ജിനു അച്ഛന്റെ ഈ പ്രസംഗം കേട്ടാൽ സങ്കടങ്ങളും വിഷമങ്ങളും എല്ലാം മാറും.(PART - 2)Fr Jinu Pallipatt

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 205

  • @Binubaiju-l9o
    @Binubaiju-l9o 3 месяца назад +7

    എന്റെ ഈശോയെമൂത്ത മകന്റെ എല്ലാ ദു:ശീലങ്ങളും കട ബാധ്യതയും മാറി കിട്ടുന്നതിനും കുടുംബ സമാധാന o ഉണ്ടാകുന്നത തിന് വേണ്ടി പ്രാർത്ഥിക്കണമെ

  • @johnsonkc8080
    @johnsonkc8080 4 месяца назад +11

    ഈശോയേ മകന് ജോലി ശരിയാകുന്നതിനു വേണ്ടി അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻🙏🏻✝️✝️✝️

  • @Roslet555
    @Roslet555 13 дней назад

    എൻ്റെ രണ്ട് മക്കളും പഠിച്ച് നല്ല നിലയിൽ ആക്കണമേ ദൈവമേ MBBS ന് അഡ്മിഷൻ കിട്ടണമേ കർത്താവേ

  • @leelakr2382
    @leelakr2382 4 месяца назад +14

    ഇന്ന് ആണ് ഞാൻ അച്ഛന്റെ പ്രസംഗം കേൾക്കുന്നത്.. 1...9....2024ന് രാവിലെ...
    ഒത്തിരി വിഷമം അനുഭവിക്കുന്നയാളാണ് ഞാൻ 😭
    Hus നെ നല്ല ദൈവം വിളിച്ചു 😭.... പൊന്നു കുഞ്ഞുങ്ങളെ മൂന്നുപേരെയും മൂന്നു വർഷം മുൻപ് വിളിച്ചു 😭😭😭
    Hus നെ കൂടി കൊണ്ട് പോയപ്പോൾ ജീവിതം ഇരുട്ടിലായ പോലെ 😭😭
    സങ്കടപ്പെട്ടു കരഞ്ഞിരിക്കുമ്പോൾ ആണ്. അച്ഛന്റെ പ്രസംഗം കേട്ടത് 🙏🏻
    ആശ്വാസമായി.. 🙏🏻🙏🏻മരിക്കാൻ തീരുമാനപ്പെടുത്തിരുന്നു ഞാൻ 😭😭
    ഇനി അങ്ങനെ ചിന്തിക്കില്ല 🙏🏻🙏🏻
    യേശുവേ Sorry 🙏🏻🙏🏻🙏🏻🙏🏻
    ഞാൻ ഹിന്ദുവാണ്.. ഈ മെസ്സേജ് കാണുന്നവർ ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ 😭🙏🏻🙏🏻🙏🏻
    അച്ചാ.... പ്രാർത്ഥിക്കാമോ എനിക്ക് വേണ്ടി 🙏🏻എന്റെ കുടുംബത്തിന് വേണ്ടിയും 🙏🏻🙏🏻🙏🏻🙏🏻

  • @shylujacob2718
    @shylujacob2718 4 месяца назад +12

    അച്ഛാ എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ രണ്ടു പേർക്കും നല്ല ജോലി കിട്ടാൻ വേണ്ടി 🙏🙏🙏🙏

  • @BindhuPradeep-n2e
    @BindhuPradeep-n2e 4 месяца назад +6

    ഇന്റർവ്യൂ കഴിഞ്ഞ് നിൽക്കുന്ന എന്റെ മകന് ജോലി കിട്ടുന്നതിന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ അവനെ രക്ഷിക്കണമേ നാഥാ ആമേൻ 🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 4 месяца назад +7

    ജിനു അച്ഛാ എന്റെ കടങ്ങൾ വീട്ടുവാനുള്ള കൃപക്ക് വേണ്ടി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @johnthekkummoottil4858
      @johnthekkummoottil4858 3 месяца назад

      പംബ്ബബ്ബം കിലുകിലു പബ്ബബ്ബം

  • @kunjumolvarghese2652
    @kunjumolvarghese2652 3 месяца назад +6

    എന്റെ ഈശോയെ എന്റെ വിസ തടസ്സം കൂടാതെ നടത്തണേ 🙏എനിക്ക് ഒക്ടോബർ 8നു പോകാൻ സാധിക്കണേ 🙏🙏🙏🙏

