വി.യൂദാശ്ലീഹായുടെ മധ്യസ്ഥതയാൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു|Anugraha Retreat Centre

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @shinyvj6168
    @shinyvj6168 Месяц назад +142

    ഈശോയെ വിവാഹപ്രായം ആയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @sheebageorge8557
    @sheebageorge8557 Месяц назад +269

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @sujajosan3069
    @sujajosan3069 Месяц назад +17

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു അവർക്ക് ജോലി ലഭികേണമേ ആമേൻ 🙏

  • @leelammasebastian-eq3zh
    @leelammasebastian-eq3zh Месяц назад +179

    വിശുദ്ധ യൂദാസ്‌ലീഹായെ വിവാഹപ്രായമായ എല്ലാ മക്കൾക്കും വിവാഹം ഉടനെ നടത്തുവാനുള്ള വരം ഈശോയോടപേക്ഷിക്കണമേ ആമേൻ

    • @RobinJose-kh2fm
      @RobinJose-kh2fm Месяц назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💚💚💚💚💚🩷🩷🩷🩷🩷🩷🩷

    • @RobinJose-kh2fm
      @RobinJose-kh2fm Месяц назад +1

      🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙💚💚💚💚💚🩷🩷🩷🩷🩷💙💚💚💚🩷🩷🩷🩷🩷🩷

    • @valsamathew5037
      @valsamathew5037 Месяц назад +2

      മകന്റ് വി വി വാ ഹം ത ക്ക തുണയെ ലെ ഭി ക്ക ണമേ 🙏
      അബേ ഷിക്കു ന്നു

    • @usharaju2906
      @usharaju2906 Месяц назад +2

      എൻ്റെ മകന് നല്ല ഒരു വിവാഹം നടത്തി തരണേ യൂദാശ്ലീഹായേ

    • @mollypunnoor9312
      @mollypunnoor9312 Месяц назад

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🥰

  • @sheelabenny8609
    @sheelabenny8609 Месяц назад +254

    ജോലി ഇല്ലാത്ത എല്ലാം മക്കളെ സമർപ്പിക്കുന്നു

  • @laisasunil-sw8dv
    @laisasunil-sw8dv Месяц назад +15

    എന്റെ യൂദാസ്ലീ ഹാ യെ ഞങ്ങളുടെ വിസ അടുത്ത ദിവസങ്ങളിൽ തന്നെ ഞങ്ങളുടെ കൈയ്യിൽ എത്തിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ushaanto9737
    @ushaanto9737 Месяц назад +181

    വിശുദ്ധ യുദാ സ്ലീഹയെ വിവാഹപ്രായം ആയ മക്കളെ സമർപ്പിക്കുന്നു

  • @jessykuriakose5035
    @jessykuriakose5035 Месяц назад +94

    വി. യൂദാശ്ലീഹായേ ജോലിക്കുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും എൻ്റെ മക്കളെയും സമർപ്പിക്കുന്നു അവർക്കുവേണ്ടി പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏

  • @chinnu1212
    @chinnu1212 Месяц назад +8

    വിശുദ്ധ യൂദാ ശ്ലീഹായേ എന്റെ മകളുടെ തുമ്മലിന്റെ അസ്വസ്ഥതയിൽ നിന്ന് വിടുതലും സൗഖ്യവും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @aishuantony2793
    @aishuantony2793 Месяц назад +152

    വിശുദ്ധ യൂദാശ്ലീഹായെ ഹൃദയം നുറുങ്ങി വിളിക്കുന്ന ഓരോ മക്കളുടെ ആഗ്രഹങ്ങളെയും സാധിച്ചു കൊടുക്കേണമേ 😭😭😭🙏🙏🙏

  • @jancythomas3287
    @jancythomas3287 Месяц назад +236

    വിശുദധ യൂദാസ്ലീഹാ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെ യുo സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏

  • @jollyjo6896
    @jollyjo6896 Месяц назад +12

    യേശുവേ സ്തോത്രം, എന്റെ മക്കളെ ദൈവത്തിനും മനുഷ്യർക്കും കൊള്ളാവുന്നവരായി തിരുവാൻ സഹായിക്കേണ, ഞങളുടെ കടങ്ങൾ തീരാൻ ദൈവസഹായം തരേണമേ,

