അടിമത്ത വിഷയത്തിൽ ഷമീറിനെ തള്ളിയിട്ട് ഇസ്ലാമിനെ കബറടക്കാൻ വഴിവെച്ച ബാസിൽ മുസ്ലീങ്ങൾക്ക് ഒരു ബാദ്ധ്യത ആകും. വിഷയം നന്നായി കൈകാര്യം ചെയ്ത ലിയാക്കത്തിന് അഭിനന്ദനങ്ങൾ. സംവാദത്തിൽ മുന്നോട്ട് വന്ന ഷമീറിന് അഭിവാദ്യങ്ങൾ. കൂടുതൽ ചർച്ചകൾ നടക്കട്ടെ. 👍🏾👍🏾❤
The real issue is not wheather slavery existed in those times, bit the attitude towards slavery TODAY. What if Hindus or Buddhists invaded Islamic countries and enslaved children and women (sex slaves) after killing all the men? Will it be acceptable? Why not?
മൊത്തം കേട്ടു.. നല്ലൊരു സംവാദം.. സാധാരണ മത വിശ്വാസികൾക്ക് ഒരിക്കലും ഉണ്ടാകാത്ത ഒരു സമാധാനവും. മര്യാദയും ഉണ്ട് ഷമീർ ന് 👍👍 വളരെ നല്ലൊരു മനുഷ്യൻ ആണെന്ന് തോന്നുന്നു 👍പക്ഷെ പ്രശ്നം പിന്തുടരുന്ന വിശ്വാസങ്ങളാണ് 😔 ലിയാക്കത് ബായ് വളരെ വ്യക്തമായി സ്വന്തം ഭാഗം അവതരിപ്പിച്ചു ❤️. ഇതിൽ ആരും ജയിക്കലും തോൽക്കലും ഒന്നും ഉണ്ടാകേണ്ട ആവശ്യമില്ല. ഉടായിപ്പ് മാത്രം കയ്യിലുള്ള ബാസിൽ നെപ്പോലെ ഉള്ളവർ ആരും സ്വന്തം വിശ്വാസത്തെ ഡിഫന്റ് ചെയ്യാൻ മുന്നോട്ട് വരാത്ത സമയത്ത്, അതിന് തയ്യാറായി വന്ന ഷമീർ നെ അഭിനന്ദിക്കുന്നു 👍 ഷമീർ ന്റെ തലയ്ക്കകത്തും എന്നെങ്കിലും വെളിച്ചം കേറുമെന്ന് നമുക്ക് പ്രത്യാശിക്കാം ❤️❤️ തെളിവുകൾ നയിക്കട്ടെ... മാനവികത പുലരട്ടെ 🥰🥰🥰 Thank you for all your efforts ലിയാ ആൻഡ് team 😍😍
True. ലിയാകത് ന്റെ ഡിബേറ്റ് introduction speech ൽ തന്നെ അടിമത്വത്തിന്റെയും , ഈ cult ന്റെ മൊയ്ലാളി ടേം കാര്യം തീരുമാനം ആക്കി 😍. Shameer നും ഈ cult നെ പിൻപറ്റി നിൽക്കുന്ന എല്ലാവർക്കും കുറച്ചു നാളായിയെങ്കിലും തോന്നലുണ്ടായിക്കാണും "ഈ ബുക്കിനും മൊയലാളി യ്ക്കും, മൊയലാളി അയയ്ച്ച പ്രവാചകൻ കീരികാടൻ ജോസ് നും എന്തൊക്കെയോ കൊയപ്പം ഉണ്ട് " എന്ന്. പിന്നെ ലിയാകത് പറഞ്ഞത് പോലെ "ഇപ്പോഴും അടിമ mindset" ൽ നിൽക്കുന്നതിനാൽ ഇതിൽ നിന്നും ഇനിയൊരു തിരിച്ചുപോക്ക് ന് കുറച്ചു intellectual ധൈര്യം വേണം. അത് ഇക്കൂട്ടർക്ക് ഇല്ല.
*ആളുകളെ പിടിച്ചു അടിമകൾ ആക്കി സെക്സ് ചെയ്താൽ "അയ്നെന്താ കൊയപ്പം".. എന്ന് പറഞ്ഞ വ്യക്തിയെ പിൻ പറ്റുന്ന ഒരു സമൂഹം എനിക്കും ചുറ്റും ഉണ്ടെന്നുള്ളത് അത്ര ശുഭകരം അല്ല..*
സംവാദത്തിൽ പങ്കെടുക്കാൻ ഷമീർ കാണിച്ച ധൈര്യത്തെയും സൗമനസ്യത്തെയും മുഘ്താകണ്ടം പുകഴ്ത്തുമ്പോളും ആത്മ വഞ്ചനപരമായ അദേഹത്തിന്റെ വാദങ്ങളെ ഓർത്തു പുച്ഛം മാത്രം
ഇസ്ലാമിൽ അടിമത്തം ഹലാൽ ആണോ അതോ ഹറാം ആണോ എന്ന ചോദ്യത്തിന് ഉത്തരം ഷമീർ പറഞ്ഞോ 🙄🙄?? ലിയാക്കത് ബായ് വളരെ നല്ല ഹോം വർക്ക് ആൻഡ് അവതരണം 🥰 ഇങ്ങനത്തെ ഒരുപാട് സംവാദങ്ങൾ നടക്കട്ടെ ❤️അത് സമൂഹത്തിനു ഗുണം ചെയ്യും
പേരുകേട്ട ഇസ്ലാമിക പണ്ഡിതന്മാർ പേടിച്ചു മാറിനിൽക്കുമ്പോൾ , തന്റെ ആശയം പറയാൻ മുന്നോട്ടുവന്ന ഷമീറിന് അഭിനന്ദനങ്ങൾ 👍. പിന്നെ അടിമത്തം ന്യായികരിക്കുന്നു എന്നത് അവർ പിന്തുടരുന്ന ഐഡിയോളജിയുടെ ഗതികേട് ആണ് . ലിയാകാത്തലി വ്യക്തമായി തന്റെ ആശയം അവതരിപ്പിച്ചു ❤❤❤❤
@@mvstechservices2867 ഒറ്റക്കിരുന്നു ഗീർവാണം അടിക്കുമ്പോൾ യാതൊരു വിറയലും കണ്ടിട്ടില്ല. ബാസിൽ ആയിരുന്നു വേണ്ടത്. ലിയാക്കത്ത് ആദ്യം കാണിച്ച ആയത്തിൽ തന്നെ തീർന്നില്ലേ ❓ അള്ളാ അനുവദിച്ചത് മനുഷ്യർക്ക് നിർത്തൽ ചെയ്യാമോ ❓ അങ്ങനെ വന്നാൽ ഇസ്ലാം തകർന്നു
@xpressmusin ഷമീർ എന്തിനാണ് ഉത്തരം പറഞ്ഞത് എന്ന് മനസ്സിലായോ ❓ എന്തെക്കെയോ പറഞ്ഞു എന്നിട്ട് മറുപടി കൊടുത്തു എന്നും പറഞ്ഞു. 16:71 മാത്രം മതി ഇസ്ലാമിൽ അടിമത്തം ഉണ്ട് എന്ന്. അള്ളാ അനുവദിച്ചത് ആരാണ് നിരോധിച്ചത് ❓
വെറുതെ കാശ് മുടക്കി ഈ സമീറിനെ പോലെ ഉള്ള പഴം പുഴുങ്ങികളെ അല്ലാതെ വേറെ ആരെയും കൊണ്ട് വരാമായിരുന്നു, ആദ്യ രണ്ടു മിനിറ്റിൽ തന്നെ പുള്ളി പടം ആയി എന്തായാലും ബാസിലിനു ഇല്ലാത്ത ധൈര്യം പുള്ളി കാണിച്ചു അതിന് കയ്യടി കൊടുക്കാം 😂
@@Zukhovich__zii ബാസിലിനും ടീമിനും സത്യം അറിയാം. അന്ധമായി വിശ്വസിക്കുന്ന, അവരുടെ ഫാൻസ് ആയ മദ്റസാ ജീവികളുടെ മുന്നിൽ തള്ളി മറിച്ച് ഷോ കാണിച്ച് കയ്യടി നേടുന്നത് പോലെയല്ല വിവരമുള്ള ജനത്തിന് മുന്നിൽ കൃത്യമായി വാദിക്കുന്നത് എന്ന് അവർക്ക് നന്നായി അറിയാം. അയ്യിലുള്ളത് മുഴുവൻ പൊള്ളയായ, മനുഷ്യത്വ രഹിതമായ, ഒരാളുടെ ജഡികാസക്തികൾ തീർക്കാൻ ഉണ്ടാക്കിയ കൾട്ട് ആണെന്നും അവർക്ക് ബോധ്യമുണ്ട്. പക്ഷേ കഞ്ഞികുടിക്കാൻ വേറെ വഴിയില്ലാതെ കുറേ വെള്ള ടീമുകൾ ലോകം മുഴുവൻ തങ്ങളുടെ കീഴിൽ ആകുന്നതും ദിവാസ്വപ്നം കണ്ട് നടക്കുന്നു. ഇൻ്റർനെറ്റ് അവരുടെ കുഴി തോണ്ടിതുടങ്ങി.
