ഈ ദുരവസ്ഥ മാറി അനുഗ്രഹിക്കപ്പെടാൻ ഒരു നിമിഷം മതി!!FR. MATHEW VAYALAMANNIL CST|FRIDAY RETREAT

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,2 тыс.

  • @rincytenit2218
    @rincytenit2218 8 месяцев назад +7

    എന്റെ ഈശോയെ എന്റെ. കുടുംബത്തിന്റെ ആകുലതകൾ മാറ്റി തരണമേ

    • @ANIRUDDHANT
      @ANIRUDDHANT Месяц назад

      എന്റെ അപ്പൻ എന്റെ കൈ പിടിക്കും

    • @ANIRUDDHANT
      @ANIRUDDHANT Месяц назад +1

      ആമേൻ

  • @leelammujohnson9038
    @leelammujohnson9038 8 месяцев назад +3

    യേശുവേ എന്റെ മകനിൽ ദൈവവിശ്വാസം വർദ്ധിപ്പിക്കണേ

  • @ambilikrishna1836
    @ambilikrishna1836 9 месяцев назад +4

    എന്നെ ഉയർത്തും എന്ന് വിശ്വസിക്കുന്നു കർത്താവേ

  • @GeethaShaji-fj2jl
    @GeethaShaji-fj2jl 9 месяцев назад +3

    യേശുവേ ഞങ്ങളുടെ വീട്ടിലെ എല്ലാപേർക്കും ചുമ മാറ്റി തരണേ.,

  • @TeseenaMichael
    @TeseenaMichael 8 месяцев назад +2

    എന്റെ ഏശുവേ മോൻ ലഹരിക് അടിമ ആവല്ലേ കാത്തുകൊള്ളണമേ

  • @rosysony6453
    @rosysony6453 9 месяцев назад +4

    ഈശോയെ എന്റെ ഗജി വിതാവസ്ഥയാ സമർപ്പിക്കുന്നു അനുഗ്രഹിക്കണമാ ആമേൻ 🙏🏻🙏🏻🙏🏻

  • @agnesjohn3695
    @agnesjohn3695 9 месяцев назад +6

    ഈശോയെ എനിക്ക് കിട്ടാനുള്ള 100000₹എത്രയും പെട്ടെന്ന് കിട്ടാൻ കൃപ ചൊരിയനെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @revyarvmusic8785
    @revyarvmusic8785 9 месяцев назад +100

    മനസ് നീറുമ്പോൾ അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം ആണ്🙏🙏

    • @ajithasudarsana1942
      @ajithasudarsana1942 9 месяцев назад

      Anjaliyude munnottulla Ella vazhikalilum Amma kude undakane amme daivamathave

    • @nishasamson9809
      @nishasamson9809 9 месяцев назад

      ദൈവമേ നന്ദി ❤❤

    • @beenajosephjoseph3396
      @beenajosephjoseph3396 9 месяцев назад +1

      🙏🙏

    • @femisaji627
      @femisaji627 9 месяцев назад

      True

    • @aswinim5452
      @aswinim5452 9 месяцев назад

      Shariya acho Achante prasnakathinu shathi und acho. Achane divam anuharhikatte

  • @gracykutty3582
    @gracykutty3582 9 месяцев назад +2

    Ende yeshoye ende 10th padikunna Akshara molke padikyuvaan viveka byddiyum gyanavum nalgi kodukename.Ende prarthana sweegarikename. Amen. Hallelluia.

  • @SheebE-g6m
    @SheebE-g6m 9 месяцев назад +6

    ഈശോയെ ഞങ്ങളുടെ കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ 🙏🙏🙏🙏🙏😭

  • @RajiS-s4i
    @RajiS-s4i 9 месяцев назад +1

    Amen hallelujah ✝️ ✝️✝️✝️✝️✝️✝️

  • @daisyjose2209
    @daisyjose2209 9 месяцев назад +41

    എന്റെ ഈശോയെ എന്റെ മകന്റെ മേൽ കരുണയുണ്ടാകണമേ🙏

  • @deepasanil8292
    @deepasanil8292 9 месяцев назад +23

    എന്റെ ദൈവമേ അച്ഛന്റെ വചനം കേൾക്കുന്ന എല്ലാവരെയും വചനത്തിലൂടെ അനുഗ്രഹപ്രതമാകേണമേ... ആമേൻ 🙏🙏🙏

  • @jessyfrancis-ws6jn
    @jessyfrancis-ws6jn 9 месяцев назад +51

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @liniesony5363
    @liniesony5363 9 месяцев назад +39

