Praise be to god. ഈ കാലഘട്ടത്തിന് യോജിച്ചതായ പരിശുദ്ധ അമ്മയുടെ സന്ദേശവും, വചനവും വ്യക്തമായി പറഞ്ഞു തന്ന ബ്രദറിന് വളരെ നന്ദി. പരിശുദ്ധ അമ്മ നമ്മെ എല്ലാവരെയും കാത്തു സംരക്ഷിക്കട്ടെ. ആമേൻ
ഹല്ലേലൂയാ യേശുവേ ജ്ഞാനവും, വിവേകവും തരേണമേ ഈ കാലഘട്ടത്തെ പൂർണ്ണ മായും മനസിലാക്കികൊണ്ട് വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ. അമ്മേ മാതാവേ പ്രാർത്ഥിക്കേണമേ 🙏🙏
ഈശോയെ എന്റെ ചെറുമക്കളെ Maria, Anna mol, Godwin Adam ശിശു പ്രായത്തിൽ തന്നെ ജാനത്തിലും, വിവേകത്തിലും വളർന്നു വിശുദ്ധിയിൽ ജീവിക്കാൻ പരിശീലിപ്പിക്കേണമേ. Amen🙏🙏
Jesus I Thank you for giving pregnancy to Sumi Alex .Loving Jesus grant her good health of body, mind and spirit through the intercession of Blessed Mother Mary.
ഈ കാലഘട്ടത്തിൽ കർത്താവിനു വഴിയൊരുക്കുന്ന പ്രവാചകൻ ആണ് Brotherine ദൈവം ആത്മാവിൽ ശക്തി പെടുത്തി കൃപാക്‌മേൽ കൃപയാൽ നിറയപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
കർത്താവേ കരുണയായിരിക്കേണമേ, രക്ഷിക്കണമേ
ഈ ടോക്ക് എന്നിൽ ആത്മാവ് നിറയാൻ കാരണമായതിനു ദൈവത്തിന് നന്ദി ഇതുപോലെയുള്ള മക്കളെ ഉയർത്തണമേ
അമ്മേ അമ്മേ ആവേ ആവേ അമല അമല മരിയെ എന്നെ സമർപ്പിക്കുന്നു അമ്മേ കുടുബത്തെ സമർപ്പിക്കുന്നു അമേൻ ഈശോയെ.... Amme🙏🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹
Oh!God എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏
യേശുവേ എല്ലാറ്റിലും ഉപരി നിന്നെ സ്നേഹിക്കാൻ ഞങ്ങളുടെ കുടുംബത്തെ ഒരുക്കണമേ. കൃപയാൽ നിറക്കണമേ...... കരുണയായിരിക്കണമേ......
യേശുവേ... നിന്നെ വേദനിപ്പിച്ച ഞങ്ങളോട് കരുണ കാണിക്കണമേ...
Praise the lord. Eshoyee entemel karunayakanamee
Praise be to god. ഈ കാലഘട്ടത്തിന് യോജിച്ചതായ പരിശുദ്ധ അമ്മയുടെ സന്ദേശവും, വചനവും വ്യക്തമായി പറഞ്ഞു തന്ന ബ്രദറിന് വളരെ നന്ദി. പരിശുദ്ധ അമ്മ നമ്മെ എല്ലാവരെയും കാത്തു സംരക്ഷിക്കട്ടെ. ആമേൻ
യേശുവേ.... ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. അമ്മേ ഞങ്ങൾ നിന്നിൽ ആശ്രയിക്കുന്നു. മക്കളെ കൈവിടല്ലേ.
ഞാൻ വിശോസിക്കുന്നു കർത്താവെ
ഹല്ലേലൂയാ യേശുവേ ജ്ഞാനവും, വിവേകവും തരേണമേ ഈ കാലഘട്ടത്തെ പൂർണ്ണ മായും മനസിലാക്കികൊണ്ട് വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ. അമ്മേ മാതാവേ പ്രാർത്ഥിക്കേണമേ 🙏🙏
Praise God for shakinah
Jesus, I Trust in you
ആമേൻ, ആമേൻ... കർത്താവെ ഞങ്ങളുടെ മക്കളുടെ വിശ്വാസം വർധിപ്പിക്കേണമേ, കുടുംബത്തിലെ വിശ്വാസം 🙏
Tuwjoc drill c xcg
Mm
Xx. :-(:-D:-D:'(:-\(TT)(TT)=_=:-D:-*^_^(^^):O:O:-P;-)(+_+):-!:-$:-):-|:O:-):-!
