നിങ്ങളുടെ ഭവനം അനുഗ്രഹിക്കപ്പെടാൻ ശക്തമായ ഒരു വചനമിതാ!Fr.MathewVayalamannil CST

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1 тыс.

  • @bijumolkurian2135
    @bijumolkurian2135 10 месяцев назад +5

    കർത്താവായ യേശുവേ രോഗികളായി തീർന്ന തിരു സഭാ മക്കൾക്ക് സൗഖ്യം നൽകി ആരോഗ്യം വീണ്ടെടുക്കാനുള്ള കൃപ നൽകണമേ

  • @nimasathikumar314
    @nimasathikumar314 Год назад +9

    കർത്താവെ എന്റെ ഭവനത്തിനു വേണ്ടി അനുഗ്രഹിക്കണമേ എന്റെ വീട് ഇന്ന് ജപ്തി യുടെ വക്കിലാണ് 12 ലക്ഷം അടക്കണം ഈശോയേ ഒരു വഴി കാണിച്ചുതരണമേ അനുഗ്രഹിക്കണമേ ആമ്മേൻ

  • @geethamenon6317
    @geethamenon6317 Год назад +3

    Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.

  • @JincyJhonson-m1l
    @JincyJhonson-m1l 10 месяцев назад +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏 manasinte aswasthathakal Eduthumattitharumo eesoye🙏🙏🙏🙏

  • @philominajose3488
    @philominajose3488 Год назад +6

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അതുവഴി ക്രിസ്തീയ മായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ.. അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് എന്റെ ഭർത്താവിനെ പൊതിഞ്ഞു സംരക്ഷിക്കുവാൻ കരുണ തോന്നണമേ....
    മക്കൾ പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും സഹോദരങൾ തമ്മിൽ പരസ്പര സ്നേഹത്തിലും വളർന്നു വരുവാനും വേണ്ട വൻ കൃപ നൽകണമേ അനുഗ്രഹിക്കണമേ...

    • @sreedevir6768
      @sreedevir6768 7 месяцев назад

      യേശു അപ്പാ കരുണ ആയിരിക്കണം 🙏🙏🙏🙏

  • @jomonjoseph4759
    @jomonjoseph4759 10 месяцев назад

    ഈശോയെ എന്റെ മക്കൾക്ക്‌ സ്ഥിരമായ ജോലിയും ചേർന്ന ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @sajinik.s5164
    @sajinik.s5164 11 месяцев назад +3

    ഈശോയെ എന്റെ സഹോദരന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് അവരെയും സമർപ്പിക്കുന്നു അവിടുത്തെ കരങ്ങളിൽ ഏറ്റെടുത്തു സംരഷിക്കണമേ അവരുടെ കുറവുകൾ പരിഹരിക്കണം 🙏🙏🙏🙏❤️❤️❤️❤️

  • @thresiammageorge5829
    @thresiammageorge5829 Год назад +4

    അച്ഛാ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്തി ക്ക ണ് മേ ഞങ്ങളുടെ കടങ്ങൾ വിടാൻവേണ്ടി യും മകന്റെ തകർന്ന് പോയ ബിസ്സ്നസ്സ് കു ടു തൽ വളർന്നു വരുന്ന തി നും മകൻ പരിശുദ്ധ ൽമാവിൽ നിറഞ്ഞ വിശുദ്ധ കരി ക്കു വാനും വേണ്ടി പ്രാർത്തി ക്ക ണ് മേ

  • @cristanojohnjoseph4051
    @cristanojohnjoseph4051 11 месяцев назад +3

    മക്കളുടെവിദ്യാഭ്യാസ മേഖലയിലെ തടസം മാറി നന്നായി പഠിക്കുന്നതിനും, ഭർത്താവിന്റെ ജോലി തടസം മാറുന്നതിനും കുടുംത്തിൽ പരിശുദ്ധൽമാവ് നിറയുന്നതിനും യേശുവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissythomas7824
    @lissythomas7824 11 месяцев назад +1

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേഷിക്കുന്നു യാചിക്കുന്നു

  • @anithats7942
    @anithats7942 Год назад +27

    ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ. മാനസികമായി വിഷമിക്കുന്ന എന്റെ മക്കളുടെ വിഷമം മാറ്റി കൊടുക്കണമെ.

    • @regielizabethjoseph5065
      @regielizabethjoseph5065 11 месяцев назад

      Amen❤

    • @sreedevir6768
      @sreedevir6768 7 месяцев назад

      യേശു അപ്പാ കരുണ ആയിരിക്കണം🙏🙏🙏

  • @molckochuthresia7713
    @molckochuthresia7713 11 месяцев назад

    കർത്താവേ അങ്ങയുടെ മാർഗ്ഗം ഞങ്ങൾക്കു കാണിച്ചു തരണമേ. ഞങ്ങൾക്കു നല്ല ഒരു വീടു തന്നു അനുഗ്രഹിക്കണമേ. മോൾക്ക് നല്ല ഒരു പൻകാളിയെ നല്കി അനുഗ്രഹിക്കണമേ കർത്താവേ. ഇളയ മോളുടെ പഠനം. അനുഗ്രഹിക്കണമേ കർത്താവേ ഈശോയെ നന്ദി ഈശോയെ നന്ദി ഈശോയെ നന്ദി

  • @georgenoby8023
    @georgenoby8023 Год назад +22

    ഞങ്ങളെ കാത്തു കൊള്ളേണമേ ഞങ്ങളുടെ കണ്ണീർ തുട ക്കേ ണ മേ🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 10 месяцев назад +1