    Asha എന്ന മകൾക്ക് നാളെ Operation ആണ്.
    യേശുവേ അങ്ങ് operation തീയറ്ററിൽ വന്ന് ആ മകളുടെ operation Success ആക്കി തരണമേ യേശുവേ

    • @sallysajan5313
      @sallysajan5313 9 месяцев назад

      Yeshuve soukhyam ayakkename

    • @sisileeaj3967
      @sisileeaj3967 8 месяцев назад

      AA മകളുടെയും doctors ൻ്റെയും കൂടെ കർത്താവിൻ്റെ സാന്നിധ്യം ഉണ്ടാകണമേ

  • @alanteenatomychirayil4612
    @alanteenatomychirayil4612 8 месяцев назад +1

    Eeshoye enite prarthana kelkaname ❤️

  • @AryaPs-yn8cp
    @AryaPs-yn8cp 9 месяцев назад +44

    യേശുവേ, ഞാൻ എഴുതി വചനത്തോടെ ചേർത്ത് വച്ച് പ്രാർത്ഥിയ്ക്കുന്ന നിയോഗത്തിൻ മേൽ ദൈവകരം ചലിക്കേണമേ ആമേൻ🙏🙏

  • @bindusajeev1696
    @bindusajeev1696 8 месяцев назад +3

    8/9 വർഷം ആയി എന്റെ ജീവിതത്തെ പിശാശ് ബന്തിച്ചിട്ടിരിക്കുകയാണ്. എന്ത് ബിസിനസ്‌ ചെയ്താലും പൊളിയുന്നു. അച്ഛാ എനിക്ക് വേണ്ടി പറഞ്ഞതാണ്

  • @swapnakiran5400
    @swapnakiran5400 9 месяцев назад +72

    കുടുംബത്തിലെ അവസ്ഥകളെ നിന്റെ കൈകളിൽ സമർപ്പിക്കുന്നു
    യേശുവേ കരുണതോന്നണേ

  • @gracykuttyvarughese7422
    @gracykuttyvarughese7422 9 месяцев назад +22

    കർത്താവ് എൻ്റെ മക്കളെ അനുഗ്രഹിക്കണമെ

  • @ANUBOBY_
    @ANUBOBY_ 9 месяцев назад +37

    എല്ലാവിധ പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയെ 🙏

  • @gracykurian6924
    @gracykurian6924 9 месяцев назад +5

    വിവാഹതടസ്സം നേരിടുന്ന എല്ലാമക്കള്യും എന്റെ മോളോടെപ്പം സമർപ്പിക്കുന്നു

  • @sonysebastian9375
    @sonysebastian9375 9 месяцев назад +42

    യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ. എന്നെയും എന്റെ ഭർത്താവിനെയും സമർപ്പിക്കുന്നു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.

    • @aswinim5452
      @aswinim5452 9 месяцев назад +1

      Enikum. kununjale. thannu anuharhikane eshoye

    • @celinemathew104
      @celinemathew104 9 месяцев назад +2

      🙏 🤲

    • @smithamarythomas
      @smithamarythomas 9 месяцев назад +2

      Enikum kunjugale thannu anugrahikaname ishoye amen

    • @aswinim5452
      @aswinim5452 9 месяцев назад

      Acha kochundavathaninakulam. valya visham Anu adhu paranu vishamipikuna alkarae kondu ente bharthavinte enthu vazakundalayulum apol parayum chumathala ninaku divam tharathathu alkarau chodyam thudanum vishasham onnum ayilae avaru doctor Kanan varila manasu vishamichirunapozha achante prasnkam oru chechi thannath karthavine. vilikan. thudanhiyathinu enthum vishamum divam mattitharaund. Yesuvanu ipolula ente samadanam achan eniku vendi parthikanam

    • @aswinim5452
      @aswinim5452 9 месяцев назад

      Ente bharthavinte ammayanu enne adum parannu vishamipikunath enna udashiche maripoyatha

  • @naveenmathew9569
    @naveenmathew9569 9 месяцев назад +11

    മക്കളുടെ പഠന കാര്യം ദൈവമേ നിന്നെ ഏൽപ്പിക്കുന്നു.

