ഇന്ന് നിന്റെ പ്രാർത്ഥനക്ക് മറുപടി ലഭിക്കും!എന്ത് ചെയ്യണം?.Fr.Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 31 июл 2024

Комментарии • 1,5 тыс.

  • @jipsonjames6362
    @jipsonjames6362 8 месяцев назад +21

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭

    • @JerinMR-vy7de
      @JerinMR-vy7de Месяц назад

      Jesus bless me and my life partner amen 🙏

  • @user-ny8oj5db4k
    @user-ny8oj5db4k 9 месяцев назад +8

    ഞങ്ങളുടെ നിയോഗംങ്ങളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു കർത്താവെ ഞങ്ങളുടെ ജീവിതത്തിലെ ഇരുട്ടുമാറ്റി അങ്ങേ പ്രകാശത്താൽ ഞങ്ങളെനിറകണമേ ആമേൻ

  • @jessybennybenny8203
    @jessybennybenny8203 8 месяцев назад +2

    എന്റെ മാതാവേ എന്റെ മക്കടെ അലജ്ജി എത്രയും പെട്ടെന്ന് അങ്ങ് മാറ്റി തന്ന് അവരെ സുഖപ്പെടുത്തണമെ എന്റെ ഈശോയെ

  • @albingeorge8268
    @albingeorge8268 8 месяцев назад +15

    ഞങ്ങൾക്ക് നല്ല മെസ്സേജ് നൽകുന്ന അച്ഛന് ആയുസും ആരോഗ്യവും കർത്താവിൻ്റെ കൃപയും ഇനിയും നൽകണമേ , ആമേൻ 🙏🙏🙏🙏🙏🙏💖💖💖💕💕💖💖

  • @sreelekhamukundan4923
    @sreelekhamukundan4923 9 месяцев назад +12

    കർത്താവെ ഞങ്ങള്ക്ക് സമാധാനവും സന്തോഷവും നൽകേണമേ

  • @anilasunny6537
    @anilasunny6537 10 месяцев назад +30

    ഞങ്ങളുടെ കടബാധ്യതകൾ മാറിക്കിട്ടുന്നതിനും വീട്ടില്‍ സമാധാനമുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ

  • @gracymarangattu2629
    @gracymarangattu2629 10 месяцев назад +1

    കർത്താവേ ഞങ്ങളുടെ സ്ഥലത്തേക്ക് വഴി നൽകി അനുഗ്രഹിക്കണമേ

  • @mallikabiju5242
    @mallikabiju5242 9 месяцев назад +2

    യേശു വേ എന്റെ അസുഖം ഞാൻ ഈ വചനം കേൾക്കുന്ന സമയം മുതൽ എനിക്കു മാറ്റി തരേണമേ ആമേൻ

  • @user-wm7mz8fd4q
    @user-wm7mz8fd4q 10 месяцев назад +12

    Eeshoyee എന്റെ ഭവനത്തിലെ എല്ലാ കെട്ടുകളെയും അഴിച്ചു തരേണമേ 🌹🙏🌹

  • @sasikumarsankunni4393
    @sasikumarsankunni4393 9 месяцев назад +14

    കർത്താവേ ഒരു ജോലി അന്വേഷിക്കുന്ന എന്റെ മോന് ഒരു ജോലി ശരിപ്പെടുത്തി കൊടുക്കണമേ ദൈവമെ അങ്ങയുടെ അനുഗ്രഹത്താൽ എല്ലാ തടസങ്ങളും മാറ്റി കൊടുക്കണമേ

  • @sheejagl4765
    @sheejagl4765 8 месяцев назад +2

    എന്റെ ഈശോയെ ഞങ്ങളെ കൈവിടരുതെ രോഗങ്ങളെല്ലാം സുഖമാക്കണമെ സമാധാനവും സന്തോഷവും ദൈവാനുഗ്രഹവും ഉണ്ടാകാൻ കനിയണമെ മനസിലെ വേദനകളെല്ലാം ഏറ്റെടുത്ത് പരിഹാരം കാണണമെ

  • @santhasivan6765
    @santhasivan6765 8 месяцев назад +3

    കർത്താവെ ഞങ്ങളെ പ്രതി സന്ധി യിൽ നിന്നും ഞങ്ങളെ വിടുവിക്കുന്ന വചനങ്ങൾക്കായി സ്തുതി, ആരാധന മഹത്വം,, ആമേൻ

