എഴുതിവെച്ചോ..നിന്റെ പ്രശ്നങ്ങളെല്ലാം മാറും!ഇത് വെറും വാക്കല്ല!Fr. Mathew Vayalanannil CST|

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @basilbiju2911
    @basilbiju2911 Год назад +25

    യേശുവേ എന്റെ കുഞ്ഞുങ്ങളുടെ പൈശാചിക ബന്ധനങ്ങളെ വിടുവിച്ച് നിന്റെ വലതു കൈയിൽ മുറുകെ പിടിക്കണേ പിതാവേ

  • @ashwinmanuval4747
    @ashwinmanuval4747 Год назад +51

    കർത്താവെ എന്നെയും എന്റെ കുട ത്തെയും ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ

    • @josephantony9627
      @josephantony9627 5 месяцев назад

      Amen

    • @ushac9716
      @ushac9716 3 месяца назад

      സ്തോത്രം ആമേൻ

    • @ushac9716
      @ushac9716 3 месяца назад

      🖐️❤️🖐️🖐️

    • @ushac9716
      @ushac9716 3 месяца назад

      🙏🖐️🖐️

  • @ansammajames6804
    @ansammajames6804 Год назад +1

    യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലേക്കും അങ്ങ് വേഗം ഇറങ്ങി വരേണമെ' ആത്മനെ കൊടുങ്കാറ്റായി തന്നെ ഇറങ്ങി വരേണമെ

  • @lethikalechu8912
    @lethikalechu8912 5 месяцев назад +8

    കർത്താവെയ് പഠിക്കുന്ന എല്ലാ മക്കൾക്കും പഠിക്കാനുള്ള ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ..ദൈവസ്നേഹത്താൽ അവരെ നിറക്കണമെയ്

  • @satheeshkumar8199
    @satheeshkumar8199 5 месяцев назад +14

    കർത്താവേ എന്റെ മനസ്സിന്റെ നെഗറ്റീവ് ചിന്തകൾ മാറ്റി തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ

  • @omanaramachandran4726
    @omanaramachandran4726 5 месяцев назад

    ഈശോയെ എന്നെ കഷ്ടപെടുത്തു പ്രയാസങ്ങൾ എന്റെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു കരുണ തോന്നാൻ ഇനി വൈകരുതേ വേദനകൾ ബുദ്ധിമുട്ടുകൾ താങ്ങാൻ വളരെ കഷ്ടപെടുന്നു കൃപ തോന്നണേ ആമേൻ🙏🙏🙏🙏:🌹♥️♥️♥️👍👍.

  • @Ponnamma9229
    @Ponnamma9229 Год назад +2

    ദൈവമേ കുഞ്ഞുങ്ങളുടെ മേലുള്ള കെട്ടുകളെ അഴിച്ചു വിടണമേ ഞങളെ ഉയർത്തണമേ

  • @parruap1789
    @parruap1789 Год назад +16

    ഈശോയെ ഞൻ വിശോസിക്കുന്നു.. നീ എന്നെയും എന്റെ കുടുംബത്തെയും എന്നും രഷിക്കുന്ന ദെയ്‌വം ആകുന്നു

  • @ElizabethBenjamin-n5n
    @ElizabethBenjamin-n5n 4 месяца назад +5

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാം കെട്ടപ്പെട്ട അവസ്ഥകളെയും അഴിച്ചു എന്നെ അനുഗ്രഹിക്കേണമേ

  • @sindhuvvsindhu8666
    @sindhuvvsindhu8666 Год назад +8

    എന്റെ ഈശോയെ ജപ്തിയുടെ വക്കിൽ നിൽക്കുന്ന അമ്മയുടെ സ്ഥലം കാണാൻ നാളെ വരുന്നവർക്ക് ഇഷ്ടപ്പെട്ട കച്ചവടം നടക്കണമേ😪😪😪🙏🙏🙏ആമേൻ ആമേൻ അമ്മേൻ

  • @sujasusan3580
    @sujasusan3580 Год назад

    അച്ചോ അടിയന്റെ രോഗത്തിന് സൗഖ്യവും വിടുതലും ലഭിക്കുവാനായി
    പ്രാർത്ഥിക്കണമേ.🙏
    നടക്കുവാനും യാത്ര ചെയ്യുവാനും അങ്ങയുടെ മുൻപിൽ മുട്ടുകുത്തുവാനും അനുഗ്രഹിക്കേണമേ 🙏

