ശാന്തനു സമാധാനി on Call Liyakkathali CM

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 300

  • @antonyfrancis921
    @antonyfrancis921 16 дней назад +18

    ശ്രീ ലിയാഖ്ത്.... വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുത്തു....

    • @christosimon001
      @christosimon001 16 дней назад +1

      അറിഞ്ഞിടുമ്പോൾ അറിയാം നമുക്കറിയാൻ ഒത്തിരിയൊതിരി ബാക്കി

  • @shinevalladansebastian7847
    @shinevalladansebastian7847 16 дней назад +12

    ഈ രണ്ടായിരത്തി ഇരുപത്തി അഞ്ചിലും ഒരു ശരാശരി മുസ്ലിം യുവാവ് ചിന്തിക്കുന്നത് ഇങ്ങനെ ഒക്കെ ആണ്. 👌best

  • @RJNair-rq4xd
    @RJNair-rq4xd 16 дней назад +41

    ദേഷ്യവും, തെറിയും ഇല്ലാത്ത ശാന്ത സ്വഭാവമുള്ള വിശ്വാസി, ഇങ്ങനുള്ളവർ വിരളമയെ വിളിക്കാറുള്ളു. ലിയാക്കത്തിന്റേം സഹനശക്തി അപാരം. വളരെ ഇഷ്ടപ്പെട്ടു.

    • @rajanviji2745
      @rajanviji2745 16 дней назад +2

      രണ്ടു പേരും സഹന ശക്തി ഉള്ളവർ

    • @kdrpuzhakkal8662
      @kdrpuzhakkal8662 16 дней назад +1

      ❤❤❤❤❤❤❤❤

  • @josephjob1887
    @josephjob1887 16 дней назад +12

    916 മദ്രസ പൊട്ടൻ. മദ്രസ പഠനം അല്ലെങ്കിൽ മതപഠനം ഒരു മനുഷ്യനെ എത്രത്തോളം മൂടനാക്കുന്നു എന്നതിനു ഒരു തെളിവാണ് ഈ വീഡിയോ. ലിയാഗത് ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilpullat
    @sunilpullat 16 дней назад +47

    പാവം...നല്ല മനുഷ്യൻ... ഇയാള് വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും നല്ല സമാധാനമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ...❤❤❤

  • @shibuvarghese6645
    @shibuvarghese6645 16 дней назад +15

    പാവം കോയയെ വിശദീകരിക്കുന്നതിലും ബോധ്യപ്പെടുത്തുന്നതിലും Sri ലിയകത്ത് വളരെ മികച്ചതാണ് ...
    കോയയോട് ആത്മാർത്ഥമായ ഉപദേശം .. ഖുർആനും ഹദീസും വായിക്കുക ... സ്വതന്ത്ര മനസ്സോടെ മലയാളത്തിൽ

  • @manurkgs
    @manurkgs 16 дней назад +48

    കോടിക്കണക്കിന് മുൻപ് നശിച്ചു പോയ ദിനോസറിനെ അള്ളാ ആണോ സൃഷ്ടിച്ചത്..??🤔😄😂

  • @sureshmp8471
    @sureshmp8471 16 дней назад +26

    പാവം കോയ. അടുത്തുതന്നെ മനുഷ്യനാകും. 👌👌👍👍👍❤❤❤

  • @mujeebp2377
    @mujeebp2377 16 дней назад +20

    ഇനി വിമർശനം കുറയാൻ സാധ്യത തോന്നുന്നു കുറ്റബോധം വരാൻ തുടങ്ങിയിട്ടുണ്ട് ഇനിയെങ്കിലും ഒരു മനുഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്നെന്ന് തോന്നുന്നു

  • @MKV4063
    @MKV4063 16 дней назад +8

    അടുത്തുതന്നെ മനുഷ്യനാകും. 👌👌👍👍👍❤❤❤

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 16 дней назад +42

    ഇദ്ദേഹം പഠിച്ചാല്‍ മതം വിടും 😂😂😂

    • @Littleboycommunity
      @Littleboycommunity 15 дней назад

      Ippo vittu kaanum

    • @CosmosMediaCreations-km8om
      @CosmosMediaCreations-km8om 15 дней назад

      No man ....u people forced to ignore Jesus (God's manifestation)
      Psalms 14:2
      God looks down from heaven on the entire human race; he looks to see if anyone is truly wise, if anyone seeks God.

    • @emshareef5676
      @emshareef5676 3 дня назад

      സംശയമാണ്. Iq ലെവൽ മോശമാണ്.

  • @sureshmp8471
    @sureshmp8471 16 дней назад +12

    പാവം കോയ. അടുത്തുതന്നെ മനുഷ്യനാകും. 👌👌👍👍👍❤❤❤ഐ മീൻ ചിന്തിക്കുന്നവൻ ആകും യെമു ആകും.

