ഈ ശേയോ നന്ദി ദൈവമേ മഹത്യം എന്റെ കുടംബത്തിലെ പ്രശനങ്ങൾ എല്ലാ മാറ്റിതരണ മേ എന്റെ മക്കളെ അങ്ങയ്ക്ക സമർപ്പിക്കുന്നു മുത്തമകളുടെ കുടുംബ ജീവത്തി സാമധനത്തി കഴിയുവാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏.🙏 എളയ മകൾ ഒരു ബന്ധത്തിൽ പെട്ട് ഇരിക്കുന്നു അതിൽ നിന്നും വിടുവിച്ച് തരണമേ ആമകളെ പൂർണമായി അങ്ങയ്ക്ക് സമർപ്പിക്കന്നു അങ്ങ്കൈവിടല്ലേ ദൈവമേ ആ മോൻ യോശുവേ നന്ദി യോശുവേ സേത്രo ഹല്ലേല്ലുയ🙏🙏:🙏🙏🙏🙏🙏🌹🌹.🌹🌹🌹.
അച്ഛന്റെ ക്ലാസ് കേട്ടതിനു ശേഷം വളരെയേറെ സമാധാനം മനസ്സിന് കിട്ടുന്നുണ്ട് അച്ഛന്റെ എല്ലാ ക്ലാസ്സുകളും ഇരുന്നു കേൾക്കാറുണ്ട് അച്ഛനെ ഇനിയും ഒരുപാട് ആരോഗ്യവും ഉണ്ടാകട്ടെ🙏🏻🙏🏻 യേശുവേ നന്ദി 🙏🏻
എന്റെ ഈശോയെ എന്റെ കുശുമ്പ്, ദേഷ്യം , എല്ലാം മാറ്റി എന്നെ പരിശുദ്ധ താൽ മാവിനാൽ നിറക്കണമേ 🌹🙏 എന്റെ ഈശോയെ കടം മാറ്റി തരണമേ എന്റെ ഈശോയെ എന്റെ ജോലിയുട് തടസങ്ങൾ മാറ്റി തരണമേ 🌹✝️🌹
യേശു അപ്പന്റെ മുൻപിൽ ഞങ്ങളെ സമർപ്പിക്കുന്നു...വലിയ നന്മകൾ ഇന്ന് തന്നെ കാണുവാൻ ഇടയാക്കണമേ.. വിശ്വസിക്കുന്നു.. അനുഗ്രഹിക്കടപ്പെട്ട ദൈവ വചനം... ഈ അച്ചനെ.. ഈ ശോ.. കൂടുതൽ ആയി അനുഗ്രഹിക്കട്ടെ 🙏
ദൈവമെ ഇന്ന് ഞങ്ങളുടെ രക്ഷയുടെ ദിവസമാകട്ടെ ഞങ്ങൾ ഈ വചനം ഹൃദയത്തിൽ സ്വീകരിക്കുന്നു ഒരു കുറവുമില്ലാതെ ഈ വചനത്തിൻ്റെ അഭിഷേകമുണ്ടാകാൻ അങ്ങ' യുടെ ആത്മാവിനാൽ ഞങ്ങളെ അഭിഷേകം ' ചെയ്യണെ എൻ്റെ ഈശോയെ
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള വിഷമം, നിരാശ എല്ലാം നിന്റെ തിരു രക്തം കൊണ്ട് കഴുകി അവരെ വിശുവാസത്തിൽ വളർത്തണം 🌹🙏✝️എന്റെ മക്കളോട് കരുണ തോന്നണമേ 🌹🙏✝️
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
ഞങ്ങളുടെ സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ കടഭരം മുഴുവനും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ ✝️✝️✝️🙏🙏🙏
അപ്പാ നീ തന്ന മകളുടെ ഭാവി ജീവിതം എല്ലാം അപ്പന്റെ കരത്തിൽ തരുന്നു 🙏നീയല്ലാതെ ഞങ്ങൾക്ക് നീ ആശ്രയം appa🙏ഞങ്ങളോട് കരുന്ന തോന്നെണ്ണമേ 🙏🙏🙏🙏🙏🙌🙌🙌🙌❤️❤️❤️💅💅💅💅💅🙏🙏
ദൈവസന്നിധിയിൽ എന്നും വിശുദ്ധിയോടെ ജീവിക്കാൻ സഹായിക്കണേ എന്ന് പ്രാർത്ഥിക്കുന്നു....കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതം ആകുവാൻ വേണ്ടി അച്ഛനും group അംഗങ്ങളും പ്രാർഥിക്കാൻ അപേക്ഷിക്കുന്നു..🙏🙏🙏
എന്റെ മക്കളെ കാത്തുകൊള്ളണേ യുവജനങ്ങളെയും കുഞ്ഞുങ്ങളെയും ഈശോയെ അങ്ങയെ തിരിരക്തം കൊണ്ട് കഴുകണമേ എന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളിലേക്കും കാരണവർഷിക്കണമേ
