58 വർഷം തളർന്നു കിടന്ന ഈ കന്യാസ്ത്രീയിൽ നിന്ന് പുറപ്പെട്ട അൽഭുതങ്ങൾ

Поделиться
HTML-код
  • Опубликовано: 5 янв 2025
  • Topic - 58 വർഷം തളർന്നു കിടന്ന ഈ കന്യാസ്ത്രീയിൽ നിന്ന് പുറപ്പെട്ട അൽഭുതങ്ങൾ
    Directed and Produced By Mr. Thomas Kurian/ Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​

Комментарии • 153

  • @maryammacherian8259
    @maryammacherian8259 3 года назад +6

    ദൈവമേ അങ്ങല്ലാതെ മറ്റാരും സഹായത്തിനില്ലാത്ത എന്റെ മേൽ കനിയണമേ.... ഈശോയെ തെറ്റായ വഴിയിൽ നടക്കുന്ന എല്ലാ മക്കളോടും കരുണ ആയിരിക്കണമേ

  • @jomolsonu7472
    @jomolsonu7472 3 года назад +2

    ഈശോയെ എന്റെ മോളും ഞാനും ദൈവത്തിന്റെ സ്വന്തം ആലയം ആണ്. നിന്റെ ഹിതം ഞങ്ങളില്‍ sambhavikyatte. ഈശോയെ സഹിക്കാനുള്ള കൃപ തന്ന്‌ njangale anugrehikaname sahaikaname ഈശോയുടെ സ്നേഹത്തില്‍ njangale pothinju pidikaname. നന്ദി സ്തുതി ആരാധനാ hallelujah കൃതജ്ഞത arppikunnu Amen

  • @maryagnesgeorge8224
    @maryagnesgeorge8224 3 года назад +16

    അച്ചാ എനിക്ക് വൈദീകരിൽ ഏറ്റവും സ്നേഹവും ബഹുമാനവും ഉള്ള അച്ചനാണ്.അച്ചനെ ഇനിയും പരിശുദ്ധാത്മാവ് തിരുവചനം നൽകി അഭിഷേകം നൽകട്ടെ. എഫേസോസ് 6.19 നിറവേറട്ടെ.

    • @neenutomi316
      @neenutomi316 3 года назад

      A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      From the book
      "To Save a Thousand Souls" by fr Brett Brannen

  • @jomolsonu7472
    @jomolsonu7472 3 года назад +2

    എന്റെ ഈശോയെ എസ്തര്‍ പ്രാര്‍ത്ഥിച്ചതു പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു .എന്നെയും മോളെയും family യെയും സമൃദ്ധമായി anugrehikyatte sahaikaname പൊതിഞ്ഞു pidikaname hallelujah നന്ദി സ്തുതി ആരാധനാ മഹത്വം കൃതജ്ഞത arppikunnu Amen

  • @rosilygeorge9043
    @rosilygeorge9043 3 года назад +4

    എന്റെ കർത്താവേ എന്റെ ദൈവമേ
    🙏🙏🙏🙏🙏

  • @babupt7236
    @babupt7236 3 года назад +30

    ഇത് കേൾക്കുമ്പോൾ തന്നെ അഭിഷേകം നിറയുന്നു. അച്ഛാ....

    • @skpk421
      @skpk421 3 года назад

      Bhayankaram thanne ini enna cheyyum….

    • @minisebastian4457
      @minisebastian4457 3 года назад

      @@skpk421 77

    • @neenutomi316
      @neenutomi316 3 года назад

      @@skpk421 “ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നി യിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു.
      - ഫാ. കനീസിയൂസ്
      From the book
      “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
      (ലഘുജീവചരിത്രം)
      ഫാ. ജോസ് ചുങ്കൻ സി.എം.ഐ.

    • @skpk421
      @skpk421 3 года назад

      @@neenutomi316 ഒന്ന് പോ മൈനേ...
      ഓരോ കൊണാരം....

