നിനക്കുള്ള അനുഗ്രഹം വൈകാനുള്ള കാരണം അറിയണ്ടേ??Fr.Mathew Vayalanannil|Powerfull Message|Fridaytalk

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,2 тыс.

  • @Ryansigma777
    @Ryansigma777 Год назад +25

    യേശുവേ എനിക്ക് ദാനമായി തന്ന മക്കൾ യഹോവ ക്ക് ഇഷ്ട്ട പെട്ട മക്കളായി വളരാൻ സഹായിക്കണേ, ആമേൻ

  • @babumathew1135
    @babumathew1135 Год назад +21

    കർത്താവെ പാപങ്ങളെല്ലാം ക്ഷെമിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @nijilyphilip7915
    @nijilyphilip7915 Год назад +32

    യേശുവേ ഹാഗാറിനെപ്പോലെ അവിടുന്ന് ഞങ്ങൾക്കും ഒരു വാതിൽ തുറന്നു ഒരു പുതിയ ജീവിതം തന്നു അനുഗ്രഹിക്കു നാഥാ എല്ലാം നഷ്‌ടപ്പെട്ട മക്കളാണ് യേശു നാഥാ കൈവിടാതെ കാത്തു രക്ഷിക്ക ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @e_lmy._
    @e_lmy._ Год назад +40

    കടബാധ്യതമൂലം തകർന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിനുവേണ്ടി. പ്രാർത്ഥിക്കണമേ

    • @rubyantony36
      @rubyantony36 Год назад +2

      😢❤

    • @lissybaby9789
      @lissybaby9789 Год назад +1

      Ni na by inl

    • @JohnVE-f1n
      @JohnVE-f1n 9 месяцев назад

      Jincy

    • @VenuGopal-yc4uc
      @VenuGopal-yc4uc 8 месяцев назад +1

      I am also in the same situation, pls pray for me, also praying for u n fa😊mily, amen, hhaleluya ❤❤❤❤🙏🙏

  • @leemasimon9063
    @leemasimon9063 Год назад +4

    എൻ്റെ ഈശോയെ എൻ്റെ ഉദ്യമങ്ങൾ എല്ലാ കാര്യങ്ങളും yaesu നാമത്തിൽ സമർപ്പിക്കുന്നു. അങ്ങ് എന്നെ ഏറ്റെടൂക്കേനമ്മെ.

  • @daisymathew3633
    @daisymathew3633 Год назад +5

    ഈശോ യെ ഞങ്ങളുടെ കുടുംബത്തിൻറെ കടബാധ്യത കൾ മാറ്റി അനുഗ്രഹിക്കണമേ.. ഞങ്ങളുടെ മകന് നല്ല.ഒരുജോലിനൽകിഅനുഗഹിക്കണമെ

  • @bijuvs5145
    @bijuvs5145 Год назад +16

    Deivamai mummy ഞങ്ങളുടെ കടബാരങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങൾക്കൊരു ഭവനം ഇല്ല ഞങ്ങൾക്കുവേണ്ടി ഒരു ഭവനം പണിയാൻ ദൈവത്തിന്റെ കൃപ ഞങ്ങളെ ചൊറിയണമേ എന്ന് എല്ലാവരും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @jessyjohnson3420
    @jessyjohnson3420 Год назад +19

    എന്റെ കുടുംബത്തിന്റെ നിയോഗങ്ങളെ സാധിച്ച് തരുവാൻ കരുണ തോന്നണ കർത്താവേ .❤

  • @lathap3812
    @lathap3812 Год назад +31

    ഒരു വരുമാനവും ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് യേശുവേ അവിടുന്നു ഒരു വഴി തുറന്നുതരണേ യേശുവേ ഞങ്ങളുട മേൽ ദയയും കണരുണയും തോന്നണേ

    • @AliceAlphonse
      @AliceAlphonse Год назад

      Entae.esoyae.entae.vathnayallam.agaued.karglel.ellppikunnue..ettuh.e.eannaruauduth

    • @kobaby8752
      @kobaby8752 Год назад

      😊

  • @sajikumar1973
    @sajikumar1973 Год назад +28

    കടം, വീട് ജപ്തി, കടക്കാർ വീട്ടിൽ വന്ന് ബഹളം.... ഒരുപാട് വളരെ ആഴപ്പെടുന്ന കഷ്ടപ്പാടുകൾ സഹോദരൻ shaji TVM അച്ഛാ സഹോദരന് പിടിച്ചു നിൽക്കേണ്ട ശക്തി കൊടുക്കണമെന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @lissyae4767
    @lissyae4767 Год назад +15

    ഈശോയെ ഞങ്ങളുടെ അന്നത്തെ ജീവിതമാർഗമായി ചെയ്യുന്ന ബിസിനസിന്റെ പരാജയത്തിൽ നിന്ന് വിടുതൽ നൽകി വിജയിപ്പിക്കണമെന്ന് യാചിക്കുന്നു 😭😭🙏

  • @rosemarysanthosh
    @rosemarysanthosh Год назад +75

    ഈശോയേ ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. ഈശോയുടെ ഹിതം എന്നും ഞങ്ങളിൽ നിറവേറട്ടെ. ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിന്റെ തിരുമുൻപിൽ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണമേ അനുഗ്രഹിക്കണേ. ആമേൻ.