അച്ഛന്റെ വചനശിശ്രറുഷ വളരെയധികം സമാധാനം നൽകുന്നുണ്ട് ഞങ്ങൾ ഒരു വലിയ പ്രതിസന്ധി യിലൂടെകടന്നു പോകുകയാണ് കർത്താവേ ഞങ്ങൾക്കു തുണ ആയിരിക്കണമേ... അച്ഛന്റെ പ്രാർത്ഥന യിലൂടെ ഞങ്ങളേ സഹിയികാകണമേ
യേശുവേ നിനക്ക് ഒരായിരം നന്ദി കർത്താവെ ഇന്ന് നീ എനിക്ക് രണ്ട് നിയോഗങ്ങൾ സാധിച്ചു തന്നുവല്ലോ അതിനായ് ഒരായിരം നന്ദി ദൈവമേ എന്റെ കണ്ണുനീര് നീ തുടച്ചല്ലോ appa ആമേൻ ആമേൻ ഹല്ലേലുയ നിന്നെ വിഷുവസിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ ആമേൻ
Yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye school il povunna kunjumakkale samarppikkunnu🙏 amen eesoye monte ella alasatha yum mattitharumo🙏 eesoye🙏🙏
യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ.അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർഥികേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏🙏
അച്ഛാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥികണേ, ഒരുപാട് കടങ്ങളും, ബുദ്ധിമുട്ടും ഉണ്ട്, ദൈവത്തെ അറിയുന്ന ഒരു കുടുംബം ആയത് കൊണ്ട് ആത്മഹത്യാ ചെയ്യാതെ മുന്നോട്ട് പോവുക ആണ് അച്ഛാ, പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർത്തു പ്രാർത്ഥികണേ 🙏🙏🙏
കർത്താവെ സന്തോഷമുള്ള ഒരു ഹൃദയം നൽകി എന്നെ അനുഗ്രഹിക്കണമെ
കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കൃപ അവിടുന്ന് മാത്രമാണ് എൻ്റെ ബലം എൻ്റെ ആശ്രയം അവിടുന്ന് മാത്രമാണ്
യേശുവേ, എൻ്റെ 2 മക്കളും ദൈവവചനം കേൾക്കാൻ ഒരുക്കണമെ പരിശുദ്ധാത്മാവ് മക്കളിൽ വന്നു നിറയണമ:
എന്റെ കർത്താവേ ❤️എന്റെ ദൈവമേ ❤️അങ്ങ് എനിക്ക് ദാനമായിത്തന്ന 2 മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു
കർത്താവേ എന്റെ കുടുംബത്തിന്റെ എല്ല കട ബാധ്യതയുo രോഗികൾക്ക് സൗഖ്യവും തന്ന് അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്റെ മനസിന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറണമേ, ഈ അച്ഛനെ ധാരാളമായി അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ മക്കളെ പരിശുദ്ധ താൽ മവിനാൽ നിറക്കണമേ 🌹✝️എല്ലാം ബന്ധങ്ങളിൽ നിന്ന് എന്റെ മക്കളെ വിടുവിക്കണമേ 🌹🙏✝️
ഈ ശേയോ നന്ദി ദൈവമേ മഹത്യം എന്റെ കുടംബത്തിലെ പ്രശനങ്ങൾ എല്ലാ മാറ്റിതരണ മേ എന്റെ മക്കളെ അങ്ങയ്ക്ക സമർപ്പിക്കുന്നു മുത്തമകളുടെ കുടുംബ ജീവത്തി സാമധനത്തി കഴിയുവാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏.🙏 എളയ മകൾ ഒരു ബന്ധത്തിൽ പെട്ട് ഇരിക്കുന്നു അതിൽ നിന്നും വിടുവിച്ച് തരണമേ ആമകളെ പൂർണമായി അങ്ങയ്ക്ക് സമർപ്പിക്കന്നു അങ്ങ്കൈവിടല്ലേ ദൈവമേ ആ മോൻ യോശുവേ നന്ദി യോശുവേ സേത്രo ഹല്ലേല്ലുയ🙏🙏:🙏🙏🙏🙏🙏🌹🌹.🌹🌹🌹.