  • @sinidenny1204
    @sinidenny1204 10 месяцев назад +9

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകി ശുദ്ധി കരിക്കണമെ ഈശോയെ ഈ ദിവസത്തെയും ഞങ്ങളെ ഒരോരുത് രെയും അവിടുത്ത കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ എല്ലാ നിയ്യാ ഗണ സർപ്പിക്കന്നു എന്റെ മക്കൾക്ക് നല്ല േജാലി നൽകണമെ എന്നെ കട ബാധിത അങ്ങയുട മുൻ മ്പിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ജോലി നൽകണമെ എന്റെ മകൾക്ക് പുറത്തേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്നു ഒരു തടസവും ഇല്ലാതെ പോകുവാൻ സാധിക്കണമെ ആമേൻ

  • @manubabu9573
    @manubabu9573 10 месяцев назад +98

    കണ്ണുനീരിനെ മാനിച്ചു എല്ലാ പ്രാർഥനകൾക്കും മറുപടിയുണ്ടാകണമേ ഈശോയെ 🙏🙏🙏

    • @starypushpamsk4525
      @starypushpamsk4525 10 месяцев назад +2

      Thanku .Father. for your good message Please.pray for my family

    • @shinushaji461
      @shinushaji461 10 месяцев назад

      Appaaa kanuneerine manichu bb🙏 marupadi tharyanme😥🙏🙏🙏ennu thanne neyothil mel kaniyanme🙏🙏🙏appaa al kaniyanme🙏🙏🙏jddmr🙏🙏🙏

    • @shinushaji461
      @shinushaji461 10 месяцев назад

      Appaaa kanuneerine manichu bb🙏 marupadi tharyanme😥🙏🙏🙏ennu thanne neyothil mel kaniyanme🙏🙏🙏appaa al kaniyanme🙏🙏🙏jddmr🙏🙏🙏

    • @SebastianTT-uc6xq
      @SebastianTT-uc6xq 10 месяцев назад

      ​@@shinushaji461hm f ft thyu g_tbhi thts frfr gg gftrvv LiverpoolFC ch fvf f vd seema tb tb r th

    • @lucyaugusty
      @lucyaugusty 10 месяцев назад

      ​@@shinushaji461😢 🎉😂

  • @rajirn6928
    @rajirn6928 10 месяцев назад +8

    എന്റെ നിയോഗങ്ങളെ വാതിൽക്കൽ കൊണ്ടുത്തരണേ ....എന്റെ മകളുടെ മാനസിക അസ്വസ്ഥതകളെ സൗഖ്യപ്പെടുത്തണമേ. നന്നായി പഠിക്കാനുള്ള കൃപ നൽകണമേ . ഡിഗ്രി പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ . എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റണമേ ... വിവാഹം നടത്തി അനുഗ്രഹിക്കണമേ .... യേശുവേ നന്ദി നന്ദി നന്ദി ... അമ്മേ എന്റെ അമ്മേ ... അപേക്ഷിക്കണേ ... കൈവെടിയല്ലേ ...🙏❤

  • @maryjoseph9892
    @maryjoseph9892 8 месяцев назад +1

    യേശുവേ ഹെസമോളുടെ ആദ്യ കുർബാന സ്വീകരണം നടത്തി തരണമേ. 🙏🙏🙏

  • @user-rv3wc5mw9u
    @user-rv3wc5mw9u 10 месяцев назад +3

    കർത്താവേ കരുണ കാണിക്കേണേ ഈ പാപി ക്ക് മാനസാന്തരം നല്കേണേ

  • @ajil3557
    @ajil3557 10 месяцев назад +5

    എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ വിസ നാളെ തീരുകയാണ് ഈശോയേ വിസ പുതുക്കി കിട്ടുന്നതിനുള്ള തടസം മാറ്റിതരണ മേ ആമേൻ

  • @v.cfrancis6027
    @v.cfrancis6027 8 месяцев назад +2

    ഈശോയേ പ്രീമായുടെ ബ്രെസ്റ്റിലെ മുഴ അപ്രത്യക്ഷമാകണമേ ആമ്മേൻ തീരാ രോഗം ഉണ്ടാകാതെ കാത്തു കൊള്ളണമേ ആമ്മേൻ🙏