ഒരു മനുഷ്യനെ അടിമയാക്കുന്ന മതത്തിനെ അഭിമാനം പൂർവ്വം കൊണ്ട് നടക്കുകയും അത് വിളിച്ചു പറയുകയും ചെയ്യുന്നവനെ അഭിനെന്തിക്കേണ്ടത് തന്നെ. ഇതിലും ഭേദം ബാസിൽ ആണ് അവൻ റൂമിനുള്ളിൽ ഒളിച്ചിരുന്നേ ഇത് വിളിച്ചു കൂവൂ പൊതുമദ്ധ്യത്തിൽ പറയാൻ കൊള്ളില്ലെന്ന ബോധമെങ്കിലും അവനുണ്ട്
കേരളത്തിലെ 27% മുസ്ലീങ്ങളുടെ പ്രതിനിധിയായി ധൈര്യമായി മുൻപോട്ട് വന്ന ഷമീർ ആൺകുട്ടിയാണ്, പിന്നെ പരിചയക്കുറവ് കാരണം തൊണ്ട വരളുന്നുണ്ട്, വിറയലും ഉണ്ട് എന്നാലും എല്ലാവരും ഓടി ഒളിച്ച സ്ഥിതിയിൽ മുൻപോട്ട് വന്ന ഷമീറിന് അഭിനന്ദനങ്ങൾ🎉 🎉
ലിയാകത് വളരെ മികച്ച അവതരണം. ഇത്ര സുന്ദരമായി ഇത് വിശദീകരിച്ച് പറഞ് കൊടുത്താലും ഇവർക്കെന്ത് കൊണ്ട് ഇത് മനസിലാവുന്നില്ല എന്നാണ് നമുക്ക് മനസിലാവാത്തത് ലിയാത്തിന് ആയിരമായിരം അഭിവാദ്യങ്ങൾ.👌👌♥️♥️'
ലിയാക്കത്ത്, ഇത് പോലെ പൊതു പരിപാടികളിൽ പോകുമ്പോൾ അവിടെ നിന്നും ഭക്ഷണമോ പാനീയങ്ങളോ ദയവായി കഴിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.സംഘടകരുടെ കണ്ണ് വെട്ടിച്ചു താങ്കൾക്ക് പതിയെ അപകടം വരുന്ന രീതിയിൽ സ്ലോ പോയ്സൺ വരെ ജിഹാദികൾ അതിൽ കലർത്താൻ ഇടയുണ്ട്.അത് പോലെ തന്നെ സ്ഥിരമായി കയറുന്ന ഹോട്ടലുകൾ മറ്റും കൂടി ദയവായി ശ്രദ്ധിക്കു.താങ്കളുടെ സേവനം ലോകത്തിന് ആവിശ്യമുണ്ട്. വാദിച്ചു താങ്കളെ തോല്പിക്കാൻ ആവില്ലെന്ന് ഇതിനോടകം തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ട്.
വളരെ ശരിയാണ്. എന്ത് ചെറ്റത്തരവും ചെയ്യാൻ അനുമതി കൊടുത്തവനാണ് മമ്മദ്. അതൊക്കെ പൊറുത്തു കൊടുക്കുന്ന തള്ളാഹുവും. ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം വിശേഷം ബുദ്ധിയാണ്. തള്ളാഹുവും മമ്മദും ചേർന്ന് അത് തുടച്ചു മാറ്റിയതിനാൽ ഈ ജിഹാദികൾ എന്തും ചെയ്യുമെന്ന് ഉറപ്പാണ്. സ്തുതി കിട്ടിയാൽ എന്തും പൊറുക്കാൻ തള്ളാഹു ഉള്ളപ്പോൾ ഈ വർഗം എന്ത് തെമ്മാടിത്തവും ചെയ്യും.
ഇത്തരം കമൻ്റുകളാണ് ലിയാഖത് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉപകാരപ്പെടുന്നത് സങ്കികൾക്കും ക്രിസങ്കികൾക്കുമാണെന്ന് ബോധ്യപ്പെടുന്നത്.നിങ്ങൾക്ക് മുസ്ലിംകൾ എന്നാൽ 'ജിഹാദികൾ' ആണ്.പക്ഷെ ആ അഭിപ്രായം ലിയാഖത്തിനില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം.ഹിന്ദുക്കളിലെ സങ്കികൾ പോലെ , ക്രിസ്ത്യാനികളിലെ ക്രിസങ്കികൾ പോലെ അല്ലെങ്കിലും ഇസ്ലാമിലും ചെറിയ ( വളരെ) ചെറിയ ഒരു വിഭാഗവും ഉണ്ട്.അവരെ പെരുപ്പിച്ച് കാണിച്ച് മുസ്ലിംകളെ മൊത്തത്തിൽ ജിഹാദികളാക്കാൻ നിങ്ങൾക്കൊക്കെ എന്തൊരാവേശം!! പക്ഷെ ഈ ചാനലിൽ വരുന്ന അമുസ്ലിം നാമധാരികളുടെ ഇത്തരം കമൻറുകൾ നിക്ഷ്പക്ഷരായ , സത്യാന്വേഷികളായ മുസ്ലിംകളെയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കാനെ ഉപകരിക്കൂ!! ലിയാഖതിനെ പോലെ , ജബ്ബാർ മാഷിനെ പോലെ നിങ്ങൾ നിങ്ങളുടെ മതങ്ങളിലെ പുഴുക്കുത്തുകൾ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കൂ അതിന് വേണ്ടി പ്രയത്നിക്കൂ!അതല്ലെ അതിൻറെ ഭംഗി!!
ഷമീർ അഭിനന്ദനം അർഹിക്കുന്നു.ലിയാക്കത്ത് നേരിട്ട് വെല്ലുവിളിച്ച UA ടീമും ഇസ്ലാം പണ്ഡിതന്മാരും മാളത്തിലൊളിച്ചപ്പോൾ അയാൾ മുന്നോട്ട് വന്നു. വാലും ചുരുട്ടി മാളത്തിലൊളിച്ച UA ടീമിനും മൊല്ലാക്കമാർക്കും നന്നായി അറിയാം അടിമത്തം എന്ന വിഷയത്തിൽ തൊട്ടാൽ ഇസ്ലാമിന്റെ മേൽ മണ്ണ് പറ്റുമെന്ന് അത് കൊണ്ടാണ് UA ടീം ഷമീറിനെ അംഗീകരിക്കാതിരുന്നതും സ്വമേധയാ മുന്നോട്ട് വരാതെ മുങ്ങിയതും.
Nicely done ….its always good self alleviate and celebrate a non existent victory before anyone does as it can help to get a lead ….though not for long 😂
ഒരാൾ ചോദിക്കുമ്പോൾ അതിനു മറുപടി കൊടുക്കുവാനുള്ള സമയം കൊടുക്കണം. അതിനു മുന്നെ കട്ട് പറയുമ്പോൾ മിണ്ടാതെ പോകേണ്ടിവരും. ഇരു വിഭാഗം വളരെ ബഹുമാനപൂർവ്വം സംസാരിച്ചു....👍
தைரியமாக முன்வந்த ஷமீர்க்கு பாராட்டுகள். ஆனால் ஷமீர் விவாதம் என்றால் என்னவென்றே தெரியாமல் பேசுவது போல இருக்கிறது. ஒருவேளை அவருக்கு கவனக் குறைவு இருக்கிறதோ என்று நினைக்கும் அளவிற்குத்தான் அவரது பதில்களும், கேள்விகளும் இருந்தது. வழக்கம் போல லியாக்கத்💥🔥🔥
സമീറിനെ പോലുള്ള ഒരാളുമായി സംവാദം പൂച്ച കടുവയോട് മൽപ്പിടുത്തം നടത്തുന്ന പോലെ ആയിപ്പോയി എന്തായാലും പൂച്ച അത്രയും ധൈര്യം കാണിച്ചല്ലോ അഭിനന്ദനങ്ങൾ UA ടീമിന് പറ്റാത്ത കാര്യം😂
ഷമീർ: "അടിമ എന്ന് വിളിക്കാൻ പാടില്ല, സഹോദരൻ/സഹോദരി (വലത് കൈ ഉടമപ്പെടുത്തിയവർ) എന്ന് വിളിക്കണം". ഇത് ഒരു ഭീകര self goal ആയി ഷമീർ. അപ്പോൾ ഇസ്ലാം സഹോദരിയെ പൂശാൻ അനുവാദം കൊടുത്ത മതമാവും (ഖുറാൻ 4.24)
ഇങ്ങനെ ആകണം ഒരു ഡിബേറ്റ് ✌️ഉണ്ണാക്കൻ അസോസിയേഷൻ കണ്ടു പഠിക്ക് എങ്ങനെ ആണു മോഡറേറ്റ് ചെയ്യേണ്ടതും എങ്ങനെ ഒരു ഡിബേറ്റ് വിജകരമായി പൂർത്തികരിക്കാം എന്നും!! പാവം സമീർ വേട്ട മൃഗം ആയി😂
Thanks to clarify this.. I heard this N number of times, but now I got to know the meaning of that.. So basically "വലതു കൈ ഉടമപ്പെടുത്തിയവൻ= slave" right ?
