പരാജയപ്പെട്ടവനെ കൈപിടിച്ചുയർത്തുന്ന ദൈവം|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 273

  • @diyabiju9377
    @diyabiju9377 14 дней назад +2

    യേശു എന്റെ മക്കൾക്ക് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമെ. അവർക്ക് ആത്മീയമായ എല്ലാ നന്മകൾ കൊണ്ട് നിറയ്ക്കണമേ

  • @Shani-id4je
    @Shani-id4je Месяц назад +8

    ഈശോയേ ഞങ്ങളുട കൂടെ എപ്പോഴും ഉണ്ടാകണമേ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @RadhamanipnPn
    @RadhamanipnPn 6 дней назад +2

    അഭിജിത്, പരീക്ഷ നന്നായി എഴുതാൻ കഴിയണേ എല്ലാവരും പ്രാർത്ഥിക്കണം,❤❤❤❤

  • @anjuramesh1354
    @anjuramesh1354 Месяц назад +8

    കുടുംബത്തെ തകർച്ച യിൽ നിന്നും രക്ഷിക്കേണമേ

  • @elizabethjoseph0827
    @elizabethjoseph0827 Месяц назад +19

    കർത്താവായയേശുവേ എൻ്റെ കുഞ്ഞുമക്കളെ പരിശുദ്ധാന്മാവിനാൽ നിറക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bettydevassy5703
    @bettydevassy5703 13 дней назад +1

    ഈശോയെ എന്റെ മോന്റെ കാർഡ് ശരിയാക്കി തരണമെ.ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ മാറ്റിതരണമെ. അമ്മയെ സുഖപ്പെടുത്തണമെ. സഹോദരനും അവന്റെ ഭാര്യയും തരുന്ന വേദനകൾ സഹിക്കാനുള്ള ശക്തി തരണമെ

  • @saratc5644
    @saratc5644 24 дня назад

    കർത്താവോവിവിധമൃഗങ്ങളിൽ കൂടിയും, നാണയം കൈകാര്യം ചെയ്യുന്നവരിൽ കൂടിയും, ദൈവത്തിൻ്റെ ആലയമായ ഞങ്ങളിൽ ഓരോരുത്തരിലും ഉള്ള കുറവുകൾ കാണിച്ചു തന്ന പരിശുദ്ധാത്‌മാവാം പിതാവിനു നന്ദിയോടെ, സ്തോത്രം - ഹാലേലുയ്യാ ഹാലേലുയ്യാ ആമേൻ

  • @Minics677
    @Minics677 Месяц назад +12

    കർത്താവെ കുടുംബം സമാധാനം ഉണ്ടാവാണേ 🙏

    • @AlfinAntony1416
      @AlfinAntony1416 Месяц назад

      Easoye daivaugraham niranjaoru bhavi nalki anugrahikkane

  • @selinthomas3415
    @selinthomas3415 Месяц назад

    Jesus we trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @betcyabraham8558
    @betcyabraham8558 Месяц назад +1

    Yeshuappa Maluneyum, Aknish soukhyam aakkename

  • @geethabalan-dl2to
    @geethabalan-dl2to Месяц назад +10

    എൻ്റെ മകനെ അനുഗ്രഹിക്കണമേ

  • @bindhukmathew5947
    @bindhukmathew5947 Месяц назад +17

    യേശുവെ ജോലി ഇല്ലാത്ത കുഞ്ഞുങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏🙏✝️✝️✝️

  • @vinishamathai3881
    @vinishamathai3881 Месяц назад +2

    Yeshu appacha najangalude niyogangangaludemel karunudakaname Amen 🙏🙏🙏🙏🙏🙏

  • @leelajoseph4211
    @leelajoseph4211 Месяц назад

    Amen praise the lord hallelujah 🙏🙏🙏

  • @lintamolleo6501
    @lintamolleo6501 Месяц назад +2

    Yesuvinte thiruraktham ozhukki ente murivine sugappeduthaname

  • @maryp134
    @maryp134 Месяц назад

    Lord Jesus have mercy on us amen 🙏🙏🙏🙏🙏🙏🙏🙏

  • @vinishamathai3881
    @vinishamathai3881 Месяц назад +2

    Yeshu appacha endye maglka narum tharne Amen 🙏🙏🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 Месяц назад +11

