചനം പറഞ്ഞ് പറഞ്ഞതന്ന അച്ഛനെല്ലും കുടബത്തേയും അനുഗഹിക്കണമേനിയും അച്ഛനെ ദൈവനം പറയാൻ ആരോഗം വും അ യും കൊടുക്കുന്ന മേ അനഗ്രഹിക്കണമേ ആമേൻ ദൈവമേ നന്ദി ആരാധസ്തി
എന്റെ ഈശോയെ വെറും രണ്ടുദിവസമേ എന്റെ ജോലിയിലെ ടാർഗറ്റ് ചെയ്തുതീർക്കാൻ ഉള്ളു നാഥാ അഹറോന്റെ വടിയെഒറ്റ ദിവസം കൊണ്ട് വളർത്തി ഫലം പുറപ്പെടുവിച്ചപോലെ ഇന്ന് ഈ നിമിഷം കൊണ്ട് വേഗത്തിൽ സാധിച്ചുതരേണമേ ആമേൻ
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മകൻ്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ ഈശോയെ🙏🙏🙏🙏
എന്റെ ഈശോയെ ഇതുവരെ എന്റെ ജീവിതത്തിൽ ഒരു കുടുബജീവിതം പോലു കിട്ടില്ല. എന്റെ കെട്ടിയോന്റെ പെങ്ങൾളേ കൊണ്ട് ഒരുപാട് സകിച്ചു മടുത്തു എന്നെ രക്ഷിക്കണമേ ആമ്മേൻ 🙏🙏
ഈശോയെ ഞാൻ അങ്ങയെ അനുസരിക്കാതിരുന്നിട്ടുണ്ട്. എന്റെ ആഗ്രഹം ശ്രദ്ധിക്കാതെ വന്നപ്പോൾ അങ്ങയെ പഴിചാരിയിട്ടുണ്ട്. ഈശോയെ എന്നോട് ക്ഷമിക്കണമേ. കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏
പരിശുദ്ധ അമ്മ മാതാവേ ധ്യാനം നടക്കുന്ന സ്ഥലത്ത് എനിക്ക് വരുവാൻ സാധിക്കുകയില്ല പരിശുദ്ധ അമ്മയെ എന്റെ മകൾ ഇറ്റലിയിലാണ് അവൾക്ക് ഇത്രയും എട്ടുകൊല്ലം ആയിട്ടും നാട്ടിലെത്താൻ സാധിച്ചിട്ടില്ല പരിശുദ്ധ അമ്മ മാതാവേ അവൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള കൃപ നൽകി ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അവളുടെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ
എന്റെ ഈശോയെ ഞാൻ സൗദി ആണ് ഈശോ അവിടെ എത്തിച്ചു നന്നി ഈശോ എന്റെ കടങ്ങൾ കടുന്ന എനിക്ക് പലിശ കൊടുക്കാൻ എനിക്ക് സാദിക്കുന്നില്ല ഞാൻ അങ്ങനെ ഇതു തീർക്ക് എനിക്ക് അറിയില്ല എന്റെ ഈശോയെ തീർത്തു താരൻ കണിയണമേ ഈശോയെ ❤❤❤❤❤❤🙏🙏🙏🙏🙏🙏😂😂😂
7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)
എന്റെ കർത്താവെ എന്റെ കുറെ സങ്കടങ്ങൾ ഉണ്ട് എനിക്കും എന്റെ കർത്താവിനും മാത്രം അറിയുന്ന സങ്കടം അതു മാറ്റി കർത്താവിന്റെ അനുഗ്രഹം കൊണ്ട് നിറക്കണേ ആമ്മേൻ 🙏🙏🙏
എന്റെ ഈശോയേ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു.... എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹത്താലും, സഹായത്താലും എന്റെ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും വീജയകരമാക്കി തീർക്കണമേ...