എന്തോ ഡാൻസ് പെർഫോമൻസ് കാണാൻ വന്ന് പെർഫോമൻസ് മോശമായി എന്ന നിലയിലാണ് ചിലരുടെ കമൻ്റ്സ് വരുന്നത്....fact എന്തെന്നാൽ ക്ഷമീറിന്,ഇസ്ലാമിൽ അടിമത്തം ഇല്ല എന്ന് തെളിയിക്കാൻ സാധിച്ചില്ല... ലിയാക്കത് ഉദ്ദേശിച്ചത് നടന്നു!!😊
ലിയാഖത് ആണ് ഈ ഡിബേറ്റിൽ സ്കോർ ചെയ്തതെങ്കിലും, ലിയാകാത്തതിന്റെ പെർഫോമൻസ് അത്ര ഗംഭീരമായിരുന്നു എന്ന് പറയാനാവില്ല. അടിമത്തത്തെക്കുറിച്ചു പറയുമ്പോൾ അത്യാവശ്യം പറയേണ്ടുന്ന പല അടിസ്ഥാനപോയിന്റുകളും ലിയാഖത് പറഞ്ഞില്ല. യുറോപ്പിലേക്കോ അമേരിക്കയിലേക്കോ അല്ലായിരുന്നു ഏറ്റവും അധികം ആഫ്രിക്കൻ അടിമകളെ കച്ചവടം ചെയ്തിരുന്നത്; അറേബ്യയിലേക്കായിരുന്നു.. അമേരിക്കൻ അടിമകളിൽ 90% വും survive ചെയ്തപ്പോൾ, അറേബ്യയിലേക്ക് കൊണ്ടുവന്ന അടിമകളിൽ 80% വും survive ചെയ്തില്ല
പാവം ഷമീർ... പുള്ളിയുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു... ഈ കാലത്തും ഇത്തരം വൃത്തികെട്ട പ്രത്യയ ശാസ്ത്രങ്ങൾ ഒക്കെ തലയിലേറ്റി നടക്കേണ്ടി വരുന്ന മനുഷ്യൻ്റെ അവസ്ഥ...
അള്ളാ പറയുന്നത് ലേശം ബലാത്സംഗവും കൊള്ളയും അടിമയും ഒക്കെ ആകാം. പക്ഷെ എന്നെ മാത്രമേ ദൈവം എന്നു വിളിക്കാവു പ്ളീസ് 😂😂😂😂😂😂😂😂😂😂😂😂 വേറെ ആരേം ദൈവം എന്ന് വിളിക്കരുത് പ്ളീസ് 😂😂😂😂😂
അടിമത്തം വിഷയത്തിലൂടെ നബിയുടെ ലീലാവിലാസങ്ങൾ പുറത്ത് കൊണ്ടുവരൽ ആയിരുന്നു ലിയകത്തിന്റെ സ്ട്രേറ്റേജിക്കൽ മൂവ് ഇപ്പോ വിശ്യസികൾ അന്വേഷിക്കും മാരിയതകിബത്തിയ ആരാണെന്നു അപ്പോൾ മനസിലാവും മഹോനഥന്റെ മഹത്യം 😅😅
This is the beauty of India, no where on Earth you can make debates like this very diplomatically and within the framework of constitution. Long live India.
🎉ലി❤ഭായ്🎉 ഉണ്ണാക്കൻ ബാസിൽപ്പയ്യൻ്റെ അടിമയാണെങ്കിലും ചെറു ധൈര്യത്തോടെ വന്ന ഷമീർ ചേട്ടാ താങ്കൾക്കും ലൈക്ക്.🎉 എല്ലാ മാരകമത വിഷവിഢിത്തങ്ങളും പൊളിച്ചെറിയപ്പെടട്ടെ.❤
ഷമീറെ കഥ പറയാതെ യാഥാർത്ഥ്യത്തിലോട്ട് വാ😀😀😀 തുടക്കത്തിലേ നീ എന്തിനാ നീ പോലും അറിയാതെ നിൻ്റെ വാക്കുകൾ മുറിഞ്ഞു പോകുന്നത്. 🤔 അതിൻ്റെ കാരണം ഒന്നേയുള്ളൂ🤔 നീ എല്ലാ അർത്ഥത്തിലും ലിയാക്കത്തലിയെ പേടിച്ചു കഴിഞ്ഞു. 😀😀😀👍😀😀
ഒരു പേടിയുണ്ടായിരുന്നു. ഇവരെങ്ങാനും അടിമത്തം ഉണ്ട് എന്ന് സമ്മതിച്ചാൽ പിന്നെ ലിയാക്കത്തും മറ്റുള്ളവരും ഈ പണി നിർത്തി പോവേണ്ടി വരുമല്ലോ എന്ന്. ഇങ്ങനെ പകൽ പോലെ തെളിഞ്ഞിട്ടും അത് കാണാത്ത ഭാവത്തിൽ, അവഗണിച്ച്, ധൈര്യത്തോടെ, തൊലിക്കട്ടിയോടെ പിടിച്ചു നിന്ന ഷമീർ ഒരു വിസ്മയമാണ് എന്ന് പറയാതെ വയ്യ. പടച്ചോൻ ഇങ്ങളെ കാത്തു ലിയാ 🫣
ഇത്തരം കമൻ്റുകളാണ് ലിയാഖത് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉപകാരപ്പെടുന്നത് സങ്കികൾക്കും ക്രിസങ്കികൾക്കുമാണെന്ന് ബോധ്യപ്പെടുന്നത്.നിങ്ങൾക്ക് മുസ്ലിംകൾ എന്നാൽ 'ജിഹാദികൾ' ആണ്.പക്ഷെ ആ അഭിപ്രായം ലിയാഖത്തിനില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം.ഹിന്ദുക്കളിലെ സങ്കികൾ പോലെ , ക്രിസ്ത്യാനികളിലെ ക്രിസങ്കികൾ പോലെ അല്ലെങ്കിലും ഇസ്ലാമിലും ചെറിയ ( വളരെ) ചെറിയ ഒരു വിഭാഗവും ഉണ്ട്.അവരെ പെരുപ്പിച്ച് കാണിച്ച് മുസ്ലിംകളെ മൊത്തത്തിൽ ജിഹാദികളാക്കാൻ നിങ്ങൾക്കൊക്കെ എന്തൊരാവേശം!! പക്ഷെ ഈ ചാനലിൽ വരുന്ന അമുസ്ലിം നാമധാരികളുടെ ഇത്തരം കമൻറുകൾ നിക്ഷ്പക്ഷരായ , സത്യാന്വേഷികളായ മുസ്ലിംകളെയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കാനെ ഉപകരിക്കൂ!! ലിയാഖതിനെ പോലെ , ജബ്ബാർ മാഷിനെ പോലെ നിങ്ങൾ നിങ്ങളുടെ മതങ്ങളിലെ പുഴുക്കുത്തുകൾ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കൂ അതിന് വേണ്ടി പ്രയത്നിക്കൂ!അതല്ലെ അതിൻറെ ഭംഗി!!.
നല്ല സംവാദം മുഴുവൻ കേട്ടു സംവാദങ്ങൾ ഇനിയും നടക്കട്ടെ ക്രിസ്റ്റഫർ ഹിച്ചൻസ് നടത്തിയ സംവാദങ്ങൾക്ക് ഇപ്പോളും വരുന്ന കമൻ്റ് ശ്രദ്ധിച്ചാൽ മതിയാകും സംവാദങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റം അറിയാൻ കൂടുതൽ ആളുകൾ ചിന്തിക്കട്ടെ എന്നിട്ട് വിശ്വാസത്തിൽ ഒരു തീരുമാനം എടുക്കട്ടെ
അടിമത്ത വിഷയത്തിൽ ഷമീറിനെ തള്ളിയിട്ട് ഇസ്ലാമിനെ കബറടക്കാൻ വഴിവെച്ച ബാസിൽ മുസ്ലീങ്ങൾക്ക് ഒരു ബാദ്ധ്യത ആകും. വിഷയം നന്നായി കൈകാര്യം ചെയ്ത ലിയാക്കത്തിന് അഭിനന്ദനങ്ങൾ. സംവാദത്തിൽ മുന്നോട്ട് വന്ന ഷമീറിന് അഭിവാദ്യങ്ങൾ. കൂടുതൽ ചർച്ചകൾ നടക്കട്ടെ. 👍🏾👍🏾❤
💥💥💥💯
👏👏👏👏👌👌👍
🎉🎉
The real issue is not wheather slavery existed in those times, bit the attitude towards slavery TODAY. What if Hindus or Buddhists invaded Islamic countries and enslaved children and women (sex slaves) after killing all the men? Will it be acceptable? Why not?
👏
കൂട്ടാളികൾ മാളത്തിലൊളിച്ചിട്ടും , ഈ debate നു നെഞ്ചുവിരിച്ചു വന്നു രക്തസാക്ഷിത്വം വരിച്ച കോയയുടെ ആ മനസ്സ് ആരും കാണാതെ പോകരുത്.