    മക്കളിൽ ദൈവത്തിനു വരാനുള്ള വഴി ഒരുക്കി തരണേ 🙏🙏🙏

    • @shylajaroy6972
      @shylajaroy6972 Месяц назад

      Amen 🙏🙏

    • @shobhanair8605
      @shobhanair8605 6 дней назад

      ഈശോയെ മോനോട് കരുണ കാണിക്കണമേ ജോലി കിട്ടി എത്രയും വേഗം പുറത്തു പോകാൻ

    • @shobhanair8605
      @shobhanair8605 6 дней назад

      സഹായി സഹായ സഹായിക്കണം

  • @minivarghese49
    @minivarghese49 Месяц назад +1

    Karthave ente Monte vivaham nadakkaname

  • @hemarosegonsalvas7714
    @hemarosegonsalvas7714 Месяц назад +18

    ഈശോയെ ഞാൻ കടത്തിൽ മുങ്ങി താഴുകയാണ് രക്ഷിക്കണമേ q🙏

  • @sheejafine4041
    @sheejafine4041 Месяц назад +2

    Yesuve ente kudumbathe anugrahikkename

  • @ambilymg8231
    @ambilymg8231 20 дней назад +3

    ശക്ത നായവൻ എനിക്ക് വൻ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം മഹത്വപ്പെടട്ടെ. നരക വാതിലുകൾ ബലപ്പെടുക യില്ല. thank god. thank you jesus, I love you jesus, praise the lord 🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sheelashabu2387
    @sheelashabu2387 25 дней назад +1

    എന മാതാവേ എന്റെ ഭർത്താവിൻറ ബിസിനസിനെ അനുഗ്രഹിക്കണമേ നല്ല പണിക്കാരെ തന്ന് അനുഗ്രഹിക്കണമേ മകന് . P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ജോലി നല്ല ഭാവി നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ കടം എല്ലാം എടുത്ത് മാറ്റണമേ ഞങ്ങളുടെ വീടിന്റെ ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ ഭവനത്തിന് ശാന്തിയും സമാധനവും തരണേ എല്ലാം ആഗ്രഹങ്ങളെയും സാധിച്ചു തരണമേ അമ്മേ പ്രത്ഥന കേൾക്കണേ അമ്മേൻ🙏🙏🙏🙏

  • @joymv9381
    @joymv9381 29 дней назад +1

    ലാസറിനെ ഉയിർപ്പിച്ച നസ്രായനായ യേശുവെ,കോവിഡ് കാലത്ത് വൈരികൾ കൈവശപ്പെടുത്തിയ ഭീമമായ ആ തുക വീണ്ടെടുത്തു തരുവാൻ അങ്ങേയ്ക്ക് മാത്രമെ കഴിയൂ.ഞാൻ അങ്ങയുടെ കൃപയിൽ ഉറ്റു നോക്കുന്നു.
    ഈശോയേ ദാവീദിന്റെ പുത്രാ പാപിയായ എന്നിൽ കനിയണമെ 🙏

  • @omanababu7509
    @omanababu7509 23 дня назад

    Amen. Parajayapeta njaggalude jeevitham anugrahikaname.

  • @Lisamma-tf7gn
    @Lisamma-tf7gn Месяц назад

    Eshoye. Monte pattam. Samarpikunnu. Kreupa varshikane.

