യേശുവേ ഓട്ടിസം ഉളള എൻറെ മകളുടെ ബോധം തിരിച്ചു തരണമേ. അവളുടെ സംസാരം തിരിച്ചു തരണമേ. അവളുടെ കാലിന്റെ സ്വാധീനക്കുറവ് മാറ്റി തരണമേ. കർത്താവേ എന്നോടും എന്റെ മകളോടും കരുണ തോന്നണമെ
❤Jesues bless me with.health,help me tosell my land.and building, bless Dominic,Sanjay,Benediction,and Kenny, to get avoid jobs.Sania get good results,get priya that good job.pls hear my prayers Jesus's.❤
എന്റെ പൊന്നുകർത്താവെ അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയന്റെ ഭവനത്തിൽ തിരുവചനമാകുന്ന നദി ഒഴുക്കണമേ. അടിയന്റെ മകളുടെ breastile syst ദോഷത്തിനായി ഭവിക്കരുതേ. അവിടുത്തെ അദൃശ്യമായ തൃക്കരം തൊട്ടു സൗഖ്യം തരണമേ. അടിയന്റെ അപേക്ഷ, യാചന തള്ളിക്കളയരുതേ. Amen
Thank God. Thank God. God bless you father very powerful very healing message🙏🙏 eesoye ee vachanam kelppichathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 Father othiri nandiyundu🙏🙏 athrayadhikam manasikamaayittu thakarnnu. Dhushtamanushyarude sapavum illathathu parayunnathum karanam. Eesoye enikku kshamikkanulla anugraham tharaney🙏 eeswaran ente koodeyillayirunnenkil njan ente jeevitham enne illathayene eesoye🙏🙏🙏🙏🙏🙏
ഈശോ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകന് ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ മകൻ ഒരു വിവാഹ ജീവിതം നയിക്കുന്നത് കാണുവാനുള്ള ഭാഗ്യം വസ്സായ അച്ഛനും അമ്മയ്ക്കും നൽകി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ
യേശുവേ നന്ദി എന്റെ കുടുബത്തോട് കരുണ തോന്നണേ. എന്റെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു എന്റെ കുടുബത്തിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചു തരാൻ കരുണ തോന്നണേ 🙏🏻
🙏Amen praise the Lord ഹല്ലേലുയ യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു പൈതങ്ങളുടെ വിദ്യാഭാസത്തെ അനുഗ്രഹിക്കേണമേ രോഗത്താൽ കഴിയുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
കർത്താവേ എന്റെ മകന്റെ ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ. പരിശുദ്ധാത്മാവിന്റെ ശക്തി അവൻെറ മേൽ ഇറങ്ങണമേ. അവൻ ദൈവസ്നേഹം അനുഭവിക്കാൻ ഇടയാക്കണമേ. കർത്താവേ അവനോട് കരുണ തോന്നി അവനെ അനുഗ്രഹിക്കണമേ
എൻ്റെ ദൈവമേ എൻ്റെയും എൻ്റെ കുടുംബത്തിന് മേലും ഉണ്ടായ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തിന് നഷ്ടം ആയതു എല്ലാം എൻ്റെ ദൈവം ഇരട്ടി ആക്കി തിരിച്ചു തരും എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ആമേൻ
