നിങ്ങളുടെ ഈ ഒരു ഒറ്റ പ്രാർത്ഥനയിൽ നടക്കും|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @riyamariam2521
    @riyamariam2521 8 месяцев назад +32

    എൻ്റെ മകൾക്ക് ഒരു ജോലി കിട്ടണം

  • @sinikashi8056
    @sinikashi8056 8 месяцев назад +26

    എന്റെ ഇപ്പോളത്തെ പ്രാർത്ഥന കേൾക്കണംമേ ഈശോയെ

  • @Vineeth-uv2ux
    @Vineeth-uv2ux 8 месяцев назад +9

    കടബാധ്യത മാറ്റി തരണേ ദൈവമേ

  • @Neethu_princess
    @Neethu_princess 8 месяцев назад +62

    എന്ത് പ്രാർത്ഥിച്ചാലും ദൈവം തരണമെങ്കിൽ സംശയം ഇല്ലാതെ ദൈവത്തെ വിശ്വസിക്കണം, 100% വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അപ്പോൾ തന്നെ അത്ഭുതം നടക്കും ❤

    • @su84713
      @su84713 8 месяцев назад +2

      100% വിശ്വസിച്ചിട്ടും നടക്കാത്ത എത്രയോ കാര്യങ്ങൾ ഉണ്ട്.. എനിക്ക് മനസിലായത് ദൈവത്തിൻ്റെ സമയം ആയില്ല എല്ലാം തക്കസമയത്ത് നടക്കുകയുള്ളൂ. ദൈവത്തിൻ്റെ തക്ക സമയം ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ.. എല്ലാം അതതിൻ്റെ സമയത്ത് ചന്തവും ക്രമവും ഉചിതവുമായി നടത്തി തരുന്നവൻ യേശു. ചില വിഷയങ്ങൾ നമ്മൾ പ്രാർത്ഥിച്ച് വാങ്ങിക്കുമ്പോൾ അത് ദൈവത്തിന് ഇഷ്ടം ഉണ്ടോ, ദൈവ ഹിതം ആണോ എന്നൊക്കെ അറിഞ്ഞിട്ട് വേണം പിടിച്ച് വാങ്ങാൻ. അല്ലെങ്കിൽ പണി കിട്ടും

    • @Neethu_princess
      @Neethu_princess 8 месяцев назад

      @@su84713 ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറഞ്ഞത്, ഞാൻ പൂർണ്ണ വിശ്വാസത്തോടെ പ്രാർത്ഥിച്ചത് എല്ലാം ദൈവം എനിക്ക് തന്നിട്ടുണ്ട്, ഉദാ: ബൈബിളിൽ ഉള്ള ഹന്നയുടെ വിശ്വാസം പോലെ വിശ്വസിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം തന്നത് ആണ് ( 1 ശമുവേൽ - 1 അദ്ധ്യായം)

    • @su84713
      @su84713 8 месяцев назад +1

      @@Neethu_princess അറിയാം എനിക്കും ഒത്തിരി മറുപടികൾ കിട്ടിയിട്ടുണ്ട് കിട്ടാത്തതും ഒത്തിരി ഉണ്ട് അത് ദൈവത്തിൻ്റെ സമയത്തേ നടക്കൂ എത്ര പ്രാർത്ഥിച്ചാലും..... അത്രയേളള്ളൂ അതിൻ്റെ അർത്ഥം കേട്ടോ വിഷമിക്കാൻ പറഞ്ഞത് അല്ല👍

    • @rajuthomas6844
      @rajuthomas6844 2 месяца назад

      🙏🙏🙏

    • @Viosa-z8m
      @Viosa-z8m 2 месяца назад

      U​@@su84713

  • @DAISYDAYS-lq7sv
    @DAISYDAYS-lq7sv 8 месяцев назад +7

    യേശുവേ നന്ദി എൻ്റെ അപ്പച്ചന് ക്രിട്ടികൾ സ്റ്റേജ് overcome ചെയ്തതിനു.....❤❤

  • @libythomas8560
    @libythomas8560 9 месяцев назад +59

    എന്റെ ദൈവമേ എന്റെ പാപം ക്ഷേമികണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🏻. എന്റെ മക്കളെ യും കുടുംബത്തെയും അനുഗ്രഹിക്കണമേ..
    എന്റെ കടഭാരം എത്രയും വേഗം തീർത്തു തരണമേ... എന്ന് അപേക്ഷിക്കുന്നു... 🙏🏻

    • @JohnsGeorge-l2c
      @JohnsGeorge-l2c 2 месяца назад

      Kadabharam maratte

    • @Elza_george
      @Elza_george 2 месяца назад

      20 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത മൂലം ഡിപ്രഷന് മരുന്ന് കഴിക്കുന്ന എന്നെ രക്ഷിക്കണേ അപ്പച്ചാ🙏

