എനിക്കാരുമില്ല യേശുവേ എന്ന് പറഞ്ഞൊരു കരച്ചിൽ!പിന്നെ നടന്നത് അത്ഭുതം!Fr.Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,2 тыс.

  • @roypaul8954
    @roypaul8954 7 месяцев назад +10

    ഈശോയെ എന്റെ ജോലിക്കു എല്ലാവഴികളും അടഞ്ഞു കൊണ്ടിരിക്കുന്നു. അത് തുറന്നു തരണമേ. ഓരോ സഹനത്തിന്റെ പിന്നിലും, കർത്താവിന്റെ പദ്ധതി ഉണ്ട്. അതിൽ ഞാൻ വിശ്വസിക്കുന്നു, എന്നെ വഴി നടത്തേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @solimathen9775
    @solimathen9775 11 дней назад +1

    ഈശോയേ, ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ.

  • @AmmeEnteAmme
    @AmmeEnteAmme Год назад +227

    കുറച്ചു നാൾ പ്രാർത്ഥന വിട്ടു നിന്നു എനിക്ക് പ്രാർത്ഥനയിൽ തിരിച്ചു വരണം ആ പഴയ ആത്മീയത എനിക്ക് വേണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😔🙏🏻

  • @AbiAbi-j3x
    @AbiAbi-j3x 2 месяца назад +1

    അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

  • @Sangeetha-e8s
    @Sangeetha-e8s Год назад +11

    എന്റെ ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ കർത്താവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @seenaths131
    @seenaths131 Год назад +4

    എന്റെ മകന് നല്ലയൊരു ജോലിതാന്ന് അനുഗ്രഹിക്കണേ എന്റെ. മകന്റെ മുഖത്തെ പാടുകൾ മാറ്റിത്തരാണെ എന്റെ. മകന് നല്ലബുദ്ദികൊടുക്കണേ കർത്താവെ അനുഗ്രഹിക്കണേ

    • @seenaths131
      @seenaths131 Год назад

      കർത്താവെ എനിക്ക് എന്റെ. ദുഃഖം പറയാൻ. അങ്ങ് അല്ലാതെ മറ്റാരും ഇല്ല

  • @juliethomas7160
    @juliethomas7160 7 месяцев назад +4

    കർത്താവെ രോഗങ്ങളിൽ നിന്നു വിടുവിക്കേണമേ

  • @raginimg141
    @raginimg141 Год назад +37

    രോഗാവസ്ഥയിലും കടഭാരത്താലും വലയുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിയ്ക്കണേ

  • @rajanl738
    @rajanl738 8 месяцев назад +11

    കാൻസർ രോഗത്താൽ ഭാരപെടുന്നവർക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Blessanbaiju
    @Blessanbaiju 7 месяцев назад +4

    ഇന്നയോളം എന്നൈ നടത്തിയ നാഥാ ഇനിയും അങ്ങയുട ഹിതം പോലായി എന്നൈ നടത്ണം. ജ്ഞാൻ എഴുതിയ നീറ്റു എക്സാം ഉശോയുടയ്യു അമ്മയുടെയും കൈയിൽ തരുന്നു ഞാൻ 🙏🕯️🙏

  • @bindhumoly6601
    @bindhumoly6601 Год назад +3

    കർത്താവേ പാപിയായ എന്നോട് കരുണയായിരിക്കണമെ എൻ്റെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാതുകൊള്ളണമെ ആമേൻ

  • @salimachandrabose5853
    @salimachandrabose5853 Год назад +1

    എൻ്റെ ഈശോയെ ഞാൻ കടത്തിൽ മുങ്ങിനിൽക്കുകയാണ് ഒരു വരുമാന മാർഗ്ഗം പോലും ഇല്ല ഇതൊക്കെ വീട്ടാൻ ഈ ആഗസ്റ്റ് മാസത്തിൽ ഒരു വലിയ കടം വീട്ടാൻ ഉണ്ട് ഒരു വഴി കാട്ടി തരണേ kaividalle ആരും ഇല്ല എന്നെ സഹായിക്കാൻ 😭😭😭😭🙏🙏🙏🙏

  • @SindhurajeeshSindhurajeesh
    @SindhurajeeshSindhurajeesh Год назад +22

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കഷ്ടങ്ങളിൽ നിന്ന് കാത്തു പരിപാലിക്കണമേ

  • @SasiN-h3c
    @SasiN-h3c Год назад +1

    1.laksham.kadavum.lokathile.ellavarudeyum.kadangalum.theerkaname.amen

  • @renjurenju3115
    @renjurenju3115 Год назад +79

    ഞാനും ഇതുപോലെ നെഞ്ചുപൊട്ടി നിലവിളിച്ചു.. എന്റെ ദൈവം എന്നെ താങ്ങി, ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന് പറഞ്ഞു. ഇന്ന് ഒരു സർക്കാർ ജോലി ദൈവം തന്നു... എന്നെയും കഴുകനെപ്പോലെ ഉയർത്തി... എത്ര നന്ദിപറഞ്ഞാലും മതിയാവില്ല...