യേശുവേ എൻ്റെ മകൾ Dr. നമിതയുടെ വിവാഹതടസ്സം മാറ്റി ഞങ്ങൾ ആഗ്രഹിക്കുന്ന പ്രകാരം ഒരു വിവാഹം എത്രയും വേഗം നടത്തി തരേണമേ. യേശുവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
ദൈവമേ മകന് അവിടുത്തെ പരിശുദ്ധ ൽ മാവിന്റെ ആലോചന കൊടുത്തു നടത്തി അനുഗ്രഹിക്കേണമേ.. ദൈവ കൃപ ഉള്ള ജീവിത പങ്കളിയെ അവിടുന്ന് തിരഞ്ഞെടുത്തു കൊടുത്തു അനുഗ്രഹിക്കേണമേ. മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറക്കേണമേ
യേശുവേ എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏എന്റെ മക്കളെ നിന്റ കരങ്ങളാൽ പൊതിഞ്ഞു പിടിക്കേണമേ 🙏🙏🙏അച്ചന്റെ വചനം എന്നും രാവിലെ daily blessing കേട്ടാണ് ഉണരുന്നത് പക്ഷെ എന്റെ മോളുടെ വിഷമം കർത്താവെ കാണേണമേ 🙏🙏🙏🙏
യേശുവേ എനിക്ക് ഒരുപാട് സന്തോഷം തരുന്ന അനുഗ്രഹം തരണമേ.എന്റെ യേശുവേ എന്റെ മക്കളുടെ കാര്യം ശരിയാകണമേ.മക്കളുടെ ജോലിയും വിസയും എത്രയും പെട്ടെന്നുതന്നെ തരണമേ......എന്റെ യേശു നാഥാ കൈവിടല്ലേ ഉപേക്ഷിക്കരുത്......ഈ അപേക്ഷ കേൾക്കേണമേ.....എന്റെ ദൈവമെ നന്ദി.....എന്നെ ഇനി വിഷമിപ്പിക്കരുതെ....യേശുവേ ഞാൻ ആകെ തകർന്ന് ഇരിക്കുകയാണ്....ഇന്ന് തന്നെമോൾക്കു call വരണേ.....
ഒരായിരം നന്ദി എന്റെ യേശുവേ. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എന്റെ ഒരു വർഷം കൊണ്ട് ഉള്ള വിസ തടസ്സം മാറി Visa Koc Aproval ആയി ജോലി തടസ്സം മാറാൻ പ്രാർത്ഥിക്കണേ.എന്റെ വിസ തടസ്സം മാറി അനുഗ്രഹിക്കണേ യേശുവേ 🌹Praise the Loard ✝️ ഹല്ലേലുയ ✝️ ആമേൻ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്ക് അതു സാധിച്ചു തരേണമേ ♥️ ആമേൻ...........
ഞങളുടെ കുടുംബത്തിലേക്ക് ദൈവവചനമാകുന്ന നദി ഒഴുക്കണമെ. പഠനമേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളുടെമേൽ ഒഴുകണമെ
❤❤പ്
AMEN AMEN AMEN
Amen prayers
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼amen❤️❤️❤️🌹
യേശുവേ ഓട്ടിസം ഉളള എൻറെ മകളുടെ ബോധം തിരിച്ചു തരണമേ. അവളുടെ സംസാരം തിരിച്ചു തരണമേ. അവളുടെ കാലിന്റെ സ്വാധീനക്കുറവ് മാറ്റി തരണമേ. കർത്താവേ എന്നോടും എന്റെ മകളോടും കരുണ തോന്നണമെ
Eshoye karuna kanikane
Get well soon
ഈശോ പ്രാത്ഥനക്ക് മറുപടി കൊടുക്കണമേ
ഈശോയേ... ഈ കുഞ്ഞിനെ കാത്തു കൊള്ളണമേ..'' ആവേ മരിയ.... കൃപാസനം പ്രസാദവര മാതാവേ.... പ്രാർത്ഥിക്കണമേ....
ദൈവമേ 🙏🏿
. ദൈവമായ കർത്താവേ മോശെയെ പോലെ പ്രർത്ഥി ക്കാൻ ഞങ്ങൾക്കു കൃപ തരേണമെ ദൈവമെ ഞങ്ങളെയും ഞങ്ങൾ ജീവനക്ഷ്ടകളേയും ദൈവ കരങ്ങളിൽ തരുന്നു ആ മേൻ🙏🏿🙏🏿🙏🏿🙏🏿❤️❤️❤️
കുടുബ ജീവിതം നയിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിന്റെ ശക്തി യാൽ നിറയ്ക്കണമേ.