  • @sachinchristy
    @sachinchristy 10 месяцев назад +21

    യേശുവേ പലിശ കൊടുത്തു മുടിഞ്ഞു രക്ഷിക്കണേ

  • @sheejaabraham3718
    @sheejaabraham3718 2 месяца назад +1

    എന്റെ നിയോഗം നടത്തി അനുഗ്രഹിക്കണേ ഈശോയെ.. 🙏🙏🙏

  • @OmanaVg-l6z
    @OmanaVg-l6z 8 месяцев назад +21

    എൻറ ഈശോയെ. ഒരു വിട് വെക്കാൻ സഹായിക്കണേ ദൈവമ

    • @mercyraju773
      @mercyraju773 8 месяцев назад

      Ellam ariunna eshoyeeeee

    • @mercyraju773
      @mercyraju773 8 месяцев назад

      Sthelum vilppana nadathi tharene

    • @jishaaji8
      @jishaaji8 8 месяцев назад

      ദൈവമേ ഞാൻ വിസക്ക് കൊടുത്ത ക്യാഷ് എനിക്ക് തിരിച്ചു കിട്ടണമേ

  • @lailas5464
    @lailas5464 11 месяцев назад +14

    എന്റെ മകൾ സോനയുടെ
    കിഡ്നി രോഗം സുഖപ്പെടുത്തണമേ
    ഇശോയേ കനിയണമേ

  • @idaxavier76
    @idaxavier76 16 дней назад +2

    ഈശോയെ എന്റെ ഈ കടമ്പത്യതകൾ വേഗം നിക്കി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @tresiagracy8422
    @tresiagracy8422 10 месяцев назад +13

    എന്റെ ഈ ശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കുന്ന അനന്ത സ്നേഹത്തിനു എത്ര നന്ദി പറഞ്ഞാലും പോരാ ഈശോയെ നന്ദി🙏🙏🙏🙏🙏🙏🙏

  • @Reena-w9l
    @Reena-w9l 2 месяца назад +1

    നല്ലൊരു വഴി തുറന്നു തന്നെ മാതാവേ

  • @AlbenusAldrin
    @AlbenusAldrin 4 месяца назад +1

    ഈശോയെ രക്ഷികണേ 😢🙏🙏🙏

  • @arockryderz
    @arockryderz 8 месяцев назад +16

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വയറ്റിലെ നീരും ചീത്ത ബാക്ടീരിയയും ആസിഡ് തൊണ്ടയിലേയ്ക്കു കയറുന്ന രോഗവും മൂക്കിൻ്റെ അലർജി രോഗവും മാറ്റി തരണമേ ഈശോയ എൻ്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

    • @minibabychen489
      @minibabychen489 8 месяцев назад

      കോട്ടയം ഭാരത് ഹോസ്പിറ്റൽ Dr ബിഗ്ഷാരവണനെ ഒന്നു കാണിക്കു

  • @salyscaria1418
    @salyscaria1418 11 месяцев назад +124

    എന്റെ മകന് വലിയ ജോലി വേണ്ട അവൻ പണക്കാരനാകണ്ട പക്ഷേ നാടിനും വീടിനും കൊള്ളുന്നവനാകണം ദൈവമേ സ്തുതി. നന്ദി സ്ത്രോത്രം❤

  • @anpuanpu9747
    @anpuanpu9747 10 месяцев назад +38

    യേശുവേ എന്റെ മകൻ ലഹരി ഉപയോഗിക്കുന്നു അതിൽ നിന്നും എന്റെ മകനെ മോജിപിക്കേണമേ അവനെ ലഹരിൽ നിന്നും രക്ഷിക്കണമേ യേശു അപ്പാ അവിടന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ വീടും പണിയുടെ തടസം മാറ്റിതരേണമേ യേശു അപ്പാ 💕💕നന്ദി സ്തുതി ♥️♥️

  • @rajeshms6554
    @rajeshms6554 2 месяца назад +1

    Amen 🙏 Sthothram 🙏

  • @shijiamathew1240
    @shijiamathew1240 3 месяца назад +1

    Ende dhaivame ende asugham maati theraname...amen.