    • @SolyBiju
      @SolyBiju Год назад +1

      Ente eshoye ente mollkku nalle hospitalil pogunnathu munp period akkannamea

    • @sudharmamuttayi9288
      @sudharmamuttayi9288 Год назад +5

      എന്നെയും ഇതുപോലെ കരം പിടിച്ചു നടത്തണമേ, ഒരു ജോലി വരുമാനമാർഗ്ഗം കാണിച്ചുതരണമേ, ഈ കടക്കെണിയിൽ നിന്നും കരകയറണം പിതാവേ ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏

    • @jessyjohn7708
      @jessyjohn7708 Год назад +2

      Ente kudumbathinu preyer chothikunu. Husbend jolike pokilla.kudumbam nokilla.durshelagnal unde.prethakum pteyer chothikunu

    • @mannareji-mz5ix
      @mannareji-mz5ix Год назад +1

      Enkum atbhutham undayi

    • @varghesemathew134
      @varghesemathew134 Год назад +1

      Pray for my son

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 Год назад +52

    അച്ഛനെ. ദൈവം. ഞങ്ങൾക്ക് തന്ന തിൽ. യേശുവേ. നന്ദി... എന്നും അച്ഛന്റെ വചന o കേൾക്കാൻ സാധിച്ചതിൽ.. ദൈവത്തോട് നന്ദി. ആമേൻ.❤❤❤

  • @sheejac4916
    @sheejac4916 Год назад +158

    എന്റെ ജോലി നഷ്ടപെട്ട അവസ്ഥ... നല്ല ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ... വലിയ കട ബാധ്യത യിൽ നിന്ന് വിടുവിക്കണം.. സഹായിക്കാൻ ആരുമില്ല സഹോദരൻ ഷാജി വീട് ജപ്തി മാറി അനുഗ്രഹിക്കണം 🙏

    • @sheejashamon6837
      @sheejashamon6837 Год назад +10

      Njanum ethe avasthayilanu.

    • @sindhualbert9944
      @sindhualbert9944 Год назад +16

      സമാധാനം ആയിരിക്കു 🙏യേശു ഇടപെടും കേട്ടോ 👍എന്തിനാ പേടിക്കുന്നെ? നമ്മുടെ യേശു, നമ്മുടെ ദൈവം കോടീശ്വരൻ ആണ് 👍

    • @reeniaugustine4069
      @reeniaugustine4069 Год назад +13

      ഒരിക്കലും നിരാശപ്പെടരുത് യേശുവിൽ വിശ്വസിക്കു ക. മാതാവിന്റെ മാദ്ധ്യസ്ഥം തേടുക ഞാൻ ഇങ്ങനെ ഒരവസ്ഥയിൽ കൂടി കടന്നുപോയതാണ് നമ്മുടെ രക്ഷകനായ യേശു അത്ഭുതം പ്രവർത്തിക്കും വിശ്വസിക്കുക പ്രാർത്ഥിക്കുക കർത്താവിനെ സ്തുതിക്കുക

    • @leenakuriakose1095
      @leenakuriakose1095 Год назад +14

      🙏🙏 കടബാധ്യതയാൽ വേദനിക്കുന്ന എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ .😭

    • @ajin6
      @ajin6 Год назад +5

      Prayers 🙏🙏🙏

  • @josejohn9411
    @josejohn9411 Год назад +3

    2023ഒക്ടോബർ 1മുതൽ 31വരെ bahu:അച്ചൻ പുലർച്ചെ 5.30നു ദൈവമക്കളെ വിളിച്ചു ഉണർത്തി വചന സന്ദേശം പങ്കുവെച്ചു നമ്മുടെ ജീവിതത്തെ ധന്യ മാക്കി ഈശോയുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് കൊണ്ടുപോയ അച്ചന് നന്ദി പറയുന്നു. മക്കളെ ആൽമീയ വളർച്ചയിലൂടെ ജീവിതം ഒരുക്കി മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചതിൽ ഒത്തിരി നന്ദിയോടെ സ്മരിക്കുന്നു. ഇനിയും അച്ചന്റെ അനുഗ്രഹിത മായ ദൈവ വചനം കേൾക്കുവാൻ ഭാഗ്യം തരണമേ അച്ചന്റെ പ്രാർത്ഥന സിശ്രുഷ ലോകത്ത് എല്ലായിടത്തും അറിയട്ടെ ജനം വിശുദ്ധ മാർഗത്തിലൂടെ സഞ്ചരിക്കട്ടെ ദൈവശ്രയ ബോധത്തിൽ വളരട്ടെ àആമേൻ ആമേൻ 🙏🏻🙏🏻🌹🙏🏻🙏🏻

  • @Blueberry_22_
    @Blueberry_22_ Год назад +3

    ഈശോയെ ഞങളും അനാഥതം അനുഭവികുനനു

  • @jessykuttiachan5117
    @jessykuttiachan5117 Год назад +43

    അച്ഛന്റെ കണ്ണ് നിറയുന്ന ത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. കർത്താവ് വലിയ വനാണ്. ഞങ്ങളൾക്കു ദൈവം തന്നതാണ്അച്ചനെ. 🙏🙏🙏

