പെയ്തത് മഴയായിരുന്നു, പക്ഷേ അടിഞ്ഞത് ചെളിയാണ്... A liberating message from social media addiction
HTML-код
- Опубликовано: 30 ноя 2024
- Though it rained, what was left was just dirt
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2024
ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണം 🙏🙏🙏
എൻ്റെ ഈശോയെ മക്കൾ ഇല്ലാത്ത എല്ലാ മക്കൾക്കും മക്കളെ കൊടുത്ത് അനുഗഹിക്കണമ🙏🏻🕯️🕯️
ആമേൻ 🙏 ഈശോയെ, അങ്ങ് ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാക്കണമേ....
യേശുവേ മക്കളില്ലാത്ത കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ എൻ്റെ മകളേയും മരുമകനേയും സമർപ്പിച്ച് ചാർത്ഥിക്കുന്നു പരിശുദ്ധാത്മാവിൻ്റെ ശക്തി അയച്ച് അവരെ അനുഗ്രഹിക്കണമെ❤❤❤❤❤❤❤
എന്റെ യേശു അപ്പാ എന്റെ മേൽ കരുണ ആയിരിക്കണേ
❤️❤️💗ഈശോയേ എല്ലാ മഹത്വവും അങ്ങേക്ക് സ്വന്തം
I Love Jesus💗❤️❤️
ഈശോയേ ഞങ്ങളുടെ അതിരുകൾ വിസ്ത Jതമാക്കി കടബാദ്ധ്യതയിൽ നിന്ന് പുറത്തുകടക്കാൻ അനുഗ്രഹിക്കണെ ആമേൻ
🔥🔥🔥🔥🔥ഈശോയേ മക്കളെ വിശ്വാസത്തിൽ വളർത്തണമേ കരുണയായിരിക്കണമേ🙏🙏🙏🙏🙏❤️
എൻ്റെ യേശുവേ❤ എല്ലാ രോഗികളെയും പ്രത്യേകിച്ച് Leelamma യെ തൊട്ട് സുഖപ്പെടുത്തണമെ❤
യേശുവേ അടിയൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ അങ്ങയുടെ വചനം മനസ്സിലാക്കാനും പ്രാർത്ഥനയേ പഠിപ്പിയ്ക്കുകയും ചെയ്യണമേ....
ദൈവമേ നീ പരിശുദ്ധനാകുന്നു.. 🙏
👌👌❤️❤️🙏🙏🙏🙏, അച്ചാ ഞാൻ എന്തു കാര്യങ്ങൾ ചെയ്താലും പൂർത്തിയാക്കാൻ പറ്റില്ല. എല്ലാദിവസവും വിശുദ്ധ ബലിയിൽ പങ്കുകൊള്ളണമെന്നോർക്കും കുറച്ചു നാൾ പോയി പിന്നെ മുടങ്ങും, കുടുംബപ്രാർത്ഥന യും, ബൈബിൾ വായിക്കുന്നതും അങ്ങനെ എല്ലാം, അച്ചാ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏
പരിശുദ്ധാത്മാവെ, ഞങ്ങളിൽ വന്ന് നിറയണമേ!
കർത്താവേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട് കരുണ തോന്നേണമേ❤
ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖💖❤️🔥❤️🔥
ആമേൻ 🙏 ഈശോയെ ദൈവത്തിനു മഹത്വം കൊടുക്കുന്ന, മറ്റുള്ളവരെ ശ്രേഷ്ഠരായി കരുതുന്ന എളിമ എന്ന പുണ്യം നൽകി എന്നെയും പ്രത്യേകിച്ച് ഈ തലമുറയിലെ മക്കളെയും അനുഗ്രഹിക്കേണമേ 🙏
യേശുവേ മക്കളെ സഹായിക്കണേ
എന്റെ കർത്താവേ എന്റെ ദൈവമേ 🙏
നല്ല കർത്താവേ താഴ്മ ധരിച്ച കർത്താവേ വചനം പാലിക്കുവാൻ കൃപ തരണമേ 🙏🔥
എനിക്ക് 22 വയസ്സ് ആയി കഴിഞ്ഞു പോയ ജീവിതത്തിൽ ഇശോയെ അറിയാൻ എനിക്ക് കഴിഞ്ഞില്ല, ശ്രമിച്ചതും ഇല്ല . കഴിഞ്ഞ അഞ്ചു വർഷം ഞാൻ യുക്തിവാദി ആയിരുന്നു. ഇതു കേട്ട് കഥയാണന്ന് ഞാൻ വിശ്വസ്സിച്ചിരുന്നു. എന്നാൽ എനിക്ക് ഒരാളുടെ സഹായത്താൽ എനിക്ക് ഇശോയെ അറിയാൻ കഴിഞ്ഞു. എന്റെ ജീവിത രീതി തന്നെ മാറ്റിയത് ആ വ്യക്തി ആണ്. കർത്താവായ യേശു ക്രിസ്തു എന്നേക്കും ജീവിക്കുന്ന ഏക ദൈവം ആണന്നു എന്നെ ബോത്യപെടുത്തി തന്നു.22 വർഷം അന്തകാരത്തിൽ കഴിഞ്ഞ എന്നിക് ഇന്നു ഒരു വെളിച്ചം കാണാൻ സാതിക്കുന്നു. ഇതു എന്റെ ജീവിത അനുഭവം ആണ്..