കർത്താവെ shaji എന്ന സഹോദരന് മാനസാന്തരും കൊടുക്കണമെ. പെറ്റമ്മേയെ സ്നേഹിക്കാനും അംഗീകരിക്കാനും ഉള്ള കൃപ കൊടുക്കണമെ
ഞങ്ങളുടെ കർത്താവേ ഇത്രയും മധുരമായി അങ്ങയുടെ വചനം ഞങ്ങൾക്ക് വിളമ്പിതരുന്ന mathew അച്ഛനെ അനുഗ്രഹിക്കണമേ 🙏
❤❤❤
😅😊😊😊😊😊😅😅😅😅😅😅😅😅😅😅😅l😅l😅😅😅😅😅l😅😊😊😊lp😊
യേശുവേ നന്ദിഎൻറ് പേര് ശോഭന എനിക്ക്ഓപ്പറേഷൻ ഡിസംബർ 5 തീയതി അഡ്മിറ്റ് പറഞ്ഞു എനിക്ക വേണ്ടി പ്രാർഥിക്കണം
Prayers
ഈശോയെ അങ്ങേ നാമം വിളിച്ചു കരയുന്ന മക്കൾക്ക് തുണയായിരിക്കണമേ
കർത്താവേ ഈ പ്രാർത്ഥനയിൽ പംകെടുക്കുന്ന എല്ലാവരുടേയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ.
Amen
Amen
Amen prayers
യേശുവേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയാണ് അനുഗ്രഹിക്കുമാറാകണമേ ആമേൻ 🙏🙏🙏
യേശുവേ എന്റെ മോനു നല്ലൊരു ജോലി ലഭിക്കണെ,കരുണ ആയിരിക്കണേ, കൂടെ ഉണ്ടാകണമേ, കൂട്ടായിരിക്കണമേ 🙏🙏🙏
❤Jesues bless me with.health,help me tosell my land.and building, bless Dominic,Sanjay,Benediction,and Kenny, to get avoid jobs.Sania get good results,get priya that good job.pls hear my prayers Jesus's.❤
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കെണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ നാഥ🙏🙏🙏
എൻ്റെ കർത്താവേ പാപികളായ ഞങ്ങളോട് കരുണചെയ്യണമേ 🙏
എന്റെ പൊന്നുകർത്താവെ അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയന്റെ ഭവനത്തിൽ തിരുവചനമാകുന്ന നദി ഒഴുക്കണമേ. അടിയന്റെ മകളുടെ breastile syst ദോഷത്തിനായി ഭവിക്കരുതേ. അവിടുത്തെ അദൃശ്യമായ തൃക്കരം തൊട്ടു സൗഖ്യം തരണമേ. അടിയന്റെ അപേക്ഷ, യാചന തള്ളിക്കളയരുതേ. Amen
പിതാവേ കഷ്ടപ്പെടുന്ന മക്കളെ സഹായിക്കണേ 🙏
കരുണയായി ഇരിക്കണമേ..🥺🙏🏻
വളരെ അധികം മനപ്രയാസം അനുഭവിച്ചു നീറി നീറി ജീവിക്കുവാണ് കർത്താവെ.... സഹായിക്കണമേ 😢
Amen
ഈശോയേ ക്യാൻസർ രോഗികളായ മക്കളെ തൊട്ടു സുഖപ്പെടുത്തേണമേ
Heal your children 🙏 Appa
Achante vajanagal njangalk ellavarkum nalla aswasam labikunne eessoye achane anugrahikane amme essoye nanny achanu nalla arogyavum nalki anugrahikane amme amen
വചനം ഞങ്ങൾക്ക് ധാരാളമായി പകർന്നു തരുന്ന അച്ഛനെ ദൈവ o തമ്പുരാൻ കൂടുത ൽ കൂടുതൽ അനുഗ്രഹം നൽകട്ടെ .
Thank God. Thank God. God bless you father very powerful very healing message🙏🙏 eesoye ee vachanam kelppichathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏 Father othiri nandiyundu🙏🙏 athrayadhikam manasikamaayittu thakarnnu. Dhushtamanushyarude sapavum illathathu parayunnathum karanam. Eesoye enikku kshamikkanulla anugraham tharaney🙏 eeswaran ente koodeyillayirunnenkil njan ente jeevitham enne illathayene eesoye🙏🙏🙏🙏🙏🙏
യേശുവേ എൻ്റെ ജീവിതത്തിലെ ഉയർച്ചയ്ക്കുള്ള എല്ലാ തടസ്സങ്ങളും അങ്ങ് മാറ്റി തരണേ🙏🙏
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ തോന്നണമേ.