  • @sureshkumarasari1782
    @sureshkumarasari1782 Год назад +17

    ഈശ്വയെ എന്നെ സാമ്പത്തിക മായി ഉയർത്തേണമേ

  • @marykuttyjames2655
    @marykuttyjames2655 Год назад +16

    ഞങളുടെ കുടുബത്തിന്റ മേലും കരുണ തോന്നണമേ ഈശോയെ 🙏🙏🙏

  • @preethamolly918
    @preethamolly918 Год назад +26

    കർത്താവെ എനിക്ക് രോഗസൗഖ്യം തരണമേ 🙏🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ 🙏🙏🙏🙏കടഭാരങ്ങൾ മാറ്റിത്തരണമേ 🙏🙏🙏❤❤🌹🌹❤❤🙏🙏🙏🙏

  • @tojidayas1184
    @tojidayas1184 Год назад +14

    ഞങ്ങളുടെ നല്ല തമ്പുരാനെ എല്ലാ കുടുംബങ്ങളെയും ഞങ്ങളുടെ അയലക്കാരെയും അങ്ങേ തിരുമുൻ മ്പിൽ സമർപ്പിക്കുന്നു കരുണ തോന്നണമേ എല്ലാവരെയുo സമ്യദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ

  • @susancherian8498
    @susancherian8498 Год назад +29

    കർതതാവേ എൻറെ പ്രാർത്ഥന കേൾക്കേണമേ.. എൻറെ തടസങ്ങൾ മാറ്റി തരേണമേ സഹായികേണമേ.

  • @babykurian3935
    @babykurian3935 Год назад +1

    എന്റെ ഈശോയെ ഞങ്ങളെയും മക്കളെയും കൊച്ചുമക്കളെയും പരിശുദ്ധാത്മാവിന്റെ നിറവിലും തിരുക്കുട്ടു ബത്തിന്റെ സമാധനവും ഈശോയുടെ കൃപയിൽ നിലനില്ക്കാൻ പ്രാത്ഥിക്കണുമെ

  • @moonyt3294
    @moonyt3294 Год назад +13

    ഈശോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഒന്നിനും ബുദ്ധിമുട്ടു യില്ലാത്തത് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @shantyxavier2345
    @shantyxavier2345 Год назад +20

    ഞങ്ങളും പരാജയത്തിലാണ്. എല്ലാം തകർന്ന് കടക്കെണിയിൽ പെട്ട ഞങ്ങളെ രക്ഷിക്കണേ

    • @t1b1ann2
      @t1b1ann2 Год назад

      Daivame ante Eesoye anugrahikaname 🙏🙏

  • @jayapaul3922
    @jayapaul3922 Год назад +13

    ഈശോയെ എന്റെ മോനെ കാത്തുകൊള്ളണമേ അവനു നല്ല ദൈവ ഭയമുള്ള കൂട്ടുകാരനെ കിട്ടണേ എക്സാം ജയിച്ചു ജോലി നൽകി അനുഗ്രഹിക്കണേ

    • @annammatm9700
      @annammatm9700 Год назад

      യേശുവേ എൻ്റെ മോനെ kathukolna മെ അ വന് യേശുവിൽ അർപ്പൂച് അപേകിക് കും പrizkal പാസ്സ് അകു ന്ന തിനു o ജോ ലി ലഭിക്കുന്നതിന് പ്ര rthikkunnu എന്ന് അന്നമ്മ

    • @annammatm9700
      @annammatm9700 Год назад

      യേശുവേ എൻ്റെ കിഡ് ന്നി രോഗ o Parkinson രോഗo ഷുഗർ പ്രഷറ് എന്ന രോഗ ഗൾ മാറു ന്നതിനെ പ്രാർത്ഥിക്കുന്നു എന്ന് അന്നമ്മ

    • @skillseascaria3296
      @skillseascaria3296 Год назад

      @@annammatm9700 ദൈവം അത്ഭുതം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻

  • @joshypd9978
    @joshypd9978 Год назад +18

    യേശുവേ, എനിയ്ക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി.. യേശുവേ സ്ത്രേ) ത്രം.