7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)
എന്റെ ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ വിവാഹ പ്രായമായി divorce aai നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് തക്കതായ തുണകളെ ഒരുക്കിത്തരേണമേ എന്റെ ദൈവമേ ഈ വചനം അനുസരിച്ചു എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
വീട് ഇല്യാ ത്ത തും കട ബാധിതക്കും ദൈവം അനുഗ്രഞംഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എന്നെ ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു മുന്നോട്ടു പോകുന്നു ദൈവം ത്തോട് ഒരായിരം നന്ദിപറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ഒരായിരം കോടി നന്ദിപറയുന്നു
എന്റെ സ്ഥലം എത്രയുംവേഗം വില്‍പന നടത്തി എന്റെ കടബാധ്യത തീര്‍ക്കാന്‍ എന്റെ മോന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു
ഈശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ ഭർത്താവ് റോയിയുടെ മദ്യപാനം പുകവലി ഹാൻസ് ഇവയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കണമേ
യേശുവേ കുടുംബസമാധാനവും രോഗസൗഖ്യവും മന:സമാധാനവും നൽകേണമേ😢😢
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ 🙏🙏🙏
എന്റെ ഈശോയെ ഷൈനിയുടെ രോഗം ഭേദമായി അനുഗ്രഹിക്കേണമേ
എൻ്റെ സങ്കടപ്പെടുന്ന അവസ്ഥയെ മാറ്റി നിൻ്റെ സംരക്ഷണം നൽകി അനും ഹിക്കണമെ ഈശോയെ നന്ദി🙏🙏🙏🙏
എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ജീവിതത്തെ സ്നേഹിക്കുവാൻ ഈശോയെ അനുഗ്രഹിക്കേണമേ
Ameen
എന്റെ ഈശോയെ എന്റെ മക്കളുടെ ദേഷ്യവും, വൈരാഗ്യം ബുദ്ധി, ക്ഷമ ഇല്ലായ്മ, മാറ്റി മക്കളെ നല്ല സ്നേഹത്തേടും, ക്ഷമയോടു കൂടി സംസാരിക്കാൻ അനുഗ്രഹിക്കണമേ❤️🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
❤❤❤❤❤
എന്റെ മോനെപ്പോലെ സംസാരിച്ചു തുടങ്ങാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു.... ASD ബാധിച്ച കുട്ടികളെയും സമർപ്പിക്കുന്നു ഈശോയെ
Amen prayers
എനിക്കി നല്ല ശമ്പളംഉള്ള ജോളി ലഭികനമേ .ഞങ്കളുടേയ് ഇപ്പോൽ ഉള്ള അവസ്ഥ എൽ മുക്തി നൽകനമേ .ധേവ കൃപയാൽ ഞങ്ങള അനുഗ്രഹികനമേ .🙏🏻
ഈശോയേ എന്റെ മകളെ സമർപിക്കുന്നു കാത്തു കൊള്ളേണമേ ആമ്മേൻ🙏🙏
😊😊😊l
എന്റെ ഈശോയെ മാത്യ അച്ഛനെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ദൈവവചനം പറഞ്ഞ് പറഞ്ഞതന്ന അച്ഛനെല്ലും കുടബത്തേയും അനുഗഹിക്കണമേനിയും അച്ഛനെ ദൈവനം പറയാൻ ആരോഗം വും അ യും കൊടുക്കുന്ന മേ അനഗ്രഹിക്കണമേ ആമേൻ ദൈവമേ നന്ദി ആരാധസ്തി
ഞങ്ങളുടെ കുടുംബത്തിന് ചതിയിലൂടെ വന്ന് പെട്ടിരിക്കുന്ന ഈ വലിയ കട ബാധ്യത തീർക്കാൻ പണം തിരികെ തരാൻ അവരെ അനുഗ്രഹിക്കണേ ആമ്മേൻ
എന്റെ കുടുംബജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തിരുകുടുംബത്തിന്റെ മാതൃകയിൽ മുന്നോട്ട് പോകുവാനുള്ള കൃപാവരാം തരണമേ..... ആമ്മേൻ
Amen
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ, ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
എന്റെ ഈശോയെ വെറും രണ്ടുദിവസമേ എന്റെ ജോലിയിലെ ടാർഗറ്റ് ചെയ്തുതീർക്കാൻ ഉള്ളു നാഥാ അഹറോന്റെ വടിയെഒറ്റ ദിവസം കൊണ്ട് വളർത്തി ഫലം പുറപ്പെടുവിച്ചപോലെ ഇന്ന് ഈ നിമിഷം കൊണ്ട് വേഗത്തിൽ സാധിച്ചുതരേണമേ ആമേൻ
ഈശോയെ എന്റെ കുടുംബജീവ്വിതത്തിൽ നഷ്ട്ടപെട്ടുപോയ സമാധാനവും സന്തോഷവും തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയേ അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്റെ മക്കളെ മാറ്റി എടുക്കണം ഈശോയെ മനസിലാക്കണം 🙏🙏🙏🙏🙏❤️
ദൈവമേ എന്റെ മകന് നാളെ ജോലിക്ക് പോണം ജോലിയിൽ സന്തോഷത്തോടെ ചെയ്യുവാനുള്ള മനസ്സ് ദൈവമേ കൊടുക്കണമേ
കന്യകകളുടെ രാജ്ഞി - ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ........