  • @jessybennybenny8203
    @jessybennybenny8203 8 месяцев назад +1

    എന്റെ ഈശോയെ എന്റെ 3 മക്കളെയും അങ്ങേ വിശുദ്ധിയിലൂടെ വളർത്തണമെ

  • @shinamathomas7326
    @shinamathomas7326 10 месяцев назад +3

    ഈശോയെ ഞങ്ങളുടെയും മക്കളുടെയും മുൻപിലുള്ള ഇരുട്ടിനെ മാറ്റി വെളിച്ചം നല്കണമേ 🙏🙏🙏

  • @manjusaji7799
    @manjusaji7799 10 месяцев назад +10

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ നന്ദി സ്തുതി സ്തുതി

  • @babualexpiravom
    @babualexpiravom 10 месяцев назад +2

    കർത്ത വേ ഈ കഷ്ടതയിൽ നിന്നും രക്ഷിയ്ക്കണമെ

  • @Ancy-lw4hy
    @Ancy-lw4hy 9 месяцев назад +4

    എന്റെ ഈശോയെ എന്റെ മകന് എത്രയും പെട്ടെന്ന് നല്ല ശമ്പളമുള്ള ജോലി തന്ന് അനുഗ്രഹിക്കണമെ

  • @shylajohn1619
    @shylajohn1619 10 месяцев назад +44

    എൻ്റെ ദൈവമേ എൻ്റെ മക്കൾക്ക് നല്ല ദൈവകൃപ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @suvarnaanil2130
    @suvarnaanil2130 8 месяцев назад +3

    എന്റെ പ്രാർത്ഥക്ക് നിയോഗത്തിന്റ മേൽ ദൈവം മറുപടി തരും ആമേൻ 🙏🙏🙏🙏

  • @janeenajoseph4444
    @janeenajoseph4444 10 месяцев назад +12

    യേശുവേ എന്റെ ഭവനത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളോട് കൂടെ ഇരിക്കേണമേ എല്ലാ ബന്ധനവും അഴിക്കേണമേ 🙏🙏🙏🙏

    • @janeenajoseph4444
      @janeenajoseph4444 10 месяцев назад

      ആമീൻ 🙏🙏🙏🙏🙏🙏🙏

  • @vincyvincylivin9988
    @vincyvincylivin9988 9 месяцев назад +1

    ഈശോയെ എനിക്കാരുമില്ലേ, എന്നെ കൈവിടല്ലേ. എന്റെ മോളേ വളർത്താനുള്ള ആയുസ്സും ആരോഗ്യവും എനിക്ക് തരണമേ

  • @rajanantony9333
    @rajanantony9333 10 месяцев назад +17

    അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മേ മാതാവേ അങ്ങു എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലെ കുറവുകളിലേക്കു അമ്മ ഇറങ്ങി വരണമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ

  • @sarojininc1227
    @sarojininc1227 8 месяцев назад +8

    കർത്താവെ എന്റെ കുടുംബം ത്തെ സമർപ്പിക്കുന്നു സമാധാനം ഉണ്ടാക്കണമേ രക്ഷിക്കേണമേ മകന് ജോലി കൊടുത്ത് സഹായികേണമേ ആമേൻ 🙏🙏🙏

  • @bandbteck2068
    @bandbteck2068 10 месяцев назад +1

    2:07 എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക മേഖലയിലും തൊഴിൽ മേഖലയിലും നീരിടുന്ന കെട്ടുകളെ അഴിച്ചു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ കുടുംബത്തിന് സ്വർഗ്ഗം ലക്ഷ്യമാക്കി ചരിക്കാനുള്ള കൃപ നൽകണമേ .

  • @chandraardra7262
    @chandraardra7262 7 месяцев назад +1

    ഞങ്ങളുടെകാദാബാധ്യതകൾ വീട്ടുന്നതിനും മകളുടെ അസുഖം മാറ്റുന്നതിനും ഒരുവീട് വക്കാൻ സഹായിക്കണമേ. സമാധാനം ലഭിക്കണമേ കർത്താവെ. ഞങ്ങളെ കാത്തോളനമേ.. 🙏🙏യേശുവേ 🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 8 месяцев назад +4

    എന്റെ യേശുവേ, എന്റെ വസ്തു വില്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വില്പന, അങ്ങയുടെ കരുണയാൽ, സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ആമ്മേൻ ❤️

  • @jaimolmathew995
    @jaimolmathew995 10 месяцев назад +3

    പരിശുദ്ധ അമ്മേ എന്റെ driving license exam pass ആ കാൻ അനുഗ്രഹിക്കണേ.. അമ്മേ എന്റെ നിയോഗം നടത്തി തരണേ..🙏🙏

  • @user-pz8ht1wq6m
    @user-pz8ht1wq6m Месяц назад

    എന്റെ മകളുടെ റൂപ്രശനം പരിഹരിച്ച് തരണമേ അവളുടെ അസുഖം മാറ്റി കൊടുക്കേണമേ പരിശുദ്ധാത്മാവേ മകളിൽ