ആമേൻ, യേശുവേ നന്ദി, സ്തുതി, ആരാധന
എന്റെ ഈശോയെ എന്റെ കുടുംബ ത്തിലേക്ക് അങ്ങ് വന്നു, ജീവിതഅവസാനം വരെ കൂടെ ഉണ്ടാവണമേ
എന്റെ കുടുംബ നിയോഗങ്ങൾ ഏറ്റെടുത്തു അനുഗ്രഹിക്കണമേ
ആമേൻ brother ഞാനും അനുഭവസ്ഥ ആണ് പരിശുദ്ധ അമ്മയുടെ ഇടപെടലിൽ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. 🙏🙏
Amen, ഹല്ലേലൂയാ.... യേശുവേ...
യേശുവേ.... എന്റെ ദൈവമെ....
എന്റെ കടബാധ്ധധ കൾ മാറ്റി തരാൻ എനിക്ക് വേണ്ടി പ്രാർത്തിയ്ക്ക്ണമേ
ഈശോയെ എന്റെ ചെറുമക്കളെ Maria, Anna mol, Godwin Adam ശിശു പ്രായത്തിൽ തന്നെ ജാനത്തിലും, വിവേകത്തിലും വളർന്നു വിശുദ്ധിയിൽ ജീവിക്കാൻ പരിശീലിപ്പിക്കേണമേ. Amen🙏🙏
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Parishudha paramaDivya karunniathine ennaravum arathanayum. Sthuthiyum pukachayum unddayerikatte🙏🙏🙏❤️❤️❤️❤️
Very Big Spceal & Power Full Strong TocK,Br.SATHOSH KARUMATHARA......🙏🌹🔥❤️...... By JK EDATHUA.......(King-Jesus Ministerys,P.R.O......).🔥🔥🔥🙏🌹
Thanku Santhosh brother
യേശുവേ....... എന്റെ പൊന്നീശോ... അമ്മേ മാതാവേ.... സഹായിക്കേണമേ 🙏🙏
🙏🔥 Have mercy on us all 🙏 and our generations 🔥 Oh JESUS CHRIST 🙏
നല്ല അഭിക്ഷെകമുള്ള talk. Thank you Jesus
അന്ത്യകാല പ്രേക്ഷിതർ....
യേശുവിന്റെ സ്നേഹിതർ 🙏🙏
Praise the Lord
Godprathikamabisekamchithrikunasathoshandfamilyholyspiritandammaprthikamafisakamchitte. God bless you. Amen.
Praise the lord
Praise God for the lord's anointed holy spirit in shalom world Sophia shalom goodness tv shakinah
God bless you. Pray for our family brother
Prise the Lord prise the Lord prise the Lord prise the Lord prise the Lord prise the Lord prise the Lord
Praise the Lord, ഹല്ലേലൂയാ... Amen
❣️ആമേൻ, ആമേൻ, ആമേൻ ❤🙌👍🏼.
Very graceful preach
Avamariaavamara
Praise the lord.proud of you br.santhosh
Mathave.ente.sthalam.velkan.kreupa.tharnma.oru.veed.nalgy.anugrahicanma.thankyou.jesus
Amen, Praise the Lord🙏🙏
Welcome Holy Spirit... 🙏🙏Come Holy Spirit....
എൻറെ മകൻെറ വിശ്വാസം വർധിപ്പിക്കണേ അമ്മേ പ്രാർത്ഥിക്കണമേ
Jesus I Thank you for giving pregnancy to Sumi Alex .Loving Jesus grant her good health of body, mind and spirit through the intercession of Blessed Mother Mary.
Amen, Hallelujah
Very powerful and meaningful talk
ഞാൻ സ്നേഹിക്കുന്നു shekhana television. 🙏
Thanks to God for His Mercy &Love for us. Your my Mother Amen🙏
Praise the lord maythe Holy Spiritlead you up and up ..
Best santhosh brother
Thanks be to God
പിശാച് യുദ്ധം ചെയ്യുവാൻ പുറപ്പെട്ടു. യേശുവേ.....