  • @melvinpaul3666
    @melvinpaul3666 Месяц назад +131

    മക്കളുടെ മേൽ കരുണയായിരികണമേ വി.യൂദാശളീഹായേ

  • @robinantony3033
    @robinantony3033 Месяц назад +106

    അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ യൂദാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... 🙏🙏

  • @MaryRincy-l6n
    @MaryRincy-l6n Месяц назад +15

    വിശുദ്ധ യൂദാശ്ശെലീഹായെ എന്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമശക്തിയും കൊടുത്തു അവരെ അനുഗ്രഹിക്കണമേ

  • @AeibaTeres
    @AeibaTeres Месяц назад +113

    ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ ദൈവ കൃപയാൽ നിറയുന്നതിനായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻.

  • @anniemoanthomas4816
    @anniemoanthomas4816 Месяц назад +96

    വിശുദ്ധ യൂദാ സ്ലീഹയെ എന്റെ കുഞ്ഞുങ്ങൾ രണ്ട് പേരും ആരുടെ മുമ്പിലും നാണം കെടുവാൻ അനുവദിക്കല്ലേ അവർക്കു വേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ

  • @shilajoseph233
    @shilajoseph233 Месяц назад +9

    വിശുദ്ധ യൂദാ ശ്ലീഹായെ എൻ്റെ മോന് സമർപ്പിക്കുന്നു. അവൻ്റെ വിവാഹ തടസങ്ങൾ എടുത്തു നീക്കി ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ മാധ്യസ്ഥം വഹിക്കണമേ അനുഗ്രഹിക്കേണ

  • @reejareji9074
    @reejareji9074 Месяц назад +97

    എൻറെ ഈശോയെ വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @SheebaJomon-ov2pw
    @SheebaJomon-ov2pw Месяц назад +67

    മക്കളെ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണമേ നല്ല മക്കളായി വളർത്തണമേ മക്കളെ അനുഗ്രഹിക്കണമ പഠിക്കാൻ കൃപ നൽകണം ഓർമ ശക്തികൾ നൽകി അനുഗ്രഹിക്കണമേ ആമേൻ സ്തോത്രം യേശുവേ നന്ദി

  • @sindhutomy610
    @sindhutomy610 Месяц назад +105

    വിശുദ്ധ യൂദാശ്ലീഹായെ എന്റെ ഭവനത്തിലെ എല്ലാവരെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഞങ്ങളുടെ ഭാവത്തിൽ സന്തോഷം സമാധാനം നിറയണമേ 🙏🙏🙏

  • @roobenreji
    @roobenreji Месяц назад +57

    മക്കളെ പഠിപ്പിക്കുവാൻബുദ്ധിമുട്ടുന്ന എല്ലാ മാതാപിതാക്കളെയും മക്കളെയും യൂദാശ്ലീഹായുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അവിടുന്ന് ഇടപെട്ട് അവരുടെ ഭവനത്തിന്റെ കുറവുകളെ പരിഹരിച്ചു കൊടുക്കേണമേ
    ആമേൻ

  • @aniemohan2524
    @aniemohan2524 Месяц назад +4

    വിശുദ്ധ യൂദസ്‌ലീഹായെ ഞങ്ങളുടെ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏

  • @shineyninan6009
    @shineyninan6009 Месяц назад +34

    3 , എൻ്റെ മോന് അനുഗ്രഹിക്കപ്പെട്ട ഒരു നല്ല ജോലിയും നല്ല വിവാഹ ജീവിതവും നൽകി അനുഗ്രഹിക്കണമെ🙏

  • @ambilysree4019
    @ambilysree4019 Месяц назад +39

    വിശുദ്ധ യൂദാ സ്ലീഹയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏

  • @marymp9094
    @marymp9094 23 дня назад +4

    സ്വർഗ്ഗീയ പിതാവേ ഞങ്ങളുടെ പ്രഭാത നക്ഷത്രമായി ജസ്സയുടെ വൃക്ഷത്തിൻ്റെ കണ്ണിയായി ഈശോയെ ഞങ്ങൾക്കു നൽകിയല്ലോ. പുതിയ ഇസ്രായേലായ സഭ വിശുദ്ധ മാമ്മോദീസായിലൂടെ ഈശോയുടെ വംശാവലിയുടെ ഭാഗമായിത്തീരുന്നു. നല്ല പിതാവേ, ഞങ്ങളുടെ ജ്ഞാനസ്നാന വാഗ്ദാനങ്ങളെ ഈ ആഗമന കാലത്തു ഞങ്ങൾ പുതുക്കി പ്രതിഷ്ഠിക്കുന്നു. അതു വഴി വിശുദ്ധ മാമ്മോദീസായുടെ അർത്ഥം മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.❤❤