  • @philiposeoommen4596
    @philiposeoommen4596 29 дней назад

    My dear God thank you so much for all the blessings. My God bless our family and bless our children

  • @RajeshPankiras
    @RajeshPankiras Месяц назад +1

    വളരെ നല്ല വചനസന്ദേശം 🙏🙏🙏

  • @sheebageorge8557
    @sheebageorge8557 Месяц назад +2

    ഈശോയെ എനിക്ക് നല്ല urakkaam തരണേ

  • @betcyabraham8558
    @betcyabraham8558 Месяц назад +3

    യേശുഅപ്പാ, എൻ്റെ പ്രാർത്ഥന തള്ളികളയരുതെ. ഞങ്ങളുടെ നിന്നയെ മാറ്റി തരേണമേ.

  • @amruthamgamaya4189
    @amruthamgamaya4189 Месяц назад +1

    Eshoye yennod karuna thonnane yente joliyil yenik samadhanam nalki anugrahikkanee

  • @lillyraju3711
    @lillyraju3711 7 дней назад +1

    Esuve ente makalude kadabathyatha mattikodukane

  • @aleyammayohannan2392
    @aleyammayohannan2392 Месяц назад +2

    Karthave Anugrahikanamae Amen 🙏

  • @thankuthankus3201
    @thankuthankus3201 Месяц назад +1

    എന്റെ ഇശോയെ എന്റെ രേഗ ത്തി. ന് വിടുതൽ തരണമോ ആമേൻ

  • @solimathen9775
    @solimathen9775 Месяц назад +1

    ഈശോയേ, കടം വീട്ടാൻ ഒരു നിവർത്തിയും ഇല്ല . രക്ഷിക്കണേ.

  • @John-ev5yb
    @John-ev5yb Месяц назад

    LORD JESUS PLS BLESS ME AND MY FAMILY AND MY BISNESS TANK U LORD JESUS PLS HEEL MY BLOOD SUGAR TANK YOU LORD

  • @stellamanuel2872
    @stellamanuel2872 Месяц назад +2

    യേശുവേ അങ്ങയുടെ വചനം അയച്ച് ഇന്ന് അല്ലുമോൻ്റെ ട്യൂമറിനെ നിശ്ശേഷം കരിച്ച് മാറ്റണമേ

    • @blackandwhitemediaindia
      @blackandwhitemediaindia Месяц назад

      നിത്യകന്യകേ - ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ......

  • @Kavya-zy2xj
    @Kavya-zy2xj Месяц назад +8

    ദൈവമേ പ്രാർത്ഥിക്കുന്നു എന്റെ മക്കളെ രണ്ടു പേർക്കും രോഗങ്ങൾ വരാതെ പ്രാർത്ഥിക്കുന്നു മുത്തമോൾക് ലാബിൽ ജോലി നൽകേണമേ ഇളയ മോൾക്. ബ്രെസ്റ്റിലെ തടിപ്പു മാറ്റി നഴ്സിംഗ് പഠനം പൂർത്തിയാക്കാൻ അനുഗ്രഹിക്കണമേ ആമേൻ

  • @sarawilson1658
    @sarawilson1658 Месяц назад +2

    Yesuve njagde bavanthilke kadanne varaname amen

  • @JincyJhonson-m1l
    @JincyJhonson-m1l Месяц назад +2

    Eesoye kunjumakkale cheetha koottukettil pedathe salpathayil koodicharikkuvan kunjumakkale Sahayikkkaney eesoye🙏🙏🙏 kunjumakkale visudhiyil valarthaan anugrahikkananamey🙏 eesoye kunjumakkale daivaviswaaamullavarakkanamey eesoye🙏🙏🙏🙏🙏🙏🙏🙏

