DAILY BLESSING 2025 JAN-18/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 7 тыс.

  • @sSs-pf2hk
    @sSs-pf2hk 44 минуты назад +7

    യേശുവേ എന്റെ മകൻ അശ്വിൻ +2 പരീക്ഷ മാർച്ചിൽ എഴുതുകയാണ് അശ്വിൻ നന്നായി പഠിച്ച് എല്ലാ വിഷയത്തിനും ജയിച്ച് ഉന്നത വിജയം നേടാൻ അനുഗ്രഹിക്കണേ കാത്തുരക്ഷിക്കണേ🙏🙏🙏 s s L c+2 എഴുതാൻ പോവുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏 എന്റെ വാസ്കുലൈറ്റിസ് രോഗം ഭേദമാകണമേ🙏 വേദന കുറയണമേ🙏കടങ്ങൾ തീരണ മേ എന്റെ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവണമേ🙏🙏🙏🙏

  • @Baby-o6z
    @Baby-o6z Час назад +7

    ഇന്ന് എന്റെ കാൽ സൗഖ്യം നൽക്കണമേ ഞാൻ വിശ്വാസിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tonyphilip1881
    @tonyphilip1881 Час назад +7

    കൊച്ചിൻ്റെ സ്കാനിംഗ് പോസിറ്റീവ് ആകാൻ പ്രാർത്ഥിക്കുന്ന ദൈവമേ
    ദൈവമേ അനുഗ്രഹിക്കണമേ❤❤

  • @kl02vision
    @kl02vision Час назад +5

    കാരണവനായ ദൈവമേ ഞങ്ങളോട് കരുണ തോന്നണമേ അങ്ങയെ പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളെ ശക്തിപ്പെടുത്തേണമേ കാരുണ്യവാനായ ദൈവമേ കാരുണ്യവാനായ ദൈവമേ അങ്ങയിൽ വിശ്വസിച്ച് പ്രത്യാശയോടെ ഞങ്ങൾ അങ്ങില്‍ ശരണപ്പെടുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി ആരാധന യേശുവേ മഹത്വം ഹല്ലേലൂയ ഹാലേലൂയ

  • @JCCreationsVideos
    @JCCreationsVideos 10 часов назад +117

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച് ഞങ്ങളെ അനുഗ്രഹിച്ച് സമാധാനം നൽകണമേ.

    • @sushadenson5477
      @sushadenson5477 Час назад

      Ente കുടുംബത്തിലെ പ്രശ്നത്തിൽ ഇടപെടാൻ വരണേ ഈശോയെ 🙏🙏🙏🙏

  • @JoshireberaJoshirebera
    @JoshireberaJoshirebera 3 часа назад +33

    യേശുവേ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് അനുഗ്രഹികണമേ നടു കടലിൽ മുങ്ങി നില്കുന്നു ദൈവമേ ഒരു കര പിടിക്കാൻ അങ്ങയുടെ കരം നീട്ടി അനുഗ്രഹികണമേ എന്റെ കുടുബത്തിൽ എന്റെ എല്ല പ്രശ്നങ്ങളിലും കടന്ന് വരണമേ അനുഗ്രഹികണമേ ആമ്മേൻ

  • @sujajoseph4923
    @sujajoseph4923 9 часов назад +202

    യേശുവേ അങ്ങയുടെ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കൾക്കു കോട്ടയായിരിയ്ക്കേണമേ.

    • @sujajoseph4923
      @sujajoseph4923 3 часа назад

      Amen amen amen 🙏🙏🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 3 часа назад

      Amen

    • @josephgeorge1210
      @josephgeorge1210 3 часа назад

      😊Amen

    • @vincy502
      @vincy502 2 часа назад

      Amen

    • @shameenu955
      @shameenu955 2 часа назад +2

      എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ S S L C എക്സാം എഴുതാൻ ഉള്ള തയ്യാർ എടുപ്പിൽ ആണ് പഠിക്കാൻ മടി ആണ് നല്ല മാർക്കോട് ജയ്ക്കാൻ പ്രാർത്ഥിക്കണമേ 🙏🏼

  • @Beenabkrishna
    @Beenabkrishna Час назад +6

    എന്റെ പിതാവേ എല്ലാ പ്രതിസന്ധിഘട്ടത്തിലും കൂടെ ഉണ്ടാകണേ 🙏😢

  • @jinianish1380
    @jinianish1380 3 часа назад +24

    യേശുവേ ഇന്നത്തെ വചനത്താൽ എന്നെയും എന്റെ കുടുംബത്തേയും ഞങ്ങൾക്ക് ഉള്ളവയേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ വരുമാന മാർഗ്ഗത്തെ യാത്രക്കളെയും വാഹനങ്ങളേയും സമർപ്പിക്കുന്നു ഇന്നത്തെ വചനത്തിന്റെ ശക്തി ഞങ്ങളിൽ നിറയണമെ അനുഗ്രഹിക്കണമെ

  • @valsammasebastian9853
    @valsammasebastian9853 5 часов назад +135

    ഈശോയെ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ രോഗികളെയും അവിടുന്ന് കൈ തൊട്ട് സുഖപ്പെടുത്തണമേ 🙏

    • @wilsonvarkey56
      @wilsonvarkey56 2 часа назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shoaibrahman165
      @shoaibrahman165 35 минут назад

      🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 14 минут назад

      എന്റെ ദൈവമേ ഞങ്ങളോട് കരുണ തോന്നണ് 🙏🏻 കൊൾകണം ആമ്മീൻ 🙏🏻🙏🏻🙏🏻

  • @suseelava2217
    @suseelava2217 10 часов назад +88

    ലോകം മുഴുവൻ ഉള്ള എല്ലാ ജനതകളുടെ ഇടയിലും സുവിശേഷം എത്തിച്ചേരാൻ ഇടയാകേണമെ.🙏

  • @mlatha389
    @mlatha389 Час назад +13

    ഈശോയെ കൂടെ ഉണ്ടാകേണമേ 🙏🏼 അങ്ങയുടെ കൃപ മതി ഈശോയെ 🙏🏼 എന്റെ കുടുംബത്തിലേക്ക് എന്റെ ജീവിതത്തിലേക്കു മക്കളിലേക് ഭർത്താവിലേക് എല്ലാം ഈശോയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ 🙏🏼 ഹല്ലേലുയ ഹല്ലേലുയ വചനത്തിന്റെ ശക്തി ഞങ്ങളിലേക് വരേണമേ 🙏🏼 ആമേൻ 🙏🏼