  • @janetboby2059
    @janetboby2059 Год назад +26

    അച്ചന്റെ speech കെട്ടിരിക്കാൻ തോന്നും. എത്ര സമയം കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും. അതുപോലെയുള്ള heart touching words ആണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambikaambika3928
    @ambikaambika3928 Год назад +1

    ഈശോയേ നന്ദി നന്ദി നന്ദി എന്റെ മോൾക്ക് അബുദാബിയിൽ ഒരു ജോലി ഈ മാസം തന്നെ. കൊടുക്കണെ

  • @susammaraju3961
    @susammaraju3961 Год назад +30

    എന്റെ ഈശോയെ എന്റെ പപ്പയുടെ മനസിനെ അറിഞ്ഞ് മാനസാന്തരപ്പെടുത്തി നിന്നെ സ്വീകരിക്കാൻ ഒരുക്കിയതിനെ ഓർത്ത് നന്ദിപറയുന്നു. ആമീൻ.🙏

  • @shijivarghese8475
    @shijivarghese8475 3 месяца назад

    ഈശോയെ അങ്ങ് ജീവിക്കുന്ന ദൈവം അല്ലെ എന്റെ പ്രാർത്ഥന ആവശ്യം ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ മോന് യോജിച്ച ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏ഞായറാഴ്ച മോൻ റിയാദ് പള്ളിയിൽ വരും ഈശോയെ മോനെ സ്വികരിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏

  • @abrahamantony1415
    @abrahamantony1415 Год назад +4

    മരിക്കണമെന്നു ള്ള ചിന്തയിൽ നിന്നും നിരാശയിൽ നിന്നും എന്നെ വിടുവിക്കണമേ ഈശോയേ...

  • @ashavarghese6143
    @ashavarghese6143 Год назад +1

    കർത്താവെ എന്റെ ആവശ്യങ്ങൾ നടത്തിത്തരന്നെ

  • @lurdhantony5463
    @lurdhantony5463 Год назад +21

    ഞാനും ഇതു പോലെ നെഞ്ച് പൊട്ടി കരയുമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് അറിയാം എന്റെ കർത്താവ് എന്റെ കുടെയുണ്ട് I love you Jesus ♥️🙏എന്റെ മക്കൾക്ക് ജോലി ലഭിക്കണം എന്നതാണ് എന്റെ ആവിശ്യം 🙏കർത്താവെ നീ എനിക്ക് നടത്തിതരുമെന്നു ഞാൻ വിശ്വസിക്കുന്നു 🙏ആമേൻ 🙏

  • @dulcetofdn5536
    @dulcetofdn5536 Год назад +10

    കർത്താവെ.. 🙏🙏സഹായത്തിനു അങ്ങ് ഇടപെടണേ. ഈശോയെ ഇറങ്ങിവരണേ. തളർന്നുപോകുന്നു നാഥാ 🙏നീ വരാതെ ഞങ്ങൾക്ക് ഉയരാൻ കഴിയില്ല തമ്പുരാനെ🙏🙏ഞങ്ങൾ തകർന്നുപോകും കർത്താവെ, 🙏🙏🙏🙏🙏🙏

  • @firtjc7908
    @firtjc7908 Год назад +36

    അച്ചനെ കണ്ടെത്താൻ വൈകി പോയി' എന്നാലും ഞാൻ തിരിച്ച് എത്തി രാവിലെ ഞാൻ അച്ചൻ്റെ വചനം കേട്ടാണ് ഉണരുന്നത്.❤❤❤

  • @Bilsy.kk.gmilvomBilsy-up3kl
    @Bilsy.kk.gmilvomBilsy-up3kl Год назад +9

    ഈശോയെ എന്റെ മകളെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindumathew7514
    @bindumathew7514 Год назад +9

    എന്റെ ഈശോയെ മക്കളുടെ വിവാഹം എത്രെയും പെട്ടന്ന് നടക്കണേ ആമ്മേൻ 🙏🙏🙏🙏🙏😢😢

  • @bijinua9233
    @bijinua9233 5 месяцев назад +1

    അമ്മേ... Moludae daesyam മാറണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മൂത്തമോളുടെ അസുഖവും maaranam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpakumarik.s3300
    @pushpakumarik.s3300 8 месяцев назад +5

    അച്ഛന്റെ വചനം എന്നും ഞാൻ കേൾക്കാറുണ്ട്. ഫാദർ എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എനിക്ക് ചുമ തുടങ്ങിയിട്ട് നാലുമാസത്തോളമായി പലവിധ മരുന്നുകൾ കഴിച്ചിട്ടും ഇതുവരെയും രോഗം ഭേദം ആകുന്നില്ല. ഡോക്ടർ നോക്കുമ്പോൾ എനിക്ക് വലിയ അസുഖമൊന്നുമില്ല. എന്റെ ചുമ മാറാൻ അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ പ്രത്യേകം ഓർത്തു പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ

    • @sherilsatheesh1081
      @sherilsatheesh1081 8 месяцев назад

      ❤njanum prarthikkam.8 masam aya chuma enne vallathea alattiyurunnu...medicine njn paranju tharam veanam enkil replay tharane.....nnn oru nurse anu keato....saudiyil anu....daivam anugrahikkatte

  • @pushpychristy3693
    @pushpychristy3693 Год назад +27

    ദൈവമേ ഈ 31 ദിവസം ഒരു മുടക്കം കൂടാതെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുവദിച്ചതിനെ ഓർത്തു ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. Thank God

  • @mercyjoy2894
    @mercyjoy2894 Год назад +15

    ഈശോയേ എനിക്കും ആരുമില്ലേ സഹായിക്കാൻ 🙏🙏🙏

  • @shaijamanoj2347
    @shaijamanoj2347 Год назад +21

    ഈശോയെ എന്റെ ജീവിതത്തിൽ ഒന്നിനു ഒന്നു വന്നുകൊണ്ടിരിക്കുന്ന സാഹനങ്ങൾ എല്ലാം അങ്ങയുടെ കുരിശോട് ചേർത്ത് വച്ചു പ്രാർത്ഥിക്കുന്നു കർത്താവെ ഈ സഹനത്തെ പ്രതി എന്റെ ജീവിതത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ ആമേൻ അമേൻ

  • @susythomas9266
    @susythomas9266 Год назад +11

    ഈശോയെ എന്റെ ഞങ്ങളെല്ലാവരുടെയും നിയോഗങ്ങൾ എല്ലാം അവിടുന്ന് സാധിച്ചു തരണമേ,യേശുവേ നന്ദി 🙏

  • @ajimon9727
    @ajimon9727 Год назад +29

    🙏കർത്താവേ അങ്ങയുടെ ചിറകിൻ കീഴിൽ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ ആമേൻ 🙏

  • @kumaripk3242
    @kumaripk3242 Год назад +12

    കർത്താവ് എന്റെ കടങ്ങൾ മറ്റേതാറുമാറാകേണമേ സഹായിപ്പാ ആരുമില്ല അപ്പാ കൃപ ആയിരിക്കേണമേ ഹല്ലേലുയ ആമേൻ സ്തോത്രം

  • @jipsonjames6362
    @jipsonjames6362 Год назад +2

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭

    • @valsammageorge5748
      @valsammageorge5748 8 месяцев назад

      ഈ േ😊ശായെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരേണമേ

  • @aniejoseph8168
    @aniejoseph8168 Год назад +6

    കർത്താവേ ഞങ്ങളുടെ വീട്ടിലോട്ട് കയറുവാൻ സ്വന്തമായി ഒരു വഴിയില്ല കർത്താവേ ഞങ്ങളെ സഹായിക്കണമേ ദുഃഖങ്ങൾ മാറ്റി മാറ്റി തരേണമേ 🙏🏻

  • @antonypaulmjesuscometofami9795
    @antonypaulmjesuscometofami9795 Год назад +1

    ഞാൻ ഒരു ആഴ്ച യായി വഴി സംബന്ധിച്ചു പ്രശ്നം സമാധാനമായി പരിഹരിക്കുവാൻ പ്രാർത്ഥിക്കുന്നു. ഇന്നലെ അയൽവാസി എന്നെ വെട്ടുവാൻ വന്നു. എന്നാൽ എനിക്കോ എന്റെ ഭർത്താവിനോ ഒരു പോലും ഏൽക്കാതെ ഞാൻ ആശ്രയിക്കുന്ന എന്റെ ഇസോ കാത്തു പരിപാലിച്ചു. ഇതു പോലെ എന്റെ ജീവൻ സംരക്ഷിച്ച പല അത്ഭുതങ്ങളും ഉണ്ടായിട്ടുണ്ട്. ഈശോയെ ഒരായിരം നന്ദി, സ്തുതി, ആരാധന, സോസ്ത്രം, പുകഴ്ച്ച 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebasheebashaju7763
    @sheebasheebashaju7763 Год назад +11

    ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു... അവളെ തൊട്ട് അനുഗ്രഹിക്കേണമേ 🙏🙏🙏😢😢😢

  • @VargheseJohn-yi6wo
    @VargheseJohn-yi6wo 7 месяцев назад +3

    അച്ഛനെ നേരിട്ടു കാണാനും സെൽഫി എടുക്കാനും സാധിച്ചു ഒരുപാടു ഭാഗ്യം ആയി കാണുന്നു ഒരുപാടു അനുഗ്രഹിക്കപ്പെട്ട അച്ഛൻ ലവ് യു 🥰🥰🥰❤️🥰🥰

  • @neenu2804
    @neenu2804 Год назад +107

    തകർന്നുപോയ അവസ്ഥകളിൽ കൂടെ നിന്നു ഇത്രത്തോളം എന്നെ ഉയർത്തിയ നല്ല ദൈവമെ 🙏🙏🙏🙏

  • @justinjustin6019
    @justinjustin6019 Год назад +73

    അച്ഛന്റെ കണ്ണ് നിറഞ്ഞു, അച്ഛനെ ഞ്ചങ്ങൾക്ക് തന്ന ദൈവമേ നന്ദി 🙏🙏🙏

  • @aniemohan2524
    @aniemohan2524 Год назад +7

    ഈശോയെ..... ഈ അച്ഛനെ ഞങ്ങൾക്കു തന്നതിനായി നന്ദി. 🙏🙏🙏.