  • @PrincymolAugustin
    @PrincymolAugustin 9 месяцев назад +6

    എന്റെ ജീവിത പങ്കാളിയുടെ മതിയാപനത്തിൽ നിന്നും വിടുതൽ കൊടുക്കണമേ 🙏🙏🙏

  • @Linsonmathews
    @Linsonmathews 9 месяцев назад +94

    യേശുവേ... ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ, ആമേൻ ✝️✝️✝️

    • @rvijayakumari382
      @rvijayakumari382 9 месяцев назад

      എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരേണമേ. പിന്നെ ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യൻ ആക്കി തീർക്കണമേ ആമേൻ ആമേൻ

  • @DaisyJojo-u1b
    @DaisyJojo-u1b 9 месяцев назад +2

    മോനു നല്ലൊരു ജോലി കിട്ടാൻ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @BindhuScaria5599
    @BindhuScaria5599 9 месяцев назад +34

    ദൈവം ഫാദറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്റെ വേദനകളിൽ ഫാദറിന്റെ പ്രസംഗമാണ് എനിക്കു ആശ്വാസം ആകുന്നത്.

  • @sarithaof
    @sarithaof 9 месяцев назад +2

    ദൈവമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി കുംബസമാധാനം ലഭിക്കണമെ ആമ്മേൻ

  • @AmminiCherian-s9p
    @AmminiCherian-s9p 9 месяцев назад +58

    യേശുവേ അടിയൻ്റെ മനസ്സിൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി ദൈവാനുഗ്രഹം നൽകണമേ ആമേൻ

  • @Vincy-rh5pz
    @Vincy-rh5pz 9 месяцев назад +18

    എന്റെ ഈശോ ഞങ്ങളു ടെ കുടുമ്പത്തിൽ വിശാസം വർത്തിക്കാൻ വേണ്ടി എല്ലാ വരും പ്രാർത്ഥിക്കണം

  • @varghesekottekarotte4225
    @varghesekottekarotte4225 9 месяцев назад +1

    എന്റെ ആബ്ബാ പിതാവേ... എന്റെ അപ്പച്ചാ... എന്റെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ തുടങ്ങിയതിനു നന്ദി... നന്ദി... നന്ദി... ആമ്മേൻ ❤️ ആമ്മേൻ ❤️
    ആമ്മേൻ ❤️

  • @ritajoseph2843
    @ritajoseph2843 9 месяцев назад +7

    എൻ്റെ മോന് യേശുവിൽ വിശ്വസിക്കുന്ന ഒരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ

  • @nishajoseph7215
    @nishajoseph7215 9 месяцев назад +13

    ഒരു ജോലിക്ക് നൽകി anugrahikkaname.karunayuddakaname ആമ്മേൻ

  • @AnithaRoy-nr6bs
    @AnithaRoy-nr6bs 9 месяцев назад +3

    എന്റെ ഈശോയെ എന്റെ ഭർത്താവ് റോയിയുടെ മദ്യപാനം മറന്നു കടം തീരാനും ഒരു നല്ല ഭവനം തന്നും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

    • @jessyjoseph5753
      @jessyjoseph5753 8 месяцев назад

      എന്റെ അനുഭവും ഇത് തന്നെ ആണ് മദ്യപാനം, കടബാധ്യത, വീട് ദൈവമേ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿

  • @clarammasimon1112
    @clarammasimon1112 9 месяцев назад +20

    ഈശോയെ ഈ 40 ആം വെള്ളിയാഴ്ച മുതൽ മുന്നോട്ട് നന്നായി പ്രാത്ഥിക്കാൻ കൃപ തരണേ.. എല്ലാം മക്കൾക്ക് അവരുടെ എല്ലാം കുടുംബങ്ങൾ ക്ക് സമാദാനം ലെഭിക്കാൻ അനുഗ്രഹം തരണേ 🙏🙏🙏

  • @ReenaKsunil
    @ReenaKsunil 9 месяцев назад +2

    Exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏q

  • @stellakuruvilla5095
    @stellakuruvilla5095 9 месяцев назад +7

    ബഹു അച്ചാ ഞാൻ Hus ൻ്റെ കണ്ണിൻ്റെ അസുഖവുമായി കോട്ടയം മെഡിക്കൽ കോളേജിലാണ് 2018 ൽ ഇടതു കണ്ണിൻ്റെ കാഴചനഷ്ടപ്പെട്ടതാണ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആസ്പത്രിയിൽ 5 വർഷം ധാരാളം പണം ചെലവായി നവംബറിൽ വീണ്ടും ഓപ്പറേഷൻ പറഞ്ഞപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോന്നു കഴിഞ്ഞ നവംബർ 30 ന് കൃഷ്ണമണി മാറ്റിവച്ചു ഇപ്പോൾ വീണ്ടും പ്രശ്നമായി അടുത്ത ആഴ്ച വീണ്ടും ഓപ്പറേഷനാണ് അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം

  • @BinduThomaskutty
    @BinduThomaskutty 9 месяцев назад +9

    , യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ എൻ്റെ കുടുംബത്തിൽ നിറയാൻ🙏🙏

  • @daisyraju8779
    @daisyraju8779 9 месяцев назад +8

    കുടുംബസമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കണം മകന്റെ വീടിന്റെ കടം മാറാൻ പ്രാർത്ഥിക്കണം മക്കൾ ദൈവ കൃപയിൽ ആയിരിക്കാൻ പ്രാർത്ഥിക്കണം

  • @sushamasubha-if8oc
    @sushamasubha-if8oc 9 месяцев назад +12

    ദൈവമേ,, എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻സഹോദരന്റെ വിവാഹ തടസം മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @neethushaiju4674
    @neethushaiju4674 8 месяцев назад +1

    ❤ daivame snehamanu

  • @tessyhelna
    @tessyhelna 9 месяцев назад +19

    ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി കൊടുത്തു anugrahikaname

  • @sibialexander7064
    @sibialexander7064 9 месяцев назад +1

    എന്റെ ഭർത്താവിനും അവരുടെ വീട്ടുകാർക്കും എന്നോട് ഉള്ള പിണക്കം മാറ്റി എന്റെ കുടുംബജീവിതം തിരിച്ചു നൽകി അനുഗ്രഹി ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sudhat8214
    @sudhat8214 9 месяцев назад +6

    എന്റെ കടബാധ്യത കാരണം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥിയിൽ നിന്നും ഒരു വഴി തുറന്നു തരാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏

  • @gracykutty3582
    @gracykutty3582 9 месяцев назад +1

    Gracy kutty Ende Yeshuve ende Kudumatile Ella vishamangalum Matti tarename. Ende yeshoye ende mon Ashwin awane jeevidatil munnot poguvaan oru margam kanich kodukename.Amen.

  • @RejinaShibu-b5q
    @RejinaShibu-b5q 9 месяцев назад +5

    ഈശോയെ ജോലി ഇല്ലാത്ത എല്ലാ യുവതി -യുവാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @maryrajan8867
    @maryrajan8867 9 месяцев назад +4

    എന്റെ യേശുവേ ഞാൻ എളിയവളും ദാരിദ്ര യുമാണ് എന്നെ കാണാതെ പോകരുതേ 🙏

  • @manojjosephkavungal
    @manojjosephkavungal 9 месяцев назад +2

    എന്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹പരിശുദ്ധ ൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏

  • @bindhuka
    @bindhuka 9 месяцев назад +228

    അച്ചൻ വചന സന്ദേശത്തിന്റെ തുടക്കത്തിൽ പറഞ്ഞത് എന്റെ അനുഭവം ആണ്. അച്ചന്റെ വചന സന്ദേശത്തിലൂടെ ആത്മഹത്യാ കുറിപ്പ് എഴുതി മരിക്കാൻ ഇരുന്ന ഞാൻ ഇപ്പോൾ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. ഇന്ന് അച്ചന്റെ വചന സന്ദേശം കേട്ട് ദിവസം ആരംഭിക്കുകയും ഉറങ്ങാൻ നേരം ചെറിയ ഒരു സന്ദേശം കേട്ടിട്ടാണ് ഉറങ്ങുന്നതും. ദിവസം ആരംഭിക്കുമ്പോൾ ഉള്ള വചന സന്ദേശം നിർത്തല്ലേ അച്ചാ ദൈവത്തിനും അച്ചനും ഒരുപാട് നന്ദി.🙏🙏🙏🙏🙏

    • @linypaulose1806
      @linypaulose1806 9 месяцев назад +15

      ഒരു മാസം മുമ്പ് ഉണ്ടായ എന്റെ വലതു കൈയ്യുടെ ഷോൾഡർ ഫ്രാക്ചർ ശരിയാവാനും, ജോലിയിൽ ഉയർച്ച ഉണ്ടാവാനും, ജോലി സ്ഥലത്തെ പുതിയ മാനേജ്മെന്റിനു വേണ്ടിയും,കടബാധ്യതയിൽ നിന്ന് മോചനത്തിനുമായി എനിക്കായ് പ്രാർത്ഥിക്കണമേ