  • @sunithathomas3270
    @sunithathomas3270 Месяц назад +45

    ഈശോയെ ഞങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ സമർപ്പിക്കുന്നു. അലിവുണ്ടാകണമേ

  • @sijisaramma9202
    @sijisaramma9202 Месяц назад +26

    വിശുദ്ധ യൂദാ ശ്ലീഹാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ നാഥ ആമേൻ വിവാഹം നടക്കാൻ കഴിയാത്ത മക്കളെ സമർപ്പിക്കുന്നു

  • @JosephThomas-eu1xp
    @JosephThomas-eu1xp 13 дней назад +1

    എന്റെ കട ബാധ്യതക്ക്‌ ശമനം kittaname എന്റെ മക്കളുടെ വിദ്യാഭ്യാസവും മനഃസമാദാനവും ലഭ്യമാക്കണമേ!

  • @manjusimon3331
    @manjusimon3331 Месяц назад +36

    വി.യൂദാശ്ലീഹായോ ഞങ്ങളുടെ വരുമാറ മാർഗ്ഗങ്ങളെ അനുഗ്രഹിക്കണമേ

  • @sheebasanthosh8966
    @sheebasanthosh8966 Месяц назад +54

    കർത്താവെ കഷ്ടപ്പെട്ട് പഠിക്കുന്ന മക്കൾക്കായി ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു ❤ആമേൻ

    • @sheejathomas8528
      @sheejathomas8528 28 дней назад +1

      Alen Thomas monuvendi ellarum prarthikane. Exam pass akuvan🙏🙏🙏

  • @shijijohn3381
    @shijijohn3381 Месяц назад +8

    വിശുദ്ധ യൂദാ ശ്ലീഹയെ, കടബാധ്യതകളിൽ നിന്നും കര കയറുവാൻ, ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം വീണ്ടെടുക്കാൻ, ഞങ്ങൾക്ക് വേണ്ടി തിരുസന്നിധിയിൽ അപേക്ഷിക്കണമേ 🙏🏻🙏🏻

  • @mollyjose3019
    @mollyjose3019 Месяц назад +35

    വിശുദ്ധ...... മക്കളുടെ വിവാഹ ത ട സ്സ് ങ്ങൾ എ ടു ത്ത് മാറ്റി. അനുയോജ്യമായ ജീവിതപങ്കളി ക ളെ വേ ഗ ത്തിൽ ത ന്ന് അനുഗ്രഹിക്കണ മേ 🙏

  • @lijobiju2329
    @lijobiju2329 Месяц назад +32

    വി യൂദാശ്ലീഹായെ ഈശോയോട് അപേക്ഷിക്കണമെഎൻ്റെ മകന് നല്ല ജോലി നല്കി അനുഗ്രഹിക്കണമെആമ്മേൻ

    • @Darkfang05
      @Darkfang05 Месяц назад +1

      Nithin jollyk vedee parthikanam

    • @mercymathew3600
      @mercymathew3600 Месяц назад

      Ente prarthanana kelkename amenamen appa amme

  • @MiniShibu-rs7wl
    @MiniShibu-rs7wl Месяц назад +4

    വിശുദ്ധ യൂദാ ശ്രീഹയെ ഞങ്ങളെ അനഗ്രഹിക്കണമേ അമ്മേൻ

  • @joyvarghese7367
    @joyvarghese7367 Месяц назад +21

    വിശുദ്ധനെ മക്കളുടെ എല്ലാ തടസം മാറ്റി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏

  • @JessyshibuJessyshibu
    @JessyshibuJessyshibu Месяц назад +50

    എൻറെ യൂദാശ്ലീഹാ എൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @ShyniJoseph-fl9ou
    @ShyniJoseph-fl9ou Месяц назад +40