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 7 месяцев назад +2

    യേശുവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച് അറിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @subhashinid6439
    @subhashinid6439 Год назад +9

    അച്ഛന്റെ ഈ പ്രാർത്ഥന ഒരുപാട് ഇഷ്ടം ആണ്. എനിക്ക് ഒരു സ്ഥലവും വീടും വാങ്ങാൻ അച്ഛന്റെ പ്രാർത്ഥന ഉണ്ടാകണം. ഞാൻ ഒരു ഹിന്ദുവാണ്. എന്ക്കിലും എനിക്ക് അച്ഛന്റെ ഈ പ്രസംഗം ഒരു പാട് ഇഷ്ട്ടം ആണ്. 🙏🙏🙏🙏🙏

  • @rajanantony9333
    @rajanantony9333 Год назад +1

    എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ

  • @sajipg7188
    @sajipg7188 Год назад +3

    എൻറെ പ്രശ്നങ്ങളിൽ നിന്നൊക്കെ എനിക്ക് പരിഹാരം തരണമേ
    എനിക്കും എൻറെ ഫാമിലിക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഈശോയെ എൻറെ പ്രശ്നങ്ങളിൽ എനിക്ക് ഒരു പരിഹാരം തരണമേ 🙏🙏

  • @susanjose2249
    @susanjose2249 Год назад +2

    എൻറെ ഈശോയെ എൻറെ മകളെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന 6:50

  • @valsaspai131
    @valsaspai131 Год назад +3

    ഈശോയെ എന്റെ ജീവിതത്തിലും ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @rajanl738
    @rajanl738 8 месяцев назад +1

    അച്ചൻ പറഞ്ഞത് വളരെ സത്യം ആണ് ഇത് പോലെ ഒരു പാട് ആളുകൾ ഉണ്ട് അച്ചോ. അങ്ങനെ ഉള്ളവർക് വേണ്ടി പ്രാർത്ഥിക്കാണെമെ. ആമീൻ ഹലേലുയ്യാ

  • @_mikaxa_143
    @_mikaxa_143 Год назад +38

    എന്റെ യേശുവേ... കഴിഞ്ഞ ജനുവരി എന്റെ മകൾ എന്നെ വിട്ടുപോയി... ഫെബ്രുവരി എന്റെ പപ്പയും എന്റെ ഹൃദയം ആകെ തകർന്നു ഇരിക്കുന്ന... അവസ്ഥയിൽ ആണ് അച്ഛന്റെ വചനം കേൾക്കാൻ ഇടയായത്.... എന്റെ സഹനങ്ങളെ യേശുവിന്റെ കുരിശിനോട് ഞാൻ ചേർത്ത് വക്കുന്നു.... എന്റെ യേശു അപ്പ.. ബലം തരണേ 😢

    • @BinduSajuk
      @BinduSajuk Год назад +4

      santhamayirikkoo,ellam eeso ariyunnu...🙏🏻

    • @josephinedavis4612
      @josephinedavis4612 Год назад +1

      Sahanam....orukavadam....wonderful...എന്റെ ദൈവത്തിന്റെ. Karangal എന്നെ rajshikkum

    • @OneWay3109
      @OneWay3109 Год назад +1

      ruclips.net/video/1B_J0Mj5OPM/видео.html

    • @thanks3639
      @thanks3639 Год назад

      ദൈവം കൂടെ ഉണ്ടാകും 🙏🏼

  • @deepasanil8292
    @deepasanil8292 Год назад +45

    ഇശോയെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏

  • @neenaseban4543
    @neenaseban4543 Год назад +15

    എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. തെറ്റിപ്പോകാതെ കാക്കണേ 🙏

  • @sibyjoy9333
    @sibyjoy9333 Год назад +1

    അച്ഛന്റെ വചനം ജീവിതത്തിലേക്ക് ഉള്ള തിരിച്ചു വരവാണ്
    അച്ഛന് നല്ലത് മാത്രം വരുവാൻ ഈശോയോട് പ്രാർത്ഥിക്കുന്നു

  • @achukochu5778
    @achukochu5778 Год назад +16

    ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുവേ പാപിയായ ഞങ്ങടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpaca3342
    @pushpaca3342 Год назад +7

    എന്റെ മകനെ ഞാൻ യേശു അപ്പച്ചനെ ഏൽപ്പിക്കുന്നു വഴി തെറ്റി പോകാതെ കാത്തുസംരക്ഷിക്കേണമേ മോനെ എന്നും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @alienaviji2641
    @alienaviji2641 Год назад +8

    ഈശോ യെ ഞങ്ങളെ രക്ഷിക്കാൻ വരേണമേ 🙏🙏🙏എന്റെ ടെൻഷൻ എല്ലാം മാറ്റി തരേണമേ കർത്താവെ, amen🙏🙏🙏🙏