  • @sreekumarkalarickal3856
    @sreekumarkalarickal3856 16 дней назад +8

    "എന്തരോ മഹാനുഭാവലു " അഭിനന്ദനങ്ങൾ 🌹🌹🌹

  • @josejohn8801
    @josejohn8801 16 дней назад +5

    Mr,mujeeb പറഞ്ഞതുപോലെ വളരെ ചെറുതിലെ അല്ലാഹ് എന്ന ദൈവ സങ്കൽപം ഖുറേശി ദൈവമായ അല്ലാഹ് ,മാത്രം മതി എന്നു ഖുർയസി ഗോത്രക്കാരനായ മുഹമ്മദ്‌ തീരുമാനിച്ചപ്പോൾ അല്ലാഹ് ഏക ദൈവമായി. മുഹമ്മദിന്റെ ഹിതാനുസരണം പ്രേവര്തിക്കുന്ന ദൈവമായി അല്ലാഹ്.

  • @shajishaji3469
    @shajishaji3469 16 дней назад +33

    ബോധമുള്ള ഒരുത്തനും നമ്മുടെ കൂട്ടത്തിൽ ഇല്ലടെ 😂

  • @beenaxavier4380
    @beenaxavier4380 13 дней назад +2

    Pavam❤

  • @rpr787
    @rpr787 16 дней назад +14

    "നമ്മൾക്ക് സമാധാനമായിട്ട് ജീവിക്കുക അതാണ് പ്രധാനം" (42:28).....point❤❤

    • @leluallu4845
      @leluallu4845 16 дней назад +1

      ഞമ്മക്ക് ചമാധാനത്തോടെ ചര്യകൾ പിൻതുടരാം,അടിമപോകം,കച്ചോടം,ഗൊള്ള ഗൊല,ടക്കിയ

    • @vipinkrisnat6205
      @vipinkrisnat6205 16 дней назад

      എനിക്കും ഒരു പുടുത്തവും ഇല്ല. കോയയുടെ കിളി പോയി..😂😂😂

  • @RobertCarlose
    @RobertCarlose 16 дней назад +14

    ഈമാൻ പോയി പോയില്ല എന്ന സ്റ്റേജിൽ ആണ് അതുകൊണ്ട് മാന്യമായി സംസാരിക്കാൻ പഠിച്ചു 👍👍👍👍💚💚💚

  • @AbdullaKutty-r8w
    @AbdullaKutty-r8w 16 дней назад +9

    Great Mr. Liyakath 👍

  • @josevarghese7244
    @josevarghese7244 16 дней назад +61

    എൻെറ പൊന്നോ....🤣😂😂🙏🙏🙏🙏🙏🙏മദ്രസ്സ മനുഷ്യനെ എത്തിക്കുന്ന നിസ്സഹയാവസ്ഥ.ഇങ്ങനെയും പൊട്ടന്മാരുണ്ടാവുമോ...35 വയസ്സായത്രേ...😔😪

  • @devapalanvs6833
    @devapalanvs6833 16 дней назад +27

    സുഹൃത്തെ
    ഹിന്ദു പുരാണങ്ങളിൽ ദൈവത്തെ നേരിട്ട് കണ്ടിട്ടുള്ള നൂറുകണക്കിന് മുനിമാരുടെയും ദേവൻമാരുടേയും അസുരൻമാരുടെയും കഥകൾ ഉണ്ട്. അതെല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരുമുണ്ട്. അതുപോലെ ഒരു കഥമാത്രമാണ് ഇത് എന്ന് മനസിലാക്കാൻ തലച്ചോറിനെ അല്പം ഉപയോഗിച്ചാൽ മതിയാകും

    • @prasadp8067
      @prasadp8067 16 дней назад +3

      100 വട്ടം

    • @luttappi9485
      @luttappi9485 16 дней назад +1

      ❤❤❤

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 16 дней назад +1

      ഹിന്ദു മത ഗ്രന്ദങ്ങിളിൽ എവിടെയെങ്കിലും ദൈവമുണ്ട് എന്നോ, 'ഏതെങ്കിലും ഒരു ദൈവം എന്നൊരു നാമമോ പറഞ്ഞിട്ടുണ്ടോ ?