ഇശോയെ അച്ചന്റെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ 🤲👏🙏
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏😭
ഈശോയെ എന്റയും മക്കളുടെയും അലർജി ജലദോഷം എടുത്ത് മാറ്റേണമേ 🙏🙏🙏🙏🙏🙏🙏
അച്ഛന്റെ ക്ലാസ് കേട്ടതിനു ശേഷം വളരെയേറെ സമാധാനം മനസ്സിന് കിട്ടുന്നുണ്ട് അച്ഛന്റെ എല്ലാ ക്ലാസ്സുകളും ഇരുന്നു കേൾക്കാറുണ്ട് അച്ഛനെ ഇനിയും ഒരുപാട് ആരോഗ്യവും ഉണ്ടാകട്ടെ🙏🏻🙏🏻 യേശുവേ നന്ദി 🙏🏻
അരക്കച്ച അരയോട് ചേർന്നിരിക്കുന്നത് പോലെ എന്റെ മക്കളെയും കുടുംബത്തെയും ഒന്നിച്ച് നിർത്തണമെ എന്റെ ഈശോയെ
എന്റെ ഈശോയെ എന്റെ കുശുമ്പ്, ദേഷ്യം , എല്ലാം മാറ്റി എന്നെ പരിശുദ്ധ താൽ മാവിനാൽ നിറക്കണമേ 🌹🙏 എന്റെ ഈശോയെ കടം മാറ്റി തരണമേ എന്റെ ഈശോയെ എന്റെ ജോലിയുട് തടസങ്ങൾ മാറ്റി തരണമേ 🌹✝️🌹
❤❤❤
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ വചനം വയ്ക്കാനും വചനത്തിൽ ജീവിക്കാനും നിന്റെ കൃപയു കരുണയും കൊടുക്കണമേ 🌹🙏✝️
Q
Amen
ഞാൻ എന്നും ദൈവത്തെ സ്നേഹിക്കുന്നു 🙏🙏🙏🙏🙏🙏🙏
@@ancyjohn8016 മതി.