  • @akthankachan3767
    @akthankachan3767 3 года назад +4

    കർത്താവേ ഞങ്ങളോടു കരുണതോന്നണമേ ആമ്മേൻ

  • @happinessmoments8964
    @happinessmoments8964 2 года назад +3

    ഈ അമ്മയുടെ അടുത്ത് വരുവാനും പ്രാർത്ഥനസഹായം ലഭിക്കുവാനും എനിക്ക് അനുഗ്രഹം കിട്ടി

  • @sr.sajithacherupushpam4884
    @sr.sajithacherupushpam4884 3 года назад +5

    അഭിഷേകം നിറഞ്ഞ അമ്മയായിരുന്നു🙏🙏🙏🙏🙏🙏

  • @Rajesh-.G-.S
    @Rajesh-.G-.S 3 года назад +5

    ദൈവത്തിന് നന്ദി 🙏🙏🙏

  • @dulsypaul
    @dulsypaul 3 года назад +2

    Good speech Father. Give more such talks. Very precise but very powerful.

  • @anniejosy5511
    @anniejosy5511 3 года назад +3

    ആത്മീയ ഉണർവ് നല്‍കി അനുഗ്രഹീകണമേ

  • @maryammacherian8259
    @maryammacherian8259 3 года назад +2

    നാഥാ സമർപ്പിക്കുന്നു.... എന്നെ സമർപ്പിക്കുന്നു.... പൂർണ്ണമായി അർപ്പിക്കുന്നു... യാഗമായി അർപ്പിക്കുന്നു.... കരുണ ആയിരിക്കണമേ..

  • @beenajose8454
    @beenajose8454 3 года назад +2

    കർത്താവെ നിന്റെ ഈ ദാസിയെ കൂടി അനുഗ്രഹിക്കണേ 🙏🙏🙏

  • @thresyageorge4111
    @thresyageorge4111 3 года назад +16

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🌹

  • @siyonsiyo5809
    @siyonsiyo5809 3 года назад +1

    ദൈവമേ അങ്ങല്ലാതെ മറ്റാരും സഹായിക്കാനില്ലാത്ത എന്നിൽ കണിയണമെ ആമേൻ

  • @ffmaskyt4774
    @ffmaskyt4774 3 года назад +27

    ഇതാ കർത്താവിന്റെ ദാസി അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ 🙏

    • @lissysaju3241
      @lissysaju3241 3 года назад

      Acha can I get ur pH no? Praise the lord

  • @sfamily548
    @sfamily548 3 года назад +1

    Eeshoya anna kurichulla plan valipaduthi tarana 🙏

  • @rosypara337
    @rosypara337 3 года назад +5

    Amen .deepen my faith and love in you fill me with yourself.

  • @jollykuriakose4847
    @jollykuriakose4847 3 года назад +4

    Hallelujah hallelujah hallelujah

  • @achammathomas4136
    @achammathomas4136 3 года назад +2

    Amen... May God all those who are suffering from various ailments and incurable diseases. May they all have faith in your divine power..

  • @bijujhon1026
    @bijujhon1026 3 года назад +19

    ഈശോയിൽ പ്രിയപ്പെട്ട ബോസ്കോ അച്ചാ. എത്ര അധികം മനസ്സിനെ ശാന്തമാക്കുന്ന തിരുവചന സന്ദേശം.അഭിഷേകത്താൽ നിറക്കണമേ. ഈശോയെ അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം തരണമേ.. എൻ്റെ നല്ല ഈശോയെ അങ്ങ് എനിക്ക് ദാനമായി തന്നതാണ് എൻ്റെ ജീവിതം. അങ്ങയുടെ തിരുഹിതം പോലെ എന്നെ നയിക്കേണമേ.. ഇത്രയും മഹനിയമായ സന്ദേശം തന്ന് ദൈവമക്കളെ ഈശോയിലേക്ക് അടുപ്പിക്കുന്ന ബോസ്കോ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

  • @lijokj6754
    @lijokj6754 3 года назад +1

    Dheivamea e magantea mel ninakkane avagazzam karunayayirikkyanamea amen 🙏🙏🙏🙏🙏🙏🙏🙏

    • @rosammayohannan8250
      @rosammayohannan8250 3 года назад

      Njangalude house warming ane prarthikkane acha , molkke joli sariyakanum , mone vivaham sariyakanum, financial liabilities maranum prarthikkane , God bless acha , praise the lord

  • @dettypv4436
    @dettypv4436 3 года назад +15

    അച്ചാ സുഖമാണോ🙏🏻🙏🏻🙏🏻 പ്രാത്ഥനയിൽ ഓർക്കണേ

  • @seliaanemanichen6479
    @seliaanemanichen6479 3 года назад +2

    Praise the Lord Thank u Jesus

  • @alexvc7777
    @alexvc7777 3 года назад +1

    Hallelujah...., ആമേൻ!