    • @mollymathew-h6v
      @mollymathew-h6v 18 минут назад

      യേശുവേ എന്റെ മകന്റെ മദ്യപാനത്തെ പൂർണ്ണമായും മറ്റിതര ണമെ

  • @monizachariah5361
    @monizachariah5361 3 часа назад +55

    എന്റെ ഈശോയെ സാമ്പത്തികബുധിമുട്ടുള്ള എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @lissyjohny6396
    @lissyjohny6396 10 часов назад +70

    Esoye മക്കളെ ഓർത്തു വിഷമിച്ചു കഴിയുന്ന എല്ലാ കുടുംബങ്ങളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് സമാധാനം നൽകി anugrahikkane

    • @jlsgaming1581
      @jlsgaming1581 3 часа назад

      ഈശോയെ ഞങ്ങളുടെ വരുമാന മാർഗ്ഗം മക്കൾ വീട് സഹോദരങ്ങൾ എല്ലാവരെയും അനുഗ്രൈക്കണമേ എൻ്റെ അംഗലയ്ക്ക് മാനസാന്തരം നൽകണമേ 🙏🙏🙏😭😭🙏

  • @RijuKT
    @RijuKT 9 часов назад +180

    നസ്രായണായ യേശുവേ എന്റെ 3 നിയോഗംങ്ങൾ. അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

    • @StanlyRaju-sp6qp
      @StanlyRaju-sp6qp 3 часа назад

      ആമേൻ 🙏🙏🙏❤️

    • @aleyammap4862
      @aleyammap4862 3 часа назад +1

      Amen Hallelujah Praise The LORD For Ever... Lord Jesus Have Mercy On UsAmen🙏🙏🙏❤️❤️❤️🌹🌹🌹😍

    • @Betty-ve5po
      @Betty-ve5po 3 часа назад

      AMEN 🙏🙏
      Eshoye stotrem Eshoye nanni Eshoye aradhana hallelujah hallelujah hallelujah hallelujah hallelujah 🙏

    • @sujajoseph4923
      @sujajoseph4923 3 часа назад

      Amen 🙏

    • @annama3344
      @annama3344 3 часа назад

      🙏🙏🙏

  • @merleenagreeva8823
    @merleenagreeva8823 Час назад +4

    ഈശോയെ എന്റെ നഴ്സിംഗ് എക്സാം ഈശോയോട് മുമ്പിൽ സമർപ്പിക്കുന്നു പഠിക്കാൻ ഉള്ള അണുക്കരിക്കണമേ 4 th semester എക്സാം first attemptil തന്നെ പാസ്സ് ആക്കി തരണ്ണമേ🥹🙏

  • @minisaji1010
    @minisaji1010 10 часов назад +73

    യേശുവേ ഞങ്ളുടെ ഭവനത്തെ അനുഗ്രഹിക്കണമ

  • @dalykeerikattil9190
    @dalykeerikattil9190 6 часов назад +23

    യേശുവേ വിവാഹം നടക്കാത്ത എല്ലാ മക്കൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു, യേശുവേ നീ ഇടപെടണേ, അവർക്ക് നല്ല ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണമേ 🙏🙏

  • @Jesel-p7e
    @Jesel-p7e 5 часов назад +18

    യേശുവേ സ്തോത്രം. യേശുവേ എല്ലാവരെയും കാത്തുകൊള്ളണമേ. യേശുവേ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ. എന്റെ നിയോഗത്തിന് മറുപടി തന്നു അനുഗ്രഹിക്കേണമേ യേശുവേ

  • @johnya1117
    @johnya1117 34 минуты назад +3

    കുറച് ദിവസം എനിക്ക് ഡെയ്‌ലി blessing കൂടാൻ പറ്റിയില്ല ഈശോയെ പ്രതിസന്ധിയിൽ ആണ് രക്ഷിക്കണേ ഒരു ജോലി കിട്ടണെ കൈവിടല്ലേ ഈശോയെ ഈശോയെ 🙏🙏🙏

  • @JancyShajan
    @JancyShajan 9 часов назад +26

    ദൈവമേ ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു എല്ലാ പ്രതിസന്ധികളെയും രോഗങ്ങളെയും കഷ്ടപ്പാടുകളെയും ഈശോയുടെ കുരിശിനോടുള്ള പരിശുദ്ധ അമ്മയുടെ സഹനത്തോടെ ചേർത്തുവച്ച് അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നു സകലത്തിലും ക്ഷമയോടുകൂടി സഹിക്കുവാനുള്ള കൃപ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലുയ്യ ഹാലേലുയ്യ

  • @smithathoppil9378
    @smithathoppil9378 3 часа назад +13

    എന്റെ ഈശോയെ ഒരായിരം നന്ദി 🙏🙏🙏🙏🙏ആരാധന 🙏🙏🙏🙏മഹത്വം 🙏🙏🙏🙏ആമേൻ 🙏🌹❤🙏🌹❤

  • @lissyjohny6396
    @lissyjohny6396 10 часов назад +352

    Esoye വിവാഹ പ്രായം കഴിഞ്ഞിട്ടും പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ എന്ന് പ്രാർഥിക്കുന്നു

    • @rosammabenny9985
      @rosammabenny9985 3 часа назад +1

      🙏🙏🙏

    • @PreethiPrasannnan
      @PreethiPrasannnan 3 часа назад

      🙏🙏🙏

    • @shinypascal809
      @shinypascal809 3 часа назад +3

      എൻ്റെ മകൾക്ക് ഒരു ജോലിയും, വിവാഹവും നടത്തി തരേണ എൻ്റെ ഈശോയെ

    • @sheelavarghese8114
      @sheelavarghese8114 3 часа назад +1

      Yesuve enta husbandine kakane

    • @sheelafrancis232
      @sheelafrancis232 3 часа назад +3

      Eeshoye njangalude makalkkum yojicha dhaiva kripa niranja jeevitha pankaliye nalki ethrayum vegam avaludeyum vivaham nadathi thannu anugrahikkaname Amen 🙏