അച്ഛാ ഞാൻ അബു ദാബിയിൽ ആണ് അച്ഛാ ഉള്ളത് എനിക്കു ഒരു ജോലി ശെരിആയിട്ടില്ല എനിക്കു നല്ലൊരു ജോലി കിട്ടൻ വേണ്ടി പ്രാർത്ഥിക്കണം അച്ഛാ 🙏🏻🙏🏻🙏🏻
യേശു അപ്പന്റെ മുൻപിൽ ഞങ്ങളെ സമർപ്പിക്കുന്നു...വലിയ നന്മകൾ ഇന്ന് തന്നെ കാണുവാൻ ഇടയാക്കണമേ.. വിശ്വസിക്കുന്നു.. അനുഗ്രഹിക്കടപ്പെട്ട ദൈവ വചനം... ഈ അച്ചനെ.. ഈ ശോ.. കൂടുതൽ ആയി അനുഗ്രഹിക്കട്ടെ 🙏
ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാവരിലും കൃപയും സമാധാനവും ഉണ്ടാകണമേ 🙏amen🙏🙏🙏🙏
വചനം സ്വീകരിക്കുവാൻ മനസ്സുകളെ തുറക്കണമേ.....അവിടുത്തെ വചനം ഫലം തരാതെ മടങ്ങുകയില്ല🙏
പരിശുദ്ധതമാവേ അങ്ങയുടെ വചനം കേൾക്കുവാനായി എന്റെ കുടുംബത്തെ, ഞങ്ങളെ, ഓരോരുത്തരെയും ഒരുക്കേണമേ, അനുഗ്രഹിക്കേണമേ 🙏
എന്റെ ഈശോയെ എന്റെ കണ്ണുനീർ നി കാണണമേ 🌹✝️എന്റെ ഈശോയെ ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനം ഏൽക്കുന്നു ഞങ്ങളോട് കരുണ തോന്നണമേ 🌹✝️
Praise God sarojini adipinaral saoukyam vannirikunnu daya thonan prarar thikanam
Kartave angrahikaname
എന്റെ ഈശോയെ എന്റെ മക്കളെ നിന്റെ അടുത്ത് തിരിച്ചു ഏല്പിക്കുന്നു നി അവരെ ഏറ്റു എടുത്ത് അവരെ ഒന്നത്തിലേക്ക് ഓയർത്തനമേ 🌹✝️✝️
ദൈവമെ ഇന്ന് ഞങ്ങളുടെ രക്ഷയുടെ ദിവസമാകട്ടെ ഞങ്ങൾ ഈ വചനം ഹൃദയത്തിൽ സ്വീകരിക്കുന്നു ഒരു കുറവുമില്ലാതെ ഈ വചനത്തിൻ്റെ അഭിഷേകമുണ്ടാകാൻ അങ്ങ' യുടെ ആത്മാവിനാൽ ഞങ്ങളെ അഭിഷേകം ' ചെയ്യണെ എൻ്റെ ഈശോയെ
എന്റെ യേശുവേ.... എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു.. ആത്മീയമായി വളർത്തണം.... എന്റെ വിശ്വാസത്തെ ശക്തി പെടുത്തണമേ
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള വിഷമം, നിരാശ എല്ലാം നിന്റെ തിരു രക്തം കൊണ്ട് കഴുകി അവരെ വിശുവാസത്തിൽ വളർത്തണം 🌹🙏✝️എന്റെ മക്കളോട് കരുണ തോന്നണമേ 🌹🙏✝️
എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ
Read surrender novena
സ്വന്തം ജീവിതം മറ്റുള്ളവരുടെ സമാധാനത്തിനും സന്തോഷത്തിനും മായി സമർപ്പിച്ചിരിക്കുന്ന ഈ അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
❤ love you too God bless ❤️
😭😭😭🙏🙏എന്നോട് കരുണ തോന്നേണ്മേ
My Jesus l love you .praise the lord
My Jesus I love you ❤❤❤
Ammen
ഈശോയെ എന്റെ വലിയ കടബാധ്യത മാറ്റി തരണേ അപ്പാ 🙏🙏🙏🛐🛐🛐🙌🙌🙌😭😭😭
എന്റെ മക്കളെ സമർപ്പിക്കുന്നു. അവരുടെ ജീവിതത്തിൽ പഠനം, ജോലി മേഖലകളിലെ പ്രതിസന്ധികൾ മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ ഈശോയെ കടന്നു വരേണമേ 🙏🙏🙏
കർത്താവെ പൂർണ്ണമായും വിശ്വസിക്കുന്നു കാത്തുകൊള്ളണമേ 🙏
ആമേൻ
🙏🙏🙏
❤️❤️❤️
എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹✝️✝️എന്റെ ഈശോയെ എന്റെ ഇ അവസ്ഥ മാറ്റി തരണമേ 🌹🙏