✝️ വഴി ഞാൻ മാത്രമേ ഒള്ളൂ, സത്യം ഞാൻ മാത്രമേ ഒള്ളൂ , ജീവൻ ഞാൻ മാത്രമേ ഒള്ളൂ.. ഇതു എല്ലാവരെയും മാറ്റി നിർത്തികൊണ്ടുള്ള പ്രസ്താവനയാണ് ✝️
Bro. എങ്ങനെ ആണ് അല്ലെങ്കിൽ ഏത് രീതിയിലിണ് ആ സഹോദരൻ താങ്കളെ യേശുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചത്. അത് എനിക്ക് ഫോളോ ചെയ്യാനാണ്
Great, Praise the Lord
ഈശോയെ ദിവ്യയെ സമർപിക്കുന്നു ഗർഭിണിയാണ് മെഡിസിൻ നിർത്തിയതുകാരണം കൈകാലുകൾക്ക് വേദനയാണ് ഈശോ അത്രയിറ്റസ് മാറ്റണമേ
യേശുവേ കരുണ തോന്നി അനുഗ്രഹിക്കേണമേ.
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ🙏🙏🙏🙏
യേശുവേ അങ്ങയുടെ ജനം അങ്ങയുടെ പരിശുദ്ധാത്മാവിനാൽ വഴി നടത്തണേ നാഥാ. ഞങ്ങളുടെ തലമുറകളെ മുഴുവനും രക്ഷിക്കണേ യേശുവേ. സാത്താൻ്റെ ചതിയിലും വഞ്ചനയിലും പെടാതെ ഞങ്ങളുടെ തലമുറകൾ രക്ഷപെടണം നാഥാ. ലൗകിക ചിന്തകൾ വെടിഞ്ഞ് നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം അങ്ങയുടെ ജനത്തെ മുഴുവനും യുവതലമുറകളെ മുഴുവനും സഹായിക്കണേ. പരിശുദ്ധാത്മാവ് മാത്രം ഞങ്ങളെ നിയന്ത്രിക്കണം. അങ്ങയുടെ വചനം പ്രഘോഷിക്കുന്നവരെയും ത്യാഗം ഏറ്റെടുത്ത് അങ്ങക്കു വേണ്ടി ജീവിക്കുന്ന സകലസന്യാസിനിമാരെയും അങ്ങയുടെ രക്ത കോട്ടക്കുള്ളിൽ സൂക്ഷിക്കണേ യേശുവേ🙏🏻🙏🏻🙏🏻
എൻ്റെ മകൻ ജോർജിൻ്റെ മേൽ പരിശുദ്ധാത്മാവു വന്നു നിറയണമേ
ഈശോയെ എന്റെ മകളും മരുമകനും ആസ്ട്രേലിയയിലാണ് മരുമകന് ബ്രെസ്ബെയിൽ എന്ന സ്ഥലത്ത് ജോലി ചെയ്യുന്നു ജോലിയിൽ എന്റെ മരുമകന് സ്ഥിരമായി പിടിച്ചുനിൽക്കാനുള്ള ശക്തി കൊടുക്കണമേ, പരിശുദ്ധാത്മാവ് നിറയ്ക്കണമേ എന്റെ മകളും രണ്ടു പെൺകുഞ്ഞുങ്ങളും കുറെ അകലെയാണ് അവർക്ക് അവിടെ ഒരുമിച്ച് താമസിക്കാൻ നല്ലൊരു വീട് വീട് കൊടുത്താൽ അനുഗ്രഹിക്കണമേ യേശുവേ എന്റെ മകളെ മരുമകനെ രണ്ടു കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
ഈശോയെ എല്ലാ തടസ്സങ്ങളും നീക്കേണമേ
യേശുവേ ആസ്ട്രേലിയയിൽ ജോലിചെയ്യുന്ന എന്റെ മകളെയും മരുമകനേയും രണ്ട് പെൺകുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
Thank you FrDaniel
കർത്താവേ എൻ്റെ മക്കളുടെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കേണമേ!
ഈശോയേ എന്റെ മോന്റെ കുടുംബം ജീവിതം bhdramakkaname😊
മോളേക്ക് ഒരു ജയം തരണേ യേശുവേ കരുണ തോന്നണേ
എന്റെ മകളുടെ കയ് കാൽ വിയർപ്പ് മാറ്റി അനുഗ്രഹിക്കണേ
യേശു വേ കരുണയായിരിക്കണമേ 🙏🙏
കാണാതായ എന്റെ ഭർത്താവിനെ തിരിച്ചു തരണം 🙏🙏
Hallelujah Hallelujah Hallelujah 🙏
Thank you Jesus
Thank you so much Father
The Word that Achan tries to deliver every time revives the spirit and strengthens the soul. Hard and stubborn hearts also listen to achan’s talk. In between Achan’s class, he makes good jokes about experiences. Your talks elevate low and depressed hearts.