ഈ പ്രാർതനയിൽമുടക്കംഇടാതെ പങ്കെടുക്കാൻ തന്ന കൃപയ്ക്കായി നന്ദി ദൈവമേ ആമീൻ.🙏🙏🙏
യേശുവേ എന്റെ മക്കൾ എന്നും നല്ലസ്വഭാവംഉള്ളവരാകാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ🙏
പരിശുദ്ധൽമവേ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് തിന്മയുടെ ശക്തിയെ നിർവീര്യമാക്കണമേ 🙏
ഈശോയെ എന്റ പണയത്തിൽ ഇരിക്കുന്ന 10 ലക്ഷത്തിന് മേൽ ഇരിക്കുന്ന ഗോൾഡ് എല്ലാം
എടുക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ ഈശോയെ
എൻ്റെ ദൈവമേ എന്നോട് കരുണ തോന്നണമേ എൻ്റെ breast ൻ്റെ മുകളിലുള്ള മുഴ മാറ്റി തന്ന് എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ
🙏🙏🙏
എന്റെ ഈശോയെ, ഞങ്ങളുടെ മക്കളെ നൻമയിലും, ദൈവഭയത്തിലും ദൈവ വിശ്വാസത്തിലും ദൈവാനുഗ്രഹത്തിലും വളർത്തണമെ. ആമ്മേൻ🙏🏽🙏🏽🙏🏽
Eye. Allergy. Thyroid. Jaladosham. Matti. Tharename. Ammen. Allaluis
Amen
Amen 🙏🏼
Amen
ഞങ്ങളുടെ ജീവിതവിജയത്തിനുള്ള എല്ലാ തടസങ്ങളും ദൈവമേ അങ്ങ് ഏറ്റേടുത്തു എല്ലാകാര്യങ്ങളിലും അനുഗ്രഹിക്കേണമേ ആമേൻ
എന്റെ ഈശോയെ എല്ലാവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കണേ എന്റെ കുടുംബത്തിന്റെയും 🙏
Pĺ renovate my family
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മകൻ്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ ഈശോയെ🙏🙏🙏🙏
1:09:19
വിശ്വാസം illatha എല്ലാമക്കളെയും വിശ്വസത്തിലേക്കു തിരികെ കൊണ്ടുവരേണമേ
.:..:...: ആമ്മോ ആമ്മേൻ@@luzyjose
❤❤❤❤❤❤😂😂😂😂😂😂😂@@luzyjose
Yesuve nanny yesuve Sthothram hallelujah Amen Amen Amen🙏🙏🙏🙏
ഈശോയെ എന്നെ കുറ്റപെടുത്തുമ്പോൾ പരിഹസിക്കുമ്പോൾ എല്ലാം സഹിക്കുവാൻ എന്നെ അനുഗ്രഹിക്കണേ 😢😢😢😢
😢
😢
ആമേൻ
😅😮😅😅
Bless us o lord God.