  • @ashaalousiouskodiyil6807
    @ashaalousiouskodiyil6807 28 дней назад

    Oh Lord fill us with your Holy spirit with my children ❣️

  • @meerapothen802
    @meerapothen802 5 дней назад +1

    Esoya enta kudubathil vannunirayernm amen

  • @JincyJhonson-m1l
    @JincyJhonson-m1l Месяц назад +3

    Eesoye kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏

  • @bindhukmathew5947
    @bindhukmathew5947 Месяц назад +4

    യേശുവെ അപ്പാ ഞങ്ങളോട് കരുണ തോന്നണെആമേൻ✝️✝️✝️

  • @SajithaShayju
    @SajithaShayju Месяц назад +2

    ആമേൻ സ്തോത്രം ഹാലേലൂയ്യാ 🙏🙏🙏

  • @laisammaraju5846
    @laisammaraju5846 Месяц назад

    Praise the lord.Amen

  • @thresiammajoseph1491
    @thresiammajoseph1491 Месяц назад +5

    യേശുവേ നന്ദി േയ ശു വേനന്ദിയേ ശേശുവേ സ്തുതി യേശുവേ സ്ത്യേ ത്രം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @JessyShaji-p2f
    @JessyShaji-p2f Месяц назад +4

    എന്റെ രണ്ട് മക്കളെ ദൈ പനാമത്തിൽ അനുഗ്രഹിക്കണമേ🙏🙏🙏🙏:🙏🙏🙏🙏 2:19

  • @Minics677
    @Minics677 Месяц назад +4

    പരിശുദ്ധമാവ് നിറയണേ 🙏 കുടുംബത്തിൽ 🙏🙏🙏ആമേൻ

  • @sahadevan96
    @sahadevan96 Месяц назад +2

    KARUNYAVANAYA YESUVE Njagale ke nalla sampathika mnalki anugrahikaname amen 🙏🙏

  • @MolammaThampi
    @MolammaThampi Месяц назад +2

    Thampurane Ella niyoganle sadichu thareneme appa amen 🙏

  • @bindupaul5285
    @bindupaul5285 29 дней назад

    ഹല്ലേലുയ 🙏🙏

  • @SajinijoySajini
    @SajinijoySajini 7 дней назад

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ

  • @VineethSankar-x1o
    @VineethSankar-x1o Месяц назад +1

    ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @sruthysebastianponnattil5173
    @sruthysebastianponnattil5173 Месяц назад

    Eeahuve ee prayer kanunna elle makkaleum anugrahikkaname
    .eeshuve ella makkaaleum anugrahikkaname
    Eeshuve ajin chettan avide ottakkkanu chettane kathukollaname
    Eeshuve ammaude legpain,backbone pain ithokke matti thannu anugrahikkaname
    Eeshuve kunju kuttuvine anugrahikkaname
    Eeshuve nov il traveling und athokke onnu anugrahikkaname
    Eeshuve kunju kuttuvinu ippo 1 month kazhinju kunju kuttuvine anugrahikkaname
    Eeshuve anugrahikkaname

  • @poojavshaji7593
    @poojavshaji7593 Месяц назад

    Yesuve prayer cheyyun ellam kariyavum nadakaname 🙏🙏

  • @minimoljoseph9133
    @minimoljoseph9133 27 дней назад

    Yesuva anugrahikanama

  • @lissybaby7863
    @lissybaby7863 Месяц назад +1

    എന്റെ ഈശോയേ അങ്ങയുടെ ഈ വചനത്തിൽ കൂടി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഈശോയേ എന്റെ ഭവനത്തിന്റെ എല്ലാം ആവൃശൃങൾകു വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാം സാധിച്ചു തരും മെന്ന് പരിപൂർണ്ണമായും വിശ്വസിക്കുന്നു നിരാശ പെടാൻഅനുവദി❤ക്കുരത്

  • @sushmaprasad5652
    @sushmaprasad5652 Месяц назад +1

    Karthave nagale anugrehicha manasal ente vedana mattitharename sthuthiyayirrkaname

  • @jancythomas3661
    @jancythomas3661 Месяц назад +2

    ഈശോ നാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ.ഒരു നല്ല വാടക ഇല്ലാത്ത വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ.മക്കളെ സമർപ്പിക്കുന്നു നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ.കർത്താവിൻ്റെ അനുഗ്രഹം ഇപ്പോഴും ഞങ്ങളുടെ മേൽ ഉണ്ടാക്കേണം