  • @AmminiCherian-s9p
    @AmminiCherian-s9p Год назад +1

    ദൈവമേ വഴി തെറ്റിപ്പോയ എല്ലാ മക്കളേയും തിരികെ വരുത്തണമേ

  • @anithamathew5361
    @anithamathew5361 Год назад +35

    എന്റെ യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ. എന്റെ കുടുബജീവിതം സതോഷം തരണമേ 🙏

    • @sindhubiju7382
      @sindhubiju7382 7 месяцев назад

      ആമേൻ

    • @manojm6722
      @manojm6722 3 месяца назад

      മാറ്റി തരും , കർത്താവ് കൂടെ ഉണ്ട്

  • @aneejajohn4693
    @aneejajohn4693 Год назад +60

    യേശുവേ..എന്റെ കുടുംബത്തോട് പോരാടുന്ന ദുഷ്ട ശക്തിയെ എതിർത്ത് തോല്പിച്ച് സമാധാനം അയയ്ക്കണേ🙏

    • @mollyjoseph2233
      @mollyjoseph2233 6 месяцев назад

      eshoyeantekadamvettyRogamsugamakkitharanemeamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prettyphilip897
    @prettyphilip897 10 месяцев назад +21

    ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @vimalamathew676
    @vimalamathew676 5 месяцев назад +1

    എന്റെ യേശുവേ ഹോസ്പ്പിറ്റലിൽ കിടക്കുന്ന എന്റെ മമ്മിയുടെ അസുഖം മാറ്റി തരണേ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ വേഗം വരണേ തമ്പുരാനേ😭😭😭😭😭😭🙏🙏🙏🙏🙏🙏

    • @vimalamathew676
      @vimalamathew676 3 месяца назад

      എന്റെ മമ്മി മരിച്ചു പോയി എനിക്ക് സഹിക്കാൻ പറ്റുന്നില്ല😭😭😭😭😭🙏🙏🙏🙏

  • @lissydavis2138
    @lissydavis2138 Год назад

    ദൈവമെ ഞങ്ങളെ അനുഗ്രഹിയ്ക്കണെ കടബാദ്ധ്യകൾ മാറ്റിതരണേ

  • @nerlinsebastian3891
    @nerlinsebastian3891 Год назад +13

    ഈശോയെ എന്റെ മക്കൾ പരസ്പരം സമാധാനത്തോടെ ജീവിക്കുവാൻ സഹായിക്കണമെന്ന്

  • @gracybijubijugracy1151
    @gracybijubijugracy1151 Год назад +8

    യേശുവേ സ്തോത്രം യേശുവേ നന്ദി ഈശോയെ എന്റെ കുടുംബ പ്രശ്നങ്ങളും എല്ലാം എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Год назад +7

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ ഞങ്ങളുടെ ഓരോരു തരുടേയും പ്രശ്നങ്ങൾ ഈശോയെ ഏറ്റെടുത്ത് പരിഹരിച്ച് തരണമേ

  • @sheejashijo3756
    @sheejashijo3756 4 месяца назад +2

    യേശുവേ എത്രയും വേഗം ഷിജോ സാലറി വന്ന അനുഗ്രഹിക്കണേ

  • @sajinik.s5164
    @sajinik.s5164 Год назад +2

    ഈശോയെ സമാധാനത്തോടെ വരണമേ 🙏🙏🙏❤️❤️❤️ഞങ്ങളുടെ ആവശ്യങ്ങളിൽ ഇടപെട്ടു സന്തോഷത്തോടെ തന്നതിന് നന്ദി നന്ദി നന്ദി ❤️❤️❤️🙏🙏🙏🙏

  • @valsalasreekumar7652
    @valsalasreekumar7652 Год назад +26

    കർത്താവേ ഈ വചനത്തിന്റെ ശക്തി എന്റെ കുടുംബത്തു നിറയേണമേ. എന്റെ സാമ്പത്തികമായി പ്രേശ്നങ്ങൾ തീർത്തുതരണേ പിതാവേ. ആമേൻ

  • @sarammamathai6025
    @sarammamathai6025 Год назад +50

    കർത്താവേ ഞങ്ങൾ അനുഭവിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണമേ.