എന്റെ ഈശോയെ ഇതുവരെ എന്റെ ജീവിതത്തിൽ ഒരു കുടുബജീവിതം പോലു കിട്ടില്ല. എന്റെ കെട്ടിയോന്റെ പെങ്ങൾളേ കൊണ്ട് ഒരുപാട് സകിച്ചു മടുത്തു എന്നെ രക്ഷിക്കണമേ ആമ്മേൻ 🙏🙏
Yesuve ente jevthapagaliude almiyathaylulla jivthamalla karthave ente jivthapagalyke oru almiyajivtham kodukane yesuve.
ഈശോയെ ഞാൻ അങ്ങയെ അനുസരിക്കാതിരുന്നിട്ടുണ്ട്. എന്റെ ആഗ്രഹം ശ്രദ്ധിക്കാതെ വന്നപ്പോൾ അങ്ങയെ പഴിചാരിയിട്ടുണ്ട്. ഈശോയെ എന്നോട് ക്ഷമിക്കണമേ. കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏
കർത്താവെ എന്നെ ഒരിക്കലും അവളെ അനുഗ്രഹിക്കണമേ അക്കാര്യം സാധിച്ചു തരണം
ഈശോയെ ഞങ്ങളുടെ ജീവിതം അനുഗ്രഹമായിരിക്കട്ടെ...
എന്റെ ഈശോയെ നോയൽ റെജി MBA പാസ്സായി ഒരു ജോലി കൊടുത്തു അനുഗ്രെഹിക്കണമേ
Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏സൂസൻ, അക്ഷയ, അൽഫോൻസ്, മെറിൻ 🙏🙏🙏
അനഘ, ജിയന്ന 🙏
കടബാധ്യത മാറ്റിതരണേ ഈശോയെ 🙏🙏🙏🙏🙏
എന്റെ സഹോദരൻ സുനിലിന്റെ ഭാര്യയും മക്കളും സുനിലിനെ ഉപേക്ഷിച്ചു പോയി അവർ തിരികെ വരണം സഹായിക്കണമേ ഈശോയെ
എന്റെ വീട്ടിൽ അനുഗ്രഹമുണ്ടാകട്ടെ അമേൻ
ബുക്കിൽ പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകാനുള്ള കഴിവ് തരേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഇന്ന് ഈ നിമിഷം എന്റെ കുഞ്ഞുങ്ങളെ നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കേണമേ.. സകലത്തിലും ഞങ്ങളെ അനുഗ്രഹിക്കേണമേ..
പരിശുദ്ധ അമ്മ മാതാവേ ധ്യാനം നടക്കുന്ന സ്ഥലത്ത് എനിക്ക് വരുവാൻ സാധിക്കുകയില്ല പരിശുദ്ധ അമ്മയെ എന്റെ മകൾ ഇറ്റലിയിലാണ് അവൾക്ക് ഇത്രയും എട്ടുകൊല്ലം ആയിട്ടും നാട്ടിലെത്താൻ സാധിച്ചിട്ടില്ല പരിശുദ്ധ അമ്മ മാതാവേ അവൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള കൃപ നൽകി ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അവളുടെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ
ദൈവത്തിൽ വിശ്വസിക്കുന്ന നമ്മൾക്കെല്ലാം അനുഗ്രഹം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. യേശുവേ നന്ദി, സ്തുതി, സ്തോത്രം... ഹാലേലുയ്യാ ആമേൻ ✝️✝️✝️
❤❤amen ❤❤❤
ആമേൻ
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏🙏🙏 makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏🙏
യേശുവേ എന്റെ സഹോദരന്റെ കടബാദ്യത നീക്കിത്തരേണമേ എന്റെ മക്കളിൽ പഠിക്കാനും പ്രാർത്ഥിക്കാനും ഉള്ള ചിന്ത വളര്ർത്തേണമേ
യേശുവേ ഞങ്ങളുടെ ഓരോ കുടുംബങ്ങളിലെ ദുഖങ്ങൾ നൊമ്പരങ്ങൾ സ്വപ്‌നങ്ങൾ ആസ്വസ്ഥതകൾ എല്ലാം അങ്ങ് കാണണമേ ഏറ്റെടുക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏ആമേൻ
ഈശോയെ എന്നെ തൊടേണമേ 🙏🙏🙏🙏🙏
