നമുക്കു വേണ്ടിയതെല്ലാം എല്ലാം ദൈവം ഒരുക്കും|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 189

  • @vinuvasu1639
    @vinuvasu1639 12 часов назад

    ദൈവത്തിനെന്നും അസാധ്യമല്ല ദൈവമെ അങ്ങ് എത്രയൊ വലയിവനാണ് ഈ വചനത്തോട് എന്റെ ജീവിത വും ജിവി തനിയോഗങ്ങൾ അങ്ങയുടെ കരങ്ങളിൽ നൽക്കുന്നു amen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹💚💚💚🌹💚💚

  • @MeenaSabu-u5n
    @MeenaSabu-u5n 11 часов назад

    എന്റെ ഈശോയെ മോളുടെ മുഴ ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു. സർജറി കൂടാതെ സുഖപ്പെടുത്താണമേ 🙏🙏🙏

  • @AnushaAnusha-uu8lg
    @AnushaAnusha-uu8lg 5 часов назад

    ഈശോയെ മക്കളുടെ രോഗങ്ങൾ സൗഖ്യമാക്കണമെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമെ. ഈശോയെ നിയോഗങ്ങൾ സാധ്യമാക്കിത്തരണമെ.🙏

  • @sheebajose3693
    @sheebajose3693 5 часов назад

    എന്റെ ഈശോ കുടുബത്തെ സമർപ്പിക്കുന്നു 🙏🏼🙏🏼🕯️🕯️🕯️🙏🏼

  • @ShijiMol-w4h
    @ShijiMol-w4h 15 часов назад +2

    എന്റെ ഈശോയെ അങ്ങയുടെ വചനം അനുസരിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @ambilyt6580
    @ambilyt6580 15 часов назад +5

    കർത്താവേ ഞങ്ങൾക്ക് വേണ്ടി ഒരുക്കിയ എല്ലാം നന്മക്കായി നന്ദി യേശുവേ ഇന്ന് വരെ എനിക്ക് യേശു തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി യേശുവേ

  • @LeslieLesliemorris
    @LeslieLesliemorris 22 часа назад +9

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു ജോലി ജീവിതമാർഗം കാണിച്ചു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @lissymalayil7542
    @lissymalayil7542 10 часов назад +5

    എൻ്റെ ഈശോയെ .... വിവാഹപ്രായം കഴിഞ്ഞ എൻ്റെ മകന് അനുയോജ്യയായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ .🙏🙏🙏

    • @shijivarghese8475
      @shijivarghese8475 10 часов назад

      Ente makanum anuyojamaya jivitha pankaliye nalki esoye anugrhikename 🙏🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 9 часов назад

    🙏 ഈശോയെ അങ്ങയുടെ ഈ വചനത്താൽ ഈ കടുംബത്തെ അനുഗഹീയ്ക്കണഞ്ഞു മൻ🙏

  • @ambilyt6580
    @ambilyt6580 15 часов назад +4

    യേശുവേ എൻെറ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നണമേ എൻെറ കടബാധ്യതകൾ മാറ്റി തരണമേ 🙏🏿

  • @katejulie6409
    @katejulie6409 20 часов назад +6

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതഉയർച്ചയ്ക്കു തടസം നിൽക്കുന്ന എല്ലാ പൈശാചിക പ്രവർത്തനങ്ങളെയും ഇല്ലാതാക്കണമേ.. ഞങ്ങളെ ങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ... 🙏🙏🙏🙏🙏🙏

  • @rosysony6453
    @rosysony6453 12 часов назад

    എന്റെ ഈശോയെ ഈ വചനത്തിലുടെ ഞങ്ങളെ അനുഗ്രഷിക്കണമേ ആമേൻ

  • @tvscariatv9260
    @tvscariatv9260 18 часов назад

    Halleluya ammen ammen ammen❤❤❤❤❤❤

  • @solimathen9775
    @solimathen9775 5 часов назад

    ഈശോയേ, ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ.