    വിശുദ്ധ യൂദാ സ്ലീഹയെ ഞങ്ങടെ കുടുംബത്തിന്മേലുള്ള എല്ലാ കടബാധ്യതകൾ നീക്കി അനുഗ്രഹപ്രദമായ ഒരു സമാധാനം കിട്ടാനുള്ള അനുഗ്രഹം തരണമേ, നസ്രായനായ എന്റെ ഈശോയെ എന്റെ ഈ നിയോഗത്തെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസങ്ങളും ബന്ധനങ്ങളും നീക്കി അങ്ങ് എനിക്ക് സാധിച്ചു തരണമേ ആമ്മേൻ 🙏🙏🙏🙏

    • @Annakuttty
      @Annakuttty Месяц назад

      എൻ്റെ യൂദാശ്ലീഹായെ എൻ്റെ നിയോഗ ളെ സ്വീകരിച്ചു എന്നെ അവിടുത്തെ അൾത്താരയി ഒരു സാഷ്യം പറയാൻ അവിടുന്ന് അനുഗ്രഹിക്കണമെ

  • @ashaalphonsa2813
    @ashaalphonsa2813 Месяц назад +61

    വിശുദ്ധ യൂദാതദേവൂസേ ഞങ്ങളുടെ കടബാദ്ധ്യതകൾ എത്രയും പെട്ടെന്ന് തീർക്കുവാനുളള അനുഗ്രഹം നൽകണമെ.ആമേൻ 🙏🙏🙏🙏

  • @mercyjoy6183
    @mercyjoy6183 Месяц назад +9

    വിശുദ്ധ യൂദാസ്ലീഹായെ ഞങ്ങളുടെ കുറവുകളെല്ലാം ഈശോയുടെ കരങ്ങളിൽ സമർപ്പിച്ച് വിശുദ്ധിയുള്ളവരായി ജീവിക്കാൻ ഈശോയോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമ🙏🙏🙏

  • @lakshmisartclub9553
    @lakshmisartclub9553 Месяц назад +18

    എൻ്റെ ജോലിയുടെ കാര്യം സാധിച്ചു തരുവാൻ നിൻ തിരുസന്നിധിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥം തേടുന്നു അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ

  • @kunjumolkoshy209
    @kunjumolkoshy209 Месяц назад +28

    ദൈവമേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏🏻ഹല്ലേലുയ ആമേൻ 🙏🏻🙏🏻

  • @albiabiju485
    @albiabiju485 Месяц назад +4

    വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങളുടെ കട ബാദ്ധ്യതകൾ എല്ലാം മാറ്റി തരണമേ

  • @sheeja1119
    @sheeja1119 Месяц назад +22

    വിശുദ്ധ യൂദാ ശ്ലീഹാ യെ എൻ്റെ മകനെ സമർപ്പിക്കുന്നു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

    • @Darkfang05
      @Darkfang05 Месяц назад

      Amen

    • @minibabu8525
      @minibabu8525 Месяц назад

      വിശുദ്ധ യുദാശ്ലിഹായെ ന നിയോഗപ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എൻ്റെ മകൻ ദുശീലങ്ങ മാറ്റി കുമ്പസാരിച്ചു കുർബാന കൈക്കൊള്ളണമേ നല്ല ഒരു ജീവിതപങ്കാളിയെ ലഭിക്കണമേ പരീക്ഷ ഴുതിയ മകളെയും പരീക്ഷ എഴുതാനുള്ള മകളെയും വിജയിപ്പിക്കണമേ ദൈവാനഗ്രഹത്താൽ ജീവിക്കണമേ ആമേൻ

  • @beenamolbabu9487
    @beenamolbabu9487 Месяц назад +30

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏

  • @Chackochii
    @Chackochii Месяц назад +6

    വിശുദ്ധ,yudha,എന്റെ മോന് അനുഗ്രഹ പദമായ ഒരു ജോലി എത്രയും veaghamsadhi,chu,തരണമെന്ന് അപേക്ഷിക്കുന്നു, amen 3:31