ദൈവമെ ഞങ്ങൾ ആ വിശുദ്ധ മന്ദിരത്തിൽ വരാൻ ആഗ്രഹിക്കുന്നു അച്ഛാ ഈ വജനത്തിൽ വിശ്വസിച്ചു ഏറ്റെടുത്തു പ്രാർതിക്കുന്നു ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
ഈശോയേ ഈ കുടുംബത്തേ വിശുദ്ധികരിക്കണമേ ഈ കഷ്ട്ടപ്പാട് എല്ലാം അവിടുന്നു കാണണം അവിടന്ന് അനുഗ്രഹിക്കണമേ
😂😂😂😂😂😂❤❤❤❤❤
Ente makkalkku padikkan ulla kazhivu kodukkane..orma sakthi nalkane
എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളെ,, തലമുറകളെ അനുഗ്രഹിക്കേണമേ ആമേൻ ❤🙏🙏🙏
എന്റെ ഈശോയെ ഞാൻ സൗദി ആണ് ഈശോ അവിടെ എത്തിച്ചു നന്നി ഈശോ എന്റെ കടങ്ങൾ കടുന്ന എനിക്ക് പലിശ കൊടുക്കാൻ എനിക്ക് സാദിക്കുന്നില്ല ഞാൻ അങ്ങനെ ഇതു തീർക്ക് എനിക്ക് അറിയില്ല എന്റെ ഈശോയെ തീർത്തു താരൻ കണിയണമേ ഈശോയെ ❤❤❤❤❤❤🙏🙏🙏🙏🙏🙏😂😂😂
ഈശോയെ എന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി ആണല്ലോ അച്ഛൻ പ്രാർത്ഥിച്ചത് എന്റെ കുടുംബത്തിനായി അത് സാധിച്ചുതരണമേ ആമേൻ ആമേൻ ആമേൻ
Yesuve ente husbandinu ethrayum pettannu nalloru joly nalkaname manasamathanam kittaname amen🙏🙏🙏
ഈശോയെ നഷ്ട്ടപെട്ടു പോയ സന്തോഷവും സമാധാനവും തിരിച്ചു തരണമേ
ദൈവമേ സമാധാനം നൽകി അനുഗ്രഹക്കണമേ 🙏🙏🙏
ദൈവമെ എൻ്റെ മകളുടെ ഉദരത്തിലുള്ളകുഞ്ഞിനെ തൊട്ട് ഊനമില്ലാത്തതാക്കി മാറ്റേണമെ അത്ഭുതം പ്രവൃത്തിക്കേണമെ
ദൈവമേ എൻ്റെ മകൾക്കും ഉദരഫലത്തെ കോടുക്കണമേ മാതാവേ ഈശോയെ😢
Of huDj
J
Nh ഈ
😊😊😊😊😊😊😊😊😊 pp@@shynisaji3473
യേശുവേ എന്റെ സഹോദരന്റെ വീട് ബാങ്ക് ജപ്തിയിലാണ് ദൈവമേ ആ കടം വീട്ടനുള്ള ഒരു വഴി തുറന്നു തരേണമേ യേശുവേ കൈ വിടല്ലേ 🙏🙏🙏
7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)
Eesoye makkalde mosam swabhavangal anusaranakkedu mattitharaney eesoye🙏🙏🙏🙏🙏🙏 kunjumakkale chettane ella aapathil ninnum sapavakkukalil ninnum dhushtaroopilalil ninnum rakshikkanamey eesoye🙏🙏🙏🙏🙏
Ente eshoye ente kudumba jeevitham thakarkalle
ഈശോയേ ente എല്ലാ അസുഖം മാറ്റി എന്നെയും കുടുബതെയും അനുഗ്രഹികണമേ Amen 😭😭🙏🙏
കർത്താവേ ഞങ്ങളുടെ തലമുറകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
എനിക്ക് നഷ്ടപെട്ടത്തിനു പകരമായി കൂടുതൽ നല്ലത് തന്നു ദൈവം എന്നെ അനുഗ്രഹിച്ചു ആമേൻ
എന്റെ അത്യാവശ്യമായ ഒരു പേപ്പർ നഷ്ട്ടപ്പെട്ടിരുന്നു ഈ ടോക്ക് കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് അത് തിരിച്ചുകിട്ടി
ദൈവമേ നന്ദി🙏🙏🙏🙏
Eesoye viswasikkunnu yesuve🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെ കുറെ സങ്കടങ്ങൾ ഉണ്ട് എനിക്കും എന്റെ കർത്താവിനും മാത്രം അറിയുന്ന സങ്കടം അതു മാറ്റി കർത്താവിന്റെ അനുഗ്രഹം കൊണ്ട് നിറക്കണേ ആമ്മേൻ 🙏🙏🙏
Thank you Jesus for this message through Fr. Mathew. I believe in your word...help me to believe in your power.