ഈശോയെ ജോലി സ്ഥലത്ത് എതിരായി നിൽക്കുന്ന ആളിനെ അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു 🙏അവിടുന്ന് പ്രവർത്തിക്കേണമേ 🙏ആമേൻ 🙏🙏🙏
എന്റെ ഈശോയെ ഞങ്ങൾ മനുഷ്യൻന്റ് മുന്നിൽ നിന്നനം ഏൽക്കാൻ ഇടയാകരുതേ 🌹🙏😭
ദൈവമേ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളിൽ പിടിച്ചു നിൽക്കാൻ ശക്തി തരണേ
കർത്താവിനു നന്ദി അച്ഛൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം നന്ദി നന്ദി ♥️♥️♥️♥️♥️
ഞങ്ങളുടെ സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ കടഭരം മുഴുവനും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ ✝️✝️✝️🙏🙏🙏
Amen 🙏
കർത്താവേ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ ഞങ്ങൾക്ക് തരുന്ന ഓരോ ദൈവവചനങ്ങളും ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാക്കി തരണമേ ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ
എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️
യേശുവേ ഞങളുടെ പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കണേ... 🙏... കുഞ്ഞുങ്ങളുടെ മേൽ കണക്കിടരുതേ... 🙏
ആമേൻ ✝️
ഈശോയെ ഞങ്ങൾക്കൊരു ഭവനം നിർമ്മിക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിസന്ധികളെയും എടുത്തുമാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻👏🏻
എന്നും കൂടെയിരുന്ന് വഴിനടത്തനെ എന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു..🙏🙏🙏
അപ്പാ നീ തന്ന മകളുടെ ഭാവി ജീവിതം എല്ലാം അപ്പന്റെ കരത്തിൽ തരുന്നു 🙏നീയല്ലാതെ ഞങ്ങൾക്ക് നീ ആശ്രയം appa🙏ഞങ്ങളോട് കരുന്ന തോന്നെണ്ണമേ 🙏🙏🙏🙏🙏🙌🙌🙌🙌❤️❤️❤️💅💅💅💅💅🙏🙏
ദൈവസന്നിധിയിൽ എന്നും വിശുദ്ധിയോടെ ജീവിക്കാൻ സഹായിക്കണേ എന്ന് പ്രാർത്ഥിക്കുന്നു....കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതം ആകുവാൻ വേണ്ടി അച്ഛനും group അംഗങ്ങളും പ്രാർഥിക്കാൻ അപേക്ഷിക്കുന്നു..🙏🙏🙏
😂😂😂❤
@@ratnammadas3129❤
🙏Amen
@@PhilominaFrancis-x1pni 18:37 18:37 h
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കൃപയു കരുണയും കൊടുക്കണമേ 🌹🙏✝️
യേശുവേ...
അങ്ങയുടെ അനുഗ്രഹം ഇല്ലെങ്കിൽ ഒന്നും സാധ്യമല്ല... ഞങ്ങളെ, അങ്ങയുടെ കൈ വെള്ളയിൽ എടുക്കണമേ... ആമേൻ ✝️✝️✝️
Ente overiyilulla syst mattitharannamea
Ente monu exam elluppam akkannamea nalla mark kittannamea gnm passed akkannamea
Ente mollkku period correct akkannamea BSc nursing muthalakudathu kittannamea
@@amalaranibiju1129ഒരു വിധത്തിലുമുള്ള സംശയം പാടില്ല... പൂർണ മനസോടെ ദൈവത്തിൽ വിശ്വസിക്കുക. എല്ലാം ശരിയാവും, ദൈവം അനുഗ്രഹിക്കും... ✝️
Ente mon innezhuthunna exam eluppamakkikodukkaname Ella kunjungaleyum anugrahikaname❤❤❤❤
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️
ആമേൻ 🙏