    Yesuve🙏🙏 eesoye🙏🙏 eppozhum njangalude🙏 koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏

  • @molimathew3530
    @molimathew3530 11 месяцев назад +3

    ഈശോയെ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കെടുത്ത് അനുഗ്രഹിക്കേണമേ🙏🙏🌹🌹👏👏

  • @abinJacob-c6j
    @abinJacob-c6j 11 месяцев назад

    യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എനിക്കൊന്നും ഒരു ഭവനം പണിയാണ് അനുഗ്രഹിക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 10 месяцев назад +1

    Yesuve karunayayirikkanamey🙏🙏🙏🙏🙏

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 11 месяцев назад +9

    മാത്യു അച്ഛനലിലൂടെ. ഞാൻ ദൈവത്തെ. കാണുന്നു.. ഈ വചനം കേൾക്കാൻ. സാധിച്ചതിൽ.. യേശുവേ. നന്ദി. ആമേൻ

    • @Sigmaboii2006
      @Sigmaboii2006 11 месяцев назад

      സത്യം. അച്ചനിൽ നിന്നും വചനങ്ങൾ കേൾക്കുമ്പോൾ ഈശോയുടെ കൂടെ ഇരികുന്നപോലെ തോനും.എന്നും കേൾക്കും ഞാൻ.ഒത്തിരി അനുഗ്രഹങ്ങൾ എനിക്കും എൻ്റെ കുടുംബത്തിനും ഉണ്ടായിട്ടുണ്ട്.🙏🙏🙏🌹🌹🌹❤️❤️❤️❤️

    • @sreedevir6768
      @sreedevir6768 7 месяцев назад

      , യേശു അപ്പാ നന്ദി🙏🙏🙏

  • @SureshJonas
    @SureshJonas 10 месяцев назад

    യേശുവേ നന്ദി യേശുവേ ആരധാന
    യേശുവേ സോസ്ത്രം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെ സ്വീകരിച്ചു അതു ഞങ്ങൾക്ക് സാധിച്ചു തരണമേ

  • @abnagipson8466
    @abnagipson8466 Год назад +6

    🙏എന്റെ ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ കടഭാരങ്ങൾ മാറ്റി തരേണമേ 🙏എന്റെ മകൾക്കു ആത്മവിശ്വാസം പകർന്നു കൊടുക്കേണമേ 🙏ആമേൻ

  • @rosammajoseph8456
    @rosammajoseph8456 Год назад +2

    കർത്താവേ വരും തലമുറയ്ക്ക് വിശ്വാസം വർദ്ധിപ്പിക്കുവാനും വചനം പറഞ്ഞു കൊടുക്കുവാനും ആയുസ്സും ആരോഗ്യവും കൊടുത്ത് ദീർഘായുസ്സ് കൊടുത്ത് ഇരുത്തണമേ

  • @appunniappu3194
    @appunniappu3194 Год назад +17

    യേശു അപ്പച്ചാ ഈ വചനം ഞങ്ങളെ പ്രവർത്തിക്കുകയും നന്മയിലേക്ക് നടക്കാൻ ഇടയാക്കുകയും എന്റെ മക്കളെ കാത്തുരക്ഷിക്കുകയും

  • @st.george2697
    @st.george2697 10 месяцев назад

    Eshoye ente kudumbathe anughrahich ellam thadasaghallum
    Matti tharename amen 🙏🙏🙏

  • @RajendranP1973
    @RajendranP1973 11 месяцев назад +20

    ഇത്രയും വ്യക്തമായും ഹൃദയത്തിൽ പതിപ്പിക്കുന്ന വിധത്തിലും തിരുവചനം പറഞ്ഞു തരുന്ന അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🙏🙏🙏

  • @whatsta3401
    @whatsta3401 11 месяцев назад +2

    യേശുവേ മോസ്‌കോയിൽ അകപ്പെട്ടു പോയ എന്റെ മക്കൾക്ക് യേശുവേ അങ്ങയുടെ വഴി കാണിച്ചു കൊടുക്കണമേ, അങ്ങ് അവരുടെ യാത്രയിൽ അങ്ങ് കൂട്ടായിരിക്കണമേ 🙏🏻

  • @SheebaElite-ro6ko
    @SheebaElite-ro6ko 11 месяцев назад +8

    ദൈവമേ... എന്റെ പ്രാർത്ഥന കേട്ടു എന്റെ കരം പിടിച്ചു എന്റെ അതിർത്തികളെ വിസ്തൃത്വമാകേണമേ 🙏🙏🙏

  • @sajigeorge2317
    @sajigeorge2317 Год назад +1

    ഈശോയെ ഞങ്ങളുടെ കുടുബത്തെ ഈ വചനം കൊണ്ട് നിറക്കണമേ ഏല്ലാം പ്രതിസന്ധികളും സമർപ്പിക്കുന്നു.