  • @jancymathew884
    @jancymathew884 3 года назад +12

    LordJesus BLESS every people s suffering from sickness

    • @rosilycj4498
      @rosilycj4498 3 года назад

      Makkalkkum eniyum permanent job tharansme

  • @rosujackson6541
    @rosujackson6541 3 года назад +1

    യേശുവേ നന്ദി

  • @nimisiriak2267
    @nimisiriak2267 3 года назад +13

    വളരെ വളരെ നല്ല ഒരു ടോക്ക് ആയിരുന്നു

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 3 года назад +8

    Please pray for us 🙏🙏🙏

  • @babupt7236
    @babupt7236 3 года назад +10

    ഹല്ലേലൂയ

  • @chackokv8806
    @chackokv8806 3 года назад +2

    Thanks Heavenly Father Son and Holy Spirit for giving us Holy Spirit Amme Mathave st Joseph got

  • @annmariyajose5434
    @annmariyajose5434 3 года назад +2

    നോബർട്ട് അമ്മയെ നേരിട്ട് കണ്ടിട്ടുള്ളവരുണ്ടോ

    • @sheepacyriac8128
      @sheepacyriac8128 3 года назад +1

      Our family met Noberttamma around 10 years back and we blessed with her prayers also a small growth in my father's neck disappeared after sister's prayer, Thank you Jesus for the great miracle After that so many times me and my sister called up her and got somany blessings through her prayers. We watched live telecasting of sister's funeral .

  • @kunjammajoyichan2061
    @kunjammajoyichan2061 3 года назад +1

    Njanum kandittundu..... 🙏🏻🙏🏻🙏🏻

  • @philominathomas2945
    @philominathomas2945 3 года назад +3

    O lord increase my faith

  • @lucygeorge3871
    @lucygeorge3871 3 года назад +12

    Please pray for my family

  • @lijokj6754
    @lijokj6754 3 года назад +6

    Amen 🙏🙏🙏

  • @daisijo4414
    @daisijo4414 3 года назад +2

    Sister please pray & bring healing to so many children addided to various types of aditions very specialy pray for Sonu and all the children addided to mobile games & giving lots of trouble to the family 🙏

  • @subeeshto49
    @subeeshto49 3 года назад +1

    Njanum marathakkara nattukariya nobarttama njagalude varanirikkuna visudha

  • @lukosebaby3972
    @lukosebaby3972 3 года назад +1

    Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏 give us your grace and wisdom upon us and forgive our sin and protect us from Covid-19 and give us your Holy Spirit always 🙏

  • @srmariakavumpurath2758
    @srmariakavumpurath2758 3 года назад

    Very good sandesam.

  • @rosengeorge4388
    @rosengeorge4388 3 года назад +1

    ''Lord is my refuge and the tower of my strength''

  • @chackokv8806
    @chackokv8806 3 года назад +2

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving us grace to live with out sin and diseases

  • @clarammachandy7719
    @clarammachandy7719 3 года назад

    Easoye ange Athmavinal enne nirakkaname 🙏🏻🙏🏻🙏🏻

  • @valsathomas5786
    @valsathomas5786 3 года назад +4

    അച്ചാ ഈ സിസ്റ്റർ എന്റെയും മക്കളുടെ തലയിൽ കൈവച് പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക ലഭിച്ചു

  • @rosejoseph3334
    @rosejoseph3334 3 года назад +3

    Lord Jesus bless all your people to live a Spirit filled life

  • @ansammajacob7173
    @ansammajacob7173 Год назад

    Please pray for our family 🙏

  • @lijokj6754
    @lijokj6754 3 года назад +4

    Haleluya 🙏🙏🙏

  • @philominamathew424
    @philominamathew424 3 года назад

    Valuable talk

  • @chackokv8806
    @chackokv8806 3 года назад +2

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving us grace to live as God wish and come directly to heaven after death

    • @bijuedayadi
      @bijuedayadi 3 года назад

      How can you go to heaven unless you are cleansed in purgatory according to your catholic doctrine?