  • @user-eo3kv6vr3y
    @user-eo3kv6vr3y 8 месяцев назад +1

    യേശുവേ എൻറ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരണെ കത്താ വേ എന്നോട് കരുണ കാണിക്കണെ യേശുവേ ഞാൻ കടലിന് അക്കരെനിന്നാണ് അച്ഛന്റെ വച ജനങ്ങൾ എല്ലാം കേൾക്കുന്നുണ്ട് കർത്താവേ😭😭

  • @thomasjacob475
    @thomasjacob475 10 месяцев назад +13

    ദൈവമേ ഞങ്ങൾ ഒരു വലിയ പ്രതിസന്ധി യിൽ കൂടി കടന്നു പോകുന്നു ഞങ്ങൾ വീണുപോകാത് കാത്തുകൊള്ളണമേ... അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളേ കൂടി ഓർക്കണമേ

  • @sujashaju8422
    @sujashaju8422 10 месяцев назад +14

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ എന്റെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംത്തിൽ ഞാൻ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ കുറവുകളെയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകളെ നിരാവുകളാക്കി മറ്റേണമേ ആമേൻ

  • @lakshmi34535
    @lakshmi34535 10 месяцев назад +1

    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @EathaAnju-nt3ki
    @EathaAnju-nt3ki 2 месяца назад +1

    കണ്ണുനീരെടെ യുള്ള ഞങ്ങളുടെ എല്ല പ്രർത്ഥനകളും േകട്ട് അനുഗ്രഹിക്കണമേ ആമേൻ

  • @josephchakko4348
    @josephchakko4348 10 месяцев назад +8

    ഇശോയെ ഞങളുടെ മക്കളെ സമൃത മായ് അനുഗ്രഹിക്കേണമേ, ആമ്മേൻ

  • @gijijacob5817
    @gijijacob5817 10 месяцев назад +9

    എന്റെഅമ്മ മാതാവ് സാമ്പത്തികമാകാല അനുഗ്രഹിക്കണമെ 🙏🙏🙏ആമേൻ

  • @lakshmi34535
    @lakshmi34535 8 месяцев назад

    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @elizabethlinda1666
    @elizabethlinda1666 10 месяцев назад

    എൻ്റീശോയേ എൻ്റെ സാമ്പത്തികപ്രതിസന്ധിയിൽ അടിയന്തിരമായി ഇടപ്പെടണേ
    എൻ്റെ ദുഃഖം മാറ്റിത്തരണമേ

  • @shylammajose5419
    @shylammajose5419 10 месяцев назад +13

    കർത്താവേ ഞങ്ങളുടെ മക്കളുടെ എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റണേ ഒരു വിടും വഴിയും തരണേ 🙏🙏

  • @gerogepk5889
    @gerogepk5889 10 месяцев назад +3

    യേശുവേ ഞങ്ങളുടെ ഭവനത്തിൻ്റെ പട്ടയത്തിൻമെളുള്ള കുരുക്ക് മറ്റിതരണമെ,കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ ഭവനത്തിൻ്റെ സ്ഥലത്തിൻ്റെ കുരുക്കുകളെ അഴിച്ചുത്തരണമെ. കളക്ടർക്ക് കൊടുത്ത പരാതിയിന്മേൽ ഞങ്ങൾക്ക് അനുകൂലമായി നടപടി sweekarikkename.ആമേൻ.

  • @bettyregi4832
    @bettyregi4832 8 месяцев назад +1

    എന്റെ യേശുവേ. എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. എന്റെ മകന്റെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങളും മാറ്റികൊടുക്കേണമേ.

  • @shylajose2022
    @shylajose2022 10 месяцев назад

    ഈശോയെ എ കുടുബത്തയും മക്കാളയും സമർപ്പിക്കുന്നു പരശുദ്ധതാമ വിനാൽ വെളിച്ചാത്തൽ നിറക്കണമ്

  • @anjalysaji7579
    @anjalysaji7579 10 месяцев назад +4

    ഞങ്ങൾ പണം കൊടുക്കാനുള്ളവർക് സമാധാനം കൊടുക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sallyjacob2153
    @sallyjacob2153 10 месяцев назад +7

    ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @salypoulose398
    @salypoulose398 9 месяцев назад +9

    കർത്താവേ എന്റെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും അഴിച്ചു തരണമേ ആമീൻ 🙏🙏🙏