    • @johnthekkummoottil4858
      @johnthekkummoottil4858 3 месяца назад +1

      സാധിക്കും. പംബ്ബബ്ബം കിലുകിലു പംബ്ബബ്ബം

  • @bettyshaju3726
    @bettyshaju3726 4 месяца назад +6

    ഈശോയെ എന്റെ മോൾക്ക് വിശ്വാസമുള്ള ഒരു ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണേ

  • @sajethsajetha
    @sajethsajetha 2 месяца назад +1

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കണമേ🙏

  • @Mithunv4614
    @Mithunv4614 Месяц назад

    Thsnkyou father

  • @thankaamma6792
    @thankaamma6792 3 месяца назад +12

    എനിക്ക് എൻ്റെ സംസാരശേഷി തിരിച്ചു തന്നു എന്നെ അതു ഗ്രഹിക്കണമേ😅😊ജിൻ അച്ഛന

    • @StephyAnu
      @StephyAnu 2 месяца назад

      🎉❤😮😅

  • @jincysebastian1943
    @jincysebastian1943 4 месяца назад +4

    എൻറെ മകൻറെ exam ഇന്നും, നാളെയും നടക്കുന്നു . ഈശ്വയേ നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു.. നാഥാ നീ അവനെ നോക്കി കൊളേളണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 4 месяца назад +2

    Jinu acha ഇടക്ക് ഇടക്ക് വളരെ അതികം മനസ്സ് വേദനിക്കുന്നു ഒരേ പ്രശ്നം മാനസിക മായി വിഷമത്തിൽ കഴിയുന്നു ഞാൻ അതും പോരാണ്ട് എനിക്ക് ഹാർട്ടിലെ പ്രശ്നം. ഈശോ അപ്പ എന്നെ എല്ലാം കൊണ്ടും normal ആക്കി തരണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻 ജിനു അച്ഛാ 🙏🏻

  • @santhibalakrishan9915
    @santhibalakrishan9915 4 месяца назад +3

    എൻറെ കടങ്ങൾക്ക് കടകളിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ഹാലേലൂയ

  • @susysaji6546
    @susysaji6546 4 месяца назад +2

    ഈശോയേ മോൾക്ക് ജോലി ലഭിക്കാൻ വേണ്ടി അപേക്ഷിക്കുന്നു🙏.🙏🙏

  • @sharyfrancis7843
    @sharyfrancis7843 4 месяца назад +3

    ഈരോയെ എൻ്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമെ

  • @JosephDsilva-v6v
    @JosephDsilva-v6v 4 месяца назад +3

    ഈശോ യെ എൻറ്റെ മക്കളുടെയും കുടുംബത്തിലേക്കുംകടന്നു വരേണമെ എൻറെ മക്കളേയും കുഞ്ഞു മക്കൾക്കും ശരീക ആരേഗൃം നൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤❤❤❤❤❤🎉🎉

  • @beenapeter1128
    @beenapeter1128 4 месяца назад +2

    ഈശോയെ അബിതമോളുടെ OET എക്സാം വിജയിപ്പിക്കണമേ 🙏🙏

  • @sajethsajetha
    @sajethsajetha 2 месяца назад

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ ജോലി മേഖലയിൽ ഉയർത്തണമേ🙏

  • @ElizabethElizabeth-or5dq
    @ElizabethElizabeth-or5dq 2 месяца назад +1

    Acha chirichu othiri nalla arivu kittiii good messages

  • @sindhusunny3208
    @sindhusunny3208 4 месяца назад +2

    ഞാൻ മുട്ട് കുത്തി കൈകൾ വിരിച്ചു പ്രാർത്ഥിക്കുന്ന അമ്മ ആണ്.. ദൈവമേ നന്ദി. ആമേൻ

  • @SherinMendez
    @SherinMendez 4 месяца назад +3

    എൻ്റെ സഹോദരൻ്റെ മദ്യപാനം മാറുന്നതിനും ദൈവ വിശ്വാസത്തിൽ ജീവിക്കുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണെ.