  • @runellececilyjohn3412
    @runellececilyjohn3412 Месяц назад

    Karthave koodumbathil samadhanam undakan anugrahikaname

  • @anilasabu3682
    @anilasabu3682 Месяц назад +1

    Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade kudubhathe samarppikunu appa 🙏🏻🙏🏻

  • @LeelammaJames-l3s
    @LeelammaJames-l3s Месяц назад +1

    ഈശോയെ എന്റെ മകനായും ഭർത്താവിനെയും അമിത മദ്യപാനത്തിൽ നിന്നും റാഷികണമേ

  • @tomykurian-wc5le
    @tomykurian-wc5le Месяц назад

    Hallalooya amen 🙏

  • @DeepaPhilip-c4n
    @DeepaPhilip-c4n Месяц назад +1

    Yeshuve minnuvinu 3 exminum nalla vijayam koduth anugrahikaname🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 Месяц назад +2

    യേശുവെ മോൻ്റെ പനി മാറി സൗഖ്യം കൊടുക്കണെആമേൻ✝️✝️✝️

  • @VineethSankar-x1o
    @VineethSankar-x1o Месяц назад +2

    ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എന്റെ ട്രാൻസ്ഫർ ഒഴിവായി കിട്ടണേ ഈശോയെ എന്നോടു കൂടി എനിക്കു തുണയായി എപ്പോഴും ഉണ്ടാകണേ

  • @honeythomas9313
    @honeythomas9313 Месяц назад +2

    Ente makale samarppikkunnu karthave.nervazhikku nayikkename.cherthu pidikkane appaye.amen🙏🙏🙏

  • @mollyjose3019
    @mollyjose3019 Месяц назад +3

    കർ ത്ത് വേ കനിയ ണ മേ യേ ശു വേ രക്ഷി ക്ക ണ മേ 🙏🙏🙏

  • @MolammaThampi
    @MolammaThampi Месяц назад +2

    Eso vivaha prayamaya Ella makkalku anugrahekkapetta makkale nalkiyathinai nanni nanni appa 🙏

  • @shirlyscaria9341
    @shirlyscaria9341 26 дней назад

    THANK YOU FATHER

  • @kunjumoljoy-pp8nq
    @kunjumoljoy-pp8nq Месяц назад +1

    Yeshuve,ente,jomonnu,,oru,job,naliki,anugrahikkane,amen

  • @MercyJoshy-vx3zg
    @MercyJoshy-vx3zg Месяц назад +7

    എൻ്റെ യേശുവേ ഞങ്ങളുടെ ബിസിനസ് ഏറ്റവും നല്ല നിലയിൽമെച്ചപ്പെടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @annammamathai3377
    @annammamathai3377 Месяц назад +2

    Esoye njangalude niyogangaludemel karunaundakaname amen🙏

  • @sindhuaji9709
    @sindhuaji9709 Месяц назад +1

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ കാലിലെ വെരിക്കോസ് വെയിൻ മൂലമുള്ള മുറിവും കാലിലെ പഴുപ്പും എത്രയും വേഗം മാറിക്കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @shirlyscaria9341
    @shirlyscaria9341 26 дней назад

    THANK YOU JESUS

  • @JincyJhonson-m1l
    @JincyJhonson-m1l Месяц назад +2

    Eesoye kunjumakkale nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkalde mosam swabhavangal anusaranakedu vaasi padikkanulla alasatha mattitharaney🙏🙏🙏🙏🙏 eesoye kunjumakkalkku njanam pakarnnu kodukkaney🙏 eesoye kunjumakkalkku nalla swabhavathil valarthaan anugrahikkananamey🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏🙏🙏🙏🙏🙏

  • @susammaa1182
    @susammaa1182 Месяц назад

    Yeshuv ente kunjungale anugrahai Kane, yeshuv makl B ac nursing pass aai nikunnu Videshtht pokan 1year kontu kathirikunnu, interview nadakan prathi kunnu,pass aakan prathi kunnu, Petannu nadakan prathi kunnu, yeshuv ente kunjungale anugrahai Kane, Halleluiya Halleluiya Halleluiya amen amen

  • @sudhamoniammaj8929
    @sudhamoniammaj8929 Месяц назад +1

    Ente yeesoye ente roshnimolude asughagal Matti avalkk saughyam nalki sahayikkaname.avalk sweedan il nalla joli kittan anugrahaikkename.amen.