  • @rinicharly109
    @rinicharly109 12 часов назад

    ഈശോയെ എന്റെ എല്ലാം പ്രാധാണന നടത്തി തരണമേ

  • @tvscariatv9260
    @tvscariatv9260 18 часов назад

    Daivame nanni ammen ammenammen❤❤❤❤❤❤

  • @lizzyjose9959
    @lizzyjose9959 21 час назад +4

    ഈ വചനത്തിൻ്റെ ശക്തിയിൽ ഞങ്ങളെ രക്ഷിക്കണെ ഉറച്ചു വിശ്വസിക്കുന്നു ആമേൻ❤❤❤❤

  • @lathasundaran555
    @lathasundaran555 15 часов назад

    എന്റെ തബുരാന് കോടി കോടി നന്ദി നന്ദി അനുഗ്രഹങ്ങൾ ചൊരിയും ഈശ്വയെ നന്ദി കുടുബത്തിൽ ഇടനാണ് മകന് കുഞ്ഞു പിറക്കാൻ തുടങ്ങി ആരോഗ്യമുള്ള കുഞ്ഞ്നെ അനുഗ്രഹിക്കണമേ ഹല്ലേലുയസ്തോത്രം ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻🌹🌹🌹💐

  • @abraham2281
    @abraham2281 23 часа назад +3

    യേശുവേ എൻ്റെ കുടുംബത്തിന് ആവശ്യമായതെല്ലാം ഒരുക്കിത്തരേണമേ🙏🙏🙏🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @tvscariatv9260
    @tvscariatv9260 18 часов назад

    Daovame nanni ammen ammen ammen❤❤❤❤❤❤

  • @vinuvasu1639
    @vinuvasu1639 12 часов назад

    Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹🌹💚

  • @dasansasi8142
    @dasansasi8142 23 часа назад +4

    കർത്താവെ ഈശോയെ എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നണമേ 🙏🙏എന്റെ വിസക്ക് ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏

  • @sebastiansebastian7853
    @sebastiansebastian7853 10 часов назад

    🌹 Amen 🥀 Amen 🥀 Amen 🌹

  • @sandhyayasodha2250
    @sandhyayasodha2250 14 часов назад +1

    കർത്താവ് അടിയൻെറ ഭവനത്തിലെ അവസ്ഥ മാറ്റി തരണേ കർത്താവ്

  • @AnuPrasanth-l2i
    @AnuPrasanth-l2i 22 часа назад +2

    എന്റെ കർത്താവെ എന്റെ അമ്മ ഒറ്റപെട്ടു കർത്താവെ അങ്ങ് കൂടെ ഉണ്ടാവേണമേ 🙏ആരുമില്ല അമ്മച്ചിക്ക് യേശുവേ, അമ്മയുടെ ചുറ്റും ശത്രുക്കൾ ആണ്‌, അമ്മക്ക്‌ ആരുമില്ല കർത്താവെ അങ്ങ് കൂടെ ഉണ്ടാവേണമേ 🙏

  • @tvscariatv9260
    @tvscariatv9260 18 часов назад

    I beleive you jesus ammen❤❤❤

  • @mariadominic1720
    @mariadominic1720 22 часа назад +1

    ഈശോയേ നന്ദി ഈശോയേ arathana ഈശോയേ sosthram ഈശോയേ മഹത്വം amen

  • @PrijiCharlyCheruvathoor-cp4vz
    @PrijiCharlyCheruvathoor-cp4vz 22 часа назад

    നിയോഗ പ്രാർത്ഥനയിലൂടെ എനിക്കു ലഭിച്ച അനുഗ്രഹങ്ങൾക്കായി ....ഈശോക്കു നന്ദി❤

  • @nithin981
    @nithin981 12 часов назад

    എന്റെ ദൈവമേ ഈ ഡിസംബർ 25 - ന് മുമ്പ് ഒരു സാമ്പത്തിക വഴി തുറന്ന് തരണം നാഥാ നെവിൻ 10-ാം ക്ലാസിൽ പഠിക്കുന്നു നെവിന് നല്ല അനുഗ്രഹം കൊടുക്കണം അമേൻ അമ്മയുടെ കാലിന്റെ വേദന പൂർണ്ണ സൗഖ്യം ദൈവം നല്കണം അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracykutty7093
    @gracykutty7093 23 часа назад

    Ente yeshuve nangalude Ella niyogangalum sweekariche athu sadhichutharane amen

  • @lissybaby7863
    @lissybaby7863 22 часа назад +1

    എത്രയോ അനുഗ്രഹം ഉള്ള വചനങ്ങൾ ആണ് ദൈവം മേ മനസ്സിന് എത്ര ആശ്വാസം ആണ്

  • @sujaroy4220
    @sujaroy4220 22 часа назад +4

    എന്റെ കർത്താവെ കരുണ ചെയേണമേ ആമ്മേൻ 🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 22 часа назад