Amen🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ മേൽ കരുണ ആകണമേ 🙏🙏🙏
വിഭവസമൃദ്ധമായ വചനംഞങ്ങൾക്ക് അളവില്ലാതെ ദിനം തോറുംവിളമ്പിത്തരുന്ന
ബഹുമാന പ്പട്ടമാത്യുഅച്ഛന് ആയോസ്സുംആരോഗൃവുംനൽകി അനുഗ്രഹിക്കണമേ കർത്താവേ
AMEN AMEN AMEN
Amen amen
ഈശോയെ എന്റെ കാലിന്റ വേദന മാറി കിട്ടാനുള്ള കൃപ തരണമേ കുടുംബത്തു സമാദാനം തരണമേ
കർത്താവെ എനിക്ക് നഷ്ട്ടപെട്ട എല്ലാം തിരിച്ചു തരണേ കടങ്ങൾ മാറ്റി തരണേ മക്കളെ അനുഗ്രഹിക്കണേ
Marykutty
😊booop! ol😊 42:18
Just😊i😊o
മദ്യപാനം ഉള്ള എല്ലാ മക്കളെയും അവരുടെ കുടുംബം സങ്കടം എല്ലാം സമർപ്പിക്കുന്നു യേശുവേ 🙏🙏🙏🙏
🙏🙏🙏
Ente bharthavinte pukavaliyum madypanam maran parthikane
ഈശോ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകന് ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ മകൻ ഒരു വിവാഹ ജീവിതം നയിക്കുന്നത് കാണുവാനുള്ള ഭാഗ്യം വസ്സായ അച്ഛനും അമ്മയ്ക്കും നൽകി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ
പാർപ്പിടം ഇല്ലാതെ കഷ്ട്ട പെടുന്നവരോട് കരുണചെയ്യണമേ
Amen
🙏🙏
🙏🙏🙏🙏
Esoye enikku oru veedu kittan sahayikkaname
Amen
യേശുവേ നന്ദി എന്റെ കുടുബത്തോട് കരുണ തോന്നണേ. എന്റെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു എന്റെ കുടുബത്തിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചു തരാൻ കരുണ തോന്നണേ 🙏🏻
ഒറ്റപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിന്റെ ശക്തി യാൽ നിറയ്ക്കണമേ. അവരോട് കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ
എന്റെ യേശുവേ എന്റെ മക്കൾക്ക് അങ്ങേയിൽ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
എന്റെ വിഷമം മാറ്റി തരണേ അമ്മേ എന്ററ് യേശു വേ
🙏🙏🙏
Amen
ഈ പാപിക്ക് നടക്കാൻ പറ്റുന്നില്ല വേദന യാണ് ഈശോ കരുണയായിരിക്കണമേ 🙏🌻🙏
ഈശോയെ മക്കൾ ഇല്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ എനിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏
Enikum kunjunalae thannu anuharhikane eshoye
സ്നേഹ പിതാവായ ദൈവമേ, എൻറെ മക്കളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ അങ്ങു ഞങ്ങൾക്ക് ചൊരിഞ്ഞ എല്ലാ കൃപയ്ക്കായ് നന്ദി പറയുന്നു
യേശുവേ രോഗികളെ സുഖപ്പെടുത്തേണമേ 🙏🙏
പൈശാചിനെ ശക്തിയിൽ എന്നെ കുടുംബത്തെ കാത്തോളണേ എന്റെ മോനെ കാത്തു കൊള്ളേണമേ
എന്റെ ഈശോയെ എനിക്കു സൗഖ്യം തരണേ ആമേൻ
കർത്താവായ ഈശോയെ ഞങ്ങളുടെ ഭവനങ്ങളിൽ പരിശുദ്ധാമാവിനാൽ നിറച് ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ... ആമേൻ 🙏🙏
Amen🙏
🙏🙏🙏
Father ee vachanam paranjathinu enthoram paranjaalum theeraatha nandiyundu🙏🙏🙏 yesuve nandhi. Ee veettilthe manushyarude sapavakkukal athrayadhikam manasine vedhanippikkunnu. Urangan pattunnilla eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey. Eesoye🙏🙏🙏🙏 yesuve katunayayirikkanamey eesoye🙏🙏🙏🙏🙏🙏
🙏Amen praise the Lord ഹല്ലേലുയ യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു പൈതങ്ങളുടെ വിദ്യാഭാസത്തെ അനുഗ്രഹിക്കേണമേ രോഗത്താൽ കഴിയുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