  • @Nithinjozie
    @Nithinjozie 5 месяцев назад +36

    ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക്‌ അത് തന്നു അനുഗ്രഹിക്കേണമേ

    • @siminimi7399
      @siminimi7399 29 дней назад

      Appa karthave

    • @siniviju
      @siniviju 10 дней назад

      ജീവിത പങ്കാളി പുറത്തേയ്ക്ക് പോകാൻ കെടുത്ത പേപ്പറുകൾ ഉടനെ ശരിയാക്കുവാനും കടബാധ്യതമാറുന്നതിനും അപേക്ഷിക്കുന്നു ഈശോയെ അനുഗ്ഹിക്കണമെ

  • @jobyPulimoottil
    @jobyPulimoottil Год назад +604

    പ്രാർത്ഥിച്ചാൽ കടബാധ്യത മാറും ഉറപ്പാണ് എൻറെ അനുഭവമാണ് ദൈവമേ സ്തുതി ദൈവമേ നന്ദി

  • @AkhilStenny
    @AkhilStenny 4 месяца назад +1

    ഈശോ അനുഗ്രഹിക്കണേ

  • @valsammajose6419
    @valsammajose6419 4 месяца назад +1

    ഈശോയെ അനുഗ്രഹിക്കണമേ 🙏

  • @elsysebastinelsy9844
    @elsysebastinelsy9844 8 месяцев назад +15

    കടബാത്യകൾ മാറ്റി തരണമേ എന്റെ ഈശോയെ

  • @killadivlogs5586
    @killadivlogs5586 8 месяцев назад +4

    ഈശോയെ ഇന്ന് നാളെയോ ആയിട്ട് പൈസ കൊടുക്കുവാനുള്ള വഴി എന്തെങ്കിലും കാണിച്ചു തരണേ കടബാധ്യതകൾ എല്ലാം നീക്കി തരേണമേ എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി തരേണമേ🙏🙏😭😭

  • @lijisiby2449
    @lijisiby2449 11 месяцев назад +48

    എല്ലാ തടസങ്ങളും മാറി സന്തോഷം ഉള്ള ജീവിതം ലഭിക്കാൻ ഈശോയെ അനുഗ്രഹിക്കണേ

  • @binilk.varghese1954
    @binilk.varghese1954 4 месяца назад +1

    🙏🙏🙏Yesuve ente prarthana kelkename 🙏🙏🙏

  • @LekhaAppu-w5l
    @LekhaAppu-w5l Месяц назад +1

    അമ്മേ മതവേ ഞങ്ങളെ അഗ്രിക്കണമോ

  • @12345Kurumban
    @12345Kurumban Год назад +107

    എന്റെ ഒരു പ്രത്യേക നിയോഗം ::::🛐
    മദ്യത്തിനും മയക്കുമരുന്നിനും മറ്റു ലഹരി വസ്തുക്കൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാവരുടെയും മാനസാന്തരത്തിനു വേണ്ടിയും ലഹരി വസ്തുക്കൾ ഉൽപ്പാധിപ്പിക്കുന്നവരുടെയും, വിൽക്കുന്നവരുടെയും, വാങ്ങുന്നവരുടെയും മേൽ പരിശുദ്ധതമാവിന്റെ ശക്തി ഒഴുകുവാനും എല്ലാവരും ഈശോയുടെ തിരുരക്തത്താൽ കഴുകപ്പെട്ടു മാനസാന്തരപ്പെടുവാനും വേണ്ടി പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു 🙏🙏🙏🙏

  • @tessyhelna
    @tessyhelna Год назад +31

    ഈശോയെ എന്റെ മകൾക്കു ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @anubs6164
    @anubs6164 2 месяца назад +1

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sheejashijo3756
    @sheejashijo3756 Год назад +8

    എന്റെ യേശുവേ ഷിജൂടെ സാലറി എത്രയും വേഗം വരണേ ഞങ്ങൾ ഒരു വീട് വാങ്ങാൻ വിജയിക്കണേ നാഥാ

  • @LijiBaiju-z9h
    @LijiBaiju-z9h 10 месяцев назад +17

    ഈശോയെ എൻറെ മകളുടെ അസുഖം പൂർണമായും മാറ്റി തരണമേ ആമീൻ

  • @dayanashemil1676
    @dayanashemil1676 5 месяцев назад +58

    ഞാനിപ്പോൾ ഉള്ളത് വിദേശത്താണ് ഒരു ജോലി കിട്ടാൻ വേണ്ടി എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @timmyvarghese9751
      @timmyvarghese9751 5 месяцев назад

      Enikkum.