  • @merlinroy8712
    @merlinroy8712 Год назад +8

    അപ്പാ ഞങ്ങളിപ്പോൾ അച്ചന്റെ അധരങ്ങളിൽ കൂടി കർത്താവിന്റെ വചനം ശ്രവിക്കുമ്പോൾ ഞങ്ങളുടെ അവയവങ്ങളിൽ മനസിലെ വൈകല്യങ്ങൾ ഹൃദയത്തിലെ അശുദ്ധികൾ നിർവീര്യമക്കപ്പെട്ടു അത്മാവ് അനുഗ്രഹിക്കപ്പെടട്ടെ എന്റെ കുടുംബം അനുഗ്രഹിച്ച അപ്പാ നന്ദി നന്ദി നന്ദി ആമേൻ ഹല്ലേലുയഹാഗറിന്റെ കുഞ്ഞിന്റെ നിലവിളി കേട്ട അനുഗ്രഹിച്ച അപ്പാ എനിക്ക് ഉറക്കത്തിൽ ഉണ്ടായ സ്വപ്നങ്ങൾ രണ്ട് കുഞ്ഞുങ്ങളെ എന്നെ പിന്തുടരുന്നു അത് എന്റെ കർത്താവിനു അറിയാം അനുഗ്രഹിച്ചതിനു നന്ദി ആമേൻ 🙏🏻

  • @deepasanil8292
    @deepasanil8292 Год назад +28

    ഇശോയെ എന്റെ കുഞ്ഞുങ്ങൾ ദൈവ കൃപയാൽ വളരേണമേ ആമേൻ. 🙏

  • @victoriamathew1826
    @victoriamathew1826 Год назад +15

    എൻെറ ഈശോയേ എൻ്റെ വേദനകൾ അങ്ങുഅറിയുന്നുണ്ടല്ലോ...എന്നിൽ കനിയണമേ.. ആമേൻ ഹല്ലേലൂയ..🙏🙏🙏

  • @kusruthivlogs1618
    @kusruthivlogs1618 Год назад +2

    ഈശോയെ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹികണമേ

  • @shaijamanoj2347
    @shaijamanoj2347 Год назад +11

    ഈശോയെ സ്വന്തമായി ഒരു വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ

  • @minimini3606
    @minimini3606 Год назад +34

    കർത്താവെ എന്റെ ജോലി സ്ഥലത്തെ പ്രശ്നം പരിഗ്രഹിച്ചു തരേണമേ ജോലി നഷ്ടം ആകരുത് ആമേൻ 🙏🙏🙏🙏🙏🙏🙏

    • @shyniannmaria9a431
      @shyniannmaria9a431 Год назад +2

      Amen.

    • @sibyct626
      @sibyct626 Год назад +2

      ദൈവം അനുഗ്രഹിക്കട്ടെ 😍

    • @sajujose5422
      @sajujose5422 Год назад

      @@sibyct626 pp😍പിന്നെ

    • @sibyct626
      @sibyct626 Год назад

      @@sajujose5422 pp 😊🤔

  • @elizabetht1075
    @elizabetht1075 Год назад +11

    ദൈവമേ, ഞങ്ങളുടെ കുടുംബം ഒന്നായി നിന്റെ മുമ്പിൽ വരുവാൻ നീ ഇടയാകണേ. മക്കളെ കാത്തുകൊള്ളണമേ. അവർക്ക് തക്കതായ ജീവിത പങ്കാളി യെ കൊടുക്കണേ. കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ.

  • @leenamanoj497
    @leenamanoj497 Год назад +1

    ഈശോയെ എന്റെ നിയോഗത്തിൽ അവിടുന്ന് സ്വീകരിക്കണേ എന്റെ കുഞ്ഞിന്റെ എക്സാമിന് നല്ല മാർക്ക് വാങ്ങിച്ചു ജയിക്കാൻ അവിടുന്ന് സഹായിക്കണേ

  • @nikilaprasanth3591
    @nikilaprasanth3591 Год назад +16

    യേശുവേ ഞങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരേണമേ... ഞങ്ങളോട് കരുണ ഉണ്ടാകേണമേ... നിന്നിൽ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🙏🙏🥰

  • @sunithags9624
    @sunithags9624 Год назад +26

    യേശുവേ നിനക്കു ഹിതമെങ്കിൽ എനിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം തന്ന് അനുഗ്രഹിക്കേണമേ എന്റെ മക്കളെയും ഞാൻ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു കാത്തോളണേ തമ്പുരാനെ സ്തോത്രം തമ്പുരാനെ സ്തോത്രം ഹല്ലേലുയ ആമേൻ

  • @jogyabhilash7425
    @jogyabhilash7425 Год назад +35

    യേശു വേ സ്തോത്രം യേശുവേ നന്ദി.ഇന്ന് നടക്കാനിരിക്കുന്ന എല്ലാം പ്രവർത്തനങ്ങളിലും ദൈവ സാന്നിദ്ധ്യം കൂടയിരികണേ ദൈവമേ.