  • @MolammaSain
    @MolammaSain 10 часов назад +99

    യേശുവേ എന്റെ എല്ലാ ആവശ്യാങ്ങളും അഗ്രഹങ്ങളും നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ച് തന്ന് എന്നെയും എന്റെ കുടുംബത്തെയും എല്ലാവരെയും അനുഗ്രഹിക്കണമേൻ🙏🙏🙏🙏🙏😭😭😭

  • @JosephAlbi-o3u
    @JosephAlbi-o3u 9 часов назад +44

    എന്റെ കർത്താവായ യേശുനാഥാ എന്റെ ജോലി സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും എല്ലാം സംബന്ധമായിട്ടുള്ള എല്ലാ തടസ്സങ്ങളും എല്ലാ ശത്രുക്കളെല്ലാം കർത്താവിന്റെ കാൽവരിമല എല്ലാം തുടച്ചു മാറ്റി ഈശോയുടെ കാൽവരി ചിന്ത ജോലി മേഖലയിൽ നിന്ന് കൃപയും എന്റെ എല്ലാ ആവശ്യങ്ങളും എല്ലാ അനുഭവങ്ങളും സഹിച്ചു എന്ന് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @animmaphilip9504
    @animmaphilip9504 9 часов назад +65

    എന്റെ ഈശോയെ പൈശാചിക ശക്തികളുടെ പിടിയിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും എന്നെന്നേക്കുമായി കാത്തുരക്ഷിക്കണേ അമ്മയെ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ മക്കൾക്ക് കാവൽ ആയിരിക്കണമേ യേശുവേ ശാസ്ത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹല്ലേലൂയ

    • @rosammathomas8004
      @rosammathomas8004 4 часа назад

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏

    • @jeminicmathew
      @jeminicmathew Час назад

      Amen🙏🙏🙏🙏🙏🙏

    • @sammathew2500
      @sammathew2500 32 минуты назад

      Amen🙏🙏🙏

    • @cmcjyothinivas1431
      @cmcjyothinivas1431 14 минут назад

      Amen, praise the Lord

  • @daisymol_mathew_
    @daisymol_mathew_ 9 часов назад +29

    എൻ്റെ കർത്താവേ ഞങ്ങൾക്ക് തിരികെ കിട്ടാനുള്ള രണ്ട് ലക്ഷത്തി ഇരുപത്തായി രം രൂപാ തിരികെ കിട്ടാൻ അനുഗ്രഹിക്കണമെ യേശുവേ ഞങ്ങൾക്ക് നല്ലൊരു വീട് വെച്ചു തന്ന് അനുഗ്രഹിക്കണമെ ആമേൻ യേശു നാഥ എൻ്റെ മകൻ ഡ്രൈവിംങ്ങ് ടെസ്റ്റ് പാസ് ആകേണമെ അങ്ങേയുടെ ദൂതൻ അവൻ്റെ കൂടെ ഉണ്ടേക്കണമെ മകൻ്റെ വിദ്യാഭ്യാസ മേഖലയിലും ഞങ്ങളുടെ സമ്പാത്തിക മേഖലയിലും എൻ്റെ സഹോദരങ്ങളെയും അങ്ങ് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏

  • @Antosiah
    @Antosiah 3 часа назад +15

    ഈശോയെ അവിടുത്തെ കാരുണ്യം കൊണ്ട് ഞങ്ങളെ ശക്തമായി മുന്നോട്ട് നയിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് കണക്കിലെടുക്കുരുതേ ഞങ്ങൾക്ക് ആവശ്യമായ എല്ലാവിധ സാമ്പത്തിക ഭൗതിക ആവശ്യങ്ങളും അങ്ങ് നിറവേറ്റി തരണമേ അങ്ങയുടെ നാമം ലോകമെമ്പാടും കൂടുതൽ മഹത്വപ്പെടുത്തുകയും എന്നെ സഹായിക്കേണമേ ഞങ്ങൾ ചെയ്യുന്ന എല്ലാവരെയും സാമ്പത്തിക ഇടപാടുകളിലും ഈശോയെ അവിടുത്തെ സാന്നിധ്യം ശക്തമായ രീതിയിൽ ഉണ്ടാകണമേ ഞങ്ങളെയും ഞങ്ങടെ സമ്പാദ്യങ്ങളും അങ്ങ് കാത്തു സംരക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു ശാശ്വതമായ വഴി അങ്ങ് കാണിച്ചു തരേണമേ അങ്ങയുടെ തിരുമുൻപിൽ പലവിധ ആവശ്യങ്ങളുമായി എത്തിയിരിക്കുന്ന ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങയുടെ കാരുണ്യം കൊണ്ട് നിറവേറ്റി തരണമേ കള്ള കേസുകളിൽ നിന്നും ജപ്തി ലേല നടപടികളിൽ നിന്നും ഞങ്ങളെ ഒഴിവാക്കി തരണമെ പുതിയ വരുമാന മാർഗ്ഗങ്ങൾ ഞങ്ങൾക്ക് തുറന്നു തരേണമേ എല്ലാവിധ മാറാരോഗങ്ങളും അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് കാത്ത് സംരക്ഷിക്കേണമേ പ്രത്യേകിച്ച് എൻറെ അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിലെ ഓരോരുത്തരെയും കാത്തു സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ അങ്ങയുടെ കാരുണ്യം കൊണ്ട് അനുഗ്രഹിച്ച സഹായിക്കണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് കണക്കിലെടുത്ത് മുന്നോട്ടുപോയാൽ ഞങ്ങൾക്ക് ഒന്നിനും ഒരു യോഗ്യത ഇല്ലെന്ന് അവിടുത്തെക്ക് അറിവുള്ളതാണല്ലോ കരുണ തോന്നണമേ പരിശുദ്ധനായ ഈശോയെ സമാധാനപൂർണമായ ഒരു ജീവിതം നൽകി ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് കനിവോടെ നയിക്കേണമേ കുടുംബത്തിൽ നിന്നും വേർപെട്ടു പോയ എല്ലാ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും കൂട്ടുകാരുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ ഞങ്ങൾക്കും നിത്യതയിൽ അഭയം പ്രാപിക്കുവാനും അവിടുത്തെ തിരുമുഖം ദർശിക്കുവാനും സഹായിക്കേണമേ ഞങ്ങളെ ഇനിയും ശിക്ഷിക്കരുതേ ആമേൻ ആമേൻ ആമേൻ ഹാലേലൂയ