    • @BindhuShan-n4k
      @BindhuShan-n4k Год назад

      യേശുവേ എന്റെ കടബാദ്ധ്യത തീർത്ത് എന്നെ ചവിട്ടി കളഞ്ഞവരെയും അപവാദം പറഞ്ഞ വരെയും എന്നെ കാണുമ്പോൾ കാറി തുപ്പുന്നവരേയും യേശു കാണിച്ച് കൊടുക്കണെ ബാദ്ധ്യത ഉള്ളതു കൊണ്ട ആൾക്കും വേണ്ട എന്നെ

  • @Eldhosejose2034
    @Eldhosejose2034 Год назад +5

    ദൈവമേ ഈശോയെ എന്റെ കുടുംബത്തെ പൈശാചിക ശക്തിയിൽ നിന്നും വിടുതൽ നൽകേണമേ സന്ധ്യ പ്രാർത്ഥനയിൽ എന്റെ കുടുംബം ഒന്നിച്ചിരുന്ന് പങ്കെടുക്കാനുള്ള കൃപ ഈശോയെ ഞങ്ങൾക്കൊരുക്കി തരണേ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Год назад

    ദാവീദിന്റെ പുത്ര എന്നിൽ കരിയണമേ എന്റെ കുടുംബത്തിലെ എല്ലാ രോഗികളെയും പ്രത്യേകിച്ച് ഗീതുവിനെയും ഇസ മോളെയും സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണേ

  • @prebinprakash6408
    @prebinprakash6408 5 месяцев назад +2

    ഈശോയെ ഞാൻ പഠിക്കാൻ പോവുകയാണ് എന്നെ അനുഗ്രഹിക്കണമേ എൻറെ ആഗ്രഹങ്ങൾസാധിച്ചു തരണമേ✝️✝️✝️✝️⛪⛪⛪

  • @JieoBinoy
    @JieoBinoy Год назад +72

    ദൈവമേ ഞങ്ങളുടെ മക്കളെ🙏🏻🙏🏻 ദൈവത്തിൽ നിന്ന് അകന്ന് . പോകാതെ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻

  • @sandhyas9166
    @sandhyas9166 Год назад +7

    യേശുവേ എന്റെ ദൈവമേ എന്റെ കടഭാരമെല്ലാം മാറ്റി കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ. നന്ദി ദൈവമേ

  • @leelaku-qy1sq
    @leelaku-qy1sq Год назад +12

    കർത്താവെ. എന്റെ. കുടുംബത്തിദുഷ്ട്ടാന്റെപിടിയിൽനിന്ന്. വിടുവിക്കണമേ. ചിത്അറിപ്പോയതിനെ. കൂട്ടിച്ചേർക്കണമേ. സർവ്വതിലും. അനുഗ്രഹിക്കേണമേ. ആമേൻ. ആമേൻ. ആമേൻ.

  • @lethikalechu8912
    @lethikalechu8912 5 месяцев назад +2

    എന്റെ ഈശോപ്പേയ് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും മനഃസമാദാനം നൽകി അനുഗ്രഹിക്കണമെയ്..

  • @bijuthomes9819
    @bijuthomes9819 Год назад +24

    എന്റെ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങളിൽ അവിടുന്ന് വേഗം ഇടപെടേണമേ ആമേൻ 🙏🙏

  • @juliebiju866
    @juliebiju866 Год назад +62

    എല്ലാ രോഗി ക്കൾക്കും അവരുടെ ആഗ്രഹം പോലെ സൗഖ്യം നൽകണമേ ആമേൻ🙏

  • @nithyababzz742
    @nithyababzz742 Год назад +1

    Ente eeshoye ellavarem kaathurakshikename...❤

  • @jessytk7210
    @jessytk7210 Год назад

    പൈശാചിക ശക്തിയുടെ പിടിയിൽ നിന്ന് ഞങ്ങളെ വിടുതൽ നൽകി അനുഗ്രഹിക്കേണമേ

  • @ambilialfred
    @ambilialfred Год назад +18

    Praise the Lord.. അച്ചൻ്റെ വാക്കുകൾ ഒത്തിരി സമാധാനം തരുന്നു... ഇന്നല്ലെങ്കിൽ നാളെ കർത്താവ് എൻ്റെ ജീവിതത്തിലും വിടുതൽ തന്നു അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു🙏🙏🙏

  • @pennammaxavier1417
    @pennammaxavier1417 Год назад +11

    ദൈവമേ എന്റെ നിയോഗങ്ങൾ
    കേട്ടു അത് തിരുഹിതം പോലെ
    നടത്തി തരണമേ

  • @sijikp5272
    @sijikp5272 Год назад +7

    എന്റെ കർത്താവേ എന്റെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ തിരുവൻ ഒരു വഴി തരേണമേ കേസുകളിൽ പേടാതെ രക്ഷിക്കണമേ ❤🌹