    • @hemarosegonsalvas7714
      @hemarosegonsalvas7714 9 месяцев назад +16

      ഇതു പോലെ അനുഭവിക്കുന്നവർ അനേകം പേരാണ് നന്ദി അച്ഛാ നന്ദി അച്ഛാ 🙏🙏🙏

    • @chinnu9249
      @chinnu9249 9 месяцев назад +1

      Amen 🙏🙏🙏🙏🤲🤲🤲🤲🤲😭😭😭

    • @chinnu9249
      @chinnu9249 9 месяцев назад +4

      Father please pray for me🙏🙏🙏🙏🤲🤲🤲

    • @chinnu9249
      @chinnu9249 9 месяцев назад +3

      Nte travel ban neekkitharaname 🙏🙏🙏🤲🤲🤲😭😭😭😭

  • @LijiBaiju-z9h
    @LijiBaiju-z9h 9 месяцев назад +2

    ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ ആമീൻ

  • @mallikabiju5242
    @mallikabiju5242 9 месяцев назад

    ഈശോയെ സൗഖ്യം തരണേ

  • @ashwins10.c99
    @ashwins10.c99 9 месяцев назад +11

    എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്റെ മക്കൾക്ക് നല്ല ഒരു ഭാവി ഒരുക്കി തരണമേ എന്റെ കടബാധ്യത സമർപ്പിക്കുന്നു യേശുവേ നന്ദി❤❤

  • @Thomasthomasanjily
    @Thomasthomasanjily 9 месяцев назад +39

    കർത്താവേ ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകണമേ

  • @IvyJohn-v4t
    @IvyJohn-v4t 9 месяцев назад +1

    കർത്താവെ വചനം ശ്രവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @SavioJoby
    @SavioJoby 9 месяцев назад +3

    എന്റ െെദവാമേ കടബാധിതമൂലാം വിഷമിക്കുന്ന അല്ലാമകളെയോം സമർപ്പിക്കുന്നു ഞാനും എന്റ കുടുബവും എട്ടുകൊല്ലമായി ഞങ്ങളുടെ പാപങ്ങളും അഹങ്കാരങ്ങളും ക്ഷമിച്ചു കടബാധ്യതയിൽ നിന്ന് ഞങ്ങളെ കര കേറ്റണമേ ഈശോയെ അച്ഛാ എന്റെ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mercyjoy2894
    @mercyjoy2894 9 месяцев назад +1

    എന്റെ ഈശോയെ എന്റെ ജീനയ്ക്കുള്ള ആ ജോലിക്ക് വേണ്ടി അവളെ വിളിക്കുവാൻ അവർക്കു മനസ്സ് തോന്നിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @pravithababi8074
    @pravithababi8074 9 месяцев назад +12

    ഇശോയെ എന്റെ കട ബാധ്യത നിന്നും എന്നെ മോചിപ്പിക്കേണമേ

  • @princyshiji8414
    @princyshiji8414 9 месяцев назад +2

    യേശുവേ എന്റെ കുടുംബത്തിലെ എല്ലാം പ്രേശ്നങ്ങളിൽ ദൈവം ഇടപെടണമേ.

  • @BeenajosephbeenaJoseph-m1d
    @BeenajosephbeenaJoseph-m1d 9 месяцев назад +6

    എന്റെ ഈശോയെ കുടുംബ സമാധാനം ഇല്ലെ തെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കാണമെ.. വചനം പങ്ക് വെയ്ക്കു ന്നാ അച്ചനെ അനുഗ്രാഹിക്കാണമെ.... 🙏🙏🙏

  • @rincytenit2218
    @rincytenit2218 8 месяцев назад

    എന്റെ ഈശോയെ എന്റെ കുടുംബത്തിൽ കരുണയുണ്ടാകണമേ

  • @anuvarghese6481
    @anuvarghese6481 9 месяцев назад +7

    എന്റെ ദൈവമേ പ്രയാസങ്ങൾ ഒക്കെ മാറ്റി തരണമേ 🙏

  • @LizzyVinod-n6m
    @LizzyVinod-n6m 9 месяцев назад +2

    യേശുവേ നന്ദി അമ്മേൻ കർത്ത വേ എൻ്റെ ആവശ്യങ്ങൾ തക്ക സമയത്ത് നടത്തി തരാണേ മേ മതാവേ

  • @Vincy-rh5pz
    @Vincy-rh5pz 9 месяцев назад +10

    എന്റെ ഈശോ എന്റെ മോനെ നല്ല ഒരു ജിവിതപങ്കാളി യെ നൽകി അനുഗ്രഹിക്കേണമേ ആമേൻ ഈശോ നന്ദി

    • @tomythomas2021
      @tomythomas2021 9 месяцев назад

      എൻ്റെ മകനും ഒരു നല്ല വിശുധിയുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.