Correct, he deserve respect
😂😂😂
@@ejv1963 🤣🤣
😂😂
😂
മൊത്തം കേട്ടു.. നല്ലൊരു സംവാദം.. സാധാരണ മത വിശ്വാസികൾക്ക് ഒരിക്കലും ഉണ്ടാകാത്ത ഒരു സമാധാനവും. മര്യാദയും ഉണ്ട് ഷമീർ ന് 👍👍 വളരെ നല്ലൊരു മനുഷ്യൻ ആണെന്ന് തോന്നുന്നു 👍പക്ഷെ പ്രശ്നം പിന്തുടരുന്ന വിശ്വാസങ്ങളാണ് 😔 ലിയാക്കത് ബായ് വളരെ വ്യക്തമായി സ്വന്തം ഭാഗം അവതരിപ്പിച്ചു ❤️. ഇതിൽ ആരും ജയിക്കലും തോൽക്കലും ഒന്നും ഉണ്ടാകേണ്ട ആവശ്യമില്ല. ഉടായിപ്പ് മാത്രം കയ്യിലുള്ള ബാസിൽ നെപ്പോലെ ഉള്ളവർ ആരും സ്വന്തം വിശ്വാസത്തെ ഡിഫന്റ് ചെയ്യാൻ മുന്നോട്ട് വരാത്ത സമയത്ത്, അതിന് തയ്യാറായി വന്ന ഷമീർ നെ അഭിനന്ദിക്കുന്നു 👍
ഷമീർ ന്റെ തലയ്ക്കകത്തും എന്നെങ്കിലും വെളിച്ചം കേറുമെന്ന് നമുക്ക് പ്രത്യാശിക്കാം ❤️❤️
തെളിവുകൾ നയിക്കട്ടെ... മാനവികത പുലരട്ടെ 🥰🥰🥰
Thank you for all your efforts ലിയാ ആൻഡ് team 😍😍
True. ലിയാകത് ന്റെ ഡിബേറ്റ് introduction speech ൽ തന്നെ അടിമത്വത്തിന്റെയും , ഈ cult ന്റെ മൊയ്ലാളി ടേം കാര്യം തീരുമാനം ആക്കി 😍.
Shameer നും ഈ cult നെ പിൻപറ്റി നിൽക്കുന്ന എല്ലാവർക്കും കുറച്ചു നാളായിയെങ്കിലും തോന്നലുണ്ടായിക്കാണും "ഈ ബുക്കിനും മൊയലാളി യ്ക്കും, മൊയലാളി അയയ്ച്ച പ്രവാചകൻ കീരികാടൻ ജോസ് നും എന്തൊക്കെയോ കൊയപ്പം ഉണ്ട് " എന്ന്. പിന്നെ ലിയാകത് പറഞ്ഞത് പോലെ "ഇപ്പോഴും അടിമ mindset" ൽ നിൽക്കുന്നതിനാൽ ഇതിൽ നിന്നും ഇനിയൊരു തിരിച്ചുപോക്ക് ന് കുറച്ചു intellectual ധൈര്യം വേണം. അത് ഇക്കൂട്ടർക്ക് ഇല്ല.
ഡിബേറ്റ് ധൈരത്തോടെ വന്ന ഷമീർ 🔥👏🏻👏🏻.
ഉണ്ണാക്കന്മാർ കണ്ടു പഠിക്കട്ടെ 💯.
ഷമീർ കാക്ക ഇസ്ലാമിനെ നല്ലോണം എയറിൽ കയറ്റി 💪🏽💪🏽
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
@@Samsaram-f2f തേഞ്ഞു കോയാ 😂🤭😭
ruclips.net/user/shortsyeXu0X9Mhpw?si=j6OHhgTvGRV5qYZU
@@Samsaram-f2fകുളത്തിൽ മുങ്ങിയ കോഴിയെ പോലെ ആയാലോ കോയ 😂😂😂
Angane paranju samaadaanikkaam... Alle jabra😂@@freethinkers3328
ഷമീറിൻറെ വാദങ്ങൾ ആത്മവഞ്ചനാപരമായിരുന്നുവെങ്കിലും അദ്ദേഹം കാണിച്ച ധൈര്യത്തിനും സഹിഷ്ണതക്കും അഭിനന്ദനങ്ങൾ ❤❤❤ ലിയാകത്തിൻറെ വാദങ്ങൾ കൃസ്റ്റൽക്ളീയർ ❤❤❤
ലിയാകത്ത് ഇസ്ലാം കുറച്ചു കൂടെ പഠിച്ചു😂
@@AbdullaBava-i4f 😂😂😂😂😂സൂപ്പർ റിപ്ലൈ 💪💪💪💚💚
സൗബിൻ താഹിറിനെ മിമിക്രി ചെയ്താൽ ചിലപ്പോ നന്നായിരിക്കും.
പ്രതിപക്ഷബഹുമാനം ആദ്യവസാനം നിലനിർത്തിയുള്ള ഡിബേറ്റ്, ജയം തോൽവി അത് കാണികൾ തീരുമാനിക്കട്ടെ 👌🏼🔥മോഡറേറ്റിംഗ് also സൂപ്പർബ് 🔥👍🏼
ഇസ്ലാം നെ വലിച്ചു കീറി വിട്ടിട്ടുണ്ട് ലിയാകത്ത്🤣🤣
ബാസിൽ കണ്ടുപഠിക്കട്ടെ എങ്ങനെയാണ് മാന്യമായി സംവാദം നടത്തുന്നതെന്ന്,....ലിയാഖത്ത് സൂപ്പർ❤
മാന്യമായ സംവാദം ഓഫ്‌ലൈൻനിൽ എങ്ങനെ ചെയ്യണമെന്ന് ലിയാക്കത്തും ഷമീറും കാണിച്ചുകൊടുത്തു..... രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
UA ഉണ്ണാക്കന്മാർക്ക് ഓൺലൈൻനിൽ മാത്രമേ പറ്റൂ.... Offline ആയാൽ വിശ്വാസികളുടെ ഇമാൻ പൊയ്യപോകുമെന്ന് ഉസ്താദുമാർ പറഞ്ഞു..... ഇമാൻ പോയാൽ ബാസിലും കൂട്ടരെയും ഉസ്താദുമാർ തല്ലികൊല്ലും.... അതിനാൽ പേടിച്ച് മുള്ളിപ്പോകുമെന്നതിനാൽ മാളത്തിൽ ഒളിച്ചു 🤭🤭👍👍
അത് ആലോചിക്കുമ്പോൾ ബാസിൽ വരാത്തത് നന്നായി
ബൈബിളിലും ഉണ്ട് അടിമത്തം.
*ആളുകളെ പിടിച്ചു അടിമകൾ ആക്കി സെക്സ് ചെയ്താൽ "അയ്നെന്താ കൊയപ്പം".. എന്ന് പറഞ്ഞ വ്യക്തിയെ പിൻ പറ്റുന്ന ഒരു സമൂഹം എനിക്കും ചുറ്റും ഉണ്ടെന്നുള്ളത് അത്ര ശുഭകരം അല്ല..*
ലിയാക്കത്തിന് അഭിനന്ദനങ്ങൾ... 👍🏻👌🏻🥇🥇🥇❤️
LIYAQATH NOT GOOD IN DEBATE 💯
@@AB-lg6gz ഉവ്വോ 😄
@@bkrishnan8286 YES.😖
@@AB-lg6gz പിന്നെ ആരാ 😂
സംവാദത്തിൽ പങ്കെടുക്കാൻ ഷമീർ കാണിച്ച ധൈര്യത്തെയും സൗമനസ്യത്തെയും മുഘ്താകണ്ടം പുകഴ്ത്തുമ്പോളും ആത്മ വഞ്ചനപരമായ അദേഹത്തിന്റെ വാദങ്ങളെ ഓർത്തു പുച്ഛം മാത്രം
ക്രിസ്റ്റൽ ക്ലിയർ പോയിന്റുകളും നിലപാടുകളും = ലിയാക്കത്ത് 👍🏽👍🏽
NO. LIYAQATH IS NOT GOOD IN DEBATE. 💯😢
@@AB-lg6gzമദ്രസ പൊട്ടാ മാറിയിരുന്നു മോങ്ങു 😂
@@AB-lg6gzഎല്ലായിടത്തും ഉണ്ടല്ലോ ബ്രോ ഇതും പറഞ്😂
Crystal clear..
Well done Liyakkath bro
സംവാദത്തിൽ പരാജിതൻ ആയെങ്കിലും ചങ്കൂറ്റത്തോടെ മുൻപോട്ട് വന്ന shemeer നു ഒരു salute
ഇസ്ലാമിൽ അടിമത്തം ഹലാൽ ആണോ അതോ ഹറാം ആണോ എന്ന ചോദ്യത്തിന് ഉത്തരം ഷമീർ പറഞ്ഞോ 🙄🙄??
ലിയാക്കത് ബായ് വളരെ നല്ല ഹോം വർക്ക് ആൻഡ് അവതരണം 🥰 ഇങ്ങനത്തെ ഒരുപാട് സംവാദങ്ങൾ നടക്കട്ടെ ❤️അത് സമൂഹത്തിനു ഗുണം ചെയ്യും
പേരുകേട്ട ഇസ്ലാമിക പണ്ഡിതന്മാർ പേടിച്ചു മാറിനിൽക്കുമ്പോൾ , തന്റെ ആശയം പറയാൻ മുന്നോട്ടുവന്ന ഷമീറിന് അഭിനന്ദനങ്ങൾ 👍. പിന്നെ അടിമത്തം ന്യായികരിക്കുന്നു എന്നത് അവർ പിന്തുടരുന്ന ഐഡിയോളജിയുടെ ഗതികേട് ആണ് . ലിയാകാത്തലി വ്യക്തമായി തന്റെ ആശയം അവതരിപ്പിച്ചു ❤❤❤❤
ലിയാക്കത്തലി എൻ്റെ വക ഒരു Big Salute🙋😀😀 ഷമീറിൻ്റെ വാക്കുകളിൽ ഒരു വിറയൽ 🤔ലിയാക്കത്തലിയെ പേടിച്ചു മുള്ളി😀😀😀
അതെ ‼️ കൃത്യമാണ് തുടക്കം തന്നെ ഷമീർ വിറച്ചു പോയി
അയാൾക്ക് ഇങ്ങനെ വല്യ debate ഒന്നും ചെയ്തു പരിചയം ഉണ്ടാകില്ല , അതിൻ്റെ ബുദ്ധിമുട്ട് ഉണ്ടാകും
@@mvstechservices2867 ഒറ്റക്കിരുന്നു ഗീർവാണം അടിക്കുമ്പോൾ യാതൊരു വിറയലും കണ്ടിട്ടില്ല. ബാസിൽ ആയിരുന്നു വേണ്ടത്. ലിയാക്കത്ത് ആദ്യം കാണിച്ച ആയത്തിൽ തന്നെ തീർന്നില്ലേ ❓ അള്ളാ അനുവദിച്ചത് മനുഷ്യർക്ക് നിർത്തൽ ചെയ്യാമോ ❓ അങ്ങനെ വന്നാൽ ഇസ്ലാം തകർന്നു
@@sureshjohn2218 quranil thottal Basil nikkaril mullum. Avan mathramalla, sarva usthakkanmarum. Muslingale nanam keduthi ennu paranjal mathi. Iavanokke muslingalkku apamanamanu.