  • @victoriamathew1826
    @victoriamathew1826 8 месяцев назад +4

    ഈശോയേ ഞാൻ ഒരു നിയോഗം വെച്ച് പ്രാർഥിച്ചു അത് എനിക്ക് സാധിച്ചു തന്നു...അങ്ങേക്ക് സ്തുതി🙏🙏.. ആമേൻ

    • @anniedavis397
      @anniedavis397 8 месяцев назад

      ❤❤❤❤❤❤❤🎉🎉🎉🎉🎉

    • @anniedavis397
      @anniedavis397 8 месяцев назад

      ❤❤❤❤❤

  • @abhinacelin7252
    @abhinacelin7252 8 месяцев назад +4

    എന്റെ വീട്ടിലും പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ സമാധാനം തന്നു ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒരായിരം നന്ദി സ്തുധി മഹത്വം 🙏🏻

  • @sindhusunny3208
    @sindhusunny3208 10 месяцев назад +10

    ആമേൻ. അപ്പാ ഓരോ ദിവസവും വഴി നടത്തുന്നതോർത്തു ഒരായിരം നന്ദി.. മരണം വരെയും നന്ദിയുള്ള മക്കൾ ആയി ജീവിക്കാൻ സഹായികേണമേ... ആമേൻ

  • @stellashaju7996
    @stellashaju7996 10 месяцев назад

    ഈശോയെ നന്ദി ഈശോയെ സ്റ്റുതി ഈശോയെ ആരാധന

  • @ajimon9727
    @ajimon9727 10 месяцев назад

    കർത്താവേ ഹെരണ്യ രോഗവും സർജറിയും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ

  • @Jose-cv6ut
    @Jose-cv6ut 10 месяцев назад +64

    ദൈവ വചനം കേട്ടു കണ്ണിരോടെ പ്രാത്ഥിച്ചു ഇന്നലെ ദൈവമെന്നെ മാനിച്ചു യേശുവേ എന്നേ പോലെ വിഷമിക്കു എല്ലാ മക്കളേയും അങ്ങയുടെ കരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു നി കാത്തു കൊള്ളണേ നാഥാ🙏

    • @rubysaji2046
      @rubysaji2046 6 месяцев назад +1

      Amen 🙏🙏

    • @sujikjohn1446
      @sujikjohn1446 10 дней назад

      Dhsnshul mon schoolil plus 1 clsssinu pokuvan thayarakunilla prathikkanama

  • @bindhups7532
    @bindhups7532 10 месяцев назад +17

    അമ്മേ സ്ഥലം കുരുക്കഴിക്കുന്ന മാതാവേ സ്ഥലം വയ്ക്കാനും പുതിയ സ്ഥലവും വീടും വാങ്ങാനും മക്കളെ എല്ലാവരെയും ഞാൻ ഏൽപ്പിക്കുന്നു മക്കളും മരുമക്കളും കൊച്ചുമക്കൾ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം സ്തോത്രം ആവേ മേരിയ ആവേ മരിയ പ്രാർത്ഥന സഹായം ചോദിക്കുന്നു മക്കൾക്ക് പ്രാർത്ഥിക്കുന്നു പ്രാർത്ഥന സഹായം ചോദിക്കുന്നത് സിബി ബിന്ദു പുല്ലു കാലായിൽ തൊടുപുഴ

  • @peterka1232
    @peterka1232 9 месяцев назад +1

    ദൈവമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള അനുഗ്രഹിക്കത്ത മേ എന്റെ മോന് പഠിക്കുന്ന വിഷയത്തിൽ ഇടപ്പെട്ട് വിജയം നൽകി അനുഗ്രഹിക്കണമേ ജ്ഞാനവും വിവേകവും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @lakshmi34535
    @lakshmi34535 10 месяцев назад

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !

  • @suvarnaanil2130
    @suvarnaanil2130 8 месяцев назад +3

    ആമേൻ സ്തോത്രം എന്റെനിയോഗം ദൈവം നടത്തിത്തരും ഈ പ്രാർത്ഥനയിലുടെ ആമേൻ 🙏🙏🙏🙏🌹❤️

  • @lindasatheesh2887
    @lindasatheesh2887 10 месяцев назад +6

    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏼🙏🏼🙏🏼

  • @user-io2ly6un7h
    @user-io2ly6un7h 6 месяцев назад

    എന്റെ ഈശോയെ എന്റെ നിയോഗം അനുഗ്രഹിക്കേണമേ നീ എനിക്കു സാദിച്ചു തരേണമേ

  • @shincysunny7095
    @shincysunny7095 Месяц назад

    ഈശോയെ എന്റെ മകളുടെ സ്വർണ്ണം ലഭിക്കണമെ എന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു.