  • @jomidevasia9250
    @jomidevasia9250 10 часов назад +94

    കരുണാമയനായ ഈശോയെ, daily blessing ിലൂടെ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. സമാധാനവും സന്തോഷവും സമ്പത്തും ആരോഗ്യവും നൽകണമേ. സ്വന്തമായി ഭവനം നൽകി അനുഗ്രഹികണമേ. ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ,ഞങ്ങൾ എല്ലാവരോടും അങ്ങ് കരുണ കണിക്കണമേ. സ്വർഗം തുറന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമാറാ കണേ. ആമേൻ 🙏🙏🙏🌹🌹❤️❤️❤️❤️

    • @ancythomas3432
      @ancythomas3432 3 часа назад

      Jesus please mercy on me.

    • @lisajosekutty94
      @lisajosekutty94 2 часа назад

      Jesus hear our prayers and special intentions thank you Jesus praise you Jesus hallelujah hallelujah amen 🙏

  • @sajisaji2453
    @sajisaji2453 6 часов назад +40

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും ഞങ്ങൾക്ക് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @minisaji1010
    @minisaji1010 10 часов назад +219

    യേശുവേ വിവാഹാ പ്രായമായ എല്ലാ മക്കൾക്ക് തക്ക തുണയെ ഒരുക്കി കൊടുക്കണമേ🙏🏻

  • @SiniReji-u3r
    @SiniReji-u3r 10 часов назад +123

    ഈശോയെ പലവിധ കോഴ്സുകൾ പഠിക്കുന്ന മക്കളുണ്ടല്ലോ ഈശോയെ. അവരുടെ പഠനങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻 അവരെഴുതുന്ന exam നല്ല രീതിയിൽ എഴുതുവാനും, നല്ല മാർക്ക് വാങ്ങി ജയിക്കാനുമുള്ള കൃപ കൊടുക്കണമേ 🙏🏻 ഈശോയെ ഈശോ കൂടെയായിരിക്കണമേ 🙏🏻 പരീക്ഷ എഴുതുന്ന അവരുടെ കരങ്ങളെ ഈശോ സ്പർശിക്കണമേ.എത്ര പഠിച്ചാലും മറന്നു പോകുന്ന മക്കളെ മറവിയിൽ നിന്നും അവരെ വിടുവിക്കണമേ. അവരെ കാത്തു പരിപാലിക്കണമേ ഈശോയെ. ഞങ്ങളുടെ മക്കളെ ഈശോയുടെ ഉള്ളം കയ്യിൽ പൊതിയണമേ. ഈശോയെ അവരു കടന്നു പോകുന്ന വഴികളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മക്കൾ നഷ്ട്ടപ്പെട്ടു പോകാൻ ഇടയാക്കരുതേ. 🙏🏻അവരുടെ പോക്കിലും, വരവിലും കൂടെ ആയിരിക്കണമേ. ഈശോയെ കാത്തു കൊള്ളണമെ ഞങ്ങളുടെ മക്കളെ. എല്ലാ അപകടങ്ങളിൽ നിന്നും ഈശോയെ അവരെ സംരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sujajoseph4923
      @sujajoseph4923 9 часов назад +2

      യേശുവേ ഞങ്ങളുടെ മക്കളോട് കരുണതോന്നണേ

    • @ajojoseph6476
      @ajojoseph6476 3 часа назад

      ആമേൻ 🙏🙏

    • @devivithuraj9044
      @devivithuraj9044 3 часа назад

      🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏

    • @bindujohnson4528
      @bindujohnson4528 3 часа назад

      Amen🙏

    • @alen4176
      @alen4176 2 часа назад

      🙏🙏

  • @lillyjoshy4366
    @lillyjoshy4366 51 минуту назад +2

    Karthave njangalude jeevithathil santhoshavum, samadhanavum aviduthe namathal undakate amen. 🙏🏿🙏🏿🙏🏿😭😭😭❤️

  • @jlsgaming1581
    @jlsgaming1581 9 часов назад +50

    എൻ്റെ ഈശോയെ 2025 ഇൽ ഞങൾ സമർപ്പിച്ച 3 നിയാഗങ്ങളും സാധിച്ച് തന്നു അനുഗ്രഹിക്കണമേ 🙏🙏ഒരു നല്ല ഭവനം. ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്കും എല്ലാവർക്കും നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏

    • @rejinthomas9214
      @rejinthomas9214 3 часа назад

      Yeshoye karthave 20N0354 bsc nursing 4th year nala result tarane anugrahikane 😭🙏😭

    • @jlsgaming1581
      @jlsgaming1581 Час назад

      ഈശോയോടോത് പഠിക്കുക പ്രാർത്ഥിക്കുക ദൈവം കൂടെ ഉണ്ട് ടെൻഷൻ ഒന്നും വേണ്ട ഈശോ നല്ല റിസൾട്ട് തരും ഞാനും പ്രാർത്ഥിക്കാം 🙏🙏🙏🙏

    • @rejinthomas9214
      @rejinthomas9214 38 минут назад

      @@jlsgaming1581 🙏🙏♥️

  • @jerinmichael2646
    @jerinmichael2646 2 часа назад +21

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻എല്ലാ വൈദികരെയും സമർപ്പിതരെയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാ മക്കളുടെ മേലും കൃപയായിരിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻

  • @marykuttysimon1135
    @marykuttysimon1135 8 часов назад +15

    ഈശോയെ എന്റെ മക്കളെ ദൈവത്തെ അറിയുന്ന makkalakki
    വളർത്തേണമേ

  • @sebybaby
    @sebybaby 28 минут назад +1

    യേശുവേ എന്റ ജീവിതത്തിലേക്കു ആഗ് വരണേ അപ്പച്ചാ 🙏. ഞാൻ എന്റ ദൈവത്തിൽ വിശ്വസിക്കുന്നു amen🙏❤️