  • @anilasunny6537
    @anilasunny6537 Год назад +5

    ഓരോരോ കാരണങ്ങളാല്‍ തടസ്സപ്പെട്ടു കിടക്കുന്ന എന്റെ പെൻഷൻ എത്രയും പെട്ടെന്ന് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണമേ. ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരുവാൻ ഈശോയോട് പ്രാർത്ഥിക്കേണമേ. ദൈവമേ നന്ദി നന്ദി

  • @roslyjose6263
    @roslyjose6263 Год назад +13

    ഇന്നുഎഞ്ചിനീയറിംഗ് എക്സാം എഴുതുന്ന എന്റെ മകൻ ജൂബിനെ അനുഗ്രഹിക്കണേ കർത്താവെ

  • @joshypd9978
    @joshypd9978 Год назад +1

    എൻ്റെ എല്ലാ അസ്വസ്തതകളും, സങ്കടങ്ങ ളും യേശുവേ മാറ്റി തന്നേക്കണമേ.

  • @sreekalav7603
    @sreekalav7603 Год назад +22

    നന്ദി നന്ദി നന്ദി ഞാൻ കർത്താവേ തക്ക സമയത്തു കർത്താവ് എന്നേ ഉയർത്തും നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️q

  • @WorkfromHome-kx1do
    @WorkfromHome-kx1do Год назад

    ഈശോയെ ഈ പാപിയായ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ

  • @sinireji8484
    @sinireji8484 Год назад +6

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമെ

  • @jipsonjames6362
    @jipsonjames6362 Год назад +2

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏😭😭😭😭

  • @aniashokan8609
    @aniashokan8609 Год назад +6

    ഈശോയെ എന്റെ ശത്രുകളുടെ പദ്ധതികളെ തകർക്കണമേ അവരുടെ ഐക്യത്തെ തകർക്കണമേ

  • @joshypd9978
    @joshypd9978 Год назад +1

    യേശുവേ, എന്നോട് കരുണ തോന്നണേ, നല്ലൊരു ജോലി ലഭിയ്ക്കുന്നതിനു്.

  • @jayapaul3922
    @jayapaul3922 Год назад +12

    ഈശോയെ എന്റെ കടബാധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കണേ സഹായിക്കണേ 🙏🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 Год назад +2

    ഈ ലോകത്തിൽ എല്ലാദൈ മക്കൾക്കും എന്തെങ്കിലും വേദന കൾ ഉണ്ടാകും. അതെല്ലാം ഈശോയില ലേക്ക് കൂടുതൽ അടുക്കാനാണ്. യേശു നന്ദി. 🙏🙏🙏

  • @carlover4986
    @carlover4986 Год назад +11

    ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ

  • @jessyjobyjoby5616
    @jessyjobyjoby5616 Год назад +1

    ഈ ശേ) യെ എന്റെ മക്കളുടെ വർക്ക് വിസ വേഗം ശരിയാക്ണം പാവികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ ആമിൽ

  • @thresiammaabraham3146
    @thresiammaabraham3146 Год назад +16

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് പത്താം ക്ലാസ്സിൽ നല്ല മാർക്ക്‌ വാങ്ങി പാസ്സാകുന്നതിനുള്ള കൃപ കൊടുക്കണമേ ആമ്മീൻ. 🌷🌺🌹🙏

    • @josephinedavis4612
      @josephinedavis4612 Год назад

      എന്റെ ഈശോയേ എന്റെ kochumone rohanmone cancer rogathilninnumrakhikkaname...5vayassu മാത്രം പ്രായം ഉള്ള mone rakshikkane...eeesooooooyeeeee

  • @jusminthomas4089
    @jusminthomas4089 Год назад +9

    ഈശോയെ എല്ലാവരും പ്രാർത്ഥിക്കണം എന്റെ മകനു വേണ്ടി

  • @amalavarghese915
    @amalavarghese915 Год назад +66

    ഒരു വരുമാനവും ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് യേശുവേ അവിടുന്നു ഒരു വഴി തുറന്നു തരണേ. യേശുവേ ഞങ്ങളുടെ മേൽ ദയയും കരുണയും തോന്നണേ

    • @rajanantony9333
      @rajanantony9333 Год назад

      amen Praise You Nazareth Jesus

    • @ashavijeesh5393
      @ashavijeesh5393 Год назад +4

      Njangalkum onnum ellayirunnu.zero ayirunnu. Madupillathe kannuneerode Prarthichal oru vazhi Esho thurann tharum.🙏🙏