  • @ushasaji3017
    @ushasaji3017 10 месяцев назад +48

    ഈശോയെ മാനസികമായും ശരീരികമായും തളർന്നിരിക്കുന്ന എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @thankyou5721
    @thankyou5721 10 месяцев назад +7

    യേശുവേ ന്റെ മേൽ കരുണ കാട്ടണെ 🙏ന്റെ കടബാധ്യതകൾ തീർത്തു നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏യേശുവേ സ്തുതി 🙏... യേശുവേ സ്തോത്രം 🙏.... യേശുവേ നന്ദി 🙏..... മാതാവേ കരുണ കാട്ടണെ 🙏

  • @aswathikp1675
    @aswathikp1675 10 месяцев назад

    കർത്താവെ ഞാൻ ഭയപ്പെടുന്ന അവസ്ഥയിൽ നിന്നും എന്നെ മോചിപ്പികേണമേ

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk Месяц назад

    കർത്താവെ എന്റെ പ്രാത്ഥന കേൾക്കണം ഹല്ലേലുയ ആമേൻ 🙏🏻🙏🏻1🙏🏻

  • @salypoulose398
    @salypoulose398 9 месяцев назад +4

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമീൻ 🙏🙏🙏

  • @elsybabu489
    @elsybabu489 10 месяцев назад +69

    എന്നും രാവിലെ എഴുന്നേറ്റാൽ അചന്റെ വചനം കേട്ടാൽ മനസിന് ഒരു സമാധനം കിട്ടും അച്ചനെ ദൈവം ഒരു പാട് അനുപ്രഹം തന്നിട്ടുണ്ട് അതു പോലെ ഞങ്ങളെയും അവിടന്ന് അനുഗ്രഹിക്കണമെ ഞാൻ നാട്ടിൽ വരബോൾ അച്ചനെ കാണമെന്ന് ആഗ്രഹിക്കുന്നു ദൈവം സഹായിക്കട്ടെ ആമേൻ ആമേൻ

  • @minijose5336
    @minijose5336 10 месяцев назад

    മരിയ എഴുതിയിരിക്കുന്ന പരീക്ഷയിൽ അവളൊന്നു പാസ്സാകണമേ ആമ്മേൻ

  • @suvarnaanil2130
    @suvarnaanil2130 8 месяцев назад +1

    സത്യം എന്നെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും ആമേൻ 🙏🙏

  • @rosemarysanthosh
    @rosemarysanthosh 10 месяцев назад +13

    നല്ലവനായ ഈശോയെ ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. ഈശോയെ, ഈ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഞങ്ങൾക്കു ,നിനക്ക് വേണ്ടിയും സമയം കണ്ടെത്തി ,ഈശോയോടു ചേർന്നിരുന്നു കൊണ്ട് പ്രാർത്ഥനക്കായി കൂടുതൽ സമയം കണ്ടെത്തുവാനും അനുഗ്രഹം പ്രാപിക്കുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.

  • @Noname-ot5us
    @Noname-ot5us 9 месяцев назад +4

    ഈശോയെ എന്റെ മകന് നല്ലൊരു ജോലി കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണേ 🙏

  • @sheejagl4765
    @sheejagl4765 8 месяцев назад

    എന്റെ ഈശോയെ അങ്ങയുടെ വചനം അയച്ച് ആർഷയ്ക്ക് സൗഖ്യം നൽകണമ

  • @aswathikp1675
    @aswathikp1675 10 месяцев назад +1

    ഈ പ്രാത്ഥനയിൽ എന്നെ ഉൾപെടുത്തേണമേ

  • @anjalysaji7579
    @anjalysaji7579 10 месяцев назад +26

    ദൈവമേ.... കടം വീട്ടി തിരിച്ചു വീട്ടിൽ കയറാനുള്ള. വിടുതൽ അനുഗ്രഹം തരണേ ഈശോയെ... 🙏🏻🙏🏻😭🙏🏻ഭർത്താവിന്റെ രോഗം മാറ്റാൻ അനുഗ്രഹിക്കണേ 🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sumithaashok
      @sumithaashok 9 месяцев назад