  • @bilubiju8400
    @bilubiju8400 11 месяцев назад

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🏻

  • @HelnaBenny-i7f
    @HelnaBenny-i7f 5 месяцев назад

    ഈശോയെ എൻറെ മോൻറെ ജോലിയുടെ മേഖലയിലെ തടസ്സങ്ങൾ എടുത്തു മാറ്റണമേ എത്രയും വേഗം അനുഗ്രഹിക്കപ്പെട്ട ഒരു ജോലിയിൽ പ്രവേശിക്കുവാൻ മോനെ സഹായിക്കണമേ അതിലൂടെ ഈ കുടുംബത്തിൻറെ സങ്കടങ്ങളും ഈശോയെ അങ്ങേ ഏറ്റെടുക്കണം സഹായിക്കണമേ കരുണ തോന്നണമേ

  • @lintajoy1112
    @lintajoy1112 Год назад +40

    എന്റെ ഈശോ അങ്ങ് എനിക്കായ് ഒരുക്കിവച്ചിരിക്കുന്ന ആസമയത്തിനായ് ഞാൻ കാത്തിരിക്കുകയാണ് അപ്പാ... വിശ്വാസം വർദ്ധിപ്പികണമെ

  • @ambilyjimmy9655
    @ambilyjimmy9655 Год назад +21

    എന്റെ ദൈവമേ എന്റെ മകന്റെ മാനസികവും ശാരീരകവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും അവനെ കാത്തു ക്കൊള്ളണമേ🙏🙏🙏

  • @srpushpacmc5071
    @srpushpacmc5071 Год назад

    യേശുവേ ഞങ്ങളുടെ വീട് വില്ക്കുന്നതിനും ചേച്ചിമാരെ അവിടെ നിന്നും മാറ്റി സുരക്ഷിതരാക്കണമെയെന്നും പ്രാർത്ഥിക്കുന്നു.

  • @sonimoleantoney2051
    @sonimoleantoney2051 Год назад +16

    ബാധ്യതകൾ തീർത്ത് കിടപ്പാടം സ്വന്തമാക്കി തരേണമേ എന്റെ ഈശോയെ🙏🙏🙏

  • @Kandharivlogs-n7i
    @Kandharivlogs-n7i Год назад +3

    ദൈവമേ ഈ ലോകത്തിൽ കഷ്ട്ടം അനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് കൃപ ചെരിഞ്ഞു രക്ഷിക്കണമേ കർത്താവേ 🙏🙏🙏🙏 വീട് ഇല്ലാത്ത മക്കൾക്ക് വീട് വയ്ക്കാൻ ഉള്ള ഒരു വഴി കാട്ടി കൊടുക്കണേ ആമേൻ 🙏

  • @UshaKumari-z1t
    @UshaKumari-z1t Год назад +12

    Ente ദൈവമേ അങ്ങയുടെ ഈ ഒരു വാക്ക് മതിയേ, അങ്ങ് അടിയങ്ങളുടെ കൂടെ ഉണ്ടായാൽ മതിയേ ആമേൻ ❤️🙏🏻

  • @layacicybiju6783
    @layacicybiju6783 5 месяцев назад

    ഈശോയെ എൻ്റെ സഹോദരൻ്റെ മദ്യപാനം അശേഷം മാറ്റി അവൻ്റെ മനസ്സിനെയും ബുദ്ധിയെയും ശരീരത്തെയും പരിശുദ്ധാത്മാവിനാൽ നിറക്കണമേ. അവനെയും കുടുംബത്തെയും ബാധിച്ചിരിക്കുന്ന അശുദ്ധത്മവിൽ നിന്നും അവർക്ക് വിടുതൽ കൊടുക്കണമേ.

  • @jayapaul8979
    @jayapaul8979 Год назад

    കർത്താവെ എന്നെ അനുഗ്ഹിക്കണമെ🙏🙏🙏

  • @PhilominaSymon-vq9tn
    @PhilominaSymon-vq9tn 7 месяцев назад +13

    ഈ േശാ എന്റെ മക്കെന്റ മദ്യപാനം മറ്റു ദുശീലങ്ങൾ മാറ്റി തരണമേ ഈ ശോയേ, എന്റെ വിദേശത്ത് േപാകാനും നല്ല ജോലിയും തന്ന് അനുഗ്രഹിക്കണമേ. ആമ്മൻ

  • @lijiyajoseph7251
    @lijiyajoseph7251 Год назад +4

    ഈശോയെ എന്റെ ഫാമിലിയെ ഞാൻ അവിടേക്കു സമർപ്പിക്കുന്നു കുടുബ സമാധാനം ഉണ്ടാകുവാൻ ഉള്ള കൃപ നല്കണമേ ഈശോയെ 🙏🙏🙏🙏🙏

  • @lissybabu5825
    @lissybabu5825 Год назад +1

    എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ ആമേൻ

  • @sinifrancis595
    @sinifrancis595 Год назад +1

    Eeshoye orupadu kashtathakaliloode njaan kadannupoyikondirikkukayaanu.iniyu pareekshikkaruthe eeshoye.