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 16 дней назад +1

      ബ്രഹ്മസത്യം ജഗത് മാധ്യമറിക്കാെണ്ടിരുക്കുന്നുത് എല്ലാം മിധ്യ അപ്പോൾ പുരാണവും ദേവന്മാരംും എല്ലാം മിധ്യ

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 16 дней назад

      ഇസ്ലാം ഒരു തെമ്മാടിത്തരം ആണ് അതുകൊണ്ടുതന്നെ ഇസ്ലാം വിട്ടവർ എല്ലാ മതങ്ങളും തെമ്മാടിത്തരം ആണെന്നു കരുതുന്നു ഒരു തരം മനോ രോഗം

  • @Muhammedali-u3o8j
    @Muhammedali-u3o8j 16 дней назад +7

    പ്രാർത്ഥന ശരിക്കും. ദൈവത്തിന്റെ ഹിദത്തിന് എതിരാണ്.ദൈവം എല്ലാം നിശ്ചയിച്ചു കഴിഞ്ഞു അതിന് ശേഷം അത് സംഭവിക്കരുത് എന്നാണല്ലോ പ്രാർത്ഥിക്കേണ്ടത്

  • @rajeshmadiyapara9503
    @rajeshmadiyapara9503 16 дней назад +9

    വളരെ നല്ലൊരു വിശ്വാസി.

  • @chackopm5355
    @chackopm5355 16 дней назад +43

    നബി അള്ളാഹുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നിനു മുമ്പു നിരവധി ദൈവസങ്കല്പങ്ങളും മതങ്ങളുമുണ്ടായിരുന്നു ഈ ദൈവങ്ങളിൽ ആരാണ് യഥാർത്ഥദൈവം? ഈ ദൈവങ്ങളെല്ലാം ചേർന്നാണോ ഈ പ്രപഞ്ചവും മനുഷ്യരുൾപ്പെടെ എല്ലാജീവജാലങ്ങളേയും സൃഷ്ടിച്ചത്?

    • @jojohn103
      @jojohn103 16 дней назад +1

      ഡിങ്കൻ ആണ് എല്ലാം സൃഷ്ടിച്ചത്.. ബാല മംഗളം വായിക്കണം

    • @remanair-pg4js
      @remanair-pg4js 16 дней назад +12

      മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു,മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു,മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കു വെച്ചു.(Courtesy : The great വയലാർ)

    • @abdullakoya7836
      @abdullakoya7836 15 дней назад +2

      Never! Universe is Still Here Not Created By Anyone! Thanks 🙏

    • @Shaji4882
      @Shaji4882 15 дней назад +1

      ഇവരുടെ പൂർവ്വികർ കേരളത്തിൽ ജീവിച്ചിരുന്ന ഹിന്ദുക്കൾ ആയിരുന്നില്ലേ ?

    • @binoyjacob8585
      @binoyjacob8585 15 дней назад +2

      Nabiyude ella udaippinum allahu support cheythu. But mammadinu visham koduthu konnappol mathram allahu arinjilla. Hahaha..means allahuvum mammadum oral aanu.😂😂😂😂

  • @bp4888
    @bp4888 16 дней назад +8

    ചോദ്യം: മുഹമ്മദ് അല്ലാഹുവിൻ്റെ പ്രവാചകൻ ആണെന്ന് എന്താണ് തെളിവ്?
    ഉത്തരം: ക്വുർആൻ പറയുന്നുണ്ടല്ലോ
    ചോദ്യം: ക്വുർആൻ അല്ലാഹുവിൻ്റെ ഗ്രന്ഥം ആണെന്ന് എന്ത് തെളിവ്?
    ഉത്തരം: മുഹമ്മദ് പറഞ്ഞു.
    കൊള്ളാം!
    ഇത് നല്ല തമാശ, ഇത് രണ്ടും കൂടിയുള്ള ഒരു ഒളിച്ചുകളിയാണല്ലോ, പരസ്പരം സഹായിക്കുക എന്ന രീതി.😂

  • @Vagabond617
    @Vagabond617 16 дней назад +16

    ഖുറാൻ: ഗർഭിണിയുടെ വയറ്റിൽ എന്താണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ.
    (ഖുർആൻ 31:34)
    ശാസ്ത്രം: LOL😂😂

  • @dineshpkarayi8316
    @dineshpkarayi8316 15 дней назад

    Mr. Liyakath, you are a gem of a person. Your thoughts are very crystal clear. But you are not thrusting it into other's heads. "No prayers only work." That is what "work is worship." is

  • @ramakrishnanmv8744
    @ramakrishnanmv8744 10 часов назад +1

    Super .❤

  • @thyagarajancg9776
    @thyagarajancg9776 15 дней назад +1

    സന്തോഷമായിട്ട് ജീവിക്കാനുള്ള മാർഗം ഇഷ്ടമായി❤❤❤❤

  • @joseParacka
    @joseParacka 16 дней назад +4

    എന്റെ ദെയ്‌വം ഞാൻ തന്നെ എന്റെ ശെരിയും തെറ്റും എന്റെ ജീവിതം നിർണയിക്കുന്നു

  • @tomvirippan9235
    @tomvirippan9235 16 дней назад +10

    Liyakkath did a good job today.