@xpressmusin ഷമീർ എന്തിനാണ് ഉത്തരം പറഞ്ഞത് എന്ന് മനസ്സിലായോ ❓ എന്തെക്കെയോ പറഞ്ഞു എന്നിട്ട് മറുപടി കൊടുത്തു എന്നും പറഞ്ഞു. 16:71 മാത്രം മതി ഇസ്ലാമിൽ അടിമത്തം ഉണ്ട് എന്ന്. അള്ളാ അനുവദിച്ചത് ആരാണ് നിരോധിച്ചത് ❓
ഷമീർ പല കാര്യങ്ങളും വളച്ചൊടിച്ചു ആണ് കാര്യങ്ങൾ അവതരിപ്പിച്ചത്. പക്ഷെ Liyakathu crisp ആൻഡ് ക്ലിയർ ആയിരുന്നു.
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
കാഴ്ച ശരിയല്ല അത് നന്നാക്കി വാ
@@HasanMoulavy ആണോ പോട്ടെ കോയ കരയല്ലേ 🤭
@@HasanMoulavy മതാന്ധതയുടെ മഞ്ഞ കണ്ണട മാറ്റിയിട്ട് ഒന്ന് വായിച്ചാൽ മതി.
വെറുതെ കാശ് മുടക്കി ഈ സമീറിനെ പോലെ ഉള്ള പഴം പുഴുങ്ങികളെ അല്ലാതെ വേറെ ആരെയും കൊണ്ട് വരാമായിരുന്നു, ആദ്യ രണ്ടു മിനിറ്റിൽ തന്നെ പുള്ളി പടം ആയി എന്തായാലും ബാസിലിനു ഇല്ലാത്ത ധൈര്യം പുള്ളി കാണിച്ചു അതിന് കയ്യടി കൊടുക്കാം 😂
😂😂 വിശ്വാസികൾക്കിടയിൽ നിന്നും പഴം പുഴുങ്ങികളെയല്ലാതെ സംവാദത്തിന് ആരേയും കിട്ടാനില്ല😂😂
ഷെമീർ തന്നെ സ്വന്തം കുളം തോണ്ടി. 😛😛😛
@@Zukhovich__zii ബാസിലിനും ടീമിനും സത്യം അറിയാം. അന്ധമായി വിശ്വസിക്കുന്ന, അവരുടെ ഫാൻസ് ആയ മദ്റസാ ജീവികളുടെ മുന്നിൽ തള്ളി മറിച്ച് ഷോ കാണിച്ച് കയ്യടി നേടുന്നത് പോലെയല്ല വിവരമുള്ള ജനത്തിന് മുന്നിൽ കൃത്യമായി വാദിക്കുന്നത് എന്ന് അവർക്ക് നന്നായി അറിയാം. അയ്യിലുള്ളത് മുഴുവൻ പൊള്ളയായ, മനുഷ്യത്വ രഹിതമായ, ഒരാളുടെ ജഡികാസക്തികൾ തീർക്കാൻ ഉണ്ടാക്കിയ കൾട്ട് ആണെന്നും അവർക്ക് ബോധ്യമുണ്ട്. പക്ഷേ കഞ്ഞികുടിക്കാൻ വേറെ വഴിയില്ലാതെ കുറേ വെള്ള ടീമുകൾ ലോകം മുഴുവൻ തങ്ങളുടെ കീഴിൽ ആകുന്നതും ദിവാസ്വപ്നം കണ്ട് നടക്കുന്നു. ഇൻ്റർനെറ്റ് അവരുടെ കുഴി തോണ്ടിതുടങ്ങി.
അദ്ദേഹത്തിന്റെ ചാനൽ viewership ഉണ്ടാവാൻ വേണ്ടിയാണ് അദ്ദേഹം വന്നത് എന്ന് തോന്നുന്നു
@@Shahulhameed-xm9kj 😂😂😂😂
ഷമീർ അഭിനന്ദനങ്ങൾ..... സംവാദത്തിന് മുന്നോട്ട് വന്നതിന്......🎉
ഉണ്ണാക്കൻ അസോസിയേഷൻ കാണട്ടെ നിങ്ങളുടെ ആത്മവിശ്വാസം.....
ഒരു മനുഷ്യനെ അടിമയാക്കുന്ന മതത്തിനെ അഭിമാനം പൂർവ്വം കൊണ്ട് നടക്കുകയും അത് വിളിച്ചു പറയുകയും ചെയ്യുന്നവനെ അഭിനെന്തിക്കേണ്ടത് തന്നെ.
ഇതിലും ഭേദം ബാസിൽ ആണ് അവൻ റൂമിനുള്ളിൽ ഒളിച്ചിരുന്നേ ഇത് വിളിച്ചു കൂവൂ പൊതുമദ്ധ്യത്തിൽ പറയാൻ കൊള്ളില്ലെന്ന ബോധമെങ്കിലും അവനുണ്ട്
@@user-xz8pi5fu3k ആരോഗ്യപരമായ സംവാദങ്ങൾ നല്ലതാണ്. തെറ്റുകൾ മനസിലാക്കാനും സ്വയം വിലയിരുത്താനും .....
ഷെമീറിനും ലിയാക്കത്തിനും അഭിനന്ദനങ്ങൾ ❤️
ഇത് ഗുസ്തി അല്ല. ഇടിച്ചു ജയിക്കുകയല്ല. മുഴുവൻ കേട്ട് നമുക്ക് ചിന്തിച്ചു തീരുമാനിക്കാം. Liyakath ❤️❤️❤️❤️🔥🔥🔥
@@mahaneesh321 തലച്ചോർ കൊണ്ട് ചിന്തിക്കണം 🤣🤣ഹൃദയം കൊണ്ട് ചിന്തിച്ചാൽ കാര്യം ഇല്ലാ 🤣🤣
ഷമീർ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ, എല്ലാവരും പേടിച്ച് നിന്നിട്ടും നിങ്ങൾ മുന്നോട്ടുവന്ന പങ്കെടുത്തത്super
കേരളത്തിലെ 27% മുസ്ലീങ്ങളുടെ പ്രതിനിധിയായി ധൈര്യമായി മുൻപോട്ട് വന്ന ഷമീർ ആൺകുട്ടിയാണ്, പിന്നെ പരിചയക്കുറവ് കാരണം തൊണ്ട വരളുന്നുണ്ട്, വിറയലും ഉണ്ട് എന്നാലും എല്ലാവരും ഓടി ഒളിച്ച സ്ഥിതിയിൽ മുൻപോട്ട് വന്ന ഷമീറിന് അഭിനന്ദനങ്ങൾ🎉
🎉
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
ലിയാകത് വളരെ മികച്ച അവതരണം. ഇത്ര സുന്ദരമായി ഇത് വിശദീകരിച്ച് പറഞ് കൊടുത്താലും ഇവർക്കെന്ത് കൊണ്ട് ഇത് മനസിലാവുന്നില്ല എന്നാണ് നമുക്ക് മനസിലാവാത്തത്
ലിയാത്തിന് ആയിരമായിരം
അഭിവാദ്യങ്ങൾ.👌👌♥️♥️'
നട്ടെല്ല് ഇല്ലാത്ത ബാസിൽ കണ്ട് പഠിക്കട്ടെ 😕
ലിയാകത്ത് 🔥
ധൈര്യം ഇണ്ടങ്കി 😂
നട്ടെല്ലില്ലാത്ത Basil വരില്ല എന്ന് അറിയാമായിരുന്നു....
കൂടുതൽ പെയിന്റ് അടി വേണ്ട സുഹൃത്തേ ഖുർആൻ തീവ്രവാദ ഗ്രന്ഥം എന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു
പ്രിയ ഷെമിർ ,നിങ്ങൾ ബാസിലിനെയാണ് തോല്പിച്ചത്.😊
പോയിന്റുകൾ ഒക്കെ കൃത്യം വ്യെക്തം ലിയാകത്ത് 🔥
Superb performance Liyakkathali cuzin🫡❤️🔥
ഷമീർ - ആരോ എഴുതി കൊടുത്തത് വായിക്കുന്നു 😅.