    എന്റെ മൂത്ത മകൻ ഒരു ദുർത്ത പൂത്രൻ ആണ് അവനിൽ പ്രവർത്തിക്കുന്ന എല്ലാം അന്ധകാര ശക്തികളുടെ ഉപദ്രവം അലസത മറ്റു ദുർശീലങൾ നിന്നും മോചനം നൽകി അനുഗ്രഹിക്കട്ടെ അവനിൽ നല്ല ഭാവി ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @rejanig756
    @rejanig756 23 часа назад +2

    കർത്താവെ എന്റെ മക്കളെ നീ കാണാതെ പോകരുത് നീ സഹായിക്കണം

  • @tvscariatv9260
    @tvscariatv9260 18 часов назад

    Daivame nanni ammen❤❤❤

  • @leelammapappachan6808
    @leelammapappachan6808 3 часа назад

    ഈശോയെ ഞാൻ എൻ്റെ കൊച്ചുമക്നുവേണ്ടി വ ളെ രെ പ്ര യാ സ പെ ട് ന്ന്ു വ ച് നം വയികുന്നതിനോ, പ്രാ ർ ത്തി കുന്നെതിനോ അവ്നു മനസ്സ് ഒ ട്ടു മേ തോന്നുന്നില്ല . കുഞ്ഞി നു മേലി ലു ഉള്ള പൈ സചിക് ബേന്ദനത്തെ എടുത്തുമാറ്റി പ് രി ശു ദ്ധ ന്മാ വിൽ നി റെ കേണമേ 🙏🙏🙏

  • @BijiShaji-kx1pu
    @BijiShaji-kx1pu 8 часов назад

    എന്റെ ദൈവമേ എന്റെ മോന് അനുയോജ്യമായ ഒരു സ്ഥലത്തു ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sheelashabu2387
    @sheelashabu2387 14 часов назад +3

    മാതാവേ എന്റ കുടുമ്പത്തെ അനുഗ്രഹിക്കണം മക്കളുടെ ഭാവി അവരുടെ പരീക്ഷ നല്ല വിജയം ദൈവ സ്നേഹം അനുസരണം വിനയം താഴ്മ കൊടുത്ത് ദൈവത്തോട് ചേർന്ന് ജീവിപ്പാൻ ഇടയാക്കണമേ ഷാരോൺ ന് ഇന്ന് പരീക്ഷയാണ് നല്ല വിജയം കൊടുത്ത് നല്ല ഭാവി നല്ല ജോലി കൊടുത്ത് നല്ല ഒരു ഡോക്ടർ ആയി പഠിച്ച് ഉയരുവാൻ ഇടയാക്കണമേ Shyju മോന് P. R കൊടുത്ത് അനുഗ്രഹിക്കണമേ മകന് ജോലി കൊടുത്ത് അനുഗ്രഹിക്കണം നല്ല ഭാവി ദൈവ സ്നേഹം കൊണ്ട് നിറക്കണമേ കടങ്ങൾ എല്ലാം മാറ്റി സന്തോഷത്തേട് സമാധാനത്തോട് ജീവിപ്പാൻ ഇടയാക്കണമേ പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേഎബിന് അലന് ഷാരോൺനല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ .നല്ല ഭാവി കൊടുക്കണം സെമിക്ക് നല്ല ജോലി കണ്ടെത്തി കൊടുക്കണം പ്രത്ഥന കേൾക്കാണം അമ്മേൻ🙏🙏🙏

  • @Pubg-uc6cx
    @Pubg-uc6cx 15 часов назад +1

    Nazrayanaya ente yeshuve ente ella niyogangaleyum angu ippoll sweekarichu athinmel nilanilkunna ella bandhanagaleyum thadasangaleyum poornamayum eduthumatti enikay angu sadhichutharaname anugrahikaname Amen🙏 Hallelujah 🙏Amen🙏