    • @gayathria6475
      @gayathria6475 5 месяцев назад +1

      Yente monte avastha ethanu ennum oru interview und poyekkukkayanu😢😢

    • @joshygeorge9959
      @joshygeorge9959 5 месяцев назад

      🙏🙏🙏

    • @joshygeorge9959
      @joshygeorge9959 5 месяцев назад

      Yeshuve nandhi yeshuve sthotharam

    • @joshygeorge9959
      @joshygeorge9959 5 месяцев назад

      Eshoye vandiyude finance correct adakuvan sahayikaname, veedu anugrahikename

  • @ajithkumart8612
    @ajithkumart8612 Месяц назад +1

    കർത്താവേ എന്റെ കടങ്ങളും സമ്പത്തിക പ്രതിസന്ധികളും പൂർണമായും അവിടന്ന് എടുത്ത് മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ കർത്താവേ 🙏

  • @jessyjoseph6818
    @jessyjoseph6818 Год назад +43

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വീട്ടിലുള്ളവർ പരസ്പരം സ്നേഹത്തിനും ഐക്യത്തിലും ജീവിക്കാനുള്ള കൃപാവരം നൽകണമേ മനസ്സിന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റണമേ

  • @aryapraveen1014
    @aryapraveen1014 7 месяцев назад +6

    എൻ്റെ ഈശോയേ ഞാൻ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കി തരേണമേ ,എൻ്റെ ഭർത്താവിനെ മാനസന്തരപെടുത്തി കുടുംബത്തോട് ചേർത്ത് നിർത്തെനമേ 🙏🏻🙏🏻🙏🏻

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 5 месяцев назад +9

    എന്റെ മകൻ ഒരു ജോലി കിട്ടണം അത് നിർബന്ധമാണ് അവന്റെ മക്കൾ രക്ഷപ്പെടണം

  • @maryev974
    @maryev974 7 месяцев назад +18

    യേശുവേ എൻ്റെ മക്കളുടെ കടബാധ്യതകൾ തീർത്തു കൊടുക്കണമേ...ജോലി നന്നായി ചെയ്ത് നന്നായി വരുമാനം ലഭിച്ചു എല്ലാ കടങ്ങളും വീട്ടിയെടുക്കാൻ എത്രയും വേഗം സaധിച്ചുതരണമേ

  • @sharonma7020
    @sharonma7020 6 месяцев назад +2

    കർത്താവ് ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു എന്റെ കടഭാരങ്ങൾ തീർക്കുവാനുള്ള വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏

  • @justintp8504
    @justintp8504 2 месяца назад +2

    എല്ലാം അറിയുന്ന പിതാവെ
    എൻ്റെ സാഹചര്യങ്ങളെ നീ ക്രമപ്പെടുത്തണമെ
    എല്ലാ നിയോഗങ്ങളെയും സ്പർശിക്കണമെ
    അമേൻ

  • @kuttyammavargheese7914
    @kuttyammavargheese7914 9 месяцев назад +8

    എന്റെ മോന്റെ ശരീരികവും മാനസികവുമായ എല്ലാ വേദനകളും മോനും മക്കളും ഒരുമിച്ച് സന്തോഷമായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @NathaanSebastine
    @NathaanSebastine 10 месяцев назад +31

    എല്ലാതടസങ്ങളും മാറ്റി സന്തോഷം ഉള്ള ജീവിതം ലഭിക്കാൻ ഊശോയ അനുഗ്രഹിക്കണേ ദൈവത്തിന് നന്ദി❤❤❤❤❤❤❤❤

  • @SivarenjinisshibuSivarenjiniss
    @SivarenjinisshibuSivarenjiniss 4 месяца назад +4

    മാതവേ എനിക്കു കുഞ് ഗവൺമെന്റ് ജോലി കിട്ടണേ, എൻറ പൊന്നും മകളെ നന്നായി പഠിപ്പിക്കാൻ കഴിയണമേ

  • @jacobthomas1259
    @jacobthomas1259 8 месяцев назад

    Praise The Lord Jesus Christ Hallelujah Hallelujah Hallelujah Glory Glory Glory ക്രിസ്തു യേശുവേ കുടുംബത്തിൽ സമാധാനം സന്തോഷം സ്വസ്ഥത നല്കി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🌿🌿🌿

  • @sujashaju273
    @sujashaju273 3 месяца назад +2

    ഈശോയെ കടഭാരത്താലും വീട്ടില്ലാതെയും കഷ്ടപ്പെടുന്ന പ്രിയപ്പെട്ട സഹോദരങ്ങളിൽ കരുണയായിരിക്കണമെ

  • @snehathomas5100
    @snehathomas5100 Год назад +102

    ഈശോയെ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @dinnysdreamworld4938
    @dinnysdreamworld4938 5 месяцев назад +21

    ഞങ്ങടെ ഭവനം വിൽക്കാതെ തന്നെ ഞങ്ങളുടെ കടബാദ്ധ്യത തീർക്കാൻ അനുഗ്രഹിക്കണമേ ഈശോയേ മറ്റൊരു മാർഗ്ഗവും ഞങ്ങൾടെ മുന്നിലില്ല ഞങ്ങളെ കൈവിടല്ലേ നാഥാ. അനുഗ്രഹിക്കണമേ.

