ദൈവത്തെ നീ അറിഞ്ഞാൽ നിന്നെ ദൈവം ഉയർത്തും|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 213

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp 6 месяцев назад +5

    ഈശോയെ സമാദാനം നൽകി അനുഗ്രഹിക്കണേ

  • @bettyjoshy8848
    @bettyjoshy8848 6 месяцев назад +12

    ഈശോയെ എല്ലാ യുവതി യുവാക്കന്മാരെയും പരിശുദ്ധത്മാ വാൽ നിറക്കേണമേ 🙏

    • @MarykuttyMC
      @MarykuttyMC 5 месяцев назад

      എന്റെ മക്കളെ സമർപ്പിക്കുന്നു karthave❤❤❤❤

  • @bincysaji6745
    @bincysaji6745 5 месяцев назад +5

    ഈശോയെ അങ്ങ് എന്റെ ഭവനത്തിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നു 🙏🙏🙏ദൈവമേ ദയ തോന്നേണമേ 🙏🙏🙏

  • @sheebajose3693
    @sheebajose3693 6 месяцев назад +7

    ഈശോ ഞാൻ അങ്ങയെ സ്നേഹ കുന്നു എന്നെ ശക്തി പെടുത്ണമേ 🕯️🙏🏼🙏🏼🙏🏼

  • @sujajoseph4923
    @sujajoseph4923 6 месяцев назад +13

    യേശുവേ മക്കളെ സമർപ്പിച്ചു. പ്രാർത്ഥിയ്ക്കുന്നു.

  • @JincyRaju-sm4dc
    @JincyRaju-sm4dc 6 месяцев назад +4

    യേശുവേ എന്റെ കുടുംബത്തെ വിശ്വാസത്തിൽ ഉയർത്തി anugrhikename🙏🙏

  • @mismi217aneesh8
    @mismi217aneesh8 5 месяцев назад +4

    സമാധാനം തരണമേ നാഥാ . വിശ്വാസത്തിലും വിശുദ്ധി യിലും നടത്തണമേ ആമേൻ

  • @sheelagangadharan8976
    @sheelagangadharan8976 6 месяцев назад +11

    യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദിപറയുന്നു ആമേൻ

  • @RosilyJohnson-ru7jc
    @RosilyJohnson-ru7jc 6 месяцев назад +9

    എന്റെ കടബാധ്യത മാറ്റാൻ ഒരു വഴി കാണിച്ചു തരണമെ അമ്മേൻ

  • @mercyjoy2894
    @mercyjoy2894 6 месяцев назад +11

    മക്കളെ സമർപ്പിക്കുന്നു 🙏🏽

  • @mercyjoy2894
    @mercyjoy2894 6 месяцев назад +10

    ഈശോയെ എന്റെ കുടുംബത്തിലും ഏതെങ്കിലും തരത്തിൽ ഉള്ള ഒരു മാറ്റം വരുന്നത് കാണുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏽

  • @scariakp9336
    @scariakp9336 6 месяцев назад +10

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനത്തിൽ നിവസിക്കണമേ, ദൈവമേ കൃതോന്നണമേ

  • @ayonajaison1688
    @ayonajaison1688 5 месяцев назад

    ഈശോയെ, എൻ്റെ മോന്നല്ല വണ്ണം പഠിക്കുന്നതനും നല്ല ഒരു ജോലി ലഭിക്കുന്നതിനു പ എല്ലാവരെയും സ്നേഹിക്കുന്നതിരും നല്ല വിശ്വസം ഉണ്ടറ കുന്നതിനും പ്രാർത്ഥിക്കണമേ/ അലസത മാറ്റണമേ ആമേൻ

  • @susancharly4063
    @susancharly4063 6 месяцев назад +5

    കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കണേ 🙏

  • @annamaannama1835
    @annamaannama1835 5 месяцев назад +2

    എന്റെ പങ്കാളിയെ സമർപ്പിക്കുന്നു യേശുവിനെ തിരിച്ചു അറിഞ്ഞു വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാൻ കടബാധ്യത തീർക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @reenajoseph9493
    @reenajoseph9493 6 месяцев назад +19