    • @rajanantony9333
      @rajanantony9333 Год назад

      praise the lord

    • @classicbuildingmaterials6119
      @classicbuildingmaterials6119 Год назад

      @@ashavijeesh5393 മകന് ഒരു വിവാഹം നടക്കു വാൻ കൃപ നൽകണ മേേേയ ശു വേ
      . 1

  • @rajilaly4205
    @rajilaly4205 Год назад +41

    ആമേൻ ഞാൻ ഏറ്റെടുക്കുന്നു എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏

  • @thankammasoman6631
    @thankammasoman6631 2 месяца назад

    കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ എൻ്റെ കർത്താവിൻ്റെ കരങ്ങളിലേക്കു സമർപ്പിക്കുന്നു. ചേർത്തുപിടിക്കണമെനാഥാ.

  • @jancythomas8158
    @jancythomas8158 Год назад +6

    മോളുടെ ജോലി തടസം മാറ്റി നല്ലൊരു ജോലിയും നല്ല ഒരു വിവാഹവും നടക്കാൻ യേശു അനുഗ്രഹിക്കണേ

  • @sheejakottiyam
    @sheejakottiyam Год назад

    എൻ്റെ ഭവനത്തെ anugrahikkane കർത്താവേ

  • @lissyae4767
    @lissyae4767 Год назад +24

    ഈശോയെ അവിടുന്ന് ദാനമായിരുന്നു മകനാണ് അവന്റെ വിദ്യാഭ്യാസ തടസ്സങ്ങൾ എടുത്തുമാറ്റി ആഴമേറിയ ദൈവീക വിശ്വാസത്തിൽ ഇനി മുന്നോട്ടുള്ള ജീവിതം നയിക്കുവാൻ അവനെ അനുഗ്രഹിച്ചു ഈശോയുടെ മാതാവിന്റെ മകനാക്കി മാറ്റണമേ 😭😭😭🙏🙏

    • @sunimolantony4170
      @sunimolantony4170 Год назад

      🙏🙏🙏 Amen

    • @sobharaveendhran811
      @sobharaveendhran811 Год назад

      ഏശു വേ എന്റെ കൊച്ചു മോനെ യും എന്നെ യു m കൈ വിടരുത് ഞാൻ ൾ അവിടെ ക് ഇതാ വരുന്നു 🙏🏿🙏🏿❤🙏🏿🙏🏿❤🙏🏿🙏🏿❤

  • @jancyjohnson7933
    @jancyjohnson7933 Год назад +6

    എന്റെ ജീവിത പങ്കാളിയുടെ കള്ളത്തരങ്ങൾ എല്ലാം എടുത്ത് മാറ്റാണമേ ചെയ്ത തെറ്റ് തിരുത്തണമേ 🙏🙏🙏🙏

    • @beenajoseph7995
      @beenajoseph7995 Год назад

      ദൈവമേ എൻറെ ഭർതതാവിൻറ മദൃപാനഠ പൂർണ്ണ മായി മാറ്റി തേരണമേ ആമേൻ

  • @thankammajacob7798
    @thankammajacob7798 Год назад +4

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം വീട്ടിൽ ജീവിക്കാനും. ഞങ്ങളുടെ മോന് നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കണമേ.

  • @anjukunju3111
    @anjukunju3111 Год назад +69

    എന്റെ യേശുവേ ഒരുപാട് പിഴകൾ ജീവിതത്തിൽ വന്നു. ഒരു പാട് കഷ്ടപ്പെട്ടു. എന്നോട് ക്ഷമിച്ചു എന്നോട് കനിയണമേ. Praise the lord.

    • @remyajose4211
      @remyajose4211 Год назад

      🙏🏻

    • @phoenixforever9850
      @phoenixforever9850 Год назад

      Jesus sees your pain. He will clear you of all the false accusations. Maranjirikunathom velichathu varathirikuvila

    • @alicemathew2815
      @alicemathew2815 Год назад

      Praise God Jesus. God bless you Acha

  • @tobinjose6868
    @tobinjose6868 Год назад +1

    ഈശോയെ എന്നെപ്പോലെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ..