    • @johnthekkummoottil4858
      @johnthekkummoottil4858 3 месяца назад

      പബ്ബബ്ബം കിലുകിലു പബ്ബബ്ബം

  • @PhilsyGeorge
    @PhilsyGeorge 4 месяца назад +3

    ജിനും അഛ. എന്റെ കുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @ShibhuShibhu-c7s
    @ShibhuShibhu-c7s 2 месяца назад +1

    good msg

  • @thankaamma6792
    @thankaamma6792 2 месяца назад

    എൻ്റെ അച്ചാ എനിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ

  • @lisammaka9993
    @lisammaka9993 4 месяца назад +3

    എന്റെ ഈശോയെ അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻

  • @kochuranijose8348
    @kochuranijose8348 2 месяца назад

    Esoye ente nashtapetta joli thirike nalki anugrahikane amen

  • @SeenaShyju-n7i
    @SeenaShyju-n7i 3 месяца назад +1

    അപ്പ എന്റെ വിസ തടസ്സം മാറ്റി അനുഗ്രഹിക്കണമേ

  • @seenadoy3510
    @seenadoy3510 2 месяца назад +1

    ഇ 3 ശോയെ എന്റെ കുടുംബത്തെ സംരക്ഷിക്കണേ . ആമ്മേൻ

  • @MeenaJacob-j4h
    @MeenaJacob-j4h 2 месяца назад

    ഈശോയെ എന്റെ ജീവിതത്തിലെ ദുരന്ത - Nങ്ങ എടുത്തു മാറ്റണമ🙏🙏🙏

  • @jomolabijomolabi8629
    @jomolabijomolabi8629 2 месяца назад

    Ente surgarikkuvedi prathikkanne. Ente manassine samadhanam tharane. Njangalude kudumbathine anugrahikkannamme

  • @minesaji8517
    @minesaji8517 3 месяца назад

    ഈശോയെ എന്റെ ആങ്ങളക്ക് ഒരു kunjhine നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @Annuzzzzvlogs
    @Annuzzzzvlogs 3 месяца назад +1

    എന്റെ ഈശോയെ എനിക്ക് 10തീയതി മരിക്കാതെ ഇരിക്കാൻ എന്നെ സഹായിക്കണേ

  • @LissyBabu-k8x
    @LissyBabu-k8x 2 месяца назад

    Eshoye ente prarthanayku utharam nalkaname🙏

  • @sajethsajetha
    @sajethsajetha 2 месяца назад

    എന്റെ ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ🙏🙏

  • @mariav5230
    @mariav5230 2 месяца назад

    ജിനു അച്ഛാ ശരീരമാകെ വേദന പ്രാർത്ഥിക്കണേ മരുന്നുകൾ കഴിച്ചു മടുത്തു അച്ഛൻ പ്രത്യേകമായി എന്റെ കുടുംബത്തിനും എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @MaryThimothiyose
    @MaryThimothiyose 4 месяца назад +2

    രണ്ട് എളിക്കും തേയ്മാനമാണ് സർജറി കൂടാതെ എനിക്ക് സൗഖ്യം നൽകണമേ

  • @anithaalukka4277
    @anithaalukka4277 4 месяца назад +1

    Enthe mone joli Thane anugrahchha deyvathine nanni suthi mahatham Amen

  • @ansythankachan3623
    @ansythankachan3623 4 месяца назад

    ഈശോയെ അമ്മയുടെ അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.. മോൾടെ final exam date ഉടൻ വരാനും first ചാൻസിൽ pass ആക്കി അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @sheejavarghese-to9wz
    @sheejavarghese-to9wz 3 месяца назад

    യേശുവേ എന്റെ മക്കളുടെ യാത്രയിൽ കൂടയിരിക്കണമേ

  • @BeenaBeena-p2r
    @BeenaBeena-p2r 2 месяца назад

    എന്റെ യേശുവേ എന്റെ മൂത്ത മകന്റെ പഠിപ്പ് പണമില്ലാതെ ഫീസ് അടയ്ക്കാതെ ഇരിക്കുകയാണ് അവന്റെ കോഴ്സ് തീരാറായി പഠിക്കാൻ പറ്റിയില്ല എവിടെങ്കിലും ഒരു ജോലി നേടിത്തരണം

  • @kochulona4655
    @kochulona4655 2 месяца назад +1

    എൻ്റെ റേ കൊച്ചുമോൻ ലോയിഡിനെ പഠിക്കാൻ സഹായിക്കണമെ

  • @sajethsajetha
    @sajethsajetha 2 месяца назад

    അച്ചാ എന്റെ മകൻ നേഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂരിൽ പോയിരിക്കുകയാണ് എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ🙏.🙏🙏🙏

  • @mariyamavarghese2016
    @mariyamavarghese2016 4 месяца назад +1

    Nadakkanulla anugraham tharene Jesus.