  • @jipsonjames6362
    @jipsonjames6362 Месяц назад +4

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @RajanRajan-nu7ve
    @RajanRajan-nu7ve Месяц назад +3

    എന്റെ ഈശോയെ കരുണയായിരിക്കേണമേ 🙏🏽🙏🏽🙏🏽

  • @elzarenny7631
    @elzarenny7631 Месяц назад +6

    യേശുവേ അനുഗ്രഹിക്കേണമേ. ദൈവാനുഗ്രഹം കൊണ്ട് എല്ലാം നടക്കേണമേ. മക്കളുടെ കാര്യം എല്ലാം അപ്പാ അവിടുന്ന് അറിയുന്നുവല്ലോ.....ആമേൻ കടയെ പൂർണമായും സമർപ്പിച്ചു കൊള്ളുന്നു....

    • @lissyjoyce9906
      @lissyjoyce9906 22 дня назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @roypaul408
      @roypaul408 20 дней назад

      😊😊

  • @sheelashabu2387
    @sheelashabu2387 21 день назад

    മക്കൾ ദൈവമുള്ള മക്കളായി വളരുവാൻ ഇടയക്കണമേ പഠിക്കനുള്ള കഴിവ് ബുദ്ധി ജഞാനം അറിവ് നല്ല വിജയം നല്ല ഭാവി കൊടുക്കണമേ നല്ല ഓർമ്മശക്തി കൊടുക്കണമേ മകന് P. R കൊടുത്ത് അനുഗ്രഹിക്കണമേ .നല്ല ജോലി കണ്ടത്തി കൊടുക്കണമേ മകന് നല്ല ഓർമ്മശക്തി നല്ല കഴിവുംനല്ല ബുദ്ധിയും നല്ല ഭാവിയും കൊടുക്കണമേ മകന് ബാങ്കിന്റെ പരീക്ഷയ്ക്ക് നല്ല വിജയം കൊടുക്കണമേ നല്ല ജോലി കയറ്റം കൊടുക്കണമേ ഭർത്താവിന് നല്ല ജോലി നല്ല പണിക്കാർ നല്ല ഓഡർ കൊടുത്ത് അനുഗ്രഹിക്കണമേ നല്ല കഴിവും നല്ല ബുദ്ധിയും ജ്ഞാനവും നല്ല അറിവും കൊടുക്കണമേ മകളെയും അനുഗ്രഹിക്കണമേ പഠിക്കണമെന്നുള്ള കഴിവ്ജഞാനം കൊടുക്കണമേ ഓർമ്മശക്തി കൊടുക്കണമേ നാല്ല ഭാവി കൊടുക്കണ മേ മകൾക്ക് നല്ല വിജയം കൊടുത്ത് നല്ല ഒരു ഡോക്ടർ ആയി പഠിച്ചു ഉയരുവാൻ ഇടയാക്കണമേ നല്ല മകളായി വളരുവാൻ ഇടയാക്കണമേ എന്നിക്ക് ഇഗ്ലീഷ് വായിക്കനും പറയുവാനും എഴുതുവാനുമുള്ള കഴിവ് തരണേ ആമ്മേൻ🙏🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Месяц назад

    ഈശോയ് കരുണ തോന്നണേ എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @gracyjacob5268
    @gracyjacob5268 Месяц назад +1