എന്റെ.ഈശോ....
ഈശോ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
അച്ചാ പ്രാർത്ഥിക്കാനുള്ള കൃപക്കയി പ്രാർത്ഥിക്കണം
കർത്താവെ കരുണ ചെയ്യണo 🙏🏻🙏🏻🙏🏻
യേശുവേ നന്ദി 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤
Esoyee karuna ayirikkanamee
Praise the Lord 🙏Jesus please bless and protect all our family members 🙏hallelujah amen
"Praise the Lord".🙏🙏
ഈശോയെ : എൻ്റെ ഷോ ഇറിൻ്റെ കഴ നെറ്റി അത് ശരിക്ക് ഡോക്ട്ടർ ഇട്ടെങ്കിലും എപ്പോഴും വേദനയാണ് ഭ പ്രാത്ഥിക്കണം.
Father is experienced with different family situations.Well explained and very well presented.God bless you Father🙏
Thank you father
PRAISE THE LORD. Thank you Father. Today i did sincierly confession .GLORY To GOD.
ആമേൻ
Alleluia!!!!you did great father. THANK GOD
Aaradana yesuve... 🙏🙏🙏🙏
Yashuvay ameen
Vachanam mazhayai peyyatte ammen ammen ammen🙏
Amen..Hallelujah🙏🙏🙏
Amen . Lord Jesus abide in me bless me making a blessing to others and yield to Jesus Christ .
Ammn🙏🙏🙏
Amen
Hallelujah amen
Lord have mercy on me
Amen hallelujah
Thank you Jesus 🙏🙏🙏 Hallelujah 🙏🙏🙏 Hallelujah 🙏🙏🙏 Hallelujah
Blessed class
Glory to God Glory Glory Glory to God.
Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Ente yeshuve angayude kyyil enneyum ente makkaleyum enney snehikunna ellaverduyum tharunnu njangalude jeevithathil Albhutham pravarthikkaname njangalku maap tharaname njangale kyye vidaruthe njangale katholaname thamburane njangalude jeevitham angil samarppikkunnu njangalude avishangal ethrayum pettannu nadathi tharaname Ente NATHA njangale kyye vidaruthe Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏 Amen🙏
Hallelujah hallelujah hallelujah ✝️🙏🙏🙏thank you jesus 🙏🙏✝️✝️✝️✝️✝️♥️❤❤❤❤❤❤❤
Amen. Hallelujah 🙏
Thankyou Jesus for the blessings 🙏
Praise the lord Amen hallelujah 🙏🙏🙏🙏🔥🔥🔥🔥
Eshoyeeee..... ystrday njan interview poittu athu attend cheyyan pattiellaaaa...... eshoyee enikku nalla vishamam undairunnu....bt enikku nallathallathe angu onnum cheilla ennu enikk urappan.... athilum nalla avasaram esho enikku tharum....I love you eshoyeeee
Praise the Lord!
The social etiquettes mentioned are core to life, whether it is for individual or for the society. And these are the prime things to be taught first in school, including in Sunday schools
🙏🏻🙏🏻Amen🙏🏻🙏🏻yesuva
Thank you Lord🙏🙏🙏
ദൈവത്തിനു മഹത്വം
Praise the lord ✝️
Da niel acha Susanne nalla kumbasarem nadthi esoyodoo chernnirickuvan vendi prarthikkename amen
Praise The Lord🙏🙏🙏
Ameen 🙏🙏🙏
Hallelujah hallelujah hallelujah ESO THAMPURANE.NANNY for the inspiring verses from you🙏🙏🙏. Praying for each and every one who proclaims your holy words.
Praise and thank you Jesus 🙏🙏🙏
Eshoye nanni🙏🏻🙏🏻
Sathyamanu,attavum valuthu njanam thanne.
യേശുവേ.....
Jesus have mercy on us sinners 🙏🙏🙏🙏🙏
ആമീൻ 🙏ആമീൻ 🙏ആമീൻ 🙏
Eshoye vachanam padikan krupa tharane
Hallelujah
Ammen🙏
Nannie Deavame
Amen❤
Yesuve varanmen bhavanathil..........
Eshoyae thadasangal Ellam samarpichu pradhikunnu 🙏
Thank you Jesus 🙏🙏
Esopappa please remove all the Banthanum in our life 🙏 purify us with your precious Blood and Bless us 🙏we pray in Jesus name 🙏❤️🙏
🙏Amen❤Amen🌹Amen🙏
Jesus bless Our family
Eshoye angayude krupayal ella kuravukaleyum niravukalakki ente makkalude padanamekhalaye anugrahikaname 🙏🏻🙏🏻
Amen Hallelujah 🙏
🙏 Amen
Jesus place help our financial problems🙏🙏