പിതാവേ പഠിക്കാൻ മടിയുള്ള എന്റെ മകളുടെ മടി മാറ്റി നല്ലതു പോലെ പഠിക്കാൻ അവരെ അനുഗ്രെഹികേണമേ 🙏🙏🙏🙏
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും വിശ്വാസം വർദ്ധിപ്പിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
ഈശോയേ കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
Eesoye mole sparsikkanamey eesoye yesuvinte namathil molde idaykkidaykku varunna cough urangumbol undaavunna cough mattitharaney🙏🙏🙏🙏🙏 eesoye🙏🙏🙏🙏 yesuve katunayayirikkanamey eesoye🙏🙏🙏🙏
കർത്താവെ എന്റെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തികം വേഗം തരണമേ . ഈശോയെ നന്ദി ആരാധന മഹത്യം 🙏🙏🙏
യേശുവേ രണ്ടു കാലുകളും ഒടിഞ്ഞു എല്ലിന്റെ ബലം നഷ്ടപ്പെട്ട് നടക്കാൻ പറ്റാതെ വേദന സഹിച്ചു കിടക്കുന്ന എന്നെ ഇവിടുന്ന് എഴുന്നേറ്റ് നടത്തണമേ നാഥാ 🙏🙏
God will do miracles. You will not only walk but also run on your legs. Believe
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye manushyarude sapavakkukalil ninnum Kakkaney eesoye innu ee vachanam kettukazhiyumbol enikku swasthathayum samaadhaanavum tharaney🙏 eesoye ente manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏🙏🙏🙏🙏 eesoye ee vachanam kelppichathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏
കർത്താവേ എന്റെ മകന്റെ ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ. പരിശുദ്ധാത്മാവിന്റെ ശക്തി അവൻെറ മേൽ ഇറങ്ങണമേ. അവൻ ദൈവസ്നേഹം അനുഭവിക്കാൻ ഇടയാക്കണമേ. കർത്താവേ അവനോട് കരുണ തോന്നി അവനെ അനുഗ്രഹിക്കണമേ
Amen🙏
AMEN AMEN AMEN
യേശുവേ, വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.യേശുവേ, എന്റെ മക്കൾക്ക് നല്ല മാർക്ക് കൊടുക്കണമെ. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചു തരണമെ.
AMEN AMEN AMEN
ഈശോയെ അങ്ങയുടെ പരിശുദ്ധമായ നാമത്തിന്റെ യോഗ്യതയൽ എനിക്കു സൗഖ്യം തരണേ ആമേൻ
ഈശോയെ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ എല്ലാവർക്കും സന്തോഷം നല്കണമേ ❤️
ഈശോയെ എന്റെ മക്കളെ വിശുദ്ധികരിക്കണമേ 🙏❤️
Ente ammaye anugrahikkane
എൻ്റെ ദൈവമേ എൻ്റെയും എൻ്റെ കുടുംബത്തിന് മേലും ഉണ്ടായ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തിന് നഷ്ടം ആയതു എല്ലാം എൻ്റെ ദൈവം ഇരട്ടി ആക്കി തിരിച്ചു തരും എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ആമേൻ
Yesuvinte namathil molde idaykkidaykku varunna cough urangumbol undaavunna cough mattitharaney🙏 eesoye🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye🙏🙏🙏 mole sparsikkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏
യേശുവേ. നന്ദി. ഞങ്ങളുടെ. കുടുംബത്തിൽ. കൂടിയിരിക്കുന്ന. എല്ലാപിശാസ്ക്കളെയും. ബന്ധനങ്ങളെയും. അകറ്റാണമേ. ഞങ്ങൾക്കുവേണ്ടി. അപേഷിക്കുന്നു. അപ്പ. എല്ലാം. നഷ്ട്ടപ്പെട്ട. അവസ്ഥയാണ്. ഹല്ലേലുയ.