    യേശുവേ എൻ്റെ മകളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരി ശുദ്ധ ആത്മാവിനെ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @johnbosco6324
    @johnbosco6324 6 месяцев назад +17

    എന്റെ ശരീരിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ കർത്താവെ 🙏🙏🙏

  • @bincyjosephbincyjoseph9846
    @bincyjosephbincyjoseph9846 6 месяцев назад +9

    ഈശോയെ എന്നിൽ കനിയണമേ അലിവ് തോന്നണേ 😭😭😭

  • @thankammasoman6631
    @thankammasoman6631 5 месяцев назад

    കർത്താവേ രേഷ്മയുടെ കുടുംബത്തെ ചേർത്തു നിർത്തണമെനാഥാ.

  • @RosilyJohnson-ru7jc
    @RosilyJohnson-ru7jc 6 месяцев назад +11

    എന്റെ മകന് വിശ്വാസo തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമെ

  • @priyafoby6767
    @priyafoby6767 5 месяцев назад +1

    ഈശോയെ സഹായിക്കണേ. എക്സാം ആണ്

  • @kanchananatarajan9666
    @kanchananatarajan9666 6 месяцев назад +1

    Yesuve ente makkalke salary kutikittane amen🙏

  • @ashajacob7281
    @ashajacob7281 6 месяцев назад +3

    ഈശോയെ എന്റെ മക്കളുടെ നിയോഗങ്ങളിൽ കരുണ കാണിക്കണമേ

  • @soniarobinson4773
    @soniarobinson4773 6 месяцев назад +11

    മകന്റെ വിദേശ യാത്ര യാതൊരു തടസം കൂടാതെ പോകുവാനും, ജോലിയിൽ പ്രവേശിക്കാനും അനുഗ്രഹിക്കണേ 🙏

  • @AllyJibi
    @AllyJibi 6 месяцев назад +1

    എന്റെ ഭർത്താവിന്റെ മദ്യപാന o മാറ്റിതര ണെ . എന്റെ അപ്പയ്ക്ക് ശക്തി കൊടുക്കണെ. എന്റെ മകൻ എന്തെങ്കിലു പഠിക്കാൻ പോകാൻ തോന്നണെ ഈശോയെ🙏

  • @SwapanaBiju
    @SwapanaBiju 6 месяцев назад

    Eshoye ente kadabhadyathakal matti tharename 🙏🏻🙏🏻🙏🏻🙏🏻

  • @mercyjoy2894
    @mercyjoy2894 6 месяцев назад +42

    എന്റെ മകന്റെ ജോലി യിലെ തടസ്സം നീക്കി നല്ല ഒരു വരുമാനം ലഭിക്കുന്ന ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏽

  • @manjumathews6200
    @manjumathews6200 6 месяцев назад +2

    Eshooye makkalkku parishudhatmavine nalkename🙏🙏🙏

  • @thankammasoman6631
    @thankammasoman6631 5 месяцев назад +1

    യേശുവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമെ എൻ്റെ എല്ലാ കാര്യങ്ങളും നടത്തിത്തരണമെനാഥാ.

  • @lishareji3492
    @lishareji3492 6 месяцев назад +3

    Ente family eshovasikkane

  • @lizzy13
    @lizzy13 6 месяцев назад +3

    എനിക്ക് മാനസിക പ്രശ്നം മറ്റിതരുവാൻ പ്രാർത്ഥിക്കണമേ

  • @fedaricrobert715
    @fedaricrobert715 6 месяцев назад +2

    Good speech ❤❤❤.