  • @shineyninan6009
    @shineyninan6009 Месяц назад +15

    2 , എന്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട , സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല ക്രിസ്തീയ വിവാഹജീവിതം ഒരുക്കിത്തരണെ യേശുവേ തക്ക സമയത്ത് എല്ലാം നടത്തിത്തന്ന് . അനുഗ്രഹിക്കണമെ🙏

  • @babukodiyil1633
    @babukodiyil1633 Месяц назад +24

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളുടെ എല്ലാം കടഭാരങ്ങളും അങ്ങേ സന്നിയിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു .. ഞങ്ങക്ക് വേണ്ടി പ്രാർത്ഥിച്ച് ഞങ്ങളെ രക്ഷിക്കണേ നാഥാ ...❤

  • @ShyniF-s4q
    @ShyniF-s4q Месяц назад +3

    വിശുദ്ധ യൂദാസ്ലീഹായെ എന്നെ യും എന്റെ കുഞ്ഞിനെ യും എന്റെ അപ്പൻ അമ്മ എന്റെ ജീവിതം മുഴുവൻ അങ്ങേക്ക് തരുന്നു സ്ലീഹയെ ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @joyraniffcv
    @joyraniffcv Месяц назад +13

    എന്റെ പ്രാർഥനകൾ ഈശോയുടെ പക്കൽ എത്തിച്ചു സാധിച്ചു തരണമേ 🙏

  • @sijizacharia131
    @sijizacharia131 Месяц назад +17

    ഈശോയെ എന്റെ വീടിന്റെ കാര്യം സമർപ്പിക്കുന്നു

  • @SumajohnJohn
    @SumajohnJohn Месяц назад +3

    കർത്താവേ എന്റെ മോൻറെ മദ്യം പാനംമാറുവാൻഅവിടുനൂസഹായിക്ണമേആമേൻ

  • @tomijoseph8064
    @tomijoseph8064 Месяц назад +25

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🌹✝️🙏😭

  • @SaraAgith
    @SaraAgith Месяц назад +16

    വിശുദ്ധ യൂദാ സ്ലീഹായെ എന്റെ മകളുടെ വിവാഹ കാര്യവും,മകന്റെ ഉപരി വിദ്യാഭ്യാസത്തിനും ജോലിക്കും, ഞങ്ങളുടെ രോഗ സൗഖ്യത്തിനും കർത്താവിനോട് അപേക്ഷിക്കണമേ!! എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി🙏

  • @PhilominaSymon-vq9tn
    @PhilominaSymon-vq9tn Месяц назад +1

    വിശുദ്ധയുദാശ്ലീഹായേ എന്റെ മൂത്ത മകന്റെ മദ്യപാനം മറ്റു ദംശീലവും പൂർണ്ണമായി എടുത്തുമാറ്റണെ ആമ്മേൻ🙏

  • @seenathomas7459
    @seenathomas7459 Месяц назад +10

    വി.യൂദാശ്ളീഹായെ ഞങ്ങളുടെ വസ്തു വിറ്റ് കിട്ടുവാൻ അനുഗ്രഹിക്കണമെ

  • @tomijoseph8064
    @tomijoseph8064 Месяц назад +18

    എന്റെ ഈശോയെ എനിക്ക് ഈ പ്രാർത്ഥന വഴി ഒരു കൃപ തരണമേ 🌹✝️🙏😭

  • @preethyranish7221
    @preethyranish7221 Месяц назад +2

    വിശുദ്ധ യൂദാശ്ലീഹായുടെ എൻറെ മകളെ അങ്ങേക്കായി സമർപ്പിക്കുന്നു അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @maryroy5999
    @maryroy5999 Месяц назад +22

    എന്റെ യൂദാശ്ലീഹായെ എന്റെ ഭവനത്തിൽ ശാന്തിയും സമാധാനവും തരണമേ.🙏🙏

  • @jubyshaju
    @jubyshaju Месяц назад +18

    ഈശോയെ മക്കളെ വിശ്വാസത്തിൽ വളർത്തണമേ.മക്കളുടെ പരീക്ഷ പാസായി നല്ല ജോലി ലഭിക്കാൻ കൃപയാകണേ. ജോലി സ്ഥലത്തെ പ്രശ്നം മാറി ഭർത്താവിന് സന്തോഷത്തോടെ ജോലി ചെയ്യാൻ സാധിക്കണേ അമ്മേ മാധ്യസ്ഥം വഹിക്കണേ 🙏🙏🙏