  • @philomenamartin7768
    @philomenamartin7768 Год назад

    എന്റെ മോന്റെ വിസ തടസം മാറ്റി കാനഡയ്ക് പോകുവാൻ വേഗം ഇട വരത്തണമേ പ്രാർത്ഥനാ യാചിക്കുന്നു, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomaskjohn3520
    @thomaskjohn3520 Год назад +8

    യേശുവേ ഞങ്ങളുടെ ജീവിതത്തിലെ ഓരോ സഹനങ്ങൾക്കും സങ്കടങ്ങൾക്കും നന്ദി. കർത്താവെ കഴുകന്മാരെപോലെ ചിറക് അടിച്ചു പറക്കാൻ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ, ഞങ്ങളെ അങ്ങേ പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ 🙏ആമേൻ

  • @jesussonofgod777
    @jesussonofgod777 Год назад +2

    ഈശോയെ കരുണയായിരിക്കണമേ...

  • @sherlyvarghese8265
    @sherlyvarghese8265 Год назад +17

    ഈശോയെ. എന്റെ മകളുടെ അസുഖത്തെ. സമർപ്പിക്കുന്നു. ഈ..ശോയെ. അവിടുത്തെ ആണി പഴു തുള്ള.കരങ്ങൾ തൊട്ട്. സുഖ
    പോടുത്താണമേ. ഈശോയെ രേഷികണമേ🙏. കൈ വിടല്ലേ 🙏🙏🙏🥰🥰

  • @bindhuthomas3399
    @bindhuthomas3399 Год назад +1

    അച്ഛാ എന്റെ കുടുബത്തിനുവേണ്ടി 0പ്രാർത്ഥിക്കണമേ

  • @lishamanoj2673
    @lishamanoj2673 Год назад +3

    ഒരു ജോലി കിട്ടും എന്ന് വളരെ പ്രേതീക്ഷ യോടെ ബയോഡേറ്റ് മുഴുവൻ കബനി കൊടുത്തു പേപ്പർ വർക്ക്‌ മുഴുവൻ കഴിഞ്ഞു അവസാനം വരെ എത്തി ഇപ്പം ഒരനക്കവും ഇല്ല ദൈവഹിതം എകിൽ ആ ജോലി തരേണമേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @mollymichael5809
    @mollymichael5809 Год назад +1

    യേശുവേ എനിക്ക് എനിക്ക് രോഗസൗഖ്യം അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @deepamintu9859
    @deepamintu9859 Год назад +20

    രോഗാവസ്ഥയിലും കടബാധ്യതയായാലും യാതൊരു സമാധാനവുമില്ല.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @prebhathankachan3738
    @prebhathankachan3738 Год назад

    ഈശോയെ chettanealattunnaellapeashnatheyumchettanappippayikkenamepratjyekichueppoanubhavappedunnasmithayumayullaellakuttukettukalilninnumavaludebhathuninnumundakunnaellakuthandhrangalilninnumchettaneyumenneyumchechiyeyumnjangaludekudumbatjeyumkathikollenameavalenjangaludeedayilninnumattippayikkenameeshoyechettannjanumchecjiyumallathaellaparsthrekaleyumattippayikkekenameprathyekichusmithayeyumsijiyeyumsabirayeyumavalumareyumavalumarepoleullanjanumchrchiyumallathaellaparasthrekaleyumchettanilninnumennannekkymayikodanukodivattamattippayikkenamechettanuadhinullakazhivukoduklenameavalumarumennannekumayiveruthuupeshichupokunnathinukarunathonenameavalumarkkumupeshichupokanullakazjivukodukenamechettanuathinuappuramayikazhivukodukkemsmenjanumchechiyumallathaellapararhrekayumveruthuennannekkymayiveruthuipeshikkanullakazhivukripaellamkodukkename😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏appa

  • @lizybiju182
    @lizybiju182 Год назад +12

    Amen അച്ഛാ ഞങ്ങൾക്കൊരു വീട് മകന് നല്ല വരുമാനമുള്ള ജോലി ക്കായും അച്ഛാ പ്രാർതിക്കണമേ🙏🙏🙏🙏🙏🙏🙏🙏🔥🙏

  • @sasikalavilasini9720
    @sasikalavilasini9720 7 месяцев назад +2

    അച്ചാ ഞാൻ കുറച്ച്. ദിവസം കൊണ്ടു. രാവിലെ 5 :30 നുള്ള വചനം കേൾക്കും യൂടുബിൽ കുറച്ച്. ദിവസം കൊണ്ട്. അച്ഛൻ്റെ വചനം കേൾക്കും
    അച്ഛനെ എനിയ്ക്ക് നേരിട്ട് കാണണം🙏🙏🙏🙏😭 അച്ഛൻ്റെ വചനം കേൾക്കുമ്പോൾ ഞാൻ പോലും അറിയാതെ എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വരും .ഞാൻ ശരിയക്കും കരയും എൻ്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛച എൻ്റെ സഹോദരന് മഞ്ഞപിത്തം കൂടി. കരളിനെയും ബാധിച്ചു.മരിന്നു കഴിക്കുന്നു സഹോദരനെ സുഖം കിട്ടാൻ പ്രാർത്ഥിക്കണേ. അചഛ
    എനിയ്ക്ക് രണ്ടു മക്കൾ
    വിഷ്ണു
    അച്ചു എസ്. അനിൽ
    എൻ്റെ ഭർത്താവ് മരണപെട്ടു.
    എൻ്റെ സഹോദരനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ

  • @jisnasebastian2550
    @jisnasebastian2550 Год назад +3

    കട ബാധ്യതയിൽ നിന്നും രെക്ഷ നേടാൻ സഹായിക്കേണമെ. ഈ തകർന്ന അവസ്ഥയിൽ കൈ വിടരുതേ തമ്പുരാനെ 🙏🙏

  • @albingeorge8268
    @albingeorge8268 Год назад

    Gopikakku കുടുംബത്തിൽ സമാധാനം കിട്ടുവാൻ prardhikkane അച്ചോ 🙏🙏🙏
    Achan നൽകുന്ന നല്ല മെസ്സേജിന് നന്ദി അറിയിക്കുന്നു,
    ഈ അച്ചനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിനു സ്തുതി , ആമേൻ 🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖
    അച്ചന് ആയുസും ആരോഗ്യവും കർത്താവ് നൽകട്ടെ , 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏💖💖💖💖💖💖

  • @sandyasan2987
    @sandyasan2987 Год назад +3

    എനിക്ക് നാട്ടിൽ വരുമ്പോ അനുഗ്രഹയിൽ വന്ന് നേരിട്ട് അച്ഛൻ പറഞ്ഞു തരുന്നതിരു വചനം കേൾക്കാൻ എടവരുത്തനെ.. യേശുവേ 🙏🏼🙏🏼🙏🏼

  • @sushamasubha-if8oc
    @sushamasubha-if8oc Год назад +1

    ഈശോയെ അനുഗ്രഹിക്കേണമേ

  • @santhamenon720
    @santhamenon720 Год назад +11

    ഫാദർ മനസ്സിൽ തട്ടുന്ന പ്രസംഗം ജീസസ് മനസ്സിൽ തൊടുന്നത് പോലെ 🙏🙏🙏

  • @annamageorge5662
    @annamageorge5662 9 месяцев назад +2

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുജു തരുവാൻ അപേക്ഷിക്കണമേ
    Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @georgep3967
    @georgep3967 Год назад +37

    കർത്താവേ ,,,എന്നിലേക്ക്‌ ഒന്ന് തിരിയണേ, (ആർദ്രതയോടെ )അങ്ങയുടെ കൃപാ കടാക്ഷത്തിന്റെഒരു അടയാളം (നന്മക്കായി ഒരു അടയാളം) നൽകിത്തരണേ,അനുഗ്രഹിക്കണേ ,,,🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,(psalms:86/16,17)

  • @bindhuthomas3399
    @bindhuthomas3399 Год назад +1

    എന്റെ മക്കളെ ഈശോക്ക് സമർപ്പിക്കുന്നു

  • @rajilaly4205
    @rajilaly4205 Год назад +6

    എന്റെ ദൈവമേ എന്റെ മോനൊരു ജോലിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏തകർന്നുപോകാൻ ഇടയാക്കെല്ലേ 🙏🙏

    • @nishav7880
      @nishav7880 Год назад

      Daivam eda pedum..Ennod eda petta pole.

  • @Sheela_jimmy
    @Sheela_jimmy Год назад +1

    കർത്താവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരണമേ ഞങ്ങളുടെ കുടുംബത്തിന് സ്ഥിരമായ ഒരു വരുമാനമാർഗ്ഗം തന്ന് njangale അനുഗ്രഹിക്കണമേ

  • @shantybiju4706
    @shantybiju4706 Год назад +15

    നന്ദി ഈശോയെ അനുഗ്രഹീതമായ ഈ തിരുവചന ധ്യാനത്തിനു🙏🙏. എന്റെ മകനു പരീക്ഷ നന്നായി ചെയ്യുന്നതിനു വേണ്ടി പ്രാർത്ഥിക്കണെ അച്ഛാ 🙏🙏

  • @jacinthabethel1111
    @jacinthabethel1111 Год назад +11

    Praise the Lord🙏
    Acha ഞാൻ കരഞ്ഞു കൊണ്ട് ഒരു നല്ല ഭവനത്തിന് വേണ്ടി പ്രാർത്ഥിച്ചു ഈ വചനം എനിക്ക് കരുത്തായി. ദൈവത്തിൽ ആശ്രയിക്കുന്നവൻ കഴുകനെ പോലെ പറന്നുയരും. എനിക്ക് നല്ല ഒരു രണ്ടുനില വീട് സ്വപ്നം പോലും കാണാൻ കഴിയാത്ത വീട്. ദൈവം നൽകി അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി ❤️❤❤❤🙏🙏🙏