    • @MollysTailoring
      @MollysTailoring 9 месяцев назад

      എൻ്റെ മോനും നല്ല ഒരു ജീവിത പങ്കാളിയെ ഈശോ തിരഞ്ഞെടുത്തു കൊടുക്കണമേ🙏🙏🙏🙏🙏🙏

  • @vinaisubhash1564
    @vinaisubhash1564 9 месяцев назад +1

    അച്ചോ ഞങ്ങളുടെ മകൻ നീറ്റ് എക്സാം എഴുതാൻ തയാറടുക്കുകയാണ് അവന് പഠിച്ചത് ഓർത്തെഴുതാൻ ഓർമ്മശക്തി കൊടുക്കണേ എന്ന് തമ്പുരാനോട് പ്രഥിക്കേണമേ. ഉന്നതവിജയം ഉണ്ടാവാൻ പ്രർഥിക്കേണമേ അമേൻ അച്ചൻ്റെ വജനം ഞാൻ ദിവസവും കാണാറുണ്ട് ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ

  • @aleyammaaugustine4996
    @aleyammaaugustine4996 9 месяцев назад +4

    ഈശോയെ എന്നെയും മക്കളെയും ആഴമായ ദൈവവിശ്വാസത്തിൽ വളർത്തണമേ ഞാൻ എന്നും രാവിലെ വചനം കേൾക്കും അച്ചൻ്റെ വചനം കേട്ടാണ് ഞാൻ എൻ്റെ പണി തുടങ്ങുന്നത്എന ിക്ക എൻ്റെ മക്കൾ ഒരു മിച്ചിരുന്ന് അര മണിക്കു റെങ്കിലും ദൈവവചനം ശ്രമിക്കാൻ അനുഗ്രഹിക്കണേ..

  • @minipaul4628
    @minipaul4628 9 месяцев назад

    ഈശോയെ എൻ്റെ മകളുടെ വിവാഹതടസ്സം മാറാനായി അങ്ങയോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു ആമേൻ❤❤❤

  • @GeethaRajendran-qf1mx
    @GeethaRajendran-qf1mx 9 месяцев назад +4

    ഇശോയെ അനുഗ്രഹത്തിനായി കാത്തിരിയ്ക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinypetershiny7013
    @shinypetershiny7013 9 месяцев назад +3

    എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു കർത്താവെ കരുണ തോന്നണമേ

  • @monishaaby6291
    @monishaaby6291 8 месяцев назад

    വീട് മേടിച്ചപ്പോ തൊട്ടു തുടങ്ങിയ ദുരിതവും സങ്കടവും ആണ് അതൊന്നു മാറ്റി സമാധാനം നൽകണേ കടങ്ങൾ തീരണേ എന്റെ കർത്താവെ 🙏🙏🙏🙏

  • @AliceAlphonse
    @AliceAlphonse 9 месяцев назад +5

    😢 എന്റെ അച്ഛ എന്റെ ജീവിത കഥകൾ തന്നെയാണു അച്ഛൻ വിശദികരിക്കുന്നതെ അച്ഛന്റെ പ്രാത്ഥന ഈശോ ഏറ്റെടുത്ത അനുഗ്രഹിക്കുമെന്നു ഉ
    റപ്പുണ്ട്❤❤❤❤❤❤❤❤❤❤❤

  • @hemarosegonsalvas7714
    @hemarosegonsalvas7714 9 месяцев назад +2

    എപ്പോഴും സഹനം അനുഭവിക്കുന്നു 🙏🙏🙏ഈശോയെ ഞാൻ സഹിച്ചത് മക്കൾ അനുഭവിക്കരുതേ 🙏🙏🙏

  • @RJo-bn4tb
    @RJo-bn4tb 9 месяцев назад +5

    ഈശോയെ നന്ദി ഈശോയെ ഭർത്താവിന്റെ ദുശ്ശീലങ്ങ മാറ്റിത്തരണമേ സാമ്പത്തിക ഈ പാട്ടുകളിൽ സഹായിക്കണമ🙏🙏🙏