  • @ShyniF-s4q
    @ShyniF-s4q Месяц назад +2

    ഇശോ സ്ലീഹയുടെ മധ്യസ്ഥതയിൽ എന്റെ കുഞ്ഞിനെ യും സമർപ്പിക്കുന്നു എന്റെ കുഞ്ഞിനെ ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കണേ എന്റെ കുഞ്ഞിന്റെ സ്വഭാവം നല്ല മകൾ ആയി വളർന്നു വരാൻ ഇശോ അങ്ങ് തൊട്ടു ആശിർവാധിക്കണേ എന്റെ കുഞ്ഞിനെ പൂർണ മായി സമർപ്പിക്കുന്നു അനുഗ്രെഹിക്കണേ 🙏

  • @ShiniJoji-g9j
    @ShiniJoji-g9j Месяц назад +29

    വിശുദ്ധ യൂദാ ശ്ലീഹായെ നടുവേദന മൂലം കഷ്ടപ്പെടുന്ന എല്ലവരുടെയും വേദനകൾ മാറ്റി തരണമീന്നു പ്രാർത്ഥിക്കുന്നു

    • @LeelaTharsees
      @LeelaTharsees Месяц назад

      eeshoyee matave ente shareeravedana mattename

  • @joyraphael4937
    @joyraphael4937 Месяц назад +19

    വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ, മകളുടെ വിദേശത്തു ജോലിക്കുപോകുവാൻ ഉള്ള തടസങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @ShijiDenny-tt5yu
    @ShijiDenny-tt5yu 29 дней назад +4

    എൻറെ മകൾക്ക് കിട്ടാൻ പറ്റാത്ത രീതിയിലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൈശാചിക തടസ്സങ്ങളും മാറ്റി ജയിക്കാനുള്ള മാർക്ക് കിട്ടുന്നതിനുവേണ്ടി അപേക്ഷിക്കുന്ന വിശുദ്ധ യൂദാശ്ലീഹായുടെ

  • @BeelaShajan
    @BeelaShajan Месяц назад +15

    ഈശോയെ ഇന്ന് ഓപ്പറേഷന് വിധേയമാകുന്ന എന്റെ സഹോദരനെ വിജയകരമായി പൂർത്തിയാക്കുവാൻ സഹായിക്കേണമേ വിശദ യൂദാസ്ലീഹയെ അങ്ങയുടെ മധ്യസ്ഥത ഞങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും കൂട്ടായി ഇരിക്കാൻ വേണ്ടി കർത്താവേശിഹായോട് അപേക്ഷികേണമേ

  • @SREEJARAJAN-d2v
    @SREEJARAJAN-d2v Месяц назад +28

    എന്റെ യേശുവേ എൻ്റെ നിയോഗം പ്രാർഥനകൾ എല്ലാം സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ionabalantyne5892
      @ionabalantyne5892 Месяц назад

      O st Jude of impossible.pray for us bless my daughter and son inlaw with ajob❤

  • @BindhuSense
    @BindhuSense Месяц назад +1

    വി. ഉദാ സ്ലീഹായുടെ മാധ്യസ്ഥതയാൽ എന്റെ മോൾ PTE exam പാസ്സ് ആയതിനു ഈശോയെ അങ്ങേക്ക് നന്ദി. സ്തുതി 🙏🙏🙏

  • @josemadukkakuzhy6415
    @josemadukkakuzhy6415 Месяц назад +20

    വി.യൂദാശ്ലീഹായേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyvarghese959
    @lissyvarghese959 Месяц назад +19

    വിശുദ്ധ യൂദാശ്ലീഹാ എൻ്റെ മകനെ അനുഗ്രഹിക്കണമേ എൻ്റെ കടം വീട്ടാൻ ഒരു വഴി തുറന്നു തരേണമേ എനിക്ക് ഒരു ഭവനം തരേണമേ എൻ്റെ കടയിൽ നല്ല ബിസ്സിനസ്സ് നടക്കുവാൻ വഴികൾ തുറന്നു തരേണമേ ആമേൻ