  • @valsammavarghese5285
    @valsammavarghese5285 Год назад +17

    ആമേൻ ഹല്ലേലൂയാ കർത്താവിന്റെ തക്ക സമയത്തിനായി കാത്തിരിക്കുന്നു.
    അച്ചാ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ 🙏

  • @satheeshkumar8199
    @satheeshkumar8199 5 месяцев назад +8

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @binesht9177
    @binesht9177 10 месяцев назад

    എന്റെ ഈശോയെ ഇന്നെത്തെ വിഷമങ്ങൾക്ക് വഴിയാട്ടണമേഞ്ഞ മേൻ

  • @VineethSankar-x1o
    @VineethSankar-x1o 3 месяца назад

    ഈശോയെ ഇന്നത്തെ മീററിംഗിൽ എന്റെ ടച്ചിംഗ് ബില്ല് ചർച്ചയാകരുതേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരേണമേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @silbysibichen745
    @silbysibichen745 Год назад +118

    എന്റെ ആവശ്യങ്ങൾ എന്നെക്കാളറിയുന്ന പൊന്നുതമ്പുരാനെ....... അങ്ങേക്ക് ഉചിതമായ സമയത്തു അനുഗ്രഹിക്കണേ 🙏

    • @danikurian9757
      @danikurian9757 9 месяцев назад +8

      Amen

    • @shynithomas8919
      @shynithomas8919 9 месяцев назад +1

      🎉🎉😢🎉🎉

    • @JijiAnna-d2n
      @JijiAnna-d2n 8 месяцев назад +1

      Devame please iniyum enne parikshikalle ente kudumbathinu viduthal tharaname... husband nte dhooshilam mattitharename..

    • @sindhusunny3208
      @sindhusunny3208 8 месяцев назад

      ആമേൻ

    • @MollyAugustineMolly
      @MollyAugustineMolly 7 месяцев назад

      Ente ponnu thamburane ente avisiyaghal ennekaalathikam agheku ariyaam aghyude ujitha Maya samyathu anughrahikename❤❤❤❤❤🙏🙏🙏🙏

  • @doantjoseph5275
    @doantjoseph5275 Год назад +24

    ഇശോയെ എന്റെ കൂടുമ്പവും പല വിത അവസ്ഥകളാൽ കെട്ടപ്പെട്ട അവസ്ഥയാണ് കെട്ടുകൾ അഴിക്കണേ നാഥാ 🙏🙏🙏

  • @philominaroy5898
    @philominaroy5898 Год назад +5

    എൻ്റെ നിസ്സഹായ അവസ്ഥ യില് നിൻ്റെ ഇടപെടൽ undakane നാഥാ എൻ്റെ ഭർത്താവിനെ നിൻ്റെ വിശുദ്ദ കരങ്ങളാൽ അടയാളം കൊടുത്തു സഹായിക്കണേ നാഥാ

  • @soane04
    @soane04 5 месяцев назад

    എന്റെ കർത്താവേ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങ് അനുഗ്രഹിക്കേണമേ.ക്ലാസ്സ്‌ തുടങ്ങാൻ ഇനി അധികം നാളില്ല തമ്പുരാനെ അങ്ങേ തൃകരങ്ങളാൽ അത്ഭുതം പ്രവർത്തിക്കണമേ🙏❤️

  • @bijuthomes9819
    @bijuthomes9819 4 месяца назад

    ഈശോയെ എന്നെയും എന്റെ കുടുംബങ്ങളെയും വര്ഷങ്ങളായി കെട്ടപ്പെട്ട അവസ്ഥയിൽ ആക്കിയിരിക്കുന്ന ദുരധമക്കളെ യേശുവിന്റെ നാമത്തിൽ നിർവീര്യമാക്കി ഞങ്ങളെ അവിടുന്ന് ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @lizyjames1805
    @lizyjames1805 Год назад +8

    എന്റെ ദൈവമേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ

  • @beenajoseph-pc3px
    @beenajoseph-pc3px Год назад

    എന്റെ മകനെയും എല്ലാ മക്കളെയും പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @sujasusan3580
    @sujasusan3580 Год назад