  • @ElsammaBabu-h3s
    @ElsammaBabu-h3s 10 часов назад

    Ente yeshue ente makalude vivaha tadasam Matti tarane

  • @JayababulalJayababulal
    @JayababulalJayababulal День назад +5

    കർത്താവേ ഞങ്ങൾക്കു വേണ്ടി ഒരുക്കുന്ന എല്ലാം നമക്കായി നന്ദി അപ്പാ

  • @SalySeby-m4o
    @SalySeby-m4o 23 часа назад +4

    മക്കളുടെ ഭാവിയെ അനുഗ്രഹിക്കണമെ. ആമ്മേൻ🙏🙏🙏

    • @lisashaji6373
      @lisashaji6373 14 часов назад

      Prarthikunnu anugrahikaname 2:32

  • @SCS-b6u
    @SCS-b6u 22 часа назад

    Yeshuve njangalude prasnangalil idaoedaname...pariharikkaname ...amen

  • @sreejasiby8492
    @sreejasiby8492 22 часа назад

    Halleluya🙏🙏🙏🙏🙏🙏

  • @mayakv3111
    @mayakv3111 15 часов назад

    Amen 🙏 eshoye 🙏

  • @rajagopalraju4648
    @rajagopalraju4648 22 часа назад +1

    ഈശോയെ അങ്ങയുടെ ഈ വചനങ്ങൾ എനിക്കും വിശ്വാസമാണ് എന്റെ സഹോദരിയെ എല്ലാം രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ

  • @tvscariatv9260
    @tvscariatv9260 18 часов назад

    Halleluyaammen ammen❤❤❤

  • @tvscariatv9260
    @tvscariatv9260 18 часов назад +1

    Daivame nanni stùthi ammen ammen ammen❤❤❤❤❤😂

  • @AnuPrasanth-l2i
    @AnuPrasanth-l2i 22 часа назад +2

    കർത്താവെ എന്റെ വേദനകളുടെ മേൽ കൃപ ആയിരികേണമേ 🙏

  • @shybysaju7572
    @shybysaju7572 16 часов назад

    ഈശോയേ എന്റെ കുടുംബത്തിൽ ഇടപെടണമേ. ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഒരു വഴി കാണിക്കണമേ.

  • @ELCYMATHEW-ei7qy
    @ELCYMATHEW-ei7qy 22 часа назад +2

    എന്റെ മക്കള്‍ക്ക് നല്ല ഭാവി തന്ന്‌ anugrhikkanama

  • @amalz879
    @amalz879 13 часов назад

    Amen.Thank You Lord

  • @solimathen9775
    @solimathen9775 5 часов назад

    ഈശോയേ, ഞങ്ങളുടെ മോൻ സിബിൻ തോമസ് ന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ.

  • @thankuthankus3201
    @thankuthankus3201 23 часа назад

    ദൈവത്തിന് സ്ത്ര ത്ര എന്റെ കർത്ത വേ ഈ നിയോഗ പ്രാർത്തനയിൽ നാല് നി യേഗങ്ങൾ വെച്ച് അതിൽ ഒന്നു ദൈവം നാദി ച്ച് തന്നു അതു ഒരു വണ്ടി യായിരുന്നു വൈത്തിനു നന്ദി നന്ദി അച്ചന് പ്രത്യകം നന്ദി അറിക്കുന്നു.🙏🙏

  • @anniealphonsakuriakose8689
    @anniealphonsakuriakose8689 23 часа назад

    Hallelujah hallelujah hallelujah 🙏🙏🙏Amen Amen Amen 🙏🙏🙏🙏🙏 pray for my family Amen 🙏

  • @annammamathai3377
    @annammamathai3377 43 минуты назад

    Praise the lord. Amen🙏

  • @beenamathew3691
    @beenamathew3691 13 часов назад

    Lord bless my family and fulfill all our needs 🙏 ❤️

  • @vinojvs7427
    @vinojvs7427 23 часа назад +2

    Amen.Amen.Amen.❤❤❤🙏🙏🙏

  • @lissybaby7863
    @lissybaby7863 23 часа назад +18

    ഈശോയേ അങ്ങയുടെ ഈ വചനങ്ങളിൽ കൂടി എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരാമെന്നു വിശ്വസിക്കുന്നു 5അപ്പം കൊണ്ട് 5000 പേര് പോഷിപ്പിച്ഛനേ എന്റെ എല്ലാ വേദനകളും കടങ്ങളും നിയോഗങളു സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു അച്ചനീൽ കൂടി കേൾക്കുന്ന വചനങ്ങൾ കൂടി മനസിന് ഒരു ആശ്വാസമായി ദൈവം കൈവെടുകയില്ലന്ന് വിശ്വസിക്കുന്നു അച്ഛനേയും ദൈവം അനുഗ്രഹിക്കട്ടെ

    • @sangeethasaj4496
      @sangeethasaj4496 13 часов назад +1

      Appa pithave Sanju thaiva vazhiyil nadakkuvan angu avanai Peru cholli vilikkename , parishuthaatmavinal Sanju nai neraikkename

    • @sangeethasaj4496
      @sangeethasaj4496 13 часов назад

      Christmas mass la church la nannai paaduvan ennai Anugrahikkename

  • @SCS-b6u
    @SCS-b6u 21 час назад

    Daivame nammayulla anugrahangalal njangale sahaikkanam

  • @JollyJoy1234
    @JollyJoy1234 16 часов назад

    Joy🙏jolly🙏joyes🙏anju🙏anies🙏🧘‍♂️🧘‍♂️🧘‍♂️🧘‍♂️🧘‍♂️🧘‍♂️🧘‍♀️🧘‍♀️🧘‍♀️🧘‍♀️🧘‍♀️🧘‍♀️🧘🧘🧘🧘🧘🧘🧘‍♀️🧘‍♀️🧘‍♀️🧘‍♀️

  • @rinicharly109
    @rinicharly109 12 часов назад

    ഈശോയെ എവിജനം എന്റെ ഭാവനത്തിൽ നടത്തി തരണമേ

  • @sunnyb2667
    @sunnyb2667 День назад +2

    🙏 യേശുവേ എന്റെ നിയോഗ പ്രാർത്ഥനയിൽ അവിടുന്ന് അത്ഭുതവും പ്രവർത്തിക്കേണമേ. ആമേൻ🙏🙏🙏

  • @gracyjose5776
    @gracyjose5776 10 часов назад

    Yeshoeayentea muttuvathanamattanama

  • @jollygeorge7739
    @jollygeorge7739 23 часа назад +1

    അപ്പാ അനുഗ്രഹിക്കേണമേ 🙏🙏

  • @sajishimmichan2405
    @sajishimmichan2405 10 часов назад

    കർത്താവേ... എല്ലാം നന്മയ്ക്കായ് കരുതാൻ കൃപ നൽകണമേ...

    • @PonnammaThomas-tf2gk
      @PonnammaThomas-tf2gk 10 часов назад

      കർത്താവെ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ ഹല്ലേലുയ ആമേൻ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @irinemarythomas7712
    @irinemarythomas7712 22 часа назад

    നന്ദി ദൈവമേ

  • @Lisamma-tf7gn
    @Lisamma-tf7gn 16 часов назад

    Eshoye. Njagalke. Vendadellam. Orumk vachhu.

  • @MercySabu-op5fm
    @MercySabu-op5fm 23 часа назад

    Yeshuve sthothram

  • @reenublesson3898
    @reenublesson3898 23 часа назад

    Karthave Njangale anugrahikkanname

  • @sheejababu7252
    @sheejababu7252 4 часа назад +1

  • @gracykutty7093
    @gracykutty7093 23 часа назад +1

    Ente yeshuve papikalaya nangalode karuna thonnename amen

  • @eliascherian6298
    @eliascherian6298 22 часа назад

    Amen amen amen

  • @LeslieLesliemorris
    @LeslieLesliemorris 22 часа назад +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ എന്റെ ജീവിതത്തിൽ വലിയ ദൈവഅനുഗ്രഹം ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @seraphimmusic2738
    @seraphimmusic2738 23 часа назад

    Amen, entae deyvam enikku oru nalla vazhi orukkiyittundu

  • @sukumarirajappan8557
    @sukumarirajappan8557 День назад

    Amen Amen Amen Amen Amen Amen Amen Amen praise the lord kartave ente makalud kude undakename natha rekshikkename nathe niyogam samarppikun pitave

  • @lissybaby7863
    @lissybaby7863 23 часа назад

    ഈശോയേ അങ്ങയുടെ ഈ വചനത്തിൽ കൂടി എന്റെ എല്ലാ ആവശ്യങ്ങളും കഷ്ടംങളുംപൃയാസങളും സാധിച്ചു തരണമേ അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചതുപോലെ എന്റെ എല്ലാ നിയോഗങളും കടം ബാധ്യത പൂർണമായും മാറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു അച്ചനീൽ കൂടി വചനങ്ങൾ കേട്ടു മനസ്സിന്റെ എല്ലാം വിഷമം ങ്ങളും മാറ്റി തന്ന അനുഗ്രഹം ക്കുമെന്നു വിശ്വസിക്കുന്നു അച്ഛനേയും ദൈവം അനുഗ്രഹിക്കട്ടെ