അതിനെന്താ കോയപ്പം "😂
ലിയാക്കത്ത്, ഇത് പോലെ പൊതു പരിപാടികളിൽ പോകുമ്പോൾ അവിടെ നിന്നും ഭക്ഷണമോ പാനീയങ്ങളോ ദയവായി കഴിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.സംഘടകരുടെ കണ്ണ് വെട്ടിച്ചു താങ്കൾക്ക് പതിയെ അപകടം വരുന്ന രീതിയിൽ സ്ലോ പോയ്സൺ വരെ ജിഹാദികൾ അതിൽ കലർത്താൻ ഇടയുണ്ട്.അത് പോലെ തന്നെ സ്ഥിരമായി കയറുന്ന ഹോട്ടലുകൾ മറ്റും കൂടി ദയവായി ശ്രദ്ധിക്കു.താങ്കളുടെ സേവനം ലോകത്തിന് ആവിശ്യമുണ്ട്. വാദിച്ചു താങ്കളെ തോല്പിക്കാൻ ആവില്ലെന്ന് ഇതിനോടകം തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ട്.
ശരിക്കും മനസിന് പേടിയുണ്ട് എനിക്ക് ലിയകത് ബായ് ശ്രദ്ധിക്കണം
വളരെ ശരിയാണ്. എന്ത് ചെറ്റത്തരവും ചെയ്യാൻ അനുമതി കൊടുത്തവനാണ് മമ്മദ്. അതൊക്കെ പൊറുത്തു കൊടുക്കുന്ന തള്ളാഹുവും. ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം വിശേഷം ബുദ്ധിയാണ്. തള്ളാഹുവും മമ്മദും ചേർന്ന് അത് തുടച്ചു മാറ്റിയതിനാൽ ഈ ജിഹാദികൾ എന്തും ചെയ്യുമെന്ന് ഉറപ്പാണ്. സ്തുതി കിട്ടിയാൽ എന്തും പൊറുക്കാൻ തള്ളാഹു ഉള്ളപ്പോൾ ഈ വർഗം എന്ത് തെമ്മാടിത്തവും ചെയ്യും.
ഇത്തരം കമൻ്റുകളാണ് ലിയാഖത് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉപകാരപ്പെടുന്നത് സങ്കികൾക്കും ക്രിസങ്കികൾക്കുമാണെന്ന് ബോധ്യപ്പെടുന്നത്.നിങ്ങൾക്ക് മുസ്ലിംകൾ എന്നാൽ 'ജിഹാദികൾ' ആണ്.പക്ഷെ ആ അഭിപ്രായം ലിയാഖത്തിനില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം.ഹിന്ദുക്കളിലെ സങ്കികൾ പോലെ , ക്രിസ്ത്യാനികളിലെ ക്രിസങ്കികൾ പോലെ അല്ലെങ്കിലും ഇസ്ലാമിലും ചെറിയ ( വളരെ) ചെറിയ ഒരു വിഭാഗവും ഉണ്ട്.അവരെ പെരുപ്പിച്ച് കാണിച്ച് മുസ്ലിംകളെ മൊത്തത്തിൽ ജിഹാദികളാക്കാൻ നിങ്ങൾക്കൊക്കെ എന്തൊരാവേശം!!
പക്ഷെ ഈ ചാനലിൽ വരുന്ന അമുസ്ലിം നാമധാരികളുടെ ഇത്തരം കമൻറുകൾ നിക്ഷ്പക്ഷരായ , സത്യാന്വേഷികളായ മുസ്ലിംകളെയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കാനെ ഉപകരിക്കൂ!! ലിയാഖതിനെ പോലെ , ജബ്ബാർ മാഷിനെ പോലെ നിങ്ങൾ നിങ്ങളുടെ മതങ്ങളിലെ പുഴുക്കുത്തുകൾ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കൂ അതിന് വേണ്ടി പ്രയത്നിക്കൂ!അതല്ലെ അതിൻറെ ഭംഗി!!
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
👍👍👍
ജനീവ, യുദ്ധ തടവുകാർ, ആധുനിക സമൂഹം ഈ വാക്ക് വച്ചു സംവാദത്തിനു വന്ന ഷമീറിനു അഭിനന്ദനങ്ങൾ....
ഷമീറിന് ഒന്നും മനസിലാവുന്നില്ലേ.. ഇത്ര കൃത്യമായി ലിയകതലി പറഞ്ഞിട്ടും 😂
Mr ഷമീർ, നിങ്ങൾ പറഞ്ഞ വാദങ്ങൾ നിങ്ങളൊന്നു കേൾക്കണം എന്നിട്ട് പറയണം നിങ്ങൾക്ക് വല്ലതും മനസ്സിലായോ എന്ന് 🙄
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
സത്യം. അങ്ങേർക്ക് ഒരു അന്തവും കുന്തവും ഇല്ല!
ഇസ്‌ലാമിൻ്റെ ദാരിദ്രം 🤣
Ni aadyam video kaan
ഷെമീറിന് കുറച്ച് ഷോഡ കൊട് എന്താ വിറയൽ 😂
മിലാഫ് സോഡാ കുടിച്ചാൽ ഇസ്രയേലിന് തോൽപ്പിക്കാമെന്ന് കരുതി നടക്കുകയാണ് സുടുക്കൾ
ഷമീർ തോൽവിയെ ജയമോ താങ്കളെപ്പോലുള്ള ആൾക്കാർ മുന്നോട്ടുവരണം ഇത് ആ ഉണ്ണാക്കൻ ടീമിന് മനസ്സിലാക്കട്ടെ അഭിനന്ദനങ്ങൾ
ഇസ്ലാമിനെ പറ്റി ഒരു ചുക്കും അറിയാത്ത ഉസ്താദ്കൾക്കു ഇതു ഒരു അറിവാണ്. Liyakat കസറി 😮😮😮
സംവാദമെന്താണെന്ന് ബാസിലിന് വേണമെങ്കിൽ പഠിക്കാം .... ഇബ്ടെ കമോൺ
ചുമ്മാതല്ല UA ടീം ഷമീറിന്റെ കാര്യത്തിൽ ഒരു മുൻകൂർജാമ്യം എടുത്തത് 😂
ലിയകത്തിന് അഭിനന്ദനങ്ങൾ 🌹
🤪😝
ഷമീർ അഭിനന്ദനം അർഹിക്കുന്നു.ലിയാക്കത്ത് നേരിട്ട് വെല്ലുവിളിച്ച UA ടീമും ഇസ്ലാം പണ്ഡിതന്മാരും മാളത്തിലൊളിച്ചപ്പോൾ അയാൾ മുന്നോട്ട് വന്നു. വാലും ചുരുട്ടി മാളത്തിലൊളിച്ച UA ടീമിനും മൊല്ലാക്കമാർക്കും നന്നായി അറിയാം അടിമത്തം എന്ന വിഷയത്തിൽ തൊട്ടാൽ ഇസ്ലാമിന്റെ മേൽ മണ്ണ് പറ്റുമെന്ന് അത് കൊണ്ടാണ് UA ടീം ഷമീറിനെ അംഗീകരിക്കാതിരുന്നതും സ്വമേധയാ മുന്നോട്ട് വരാതെ മുങ്ങിയതും.
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
Nicely done ….its always good self alleviate and celebrate a non existent victory before anyone does as it can help to get a lead ….though not for long 😂
ഒരാൾ ചോദിക്കുമ്പോൾ അതിനു മറുപടി കൊടുക്കുവാനുള്ള സമയം കൊടുക്കണം. അതിനു മുന്നെ കട്ട് പറയുമ്പോൾ മിണ്ടാതെ പോകേണ്ടിവരും. ഇരു വിഭാഗം വളരെ ബഹുമാനപൂർവ്വം സംസാരിച്ചു....👍
Thanks
தைரியமாக முன்வந்த ஷமீர்க்கு பாராட்டுகள். ஆனால் ஷமீர் விவாதம் என்றால் என்னவென்றே தெரியாமல் பேசுவது போல இருக்கிறது. ஒருவேளை அவருக்கு கவனக் குறைவு இருக்கிறதோ என்று நினைக்கும் அளவிற்குத்தான் அவரது பதில்களும், கேள்விகளும் இருந்தது.
வழக்கம் போல லியாக்கத்💥🔥🔥
തുടക്കം ശബ്‍ദമില്ലാത്തത് കൊണ്ട് അക്ഷമാനായി കാത്തിരിക്കേണ്ടി വരുന്നു
ഒരു വിഡ്ഡിച്ചിരിക്കുമായി ഇത്രയും സമയം പിടിച്ചു നിന്ന ശീ ഷമീറിനു അഭിവാദനങ്ങൾ
ഇസ്ലാം നെ AIR ൽ കേറ്റാൻ ഞമ്മക്ക് വേറെ ആൾടെ സഹായം വേണ്ട. അതിന് ഞമ്മൾ തന്നെ മതി.😂😂😂
😂😂😂😂😂
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
@@Samsaram-f2fഒന്ന് ഉറക്കെ പൊട്ടി കരയു 😂😂കാര്യം ഇല്ലാ എന്നാലും 😂😂😂😂
Dr. ആരിഫും ലിയാക്കത്തലിയും ഒരുമിച്ച് ഒരു പ്രോഗ്രാം ചെയ്യുന്നത് കാത്തിരിക്കുന്നു.