    • @bijiamenakkosh7800
      @bijiamenakkosh7800 Год назад

    • @bijiamenakkosh7800
      @bijiamenakkosh7800 Год назад +1

      എന്റെ മകന്റെ ഓപ്പറേഷൻ നന്നായി നടക്കുന്നതിന് വേണ്ടി മാതാവേ കനിയണമേ

  • @lethikalechu8912
    @lethikalechu8912 5 месяцев назад

    ഈശോയെ മനഃസമാദാനം നൽകി അനുഗ്രഹിക്കണേ 🙏🏻പ്രാർത്ഥിക്കാൻ പറ്റുന്നില്ല.. പ്രാർത്ഥിക്കാൻ ഉള്ള അനുഗ്രഹം തരേണമേ എനിക്ക് പ്രാർഥിക്ക്ണം ഈശോപ്പയോടു ചേർന്ന് നിൽക്ക്ണം അങ് എന്നെ അനുഗ്രഹിക്കേണമേ 🙏🏻

  • @thara1907
    @thara1907 Год назад +5

    കർത്താവെ കടബാധ്യത യിൽ നിന്നും വിടുതൽ കിട്ടണേ 🙏🏾🙏🏾

  • @Michael.Mishael
    @Michael.Mishael Год назад

    ഈശോയെ സഹായിക്കണമേ... ജോലി, വിസ പ്രോബ്ലം, ചേച്ചിയുടെ എക്സാം റിസൾട്ട്‌ എല്ലാം sarpikunnu🙏🏻😢😢😢

  • @kunjumolshaji7540
    @kunjumolshaji7540 Год назад +3

    പ്രാർത്ഥിക്കണേ അച്ചാ.. വലിയ പ്രശ്നങ്ങളിൽ ആണ്.. ആരും സഹായമില്ല.. ദൈവം മാത്രം.

  • @ShijiSibi-z9v
    @ShijiSibi-z9v 3 месяца назад

    എന്റെ ഇശോയേ എന്റെ മോന്റെ സ്കൂളിൽ പോകാനുള്ള മടി മാറ്റിത്തരേണമേ

  • @rosammad8783
    @rosammad8783 Год назад +9

    അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏😘

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r Год назад +1

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ hallelooya

  • @ritaanthony9527
    @ritaanthony9527 Год назад +9

    അചഛൻ പറഞ്ഞതു സത്യമാണ്.
    സഹനത്തിനു പുറകിൽ വലിയ അനുഗ്രഹമുണ്ട്.
    സ്തുതിയുടെ പ്രാർത്ഥന ഈശോ യ്ക്ക് ഇഷ്ടമാണ്.
    വലിയ അനുഗ്രഹം ആണ്.
    Thank you acha

  • @rajeevimohankumar9061
    @rajeevimohankumar9061 Год назад +1

    Lord. Ente oru niyogam sadhichu thannadinu kodanukodi nanhi. Hallelujah hallelujah

  • @aniammajoseph1460
    @aniammajoseph1460 Год назад +7

    ഈശോയെ എന്റെ മകന്റെ ജോലിയുടെ തടസ്സം നീക്കിവിജയം നൽകണമേ. തകർന്ന മനസ്സിന് ആശ്വാസം നൽകണമേ യേശുവേ 🙏🏻🙏🏻🙏🏻

  • @siyonsiyo5809
    @siyonsiyo5809 Год назад +1

    എന്റെ ഈശോയെ അയൽവാസിയും മദ്യപാനിയുമായ ഗോപിച്ചേട്ടനെ സമർപ്പിക്കുന്നു ഈശോയെ നാവിനെ വിശുദ്ധീകരിക്കണമേ ആ മകൻ പറയുന്ന അസഭ്യം കേൾക്കുമ്പോൾ ഈശോയെ അങ്ങയെ പ്രതി സഹിക്കുവാൻ അംഗ്രഹിക്കണമേ ആ മകനെ മദ്യപാനത്തിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏🙏🙏

  • @savithrinc8114
    @savithrinc8114 Год назад +3

    ആമേൻ 🙏🙏🙏

  • @reenareji5968
    @reenareji5968 Год назад +1

    രാജാറാം എന്ന ആളെ അനുഗ്രഹിക്കണമേ ഈശോയേ സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ

  • @samueljoseph9829
    @samueljoseph9829 Год назад +5

    🙏പ്രാർത്ഥനയിൽ ഓർക്കണേ...
    വലിയ പ്രശ്നങ്ങളെ നേരിടുന്നു.... 🙏🙏

    • @daisydaniel4531
      @daisydaniel4531 Год назад

      Jesus I trust in you.Jesus pray for us bless our family

  • @varghesekottekarotte4225
    @varghesekottekarotte4225 Год назад

    എന്റെ ആബ്ബാ പിതാവേ, എന്റെ ചെല്ലാർകോവിലിൽ ഉള്ള ആ വസ്തു വില്പന എന്റെ നിയോഗം ആയി സ്വീകരിച്ചു, ആ വില്പന സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നു... പ്രാർത്ഥിക്കുന്നു.... അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു... എന്റെ അവസ്ഥ മനസിലാക്കുന്ന കർത്താവെ, എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @sushamasivan4795
    @sushamasivan4795 Год назад +7

    കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏🙏