കൃത്യ സമയത്ത് ദൈവം ഇടപെടും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT|നിയോഗപ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 18 янв 2024
  • subscribe to this channel / @frmathewvayalamannil

Комментарии • 2,3 тыс.

  • @jaisikochunnunni378

    ഈശോയെ ഇത്രത്തോളം വചനങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Blessanbaiju

    എന്റൈ ഇശോ അപ്പ ഞാൻ ആവശ്യപെടുന്ന എന്റൈ ഈ ഒരു നിയോഗം എങ്കിലും എനിക്ക് സാധിച്ചു തരണം ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏🙏

  • @geethuraja4816
    @geethuraja4816 14 дней назад +2

    എന്റെ ഇഷോയോ മക്കൾ ഇല്ലാതെ വിഷമിക്കുന്നവരുടെ പ്രാർത്ഥന സീകരികെണ്ണുമെ 🙏🙏🙏🙏

  • @minireji7310

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @user-ft1tg7ze6v

    എൻ്റെ ദൈവമേ അങ്ങയെ ഹൃദയം നിറഞ്ഞു സ്നേഹിക്കാനുള്ള കുപ നല്കണമെ. എൻ്റെ ഭർത്താവിന് മാനസാന്തരം നല്കി ഞങ്ങളെ എത്രയും പെട്ടെന്ന് ഒന്നാക്കി ചേർക്കണെ

  • @sharmilas7500
    @sharmilas7500 День назад +1

    യേശുവേ എൻ്റെ കുടുംബത്തെ കാക്കെണമെ എൻ്റെ മകൻ sharun അവനെ മാനസിക പിരിമുറുക്ക തിൽ നിന്നും രക്ഷിച്ചു ഒരു ജോലിയിൽ കയറാനുള്ള മനസ്സു കൊടുക്കണമേ amen ❤❤

  • @user-rm5bn2kj8t
    @user-rm5bn2kj8t 14 дней назад +1

    ഈശോയെ, എനിക്ക് +1 ഇൽ നന്നായി പഠിക്കാൻ സാധിക്കണേ.... ഒഴപ്പാൻ ഉള്ള tendancy എല്ലാം മാറ്റി തരേണമേ..... നല്ല result നൽകി അനുഗ്രഹിക്കണേ... Time manage ചെയ്ത് പഠിക്കാൻ ഒക്കെ സാധിക്കണമേ.... Oh Jesus, bless me....... Lead me...... Teach me....... 🙏🙏🙏🙏

  • @holyangelsin379
    @holyangelsin379 День назад

    എന്റെ ഈശോയെ എല്ലാ തകർച്ചകളിൽ നിന്നും വഞ്ചനകളിൽ നിന്നും ചതികളിൽ നിന്നും എന്റെ പപ്പയെയും mummy യെയും കാത്തുകൊള്ളണമേ. രക്ഷിക്കണമേ....🙏🙏

  • @mathew3035

    യേശുവേ എന്റെ മോന്റെ mobile addiction മാറി അവനു പഠിക്കാൻ തോന്നിപ്പിക്കണേ. അവനെ ഓർത്തു ഒരുപാട് പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പഴയപോലെ നന്നായി പഠിക്കണം ഇന്ന് അവനു തോന്നിപ്പിക്കണേ.

  • @Blessanbaiju

    ആമ്മേൻ 🙏🙏🙏🙏

  • @sajijhon8011

    ഈശോയെ.. എന്റെ നിയോഗങ്ങളിൽ.. ഇടപെടണേ..10ക്ലാസ്സ്‌ പഠിക്കുന്ന.. മക്കളെ അനുഗ്രഹിക്കണെ 🙏🙏

  • @revyarvmusic8785

    മനസ്സ് നീറുമ്പോൾ 🙏 അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ സമാധാനം കിട്ടുന്നു 🙏

  • @sheejamoncy5715

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🏻

  • @unknownuploader4607

    ഞങ്ങളെ നിന്ദിച്ചവരുടെ മുൻപിൽ ദൈവമേ നന്മായി എല്ലാം തരണേ..

  • @user-cl4lj5lx5k
    @user-cl4lj5lx5k 21 день назад +5

    എന്റെ യേശുവേ ജോലി കൊടുത്ത് മക്കളെ അനുഗ്രഹിക്കണമേ

  • @jessyjessy4429

    ഇശോയെ ഞാൻ കാരണം ആരുടെ എങ്കിലും മനസ്സ് വേദനിച്ചു എങ്കിൽ പൊറുക്കണമേ മാപ്പ് ആകണമെ🙏🏿😢😢😢😢

  • @dhanyaaneeshdhanyaaneesh1599

    കുടുംബ സമാദാനം ഇല്ലാതെ വിഷമിക്കുന്ന ella മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ യേശുവേ

  • @PrincyTitus

    യേശുവേ എന്നോട് കരുണ തോന്നണേ

  • @manjushavipin5565

    സാമ്പത്തിക തടസം മാറ്റി അനുഗ്രഹിക്കണ യേശുവേ 🙏🏻🙏🏻🙏🏻🙏🏻

  • @ashaalphonsa2813

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ എത്രയും പെട്ടെന്ന് നടത്തി തരേണമ ആമേൻ 🙏🙏🙏🙏