  • @dilieppdm
    @dilieppdm 16 дней назад +17

    പാവം സ്കൂളിൽ പോയിട്ടില്ല 😢

  • @Shaji4882
    @Shaji4882 16 дней назад +10

    Confusion പുഴുങ്ങി തിന്ന് ആകേ collaboration ആയി 😮

    • @CosmosMediaCreations-km8om
      @CosmosMediaCreations-km8om 15 дней назад

      No man ....u people forced to ignore Jesus (God's manifestation)
      Psalms 14:2
      God looks down from heaven on the entire human race; he looks to see if anyone is truly wise, if anyone seeks God.

    • @Shaji4882
      @Shaji4882 15 дней назад

      @CosmosMediaCreations-km8om God lives in heaven ? And he watches his followers struggling in earth ... Then what..

    • @Simbathelionking-so1xp
      @Simbathelionking-so1xp 15 дней назад +1

      ​@@CosmosMediaCreations-km8omactually it's dinkan

  • @emshareef5676
    @emshareef5676 3 дня назад

    അടിപൊളി അവതരണം!

  • @Memoreyezore
    @Memoreyezore 16 дней назад +3

    Liyaaa...... 👍👍👍🥰🥰🥰

  • @Kannamundayil
    @Kannamundayil 16 дней назад +16

    ജിബ്രീലിൻ്റെ തെളിവുകൾ അന്വേഷിച്ച് കദീജയുടെ അടുത്ത് പോകണ്ട നാണം കെടും

    • @Muhammedali-u3o8j
      @Muhammedali-u3o8j 16 дней назад +1

      😊

    • @Puthu-Manithan
      @Puthu-Manithan 16 дней назад +3

      എന്തേ കദീജ തുണിപൊക്കി കാണിച്ചതുകൊണ്ടാണോ..? അതല്ലേലും മൊയമ്മദ് സ്ഥിരം കാണുന്നതായിരുന്നല്ലോ..? 🤭

    • @സാഗർ.2255
      @സാഗർ.2255 16 дней назад +1

      ​@@Puthu-Manithan ഖദീജയുടെ അത്‌ കണ്ടു പിശാജ് പേടിച്ചു ഓടി പോയതാ 😢

    • @Kannamundayil
      @Kannamundayil 15 дней назад

      @@Puthu-Manithan 🤭🤭🤫

  • @humanoid_Alien
    @humanoid_Alien 15 дней назад +3

    ഒരു അടിമ ഉടമ ബന്ധം ആണ് ഹേ അല്ലാഹുവും വിശ്വാസിയും തമ്മിൽ, അടിമ ഉടമയോട് ചോദ്യങ്ങൾ ചോദിക്കാത്ത കാലത്തോളം മുസ്ലിം ആയി ജീവിക്കും.
    എല്ലാവർക്കും അറിയാം പക്ഷെ അങ്ങനെ പറഞ്ഞാല് ലിയകത്തിന് മറുപടി കൊടുക്കണം, അറിയില്ല എന്ന് പറഞ്ഞാല് രക്ഷപെട്ടു😂😂😂😂

  • @luttappi9485
    @luttappi9485 16 дней назад +2

    Adipoli charcha super manasuu turannu kettu randu peum nalla persons ❤❤❤❤❤❤

  • @stebinsebastian9747
    @stebinsebastian9747 16 дней назад +13

    നിങ്ങടെ കിത്താബ് സാത്താൻ മമ്മദിനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണെ 😢😢😢

  • @anilanilkumar640
    @anilanilkumar640 16 дней назад +18

    അറിയണം എന്ന് ആഗ്രഹം ഉള്ള ഒരുപാവം വിശ്വസി victim of islamic idiotology
    ഒരു മുർദ്ദത്തിൻ്റെ മണമടിക്കണുണ്ട് ങ്ങള് വേഗം വെച്ചിട്ട് കഴിച്ചിലായിക്കോളി😂😂😂 ഉപദേശം കലക്കി🎉🎉🎉

    • @harshakv3026
      @harshakv3026 15 дней назад

      I like the word you coined here.... 'idiotology' 😅

  • @sajicheriansaji9957
    @sajicheriansaji9957 16 дней назад +10

    Islaam oru Deen alla ithoru deenamaanu😢😢😢😢😢😢

  • @sasikumarclassic486
    @sasikumarclassic486 16 дней назад +2

    Happy watching❤

  • @bijumv1882
    @bijumv1882 16 дней назад +2

    മുഹമ്മദ് നബി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ് എന്ന് പറയാൻ അള്ളാഹു അയച്ച പ്രവാചകന്മാരാണ് എക്സ് മുസ്ലിംസ് എന്നാണ് എന്റെ അഭിപ്രായം

    • @abdullakoya7836
      @abdullakoya7836 15 дней назад +1

      Very Very Correct 💯 Thanks for your Comment 💯

  • @sindhu3974
    @sindhu3974 16 дней назад +3

    Such a sweet guy

  • @truthfinder2575
    @truthfinder2575 16 дней назад +2

    മനുഷ്യർക്ക്‌ കാണാൻ പറ്റാത്ത ദൈവം ഒരൂ മിത്ത് ആണ്. അതിർശ്യനായ ഒരൂ ദൈവത്തെ ദിർഷ്യാവൽക്കരിക്കാനാണ് കർത്താവായ യേശുക്രിസ്തു അവതരിച്ചത്..