  • @sharifariaz9492
    @sharifariaz9492 Год назад +13

    മകളുടെ മാനസാന്തരം വരാനും സത്യം തിരിച്ചറിഞ്ഞ് ജീവിക്കാനും പ്രാർത്ഥിക്കാനും മനസ്സ് കൊടുക്കണേ ഈശോ നാഥാ🎉🎉🎉

    • @thresiammajoseph1491
      @thresiammajoseph1491 11 месяцев назад

      പരിശുദ്ധാന്മാ വിനാൽ നിറയുന്നതിനാ പ്രാർത്ഥിക്കണമേ ആമ്മേൻ🎉🎉

    • @thresiammajoseph1491
      @thresiammajoseph1491 11 месяцев назад

      കട ബാദ്ധ്യത തിർക്കുവാൻ കൃപല ദിക്കുന്നതിനായി പ്രാർതിക്കണമേ

    • @thresiammajoseph1491
      @thresiammajoseph1491 11 месяцев назад

      🙏🙏🙏🙏🙏🌹🌹🌹🌹

    • @thresiammajoseph1491
      @thresiammajoseph1491 11 месяцев назад +1

      നാല് പത്തിമൂന്നവർ ഷ ത്തെ കുടുബ ജിവിതം തന്ന് അനുഗ്രഹിച്ച നല്ല ദൈവമേ നന്ദി നന്ദി

    • @thresiammajoseph1491
      @thresiammajoseph1491 11 месяцев назад

      ജീവിക്കാൻ ഒരു ജീവി തമാർഗ്ഗം കാണിച്ച തരണമേ ആമ്മേൻ❤❤❤

  • @smilybaby8439
    @smilybaby8439 10 месяцев назад

    Parishudhathmave ennilum kudumbathilullavarilumnirayenname ആമ്മേൻ❤🙏

  • @manubabu9573
    @manubabu9573 Год назад +83

    കർത്താവെ ഈ വചനം ഞങ്ങളിൽ പ്രവർത്തിച്ചു ഓരോ കുടുംബത്തിനും അനുഗ്രഗമായി തീരാൻ ഞങ്ങളെ സഹായിക്കേണമേ 🙏ആമേൻ 🙏

    • @elsybabu489
      @elsybabu489 Год назад +4

      കർത്താവേ നിന്റെ വഴിയിൽ നടത്തേണമെ നിന്റെ വഴി പഠിപ്പിച്ച് തരേണമെ എന്റെ മക്കളെ അനുഗ്രഹിക്കണമെ ആമേൻ തന്ന നൻമകളെ ഓർത്ത് സ്തുതിക്കുന്നു ആമേൻ ആമേൻ

    • @bindujain639
      @bindujain639 Год назад

      Karthave 🙏🏻ente kudumbathe anugrehikkename🙏🏻koode undakaname🙏🏻

    • @TreesaThakachan
      @TreesaThakachan Год назад

      എന്റെ രണ്ടാണ്മക്കളും മദീപാനത്തിന് അടിമകളാണ് അവരെ ഒന്ന് തൊട്ടു അനുഗ്രഹിക്കണേ ഈശ്വയെ ❤❤❤❤❤❤❤❤❤❤❤

    • @manubabu9573
      @manubabu9573 Год назад

      @@TreesaThakachan കർത്താവെ anugrahikkaname🙏🙏🙏🙏

    • @palackamannilmedicals4213
      @palackamannilmedicals4213 Год назад

      Pls pray for my son
      Especially for his studies& future
      Gid give him peace of mind & obedience

  • @rajichacko8416
    @rajichacko8416 11 месяцев назад

    പ്രെയ്സ് ദ ലോഡ്🙏🏻🙏🏻🙏🏻
    നമുക്കുവേണ്ടി മനോഹരമായ രീതിയിൽ മനസ്സിലാക്കിതരുന്ന മാത്യുഅച്ഛനെ ഓർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു🙏🏻
    വിശ്വനാഥ അനേകം മുകളിലേക്ക് വചനം വിചിന്തനത്തിലൂടെ ഈശോയെ ആഴ്ന്നിറങ്ങുവാനും കണ്ടുമുട്ടുവാനും വിടുതൽ പ്രാപിക്കുവാനും ഇടവരുത്തണം ഏതെല്ലാം മേഖലകളിൽ ഈശോ പ്രവർത്തിക്കേണ്ടതുണ്ടോ ആ മേഖലയിൽ ഒക്കെ തിരുവചനത്തിന്റെ അഭിഷേക ശക്തി മാംസമായി തീരുവാൻ കർത്താവേ ഇടയാക്കണമേ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം🙏🏻
    സർവ്വശക്തനായ തമ്പുരാനെ മാത്യു അച്ഛന്റെയും ടീം അംഗങ്ങളുടെയും കൂടെ ഈശോയുടെ സ്നേഹവും ധ്യാനകേന്ദ്രത്തിലും ധ്യാന ശുശ്രൂഷകളിലും കടന്നുവരുന്നവരിലേക്കും ഒക്കെ അഭിഷേകം കണ്ടെത്തി ലോകം മുഴുവനും ഈശോയെ അറിയപ്പെടുന്ന ഈശോയുടെ വചനം അറിയപ്പെടുന്ന മക്കളാക്കി സത്യം മനസ്സിലാക്കി ജീവിക്കുവാൻ ആയിട്ട് ഈ വൈദികനിലൂടെ ഈശോയെ ശക്തിയും കൃപകളും വരങ്ങളും ധാനങ്ങളും കൊണ്ട് മകനെയും മകൻ്റെ കൂടെയുള്ള എല്ലാ മക്കൾക്കും അധ്യാനകേന്ദ്രത്തിൽ ചുറ്റിലും ഈശോയുടെ തിരുരക്തത്തിന്റെയും ഈശോയുടെ കുരിശിന്റെ സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +24

    ഈശോയെ ...... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ..... 🙏
    മഹത്വപ്പെടുത്തുന്നു .... 🙏
    നന്ദി പറയുന്നു ..... 🙏
    ഈശോയെ ..... ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കേണമേ .... 🙏 🙏 🙏