  • @lissyae4767
    @lissyae4767 Год назад +10

    16 തേരി എക്സാം എഴുതുന്ന എന്റെ മകനെ ഉന്നത വിജയത്തിന് വേണ്ടിയും അവൻ ദൈവകൃഷിയിലും ആഴമായ ദൈവീക വിശ്വാസത്തിൽ ജീവിക്കുന്നതിനും അവനെ അനുഗ്രഹിക്കണമേ 😭😭😭🙏

  • @SanthiSanthosh-o6c
    @SanthiSanthosh-o6c Год назад +2

    എന്റെ മകളെ ദൈവം വിശ്വാസത്തിൽ നടത്തേണെ അവൾക്കു നല്ല മനസു നല്ല ചിന്ത എല്ലാം നൽകേണ് 28 നു എക്സാം ആണ് എഴുതാനുള്ള കരുത്തു കൊടുക്കേണ് എക്സാം പാസ്സാകേണ് കൃപ നൽകേണെ ആമേൻ 🙏❤🙏

  • @pushpamr9393
    @pushpamr9393 Год назад +5

    ആമേൻ സ്തോത്രം യേശുവേ ഈ വർഷം ഒരു അത്ഭുതത്തിൻറെയും അനുഗ്രഹത്തിൻറെയും വർഷം ആക്കുന്നതിനായ് സ്തോത്രം അപ്പാ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി നന്ദി യേശുവേ

  • @sajinik.s5164
    @sajinik.s5164 Год назад

    ഈശോയെ ഇ വചനത്തിലൂടെ ഞങ്ങൾക്കും നാളെ തന്നെ ഒരു വാതിൽ തുറന്നു തരണമേ രക്ഷപെടലിന്റെ വാതിൽ തുറക്കും എന്ന് ഈശോ യുടെ നാമത്തിൽ വിശ്വസിക്കുന്നു എല്ലാം വഴിയും അടഞ്ഞ അവാസ്ഥയിൽ നിന്നും റിഷിക്കണമേ 🙏🙏🙏🙏❤️❤️❤️❤️ആമേൻ ❤️❤️❤️

  • @annammamathewmathew7029
    @annammamathewmathew7029 Год назад +13

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി നാഥാ അനുഗ്രഹിക്കേണമേ നിന്ദിക്കുന്നവരുടെ മുന്നിൽ അനുഗ്രഹിച്ചു നിർത്തുമാറാകണമെന്ന് യാചിക്കുന്നു 🙏

  • @thomasjacob475
    @thomasjacob475 Год назад +7

    അച്ഛന്റെ സുവിശേഷ പ്രസംഗം ദിവസവു കേൾക്കുന്നുണ്ട് വളരെ അനുഗ്രഹമാകുന്നുണ്ട് ഞാൻ എനിക്ക് ഒരു പുതിയ അനുഭവം ലഭിക്കുന്നുണ്ട്.. ഞാൻ കേരളത്തിൽ ഇല്ല, എൻറെ മകൾ ഒരു പ്രതിസന്ധിയിൽ ആണ് അതെല്ലാം മാറി ഞങ്ങൾ ആഗ്രഹിക്കുന്ന തുപോലെ വിവാഹം നടക്കാൻ ദൈവത്തോട് പ്രാർത്ഥിയ്കണമേ

  • @worldfootballdribbling
    @worldfootballdribbling Год назад +35

    എന്റെ ഭർത്താവ് മാനസന്തരപ്പെട്ട് എന്നിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നു എന്റെ മക്കൾക്കും പഠിക്കാനുള്ള മടിയും മാറ്റി കൊടുക്കണമേ ആമ്മേൻ🤚🤚🤚

    • @phoenixforever9850
      @phoenixforever9850 Год назад +3

      Will pray for you. May your husband return back to you and may your family have all health, happiness and joy. Don't worry. God does see your pain. He won't forsake you.

  • @seenasebastian1198
    @seenasebastian1198 Год назад +7

    ഈശോയോ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ അങ്ങേ പുത്രനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏

  • @BijiJames-oj4cj
    @BijiJames-oj4cj Год назад +1

    ഈശോയേ എന്റെ മകൾക്ക് ഒരു നല്ല ജോലി

  • @sallyjacob2153
    @sallyjacob2153 Год назад +57

    ദൈവമേ കരുണ തോന്നണമേ 🌷🌷🙏🙏🙏ഞങളുടെ ആഗ്രഹം അങ്ങേക്കറിയാമല്ലോ,. ഞങളുടെ തേങ്ങലുകൾ അങ്ങേക്ക അഞ്ഞാതമല്ല 🙏🙏🙏🙏

    • @shylaraju2335
      @shylaraju2335 Год назад

      Wee

    • @celinm6774
      @celinm6774 Год назад

      Yesuve,, ente, kudumbathil, prathikanulla,, anugraham, nalkename, amen✝️✝️🎃🙏🙏🙏🙏🙏

    • @vincyjoby7000
      @vincyjoby7000 Год назад

      ദൈവമേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വാതിൽ തുറന്നു തരണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

    • @phoenixforever9850
      @phoenixforever9850 Год назад

      @@vincyjoby7000 Jesus sees your pain and suffering.