    • @moncy156
      @moncy156 15 дней назад +1

      Alla 14 noottandil vannavanau divam.

    • @abdullakoya7836
      @abdullakoya7836 15 дней назад +1

      Ella Daivangalum MYTH 💯 Thanks 🙏

    • @Prastkr
      @Prastkr 15 дней назад

      അതിന്റെ ഇടയിലൂടെ അല്ലെ... 😀😀

  • @bivinbabudivin-do4yn
    @bivinbabudivin-do4yn 16 дней назад +6

    തെളിവ്. .ചോദികരുത്.ചോദിച്ചാൽ. മുസ്ലിമിൽ.നിന്ന്. പുറത്ത്

  • @sunilsooryaprabha7882
    @sunilsooryaprabha7882 16 дней назад +2

    പാവം നല്ലൊരു സാധുവായ മനുഷ്യൻ

  • @abdullakoya7836
    @abdullakoya7836 15 дней назад +1

    Not Get Anything With Creed And Worship NEVER! Understand the Truth 💯💯💯 thanks 🙏

    • @abdullakoya7836
      @abdullakoya7836 15 дней назад

      Creed and Worship Are Exploits! Others!

    • @CosmosMediaCreations-km8om
      @CosmosMediaCreations-km8om 15 дней назад

      No man ....u people forced to ignore Jesus (God's manifestation)
      Psalms 14:2
      God looks down from heaven on the entire human race; he looks to see if anyone is truly wise, if anyone seeks God.

  • @georgepx8521
    @georgepx8521 16 дней назад +5

    ലിയോ അയ്നെന്താ... കൊയപ്പം........ 😇😇😇

  • @jessypauljose213
    @jessypauljose213 16 дней назад +9

    പാവം വിശ്വാസി നിഷ്കു😂😂😂😂

  • @rk6486
    @rk6486 16 дней назад +11

    പാവം ചെകുത്താനും കടലിനുമിടയിൽ പ്പെട്ട പോലെ ആയല്ല ദൈവമേ

    • @CosmosMediaCreations-km8om
      @CosmosMediaCreations-km8om 15 дней назад

      No man ....u people forced to ignore Jesus (God's manifestation)
      Psalms 14:2
      God looks down from heaven on the entire human race; he looks to see if anyone is truly wise, if anyone seeks God.

  • @abdullahjsc
    @abdullahjsc 16 дней назад +1

    Liyakath bhai ❤❤❤

  • @rajeshmadiyapara9503
    @rajeshmadiyapara9503 16 дней назад +17

    എല്ലാം മതത്തിലേയും ദൈവങ്ങൾ സാന്കൽപികമാണ്.

    • @MrSyntheticSmile
      @MrSyntheticSmile 16 дней назад

      സങ്കല്പങ്ങൾ മോശമാണോ? സ്നേഹം, ദയ, അനുകമ്പ... ഇതെല്ലാം തൊട്ടുനോക്കാൻ പറ്റുന്ന വസ്തുക്കളല്ല, സങ്കല്പത്തിലാണ് അതായത് ചിന്തയിൽ മാത്രമാണ് അവ നിലനില്ക്കുന്നത്. പ്രപഞ്ചത്തിലുള്ള ഒന്നും സങ്കല്പത്തിനതീവും അല്ല.

  • @Vagabond617
    @Vagabond617 16 дней назад +5

    ഏതെങ്കിലും കുടത്തിലും കുടചക്രത്തിലും വിശ്വസിക്കട്ടെ. എന്നാൽ നിങ്ങളുടെ ഉടായിപ്പ് വിശ്വാസം മറ്റുള്ളവരുടെ മേൽ എടുക്കരുത്. എല്ലാ ഭീകരവാദവും അവസാനിപ്പിക്കുക.