  • @binimolaugustine-mn5cx
    @binimolaugustine-mn5cx 9 месяцев назад +1

    കടബാധ്യത മാറി കിട്ടണേ ഈശോയെ സമാധാനവും ഇല്ലാത്ത അവസ്ഥ മാറി കിട്ടണേ ഒരു ജോലിയില്ലാത്ത അവസ്ഥയും വരുമാനമില്ലാത്ത അവസ്ഥയും മാറി കിട്ടണേ

  • @bigilbinoy2558
    @bigilbinoy2558 Год назад +38

    ഞങ്ങൾക്ക് മുന്നോട്ടു ജീവിക്കാൻ ഒരു വഴികാണിച്ചു തരേണമേ അങ്ങ് കാണിച്ചുതരുന്നവഴിയേ നടക്കാൻ ഞങ്ങൾളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @margaretvincent3001
      @margaretvincent3001 11 месяцев назад

      Amen 🙏🙏🙏🙏

    • @VijayalakshmiLakshmi-h2r
      @VijayalakshmiLakshmi-h2r 10 месяцев назад

      എന്റെ ലിവർ സിറോസിസ് കുറഞ്ഞിട്ടുണ്ട് നന്ദി

  • @arunimaanil8817
    @arunimaanil8817 11 месяцев назад +2

    എന്റെ അച്ചോ ഞങ്ങളുടെ ജീവിതത്തിൽ വന്ന കാര്യങ്ങൾ തന്നെ ആണല്ലോ അച്ഛൻ പറയുന്നത് ഞങ്ങൾ ആലോചിക്കാതെ കുറച്ചു സ്ഥലം വാങ്ങി ഇപ്പോൾ കടം കൊണ്ടു നിൽക്കാൻ വയ്യാത്ത അവസ്ഥ വന്നു യേശുവേ അങ്ങ് ഞങ്ങളെയും കടങ്ങളിൽ നിന്നും കാത്തുരക്ഷിക്കേണമേ🙏🏻🙏🏻🙏🏻😢😢😢യേശുവേ ഞങ്ങളുടെ സ്ഥലം വിൽപ്പന പെട്ടെന്ന് നടക്കാൻ അങ്ങ് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @mefzworld
    @mefzworld Год назад +6

    എന്റെ ഈശോയെ ഓരോ ദിവസവും ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരുന്നതിനു നന്ദി ഈശോയെ 🙏🏻🙏🏻🙏🏻

  • @RRR-no6ty
    @RRR-no6ty Год назад +58

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏എല്ലാ തകർച്ചയിൽ നിന്നും പരാജയത്തിൽ നിന്നും വിജയത്തിലേക്ക് നയിക്കണമേ 🙏

  • @valsalazar3125
    @valsalazar3125 11 месяцев назад

    ഏശയ്യാ 5 - 2എന്ന വചനം വെച്ച് ഞങ്ങൾ പ്രാർത്തിക്കുന്നു. അവിടത്തെ മാർഗങ്ങൾ കാണിച്ചുതരികയും, പാതകൾ പഠിപ്പിക്കുകയും ചെയ്യണമേ ഇത്ര ലളിതമായും മനസിലാക്കുന്ന വിധത്തിലും വചനം പങ്കു വെച്ചു തരുന്ന അഛനെ തമ്പുരാൻ സമുദ്ധമായി അനുഗ്രഹിക്കട്ടെ ...

  • @lathap3812
    @lathap3812 Год назад +9

    കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാവർക്കും ദൈവ കൃപ ഉണ്ടാകണമെ ദുരിതങ്ങളും വേദനകളും കുറവുകളും ഏറ്റെടുക്കണമേ എല്ലാവരും🙏🙏🙏🙏🙏😘🙏🙏🙏😘

  • @ashavarghese6143
    @ashavarghese6143 Год назад

    Karthave ente makalude ആകുലതകൾ സമർപ്പിക്കുന്നു

  • @josephap5269
    @josephap5269 Год назад +19

    ഈശോയെ അങ്ങയുടെ വചനങ്ങൾ കേൾക്കുന്ന എല്ലാവരിലും അങ്ങയുടെ കൃപയും അനുഗ്രഹവും ലഭിക്കുമാറാകട്ടെ ആമേൻ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻Jiji Jose

  • @bittybenny4209
    @bittybenny4209 Год назад +1

    Yeshuveee njngada niyogamgel nadathi theraname 🙏🙏🙏

  • @bijiprince970
    @bijiprince970 Год назад +22

    അച്ഛൻ്റെ ഓരോ talks കേൾക്കുമ്പോഴും ദൈവം നേരിട്ട് ഇറങ്ങി വന്ന് സംസാരിക്കുന്നതായി തോന്നും...അച്ഛനെ ദൈവം കൂടുതൽ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ....🙏🌷

    • @thomaskjohn3520
      @thomaskjohn3520 Год назад +1

      കർത്താവേ വചനം കേൾക്കുന്ന ഞങ്ങൾ എല്ലാവരിലും അങ്ങയുടെ തിരുവചനങ്ങൾ വിശ്വസ്ഥതയോടെ ഏറ്റെടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അങ്ങയുടെ മാർഗങ്ങൾ ഉപദേശങ്ങൾ നടക്കേണ്ട വഴികൾ എല്ലാം കാണിച്ചു..പഠിപ്പിച്ചു.. മനസ്സിലാക്കി.. തരേണമേ 🙏🙏ആമേൻ.. ഹെല്ലേലൂയ 🙏