അച്ചനെ ഞങ്ങൾക്കായ് ഒരുക്കുന്നതിനെയോർത്ത് പിതാവെ... ഒരായിരം നന്ദി 🙏🏼❤️🙏🏼🙏🏼❤️
🙏🏼🙏🏼🕊️💖🌹🎊🎊
@@spaul6986 🙏🙇🙏🙇🙏
മാണിക്യക്കല്ലായ് തിരഞ്ഞെടുത്തച്ചനെ മണ്ണിൽനിന്നും മനുഷ്യപുത്രൻ ❤❤❤❤❤❤❤
Eshuve ente chachyde kudumbathe anigrahikkane ella prashnangalum avasanikkan anugrahikkanea daivame amen
എന്റെ ഈശോയെ അംഗയിൽ ഞാൻ വിശ്വസിക്കുന്നു എന്റെ എല്ലാം ആവശ്യങ്ങളിൽ അങ്ങ് ഇടപെട്ട് എന്നെ സഹായിക്കാൻ ഓടിവരുമെന്ന് ഈശോയെ നന്ദി സ്തുതി ആരാധന മഹത്യം ആമേൻ 🙏🙏🙏🙏
എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ
കർത്താവിന്റെ ധാനമാണ് മക്കൾ ഉദരഫലം ഒരു സമ്മാനവും. Psalms 127:3
God bless u😊🙏🏻
എന്റെ മക്കളെ കാത്തുകൊള്ളണേ യുവജനങ്ങളെയും കുഞ്ഞുങ്ങളെയും ഈശോയെ അങ്ങയെ തിരിരക്തം കൊണ്ട് കഴുകണമേ എന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളിലേക്കും കാരണവർഷിക്കണമേ
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ ഒത്തിരി കടബാധ്യതയിലാണ് കടബാധ്യത മൂലം ഞങ്ങൾ ഒത്തിരി സങ്കടത്തിലാണ് 🙏
സങ്കീർത്തനം37-4
🙏🏻
Amen,Thanks for the heart touching speech and prayers❤.MAy God bless you father.
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️
എന്റെ ദൈവമേ... ഞങ്ങളിൽ പരിശുദ്ധത്മാവിനെ അയക്കണമേ... 🙏... നിന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ സഹായിക്കണമേ... 🙏
യേശുവേ.. പാസ്പോർട്ട് പെട്ടെന്ന് ശരിയായി ജോലിക്ക് താമസം ഇല്ലാതെ കേറി പോകാൻ പ്രാർത്ഥിക്കണം ആമേൻ 🌹ആമേൻ 🌹ആമേൻ 🌹
എന്റെ യേശുവേ എന്റെ കുടുംബത്തെ അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളേണ്ണമേ നന്ദി സോസത്രം സുതുതി ആരാധന 🙏🏼✝️🙏🏼✝️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Marvelamen🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ,, വിഷമം മാറ്റി തരണമേ എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🌹🙏✝️
Pray for you
@@sindhupaul4439 🙏✝️🌹
4:18
Ente Monte sankadam thanganulla karuth avanukodukkaname❤❤
🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏
❤❤❤
അച്ഛൻ്റെ വചനം ഒത്തിരി, ആശ്വാസം തരുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
കർത്താവേ എനിക്കും എന്റെ ഭർത്താവിനും സ്ഥിരമായി ജോലി ഉണ്ടാവേണേ ഈശോയെ, ന്റെ കുടുംബത്തിനും orabathum ഉണ്ടാവാതെ കാത്തോളണമേ ഈശോയെ 🙏🏼🙏🏼🙏🏼
ഈശോയെ ഞങ്ങളെ രക്ഷിക്കണേ
എന്റെ സങ്കടങ്ങളെല്ലാം ദൈവത്തെ ഏൽപ്പിക്കുകയാണ് 🙏🙏🙏🙏🙏
യേശുവേ... Monday എക്സാം എഴുതുന്ന എല്ലാ കുട്ടികളെയും പാസ് ആക്കണമേ
മരിയമോളെ അനുഗ്രഹിക്കണമേ എന്റെ ഈശോയെ 🙏🏻
എന്നെയും കുടുംബത്തെയും കർത്താവെ ഏറ്റെടുത്തുകൊള്ളണമേ. ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ..... അച്ഛന്റെ വചനം കേൾക്കാൻ അനുഗ്രഹം തന്ന കർത്താവിനോട് നന്ദിയോടെ നമിക്കുന്നു. 🙏🙏🙏🙏🌹🌹🌹♥️♥️♥️