ഈശോയെ എന്റെ ത്വ ക്ക് രോഗം മാറ്റി തരേണമേ 🙏🙏🙏
ഈശോയേ ഹണിക്ക് സന്തോഷവും സമാധാനവും രോഗസൗഖ്യവും നഷ്ടപ്പെട്ട ജീവിതവും തിരികെ നല്കേണമേ ആമോളെ അനുഗ്രഹിക്കേണമേ
കർത്താവേ എന്നെയും എന്റെ ജിവിത പങ്കാളിയേയുഠ അനുഗ്രഹിക്കണമേ -
യേശുവേ ചീത്ത കൂട്ടുകെട്ടു മുഴുകി ചീത്ത പ്രവർത്തികൾ ചെയ്തു നടക്കുന്ന മക്കളെ അങ്ങയുടെ പൊൻകരം നീട്ടി അനുഗ്രഹിച്ച് അതിൽ നിന്നു വിടുതൽ നൽകണമെ
എന്റെ ഈശോയേ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു.... എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹത്താലും, സഹായത്താലും എന്റെ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും വീജയകരമാക്കി തീർക്കണമേ...
ഈ ശേയേ എൻ്റെ മകൾക്ക് നാളെ പരിക്ഷ തുടങ്ങുകയാണ് അനുഗ്രഹിക്കണമെ അമ്മേൻ
കർത്ത വേ എന്റെ സാമ്പത്തികമായ അവസ്ഥക്ക് ഇന്ന് കേട്ട ജീവനുള്ള വജനം തെടേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
യേശുവേ ആയുസ്സും, ആരോഗ്യവും, ജ്ഞാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ
❤❤❤❤❤❤😊
എന്റെ മോന്റെ കണക്ക് പരീക്ഷയിൽ അവന് അത്ഭ ത വിജയം നൽകണമേ .
മോളുടെ രോഗം മാറാണമേ .
മോളുടെ സ്വഭാവത്തിൽ മാറ്റഠ വരാൻ പ്രാർത്ഥിക്കണം.
ആമ്മീൻ
എന്റെ ദൈവമേ ഞങ്ങളുടെ മകളുടെ വിവാഹത്തിൻെറ മേൽ ഉള്ള എല്ലാ പ്രതിസന്ധി കളെയും അങ് പരിഹരിക്കണമെ.ഞങളെകൈവിടല്ലെ അപ്പാ....
Y ni
Viswasikkunnu yesuve🙏🙏🙏🙏🙏🙏🙏
എനിക്കു നഷ്ടമായ എന്റെ ദാമ്പത്യ ജീവിതവും എന്റെ പങ്കാളിയേയും എന്റെ ദൈവമേ എനിക്കു തിരികെ തരേണമേ 🙏🙏🙏
എന്നെ അറിയുന്നവനെ എല്ലാം കണ്ടറിഞ്ഞു നൽകി അനുഗ്രഹിക്കണേ തമ്പുരാനെ
ഈശോയെ എന്റ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)
ഈശോയെ മകന് 58:31 ജോലിയിൽ സ്ഥാനക്കയറ്റം നൽകി അനുഗ്രഹിക്കേണമേ🙏മകന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏
എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറച്ച് ദൈവാനുഗ്രഹം ഉള്ളവരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ എനിക്ക് നഷ്ടപ്പെട്ടതെല്ലാം യേശു എനിക്ക് തിരിച്ചു നൽകണേ
പരിശുദ്ധ അമ്മേ - ഞങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കണമേ....