    • @professrgaming2061
      @professrgaming2061 Год назад

      Amen

  • @123Qwe-sb7pj
    @123Qwe-sb7pj Год назад +2

    കർത്താവേ അങ്ങയുടെ വചനം ഇപ്പോൾ എന്നിൽ നിറവേറേ ട്ടെ ആമ്മേൻ

  • @elsybabu489
    @elsybabu489 Год назад +7

    കർത്താവെ എന്റെ മകൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @noblebiju9639
    @noblebiju9639 Год назад +1

    കർത്താവെ ഞങ്ങളുടെ മക്കളെ നടത്തേണ്ട വഴി ഞങ്ങളെ കാണിച്ച് തരണമെ🙏🏻🙏🏻 ആമ്മേൻ

  • @jaya-re4ud
    @jaya-re4ud Год назад +5

    കർത്താവെ എന്റെ ഭവനം ഇന്ന് തന്നെ എനിക്ക് തിരിച്ചു തരണമേ എന്റെ മോൻ അഭിലാഷിനു ഈശോ ആഗ്രഹിക്കുന്ന ജോലി തരണേ... ആമേൻ 🙏🙏🙏🙏

  • @liasfairy
    @liasfairy 11 месяцев назад +1

    യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കേണമേ

  • @radhasugumaran4992
    @radhasugumaran4992 11 месяцев назад

    അച്ചാ ..... അച്ചന്റെ ഇനത്തെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം എന്റെ പ്രതിസന്ധിയിൽ ദൈവത്തിന്റെ ഇടപെടൽ ഇന്ന് പരിശു ആത്മാവ് ഇറങ്ങി വന്ന് എന്നെ അനുഗ്രഹിച്ച് എന്റെ എല്ലാ പ്രതി സന്ധിയും മാറ്റി തരാൻ ഹൃദയത്തോട് ചേർത്ത് പിടിച്ച് അച്ചന്റെ ദൈവവചനം സമർപ്പിച്ച് ഹൃദയം നുറുങ്ങി പ്രാർയിക്കുനുണ്ട്. എന്റെ കണ്ണുനീര് ദൈവം കാണുന്നുണ്ട് എന്നെ ഇന്ന് വരെ രക്ഷ്യ ച്ച ദൈവ കരം കുടെ ഉണ്ട് ഇല്യങ്കിൽ ആറടിയിൽ പോയി കിടന്നു. എന്നെ രഷ്യച്ച ദൈവത്തൊട് ഒരായിരം നന്ദി പറയുന്നു അച്ചന്റെ ദൈവ വചനം പ്രാർത്ഥനക്ക് ഒരായിരം നന്ദി പറയുന്നു അച്ചാ - ദൈവ കരം കുടെ ഉണ്ട് കൈ വിടി ല്യാ ഒരു നാളും

  • @surendranm9515
    @surendranm9515 Год назад +3

    യേശുവേ നാഥാ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ കടഭാരത്താൽ എന്റെ കുടുംബത്തിൽ ഒരു സ്വസ്തതയും സാമാധാനവും ഇല്ല . എല്ലാവരും നിങ്ങളു ടെ പ്രാർത്ഥനയിൽ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കേണമേ ആമേൻ ദൈവത്തിന് സ്തുതി സ്തോത്രം മഹത്വം. ആമേൻ

  • @jyothishine1307
    @jyothishine1307 11 месяцев назад

    ഈശോയെ 2023 ഡിസംബർ 23 തീയതി ഈശോ ഞങ്ങൾക്ക് അനുവദിച്ചു തന്ന ഭവനത്തിൽ താമസിക്കുവാനുള്ള കൃപ തരണമേ. ഈശോയെ ഞങ്ങളുടെ ഈ നിയോഗം സാധിച്ചു തരണമേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു ഞങ്ങളുടെ ഈ ആവശ്യം അമ്മ സാധിച്ചു തരണമേ

  • @kunjumolkoshy209
    @kunjumolkoshy209 Год назад +47

    ഈ വചനം കേൾക്കാൻ തന്ന അവസരത്തിനെ ഓർത്തു നന്ദി പറയുന്നു ആമേൻ

  • @mariajohn5989
    @mariajohn5989 11 месяцев назад +11

    കർത്താവെ ഈ വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @thresiammajoseph1491
    @thresiammajoseph1491 11 месяцев назад +1

    അങ്ങയുടെ വചനം എന്റെ പാതങ്ങൾക്ക് വിളക്കം പാതയിൽ പ്രകാശവും ആയിരിക്കണമേ

  • @surendranm9515
    @surendranm9515 Год назад +1

    യേശു അപ്പാ അങ്ങേയ്ക്ക് ആയിരമായിരoനന്ദി അപ്പാ. ഞങ്ങളുടെ മാത്യൂ അചഛനെ അങ്ങയുടെ വചനത്താൽ ഇനിയും ഇനിയും സമൃദ്ധിയായി അനുഗ്രഹിക്കേണമേ ആമേൽ. കർത്താവേ കടഭാരത്താൽ എന്റെ തല താന്നു പോകുന്നു നാഥാ കടങ്ങൾ വീട്ടാൻ ഒരു വഴി അങ്ങ് കാണിച്ചു തന്ന് ഞങ്ങളെ രക്ഷിക്കേണമേ. ലോകത്തുള്ള സകല ചരാചരങ്ങൾക്കും നന്മ വരുത്തേണമേ. അമേൻ