    എന്റെ കുഞ്ഞുമകളുടെ സ്കിൻ പ്രോബ്ളത്തിന് പരിപൂർണ്ണസൗഖ്യം നൽകേണമേ. 🙏

  • @Roopinaraj5967
    @Roopinaraj5967 Год назад +15

    ഈശോയെ എന്റെ മനസിന്റെ വേദന അറിയുന്ന നാഥാ. വിടുതൽ നൽകണേ 🙏🙏🙏

  • @JancyJohn-u8t
    @JancyJohn-u8t Год назад +21

    എന്റെ അമ്മയുടെ അസുഖം തൊട്ട് സുഖപെടുത്തണമേ ഈശോയെ കൂടെ ഉണ്ടക്കണമേയെന്ന് പ്രാർത്ഥിക്കുന്നു 😭😭😭🙏🏻🙏🏻🙏🏻

  • @jameskonnoth4380
    @jameskonnoth4380 Год назад +19

    ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ. കർത്താവേ ലോകത്തെ എല്ലാ മക്കളെയും പെട്ടന്നുള്ള അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ

    • @magdhalenacleetus3556
      @magdhalenacleetus3556 Год назад

      മദ്യപാനത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുന്ന

    • @mollyraju5572
      @mollyraju5572 Год назад

      Yesuapacha enta kudumaths kaivediyarutha ella kastathayilninnum rakshikana amen

    • @minibiji3838
      @minibiji3838 Год назад

      Thanku jesses

    • @MaryVincent-w1z
      @MaryVincent-w1z Год назад

      ❤❤❤

  • @sasikalavilasini9720
    @sasikalavilasini9720 6 месяцев назад

    എൻ്റെ കർത്താവേ. എൻ്റെ മക്കളുടെ ദുശ്ശീലങ്ങൾ മാറ്റി അവർക്ക് ശരീര സുഖം കൊടുത്ത് അവരെ അനുഗ്രഹിക്കന്നേ.😭😭😭😭😭🙏🙏🙏

  • @DennyKuriakose-u4f
    @DennyKuriakose-u4f Год назад

    ദൈവമേ ഇന് കേൾക്കാൻ സാധിച്ചതിൽ സന്തോഷം നന്ദി

  • @anithachristopher7732
    @anithachristopher7732 Год назад +31

    ഈശോയേ അങ്ങ് തന്ന ഈ വചനങ്ങൾ കേൾക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും തന്ന ഭാഗ്യത്തിന് കോടാനുകോടി നന്ദി 🙏🙏❤️

  • @lissyae4767
    @lissyae4767 Год назад +33

    അച്ഛാ ഞങ്ങളുടെ ഭവനം നല്ലൊരു വിലക്ക് വിൽക്കുവാനും പാസയോഗ്യമായ നല്ലൊരു സ്ഥലമാ വാങ്ങാനും ഈശോയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻

    • @manumartin805
      @manumartin805 Год назад

      അപ്പാ എന്റെ മോളുടെ ലോൺ യാതൊരു തടസ്സം വും കൂടാതെ കിട്ടാൻ അനുവദിക്കണമേ 🙏🙏🙏

  • @juliasmitha-vf9ti
    @juliasmitha-vf9ti Год назад +4

    ഞാനും എൻറെ ജീവിത പങ്കാളിയും തമ്മിൽ ഒരുമിച്ച് ജീവിക്കാൻ ദൈവത്തിൻറെ കരം നീ ടേൺ അമ്മേ. അതിനു തടസ്സം ആയിരിക്കുന്ന എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റണമേ

  • @sunilkumarvssunil7014
    @sunilkumarvssunil7014 10 месяцев назад

    കർത്താവെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @LizyThomas-gk9bs
    @LizyThomas-gk9bs 6 месяцев назад +3

    എന്റെ ഈശോയെ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപിക്കുന്ന ❤️❤️❤️🌹🌹🌹❤️❤️❤️

  • @JieoBinoy
    @JieoBinoy Год назад +6

    ദൈവ മേഞങ്ങളുടെ കുടുംബത്തെ കാത്തുഞ ഞങ്ങളുടെ
    കൊള്ളണമേ🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാ o പ്രശ്നങ്ങളും മാറ്റിത്തരണമേ സാമാധാനം തരണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