  • @julietjoseph3001
    @julietjoseph3001 8 месяцев назад

    കർത്താവേ കനിയേണമേ

  • @gracykuttyvarughese7422
    @gracykuttyvarughese7422 9 месяцев назад +11

    കർത്താവ് എൻ്റെ മകനും ഭാര്യയും സന്തോഷത്തോടെ സമാധാനത്തോടെ സേന്ഹത്തോടെ ഒന്നിച്ചു ജീവിക്കാൻ സഹായിക്കണമെ കൃപകെടുക്കണമെ

  • @minioommen6887
    @minioommen6887 9 месяцев назад +2

    എന്റെ കുടുംബത്തോടും കുഞ്ഞുങ്ങളോടും കരുണതോന്നി അനുഗ്രഹിക്കേണമേ

  • @ManjuCherian
    @ManjuCherian 9 месяцев назад +7

    എൻ്റെ മോൻ വിദേശത്ത് അണ് അവന് ജോലി നൽകി തടസങ്ങൾ നീക്കി anugrahikkenume കർത്താവേ ആമേൻ

  • @anjalysaji7579
    @anjalysaji7579 9 месяцев назад +1

    അഞ്ജലി മോൾക്ക്‌ ഇന്ന്ഫിസിക്സ്‌ exam ഈശോ കൂടെയിരുന്നു എഴുതിക്കണേ 🙏🏻🙏🏻🙏🏻😭😭

  • @LijiBaiju-z9h
    @LijiBaiju-z9h 9 месяцев назад +6

    ഈശോയെ എൻറെ മകളുടെ ശരീരത്തിന് നല്ല ഭാരം നൽകി അനുഗ്രഹിക്കണമേ ഇരിക്കാനും നടക്കാനും നിൽക്കുവാനും ബലം നൽകി അനുഗ്രഹിക്കണമേ ഓപറേഷൻ കൂടാതെ പൂർണമായും സൗഖൃപെടുതണമേ ആമേൻ പിത്തരസം ഒഴുകുന്ന കുഴലിൻറ തടസ്സം പൂർണമായും സൗഖൃപെടുതണമേ ആമേൻ

    • @shibuantony4278
      @shibuantony4278 9 месяцев назад

      അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ഒരു കടം വീട്ടാൻ വേണ്ടി വേറെ സ്ഥലത്ത് നിന്ന് കടം മേടിക്കും ആ കടം കൂടിക്കൂടി വീട്ടാൻ പറ്റാത്ത കടമായി ജീവിതം മൊത്തം തോൽവി ആയിപ്പോയി അച്ചാ പ്രാർത്ഥിക്കണം

    • @shibuantony4278
      @shibuantony4278 9 месяцев назад

      അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം ഒരു കടം വീട്ടാൻ വേണ്ടി വേറെ സ്ഥലത്ത് നിന്ന് കടം മേടിക്കും ആ കടം കൂടിക്കൂടി വീട്ടാൻ പറ്റാത്ത കടമായി ജീവിതം മൊത്തം തോൽവി ആയിപ്പോയി അച്ചാ പ്രാർത്ഥിക്കണം

  • @littlemaryben5933
    @littlemaryben5933 9 месяцев назад +2

    എൻ്റെ ഇശോയെ
    എൻ്റെ ജോലിയിൽ എനിക്ക് ഉണ്ടാകുന്ന തടസ്സങ്ങൾ ഇല്ലാതാക്കി തരണേ

  • @jollysimon7725
    @jollysimon7725 9 месяцев назад +6

    ഈശോയേ അനുഗ്രഹിക്കണേ

  • @neethushaiju4674
    @neethushaiju4674 8 месяцев назад +1

    Ente avastakal mattitharane ente daivame

  • @jipsonjames6362
    @jipsonjames6362 9 месяцев назад +60

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏

  • @jancyeldho2168
    @jancyeldho2168 9 месяцев назад +2

    യേശുവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി നല്ല ഒരു മനുഷ്യനായി ജീവിക്കാൻ അനുഗ്രഹിക്കണമേ ആമീൻ