All the best ❤❤❤
ഇത് ശുക്ലൂർ എഴുതി കൊടുത്തതാ 😂😂😂😂😂
സമീറിനെ പോലുള്ള ഒരാളുമായി സംവാദം പൂച്ച കടുവയോട് മൽപ്പിടുത്തം നടത്തുന്ന പോലെ ആയിപ്പോയി എന്തായാലും പൂച്ച അത്രയും ധൈര്യം കാണിച്ചല്ലോ അഭിനന്ദനങ്ങൾ UA ടീമിന് പറ്റാത്ത കാര്യം😂
❤🎉
കാണ്ടാമൃഗങ്ങളെ കിട്ടിയില്ല.. 😅
Appurathu Kaduvakal onnum illa.....ullathu poochakal mathram....athil ninnu aake ulla kandan poocha vannu padamaayi...athranne....😂😂
ആന എന്നുപറെഞ്ഞാൽ ചേന എന്നുള്ള മറുപടിയാണ് ഷമീറിന്റെ 😂
സംവാദം വളരെ മികച്ച രീതിയിൽ ലിയാകത്ത് കാഴ്ച വെച്ചു... സമീറും വളരെ നന്നായി സഹകരിച്ചു, ഇസ്ലാമിൽ കാണാൻ ഇല്ലാത്തതാണ് മാന്യത..
ഇതുപോലെയുള്ള സംവാദങ്ങൾ വീണ്ടും പ്രദീക്ഷിക്കുന്നു,ഇസ്ലാമിന്റെ കബറിടം കേരളത്തിൽ ആണെന്നാണ് എനിക്ക് തോനുന്നത് ,ഖബറിടം വിശാലമാക്കണെ നാഥാ 🛐🙏🏻ആ മീൻ 🐟
48:31 സ്റ്റാർട്ടിങ്
Thnks
Thanks
Thanks 💗
thanks bro
ഷമീർ: "അടിമ എന്ന് വിളിക്കാൻ പാടില്ല, സഹോദരൻ/സഹോദരി (വലത് കൈ ഉടമപ്പെടുത്തിയവർ) എന്ന് വിളിക്കണം". ഇത് ഒരു ഭീകര self goal ആയി ഷമീർ. അപ്പോൾ ഇസ്ലാം സഹോദരിയെ പൂശാൻ അനുവാദം കൊടുത്ത മതമാവും (ഖുറാൻ 4.24)
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
🤣
അതും കാരുണ്യം!
@@Samsaram-f2f അടിമത്തം ഇസ്ലാമിൽ ഹറാമാണോ?
ലിയാക്കത്ത് 1000 കാതം മുന്നിലാണ്
ലിയ സൂപ്പർ ❤❤
ഇങ്ങനെ ആകണം ഒരു ഡിബേറ്റ് ✌️ഉണ്ണാക്കൻ അസോസിയേഷൻ കണ്ടു പഠിക്ക് എങ്ങനെ ആണു മോഡറേറ്റ് ചെയ്യേണ്ടതും എങ്ങനെ ഒരു ഡിബേറ്റ് വിജകരമായി പൂർത്തികരിക്കാം എന്നും!! പാവം സമീർ വേട്ട മൃഗം ആയി😂
പാവം ഷമീർ എനിക്ക് അതിന്റെ സംസാരം കേട്ടിട്ട് പാവം തോന്നുന്നു.
വെല്ലുവിളി ആരും ഏറ്റെടുക്കാതെ വന്നപ്പൊ
ഒന്ന് ശ്രമിച്ച് നോക്കിയാലാ എന്ന് കരുതി വന്നതാണ്.
😅 അടിമ എന്ന് വിളിക്കരുത് .
വലതു കൈ ഉടമപ്പെടുത്തിയവൻ എന്ന് വിളിക്കണം.
അതായത് ഞാൻ പണം കൊടുത്ത് വാങ്ങിയ ....... എന്ന് വിളിക്കാം.
😂😂😂
Thanks to clarify this.. I heard this N number of times, but now I got to know the meaning of that.. So basically "വലതു കൈ ഉടമപ്പെടുത്തിയവൻ= slave" right ?
ഷുക്കൂർ വാരിക്കോടൻ എഴുതി കൊടുത്തത് അല്ലാതെ ഷമീറിന്റെ കയ്യിൽ ഒന്നും ഇല്ല . കേരളം ഇന്ത്യയിലെ ആദ്യ ഇസ്ലാം മുക്ത സംസ്ഥാനം ആവുന്നു .
അടിമ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിളിനിടയിൽ ആക്കിയത്തിൻ്റെ കുദ്റത് വളരെ ലോജിക്കൽ ആയി അവതരിപ്പിക്കുന്ന ശമീറിന് അഭിനന്ദനങ്ങൾ നന്ദി
😂
😅
എന്തോ ഡാൻസ് പെർഫോമൻസ് കാണാൻ വന്ന് പെർഫോമൻസ് മോശമായി എന്ന നിലയിലാണ് ചിലരുടെ കമൻ്റ്സ് വരുന്നത്....fact എന്തെന്നാൽ ക്ഷമീറിന്,ഇസ്ലാമിൽ അടിമത്തം ഇല്ല എന്ന് തെളിയിക്കാൻ സാധിച്ചില്ല...
ലിയാക്കത് ഉദ്ദേശിച്ചത് നടന്നു!!😊
ലിയാഖത് ആണ് ഈ ഡിബേറ്റിൽ സ്കോർ ചെയ്തതെങ്കിലും, ലിയാകാത്തതിന്റെ പെർഫോമൻസ് അത്ര ഗംഭീരമായിരുന്നു എന്ന് പറയാനാവില്ല. അടിമത്തത്തെക്കുറിച്ചു പറയുമ്പോൾ അത്യാവശ്യം പറയേണ്ടുന്ന പല അടിസ്ഥാനപോയിന്റുകളും ലിയാഖത് പറഞ്ഞില്ല.
യുറോപ്പിലേക്കോ അമേരിക്കയിലേക്കോ അല്ലായിരുന്നു ഏറ്റവും അധികം ആഫ്രിക്കൻ അടിമകളെ കച്ചവടം ചെയ്തിരുന്നത്; അറേബ്യയിലേക്കായിരുന്നു.. അമേരിക്കൻ അടിമകളിൽ 90% വും survive ചെയ്തപ്പോൾ, അറേബ്യയിലേക്ക് കൊണ്ടുവന്ന അടിമകളിൽ 80% വും survive ചെയ്തില്ല
@@peterk9926അത് പറഞ്ഞാൽ ഇവിടെ സങ്കപരിവാർ വളരും
ഇത് fake ആണ് bro ലോകത്തിലെ ഏറ്റവും വലിയ അടിമ കച്ചവടം നടന്നത് അത്ലാന്റിക് slave trade ആണ് @@peterk9926
മരിക്കും എന്ന് ഉറപ്പുള്ളപ്പോഴും യുദ്ധം ചെയ്ത കർണനെ പോലെയാണ് ഷമീർ 😂
Liyakath bhaiii . Hats of for your hardwork
LIYAQATH CRITICISMS ARE NOT SHARP .😭
LIYAQATH NOT GOOD IN DEBATES.💯😢
പാവം ഷമീർ... പുള്ളിയുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു... ഈ കാലത്തും ഇത്തരം വൃത്തികെട്ട പ്രത്യയ ശാസ്ത്രങ്ങൾ ഒക്കെ തലയിലേറ്റി നടക്കേണ്ടി വരുന്ന മനുഷ്യൻ്റെ അവസ്ഥ...
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
അള്ളാ പറയുന്നത് ലേശം ബലാത്സംഗവും കൊള്ളയും അടിമയും ഒക്കെ ആകാം. പക്ഷെ എന്നെ മാത്രമേ ദൈവം എന്നു വിളിക്കാവു പ്ളീസ് 😂😂😂😂😂😂😂😂😂😂😂😂 വേറെ ആരേം ദൈവം എന്ന് വിളിക്കരുത് പ്ളീസ് 😂😂😂😂😂
കരുണാമയനാണ്...ശെരിക്കും...
This is why Basil d dentist ran away from 'slavery' debate...! 😂😂
ലിയാക്കത് ali big salute 👍🏻👍🏻
ലിയ തകർത്തു. ഷമീർനു വിറയൽ മാത്രം പോയിന്റ് കളിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞു മാറുന്നു
Quran നോട് ഉള്ള ബഹുമാനം പോയി ....
ഈ വിവരം ഇല്ലാത്തവനെ മാത്രമേ ഇസ്ലാമിന് കിട്ടിയോളോ .... ഒരേ കാര്യം തിരിച്ചു തിരിച്ചു പറയുന്നു
അടിമത്തം: ഇസ്ലാമിലും ആധുനികതയിലും
ഷമീർ vs ലിയാഖത്ത്
സംവാദ അവലോകനം
ഇന്ന്(05-01-2025 )
രാത്രി 8.30 (Indian Time)
ruclips.net/user/liveJ_AoPQLJEJM?si=MKXTOd02z6r4hgtT
ഇസ്ലാമിനെ ഇങ്ങനെയേ വെളുപ്പിക്കാൻ പറ്റൂ...