  • @geetharanir1341
    @geetharanir1341 5 месяцев назад

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണേ കർത്താവേ

  • @eapenthomas1438
    @eapenthomas1438 5 месяцев назад

    Yeshuve ante makkaleyum avarude kudumbathineyum anugrahikkaname aviduthe pathayil jeevikkan anuvadikkname Amen 🙏

  • @susanphilipose5663
    @susanphilipose5663 6 месяцев назад +4

    കർത്താവേ കാക്ക പോലെ ദുഷ്ട്ട മനുഷ്യർ എന്റെ സാമ്പത്തികം കക്രാഞ്ചി കൊണ്ടുപോയി അതെല്ലാം എനിക്ക്‌ മടക്കിത്തരേണമേ 🙏🏼യേശുവിന്റെ നാമത്തിൽ ആമേൻ 🙏🏼

    • @annamageorge5662
      @annamageorge5662 6 месяцев назад

      എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആയിരിക്കുന്നു. എന്റെ പൊന്നുകർത്താവിന് മാത്രമേ പരിഹരിക്കുവാൻ കഴിയൂ. അടിയങ്ങളുടെ കുറ്റങ്ങളും കുറവുകളും ക്ഷെമിച്ചു അടിയങ്ങളോട് കരുണ ചെയ്യണമേ. അവിടുന്ന് അത്ഭുതങ്ങളുടെ രാജാവാകുന്നു. അതിശയങ്ങളുടെ രാജാവാകുന്നു. അവിടുത്തേക്ക് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. അത്ഭുതം നടന്നു എന്ന് സാക്ഷി പറയുവാൻ അടിയനെ അനുഗ്രഹിക്കേണമേ. ആമേൻ.

  • @jincujinci9600
    @jincujinci9600 6 месяцев назад +2

    ഈശോയെ കാറ്റ് മാറ്റാണമേ ജെസ്സിയും അമ്മയും താമസിക്കുന്നുഭവനം കാത്തുകൊള്ളണമേ 🙏🙏🙏

  • @lephginp475
    @lephginp475 5 месяцев назад

    ഹല്ലേലുയ

  • @SjSyamlal
    @SjSyamlal 5 месяцев назад

    Hallellujah❤

  • @jamesjoseph7635
    @jamesjoseph7635 6 месяцев назад

    Karthavayayesuve maluvinte Mell karunayayirikenam❤❤❤ ❤

  • @lizymol7844
    @lizymol7844 6 месяцев назад

    Amen Halelujah 🙏🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 29 дней назад

    ഈശോയെ പ്രീലിംസ് എക്സാം ഈ മാസം 28 ന് ആണ് നല്ല മാർക്ക് കിട്ടി എല്ലാ main എക്സാം എഴുതാൻ സാധിക്കണേ ആമേൻ 🙏✝️🌹🕯️🌟🕊️

  • @EathaAnju-nt3ki
    @EathaAnju-nt3ki 6 месяцев назад +1

    കർത്ത വേ ഞങ്ങളുടെ കടബദ്ധ്യാതകൾ തീർക്കാനുള്ള വഴി ഒരുക്കി തരണമേ ആമേൻ

  • @thomassamuel9389
    @thomassamuel9389 5 месяцев назад

    കർത്താവെ. എന്റെ. മോനു. നല്ല. ഔരു. ജെലി. തന്ന്നെ. ഒത്തിരി. ഒത്തിരി.
    നന്നണി. പറയുന്നു.

  • @kunjukoshy5084
    @kunjukoshy5084 6 месяцев назад +3

    എൻറെ മുട്ട വേദനയ്ക്ക് ആശ്വാസം തരണമേ ആമീൻ

  • @AkhilaAugustine-h3k
    @AkhilaAugustine-h3k Месяц назад

    എൻ്റെ യേശുവേ നന്ദിയേശുവേ മഹത്വം മക്കൾ നന്മയും തിന്മയും തിരിച്ചു റിഞ്ഞു വിശുദ്ധിയിൽ വളരുന്നതിനുവേണ്ടി പ്രാർത്ഥിക്കണം എന്നു അപേക്ഷിക്കുന്നു എൻ്റെ ഭവനവും പുരിയിടവും ദൈവവസിക്കുന്ന സ്ഥല ആക്കി മാറ്റാൻ വേണ്ടി പ്രാർത്ഥിയ്ക്കണം എന്ന് അപേക്ഷിക്കുന്നു