  • @subirajesh4407
    @subirajesh4407 7 месяцев назад +131

    ഞാൻ ഒരു ആക്‌സിഡന്റ് പറ്റി കിടപ്പാണ്. എല്ലാരും പ്രാർത്ഥിക്കണേ.

  • @reethamo4639
    @reethamo4639 7 месяцев назад +17

    യേശു അപ്പച്ചാ എൻ്റെ വീടുപണി പൂർത്തി കരിച്ചു തരണമേ കടബാധ്യതകൾ തീർത്തു തരണമേ തടസ്സങ്ങൾ മാറ്റി തരണമേ

  • @vincyshajan4345
    @vincyshajan4345 3 месяца назад +5

    ഈശോയെ അടുത്ത വർഷം ഇറ്റലി യിൽ കോമൺ വിസാ ഇറങ്ങി അനുഗ്രഹിക്കൻ കരുണ ഉണ്ടാകേണ്ണമേ 🙏🙏🙏സാധിച്ചു തരേണ്ണമേ amen🙏🙏🙏🙏

  • @SajithaBoby
    @SajithaBoby 11 месяцев назад +27

    ഞങ്ങളുടെ കുടുംബത്തി സാമ്പത്തിക മേഖല മെച്ചപ്പെടുവാൻ അനുഗ്രഹിക്കട്ടെ

  • @aradhyanb5724
    @aradhyanb5724 11 месяцев назад +34

    ഞങ്ങൾ വലിയ വിഷമത്തിലാണ് ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരണേ ഉപേക്ഷ വരുത്തല്ലെ പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ 🙏🙏🙏

  • @bijimohan6596
    @bijimohan6596 7 месяцев назад +16

    എന്റെ എല്ലാ പ്രേശ്നങ്ങൾ കും പരിഹാരം തരണേ ❤❤❤🙏🙏🙏ആമേൻ ❤❤

  • @Anilkumar.S-b6l
    @Anilkumar.S-b6l 2 месяца назад +1

    എന്റെ യേശു അപ്പച്ചാ എന്റെ കടങ്ങൾ തീർത്ത് തരേണമേ എന്റെ വാഹനത്തിന് ഓട്ടം തരേണമേ ആമേൻ🙏

  • @mercythomas8257
    @mercythomas8257 Год назад +51

    എന്റെ ഈശോയെ👏❤️👏 ഞാൻ ഒക്ടോബർ മാസത്തിൽ അച്ചന്റെ മൂന്നു നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു.മൂന്നു വർഷം ആയി വിഷമിച്ചിരുന്ന😢😢😢എന്റെ രണ്ടു നിയോഗങ്ങളും സാധിച്ചു കിട്ടി. ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു.🌹🌹🌹🌹💪💪🙏🙏🙏🙏

    • @tresiagracy8422
      @tresiagracy8422 10 месяцев назад

      എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുന്ന അനന്ത സ്നേഹത്തെക്കുറി

    • @Ardhrajames
      @Ardhrajames 2 месяца назад

      Amen

    • @jessyjoy8750
      @jessyjoy8750 2 месяца назад

      Eshuve nannniii

  • @littlerose8836
    @littlerose8836 2 месяца назад +9

    എന്റെ അടുത്ത സുഹൃത്തിന്റെ മകന്റെ ദുബായിലുള്ള ജോലി നഷ്ടപ്പെട്ടു. ഏറ്റവും എളുപ്പത്തിൽ നല്ലൊരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ.

  • @sheejashijo3756
    @sheejashijo3756 6 месяцев назад +12

    എന്റെ കർത്താവേ എത്രയും വേഗം എന്റെ കടബാധ്യത മാറ്റിത്തരണം

  • @antonyvarghese7006
    @antonyvarghese7006 6 месяцев назад +14

    + ഈശോ എൻ്റെ വീടിൻ്റെ ജപ്തി ഒഴിവക്കി എൻ്റെ കുടുംബത്തെ രേക്ഷിക്കേണെ ഞാനുപ്രർത്ഥനയിൽ ആണ് അമേൻ

  • @francismathew8089
    @francismathew8089 9 месяцев назад +7

    ഈശോയെ വീടും സ്ഥലവും വിറ്റു ബാധ്യതകൾ തീർക്കുവാൻ അനുഗ്രഹിക്കണേ

  • @shijivarghese8475
    @shijivarghese8475 2 месяца назад +1

    ഈശോയെ വീടിന്റെ മേലെത്തെ മുഴുവൻ പണികളും കടം കൂടാതെ പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @bindhunv0073
    @bindhunv0073 2 месяца назад +1

    യേശുവേ... 🙏🙏🙏 എന്റെ മോൾക്ക് സമാധാനം സന്തോഷം ഉള്ള ജീവിതം കൊടുക്കണേ.... 🙏🙏🙏 മോളെയും കുഞ്ഞിനേയും തമ്മിൽ ജീവിതത്തിൽ തമ്മിൽ ഒരിക്കലും അകറ്റാരുതേ... മോളുടെ ജീവിക്കാൻ സമ്മതിക്കാത്ത ആ സ്ത്രീയെ യേശുവേ അങ്ങ് ഒഴിവാക്കണേ 🙏🙏🙏🙏🙏

  • @suniraju9952
    @suniraju9952 Год назад +22

    ഈശോയെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ പ്രശ്നവും നീക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി വേദന ഉള്ളിൽ തിങ്ങി വിങ്ങുന്നു സഹിക്കാൻ പറ്റുന്നില്ല ഭർത്താവിന്റെ മദ്യപാനം മോന്റെ സ്വഭാവം വല്ലാത്ത രീതിയിൽ ആണ് സഹിക്കാൻ ഉള്ള കൃപ തരണം മോന്റെ സ്വഭാവം നല്ല രീതിയിൽ രൂപീകരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @arjunt7977
    @arjunt7977 7 месяцев назад +28

    കർത്താവെ എനിക്കുള്ള കടങ്ങൾ പൂർണ മായി മാറ്റി സമാധാനം തരണമേ 🙏🏿🙏🏿🙏🏿. ആമേൻ. ആമേൻ. ആമേൻ

  • @jessyjoseph6818
    @jessyjoseph6818 Год назад +67

    ഞങ്ങളുടെ മകന്റെ വിഷമതകളെല്ലാം മാറ്റി ദൈവീക ചിന്ത കൊടുത്ത് അനുഗ്രഹിക്കണമേ

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi 3 месяца назад +1

    എന്റെ ഈശോയെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @mariamphilip6392
    @mariamphilip6392 Месяц назад +1

    ഈശോയെ എൻ്റ് കുഞ്ഞിനു ഒരു നല്ല പ്രോജക്ട് നൽകി അനുഗ്രഹിച്ചതിന് നന്ദി
    ഈശോയെ എൻ്റ് കുഞ്ഞിനു
    PR നൽകി anugrahichathinu
    നന്ദി
    ഈശോയെ ഈ വീടിൻറെ
    വിൽപനയും രജിസ്ട്രേഷനും വലിയ അനുഗ്രഹമാക്കി തന്ന കൃപക്ക് നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @tvm-tm4sp
    @tvm-tm4sp 8 месяцев назад +31

    എന്റെ ഈശോയെ എന്റെ കാലിലെ വേദന മാറ്റി തരേണമേ വേരിക്കോസ് വന്നു പുണ്ണ് ആയി കാൽ നല്ല വേദന ആണല്ലോ കാൽ നിലത്തു ചാവിടി നടക്കുമ്പോൾ നല്ല വേദന ആണ് ഈശോയെ കാലിലെ പുണ്ണ് കരിയേണമേ വേദന മാറ്റി തരേണമേ എന്നെ കൈവിടല്ലേ യേശു അപ്പാ

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 7 месяцев назад +9

    എൻ്റെ യേശുവേ കൂടുതൽ ആഴമേറിയ വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമേ അതിനായി എന്നെ ദൈവത്തിൻ്റെ കൈകളിൽ ഏൽപ്പിക്കുന്നു എന്നെ അങ്ങ് അനുഗ്രഹിക്കണമേ ആമേൻ

  • @RosammaRosamma-dd9ry
    @RosammaRosamma-dd9ry 7 месяцев назад +19

    യേശുവേ എന്റെ കടബാധ്യത മാറ്റി താരണെ🙏🙏🙏🙏

  • @Merinjeppy
    @Merinjeppy Месяц назад +1

    Ente brotherinte sankadam ellam mattane eshoye🙏🙏

  • @maryshaji2918
    @maryshaji2918 Год назад +78

    എന്റെ മോന്റെ മനസ്സിലെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കേണമേ അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവസ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ

  • @Devu_GR_official
    @Devu_GR_official 11 месяцев назад +9

    എനിക്ക് നാളെ ക്ക് ലോൺ അടക്കാൻ കാശ് കിട്ടണേ കർത്താവ്

  • @SunnyThomas-h7i
    @SunnyThomas-h7i 8 месяцев назад +1

    My God pls bless my family

  • @lakshmi34535
    @lakshmi34535 Год назад +5

    കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .

  • @akshaykrishna356
    @akshaykrishna356 9 месяцев назад +21

    എന്റെ മനസിലെ എല്ലാ വിഷമങ്ങളും നീക്കി അനുഗ്രഹിക്കണേ ദൈവമേ

  • @radhikababu927
    @radhikababu927 6 месяцев назад +1

    എന്റെ കടങ്ങൾ എല്ലാം തീരണേ ആമേൻ

  • @LovelyPoulose-w2o
    @LovelyPoulose-w2o 11 месяцев назад +7

    ദൈവമേ അവിടുന്ന് എന്റെ മക്കളിൽ വിശ്വാസം കൂടുതൽ കൂടുതലായി നില നിർത്താൻ അമ്മയുടെ അനുഗ്രഹം തന്ന് അനുഗ്രഹിക്കട്ടെ

  • @jomolabraham9682
    @jomolabraham9682 Год назад +8

    ഞാൻ കുറെ നാൾ യായിപ്രർത്ഥിച്ചുകൊണ്ടിരിക്കുന്ന എന്റെ മോളുടെ ജോലിയുടെ കാര്യം നീ സാധിച്ചു തരും എന്ന് ഞാൻ വിശ്വാസിക്കുന്നു.❤

  • @susanphilipose5663
    @susanphilipose5663 7 месяцев назад +8

    ഈ പ്രാർത്ഥനയിൽ കൂടി എനിക്ക് ദാരളം നന്മ കളും, അനുഗ്രഹങ്ങേളും. കർത്താവ് എനിക്ക് ചെയിതു തന്നു എല്ലാത്തിനും ദൈവതോടും, അച്ചനോടും 🙏ആത്മാർത്ഥമായി നന്ദി പറയുന്നു 🙏🌹

  • @AnikaDairys
    @AnikaDairys 7 месяцев назад +26

    എന്റെ ജീവിത പങ്കാളിയുടെ മദ്യപാനo പുകവലി മാറാനും എന്റെ ഈശോയേ എന്റെ പ്രാത്ഥന കേൾക്കണമേ

  • @BaluV-k4q
    @BaluV-k4q 11 месяцев назад +25

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറണെ 🙏🙏🙏

    • @rajisaji4307
      @rajisaji4307 9 месяцев назад +1

      Amen 🙏

    • @MaryAnto-o9w
      @MaryAnto-o9w 9 месяцев назад +1

      Amen 🙏🏼🙏🏼🙏🏼🙏🙏🙏

  • @mercydavid8159
    @mercydavid8159 Год назад +49

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏🙏

  • @maymol7539
    @maymol7539 7 месяцев назад +4

    ഇശോയെ ഞങ്ങളുടെ കടബാധ്യകൾ നീക്കണമേ, ende മോൻ sutherland jwoli കിട്ടണമേ, എന്റെ ഭർത്താവിന്റെ നടവുവേദന മാറ്റണമേ 🙏

  • @gopygopy7142
    @gopygopy7142 2 месяца назад +1

    ഈശോയെ ഷോൺ കുട്ടൻ്റെ നഴ്സിങ് അഡ്മിഷൻ sme നിന്നും എൻഒസി കിട്ടുവനും പുതിയ ഓപ്ഷനിൽ മനസ്സിനേതൃപ്തിപ്പെടുത്തുന്ന മെഡിക്കൽ കോളജ് ഉള്ള ഒരു ഓപ്ഷൻ അഡ്മിഷൻ കിട്ടുവാനും അനുഗ്രഹിക്കണമേ എൻ്റെ ഈശോയെ

  • @sarithajohny9950
    @sarithajohny9950 Год назад +49

    ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളെയും കൂടെ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻പരീക്ഷ പാസ്സായി തുടർപഠനത്തിന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jessyjoseph6818
      @jessyjoseph6818 Год назад

      ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ വചനം കൊണ്ട് നിറയ്ക്കണമേ

    • @julieshaji7365
      @julieshaji7365 11 месяцев назад

      Amen

  • @lizphilip1262
    @lizphilip1262 Год назад +31

    ഈ ശോയെ എന്റെ യിനിയോഗത്തെ സ്വീകരിച്ച് സാധിച്ചു ത രേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jasmin-g1s
    @Jasmin-g1s Месяц назад +1

    എന്റെ വീട് കച്ചവടം ആഖ്യെ തരണം മാതാവേ

  • @georgemathew2136
    @georgemathew2136 Год назад +28

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകനെ രക്ഷിക്കണേ 🙏🏼🙏🏼💗

    • @elsypt6036
      @elsypt6036 Год назад

      ഏനിക്കുഒരു ലോൺ തരാം എന്ന് പറഞ്ഞു ഇപ്പോൾ ലോൺ ഇല്ല എന്ന് പറയുന്നു ഏശുവേ എനിക്ക് ആ ലോൺ എത്രയും പെട്ടെന്ന് ശരിയാക്കി തരണേ

    • @nishav7880
      @nishav7880 Год назад

      Ente makanem rakshikkane.