  • @sofiathomas7330
    @sofiathomas7330 3 года назад +1

    Father please pray for my son liju Thomas

  • @chackokv8806
    @chackokv8806 3 года назад +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for everything

  • @lijokj6754
    @lijokj6754 3 года назад +2

    Norbattamma sisster entea appanum ammakkyum vendi sswargatthilirunne onne apeshikkyumoo avarinnum sorumayillattoo

  • @emilysara2097
    @emilysara2097 3 года назад +1

    ഇതാ കർത്താവിൻ്റെ ദാസി.
    എന്നെ അനുഗ്രിക്കണമേ

  • @maryrajan7553
    @maryrajan7553 3 года назад +2

    Hallelujah

  • @shirlyxaviour8662
    @shirlyxaviour8662 2 года назад

    respected everyones,ee sathyangal trinity deivam velippeduthunnathnu,ororuthareyum snehikkunnathinal. bible sathyangal manasilakki trinity deivathe mathram prasangikkename !! jesus said:marcose 11:15,16revelation 1:17,18,holy bible sathyangalaya jelasnanam,holy spirit abhishekam,reksha,randam varavu iee sathyangal vishwasikale padippichu udan jelasnanam cheiyichu,ee sathyangal ariyathe aarenkilum marichal :mathew23:13,14,15,mathew7:21to29,moodupadam:1:corientiens 11:3to9,pithave,parishutha pithave,abhivandhya pithave ennu manushyare vilikkaruthe ?? abhivandhyan ennal aaradhanaikku yogyan ennakunnu ,ithu trinity god yahova mathramakunnu .mathew23:1to12,pto

  • @dttfrty8772
    @dttfrty8772 3 года назад +5

    James
    Amen ishoyea. 💚

  • @chinnammamathew1536
    @chinnammamathew1536 3 года назад +1

    Pls pray for our families 🙏🙏

  • @jinujose3129
    @jinujose3129 3 года назад +3

    Acha njaan aa sister ne kandittund. Sister enik vendi annu prarthichu.

  • @johnsebastian202
    @johnsebastian202 3 года назад +3

    Amen

  • @annajames8521
    @annajames8521 3 года назад

    Acha, pray for me, l too said, itha karthavinte Dasi, but if your will take away my cross, before my marriage, knowing the reality of my husband,,, thought l can manage, but so many more negative points seen after marriage beyond my expectations,, still pulling on life with Jesus & Amma Mathave, pray for me when you offer Holy mass

  • @deepum.r1557
    @deepum.r1557 3 года назад +2

    ആമേൻ . ഹാലേലൂയ്യ

  • @daisammadominic7775
    @daisammadominic7775 3 года назад

    Ponnu Thamburane ente kaline poorna sowkyam tharan angeke kazhiyum angeke matrame kazhiyu njan viswasikkunnu halleluya

  • @mathewsjohn301
    @mathewsjohn301 3 года назад

    Very good ntalk

  • @mathewjohn4431
    @mathewjohn4431 3 года назад +10

    Hallelujah 🙏🙏🙏🔥🔥🔥Amen

  • @chackokv8806
    @chackokv8806 3 года назад +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving P R to those who wish to receive P R in Canada

    • @bijuedayadi
      @bijuedayadi 3 года назад

      God is in the process of stamping visa in the Canadian immigration working as a clerk.

    • @1a1a3a7
      @1a1a3a7 3 года назад

      @@bijuedayadi Everything is possible with God...If you don't believe ,its your choice.But why are you humiliating believers? Please leave them alone..