    • @shyniroy
      @shyniroy 10 месяцев назад

      Eshoye.ente.mollekku.oru.jollyum.vivahavum.nadathikodukename

  • @saleeshjoseph2614
    @saleeshjoseph2614 Год назад +9

    ദൈവമേ എന്നെ ഈ പ്രതിസന്ധിഘട്ടത്തിൽ നിന്ന് ഒന്ന് കരകയറ്റേണമേ ആമേൻ ✝️✝️✝️

  • @rajipaul1328
    @rajipaul1328 5 месяцев назад

    എൻ്റെ ഈശോയെ പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അങ്ങയുടെ സമയം വരേതാഴ്മയോടെ നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ രക്ഷിക്കണമേ ആമേൻ

  • @dancerdds6044
    @dancerdds6044 Год назад

    ഈശോയെ എന്റെ ചേച്ചിക്ക് വീട് പണിപൂർത്തിയാക്കാൻ വേണ്ടി ഈശോയെ അവരോട് കരുണ തോന്നണമേ ചേട്ടന്റെ മദ്യപാനം മാറ്റി കൊടുക്കണം ചേട്ടന്റെ എല്ലാ ദുശ്ശീലങ്ങളും മാറ്റി കൊടുക്കണം അവരുടെ മക്കളെ അനുഗ്രഹിക്കണമേ

  • @lintajoy1112
    @lintajoy1112 Год назад +5

    ഈശോയെ ഈപ്രഭാതത്തിൽ അച്ചനിലൂടെ ഞങ്ങൾക്ക് തന്ന ഈവചനത്തെയോർത്ത് നന്ദി 🙏🏼 അച്ചന് പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം നൽകണമെന്ന് അപേക്ഷിക്കുന്നു.ഈശോ

  • @lissyae4767
    @lissyae4767 Год назад +10

    അച്ഛാ എന്നെ മകൻ ബേസില് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ അവന് പഠിക്കാനുള്ള മടി പ്രാർത്ഥിക്കാനുള്ള മടി അലസത എല്ലാം മാറ്റി ഈശോയുടെ മകനായി നല്ല മകനായി ജീവിക്കാൻ അവനുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🏻😭🙏🏻

  • @soumyajose1835
    @soumyajose1835 Год назад +29

    യേശുവേ എന്ത് ശക്തമായ വചന പ്രബോധനം. ദൈവം അച്ഛനെ തിരഞ്ഞെടുത്തു ഉയർത്തിയായതിന് ആയിരം ആയിരം സ്തുതി നാഥാ 🙏🏼🙏🏼🙏🏼

  • @BindhuBinu-yd7hb
    @BindhuBinu-yd7hb 6 месяцев назад +1

    യേശുവേ: എന്റെ കുഞ്ഞു ങ്ങടെ എല്ലാ രോഗങ്ങളും പ്രയാസങ്ങളു എല്ലാ മാറ്റിതരണേ

  • @JijiJiji-q1b
    @JijiJiji-q1b Год назад +4

    ദൈവമേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ🙏🙏🙏😭😭😭

  • @animolsunny2890
    @animolsunny2890 Год назад +33

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. എന്റെ മക്കളെ അനുഗ്രഹികേണമേ 🙏🙏🙏🙏❤️🙏🙏🙏🙏

  • @subhadraprasannan82
    @subhadraprasannan82 Год назад +10

    ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗം ങ്ങളിലും കരുണ തോന്നണമേ ആമീൻ 🙏🙏🙏കർത്താവെ സ്തുതി സ്തോത്രം 🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 10 месяцев назад +2

    ഈശോയെ എന്റെ ജോലി സംബന്ധമായ എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ 🙏🙏🙏🙏

  • @SunuAbraham-n7x
    @SunuAbraham-n7x 4 месяца назад

    യേശുവേ ഞങ്ങളുടെ കുടുംബത്ത് പോരാടുന്ന പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ

  • @magletemanuel3507
    @magletemanuel3507 Год назад +51

    ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകി അങ്ങേ ഹൃദയസമാധാനം ഞങ്ങൾക്കു നൽകേണമേ. ആമേൻ🙏

  • @tjjohn.8247
    @tjjohn.8247 Год назад +20

    ഈശോയെ...... ഞങ്ങളെ..... നിത്യ നിരാശയിൽ നിന്നും, എല്ലാ ശത്രുക്കൾ നിന്നും ഞങ്ങളെ രഷിക്കേണമേ....
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ShyjaPtrs
      @ShyjaPtrs 8 месяцев назад

      🙏🏻🙏🏻🙏🏻

  • @alanshaji5427
    @alanshaji5427 Год назад +112

    Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

    • @sakariaskj4203
      @sakariaskj4203 Год назад +2

      Amen Hallelujah Hallelujah Hallelujah Hallelujah

    • @tintubinoy1129
      @tintubinoy1129 Год назад

      .