  • @josephmv5990
    @josephmv5990 Месяц назад +1

    എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങ് കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ സുഹൃത്ത് എന്നെ ഒത്തിരി സ്നേഹിക്കണേ എന്നെ ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നോട് പെരുമാറാൻ മനസ് തോന്നിപ്പിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @DennisAnil-c3w
    @DennisAnil-c3w Месяц назад +18

    വിശുദ്ധ യൂദാസ്ലീഹയെ എന്റെ കടങ്ങൾ കൊണ്ട് ഞാൻ വളരെ ബുന്ധിമുട്ടുന്നു, കുറച്ചു എങ്കിലും കടങ്ങൾ ഒന്ന് കൊടുത്തു തീർക്കുവാൻ എനിക്കൊരു വഴി കാട്ടി തരണമേ 🙏 എന്റെ ichanu എന്നോടുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തിരിച്ചു പഴയ പോലെ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏 aniyettan മൂലം ഉണ്ടാകുന്ന എല്ലാ പ്രേശ്നങ്ങൾക്കു അവസാനം തരണമേ 🙏യൂദാസ്ലീഹയെ കൂടെ ഉണ്ടാകണേ 🙏🙏

  • @daisymol_mathew_
    @daisymol_mathew_ Месяц назад +31

    വി.യുദാ ശ്ലീഹാ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെ🙏🙏🙏🙏🙏🙏

  • @nancypaul7352
    @nancypaul7352 Месяц назад +3

    വിശുദ്ധ യൂദാ ശ്ലീഹായേ എൻ്റെ കുടമ്പത്തിൻ്റെ ഈ 3 നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്ക് സാധ്യമാക്കി തരണേ. ഈശോയുടെ കൈലങ്ങ് ഏൽപിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ. നന്ദി ഈശോയേ.

  • @JoshniSanthosh-nc1qy
    @JoshniSanthosh-nc1qy Месяц назад +13

    എന്റെ യൂദാശ്ലീഹായെ എന്റെ മക്കള അനുഗ്രഹിക്കണമേ

  • @Martinolikkara
    @Martinolikkara Месяц назад +31

    കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നന്നായി പഠിക്കാനുള്ള കൃപ കൊടുക്കണേ 🙏🙏

  • @ShibuShibu-re9vj
    @ShibuShibu-re9vj Месяц назад +3

    വിശു ശുദ്ധ്യ യുധാഗ്ലീഹായെ ഞങ്ങളെ അനുഗ്രഹിക്കണമെ കൈവിടല്ലേ❤❤

  • @MiniVarghese-e5i
    @MiniVarghese-e5i Месяц назад +9

    വിശുദ്ധ യൂദാശീഹായെ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെAmen

  • @preenarobert3379
    @preenarobert3379 Месяц назад +15

    ഞങ്ങളുടെ നിയോഗംങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mallikabiju5242
    @mallikabiju5242 Месяц назад

    ഈശോയെ എനിക്ക് അസുഖങ്ങളിൽ നിന്നും വിടുതൽ തരണേ ആമേൻ

  • @lizzyjose9959
    @lizzyjose9959 Месяц назад +10

    വിശുദ്ധ സ്ലീഹായെ ഇന്നു ഞങ്ങൾക്ക് അത്യാവശ്യമായ അനുഗ്രഹം തരേണമെ. യേശുനാഥനോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിച്ച് സാധിച്ചു തരേണമെആമ്മേൻ❤

  • @anittareny7309
    @anittareny7309 Месяц назад +13

    വിശുദ്ധ യൂദാസ്ലീഹായെ ഞങ്ങളുടെ സ്ഥലം വേഗം വിറ്റ് പോകണമേ 🙏🏻

  • @AnnammaNV
    @AnnammaNV Месяц назад

    Eeshoye, Deenaye samarpichu prarthikkunnu anugrahikaname amen 🙏🙏🙏🌹🌹🌹🌹🌹

  • @jessyprince8433
    @jessyprince8433 Месяц назад +10

    ഈശോയെ ഞങ്ങൾക്ക് സാക്ഷ്യം പറയാനുള്ള അവസരം നൽകി അനുഗ്രഹിക്കണമേ

  • @ancymolthomas2889
    @ancymolthomas2889 Месяц назад +12

    ഈശോയെ ഞാൻ സമർപ്പിച്ച എല്ലാ നിയോഗങ്ങളെയും അനുഗ്രഹിച്ചു സാധിച്ചു തരണമേ ആമേൻ 🙏

  • @joejoy8362
    @joejoy8362 26 дней назад +2

    അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നിസ്സഹായ അവസ്ഥയിൽ ഞങ്ങളെ സഹായിക്കണമേ