  • @riyamariam2225
    @riyamariam2225 6 месяцев назад +2

    Yeshuve ente makkale samarppikkunnu🙏

  • @SjSyamlal
    @SjSyamlal 5 месяцев назад

    Hallellujah

  • @sophyviju
    @sophyviju 6 месяцев назад

    Jesus I love You ❣️❣️❣️❣️❣️

  • @liyatj5333
    @liyatj5333 6 месяцев назад +1

    Yesuve nanni ammen anugrahikaname parisuthathmavu kodu nirakaname

  • @susyphilip3263
    @susyphilip3263 6 месяцев назад

    Haleluiah haleluiah Haleluiah 🙏
    Aradhichal viduthalundu
    Ashrayichal karuthalundu
    Vilichal vilipurathethum nicheyam
    Vilil sravichal Nithya raksha nischayam haleluiah Haleluiah 🙏🌹

  • @shainyroy6999
    @shainyroy6999 6 месяцев назад +1

    എന്റെ ചേട്ടന്റെ അസുഖം മാറ്റി തരണേ ....... ദൈവമേ..

  • @Pubg-uc6cx
    @Pubg-uc6cx 6 месяцев назад

    Nazrayanaya ente yeshuve angu dhanamay thanna makkallku dhaiva bhakthiyum dhivabhayavum ulla makkale jeevitha pankalikalay thannu anugrahikanameAmen Hallelujajh Amen🙏🙏🙏

  • @susanmathew8769
    @susanmathew8769 6 месяцев назад

    എന്റെ മോനും നല്ല ജോലി കിട്ടണേ ദൈവമേ അമീൻ Amen

  • @kesiya9537
    @kesiya9537 6 месяцев назад +1

    ഞങ്ങൾക്ക് രണ്ടുപേർക്കും ജോലി തന്നാൽ അനുഗ്രഹിക്കണം എൻറെ മോളുടെ വിദ്യാഭ്യാസത്തിലൂടെ മാനിക്കണം എൻറെ ഭർത്താവിൻറെ മദ്യപാനം മാറുന്നതിനു വേണ്ടി പ്രാർഥിക്കുന്നു

  • @sheejabiju907
    @sheejabiju907 6 месяцев назад +1

    ഈശോയെ കുഞ്ഞിന്റെ കണ്ണിനു സൗഖ്യമ് നൽകാൻ ഇട തരണേ

  • @MolammaThampi
    @MolammaThampi 6 месяцев назад

    Thampurane e makkalude dursheelam ellam mattithannathinai nanni nanni appa 🙏

  • @elizabethjoseph0827
    @elizabethjoseph0827 6 месяцев назад

    വിസ തടസം മൂലം വേദനിക്കുന്ന എൻ്റെ മകളെ അനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💌

  • @sunnyct1063
    @sunnyct1063 4 месяца назад

    Yeshuve makulude jeevidayathrayil edapadeneme🙏🙏🙏🙏🙏

  • @mercyjoy2894
    @mercyjoy2894 6 месяцев назад +2

    കുടുംബത്തിൽ ഒരു വാഹനം വാങ്ങുവാൻ ഉള്ള മാർഗം കാണിച്ചു തരേണമേ 🙏🏽

  • @SEENAGR
    @SEENAGR 6 месяцев назад

    യേശുവേ ...എൻ്റെ മോളുടെ CSEET എക്സാം ഉടനെ വരും...കർത്താവേ നല്ല വിജയം കൈവരിക്കുവാൻ കൃപ തരണമേ...യേശുവേ നന്ദി...യേശുവേ ആരാധന🙏🙏🙏