  • @shirlyxaviour8662
    @shirlyxaviour8662 2 года назад +1

    respected everyones,yesuvine anusarichal mathew 25:34,or mathew25:41,yesuvine anusarikkathe,kalppanakal vittu,thinnuka,kudikkuka,aanandhikkuka,kalappura koottuka cheithal yesu says:luckose 12:20,21,ithil bhayapoettu ororutharum udan yesuvine anusarichu kalppanakal pramanikkenam !! yesu said:mathew28:17to20 ithanu namukku vendathu. ee jelasnamam evideninnum lebhikkum ? sathyathilum,aathmavilum,kaithalangalodeyum trinity deivathe aaradhikkunna deiva sabhakal undu. appostlic tpm)ee sabhakalile deivadasan marude kaikeezhil jelasnanam sweekarikkenam. mathew3:13to17,god bless everyones ,colossians 1:14to20,issiah 9:6,hebrew4:12to16, thanks.1:peter 4:16to20,acts 22:16,deuteronomy 28:1tolast,revelation 22:4tolast,romans 8:35to39,deuteronomy 22:5

  • @remyamathew6390
    @remyamathew6390 3 года назад +1

    Amen...

  • @daisammadominic7775
    @daisammadominic7775 3 года назад

    Daivavame angallathe mattarum sahayathhinillathha enne sahayikkane

  • @chackokv8806
    @chackokv8806 3 года назад +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for receiving youth from our houses to become saint priests and nuns

  • @chackokv8806
    @chackokv8806 3 года назад +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving children to those who wish to receive children

  • @estherraju5060
    @estherraju5060 3 года назад

    Father níngal enthina Bible thiruthiyathu purappadu chapter 20thile pathukalpana thiruthiyathu vígraharadhana thettalle yathonninteyum roopamo vigrahangal undakkaruthu ennu

  • @lijokj6754
    @lijokj6754 3 года назад +1

    Dheivamea angallathea mattarum sahayatthine illattha ennea sahayikkyanamea

  • @isabellafrancis2843
    @isabellafrancis2843 3 года назад

    Norbert Amme 🙏🙏

  • @bejoyjohn5680
    @bejoyjohn5680 3 года назад +2

    Request prayer especially when you offer Holy Mass every day 🙏 Amen 🙏

  • @sabastianmp5574
    @sabastianmp5574 3 года назад +7

    🙏🙏

  • @daisammadominic7775
    @daisammadominic7775 3 года назад

    Daivame angayude avakasathhe upadtavikkan shatrivine ida kodukkaruthe

  • @dulari3027
    @dulari3027 3 года назад +7

    ഭൂമിയിൽ എന്റെ കൂട്ടുകാരി ആയിരുന്ന എന്റെ നോർബർട്ടമ്മ................ എന്റെ റോസ കുട്ടി 😍😘

  • @shirlyxaviour8662
    @shirlyxaviour8662 2 года назад

    respected dear fr.avarkale,all believers,humbling request hon'ble everyones !! oro christianikkum holy bible warning : !! mother mary ye creator lives god yahova thiranjeduthathu puthranu(yesu)jenmam nalkananu.doodhan said:mariye neeyoru puthrane prasavikkum avanu eshu ennu per vilikkum !! mother said:njan purushane ariyunnilkallo,ethengane sambhavikkum ? doodhan said:holy spirit nintemel varum,appol sambhavikkum.mother mary said:luckose 1:26to55,yohannan 2:5, ingane paranja,deivathe pukazhthiya mathavine bhagyavathiennum,behumanikkukayum cheyyam !! madhyastham vahikkaruthe,sthuthi,sthothram,magathwam kodukkaruthe ??? mathavu,all-saints ivar marichu bhoomiyile kallarakalil vishramikkunnu,ini ivar yesunadhante randam varavinkale uyarkkukayullu.ee bible sathyangal ororutharum manasilakkename !! 1:tessalonians 4:16,17,18, issiah 38:18,19,20,issiah 51:12,psalms 115:17,18,issiah 42:17,inganeyanu yesu said:mathew24:5,mathew24:23to27,bible warning:revelation 1:2,3,yohannan 8:32,1:kings 18:21,romans 1:18,mathew15:3,mathew 15:8,9,romans 2:3,4,psalms 16:2ti6,deuteronomy 5:6to10,exodus 20:1to6,psalms 115:1ti16, aayathinal yesu manushya rashiyude akruthyangal kurishil ettuvangi uyarthirikkunnu,ini ee yesuvine namukku kaithalangalode sthuthikkenam.jepamala,novena,madhyastham,perunaalukal onnum ini aavashyamilka !! kaithalangalode sthuthikjenam.psalms150:1to6,kalppanakal:marcose 1:14,15,romans 10:9,10,marcose 16:16,acts 2:37to42,mathew3:1to17(jelasnanam)mathew28:16to20,yohannan3:1to21,yohannan 4:20to26, psalms150:1to6,psalms1:1to6,1:corientians 11:23to30(kurbana)hebrew10:1to15, pto