Praise the Lord.🙏🙏🙏
Hallelujah ❤
"Amen Hallelujah ".Ave,Ave,Ave Maria
Amen praise the lord
ആമേൻ കർത്താവെ എനിക്കുള്ള ദൂത ആണ് ഞാൻ വിശ്വസിക്കുന്നു 🙏🙏
Hallelujah ,Ave maria
💥കർത്താവിന്റെ സ്വരം ഓക്കുമരങ്ങളെ ചുഴറ്റുന്നു : അതു വനങ്ങളെ വൃക്ഷരഹിതമാക്കുന്നു (സങ്കീ -29:9)💥
കർത്താവായ യേശുവിൽ 'വിശ്വസിക്ക എന്നാൽ നീയും നിൻ്റെ കുടുബവും രക്ഷിക്കപെടും
വചനം തന്നതിന് നന്ദി ദൈവമേ 🙏🙏🙏❤❤❤
ഹല്ലേലുയ 🙏🙏🙏❤❤❤
Parishudhàthamavea vannu inrayaname 🙏🙏
ഈശോയേ സഹായിക്കണേ
God bless you
ഹല്ലേലൂയാ.... ഹല്ലേലൂയാ... ആമീൻ 🙏ആമീൻ..
Eyes opening message....
സാവൂളിനെ പൗലോസാക്കിയ ഈശോ Saju ചേട്ടനെ മാനസാന്തരപ്പെട്ട് യേശുവിന്റെ സാക്ഷിയായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. Amen🙏🙏
God must bless you dear brother🙏🙏🙏
Eeshoye abhishekam cheyyaname. Amme nangalkayi prarthikkaname. Kalathinte adayalangal manasilakki tharename
Amen🙏🙏Praise the Lorx
🙏🙏🙏💐💐💐ആമേൻ
Amen, Halleluyya.....
ഇനിയെങ്കിലും കാലത്തിന്റെ അടയാളങ്ങൾ നിർത്തിക്കൂടെ
സഭയെ തകർക്കനാണല്ലോ വിശുദ്ധ കുർബാന തകർത്തത്
Parishudhalmavil njangale nirakaname
Iniyum പരിശുദ്ധമാവിന്റെ പുത്തെൻ അഭിഷേകം പെയ്തിറങ്ങട്ടെ
Please help my Binil and Merin a baby
ആമേൻ
LokamMuzhuvanumulla Prardanaeyil Maduppulla Aylla MakkalkuVaydey NAMUKKU Prardeykam.....🔥🎻❤️🙏🌹..... By Oru Pavam Vegalaga Sahodaran Jk--EDATHUA........
പരിശുധാൽമാവേ....... വരിക..... (3)
🥰🥰super👌👌
Amen
ആമേൻ, ആമേൻ....
ബ്രദറിനെ പോലെ അനേകം അല്മായരെ സഭയ്ക്ക് ശുശ്രൂഷ ചെയ്യുവാൻ ഉണ്ടാകട്ടെ ബ്രദറിനെ മാതാവ് അനുഗ്രഹിക്കട്ടെ
Prayformyfamely.amen
Practice the lord
Ammengalku vending prayer cheyanam
Godislove
God bles u brother . Pray for our house
Amme kude nadakane..
Thank you for the messages. Jesus bless u and broaden ur works in all ways
Amen🙏🙏
ഹല്ലേലൂയാ...
Please pray for my mother she is suffering from shoulder pain
ഈ കാലഘട്ടത്തിൽ കർത്താവിനു വഴിയൊരുക്കുന്ന പ്രവാചകൻ ആണ് Brotherine ദൈവം ആത്മാവിൽ ശക്തി പെടുത്തി കൃപാക്‌മേൽ കൃപയാൽ നിറയപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഈ ടോക്ക് ആത്മാവ് നിറയാൻ കാരണമായതിനു നന്ദി ദൈവമേ ഇതുപോലെയുള്ള അങ്ങയുടെ മക്കളെ ഉയർത്തണമേ
🔥🔥🔥🔥🙏🙏🙏
ഹല്ലേലുയ....
My mom mother pray for us.
Plz pray for my husband
കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത് അടുത്തുവരുന്നു.
സെഫാനിയാ 1 : 14
amen
Good song, very meaningfull
Ave Maria🙏🙏
🙏🙏🙏🙏🙏🙏🙏🙏
Oh Lord please help me to pray more before the final harvest. Forgive my sins...
1🙏🙏🙏1🙏🙏🙏🙏
Hallelluah
🙏🙏🙏