  • @janestephen6967
    @janestephen6967 6 месяцев назад +1

    Help me Lord to give up all my bad habits freely. I need help Lord, because I am 73and 3/4 age still. Trying to give up, but never happened. Help me Lord please. Thanks Lord for hearing my request

  • @soumyasoumyan916
    @soumyasoumyan916 29 дней назад

    എനിക്ക് യേശുവിനെ കാണണം ആമേൻ 🙏✝️🥰🌹🕯️🌟🕊️💖

  • @mercyjoy2894
    @mercyjoy2894 6 месяцев назад +2

    ഈശോയെ ആഷിക് ബിജു വിനു SSC എക്സാം PRILIMS TEST ൽ ആവശ്യമായ സ്കോർ നൽകി അടുത്ത എക്സാം എഴുതുവാൻ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ajithaparambath7268
    @ajithaparambath7268 Месяц назад

    Ente karthave ente kudumbathine sambathikamayi samgramayi anugrHikane nadha Ente makalke joli koduthe the Ameen🙏🙏🙏

  • @MaryJoseph-o8w
    @MaryJoseph-o8w 6 месяцев назад

    Amen Hallelujah 🙏🙏🕯️♥️

  • @remaniammini6294
    @remaniammini6294 6 месяцев назад

    Ente yeshuve ente Ella niyogangal angu sweekarichu enikkathu sadhichu tharaname appacha adiyattikku oru bhavanam thannu anugrahikkaname ente appacha adiyattiyude kudumbathe anugrahikkaname adiyattiyude sahodharan shodhariyude kudumbangale anugrahikkaname ente appacha amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @janestephen6967
    @janestephen6967 6 месяцев назад +1

    Help me to have strength to give up all my worries with strong faith to depend on God.

  • @LeelaP-je8dl
    @LeelaP-je8dl 6 месяцев назад

    യേശുവേ ദാവീദ് പുത്രാ മകൻ സഞ്ജയ്നോട് കരുണ തോന്നണമേ,, മകൻ ചെയ്യുന്ന പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ,, ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ,,, 🙏
    ദൈവമേ ഈ പാപിയായ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ ജീവിതത്തിൽ എന്റെ ഭവനത്തിൽ അങ്ങ് കടന്നു വരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏🙏
    കർത്താവേ ഈ പാപിയായ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ ,ഈ എളിയവളുടെ പ്രാർധന ✋ കൊള്ളണമേ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ പിതാവേ,,, ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു കർത്താവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️

  • @cyrilthomas760
    @cyrilthomas760 6 месяцев назад

    Nte yeshuapoacha nte niyogangale samarpikunnu.nte kudumbathe anugrahikaname,njngale kathukollane,amen....

  • @shibishiju8940
    @shibishiju8940 4 месяца назад

    അച്ഛനെ അനുഗ്രഹിക്കണമെ 🙏🙏🙏🙏

  • @minivarikamakal1454
    @minivarikamakal1454 6 месяцев назад +1

    Karthave kaniyename sandrayude mele karuna thonnaname 🙏

  • @shalinid3668
    @shalinid3668 6 месяцев назад +2

    Amen

  • @PrasannaT-jh4jg
    @PrasannaT-jh4jg Месяц назад

    മകൻ സാജൻ 🙏🙏🙏🙏🙏🙏

  • @jollyrajan2569
    @jollyrajan2569 6 месяцев назад

    Amen thank you Jesus for the amazing prayers

  • @liyatj5333
    @liyatj5333 6 месяцев назад

    Yesuve ആപത്തുകളിൽനിന്നും rogagjalilninnum എല്ലാവരെയും kathukollaname

  • @dolliyej
    @dolliyej 6 месяцев назад +1

    Deivame Mathieu oru job seriyyakename

  • @Nimisha.1990
    @Nimisha.1990 5 месяцев назад

    Daivamea, ennea rakshikenamea, ennea veend edukkanamea

  • @lishareji3492
    @lishareji3492 6 месяцев назад +1

    Ameen 🙏🙏🙏🙏🙏

  • @valsammashaji6895
    @valsammashaji6895 6 месяцев назад +1

    Ente makalude job stalate satruta maran ente kartave sahaikanam Amen❤

  • @sophyviju
    @sophyviju 6 месяцев назад

    Jesus I trust in You 🙏🙏🙏 🙏🙏

  • @rekhamohanlal7619
    @rekhamohanlal7619 6 месяцев назад +1

    Appa❤

  • @betsyjoseph9963
    @betsyjoseph9963 6 месяцев назад +1

    Eshoye enta makalaku nalla joli nelki anugrahikanama Almavinal nirakanama

  • @shinybenny12
    @shinybenny12 6 месяцев назад

    Shinybenny eshoye enteyum ente kudubathinteyum anugrahathinuthadassamayathellam neeki anugrhikkaname

  • @joshDevan-nz1kg
    @joshDevan-nz1kg 6 месяцев назад

    Allelujah ❤ Praise the Lord 🕊️

  • @sheelagangadharan8976
    @sheelagangadharan8976 6 месяцев назад

    അച്ചാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഉള്ളിൽ വിഷമതകൾ കൂടി ശ്വാസം തടസ്സം കൂടി ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നെ ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണമേ

  • @PrasannaT-jh4jg
    @PrasannaT-jh4jg Месяц назад

    മകൾ മിന്നു 🙏🙏🙏🙏🙏🙏

  • @Kunjappi__106
    @Kunjappi__106 6 месяцев назад +2

    ഈശോയെ എൻ്റെ ചേച്ചിടെ interview pass ആക്കി കൊടുക്കണമേ 🙏

  • @mercydavid8159
    @mercydavid8159 6 месяцев назад +1

    Amen 🙏🙏🙏🙏🙏🙏 Hallelujah

  • @EathaAnju-nt3ki
    @EathaAnju-nt3ki 6 месяцев назад

    കർത്ത വേ ഞങ്ങളുടെ മക്കൾക്ക് നല്ലവരുമാനമുള്ള ജോലി ഒരുക്കി തരണമേ എന്ന് ആപേക്ഷിക്കുന്നു

  • @roykk262
    @roykk262 6 месяцев назад

    Amen 🙏. Thank God❤

  • @omanavarghese4871
    @omanavarghese4871 5 месяцев назад

    Yaesuae, giving my two children in your hands.

  • @sindhusunny3208
    @sindhusunny3208 6 месяцев назад

    ഞാൻ യേശു അപ്പയെ തിരുവോസ്ഥിയിൽ കണ്ടു.. ആമേൻ

  • @PrasannaT-jh4jg
    @PrasannaT-jh4jg Месяц назад

    മകൻ ശരത് കടം ഉണ്ട് ഉറക്കം ഇല്ല 🙏🙏🙏🙏🙏🙏

  • @rinitp6628
    @rinitp6628 6 месяцев назад

    Antemakale samarpikunnu amen

  • @dallypaul5862
    @dallypaul5862 5 месяцев назад

    Yesuve Nikhil mone kathukollaaname salary increment undavañe🙏

  • @elizabethjijo103
    @elizabethjijo103 6 месяцев назад +1

    Amen 🙏🙏

  • @midhunjoseph792
    @midhunjoseph792 6 месяцев назад +1

    Makala samarppikunnu

  • @VenuGopal-yc4uc
    @VenuGopal-yc4uc 6 месяцев назад

    Amen, haleluya, thampurane kakkename, 🎉🎉🎉🎉🎉🎉🎉🙏🙏🙏🙏💚✝️✝️✝️✝️✝️✝️❤❤💕💕😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢💙💙💙💙💙💙🙏🙏🙏🙏💚💚🙏

  • @jessyvarghese689
    @jessyvarghese689 6 месяцев назад

    Amen hallelujah

  • @sherlyjohn204
    @sherlyjohn204 6 месяцев назад

    Halleluyya 🙏🙏🙏