യേശുവേ എൻ്റെ മകൾ Dr. നമിതയുടെ വിവാഹതടസ്സം മാറ്റി ഞങ്ങൾ ആഗ്രഹിക്കുന്ന പ്രകാരം ഒരു വിവാഹം എത്രയും വേഗം നടത്തി തരേണമേ. യേശുവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏🙏
Viswasikkunnu yesuve🙏🙏🙏🙏🙏 yesuve katunayayirikkanamey eesoye🙏🙏🙏 angu thanna kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye kunjumakkale sparsikkanamey🙏 eesoye🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏
ഞങ്ങളുടെ കടബാധ്യതകൾ മാറി സമാധാനത്തോടെ ജീവിക്കുവാനും കുഞ്ഞിന്റെ പേടിച്ചുള്ള കരച്ചിൽ മാറ്റി തരണമെയ്ന്ന് പ്രാർത്ഥിക്കുന്നു
എന്റെ ദൈവമേ എന്റെ ക൪ത്താവേ എന്റെ നിയോഗങ്ങളിലേക്ക് ഇറങ്ങി വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ.
2023 ഒക്ടോബർ മുതൽ നിന്റെ പിറകെ ആണ്. എന്നിൽ
കനിയണമേ
ആമ്മേൻ.
ഈശോയേ ഞാനും അങ്ങനെ തന്നെ ആമേൻ
AChane deyvam ധാരാളമായി അനുഗ്രഹിക്കട്ടെ ഒപ്പം.അച്ഛൻ്റെ വചനം കേൾക്കുന്നവരെയും ,,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി അവനെ ഒരു ദൈവ മകനാക്കേണമെ 🙏🙏
ഈശോയെ... ഞങ്ങളുടെ... Makkalkku.. പരിശുദ്ധൽമാവിനെ.. നൽകി.. അനുഗ്രഹിക്കണേ
Amen prayers
യേശുവേ എൻെറ രോഗാവസ്ഥ നിന്നും മോചനം തരണേ ഈശോ കടബാധ്യത മാറ്റി തരണേ ഈശോ
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരീ സഹോദരങ്ങളെയും അനുഗ്രഹിക്കണമെ.....
യേശുവേ എനിക്കും എന്റെ അമ്മയ്ക്കും എന്റെ മക്കൾക്കും ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തന്നു സഹായിക്കണേ 🙏🏻🙏🏻🙏🏻
ഈശോയേ കൈ വിടരുത് നാഥാ ലോകം മുഴുവൻ ഉള്ള മക്കൾക്ക് അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കണ മേ
യേശുവേ, മോൾ sslc examinu full A+നേടി ഉയർന്നമാർക്കിൽ വിജയികേണമേ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ
ദൈവമേ മകന് അവിടുത്തെ പരിശുദ്ധ ൽ മാവിന്റെ ആലോചന കൊടുത്തു നടത്തി അനുഗ്രഹിക്കേണമേ.. ദൈവ കൃപ ഉള്ള ജീവിത പങ്കളിയെ അവിടുന്ന് തിരഞ്ഞെടുത്തു കൊടുത്തു അനുഗ്രഹിക്കേണമേ. മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറക്കേണമേ
കർത്താവേ, ചതിവിലും വഞ്ചനയിലും നാശനഷ്ടങ്ങളിലും വീഴാതെ ഞങ്ങളെ കാത്തുകൊള്ളണമെ. ഞങ്ങളുടെമേൽ കരുണ ഉണ്ടാകണമേ. ഞങ്ങളുടെ മക്കൾക്ക് നല്ല ജീവിതപങ്കാളികളെ നൽകണേ തമ്പുരാനേ. ആമ്മേൻ
🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ .അമ്മേൻ .
Amen🙏
Thank God. Thank God. God bless you father very powerful very healing very valuable message🙏🙏🙏🙏🙏
എന്റെ യേശുവേ അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തേണമേ 🕯️🕯️🕯️🕯️🙏🙏🙏🙏
AMEN AMEN AMEN
യേശുവേ എൻ്റെ ഭവനത്തിലെ പ്രതിസന്ധികളിൽ അങ്ങ് ഇടപ്പെടേണമേ
യേശുവേ കടമ്പാദ്ധ്യതകൾ മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ
Eesoye avar Sapichukollate ennal karthaave avidunnu enneyum makkaleyum chettaneyum veedineyum anugrahikkamamey🙏 Psalms. 109:28
ഈശോയെ അനുഗ്രഹിക്കണമേ കൃപ നൽകണേ നാഥാ എൻ്റെ മകൻ്റെ ജോലിയുടെ തടസ്സങ്ങൾ നീക്കി ഈശോയുടെ അനുഗ്രഹം ചൊരിയണമെ
AMEN AMEN AMEN
മോശ പ്രാർത്ഥിച്ചതു പോലെ ഒരു ആവശ്യത്തിനുവേണ്ടി ഞാനും കൈയ്യുയർത്തി പ്രാർത്ഥിച്ച ആവശ്യം സാധ്യമാക്കി തരേണമേ... യേശുവേ കരുണ തോന്നേണമേ ...🙏🙏🙏🙏🙏
യേശുവേ എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കം വാശി എല്ലാം മാറ്റിതരണേ
ദൈവമേ മമ്മി,kochumon അനുഗ്രഹിക്കേണമേ...മമ്മിയുടെ ശരീരത്തിലെ നീര് ഒക്കെ മാറ്റി കൊടുക്കണമേ...ആയുസും ആരോഗ്യം കൊടുക്കണമേ 🙏🙏🙏
AMEN AMEN AMEN
യേശുവേ എന്റെ മോളുടെ manasantharathinu വേണ്ടി പ്രാർത്ഥിക്കുന്നു. യേശുവിന്റെ അടുക്കലേക്ക് 10 ഇരട്ടി തീക്ഷണത യോടെ thirichu varan കൃപ നൽകേണമേ
എന്റെ ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ
ഈശോ യെ എന്റെ പങ്കാളി ടെ ചില ദുഃശീലം എടുത്തുമാറ്റനെ 🙏🙏🙏
Ente bharthavinte dhushilavum Matti tharanae eshoye
Ente bharthavinte dhushilavum Matti tharanae eshoye
എൻ്റെ യെശുവേ മക്കളെ സമർപ്പിക്കുന്നു മോനുവിൻ്റെ ഫോൺ ദുരുപയോഗം മാറ്റി അവന് പഠിക്കുവാനുള്ള മടി മാറ്റിത്തരണേ അവനിലെ ബുദ്ധിയെ പ്രകാശിപ്പിക്കണേ🙏🙏🙏
യേശുവേ എൻ്റെ കുടുംബത്തിൽ സമാധാനം കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി i
രോഗവസ്ഥയിലും ബുദ്ധിമുട്ടിലും ഇരിക്കുന്നവരോട് കരുണ തോന്നണമേ 🙏🏼
Amen
Amen
@@maryillickalchacko3274 j
Mlml❤❤❤❤❤❤❤
കർത്താവെ kadannu😂വരേണമേ ഞങ്ങളെ ഏറ്റെടുക്കണമേ കുടുംബത്തിൽ അനുഗ്രഹം ചൊരിയണ്ണമേ, എല്ലാവരെയും പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ 🙏ആമേൻ
യേശുവേ എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏എന്റെ മക്കളെ നിന്റ കരങ്ങളാൽ പൊതിഞ്ഞു പിടിക്കേണമേ 🙏🙏🙏അച്ചന്റെ വചനം എന്നും രാവിലെ daily blessing കേട്ടാണ് ഉണരുന്നത് പക്ഷെ എന്റെ മോളുടെ വിഷമം കർത്താവെ കാണേണമേ 🙏🙏🙏🙏
യേശുവേ അടിയങ്ങളുടെ ഭവനത്തിലുള പൈശാചിക ബന്ധനങ്ങളെല്ലാം മാറ്റി ദൈവാനുഗ്രഹം നൽകുമാറാകണമേ . വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമേൻ
AMEN 🙏🙏
Amen
Amen🙏🙏
Amen🙏🏻
@@sheebajacob4537🙏
Niyogagale seekarich sathichutharaname.amen
ഈശോയെ എൻ്റെ പേരക്കുട്ടികളെ നല്ല സ്വഭാവത്തിൻ്റെ ഉടമകളായി വളർത്തണമേ അങ്ങേക്ക് ഇഷ്ടമുള്ള കുഞ്ഞുമക്കളായി വളത്ത്ണമേ
Amen.