  • @cicilythomas19
    @cicilythomas19 Год назад +4

    ഈശോയെ എന്റെ കുടുംബത്തെ അങ്ങേയ്ക് സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @sharifariaz9492
    @sharifariaz9492 Год назад +2

    കടബാധ്യതയിൽ കേസിൽ നിന്നും തീർത്തു തരണം ഈശോയെ എൻറെ മോൾക്ക് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @jessycyrilcyril1933
    @jessycyrilcyril1933 Год назад +10

    ഈശോയെ എന്റെ കുറവുകൾ എല്ലാം നിർവകണമേ ആമേൻ 🙏💚🙏

  • @lissydavis2138
    @lissydavis2138 11 месяцев назад +2

    യേശുവേ ഈ വചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിച്ച ദൈവെ ഈ അച്ചനെയും ഞങ്ങളെയും അനും ഗ്രഹിയ്ക്കണെ1

  • @reshmireshmi8543
    @reshmireshmi8543 Год назад +20

    ഈ വചനം കേൾക്കുന്നവക് അവരുടെ കുടുംബത്തിലെ സാമ്പത്തിക പ്രശനവും ബുദ്ധിമുട്ടും മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ അവർക്കു വഴി കാണിച്ചു കൊടുക്കണേ ഈശോയെ

    • @Domyvv
      @Domyvv 11 месяцев назад

      Prey for my family

    • @RenyBinu-cz6mq
      @RenyBinu-cz6mq 11 месяцев назад

      Amen

    • @Jalaja-iu2og
      @Jalaja-iu2og 9 месяцев назад

      Amenamen

    • @shinyantony3253
      @shinyantony3253 8 месяцев назад

      Njangalude kudumbathe anugrahikkaname amen hallelujah hallelujah hallelujah 🙏🙏🙏

  • @mathewseldhose5872
    @mathewseldhose5872 Год назад +2

    എന്റെ കർത്താവെ എന്റെ ദൈവമേ ഞാൻ നേരിടുന്ന വിഷമങ്ങളിൽ അങ്ങ് ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @jessyjoy1414
    @jessyjoy1414 Год назад +50

    ദൈവമേ ഈ വചനത്തിലൂടെ ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ഒരു വിടുതൽ നൽകണമേ

  • @caabraham8815
    @caabraham8815 11 месяцев назад +1

    C A Abraham Family's 🙏🌹🙏

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 Год назад +3

    ഈശോയെ,എൻ്റെ മക്കൾ ദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളരുവാൻ അനുഗ്രഹിക്കണമെ❤❤

  • @lizybiju182
    @lizybiju182 Год назад +20

    Amen 🙏 Amen കേൾക്കുന്ന വചനത്താലുള്ള വിടുതൽ എന്റെ ചേട്ടന് ലഭിക്കണമ നല്ല സ്വഭാവം കൊടുക്കണമേ🙏🔥👍🙏🔥🔥🔥🔥🔥🔥🙏🙏

  • @LalithaMohan-kj3vm
    @LalithaMohan-kj3vm Год назад

    ഈശോ യെ കടം തീർത്തു തരേണമേ.....🙏🙏🙏❤

  • @sujajoseph4923
    @sujajoseph4923 Год назад +18

    അമ്മേ അമ്മയുടെ സാന്നിധ്യം എപ്പൊഴും എന്റെ ഭവനത്തിൽ ഉണ്ടായിരിക്കേണമേ. 🙏🙏എന്റെ മക്കളോട് കൂടെ ഇരിക്കേണമേ. എന്റെ മക്കൾ വിശുദ്ധിയിൽ ജീവിക്കാൻ ഇടയാകണേ.🙏🙏 അമ്മയിൽ നിന്നൊരിക്കലും എന്റെ മക്കൾ അകന്നു പോകാൻ ഇടായകല്ലേ🙏🙏🙏

  • @SINUGAMING190
    @SINUGAMING190 11 месяцев назад +2

    യേശുവേ. ഞങ്ങടെ ഭവനത്തിന്റെ പണി തുടർന്ന് നടക്കണമേ 🙏🙏തടസങ്ങൾ എല്ലാം മാറണമേ 🙏

  • @shylammajose5419
    @shylammajose5419 Год назад +42

    ദൈവമേ അങ്ങയുടെ വചനത്തെ സ്വികരിക്കാനും ആദരിക്കാനും അനുസരിക്കാനും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @susammajoshua9839
    @susammajoshua9839 11 месяцев назад +2

    എന്റെ ദൈവമേ എന്നെയും എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏

  • @S_joseph88
    @S_joseph88 Год назад +52

    കർത്താവേ ദൈവം തുറന്ന വഴികൾ എന്നെ കാണിച്ചു തരണമേ... എന്റെ ജീവിതം അനുഗ്രഹിക്കപെടുവാൻ കൃപ തരണമേ, ജീവിതത്തിലെ പ്രതിസന്ധികളിൽ നാഥാ അങ്ങ് ഇടപെടണമേ.. അങ്ങയുടെ രക്ഷയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ നാഥാ.. ആമേൻ 🙏

    • @rachelthomas6428
      @rachelthomas6428 Год назад

      Thanks for the word of God.praise the Lord.