  • @SaliThomas-yi8jb
    @SaliThomas-yi8jb 2 часа назад +19

    ഈശോയെ എൻ്റെ മകളെ നല്ല ഒരു നേഴ്സ് ാക്കണമേ

  • @Mayapremji
    @Mayapremji 2 часа назад +30

    കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ

  • @tessyjacob4619
    @tessyjacob4619 3 часа назад +78

    ഈശോയെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെമേലും കരുണ തോന്നേണമേ 🙏🙏🙏🙏🙏🙏q

  • @AleenaSaju-d9g
    @AleenaSaju-d9g Час назад +2

    Eesoyeeee ellavarkum enne nalla reethil manassilakan sadhikane🙂
    Amen🙂❤

  • @jenovabinujeno8136
    @jenovabinujeno8136 3 часа назад +18

    കർത്താവേ കരുണയായിരിക്കേണമേ ആമേൻ ആമേൻ ആമേൻ🥺🥺🥺🥺🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 9 часов назад +10

    യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ കുടുംബത്തു സമാധാനം നല്കണമെ. എന്റെ മക്കൾ ദൈവ വിശ്വാ സത്തിലും ദൈവഭക്തിയിലും ജീവിക്കുന്നതിനു വേണ്ടി പ്രാർതിക്കണമെ. ഞങ്ങൾ കുടുംബമായി അവിടെ വരുവാൻ അനുഗ്രഹിക്കണമെ

  • @soothram1419
    @soothram1419 9 часов назад +43

    ആരാധന 🙏 ആരാധന 🙏 ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ചു ജീവിതവിജയം നൽകി അനുഗ്രഹിക്കണമേ പരസ്പരസ്നേഹവും വിശ്വാസവും ബഹുമാനവും നിറക്കണമേ സാമ്പത്തിക മേഖലയെ നിറവുളളതാക്കി അനുഗ്രഹമാക്കണമേ

  • @ronetommaxi8100
    @ronetommaxi8100 34 минуты назад +1

    ഈശോയെ ഞാൻ എഴുതിയ എൻ്റെ nursing ൻ്റെ പരീക്ഷയിൽ ഞാൻ എഴുതിയ മൂന്നു വിഷയങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പഠിച്ചിട്ടു എനിക്ക് അത് നന്നായി എഴുതാനോ എഴുതിതീർക്കാനോ പറ്റിയില്ല എന്റെ പേപ്പർ അങ്ങു തന്നേ നോക്കണേ. അതു നോക്കുന്നവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണേ.

  • @Valsala-i3k
    @Valsala-i3k 2 часа назад +47

    എന്റെ യേശുവേ എന്റെ എല്ലാം പ്രീതിസന്ധികളിലും എന്റെ കൂടെ നിൽക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @minisaji1010
    @minisaji1010 10 часов назад +15

    യേശുവേ എന്റെ മകൻ നല്ല ഒരു ജോലി കൊടുക്കണമേ അവന്റെ ടെൻഷൻ മാറ്റി കൊടുക്കണമേ🙏🏻

  • @susysaji6546
    @susysaji6546 10 часов назад +18

    നസ്രായനായ എന്റെ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മകൾക്കും നല്ല ഒരു ജോലി കൊടുത്ത അവരുടെ ജീവിതത്തെ അനുഗ്രഹിക്കണമ്ര🙏🙏🙏

  • @NebinSaji-s6d
    @NebinSaji-s6d Час назад +2

    Esuve innu nadakunna sakala karyangalilum anugraham tharanamme aammen esuve innathe bankile karyangalilum sahayikkanamme aammen

  • @linijaimon4386
    @linijaimon4386 5 часов назад +44

    കരുണമയനായ കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ ഭവനത്തെയും സമർപ്പിക്കുന്നു കുടുംബാഗങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു എല്ലാവരുടെയും നിയോഗ ങ്ങും പ്രാർഥനകളും അവിടുന്ന് ഏറ്റെടുത്ത് സാധിച്ച് കെടുക്കണമേ ബന്ധനങ്ങളും കെട്ടുകളും തകർത്തെറിയണമേ സന്തോഷവും സമാധാനവും കെടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @sindusabastian2876
    @sindusabastian2876 6 часов назад +30

    എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

    • @jubiyajoseph6481
      @jubiyajoseph6481 3 часа назад

      വിസ തടസം മാറ്റിത്തരണമേ യേശുവേ

  • @sujajoseph4923
    @sujajoseph4923 3 часа назад +18

    യേശുവേ അങ്ങയുടെ ആത്മീക കരം ഞങ്ങളുടെ മക്കളുടെ മേൽ നീട്ടേണമേ. ആത്മീക നന്മകളാൽ അവരെ നിറയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ

  • @priyanandhana6089
    @priyanandhana6089 55 минут назад +2

    Karthave Lekha Ambujakshan Enna Cancer cerviver makalkku nogasanthi nalkename, Amen ❤❤❤

  • @animmaphilip9504
    @animmaphilip9504 9 часов назад +20

    ഈശോയെ പത്തൊമ്പതാം തീയതി യോഗ്യത പരീക്ഷ എഴുതുന്ന എന്റെ മകളുടെ കൂടെ ഉണ്ടായിരിക്കണം എല്ലാ തടസ്സങ്ങളും മാറ്റി നന്നായി പരീക്ഷ എഴുതി നല്ല വിജയം നേടാൻ അവൾക്ക് സാധിക്കണമേ. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുന്നു എന്റെ മകളോടും കുടുംബത്തോടും കരുണ കാണിക്കണമേ അമ്മയെ പരിസരമേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ

  • @rosammathomas8004
    @rosammathomas8004 4 часа назад +12

    എന്റെ കർത്താവേ എന്റെ വേദനകളിൽ നിന്നും പൂർണമായ വിടുതൽ തന്ന് എന്നെ അനുഗ്രഹിക്കേണമെ ഇന്നു വിവാഹ വാർഷികം ആഘോഷിക്കുന്ന മകളെ കുടുംബമായി അനുഗ്രഹിക്കേണമേ വിവാഹ പ്രായം ആയ എല്ലാമക്കൾക്കും നല്ല തുണയെ കാണിച്ചു കൊടുത്തനുഗ്രഹിക്കേണമേ 🙏🙏🙏 ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങു സാധിച്ചു തന്ന് എല്ലാമക്കളെയും അങ്ങ് അനുഗ്രഹിക്കേണമെ ❤ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏🙏

  • @annammajohn7677
    @annammajohn7677 4 часа назад +18

    ഈശോയെ നന്ദി ഒരു പുലർകാലം കൂടികാണാൻ ഞങ്ങളെ ഉണർത്തിയ പൊന്നു തമ്പുരാനെ angeku🎉ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏼ഇന്നേ ദിവസം ഞങ്ങളുടെ എല്ലാ പ്രവർത്തികളും തിരു ഹിതം പോലെ അനുഗ്രഹിക്കണേ 🙏🏼നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏼

  • @lizybsam5836
    @lizybsam5836 27 минут назад +1

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane Aarogyam deerghayus mental health kadangalil ninum poorna viduthal sthiravarumanam cash settlement 20l 20k Feb 15work marriage Dec first shift new job koode irunnu anugrahkane mathave 🕯️😭🙏

  • @subintharayiltharayil512
    @subintharayiltharayil512 3 часа назад +24

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം നൽകിയതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം ആത്മാവിൽ ഉണർത്ഥനമേ .ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

  • @DollyAniyan
    @DollyAniyan 9 часов назад +7

    യേശുവേ ഭർത്താവിന്റ ജോലി തിരികെ ലഭിക്കണമേ അതു നഷ്ടപ്പെടല്ലേ 🙏അനുഗ്രഹിക്കണമേ 🙏

  • @ushasaji3017
    @ushasaji3017 3 часа назад +20

    ഈശോയെ എന്റെ നിയോഗങ്ങളെല്ലാം അങ്ങ് സാധിച്ചുതരേണമേ എന്നെ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @Mayapremji
    @Mayapremji 2 часа назад +29

    കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ 🙏🙏🙏🙏

  • @KingofKerala-w2h
    @KingofKerala-w2h 2 часа назад +19

    ഈശോയെ 10ക്ലാസ്സിൽ എക്സാം എഴുതുന്ന എന്നെ അടക്കം എല്ലാവരെയും അനുഗ്രഹിക്കമേ..... ദൈവമേ എനിക്ക് full A+ കിട്ടണമേ....

    • @jeminicmathew
      @jeminicmathew Час назад

      ആമീൻ 🙏🙏🙏🙏ആശിഷ് 🙏യേശുവേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏🙏

  • @manjujohn182
    @manjujohn182 8 часов назад +79

    🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

  • @bijilalu56
    @bijilalu56 34 минуты назад +1

    yesuve ente kudumpathe anugrahikkename,yente niyogangale enik sathichu tharename,kunjungalk thangayi nilkkename

  • @LEO-pv7lh
    @LEO-pv7lh 7 часов назад +66

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ചേട്ടന്റെ മദ്യപാനം മാറ്റി തന്ന് അനുഗ്രഹിക്കണേ 🙏എന്റെ മോനെ അനുഗ്രഹിക്കണേ അവന്റെ മൊബൈൽ ഉപയോഗം മാറ്റി തന്ന് മോനെ ഈശോ അനുഗ്രഹിക്കണേ 🙏

    • @ushavarghese2435
      @ushavarghese2435 3 часа назад

      Amen❤🙏

    • @salymathew7777
      @salymathew7777 8 минут назад

      എല്ലാവരു യൂ കാത്തു കോളണം 🙏🏻🙏🏻🙏🏻

  • @ajp1447
    @ajp1447 3 часа назад +19

    യേശുവേ എൻെറ മൂന്ന് നിയോഗങ്ങൾ അവിടത്തെ കരങ്ങളിൽ തരുന്നു അവിടന്നതിൽ ഇടപെടണമേ... ദൈവമേ ആമേൻ ആമ്മേൻ ആമ്മേൻ

  • @MollyNA-dz5qj
    @MollyNA-dz5qj 3 часа назад +5

    എൻ്റെ ഈശോയേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഈശോയേ എല്ലാം കാൻസർ രോഗിയായി കഴിയുന്ന എല്ലാ മക്കളേയും സുഖപ്പെടുത്തണമേ ആമേൻ❤❤❤❤❤❤

  • @M3nx1
    @M3nx1 44 минуты назад +1

    Esuve Anjanayk vendi prarthikkaname avlude sagadangal mattname sagayikkaname anugragikkaname esuve prarthikkunna amen

  • @MiniMathew-s2t
    @MiniMathew-s2t 10 часов назад +13

    ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ഞങ്ങൾക്ക് ഒരു അനുഗ്രഹമാക്കേണമേ ഈശോയെ അങ്ങയുടെ വചനത്തെ എന്റെ ഭർത്താവിന് ഒരു മാനസാന്തരം കൊടുക്കണേ മക്കളെ അനുഗ്രഹിക്കണമേ🙏❤️❤️🙏🙏

  • @moncyjohn8885
    @moncyjohn8885 5 часов назад +79

    ഈശോയെ, എല്ലാ മക്കളുടെയും വിദ്യാഭ്യാസം, ഭാവി അനുഗ്രഹപ്രദമാക്കി തീർക്കണമേ.🙏🙏. കുടുംബങ്ങളെ അനുഗ്രഹിക്കണമേ.🙏🙏

    • @sijujames5478
      @sijujames5478 3 часа назад +1

      Amen hallelujah Praise the lord Jesus Christ bless us 🙏

    • @delbynj4893
      @delbynj4893 3 часа назад +1

      എന്നിക് psc food safety exam ആണ്, നന്നായി പോയി എഴുതിവരാൻ patanammae🙏🏻

    • @moncyjohn8885
      @moncyjohn8885 Час назад

      🙏🙏​@@delbynj4893

    • @jeminicmathew
      @jeminicmathew Час назад

      ആമേൻ 🙏🙏🙏

  • @josek.t8027
    @josek.t8027 4 часа назад +20

    ദൈവമേ സ്തുതി കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ മക്കളുടെ ഇന്നത്തെ യാത്രയിൽ അങ്ങു കൂടെ ഉണ്ടായിരിക്കണമേ മക്കളെ അങ്ങയുടെ പ്രകാശത്താൽ നയിക്കണമേ ആമേൻ