  • @jollygeorge7739
    @jollygeorge7739 23 часа назад

    അടിയനെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @anandavallyta8258
    @anandavallyta8258 20 часов назад

    Karthave tonymonte yathrayil koodey undai kathukollenme amen

  • @reenaanu294
    @reenaanu294 22 часа назад

    Apa nte monun kodutha kripakalkai sthotram..nanniyapa..nalle.priyede ammayod nthu chotikanam.ariyiillapa..orupad kuravukalulla vidawaya njan. ..apa athinullavazjo turakum viswasikunnu amen❤

  • @Lisamma-tf7gn
    @Lisamma-tf7gn 16 часов назад

    Eshoye. Aviduthe. Paripalanke. Thankyou jesus. Mone. 30december. Ordination. Ellavarjm. Prayer. Cheyanam. Mathave. Madiastham. Vahikane. Niyogam. Safichu. Tharanr. 😮

  • @Sheena-wu1fu
    @Sheena-wu1fu 23 часа назад

    Praise God

  • @serah5984
    @serah5984 23 часа назад

    Amen

  • @ClementVarghesemammen
    @ClementVarghesemammen 7 часов назад

    Blessed message 🙏🙏🙏🙏

  • @kunjumol3774
    @kunjumol3774 23 часа назад

    Aamen 🙏🙏🙏❤

  • @minijames4756
    @minijames4756 6 часов назад

    മോൾക്കു ജോലി നൽകി അനു | 'റഗ്രഹിക്കേണമെ

  • @BeenaJoseph-hw6uo
    @BeenaJoseph-hw6uo 22 часа назад

    Hallelujah

  • @tvscariatv9260
    @tvscariatv9260 18 часов назад

    Daivame stuthi daivame nanni ammen ammen ammen❤❤❤😂❤❤❤❤❤❤

  • @anujoy1769
    @anujoy1769 13 часов назад

    🙏🙏🙏🙏🙏🙏🙏🙏

  • @mercysaju2030
    @mercysaju2030 23 часа назад +1

    ഉണ്ണിശോയെ സ്വീകരിക്കാൻ ഞങ്ങളെ ഒരുക്കണേ. ഞങ്ങളുടെ സങ്കടങ്ങൾ സന്തോഷം ആക്കണേ. 🙏🙏🙏.

  • @garshonben7739
    @garshonben7739 15 часов назад

    Yesuve nalla oru veedu tharane ammen

  • @tvscariatv9260
    @tvscariatv9260 18 часов назад

    Luka 9 :17 ammen❤❤❤

  • @SCS-b6u
    @SCS-b6u 22 часа назад

    Etea thammil ulla prasnangal daivathil samarppichu prartikkunnu...njangalude prasnangalil daivame ...dauvam idapettu pariharam undaaki thername

  • @tvscariatv9260
    @tvscariatv9260 18 часов назад

    Luka 9;12 13 ,14 15 16,17 ammen ammen ammen ❤❤❤

  • @sukumarirajappan8557
    @sukumarirajappan8557 День назад

    Kartave eppozhum kude undakename natha rekshikkename nathe niyogam samarppikun pitave

  • @sindhukavuttan4815
    @sindhukavuttan4815 16 часов назад

    എനിക്ക് സന്താനഭാഗ്യം നല്കണേ കർത്താവേ

  • @tvscariatv9260
    @tvscariatv9260 18 часов назад

    Halleluya ammen❤❤❤

  • @padeenajithu4584
    @padeenajithu4584 День назад

    My Jesus, please cure all my diseases, especially my left shoulder paining and all other diseases and give me good health soon

  • @AnnammaVarghese-d7v
    @AnnammaVarghese-d7v 15 часов назад

    ❤❤❤❤❤amen Sonika orunalla jobkidan prathikanam amen

  • @beenamathew3691
    @beenamathew3691 13 часов назад

    Please pray for all my intention and prayers 🙏 ❤️