    • @teresalucose266
      @teresalucose266 11 месяцев назад

      ഈശോയെ എന്റെ മകന്റെ എല്ലാ വിഷമങ്ങളും മാറ്റി പരിശുന്നാ ത്മാവിനാൽ നിറക്കണമെ അവനെ ദൈവാനുഗ്രഹത്താൽ അവനെ പരിപാലിക്കണ് മെ ആമ്മേൻ

  • @SissyT-n8f
    @SissyT-n8f 8 месяцев назад +5

    യേശുവേ എന്റെ കടഫാരത്തെ മാറ്റി തരേണമേ ആമേൻ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed 3 месяца назад +2

    ഈശോയെ എന്റെ എല്ലാം സാമ്പത്തിക ബുധിമുട്ട് മാറ്റി തരണം

  • @sindhumarkose1853
    @sindhumarkose1853 Год назад +9

    ഒരു കമ്മ്യൂണികേഷൻ ഇല്ലാത്ത ഒരു ജീവിതമാണ് ദൈവമേ എന്റെ കുടുംബം തല കുത്തി നിന്നിട്ടു നടക്കുന്നില്ല ദൈവമേ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ ദൈവമേ പരിശുദ്ധ മാതാവേ അമ്മക്ക് അറിയാമല്ലോ എന്റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സമർപ്പിക്കുന്നു അമ്മേ അമ്മയുടെ കോടിയുടെ കിഴിൽ സമർപ്പിക്കുന്നു ഈശോയോട് എനിക്കു വേണ്ടി എന്റെ കുടുംബത്തിന് വേണ്ടി മത്യസ്ഥം പ്രാർത്ഥിക്കണമേ അമ്മേ ആശ്രയമേ ഈശോയെ അനുഗ്രെഹികേണമേ 🙏🙏🙏

  • @RethikaRethu-rm9eb
    @RethikaRethu-rm9eb 9 месяцев назад +5

    ഈശോയെ ഇന്ന് എനിക്ക് സാമ്പാത്തീക ബുദ്ധിമുട്ട് ഉണ്ട് അങ്ങ് ഇടപെടണമേ

  • @ckmallayley321
    @ckmallayley321 4 месяца назад +1

    എന്റെ ഈശോയേ എന്റെ ആവശ്യം ഇപ്പോൾ നടത്തി തരണമേ എനിക്ക് 8 ലക്ഷം രൂപ കെടുത്തിലെ എന്റെ ജോലി വീണ്ടെടുക്കാൻ പറ്റി കർത്താവേ എന്നെ അനുഗ്രഹിക്കണമേ എനിക്കും ഇതു പോലേ സമാധാനമായി ഇരിക്കാനുള്ള അനുഗ്രഹം നൽകി എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏😭😭😭

  • @rohinirajesh3369
    @rohinirajesh3369 5 месяцев назад +1

    Daivamea entea sambhathika budhimuttkal ellam poornamai theerthu thareanamea.

  • @resmisugeshvlogs9409
    @resmisugeshvlogs9409 5 месяцев назад +3

    യേശുവേ നന്ദി എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എനിക്ക് ഒരു വീട് തരണേ എന്റെ മകളുടെ ഷുഗർ മാറ്റണ്ടേ എന്റെ മകന്റെ കടങ്ങൾ വീട്ടി തരണേ ആമേൻ

  • @btsarmy-qs3lu
    @btsarmy-qs3lu 11 месяцев назад +12

    എന്റെ ഈശോയെ ധന്യ മോളുടെ മനസിലെ തെറ്റായ സ്നേഹ ബന്ധം വിടുതൽ തെരണമേ ❤

  • @susanagnes975
    @susanagnes975 Год назад +17

    ഈശോപ്പേ എന്റെ എല്ലാ പ്രാർത്ഥന കളും സമർപ്പിക്കുന്നു 🙏🙏🙏

  • @benjaminbenjamin2044
    @benjaminbenjamin2044 2 месяца назад +1

    യേശുവേ നമ്മുടെ കടബാധ്യതകൾ തീർത്തു തരണമേ ശരീരിക വിഷമതകൾ എല്ലാം തന്നെ ദൈവണമെത്തിൽ തീർത്തു തരേണമേ ഹല്ലേലുയ്യാ സ്തോത്രം

  • @NishaGeorge-p4w
    @NishaGeorge-p4w 4 месяца назад +2

    എന്റെ മോൾക്ക് 10 വയസ്സായി. കുറെ നാളായി എന്റെ മോൾ അലര്ജിക് അസ്തമ കാരണം ഒരുപാടു കഷ്ടപെടുന്നുണ്ട്. ഒരുപാടു ട്രീറ്റ്മെന്റ് ചെയ്തു എന്നിട്ടും ഒരുപാട് വെത്യാസം കാണുന്നില്ല. .എല്ലാവരും ന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 👏👏