  • @mayavipin5540
    @mayavipin5540 53 минуты назад

    എന്റെ യേശുവേ ദൈവാനുഗ്രഹത്താൽ എന്റെ അമ്മുമോളെയും അച്ചുമോളെയും വിച്ചേട്ടനെയും എന്നെയും നിലനിൽക്കുന്ന സ്നേഹവും സമാധാനവും സമ്പത്തും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹ദൈവാനുഗ്രഹത്താൽ internal exam ന് എല്ലാം അമ്മുമോൾക്ക് നല്ല marks കിട്ടണമേ 🙏🙏🙏🌹🌹🌹🌹

  • @mathewsthomas376
    @mathewsthomas376 9 часов назад +10

    യേശുവേ നാഥാ ഞങ്ങളുടെ മക്കളുടെ എല്ലാ ആവശ്യങ്ങളും അങ്ങയുടെ കരുണയാൽ സാധിച്ചു കിട്ടാൻ ഇടയാക്കേണമേ, മകന്റെ ജോലിഎത്രയും വേഗം ശരിയാകാൻ അങ്ങയുടെ കൃപ ഉണ്ടാകേണമേ മകൾക്കു അവളുടെ ആഗ്രഹത്തിനി നു അനുസരിച്ചുള്ള ജോലി കിട്ടാൻ സഹായിക്കേണമേ അങ്ങയുടെ നാമത്തിൽഅപേക്ഷിക്കുന്നു, ആമേൻ 🙏

  • @AnsammaThankachan-bk7zp
    @AnsammaThankachan-bk7zp 3 часа назад +17

    യേശുവേ കുടുബത്തെ ജീവിത പങ്കാളിയെ കുഞ്ഞു മക്കളെ എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും എല്ലാ
    രോഗ പീഡകളിൽ നിന്നും എല്ലാ ദുഷ്ട്ടാ രൂപീകളിൽ നിന്നും എല്ലാ ദുഷ്ട്ടാ രൂപീകളുടെ ഉപദ്ര വങ്ങളിൽ നിന്നും പെട്ടന്നുള്ള ദുർ മരണത്തിൽ നിന്നും കാത്തു പരിപാലിക്കേണമേ അങ്ങയുടെ വിരിച്ച കരത്തിനുള്ളിൽ മുറിഞ്ഞ മാറോട് ചേർത്ത് സൂക്ഷിച്ചു കൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ginisaju3689
    @ginisaju3689 Час назад +7

    ഈശോയേ അവിടെത്തെ കരുണയിൽ ഞങ്ങളെ സംരക്ഷിച്ചു കൊളളണമേ ഞങ്ങളുടെ ബുദ്ധിമുട്ട് മാറ്റി തരേണമേ ശാരീരിക അസ്വസ്ഥത മാറ്റി തരേണമേ എല്ലാ ആപത്തു കളിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചു കൊളളണമേ 🙏🙏🙏🙏🙏🙏

  • @Minibinoy-cg3kg7cg3l
    @Minibinoy-cg3kg7cg3l 3 часа назад +11

    എന്റെ ഈശോയെ എന്റെ ഭവനത്തിലേക്ക് വരണമേ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്ന ദൈവമേ 🙏🙏🙏

  • @georgep3967
    @georgep3967 10 часов назад +7

    പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും ഈ രോഗത്താൽ കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും അങ്ങയുടെ വചനത്തെ അയച്ച് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @lissyjohny6396
    @lissyjohny6396 10 часов назад +10

    Esoye എല്ലാ രോഗികൾ,മക്കൾ illathavar,സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന മക്കൾ സമർപിച്ചു പ്രാർത്ഥിക്കുന്നു

  • @sujatha.saseendran.4243
    @sujatha.saseendran.4243 2 минуты назад +1

    എൻറ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് പരീക്ഷയ്ക്കു ജയിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ ആമേൻ സഹോദരൻ മദ്യപാനം മാറ്റി തരേണമേ ആമേൻ രോഗപീഡാ മാറ്റേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ 🙏🙏🙏

  • @lalymy
    @lalymy 3 часа назад +7

    എന്റെ ഈശോയെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼 എന്റെ മക്കളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @joyesjoykutty2742
    @joyesjoykutty2742 5 часов назад +112

    ഈശോയേ കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ പ്രതിസന്ധികളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @valsababy4658
      @valsababy4658 3 часа назад +1

      യേശുവേ 🙏🏼🙏🏼🙏🏼nandhi 🙏🏼🙏🏼🙏🏼🖐️🎂🎂

    • @georgejose8600
      @georgejose8600 3 часа назад +1

      Amen

    •  3 часа назад +1

      ആമേൻ

    • @Sheeja-di9ih
      @Sheeja-di9ih 3 часа назад +1

      Amen 🙏

    • @sajithajoseph4030
      @sajithajoseph4030 3 часа назад +1

      ആമ്മേൻ

  • @jalajapushpam670
    @jalajapushpam670 3 часа назад +11

    എന്റെ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏

  • @sherlysiby595
    @sherlysiby595 3 часа назад +8

    ഈശോയെ എന്റെ മക്കളെ പള്ളിയിൽ പോകുന്നതിനും കുടുംബ പ്രാർത്ഥനയിൽ സജീവമായി മടികൂടാതെ പങ്കെടുക്കുന്നതിനുമുള്ള പരിശുദ്ധാൻ മാവിന്റെ കൃപ നൽകി അനുഗ്രഹിക്കണമേ

  • @BibdhuShaji
    @BibdhuShaji 2 часа назад +7

    എന്റെ ഈശോയെ എന്റെ കുടുംബത്തെ മുഴുവൻ അങ്ങേ മുമ്പിൽ സമർപ്പിക്കുന്നു എല്ലാവരെയും കാത്തു കൊള്ളേണമേ പത്താം ക്ലാസ്സിൽ എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ എക്സാമിൽ നല്ല മാർക്ക് വാങ്ങി വിജയ്ക്കാനുള്ള അനുഗ്രഹം കൊടുക്കേണമേ ഞങ്ങളുടെ വീടിന്റെ പണി പെട്ടെന്ന് തീർത്തു തരേണമേ ആമ്മേൻ 🙏🏼