      ഈശോയെ എന്റെ അമ്മ എത്ര പെട്ടന്ന് അസുഖം മാറ്റി തരണേ എത്ര പെട്ടന്ന് ഇക്ക റൂമിൽ ഷിഫ്റ്റ്‌ ചെയ്യാൻ വേണ്ടി apashikanne

  • @moana.kottayam9544
    @moana.kottayam9544 10 месяцев назад +4

    അപ്പാ ഞങ്ങളോട് കരുണ ഉണ്ടാകേണമേ 🙏🙏🙏🙏🌹🌹👏👏👏

  • @babuvc8299
    @babuvc8299 9 месяцев назад

    യേശുവേ എന്റ കടങ്ങൾ അങ്ങ് ഏറ്റടുക്കണമേ ആമേൻ

  • @aliceantony8402
    @aliceantony8402 8 месяцев назад +22

    ആഗ്രഹിച്ചതിലുപരി അനുഗ്രഹിച്ച യേശുവേ ഒരായിരം നന്ദി... ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏

    • @suvarnaanil2130
      @suvarnaanil2130 8 месяцев назад

      ആമേൻ 🙏🙏🙏q

    • @alicegeorge4417
      @alicegeorge4417 8 месяцев назад

      തിരുവനന്തപുരം
      അ്ഐഒഓത്തഓഹനലേഓ😊

  • @samuelk6555
    @samuelk6555 10 месяцев назад +8

    എത്രയും സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു ഞങ്ങളുടെ കടഭരം രൊഗവും തിർത്തു തരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 10 месяцев назад +9

    ഞങ്ങളുടെ നിയോഗത്തിന്റെമേൽ ദൈവ ശക്തിവ്യാപരിക്കേണമേ.🙏🙏🙏🙏 ആമീൻ ഹല്ലേലുയ്യാ 🙏🙏🙏

  • @minichacko79
    @minichacko79 8 месяцев назад

    ഈശോയെ എനിക്ക് ആരുമില്ല ഉപേക്ഷിക്കല്ലേ കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ 🙏

  • @ambilybiju3758
    @ambilybiju3758 8 месяцев назад +1

    ഈശോയെ മദ്യപാനത്തിന്റെ ശാപകെട്ടിൽ നിന്നും കുടുംബങ്ങളെ രക്ഷിക്കണമേ 🙏🙏🙏

  • @indudinesh2524
    @indudinesh2524 10 месяцев назад +101

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ

    • @soniyamathew33
      @soniyamathew33 10 месяцев назад +3

      Amen🙏🏼 7:43

    • @jinipa1678
      @jinipa1678 10 месяцев назад +3

      Ente husband nu job labikkan prathikanne

    • @joicegomez5204
      @joicegomez5204 10 месяцев назад +1

      Yesuva aaradhana yesuva aaradhana yesuva nandhi. Pls pray for Paul get a government job. I am a poor widow. We have loans and lenders. My son his wedding January 15th. Bless Paul 14th interview. Pls pray for giving 🙏 yesuva bless Paul minnu Johnson job house and marriage bless jessy hernia without operation. Ammen hallelujah 👏 🙏 🏠 👬 👨‍👩‍👦 🏡. Thank you father. 🙏 give 🙏 ♥️ ❤️ 🙌 👏

    • @jollymathew5357
      @jollymathew5357 10 месяцев назад

      ആമേൻ

    • @sunijar3555
      @sunijar3555 10 месяцев назад +1

      കടം തീരാൻ എനിക്ക് വഴിയൊരുകണമേ

  • @gerogepk5889
    @gerogepk5889 10 месяцев назад +5

    🎉അച്ഛാ ഞങ്ങളുടെ പട്ടയത്തിൻ്റെ മേലുള്ള കുരുക്ക് മാറ്റിഞങ്ങളെ വിടുവിക്കണമെ വിപത്തുകളിൽനിന്ന് രക്ഷിക്കണേ. അച്ഛൻ ഉറപ്പായും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ താങ്ക് you.
    jesus thanku

  • @user-vo1ps9kg5s
    @user-vo1ps9kg5s 3 месяца назад +2

    Yesuve🙏🙏🙏🙏 ente manasinte aswasthathakal bhayangal makkaleyorthulla tension mattitharaney🙏🙏🙏 eesoye angu thanna kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏

  • @lakshmi34535
    @lakshmi34535 10 месяцев назад

    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !

  • @suvarnavinod1377
    @suvarnavinod1377 10 месяцев назад +17

    എന്റെ മകന്റെ പ്രേശ്നങ്ങൾ, ബുദ്ധി മുട്ടുകൾ, പ്രേതിസന്ധികൾ മാറ്റിതരണേ, ജോലി ഇഷ്ട്ട പെടണേ 🙏ജോലി സ്ഥലം ഇഷ്ട്ട പെടണേ 🙏കുടുംബ തോട് സ്നേഹം ഉണ്ടാകണേ 🙏🙏🙏

  • @shynitr3991
    @shynitr3991 10 месяцев назад +17

    അമ്മേ, ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏

  • @elsammakurian8673
    @elsammakurian8673 9 месяцев назад +1

    എന്റെ ഈശോയെ മാതാവ് ഞങ്ങളുടെ അയൽപക്കത്തെ ഒരു മോൻ ദുസ്വഭാവത്തിൽ ജീവിക്കുന്നു.അവനു ഒരു മാനസാന്തരം വരുത്തണമേ

  • @v.cfrancis6027
    @v.cfrancis6027 8 месяцев назад

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 10 месяцев назад +22

    കർത്താവായ യേശുവേ ഈ വചനം കേൾക്കുന്ന ഞങ്ങളൊരുത്തരുടെയും ജീവിതത്തിൽ മൂടപ്പെട്ടിരിക്കുന്ന ഇരുട്ടിന്റെ കെട്ടുകൾ അഴിച്ചുമാറ്റി ജീവിതത്തിൽ സന്തോഷവും സമാധാനവും നല്കണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ.🙏..ഹാലേലൂയ

  • @jessyjames4912
    @jessyjames4912 9 месяцев назад +3

    ഈശോയെ ഞങ്ങളുടെ സങ്കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കെൻസമേ ആമേൻ 🙏🙏🙏🙏

  • @UshaDevi-mu8zi
    @UshaDevi-mu8zi 9 месяцев назад

    കർത്താവെ കടങ്ങള് വീടണം എന്റെ മോന്റെ പഠനം എന്റെ അമ്മക്കൊരു ഭവനം തീരാത്ത കടബാധ്യത എനിക്കിവിടെ ജോലി പോയാൽ ഞാൻ തകർന്നു പോകും എന്നെ രക്ഷിക്കണേ.... കർത്താവെ... നിയോഗത്തെ നടത്തി തരേണമേ....

  • @sinchusanthosh
    @sinchusanthosh 8 месяцев назад +1

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ തീർന്നു കിട്ടുന്നതിന് ഞങ്ങളെ സഹായിക്കണേ ആമേൻ🙏🙏🙏🙏🙏🙏

  • @sumithamuraly1680
    @sumithamuraly1680 8 месяцев назад +3

    ഈശോയെ ഒരു വഴി തുറന്നു തരണമേ നാഥാ ആമേൻ 🙏🙏🙏🙏

    • @VimalaMohan-um7cb
      @VimalaMohan-um7cb 8 месяцев назад

      n അച്ഛ എ എന്റെ മകന് . 16 -30 വ്യാഴാച Police Exam ഉണ്ട് ദൈവ കൃപയാൽ വിജയിക്കുന്നതിന്‌വേണ്ടി പ്രാർത്ഥിക്കണം എന വിമലമകൻ അഖിലിന് വേണ്ടിഅപേക്ഷി ക്കുന്നു0

  • @bhubaneswarip8060
    @bhubaneswarip8060 10 месяцев назад +25

    അമ്മേ സ്ഥലം വില്പന നടത്തി ലോൺ അടക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹♥️♥️

    • @jessymathew2579
      @jessymathew2579 10 месяцев назад

      Acha Anton nte joli thadasam maran prarthikkaname🙏🙏🙏🙏🙏🙏🙏🙏🙏

    • @sheemolantony7731
      @sheemolantony7731 10 месяцев назад +2

      ഞങ്ങളുടെ സ്ഥലം വിറ്റ് ലോൺ തീർക്കാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻

    • @saleenaantony996
      @saleenaantony996 10 месяцев назад

      /❤

  • @mallikabiju5242
    @mallikabiju5242 9 месяцев назад +1

    യേശു വേ ഞാൻ ഈ വചനം കേൾക്കുന്നതു മുതൽ എന്റെ അസുഖത്തിന് വിടുതൽ തരേണമേ

  • @user-ts2qf2vq2e
    @user-ts2qf2vq2e 10 месяцев назад

    യേശുവേ എന്റെ അമ്മയുടെ വീടും പറമ്പും വിറ്റ് അനുയോജ്യമായ ഒരു വീടും പറമ്പും നൽകി അനുഗ്രഹിക്കേണമേ.