Thank you so much my Respected Sanoop Father and the whole team. Love you all. Pray for my family and children. Sally New Delhi ❤❤❤❤
ഈശോയെ സഹായിക്കേണമേ.
Ee veettil eppozhum sapikkunna manushyar undu eesoye enneyum ente makkaleyum chettaneyum eppozhum sapikkum. Dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye🙏🙏 dhustamanushyar kaatanam oru swasthathayum illa. Manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye angu thanna kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏 eesoye makkalkku nalla jeevithavum bhaviyum undaavavaney eesoye🙏🙏🙏🙏🙏
ഈശോയെ സ്ഥലം വിൽപ്പന നടത്തി തന്നു ഞങ്ങളെ അപമാനിക്കുന്നവരിൽ നിന്നും രക്ഷിക്കണേ അപ്പാ... സന്തോഷം തരണേ ഈശോയെ 😭😭🙏🙏
Jesus we trust in you! We too facing the same problem. Prayers for all
ഈശോയെ എൻ്റെ അമ്മയുടെ ആൻജിയോപ്ലാസ്റ്റിങ്ങ് കുഴപ്പം ഒന്നും ഇല്ലാതെ വിജകരമായി നടക്കുന്നേ
AMEN JESUS AMEN
ഈശോയെ ഞങ്ങളുടെ മക്കളെ പരിശുദ്ധദ്മാവിനാൽ നിറക്കണമേ വിശുദ്ധകുർബാനയിൽനിന്ന് അകന്നുകഴിയുന്ന മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ
ഈശോയെ എന്റെ മോനു വിശ്വാസം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
യേശുവേ എനിക്ക് ഒരുപാട് സന്തോഷം തരുന്ന അനുഗ്രഹം തരണമേ.എന്റെ യേശുവേ എന്റെ മക്കളുടെ കാര്യം ശരിയാകണമേ.മക്കളുടെ ജോലിയും വിസയും എത്രയും പെട്ടെന്നുതന്നെ തരണമേ......എന്റെ യേശു നാഥാ കൈവിടല്ലേ ഉപേക്ഷിക്കരുത്......ഈ അപേക്ഷ കേൾക്കേണമേ.....എന്റെ ദൈവമെ നന്ദി.....എന്നെ ഇനി വിഷമിപ്പിക്കരുതെ....യേശുവേ ഞാൻ ആകെ തകർന്ന് ഇരിക്കുകയാണ്....ഇന്ന് തന്നെമോൾക്കു call വരണേ.....
ഒരായിരം നന്ദി എന്റെ യേശുവേ. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എന്റെ ഒരു വർഷം കൊണ്ട് ഉള്ള വിസ തടസ്സം മാറി Visa Koc Aproval ആയി ജോലി തടസ്സം മാറാൻ പ്രാർത്ഥിക്കണേ.എന്റെ വിസ തടസ്സം മാറി അനുഗ്രഹിക്കണേ യേശുവേ 🌹Praise the Loard ✝️ ഹല്ലേലുയ ✝️ ആമേൻ
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്ക് അതു സാധിച്ചു തരേണമേ ♥️ ആമേൻ...........
AMEN AMEN AMEN