    • @annammathomas5500
      @annammathomas5500 Год назад

      😮❤❤❤
      In

    • @mollyjoseph9504
      @mollyjoseph9504 Год назад

      Amen🙏 jesus show us your ways and doors. Vadil thursnnu tananame. Vazhi kanichu taraname. 🙏🙏🙏

    • @ponnammathomas9655
      @ponnammathomas9655 11 месяцев назад

      യേശുവേ സഹായിക്കണമേ, അനുഗ്രഹിക്കണമേ, കൃപ തന്നു സഹായിക്കണമേ🙏🏻🙏🏻🙏🏻❤️🙏🏻🙏🏻q

  • @sajimathew7798
    @sajimathew7798 Год назад +1

    Daivame angayude pathayiloode njangale nayikkaname....

  • @jaicyjoseph7843
    @jaicyjoseph7843 Год назад +7

    ദൈവമേ ഈ വചനം കേൾക്കാൻ എന്നെ anugrahichathorthu നന്ദി പറയുന്നു ❤

  • @salybabu1998
    @salybabu1998 10 месяцев назад

    Amen ente makkalkku vendi prarthikkunnu.

  • @sheejac4916
    @sheejac4916 Год назад +6

    ടെൻഷൻ മാറ്റി സമാധാനം തരണമേ സ്വസ്ഥത തരണമേ. പറയത്തക്ക ഒന്നുമില്ല, കുടുമ്പമഹിമയോ, സമ്പത്തോ, വാഹനമോ, ഒന്നുമില്ല.. ഒരു കടക്കാരനാണ് എന്ന പരിഹാസപാത്രം... ഒന്നുമില്ലായ്മയിലും വഴി നടത്തുന്ന എന്റെ സഹായമാകുന്ന ദൈവം നന്ദി 🙏🙏🙏🙏🙏🙏

  • @bincyeliyas7367
    @bincyeliyas7367 Год назад

    കർത്താവെ എന്റെ കുഞ്ഞുങ്ങൾക് ജോലി നൽഹി അനുഗ്രികണമേ

  • @thankammaantony1180
    @thankammaantony1180 Год назад +36

    Jesus ഞങ്ങക്ക് ഒന്നിച്ചു പ്രാർത്ഥിക്കും ഭക്ഷിക്കകനും കൃപ നല്കണമേ എന്ന് പ്രാർത്ഥിൽകുന്നു. 🙏🙏🌹🌹

    • @noblebiju9639
      @noblebiju9639 Год назад

      ഞങ്ങൾ നടകേണ്ട വഴി ഞങ്ങളെ കാണിച്ച് തരണമെ🙏🏻🙏🏻🌹🌹

    • @shanisebastian4646
      @shanisebastian4646 11 месяцев назад

      The

    • @shanisebastian4646
      @shanisebastian4646 11 месяцев назад

      Z

  • @annamageorge5662
    @annamageorge5662 7 месяцев назад

    കർത്താവെ അടിയന്റെ ഭവനത്തിലെ പ്രതിസന്ധികൾ മാറ്റി തന്ന് അനുഗ്രഹിക്കണേ. അടിയന്റെ ഭവനത്തിലെ പൈശാ ചിക ശക്തികൾ വേരോട് പിഴുത്തെറിഞ്ഞു സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞു അനുഗ്രഹിക്കേണമേ

  • @lathap3812
    @lathap3812 Год назад +6

    ദൈവമേ ഈ വചനത്തിലൂടെ ഞങ്ങൾ ഇന്ന് അനുഭ വിക്കുന്ന പ്രതിസന്ധികൾക്ക് ഒരു വിടുതൽ നൽകണമേ🙏🙏🙏🙏🙏💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sugunammamohandas6414
    @sugunammamohandas6414 11 месяцев назад +2

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @LissyBenny-h2v
    @LissyBenny-h2v Год назад +6

    ദൈവമേ എല്ലാവരേയും അനുഗ്രഹിക്കണമ 🙏🙏🙏

  • @rubygeorge5930
    @rubygeorge5930 Год назад +1

    Ammaudda Veemalagrthayathethill Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Neeyogam Devayakarunya Eshoya Samrpeeku

  • @Linsonmathews
    @Linsonmathews Год назад +39

    ദൈവത്തിന്റെ പാതയിൽ നടക്കുന്ന നമ്മളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുമ്മെന്ന് എനിക്ക് സംശയമില്ലാതെ പറയാനാകും... ആമേൻ ✝️✝️✝️

    • @Devika006
      @Devika006 Год назад

      Oh my Jesus bless my daughter to get admission in medicine Praise the lord

    • @babythomas2999
      @babythomas2999 Год назад +1

      Pp

    • @kmgv3657
      @kmgv3657 Год назад +1

      Lord lead my children in the right path.amen.😊

  • @leelammahari6702
    @leelammahari6702 Год назад +1

    സ്നേഹമോൾക്ക് നന്നായി പഠിക്കാൻ കഴിയണേ അവളുടെ മനസിനെ അലട്ടുന്ന എല്ലാപ്രശ്നങ്ങളും മാറ്റികൊടുക്കണേ ആമേൻ 🙏🙏🙏

  • @lucyjose7552
    @lucyjose7552 Год назад +7

    എൻറെ ഈശോയെ എൻറെ മോനും മോൾക്കും വചനം മനസിലാക്കാൻ നുള്ള ക്രൃപ കൊടുക്കണമെ ഈശോയെ.🙏🙏🙏🙏

  • @hdjdjdjdhdhd337
    @hdjdjdjdhdhd337 11 месяцев назад +2

    യേശുവ ഞാൻ ആഗ്രഹിച്ച് അപേക്ഷിച്ച നിയോഗം എനിക്ക് സാധിച്ചു തന്നതിനു ആയിരം ആയിരം നന്ദി. സ്തുതി മഹത്വം ആരാധന