  • @unnikrishnannambiar3259
    @unnikrishnannambiar3259 16 дней назад +2

    👍👍

  • @user-rx2ri3md2t
    @user-rx2ri3md2t 16 дней назад +1

    പ്രകൃതി🎉🎉

  • @emmanuelmathew6003
    @emmanuelmathew6003 16 дней назад +8

    ഗർഭത്തിൽ കിടക്കുന്ന കുട്ടിക്ക് ഫോണും നെറ്റും റെയിഞ്ചു ഒന്നുമില്ലാതെ അല്ലിയോ അതും അതിശയം അല്ലിയോ

  • @mohananneravathu3862
    @mohananneravathu3862 15 дней назад

    ഇന്നലേയയുമന്തെന്നറിയില്ലിനിനാമേയുമെന്തെന്നറിയില്ലിന്നീക്കണ്ടതടിക്കുവിനാശമെന്നുമറിയില്ല..കണ്ടുകണ്ടങ്ങിരിക്കുമീശ്വരൻകണ്ടില്ലെന്നുനടിക്കുന്നതുമീശ്വരൻ.

  • @UnnikrishnanPV-w8z
    @UnnikrishnanPV-w8z 16 дней назад

    Liyakatheay nee thannay muthunabhy❤❤❤❤❤❤❤❤

  • @MadhanUu
    @MadhanUu 16 дней назад +3

    ഈ മാൻ പോകരത് എന്നു കരുതി അറിവു നേടാതിരുന്നാൽ യഥാർത്ത ദൈവത്തിൻ്റെ അനുഗ്രഹം കിട്ടാതെ മരിക്കേണ്ടി വരുക .ഭയം തോന്നുന്നു. ഇതിനുള്ള പരിഹാരംഅന്വേഷിച്ച ആയിരിക്കും ഇനിആളുകൾ വിളിക്കുക

  • @jijok1382
    @jijok1382 16 дней назад +8

    പടിച്ചിട്ട് ബിമർഷിക്കൂ സൂർത്തേ 😂😂😂😂😂😂

  • @jayeshgo79
    @jayeshgo79 14 дней назад

    പാവത്തിന് തെളിവ് കൊടുക്കണേ ആരെങ്കിലും വേഗം

  • @Littleboycommunity
    @Littleboycommunity 15 дней назад

    Ellarkkum THEORY OF EVOLUTION, Natural Selection teach cheyydhal easy ayi madham vidum

  • @emshareef5676
    @emshareef5676 3 дня назад

    👍👍🔥🔥

  • @hillarytm6766
    @hillarytm6766 15 дней назад

    സനാതന ധർമ്മത്തിൽ ദൈവം ഇല്ല എന്ന് വാദിക്കുന്ന വരുടേ പേര് ചാർവാകൻ മാർ എന്ന് ആണ് അവരെയും Rhshi എന്ന് വിളിച്ചിരുന്നു.ആദവും ഹവ്വയും അവർക്ക് രണ്ടു ആൺ മക്കളും.പിന്നീട് ഉണ്ടായ ജന സമൂഹം എങ്ങ് നേ ഉണ്ടായി.എന്ന ചോദ്യം അവ ശേഷിക്കും.മനുഷ്യൻ ഭാവിക്കുന്ന ഞാൻ തന്നെ ദൈവം.

  • @mujeebp2377
    @mujeebp2377 16 дней назад +3

    അള്ളാഹു പറയുന്നു നിങ്ങൾക്ക് തുച്ചമായ അറിവ് മാത്രമെ ഞാൻ നൽകിയിട്ടൊള്ളൂ.
    അറിയിച്ച് തരാത്തത്തും അറിയാൻ കഴിയാത്തതു മാണ് അധികവും

    • @Snowdrops314
      @Snowdrops314 16 дней назад +9

      ഇനിയിപ്പോ അങ്ങനെ പറഞ്ഞു മെഴുകാം...😂

    • @user-rg7gv5xg8v
      @user-rg7gv5xg8v 16 дней назад +7

      മദ്രസ്സ ബാണമേ..

    • @Vagabond617
      @Vagabond617 16 дней назад +5

      അള്ളാ സ്വപ്നത്തിൽ വന്നു പറഞ്ഞോ?

    • @achu0mon
      @achu0mon 16 дней назад

      ഞാൻ നിങ്ങൾക്ക് നൽകിയ ഉപദേശം തെറ്റോ നിർബന്ധിതമോ അല്ല. അത് ശ്രദ്ധാപൂർവം കേൾക്കുക, അതിനെക്കുറിച്ച് ചിന്തിക്കുക, എന്നിട്ട് നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യുക