  • @minijoy1012
    @minijoy1012 4 часа назад +10

    ഈശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എൻറെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ മക്കളുടെ കൂടെ ഉണ്ടാവണം കാത്തുപരിപാലിക്കണമേ ഇന്നേദിവസം മകൾ പങ്കെടുക്കുന്ന ക്ലാസ് മകൾക്ക് അനുഗ്രഹമാണെന്ന് എൻറെ മകളെയും കൂടെയുള്ള മക്കളെയും കാത്തുപരിപാലിക്കണമേ അത് നന്മയാക്കി തീർക്കണമേ❤❤❤❤

  • @vavachiappuz7012
    @vavachiappuz7012 4 часа назад +5

    എൻ്റെ ഈശോയെ exam എഴുതിയ എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @Shincyjojo412
    @Shincyjojo412 8 часов назад +9

    എന്റെ ഈശോയെ എന്റെ മോളുടെ രോഗങ്ങളെല്ലാം ഭേദപ്പെടുത്തി തരേണമേ ആമേൻ

  • @roselythomas2082
    @roselythomas2082 3 часа назад +6

    യേശു അപ്പാ ഞങ്ങളുടെ നിയോഗങ്ങളുടെ മേലുള്ള എല്ലാ ബന്ധ ന ങ്ങളേയും തടസ്സങ്ങളേയും നീക്കി കളഞ്ഞ് അതെല്ലാം ഞങ്ങൾക്ക് സാധിച്ച് തന്ന് ഞണ്ടളുടെ കുടുംബത്തെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് കരുണയോടെ അപേക്ഷിക്കുന്നു '
    കൈവിടല്ലേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ കേൾക്കണമേ
    പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നണമേ🙏🙏🙏

  • @alphonsageorge2464
    @alphonsageorge2464 8 часов назад +7

    എന്റെ ഈശോയെ, ഞാനും എന്റെ മോനും അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏john എഞ്ചിനീയറിംഗ് എക്സാം. ഉന്നത വിജയം നേടാനും 🙏 എല്ലാ ദുഷ്ടരുടെ ബന്ധനങ്ങളിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും എന്റെ മകനെ കാത്തുകൊള്ളണമേ വസ്തു സംബന്ധമായ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൃപയുണ്ടാകണമേ🙏

  • @seenaanil2367
    @seenaanil2367 3 часа назад +11

    കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമെ കാരുണ്യം ചൊരിയണമെ കാത്തുരക്ഷിക്കണമെ

  • @BinuBeena-w9v
    @BinuBeena-w9v Час назад +21

    യേശുവേ മാത്യൂ അചഛനെയും ടീം അംഗങ്ങളെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയുന്നതിനു വേണ്ടി അനുഗ്രഹിക്കണമേ🙏🙏🙏 യേശുവേ അങ്ങ് ഞങ്ങൾക്ക് ദാനമായി തന്ന മക്കൾ ജോഷ്വാ, ജോബി എന്ന മക്കളെയും അവരൊടത്ത് കുട്ടുകൂടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മവിനാൽ നിറയുന്നതിനുവേണ്ടി അനുഗഹിക്കണമേ ആമേൻ🙏🙏🙏🙏

  • @atheenarosealex924
    @atheenarosealex924 4 часа назад +7

    യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഞങ്ങളുടേയും ലോകം മുഴുവൻ്റേയും പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സമർപ്പിക്കുന്നു തടസ്സങ്ങളും ബന്ധനങ്ങളും എടുത്തു മാറ്റി ആശീർവദിച്ച് അനുഗ്രഹിക്കേണമേ യേശുവേ കൃപയുണ്ടാകേണമേ

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 3 часа назад +7

    നസ്രായനായ എന്റെ ഈശോയെ ലോകമെമ്പാടും അങ്ങയെ വിളിച്ച് നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും നിയോഗങ്ങളും പ്രാർത്ഥനകളും കർത്താവേ ഞങ്ങൾക്കത് സാധിച്ചു തരണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏

  • @anumaria4908
    @anumaria4908 Час назад +4

    ഈശോയെ ഞങ്ങളെ സാഹായിക്കണമേ.

  • @Blueberry10011
    @Blueberry10011 2 часа назад +8

    എന്റെ ഈശോയേ Prometric exam pass ആകണമേ🙏കൂടെ ഉണ്ടാവണമേ🙏കുടുംബത്തിൽ സമാധാനം നിലനില്‍ക്കണമേ🙏

  • @satheeshkumar8199
    @satheeshkumar8199 2 часа назад +51

    കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ കർത്താവേ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ

  • @geethavijayanathanasan9540
    @geethavijayanathanasan9540 3 часа назад +31

    യേശുവേ ഞങ്ങളുടെ എല്ലാം തടസം മാറ്റി തരണമേ പിതാവേ മക്കളെ അനുഗഹിക്കമേ പരിഷ എഴുതാൻ പോകുന്ന എല്ലാം മക്കളെ അനുഗഹിക്കമേ യേശു പിതാവേ നിയോഗം സാധിച്ച് തന്ന് അനുഗ്രഹിക്കണമേ യേശുവ🙏🙏🙏

  • @suryasujith1232
    @suryasujith1232 3 часа назад +20

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️

  • @rojyjames7074
    @rojyjames7074 6 часов назад +83

    കർത്താവെ, ഈ ലോകത്തെ വിശുദ്ധിയിൽ വളർത്തണമേ. സ്നേഹത്തിൽ ഒന്നിപ്പിക്കണമേ. മരിച്ചുപോയവർക്ക് നിത്യശാന്തി നല്കണമേ. എല്ലാവരെയും സമർപ്പിക്കുന്നു. യേശുജയാ നാമജയാ യേശുനാമജയാ 🙏🙏🙏🙏🙏🙏🙏

  • @rosilypaul2123
    @rosilypaul2123 3 часа назад +7

    അപ്പ എന്റെ മക്കളെ അനുഗ്രഹിക്കനെ 🙏🙏അവരെ കൈ വിടല്ലേ 🙏🙏ആമേൻ 🙏🙏