  • @jasminegeorge1080
    @jasminegeorge1080 9 месяцев назад +4

    ഈശോയെ എല്ലാ ലോണുകളും അടയ്ക്കുവാൻ വഴി തുറന്നു തരണമേ

  • @ShaniKeny
    @ShaniKeny 9 месяцев назад

    അച്ചന്റെ ഒരോ പ്രാസംഗവും എന്റെ ജീവിതമാണ് ഈ അവസ്ഥ ഇതു തന്നെ ആണ്❤❤❤

  • @lissysunil7332
    @lissysunil7332 9 месяцев назад +4

    അച്ഛന്റെ വചന സന്ദേശം എന്റെ ജീവിതത്തിൽ ദൈവവിശ്വാസം വർധിപ്പിച്ചു 🙏🙏

  • @DaisyJojo-u1b
    @DaisyJojo-u1b 9 месяцев назад +1

    യേശുവേ ഞാൻ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ... 🙏🙏🙏

  • @JaclinAruja
    @JaclinAruja 9 месяцев назад +3

    പല പ്രശ്നങ്ങളാൽ ഞാൻ വേദനിക്കുന്നു പരിഹരിക്കണമേ ഞങ്ങൾക്ക് എനിക്ക് വേണ്ടി ഭർത്താവിനു മക്കൾക്കും ചീത്ത പേരു വരാതെ കാത്തോളണേ സാമ്പത്തിക പ്രശ്നം മാറ്റി തരേണമേ മക്കൾക്ക് നല്ലൊരു ജോലി തരണമേ അറിഞ്ഞോ അറിയാതെ ചെയ്ത പാപങ്ങൾ പൊറുക്കേണമേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളെ കൈവിടരുത് 🙏

  • @daisammajohn3471
    @daisammajohn3471 9 месяцев назад

    Esoye karunayayirikkanamee abhishekam nalki anugrahikkanamee amen🙏🙏🙏

  • @surekhatc4891
    @surekhatc4891 9 месяцев назад +4

    എന്റെ ദൈവമേ രക്ഷപ്പെടാൻ ഉള്ള വഴികൾ തേടി അലയുമ്പോ ചതി കുഴികളിൽ ചെന്ന് ചാടാതെ എന്നെ കാത്തുകൊള്ളണമേ നാഥാ ❤️🙏🙏

  • @babumathew1135
    @babumathew1135 9 месяцев назад

    എന്റെ ദൈവമേ എന്നോട് കരുണ തോന്നണമേ

  • @samuelk6555
    @samuelk6555 9 месяцев назад +7

    എന്റെ ദൈവമേ വരുംദിവസങ്ങളിൽ എനിക്ക് കൊടുത്തു തീർക്കാൻ ഉള്ള കടങൾ തീർക്കാൻ വേണ്ടി എനിക്കും കുടുംബത്തിന് കടബാധ്യത അനുഭവിക്കുന്ന എല്ലാ മക്കൾക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം അങ്ങയുടെ നാമത്തിൽ അനുതാപ ഹ്ർദയത്തൊടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ആരാധന 🙏🔥🙏🔥🙏🔥

  • @princyjacob
    @princyjacob 9 месяцев назад +4

    ഈശോയെ എന്നോട് കരുണ തോന്നണമെ എൻ്റെ കുടുംബത്തിലേക്ക് കടന്ന് വരണമെ എൻ്റെ ഭർത്താവിനെയും മക്കളെയും മാതാപിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കണമെ🙏🙏🙏

  • @thanks3639
    @thanks3639 9 месяцев назад

    ദൈവത്തിൽ വിശ്വസിക്കുന്നു 🥰🥰❤️❤️🙏🏿🙏🏿നന്ദി ദൈവമേ ഞങ്ങളെ ഏൽപ്പ്പിക്കുന്നു 🙏🏿🙏🏿🙏🏿

  • @thomaschacko486
    @thomaschacko486 9 месяцев назад +6

    എന്റെ കർത്താവെ, എന്റെ ദുരവസ മാറ്റി സമാദാനം ആയി ജീവിക്കാൻ ഒള്ള വരുമാന മാർഗം കാട്ടി തരാനായ് പ്രാർഥികുന്നു

  • @antonyvv409
    @antonyvv409 9 месяцев назад

    ഈശോയെ എന്റെ മകന്റെ മേൽ കരുണയായിരിക്കണമെ ആമ്മേ

  • @TincyChacko-z7r
    @TincyChacko-z7r 9 месяцев назад +6

    ഒരുപാടു മനസ്സിന് ആശ്വാസം ആണ് അച്ഛന്റെ വചനം കേൾക്കുമ്പോൾ. വചനം പറയുവാൻ ഒരുപാടു ദൈവം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @merinjojo2293
    @merinjojo2293 9 месяцев назад +4

    ഈസ്റ്റർ കഴിയുമ്പോൾ എന്റെ ആഗ്രവും അവിടുന്ന് സ്വീകരിച്ചു എനിക്കു വാങ്ങിത്തരാനെ 🙏🙏🙏

  • @sijiroy6710
    @sijiroy6710 9 месяцев назад +1

    Eeshoye njangalude kudumbathintemel karuna thonnaname