  • @Shijibenadict
    @Shijibenadict 2 месяца назад

    എന്റെ വസ്തുവില്ക്കുവാനൂഹിക്ക ഹറ മക്കൾ നല്ല മാർക്കോ ടുകൂടി ജയിക്കാനും ജോലി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റുന്നതിനും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @sheela2275
    @sheela2275 3 месяца назад

    അവളുടെ പേപ്പർ തടസ്സങ്ങളെല്ലാം മാറ്റി തരണമേ അമ്മേ മാതാവേ

  • @AnnieAntony-v1u
    @AnnieAntony-v1u 2 месяца назад

    ആമേൻ ആമേൻ

  • @geethahenry1605
    @geethahenry1605 2 месяца назад

    എന്റെ അച്ചാ എന്റെ മകന ഒരു കേസിൽ പെട്ട് ജയിലിൽ ആണ് അവനു ജാമ്യം കിട്ടി എന്നാൽ ജാമ്യം നിൽക്കുന്നതിന് ആളിനെ കിട്ടിയില്ല ആളിനെ കിട്ടുന്നതിന് വേണ്ടി ഈശോയോടെ പ്രാത്ഥിച്ച് എന്റെ മകനെ രക്ഷിക്കുന്നതിന് വേണ്ടി പ്രാത്ഥിക്കണമേ

  • @liyachacko6209
    @liyachacko6209 4 месяца назад +3

    അച്ഛാ എനിക്ക് എന്റ എന്റെ കുട്ടികൾക്ക് വേണ്ടി വേണ്ടിയും എന്റെ ഭർത്താവിന് വേണ്ടിയും പ്രാർത്ഥിക്കണം എന്റെ ആത്മഹത്യ ചിന്ത ചിന്തയും മാറ്റിത്തരണം തന്നെയാണ്

  • @ancyjoy241
    @ancyjoy241 4 месяца назад +1

    ഈശോയെ എന്റെ മോൾക് fulltime ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏

  • @MaryThimothiyose
    @MaryThimothiyose 4 месяца назад +1

    യേശുവേ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sheela2275
    @sheela2275 3 месяца назад

    Sneha jolly🙏 സൗദിയിലെ പേപ്പർ തടസ്സങ്ങളെല്ലാം മാറ്റി തരേണമേ അമ്മേ മാതാവേ🙏 അച്ഛൻ മകൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം🙏

  • @JosephDsilva-v6v
    @JosephDsilva-v6v 4 месяца назад

    എന്നെയും എൻറെ പൃയപ്പെട്ടഭാരൃയെയുംമക്കളേയും ശരീരവും മാനസികവും ശാരീരികവുമായ ആരേഗൃം നൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @sonumonsj7627
    @sonumonsj7627 4 месяца назад +1

    ഈശോയെ കരുണയായിരിക്കണേ 🙏🙏

  • @lissylukose
    @lissylukose 4 месяца назад +2

    അച്ഛാ മകൾക്കുvande Pathicaname

  • @saramathew4486
    @saramathew4486 4 месяца назад

    Hallelujah praise God❤

  • @MaryThimothiyose
    @MaryThimothiyose 4 месяца назад +1

    യേശുവേ എന്റെ രണ്ട് കാലുകൾക്കും തേയ്മാനമാണ് ഇഷയെ എന്റെ രണ്ടുകിപ്പി തേയ്മാനമാണ് സർജറി പറഞ്ഞിരിക്കുകയാണ് ഈശോയെ സൗഖ്യം നൽകണമേ സർജറി കൂടാതെ

  • @anithaalukka4277
    @anithaalukka4277 4 месяца назад +1

    Prathiccha ella makkalkum nanni

  • @salythomasSaly-yo5mv
    @salythomasSaly-yo5mv 3 месяца назад

    Nte makalkku UKPokanulla thadasam matti tharane amen

  • @lissyyacob3779
    @lissyyacob3779 4 месяца назад

    ജിനു അച്ഛാ ... അച്ഛൻ വേറെ leval ആണ്.. ബ്രദർ ആയിരിക്കുമ്പോഴേ എനിക്കൊത്തിരി ഇഷ്ടമാണ് 🙏🙏🙏🙏🙏😁👌

  • @molimoli1857
    @molimoli1857 4 месяца назад

    അച്ഛാ എന്റെ Kadabadhitha മാറാനും രോഗം മാറാനും വേണ്ടി പ്രാർത്ഥിക്കണേ അച്ചോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MariyaRaju-mr3et
    @MariyaRaju-mr3et 4 месяца назад +2

    എൻ്റെ അമ്മായിഅമ്മ വേണ്ടി പ്രാർത്ഥിക്കണം🙏🙏

    • @aswathyanarv6060
      @aswathyanarv6060 4 месяца назад

      Enteyum ammayi Achanum ammayi ammakum vendi prarthikanam, aayusyum Aarogyavum undavan avarku

  • @MariyaRaju-mr3et
    @MariyaRaju-mr3et 4 месяца назад +3

    അച്ചാ എൻ്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണം🙏🙏

  • @vijinkukku9220
    @vijinkukku9220 3 месяца назад

    Eeshoye ennum Ellavarkkum kuttairikkename amen 🙏❤️

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 4 месяца назад

    Sabhaye anusarikkan vayya. Achanu e kallatharam nirthikkode. Sabhaye anusarikkatha achan

  • @annamma8619
    @annamma8619 4 месяца назад

    Eeshoyee maanasika arogyam nalki anugrahikenamee naadhaa 🙏

  • @santhibalakrishan9915
    @santhibalakrishan9915 4 месяца назад +1

    എൻറെ കഷ്ടപ്പാടുകളിൽ നിന്നും മോചിപ്പിക്കാൻ പ്രാർത്ഥിക്കണേ

  • @annasachuaswathy3131
    @annasachuaswathy3131 4 месяца назад

    ഭവനത്തിലെ ബന്ധനങ്ങൾ മാറാൻ ഇശോയേ സഹായിക്കണമേ

  • @kochuranipaul2261
    @kochuranipaul2261 4 месяца назад +42

    ഇന്ന് നടക്കാൻ പോകുന്ന ബാങ്ക് ജോലിക്കുള്ള ഇൻ്റർവ്യൂ പാസ് ആകാൻ മോന് വേണ്ടി prarthikkane അച്ഛ എൻ്റെ കേൾവി ശക്തി തിരിച്ച് കിട്ടാൻ എനിക്ക് വേണ്ടിയും prarthikkane

    • @MaryKuriakose-x3j
      @MaryKuriakose-x3j 4 месяца назад +9

      Amen

    • @lincyvargheese4288
      @lincyvargheese4288 3 месяца назад +1

      ​@@MaryKuriakose-x3jfdddsssswwwwwwwwwweewewaw❤

    • @johnthekkummoottil4858
      @johnthekkummoottil4858 3 месяца назад

      പംബ്ബബ്ബം കിലുകിലു പബ്ബബ്ബം എന്ന് ദിവസവും നൂറ് വട്ടം ചൊല്ലുക

    • @andrewsthomasandrewsthomas3352
      @andrewsthomasandrewsthomas3352 2 месяца назад +1

      Bible അത് പൂർണമായി വായിച്ചിട്ടിണ്ടെങ്കിൽ അത് മനസിലാക്കിയിട്ടുണ്ടെങ്കിൽ
      ഈ പ്രാർത്ഥന അച്ഛനോടായിരിക്കില്ല..

    • @andrewsthomasandrewsthomas3352
      @andrewsthomasandrewsthomas3352 2 месяца назад

      അച്ചോ ഏതെങ്കിലും പാവപ്പെട്ട വീട് സന്ദർശിക്കാൻ ഈ you tube പ്രസംഗത്തിന്റെ ശേഷം സമയം ഉണ്ടാകുമോ?????

  • @ShijiAlbert
    @ShijiAlbert 3 месяца назад

    Shreya nalla job kodukkaname

  • @chinnammatomy2992
    @chinnammatomy2992 4 месяца назад

    Jesus in in crese our faith❤❤❤❤❤❤❤❤❤❤❤

  • @sheeba-i5n
    @sheeba-i5n 3 месяца назад

    🙏🙏🙏🙏🙏amen

  • @MaggieMathew-go5jk
    @MaggieMathew-go5jk 4 месяца назад

    Eshoye angayude sannithiam kondu njagale nirakkaname ❤

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 4 месяца назад +1

    Hallelujah🙏🙏

  • @mollythomman1512
    @mollythomman1512 4 месяца назад

    Ente niyogangal sweekarichu sadichu Tharaname

  • @MiniThomas-bz8wd
    @MiniThomas-bz8wd 2 месяца назад

    Chrisnesakaymakanameplthave🙏🙏🙏

  • @royjohn7826
    @royjohn7826 4 месяца назад

    യേശുവേ നന്ദി

  • @siniviju
    @siniviju 4 месяца назад

    Amen

  • @vadakayilanniebesant509
    @vadakayilanniebesant509 4 месяца назад

    Dear father, please pray for my husband's faith and repentence,give good faith and life to my children's.

  • @SobhiJoseph-k7i
    @SobhiJoseph-k7i 4 месяца назад +1

    അച്ചാ എന്റെ മക്കൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണ🙏🙏

  • @ShijiAlbert
    @ShijiAlbert 3 месяца назад

    Kudumba samathanamtharename

  • @kochulona4655
    @kochulona4655 2 месяца назад

    ലോയിഡിൻ്റെ ഭവന ന്നെ സമാധാനമായി കഴിയാൻ അച്ചൻ പ്രാത്ഥിക്കണം

  • @rosilytitus39
    @rosilytitus39 4 месяца назад

    Amen Amen Amen

  • @mathewssam4486
    @mathewssam4486 3 месяца назад

    എനിക്കൊരു സമാധാനം കിട്ടുന്നില്ലാ. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല, പ്രാർത്ഥിക്കണേ അച്ഛാ 🤲🤲🤲

  • @minithomas7057
    @minithomas7057 4 месяца назад +1

    Yeeshoye bless my sister to pass OET exam 🙏

  • @seenajoy7208
    @seenajoy7208 3 месяца назад

    Ente mon palliyil pokan prathikane avanu nalla joli kittaan pinne ente sangathikal bhudhimuttu

  • @elsammababu1182
    @elsammababu1182 4 месяца назад

    Acha ente makkalku kunjungale nalki anugrahikaname ❤❤🎉🎉

  • @sherinchacko
    @sherinchacko 4 месяца назад

    ENte Eashoye Ente molke Government il Nursingil Admission Kittenname Aamen Amen

  • @Susan-t6x
    @Susan-t6x 4 месяца назад +3

    അച്ഛാ എനിക്ക് വേണ്ടി എന്ററ് കഷ്ടം മാറുന്നതിനു വേണ്ടി prathikannam

  • @RinaArangassery
    @RinaArangassery 4 месяца назад

    Ponnu Kart6have nammude Makkale vekam sahaykename🙏🙏🙏🙏🙏🙏🙏

  • @ShibhuShibhu-c7s
    @ShibhuShibhu-c7s 2 месяца назад +1

    ഞാൻ നിൽ അര് തിക്കു നു

    • @ShibhuShibhu-c7s
      @ShibhuShibhu-c7s 2 месяца назад

      അച്ച എനിക്ക് എന്റ് കുടുബത്തി ൽ സ്മ തനം ഇല എന്നു പ്രശം ഒന്നു കാണാൻ പറ്റുമോ എന്ന് പറ യ് മോ

  • @jomyjoseph84
    @jomyjoseph84 3 месяца назад

    Ente Sankadangal ennu marum

  • @AnilP-he1mi
    @AnilP-he1mi 3 месяца назад +1

    സംശയങ്ങളും പേടികളും കാരണം പ്രശ്നത്തിൽ പോയി ചാടി തകർന്നു വേദന ഉണ്ടാക്കുന്ന സന്ദർഭത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് . തെറ്റിദ്ധാരണകൾ

  • @tressajose4605
    @tressajose4605 4 месяца назад +1

    Jinuacha pls pray for My son

  • @sreekalao6818
    @sreekalao6818 3 месяца назад

    Acho ante valathu karam pokkan kazhiyilla,onnu prathikane acho valthukaram pokki Eshoye parthikan😢😢😢😢

  • @sukoiths
    @sukoiths 4 месяца назад

    More than that Acha

  • @BeenaStanley-cr4eo
    @BeenaStanley-cr4eo 3 месяца назад

    എന്റെ ജീവിത പങ്കാളിയുടെ കാൻസർ രോഗം മാറുന്നതിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം

  • @chandrikatp4810
    @chandrikatp4810 4 месяца назад

    ജിനു അച്ഛ)എന്റെ കട o വി
    ട്ടി ത ര ണമേ

  • @lissylukose
    @lissylukose 4 месяца назад

    Anta E zoya അനുഗ്രച്ചക്കണമാ 🙏🙏🙏🙏