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 16 дней назад +4

      അതി൯എത്.കുയപ൦

  • @SHAJITJ-o9k
    @SHAJITJ-o9k 6 дней назад

    എൻ്റെ പൊന്നു ലിയാകത്‌ത്തേ ഇങ്ങനെ 'ചിരിപ്പിച്ചു കൊല്ലരുത് എൻ്റെ കൂടെ 6 പേരാണ് ഈ ദീനിൻ്റെ ആളുകൾ അപ്പോൾ എല്ലാം തിരിഞ്ഞു മൊത്തം അവർ പറയുന്നു സമുദായം കഴിഞ്ഞു ഇനി ഞമ്മക്ക് മനുഷ്യനായിട്ട് ജീവിക്കാം എല്ലാ സുഖങ്ങളും ദുഖങ്ങളും അനുഭവിച്ച് മരിക്കാം ഞമ്മക്ക് ഹൂറി വേണ്ടാ

  • @abdullakoya7836
    @abdullakoya7836 15 дней назад

    Research For Evidence KOYA Please 🙏

  • @RK-xp9oy
    @RK-xp9oy 16 дней назад +4

    Poor guy 😢

  • @SathishKumar-dy1xx
    @SathishKumar-dy1xx 16 дней назад +1

    🙏🙏🙏

  • @sabumaliakal
    @sabumaliakal 15 дней назад

    🔥🔥

  • @mollymathew8236
    @mollymathew8236 15 дней назад

    എത്രയോ ശുദ്ധ ർ ആയ നല്ല മനസുള്ള കഴിവുള്ള മനുഷ്യർ ഉണ്ട് ; എന്നിട്ട് , കൊള്ളയും കൊലയും ലൈംഗിക ആസക്തിയും പൂണ്ട ഒരു മുഹമദ് നെയെ , പരി ശുദ്ധ num സർവ്വശക്തനും ആയ ദൈവത്തിനു ബ്രോക്കർ ആയി കിട്ടിയുള്ളൂ എന്നത് ഒരു നിലവാരവും അർഹിക്കാത്ത കാര്യം ആയിപ്പോയി .😮😮

  • @shibuvarghese6645
    @shibuvarghese6645 16 дней назад +1

    Sri Liyakat is too good in explaining and convincing poor koya ...
    Sincere advice to koya is .. read kuran & hadeezes ...in malyalam with a free mind

  • @venumr7824
    @venumr7824 16 дней назад +1

    Poovar man 👍

  • @Kaliyadank1
    @Kaliyadank1 16 дней назад

    Good

  • @jimmythomas4053
    @jimmythomas4053 16 дней назад +5

    😀😀😀😀😀😀😀😀😄😄😄😄😄👌👌👌👌👌👍👍👍👍❤️

  • @MalathiSrai
    @MalathiSrai 16 дней назад +1

    🙏 namaskar

  • @varghesepo3593
    @varghesepo3593 16 дней назад +5

    എന്തായാലും മമ്മദ് ബാധ ഏറ്റിട്ടില്ല പാവമാണ് ശുദ്ധ പാവം

  • @vincentva8176
    @vincentva8176 15 дней назад

    പടച്ചോനേ കാത്തോളീൻ 😅😅

  • @Ramlath-g8c
    @Ramlath-g8c 15 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✌️

  • @mohanparat9830
    @mohanparat9830 15 дней назад

    Early age religious education to be banned. Anyone can study after 18 years.

  • @manojkuttath4074
    @manojkuttath4074 16 дней назад +1

    🙄😇🤭🤭

  • @Elemfinity
    @Elemfinity 15 дней назад

    Peaceful debate 😅

  • @SethumadhavanK-f3t
    @SethumadhavanK-f3t 15 дней назад

    മോനെ ദൈവം ഉണ്ടോ ?അത് ആർക്കും അറിയില്ല !
    നല്ല കാര്യങ്ങൾ മാത്രം ചെയ്യുക !ആരെയും ഉപദ്രവിക്കരുത്
    നമ്മൾ നല്ല പ്രവത്തിയിലൂടെ ദൈവത്തെ കാണണം ,നീതന്നെയാണ് നിൻറെ ദൈവം !പാവം പയ്യൻ !

  • @emshareef5676
    @emshareef5676 3 дня назад

    "എങ്ങാനും ബിരിയാണി കിട്ടിയാലോ" എന്ന് ചിന്തിക്കുന്ന പാവം വിശ്വാസി.

  • @Superstar.noushad
    @Superstar.noushad 16 дней назад +1

    ഇന്നത്തെ കാലത്ത് പ്രധാനമന്ത്രി പറഞ്ഞില്ലേ ദൈവം പറഞ്ഞിട്ടാണ് പള്ളി പൊളിച്ചതും അമ്പലം പണിഞ്ഞതും

    • @susanth4039
      @susanth4039 16 дней назад

      എന്ന് മറ്റുള്ളവൻ്റെ സ്ഥലം കയ്യേറി കുറെ മനുഷ്യർ ആരാധിച്ച വിഗ്രഹങ്ങളെ തലി തകർത്തു അവിടെ പള്ളി സ്ഥാപിച്ച മഹോന്നതൻ്റെ അടിമ...

    • @abdullakoya7836
      @abdullakoya7836 15 дней назад

      ​@@susanth4039Absolutely Correct 💯

  • @MohamedAliChannanath
    @MohamedAliChannanath 16 дней назад

    ദൈവം ഒരു കഥയെ പത്തു തരത്തിൽ പറയുന്നു പത്തു ഗ്രന്ഥങ്ങൾ ഓരോരുത്തര് കൊണ്ടുവരുന്നു ഇവനും തിരിപോയി വക്കും പൊട്ടി 🤣

  • @georgec596
    @georgec596 16 дней назад +1

    വടക്കൻ കേരളത്തിലെ ആളുകൾക്ക് തെക്കൻ കേരളത്തിലെ ആളുകളേക്കാൾ വിദ്യാഭ്യാസം കുറവാണോ?

    • @moncy156
      @moncy156 15 дней назад

      Athu thanneyala vidyabhyasam illatha madrasa adyapakaranu ingne akkunnathu.

  • @ടെർമിനേറ്റർലവ്

    ഇത് റീ അപ്‌ലോഡ് അല്ലെ

  • @Kayjay82
    @Kayjay82 16 дней назад

    Pudutham kittatha poor koyya - good listening skill - nice 3/4
    Potential emu

  • @josemundackal3354
    @josemundackal3354 15 дней назад

    Eeman kili parane pokum poole😂😂😂 ente liyakathe 🙏🙏🙏

  • @sebastiankj3915
    @sebastiankj3915 16 дней назад +2

    ഈ ഫോൺ വിളിച്ച ഇക്കായെപ്പോലെ എനിക്കും ഒന്നും അറിയില്ല അതുകൊണ്ടു ചോദിക്കുകയാ ഈ ആദം നബിയെ സൃഷ്ടിച്ചത് യഹോവയാണോ? അള്ളാഹുവാണോ? ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം.

  • @haneefa.khaneefa4483
    @haneefa.khaneefa4483 16 дней назад +4

    നിലവാരം ഇല്ലാത്ത കോയ കളെ വെറുതെ വിട്ട് പ്രേശകരെ രച്ചിക്ക് ലിയാകത്തെ 😂

    • @thomasmathew8247
      @thomasmathew8247 16 дней назад +1

      എന്നാൽ താങ്കൾ ഒരു നിലവാരം ഉള്ള ഒരു കോയയെ കൊണ്ട് വരീൻ... വിവരം ഉള്ള കോയയോ... അങ്ങനെ ഒരു കോയ ഉണ്ടോ...

  • @abdullakoya7836
    @abdullakoya7836 15 дней назад

    Musrikukal Paranju Nabiyodu Nee Parayunnathu Kettu Kadhayanennu QURAN! ! Understand With Brain NOT With Heart ❤️ Work Is Worship No Any Benifit With Creed ! Congratulations Appreciate your Efforts 💯 Thanks 🙏

    • @CosmosMediaCreations-km8om
      @CosmosMediaCreations-km8om 15 дней назад

      No man ....u people forced to ignore Jesus (God's manifestation)
      Psalms 14:2
      God looks down from heaven on the entire human race; he looks to see if anyone is truly wise, if anyone seeks God.

  • @sksatheesh6418
    @sksatheesh6418 16 дней назад +1

    ini njan nikkano pono-------😩😩😩😩😩

  • @tomvirippan9235
    @tomvirippan9235 16 дней назад +2

    Nabi copied this story from Old Testament.

  • @gibinpatrick
    @gibinpatrick 15 дней назад

    വലിയ അറിവൊന്നും ഇല്ല.. പക്ഷേ വിശ്വാസി ആണ്... 😂😂😂.

  • @vipinkrisnat6205
    @vipinkrisnat6205 16 дней назад

    മരിച്ചിട്ട് തെളിവ് കിട്ടുന്നേ. ലോക കോമഡി..😂😂😂😂

  • @Chillbaba-1990
    @Chillbaba-1990 15 дней назад

    Manushaya shrestichathe.... Daivathine pokki parayam aanu...😂

  • @sudheeshmeethal6085
    @sudheeshmeethal6085 16 дней назад +2

    Nabi wasn't introduced to a new god to the world, allah,the god with two daughters, Latha and manatha were worshipped along with hundreds of other gods by the tribe which the Nabi belongs to. But coz Nabi likes only Allah more than others, he destroyed everything except the tribe god Allah.

    • @MrSyntheticSmile
      @MrSyntheticSmile 16 дней назад

      മൂന്നാമത്തെ മകൾ ഉസയെ വിട്ടുപോയി. എന്താ നിങ്ങൾക്ക് ഉസയെ ഇഷ്ടമില്ലേ?