    • @afratusjovanino265
      @afratusjovanino265 Год назад +2

      My son is writing plus two Maths exam .
      Pls pray for my son

    • @skariace-cd8ef
      @skariace-cd8ef Год назад +1

      Ammen

    • @bijijose9396
      @bijijose9396 Год назад +1

      എന്റെ സ്വർഗീയ അപ്പാ ഞങ്ങളെ ചതിക്കുഴിയിൽ നിന്നും വിടുതൽ തരണമേ. ഞങ്ങളെല്ലാവരും അടച്ച പൈസ ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നതിനുവേണ്ടി ഞങ്ങളെ അനുഗ്രഹിക്കണമേ
      സ്വർഗ്ഗീയ അപ്പാ ഞങ്ങളെ എല്ലാവരെയും വഞ്ചിച്ച വരെ അനുഗ്രഹിക്കണമേ🙏🏻

  • @Valsalakumari-y1e
    @Valsalakumari-y1e Год назад +2

    യേശുവേ കൊച്ചുമക്കൾ പഠിക്കാനുള്ള ബുദ്ധി നൽകണമേ ആമേൻ

  • @rajanib4156
    @rajanib4156 Год назад +1

    യേശു നാഥാ , എന്റേയും എന്റെ കുടുംബത്തിൻറെയും മനസ്സിനേയും ശരീരത്തിനേയും ബാധിച്ചിരിക്കുന്ന സകല നെഗറ്റീവുകളേയും അവിടുന്ന് കരിച്ചു തുടച്ചു നീക്കേണമേ . ആമേൻ ആമേൻ ആമേൻ .

  • @rennythomas2635
    @rennythomas2635 Год назад +13

    അച്ഛൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ മക്കൾ രക്ഷപെടാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @merlinroy8712
    @merlinroy8712 Год назад +5

    കർത്താവെ അവിടുന്നാണ് ഞങ്ങളുടെ ആശ്രയം ശത്രു എന്നെയും മക്കളെയും തകർത്തു കൊണ്ടിരിക്കുന്നു വിടുതൽ നൽകി ഞങ്ങളിൽ കരുണ കൊണ്ട് നിറക്കണമേ ആമേൻ യേശുവേ ഹല്ലേലുയ അപ്പാ അവിടുന്ന് കനിഞ്ഞു നൽകിയ പ്രാണൻ തിരിച്ചു എടുക്കുന്നതിനു മുൻപ് അവിടുത്തെ മഹത്വം എന്തെന്ന് ആസ്വാധിക്കാൻ അവിടുത്തെ അത്മാവിനെ തന്നു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @rajanisathyan5140
    @rajanisathyan5140 Год назад +44

    എന്റെ സഹോദരങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ ആരാധന സ്തുതി ആമേൻ ആമേൻ

  • @kabooliwalas6094
    @kabooliwalas6094 Год назад

    ദൈവമേ എന്റെ മകൾ ഈ പ്രേമബന്ധത്തിൽ നിന്ന് പിന്മാറണം അവൾ ഇറങ്ങി പോകരുത് ആമേൻ അവളെ രക്ഷിക്കണം ആമേൻ

  • @natarajans1162
    @natarajans1162 Год назад +12

    എന്റെ *യേശു അപ്പച്ചാ *ഞങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളിലും ദുരിതങ്ങളിലും അങ്ങ് ഇടപെടണമേ...
    ആമ്മേൻ...

  • @geogeorgemgeomadathumpady5712
    @geogeorgemgeomadathumpady5712 Год назад +12

    ഈശോയെ എന്നോട് കരുണയകേണമെ! എനിയ്ക്കും, എൻ്റെ മക്കൾക്കും ലഭിക്കേണ്ട സ്നേഹവും, സന്തോഷവും,. അനുഗ്രഹങ്ങളും ലഭിച്ചുത്തരണമെ

  • @bincyalalichan6250
    @bincyalalichan6250 Год назад +40

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @ashas7019
    @ashas7019 Год назад +12

    കർത്താവെ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകണമേ 🙏🙏

    • @chandrikarajan1955
      @chandrikarajan1955 Год назад +1

      യേശുവ എന്നയു എന്റെ പി ളേ രെ കാകണ്ണമ്മ

    • @mollybenny1683
      @mollybenny1683 Год назад +1

      Praise the lord,🙏🙏🙏