  • @chackokv8806
    @chackokv8806 3 года назад +1

    Thanks Heavenly Father Son and Holy Spirit Amme Mathave st Joseph Arch Angels guardian angels and all saints and Angeles for giving l T job to those who wish to receive l T job in good companies

  • @chackokv8806
    @chackokv8806 3 года назад +1

    Giberttamme interced for us

  • @kochumary9033
    @kochumary9033 3 года назад +6

    Ame

    • @shebinjoseph1674
      @shebinjoseph1674 3 года назад

      🙏🙏🙏🙏 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @joyck5775
      @joyck5775 3 года назад

      എത്ര നല്ല പ്രസംഗം അച്ചന് നമ വരണമേ

  • @gerogekj7913
    @gerogekj7913 3 года назад

    Daivam aviduthe chayilum sadrisathilum sritichatu nammodulla snehathind azhamkondanu

  • @binduabraham1946
    @binduabraham1946 3 года назад +2

    🙏 May Gid bless Achan more🙏
    Mic effects(echo) is disturbing the flow of speech.

  • @treesaantony1831
    @treesaantony1831 3 года назад +7

    🙏🙏🙏🙏🌹❤️

  • @sitharaphilip1895
    @sitharaphilip1895 3 года назад +3

    Nonerttamme jobikkum sitharakkum nalloru jeevitham tharaname thank you Jesus

    • @latha9241
      @latha9241 3 года назад

      നല്ലതമ്പുരാനെ ഈ എളിയ ദാസിയെ അനുഗ്രഹിക്കേണമേ പൊന്നുതമ്പുരാനെ കരുണയുണ്ടാകേണമേ ആമേൻ.

  • @lalujacob7570
    @lalujacob7570 3 года назад +4

    🙏🔥🔥🙇

  • @JosephCv-lx7ws
    @JosephCv-lx7ws 3 года назад +5

    👍🙏

  • @jonsonantony4124
    @jonsonantony4124 3 года назад +17

    ഇതാ കർത്താവിന്റെ ദാസി

  • @josemanjaly6905
    @josemanjaly6905 3 года назад

    Good! why for such a background music?

  • @prabhajai8629
    @prabhajai8629 3 года назад +1

    Narakathil pokaathe vachana prakaaram jeevikkacho

  • @meerajeffin6184
    @meerajeffin6184 3 года назад +3

    🙏🙏🙏🙏

  • @smithacp740
    @smithacp740 3 года назад +2

    🌹🙏

  • @reenajose5528
    @reenajose5528 3 года назад +1

    Prasahgikkkan. Ealupppa. Anubavichavarkkkea. Aaaaa veathana ariyuuuu

  • @marypremagomez9053
    @marypremagomez9053 3 года назад

    Yes

  • @sabishaju7462
    @sabishaju7462 3 года назад +2

    ഇടതു ഭാഗത്തെവേദന മാറാൻ പ്രാർത്ഥിക്കുന്നു

  • @mariyajoseph7264
    @mariyajoseph7264 3 года назад +4

    സോഫിയാ മരിയാ ജോസഫ്

  • @ejantony7427
    @ejantony7427 3 года назад +1

    Another Alphosamma in the making?

  • @prabhajai8629
    @prabhajai8629 3 года назад

    Ooo

  • @santhoshjose5088
    @santhoshjose5088 3 года назад +2

    അത്ഭുതം പ്രവർത്തിച്ചു സ്വന്തം തളർച്ച മാറ്റുവാൻ അവർക്ക് കഴിയുമായിരുന്നില്ല

    • @1a1a3a7
      @1a1a3a7 3 года назад +1

      athu avarku deyvam anuvadhicha sahanamakum..Lourde le St.Bernadette karanam ulbavicha nadhiyil ninnum oru paadu rogigal sugam prapichapolum vishudha rogiyayirunnu maranam vare..athu deyvathinte hidhamanu..anusarichu avarellam