  • @annamageorge5662
    @annamageorge5662 6 месяцев назад

    പൊന്നുകർത്താവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ.അടിയങ്ങളിൽ നിന്ന് വന്നുപോയ കുറ്റങ്ങളും കുറവുകളും ബലഹീനതകളും പൊറുക്കണമേ. ക്ഷമിക്കണമേ. അടിയങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതേ
    തള്ളിക്കളയരുതേ. അടിയന്റെ മകൾക്കു രോഗസൗഖ്യം തരണമേ. അവിടുത്തെ അ ദൃ ശ്യമായ തൃക്കരം തൊടണമേ. എന്റെ പൊന്നുകർത്താവ് മഹാത്ഭുതം ചെയ്തു എന്ന് സാക്ഷി പറയുവാൻ അനുഗ്രഹിക്കേണമേ, അനുവദിക്കണമേ. ആമേൻ.

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 Год назад +6

    ദൈവമെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ 😭😭😭ഏറ്റെടുകേണമേ എനിക്ക് ഒരു വഴി കാണിച്ചു തരേണമേ എന്റെ കുടുംബത്തിന് സമാധാനവും സൗഖ്യവും തന്നു ഞങ്ങളോട് കരുണ കാണികേണമേ 🙏

  • @ashas7019
    @ashas7019 Год назад +4

    എന്റെ ഈശോയെ കാത്തുകൊള്ളണമേ 🙏🙏

  • @rosammajoseph8456
    @rosammajoseph8456 Год назад +116

    യേശുവേ ഇതുപോലെ ഒരു അച്ഛനെ അങ്ങയുടെ വചനം പങ്കുവെച്ച് ഞങ്ങൾക്ക് വിളമ്പിത്തരുന്ന ഇതുപോലെ പരിശുദ്ധാത്മാവിനെ നിറമുള്ള ഞങ്ങൾക്ക് തന്നതിനായി നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു

  • @radharaju1801
    @radharaju1801 11 месяцев назад

    ഈശോയേ ഈ പാപിയേ വിശുദ്ധികരിക്കണമേ എവിടെ തുടങ്ങണം എവിടെ തുടങ്ങണം എന്നറിയില്ല എനിക്കും എന്നേപോലെ കരയുന്നവരേയും കരകയറാൻ ഒരു വഴി കാണിച്ചുതരണമേ കുടുംബം കരകയറാൻ ഒരുവഴികാണിച്ചുതരണമേ

  • @S_joseph88
    @S_joseph88 Год назад +11

    ദൈവമേ ഈ വചനം കേൾക്കുന്ന ഞങ്ങളെയും കുടുംബങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം തന്നു അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് ഇടപെട്ടു അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @leenak.sannam6552
    @leenak.sannam6552 Год назад +1

    കർത്താവെ ഈ കുടുംബ ത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നന്ന അനർത്ഥങ്ങൾ mattitharaname🎉🙏🏾🙏🏾🙏🏾💖💖🌹🌹🌹

  • @beenaantu7163
    @beenaantu7163 Год назад +4

    എന്റെ ദൈവമേ, എന്നെക്കുറിച്ചുള്ള നിന്റെ പദ്ധതിയിൽ നിന്ന് വ്യതിചലിക്കാൻ എന്നെ അനുവദിക്കരുതേ.... 🙏🏻🙏🏻🙏🏻 love u

  • @unni885
    @unni885 Год назад +13

    ഹല്ലേലുയ 🌹ആമേൻ ♥️ Grace of God. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ ആമേൻ ആമേൻ.

  • @LeelaP-je8dl
    @LeelaP-je8dl Год назад +2

    കർത്താവേ അങ്ങ് ഞങ്ങളെ അങ്ങയുടെ പാതയിലേക്ക് നയിക്കണമേ...
    ഒരു പൈശാചിക തന്ത്രളും, ഞങ്ങളെ പിൻത്നുടരുവാൻ അനുവദിക്കല്ലേ നാഥാ...
    അങ്ങാണ് ഞങ്ങളുടെ നാഥൻ.. അങ്ങയുടെ ഹിതം പോലെ ഞങ്ങൾക്ക് വഴികാട്ടിയായി ഇരിക്കണമേ ആമേൻ ആമേൻ 🙏🙏

  • @geethabalan6712
    @geethabalan6712 Год назад +32

    കർത്താവേ അങ്ങയുടെ ഈ വചനം കേൾക്കാൻ എന്നെയും കുടുബത്തെയും അനുഗ്രഹിച്ചതിന് നന്ദി എല്ലാം സങ്കടങ്ങളും അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു

  • @AmminiCherian-s9p
    @AmminiCherian-s9p 11 месяцев назад +2

    യേശുവേ എന്റെ ഭവനത്തിൽ ദൈവ സ്നേഹം നിറയണമേ

  • @sanilavarghese5115
    @sanilavarghese5115 Год назад +3

    കർത്താവെ അങ്ങയുടെ വഴി എന്റെ ഞങ്ങൾക്കു തുറന്നു തരണമേ 🙏🙏🙏🙏

  • @lathap3812
    @lathap3812 Год назад +1

    ഞങ്ങൾക്ക് മുന്നോട്ട് ജീവിക്കാൻ ഒരു വഴി കാണിച്ചുതരണമേ അങ്ങ് കാണിച്ചു തരുന്ന വഴിയേ നടക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