    കർത്താവെ എന്റെ യേശുവേ കുഞ്ഞിനെ അനുഗ്രഹിക്കണെ ആമേൻ 🙏🏻

  • @lailalailavk163
    @lailalailavk163 Месяц назад

    Amean 🙏🌹 Aveamaria 🙏🌹

  • @lizykunj2082
    @lizykunj2082 Месяц назад

    Hallelujah god bless this home

  • @MaryNice-zx6oj
    @MaryNice-zx6oj Месяц назад +1

    Eshoye makkaleyum geevithapsnkaliyeyum anugrahikkaname

  • @beenathomas7971
    @beenathomas7971 Месяц назад

    Easoye. Pray For. Our. Family. Amen. 🙏

  • @philipkj-gr6kg
    @philipkj-gr6kg Месяц назад +52

    കർത്താവായ യേശുവേ നിന്റെ പരിശുദ്ധാത്മാവിനെ അയച്ചു എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ, എന്റെ കഴിവിനെ നീ ശക്തിപ്പെടുത്തി തരണമേ എത്ര വലിയ ബുദ്ധിമുട്ടിൽ നിന്ന് അതിന് തരണം ചെയ്തു മുന്നോട്ട് പോകാനുള്ള കഴിവ് എനിക്ക് നീ തരണമേ ഞാൻ പഠിക്കുന്ന ഓരോരോ കാര്യങ്ങളും പഠിക്കാൻ പോകുന്ന കാര്യങ്ങളും മറന്നു പോകാതെ ഓർത്തിരിക്കുവാനും ഉള്ള കഴിവ് എനിക്ക് തരണമേ🙏🙏🥹

    • @GEETHAManikuttan
      @GEETHAManikuttan Месяц назад +1

      Entemoneyumanugrahikkaname

    • @remapillai9076
      @remapillai9076 Месяц назад

      Amen🙏🙏

    • @lintojohny6556
      @lintojohny6556 Месяц назад

      AMEN

    • @rajujoseph93
      @rajujoseph93 Месяц назад

      Amen 🙏🙏🙏🙏

    • @KunjammaBabu-fw8si
      @KunjammaBabu-fw8si Месяц назад

      ഇന്നത്തെയും എന്നെ അനുഗ്രഹിക്ക ആമീൻ ആമീൻ ണമേ എൻറെ ഭവനത്തിന് പ്രശ്നമില്ല എൻറെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @runellececilyjohn3412
    @runellececilyjohn3412 Месяц назад

    Ente makkale anugrahikaname. Nalloru jeevitham kittane.

  • @maryphilip4984
    @maryphilip4984 20 дней назад

    Essoye it touched my heart. Jesus take care of all children

  • @reetasunny9604
    @reetasunny9604 Месяц назад +2

    യേശുവേ കർത്താവായ യേശുവേ എൻറെ അനിയത്തിയുടെ മകളുടെ കല്യാണം യാതൊരു തടസവും ഇല്ലാതെ അവർക്ക് നല്ല മകളെ അനുഗ്രഹിക്കണമെന്ന് ഈശോയോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു മനസ്സ് കൊടുത്തത്

  • @SubhashKumar-ls2ve
    @SubhashKumar-ls2ve Месяц назад +4

    ആമേൻ ആമേൻ ആമേൻ

  • @JollyJoy1234
    @JollyJoy1234 Месяц назад +1

    Anju🙏anies🙏joyesjoy🙏jolly🙏ജോലി ജീവിതം 🙏🙏🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f Месяц назад +1

    കർത്തവേ അനുഗ്രഹിക്കണ മേ ആമേൻ 🙏🙏🙏🌹

  • @jishamelvin3042
    @jishamelvin3042 Месяц назад

    Eshoppe ente kudumbathe thanginirthename 🙏🏻🙏🏻🙏🏻🙏🏻

  • @ashaalousiouskodiyil6807
    @ashaalousiouskodiyil6807 28 дней назад

    Yesuve bless me and my family ❤

  • @shinomadathinakam3284
    @shinomadathinakam3284 Месяц назад +1

    Eeshoye ente barthavine casil ninnum reshikane

  • @mariammavarghese6595
    @mariammavarghese6595 Месяц назад

    Karthave ente makante kadam mattikittuvanulla vazhiyum vathilum thuurannu kodukkename.