എന്റെ ഈശോയെ ഞങ്ങൾക്കൊരു വിശുദ്ധ ജീവിതം നല്കണമേ 🙏🙏കടബാധ്യത യിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ 🙏🙏
എന്റെ മക്കളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണേ യേശുവേ🙏🙏
യേശുവേ എന്റെ കുടുംബത്തിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ തരണേ കൃപതരണേ സമാധാനം തരണേ യേശുവേ നന്ദി യേശുവേ സ്തുതി
എന്റെ ദൈവം എനിക്ക് മതിയായവൻ 🙏🏻❤️
എന്റെ ഈശോയെ പൈസകിട്ടാൻ തടസമായിരിക്കുന്ന എല്ലാം ബന്ധനങ്ങളും മാറ്റി എന്റെ പൈസ വാങ്ങിച്ചു തരണമേ അമ്മേ
യേശുവേ കടബാധ്യത യിൽ നിന്നും രക്ഷപ്പെടുത്തണേ 🙏🏾🙏🏾
എന്റെ ഈശോയെ എന്റെ മക്കൾ തുറക്കുന്ന വാതിൽ ആരും അടക്കല്ലേ 🌹🙏✝️എന്റെ മക്കൾ അടക്കുന്ന വാതിൽ ആരും തിരക്കല്ലേ 🌹🙏✝️നിന്റെ കൃപയു കരുണയും ഉണ്ടാകണമേ 🌹🙏✝️
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
Amen hallealuia 🙏
എന്റെയുoമറ്റുള്ളവരുടെയും കുടുo ബത്തെ അനുഗ്രഹിക്കണമേ . ആമ്മേൻ
അച്ഛന്റെ വചനശിശ്രറുഷ വളരെയധികം സമാധാനം നൽകുന്നുണ്ട് ഞങ്ങൾ ഒരു വലിയ പ്രതിസന്ധി യിലൂടെകടന്നു പോകുകയാണ് കർത്താവേ ഞങ്ങൾക്കു തുണ ആയിരിക്കണമേ... അച്ഛന്റെ പ്രാർത്ഥന യിലൂടെ ഞങ്ങളേ സഹിയികാകണമേ
😊
യേശുവേ നിനക്ക് ഒരായിരം നന്ദി കർത്താവെ ഇന്ന് നീ എനിക്ക് രണ്ട് നിയോഗങ്ങൾ സാധിച്ചു തന്നുവല്ലോ അതിനായ് ഒരായിരം നന്ദി ദൈവമേ എന്റെ കണ്ണുനീര് നീ തുടച്ചല്ലോ appa ആമേൻ ആമേൻ ഹല്ലേലുയ നിന്നെ വിഷുവസിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ ആമേൻ
അച്ചാ ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുക. ആരോഗ്യവും ആയുസ് ഞങ്ങൾക്ക് കൃപ തരണേ
ഈശോയെ 🙏അവിടുത്തെ കൃപയും സമാധാനവും എന്റെ കുടുംബത്തിനും ഈ വചനം കേൾക്കുന്ന എല്ലാവരിലും ചൊരിയേണമേ 🙏🙏. എന്നിൽ ബാധിച്ചിരിക്കുന്ന എല്ലാ, തടസ്ങ്ങളും മറ്റേണമേ 🙏🙏🙏
എന്റെ ഈശോയെ. എന്റെ ഭവനത്തെ അനുഗ്രഹിക്കണേ ഞങ്ങടെ കണ്ണു നീർ. കാണണമേ. . പരീക്ഷയിൽ. ജയിക്കാൻ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿🙏🏿
എന്റെ ഈ ശോയെ സഹ ന ങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധത്മനാൽ നിറക്കണമേ ആമ്മേൻ
മോന് S S L C എക്സമിനു Full A + നൽകിയ ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏 തുടർന്നും എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏
😊😊😊
🧐
1q
😊😊à😊😊qqq😊😊😊❤1❤❤
തന്നെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായ് പരിണമിപ്പിക്കുന്നു 🙏
എന്റെ ഈശോയേ അങ്ങ് ദാനമായി തന്ന മക്കൾ ഈശ്വര വിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണേ ആമേൻ
എന്റെ ദൈവം വലിയവൻ🙏
ഈശോയെ രക്ഷിക്കണമേ 🙏
ദൈവമേ അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ....നന്ദി ദൈവമേ!
Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram🙏 paranjalum theeratha nandiyu yesuve. 🙏🏿🙏🏿🙏🏿🙏🏿yesuvinte namathil prarthichappol orupaadu albhudhangal ente jeevithathil undaayi eesoye🙏🙏🙏🙏
എന്റെസാമ്പത്തിക ബുദ്ധിമുട്ടുകൾക്കു വിടുതൽ നൽകേണമേ
അച്ഛാ littu നു വേണ്ടി പ്രാർത്ഥന ക്കേ ന്ണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മകനു വേണ്ടിയുള്ള എന്റെ ഉദിഷ്ട കാര്യം സാധിച്ചു തരണമേ🙏🙏🙏
ദൈവത്തിന്റെ കൃപയും സമാധാനവും ഞങ്ങളോടൊപ്പം ഉള്ളവർ കൂടി അനുഗ്രഹിക്കപ്പെടട്ടെ
എന്റെ പിതാവേ എന്റെ മക്കൾക്ക് അങ്ങയുടെ കൃപയും അനുഗ്രഹവും കൊണ്ട് നിറ കണമേ 🙏🙏🙏ഈ ലോകത്തിലെ എല്ലാ makkaleum🙏🙏🙏🙏
Praise the lord Amen 🙏🙏🙏🙏🙏 yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana halleluyah halleluyah halleluyah halleluyah 🙏🔥🔥🔥🔥❤️🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐
കർത്താവേ സന്തോഷമുള്ള ഹൃദയം എനിക്ക് തരേണമേ പരിശുദ്ധാത്മാവ് പ്രയാസങ്ങളും മാറ്റി തരേണമേ കർത്താവേ🙏🙏
Yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye school il povunna kunjumakkale samarppikkunnu🙏 amen eesoye monte ella alasatha yum mattitharumo🙏 eesoye🙏🙏
Praise the Lord..hallelujah 🙏 🙏 🙏
ഞാൻ അനുഭവിക്കുന്ന എന്റെ മാനസിക വിഷമം പിതാവേ നീ കാണുന്നല്ലോ ഞാൻ തളർന്നു തുടങ്ങി എന്റെ ഭവനത്തിൽ സമാധാനത്തിന്റെ വിത്തുകൾ പാകണമേ 🙏
Amen. Praise the Lord. Praying for our dear Fr. Mathew and Team.
യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ.അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർഥികേണമെ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏🙏
Thank you Jesus 🙏🙏🙏
ഈശോയെ. ...... ഈശോയെ....... ആശ്വാസം...... നൽകണേ
യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
അച്ഛാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥികണേ, ഒരുപാട് കടങ്ങളും, ബുദ്ധിമുട്ടും ഉണ്ട്, ദൈവത്തെ അറിയുന്ന ഒരു കുടുംബം ആയത് കൊണ്ട് ആത്മഹത്യാ ചെയ്യാതെ മുന്നോട്ട് പോവുക ആണ് അച്ഛാ, പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർത്തു പ്രാർത്ഥികണേ 🙏🙏🙏
Trust in Jesus my dear
ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാവരിലും കൃപയും സമാധാന വും ദൈവം നൽകട്ടെ എന്റെ മോൾക്ക് ഒരു ജോലി കൊടുത്തു അവളെ അനുഗ്രഹിക്കണെ 🙏🙏🙏🙏
Praise the lord Jesus Christ ❤🎉