    • @phoenixforever9850
      @phoenixforever9850 Год назад

      @@vincyjoby7000 Jesus will help you solve your problems and make you happy

  • @leenamanoj497
    @leenamanoj497 Год назад +1

    ഈശോയെ എന്റെ കുഞ്ഞിന്റെ നാളത്തെ എക്സാം എളുപ്പം ആക്കി കൊടുക്കണെ

  • @rintovarghese8969
    @rintovarghese8969 Год назад +9

    എന്റെ അപ്പന്റെ ഒർമ്മ ശക്തി തിരിച്ച് കിട്ടണെ ദൈവമേ

  • @ancynj4079
    @ancynj4079 Год назад +5

    എന്റെ ഈശോയെ വീടിന്റെ പണി തടസങ്ങൾ ഇല്ലാതെ പൂർത്തിയാക്കിത്തരണമേ ആമേൻ 🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 Год назад +14

    കർത്താവേ ക്ഷമിക്കേണമേ, കർത്താവേ പൊറുക്കേണമേ.🙏🙏🙏🙏🙏🙏

  • @jaimolsiby2105
    @jaimolsiby2105 Год назад +1

    ഈശോയെ വാതിലുകലേ തുറക്കേണമെ

  • @jomonej5687
    @jomonej5687 Год назад +7

    Oru വീടും സ്ഥലവും മേടിക്കാൻ അനുഗ്രഹിക്കണേ തമ്പുരാനെ 🙏🙏

  • @reenashiju6963
    @reenashiju6963 Год назад +9

    എൻറെ മകന് നല്ല സാലറി ഉളള ജോലി നല്കി അനുഗ്രഹിക്കണമേ ❤❤❤❤🙏🙏🙏🙏🌹🌹🌹

  • @kochuranijosey8081
    @kochuranijosey8081 Год назад +8

    യേശുവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @siyonsiyo5809
    @siyonsiyo5809 Год назад +1

    യേശുവേ ജോലിയില്ലാത്ത അവസ്ഥയും കടബാധ്യതയും ദാരിദ്ര്യവും സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി കാണിച്ചു തരേണമേ ആമേൻ

  • @kochuranijosey8081
    @kochuranijosey8081 Год назад +7

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @mercyjoseph9236
    @mercyjoseph9236 Год назад +1

    യേശുവേ എന്നേയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ.amen amen hallelujah amen 🙏🏼

  • @bijudaniel5679
    @bijudaniel5679 Год назад +6

    അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു... മത്തായി.4.16. യേശുവേ മഹത്വം

  • @seenaaugustine7577
    @seenaaugustine7577 Год назад +1

    കർത്താവേ ജോലി യിലെ തടസങ്ങൾ നീക്കണമേ 🙏🏻

  • @shantyxavier2345
    @shantyxavier2345 Год назад +14

    ആമേൻ. യേശുവേ നന്ദി. യേശുവേ സ്തോത്രം, യേശുവേ ആരാധന.

  • @appuanju7015
    @appuanju7015 Год назад

    എൻ്റെ ഈശോയേ എൻ്റെ ഷീലേച്ചിയുടെ രോഗാവസ്ഥയുടെമേൽ കരുണ തോന്നണേ

  • @ashas7019
    @ashas7019 Год назад +10

    ഈശോയെ കാത്തുകൊള്ളണമേ 🙏🙏🙏

  • @philominajose3488
    @philominajose3488 Год назад

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയ മായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ......
    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ...

  • @ancyjoseph6596
    @ancyjoseph6596 Год назад +9

    എന്റെ ദൈ വം എന്റെ യും മക്കളുടെയും മുൻപിൽ അവിടുത്തെ വഴി തുറന്നു തരും 🙏🙏🙏👍

  • @rajic5213
    @rajic5213 Год назад +1

    യേശുവേ എന്റെ മോളുടെ കല്യാണം എത്രയും പെട്ടെന്ന്നടത്തിത്തന്ന് അനുഗ്രഹിക്കേണമേ

  • @sanjeevankanchana2570
    @sanjeevankanchana2570 Год назад +11

    ❤❤❤❤❤🌹🌹🌹🌹🌹അച്ചന്നെയുംഇതിൽ പ്രവർത്തിക്കുന്നഎല്ലാവരെയും തബുരാൻ. അനുകരിക്കട്ടെ. ആമേൻ

  • @josejohn5565
    @josejohn5565 Год назад +1

    എന്റെ ഈശോയെ ഞങ്ങളുടെ മക്കൾക്ക ഓരോ Govt. ജോലി നൽക അനുഗ്രഹിക്കണമേ. അതിനുള്ള വഴി ദൈവം തുറന്നു തരും. ആമേൻ.