അടിമത്തം വിഷയത്തിലൂടെ നബിയുടെ ലീലാവിലാസങ്ങൾ പുറത്ത് കൊണ്ടുവരൽ ആയിരുന്നു ലിയകത്തിന്റെ സ്ട്രേറ്റേജിക്കൽ മൂവ് ഇപ്പോ വിശ്യസികൾ അന്വേഷിക്കും മാരിയതകിബത്തിയ ആരാണെന്നു അപ്പോൾ മനസിലാവും മഹോനഥന്റെ മഹത്യം 😅😅
സത്യത്തിൽ ഷമീർ വരുമ്പോൾ ഒരു സങ്കടം ആയിരുന്നു. ഷമീർ ഇപ്പോ കരയും ഇപ്പോ കരയും എന്ന് തോന്നിപോകുന്നു 😢😢
ഇത് ഒളിച്ചിരുന്ന് കേൾക്കുന്ന ഒരു കൂട്ടർ ഉണ്ട്.
Is it UA Team ?
This is the beauty of India, no where on Earth you can make debates like this very diplomatically and within the framework of constitution. Long live India.
അയ്യോ പൊളിച്ചു കൊടുത്തല്ലോ ഈശ്വരാ
ഉത്തരം മുട്ടുമ്പോൾ അള്ളാഹു അക്ബർ ഉത്തരം പറയില്ല ലാഇല്ല ലാഇല്ല അളളാ........
മമ്മദിനെ ഇനി എങ്ങനെ ഞമ്മന്റെ ബാസിൽ വെളുപ്പിക്കും റബ്ബേ 🫢😂😂
Liyakath Ali Cristal clear debate ❤😂🎉😂🎉
Super❤❤❤
Liyakkath was to the point,big salute
ഇത് പോലെ ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് കേൾക്കുന്ന പീസുകളുമായിട്ടുള്ള സംവാദത്തിന് ഞങ്ങളെ വിളിക്കരുത്
*ഷമീർ.കെ, മുസ്ലിം പക്ഷത്തിന്റെ സ്ഥിരം ലൈൻ ആണല്ലോ, എല്ലാ വാദങ്ങൾക്കും ഉള്ള ശ്രോതസ്സ്: "TRUST ME BRO".*
1:01:20 അയിനിപ്പോ എന്താ കൊഴാപ്പം 😃😃😃
എന്ത് കൃത്യമായിപ്പറഞ്ഞത്.... കേൾക്കുന്നവർക്ക് മനസിലാവുന്നില്ല
U A ഉണ്ണാക്കന്മാർ ഇതു കണ്ടു പഠിക്കണം എന്താണ് എങ്ങനെ ആണ് പരസ്പരം ബഹുമാനം നില നിർത്തിയുള്ള ചർച്ച
ലിയ ഒരു രക്ഷയും ഇല്ല firee അടിച്ചു തൂറിച്ചു
ജനീവ കൺവെൻഷൻ എന്താണ് എന്ന് പോലും ഷമീർ നല്ല പോലെ മനസിലാക്കണം
Ua team enth cheithu???. Ni arifinod para. Avanaan ithokke cheyyaar. Naanamillathavan
@@mohammadshebeer7856 🤣🤣🤣 അതു താങ്കൾക്കു മനസിലാകില്ല 🤣🤣
@@mohammadshebeer7856 😂😂😂😂ഉണ്ണാക്കൻ ടീംസ് 😂😂😂😂
🎉ലി❤ഭായ്🎉
ഉണ്ണാക്കൻ ബാസിൽപ്പയ്യൻ്റെ അടിമയാണെങ്കിലും ചെറു ധൈര്യത്തോടെ വന്ന ഷമീർ ചേട്ടാ താങ്കൾക്കും ലൈക്ക്.🎉
എല്ലാ മാരകമത വിഷവിഢിത്തങ്ങളും പൊളിച്ചെറിയപ്പെടട്ടെ.❤
ഷമീറെ കഥ പറയാതെ യാഥാർത്ഥ്യത്തിലോട്ട് വാ😀😀😀 തുടക്കത്തിലേ നീ എന്തിനാ നീ പോലും അറിയാതെ നിൻ്റെ വാക്കുകൾ മുറിഞ്ഞു പോകുന്നത്. 🤔 അതിൻ്റെ കാരണം ഒന്നേയുള്ളൂ🤔 നീ എല്ലാ അർത്ഥത്തിലും ലിയാക്കത്തലിയെ പേടിച്ചു കഴിഞ്ഞു. 😀😀😀👍😀😀
ലിയാക്കത്തിന് പറ്റിയ ഒരു ഇരയേ അല്ല ഷമീർ. 😕
Still I appreciate his courage in stepping up for this debate👏👏👏👏
കാട്ടിലെ സിംഹം മതിയോ ഇരയായിട്ട്
ഒരു പേടിയുണ്ടായിരുന്നു. ഇവരെങ്ങാനും അടിമത്തം ഉണ്ട് എന്ന് സമ്മതിച്ചാൽ പിന്നെ ലിയാക്കത്തും മറ്റുള്ളവരും ഈ പണി നിർത്തി പോവേണ്ടി വരുമല്ലോ എന്ന്. ഇങ്ങനെ പകൽ പോലെ തെളിഞ്ഞിട്ടും അത് കാണാത്ത ഭാവത്തിൽ, അവഗണിച്ച്, ധൈര്യത്തോടെ, തൊലിക്കട്ടിയോടെ പിടിച്ചു നിന്ന ഷമീർ ഒരു വിസ്മയമാണ് എന്ന് പറയാതെ വയ്യ. പടച്ചോൻ ഇങ്ങളെ കാത്തു ലിയാ 🫣
ഉസ്താദുമാരൊന്നും മുന്നോട്ടു വരില്ല. അവർക്കറിയാം ഖുറാൻ കൊയപ്പമാണെന്ന്😂
സാത്താൻ മമ്മദിൻ്റെ ജിഹാദി മതം എയറിൽ 😂😂😂
യഹോവ അങ്ങനെ ഓക്കേ തന്നെ bro ഞാൻ ക്രിസ്തു മതം ഉപേക്ഷിച്ച വ്യക്തി ആണ് 😂
@@yuse661താൻ സുന്നത്ത് ചെയ്ത ക്രിസത്യാനി അല്ലെ 🙃
@@Opinion345 അതെ
ഇത്തരം കമൻ്റുകളാണ് ലിയാഖത് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉപകാരപ്പെടുന്നത് സങ്കികൾക്കും ക്രിസങ്കികൾക്കുമാണെന്ന് ബോധ്യപ്പെടുന്നത്.നിങ്ങൾക്ക് മുസ്ലിംകൾ എന്നാൽ 'ജിഹാദികൾ' ആണ്.പക്ഷെ ആ അഭിപ്രായം ലിയാഖത്തിനില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം.ഹിന്ദുക്കളിലെ സങ്കികൾ പോലെ , ക്രിസ്ത്യാനികളിലെ ക്രിസങ്കികൾ പോലെ അല്ലെങ്കിലും ഇസ്ലാമിലും ചെറിയ ( വളരെ) ചെറിയ ഒരു വിഭാഗവും ഉണ്ട്.അവരെ പെരുപ്പിച്ച് കാണിച്ച് മുസ്ലിംകളെ മൊത്തത്തിൽ ജിഹാദികളാക്കാൻ നിങ്ങൾക്കൊക്കെ എന്തൊരാവേശം!!
പക്ഷെ ഈ ചാനലിൽ വരുന്ന അമുസ്ലിം നാമധാരികളുടെ ഇത്തരം കമൻറുകൾ നിക്ഷ്പക്ഷരായ , സത്യാന്വേഷികളായ മുസ്ലിംകളെയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കാനെ ഉപകരിക്കൂ!! ലിയാഖതിനെ പോലെ , ജബ്ബാർ മാഷിനെ പോലെ നിങ്ങൾ നിങ്ങളുടെ മതങ്ങളിലെ പുഴുക്കുത്തുകൾ ഇല്ലായ്മ ചെയ്യാൻ തീരുമാനിക്കൂ അതിന് വേണ്ടി പ്രയത്നിക്കൂ!അതല്ലെ അതിൻറെ ഭംഗി!!.
Debt bondage ജനീവ കൺവെൻഷൻ 😃😃😃😃😃 ചുക്കൂർ തന്നെ എഴുതി കൊടുത്തത് 😂😂
ശുക്കൂറിന്റെ വർത്താനം ഇല്ലല്ലോ ഇപ്പൊ 😂
മനുഷ്യരെ വേർതിരിച്ചു അള്ളാഹു
Man ❤ur really grateful man
നല്ല സംവാദം മുഴുവൻ കേട്ടു
സംവാദങ്ങൾ ഇനിയും നടക്കട്ടെ ക്രിസ്റ്റഫർ ഹിച്ചൻസ് നടത്തിയ സംവാദങ്ങൾക്ക് ഇപ്പോളും വരുന്ന കമൻ്റ് ശ്രദ്ധിച്ചാൽ മതിയാകും
സംവാദങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റം അറിയാൻ
കൂടുതൽ ആളുകൾ ചിന്തിക്കട്ടെ എന്നിട്ട് വിശ്വാസത്തിൽ ഒരു തീരുമാനം എടുക്കട്ടെ
സമീർ ഒന്നും ഒരു ഇരയെ അല്ല പുലിമടയിൽ പൂച്ച കേറിയത് പോലെ ആയി ഈ ഡിബേറ്റ് 😂
@@Patrick___watson liyakath വലിച്ചു കീറി വിട്ടിട്ടുണ്ട് 🤣🤣
He seems too afraid! But not call him a poor guy or smtng. At least he s ready to debate 😊❤