Ammemathave as nugrahikkanameam
en🙏🙏🙏🙏🙏
എന്റെ യേശുവേ എന്റെ വീടും സ്ഥലവും അങ്ങലർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
IssoyeagayudemakanayaJohneyekumbasaramennakudhasayiludemanasadharapeduthenameAAME N
Daivame ente manasiil ninne aradhikunnu sthuthikunnu nanny parayunnu 🙏 🙏 🙏 🙏
Ennathe ente Ella avashanjalum daivathil samarpikunnu❤
Yesuve enneyum, ende kutumbatheyum kathu rakshikaname🛐🙏🛐🙏🛐🙏🛐🙏
ഈശോയെ എന്റെ മോനെ കാത്തുരക്ഷിക്കട്ടെ 🙏🙏🙏🙏
എന്റെ ദൈവമേ 🙏🏻🙏🏻എന്റെ മകന് ജോലിയിൽ ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻മകൾ ക്ക് പരീക്ഷയിൽ വിജയം തരണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ വിവാഹ പ്രായമായി divorce aai നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് തക്കതായ തുണകളെ ഒരുക്കിത്തരേണമേ എന്റെ ദൈവമേ ഈ വചനം അനുസരിച്ചു എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
വീട് ഇല്യാ ത്ത തും കട ബാധിതക്കും ദൈവം അനുഗ്രഞംഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എന്നെ ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു മുന്നോട്ടു പോകുന്നു ദൈവം ത്തോട് ഒരായിരം നന്ദിപറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ഒരായിരം കോടി നന്ദിപറയുന്നു
എന്റെ ഈശോയെ എന്റെ മകന്റെ വിദേശത്ത് പോകാനുള്ള വിലക്ക് മാറ്റി തരണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ യേശുവേ യേശുവേ സ്തോത്രം
എന്റെ കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ SSLC പരീക്ഷയെഴുതുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ശക്തിയും ക്രിപയും കൊടുക്കണെ
ഈശോയെ എന്റെ ഇടതു കൈക്കു വേദന തുടങ്ങീട്ട് കുറെ നാളായി ഒരു പാട് മരുന്ന് കഴിച്ചു എന്നിട്ടും വേദന മാറുന്നില്ല ഈശോയെ എന്റെ വേദനമാറ്റി തരണമേ ആമ്മേൻ
ഞാൻ ആഗ്രഹിച്ചത് ദൈവം എനിക്ക് തന്നില്ല. മറ്റെന്തെങ്കിലും നന്മക്കാണെന്ന് വിശ്വസിക്കുന്നു. 🙏🙏🙏🙏🙏
എന്റെ സ്ഥലം എത്രയുംവേഗം വില്‍പന നടത്തി എന്റെ കടബാധ്യത തീര്‍ക്കാന്‍ എന്റെ മോന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു
Eniku ente makalude ella avasgyanjalum angu etedukaname Amen hallelujah 🙌 🙏 👏
യേശുവേ എനിക്കൊരു ജോലി തന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏾🙏🏾🙏🏾🙏🏾
ഈശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ ഭർത്താവ് റോയിയുടെ മദ്യപാനം പുകവലി ഹാൻസ് ഇവയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കണമേ
യേശുവേ.. മക്കൾ അനുഗ്രഹിക്കപെടുവാൻ സഹായിക്കേണമേ 🙏🏻🙏🏻തക്ക സമയത്ത് പ്രവർത്തിക്കേണമേ 🙏🏻❤❤
സഹോദരന്റെ മകൻ എക്സാം പാസ് ആകണമേ യേശു അപ്പച്ചാ 🙏🙏🙏🙏🙏