  • @veronilawrence3501
    @veronilawrence3501 Год назад +15

    ദൈവമേ അങ്ങ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കുന്നതിനെയൊർത് അങ്ങേക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @jyothishine1307
    @jyothishine1307 Год назад

    ഈശോയെ പരിശുദ്ധ അമ്മ വഴി അവിടത്തോട് യാചിച്ച ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് സാധിച്ചു തരണമേ ഞങ്ങൾക്ക് സ്വന്തമായിട്ട് വസ്തു വീട് ഞങ്ങളെ അനുഗ്രഹിക്കണമേ 2023 ഡിസംബർ 23 തീയതി തന്നെ സ്വന്തം ഭവനത്തിൽ താമസിക്കുന്ന കൃപ ഞങ്ങൾക്ക് തരണമേ

  • @deepasanil8292
    @deepasanil8292 Год назад +42

    എന്റെ ഇശോയെ എനിക്ക് എത്രയും വേകം എനിക്ക് ഒരു govt. ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @thankammasoman6631
    @thankammasoman6631 2 месяца назад

    കർത്താവേ അങ്ങ് എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമെനാഥാ. ചേർത്തുപിടിക്കണമെ

  • @freedajohn7278
    @freedajohn7278 Год назад +6

    ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ കരുണ തോന്നണേ. 🌹🌹🌹🙏🙏🙏.

    • @kunjumoljoy3280
      @kunjumoljoy3280 Год назад

      മ മകന്റെ ആത്മീയ വളർചയ്ക്കും ഒരു ജോലി വിവാഹം തടസ്സം കൂടാതെ നടക്കുവാൻ കരുണ ഉണ്ടാകണമേ ഈ ശോയെ

  • @MercyKurian-pf1ro
    @MercyKurian-pf1ro Год назад +1

    യേശുവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മേൽ കരുണ തോന്നീണമേ

  • @chandrikachandru4648
    @chandrikachandru4648 Год назад +15

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ഭർത്താവിനെ ജോലി ഒന്നും ഇല്ലാതെ സാമ്പത്തികമായി വളരെ കഷ്ടത്തി ലാണ്കടഭാരം മാറണം 🙏🙏🙏🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp Год назад +1

    യേശുവേ, എന്റെ കടബാധ്യത തീർത്തു തരണമേ... 🙏🙏🙏🙏

  • @sumithamuraly1680
    @sumithamuraly1680 Год назад +6

    എന്റെ കുടുബത്തിന്റെ ദാരിദ്ര്യം തുടച്ചു നീക്കണമേ ജങ്ങളെ അനുഗ്രഹിക്കണമേ ഈശോ നാഥാ 🙏🙏🙏🙏🙏

    • @phoenixforever9850
      @phoenixforever9850 Год назад

      Will pray for you. God sees your pain and trouble. He will heal you. Praying for you. God bless

  • @sheelashabu2387
    @sheelashabu2387 4 дня назад

    മാതാവേ ഞങ്ങളുടെ കുടുമ്പംഞങ്ങളുടെ മക്കൾ അവരുടെ ഭാവി നല്ല ജോലി നല്ല ബുദ്ധി കഴിവ് ഇന്താനം ഓർമ്മശക്തി നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ Shyju വിന് P. R കൊടുത്ത് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേനല്ലഭാവി നല്ല കഴിവ് കൊടുത്ത് അനുഗ്രഹിക്കണം ഷാരോൺമോൾക്ക് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണം എസിന് അലന് 12-ൽ നല്ല വാർക്ക് കൊടുത്ത് നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണം ഞാങ്ങളുടെ കടങ്ങൾ എല്ലാം എടുത്ത് മാറ്റണമേ ഭർത്താവിന് നല്ല കോലി നല്ല കഴിവ് ഓർമ്മശക്തി നല്ല ഓർ പന്നിക്കാർ കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേൻ🙏❤️❤️

  • @rojasmgeorge535
    @rojasmgeorge535 Год назад +8

    അച്ഛന്റെ വചന പ്രാഘോഷണം കേൾക്കുമ്പോൾ സൂര്യ പ്രകാശത്തിൽ മൂടൽ മഞ്ഞു അപ്രത്യക്തക്ഷ്യം ആകുമ്പോലെ എന്റെ പ്രയാസങ്ങൾ അലിഞ്ഞു പോകുന്നു.. 💓💓🧚വലിയ പ്രത്യാശ,, ആനന്ദം ഒക്കെ നിറയുന്നു,.. ഈശോയെ നന്ദി.. സ്നേഹം കൊണ്ട് നിറഞ്ഞ ജീവിതം ഇനി നയിക്കാൻ കൃപയാൽ നിറക്കണമേ 🙏🏻🙏🏻