  • @geethabalan-dl2to
    @geethabalan-dl2to Месяц назад +13

    യേശുവേ എൻ്റെയും ഭർത്താവിൻ്റെയും രോഗവും വേദനയും മാറ്റണമേ

  • @jipsyvymel2681
    @jipsyvymel2681 Месяц назад +7

    വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏

  • @jessyclamand1188
    @jessyclamand1188 Месяц назад

    Vesutha Yuthaslihaye njagalkku veddi Mathastham vahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @AmithaKalathiparambilsabu
    @AmithaKalathiparambilsabu Месяц назад +15

    ഈശോയെ എനിക് പഠിച്ച് എക്സ് പാസ് ആയി ജർമനിയിൽ പോകാൻ സാദികേണമേ കൂടാതെ ജർമനിയിൽ പഠികൻ കൊതിച്ചുനിൽകുന്ന കുട്ടികളെ അങ്ങയുടെ സന്നദിയിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏 ഈശോയെ കനിയണമേ❤

  • @minisunny3264
    @minisunny3264 Месяц назад +11

    എൻ്റെ യൂദാശ്ലീഹായേ എൻ്റെ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

  • @tomijoseph8064
    @tomijoseph8064 Месяц назад

    എന്റെ പുണ്ണിയാളച്ച ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹✝️🙏

  • @sherlyvarghese6569
    @sherlyvarghese6569 Месяц назад +23

    വി.യൂദാശ്ലീഹായെ അങ്ങേ മധ്യസ്ഥതയാൽ ഞങ്ങളെ മാനസികമായി ദ്രോഹിക്കുന്നവർക്കു തിരിച്ചറിവ് നൽകണമേ

  • @remoldthomas6542
    @remoldthomas6542 Месяц назад +16

    എൻറെ കടബാധ്യതകൾ പെട്ടെന്ന് തീർത്തു തരണമേ വിശുദ്ധ യൂദാശ്ലീഹായുടെ ഒരു അൽഭുതങ്ങളുടെ നടത്തി തരണമേ ഒരു നല്ല ഭവനം തന്ന അനുഗ്രഹിക്കണമേ മക്കളുടെ എഡ്യൂക്കേഷൻ ലോൺ പെട്ടെന്ന് തീർത്ത് തരണമേ 🕯️🕯️🕯️🕯️🙏🏽🙏🏽🙏🏽🙏🏽

  • @KunjumoleSunny
    @KunjumoleSunny Месяц назад

    Kunjumakal kittan prarthikenam Amen Amen Amen Amen Amen Amen🙏🙏🙏🙏

  • @sheebageorge8557
    @sheebageorge8557 Месяц назад +21

    യേശുവേ കടബുദ്ധ്യതയിൽ വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു

  • @juditjohn3943
    @juditjohn3943 Месяц назад +8

    എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണം ആമേൻ ആമേൻ❤

  • @PreethaSuresh-e2o
    @PreethaSuresh-e2o 12 дней назад +1

    ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നല്ല ശമ്പളമുള്ള ജോലിയും സമ്പാദ്യവും നിക്ഷേപവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏 എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും അപവാദവും പേരുദോഷവും കേൾക്കാൻ ഇടവരുത്തരുതേ 🙏 ഞങ്ങളുടെ മരുമോൾക്ക് ന്യൂസ് ലാൻഡിൽ പോകാനുള്ള വിസ പെട്ടെന്ന് ശരിയാകണമേ 🙏 ഞങ്ങളുടെ കൊച്ചു മക്കളുടെ സ്വഭാവം നല്ലതാകേണമേ പഠിക്കാനുള്ള ബുദ്ധി കൊടുക്കേണ്ടണമേ അന്ന വസ്ത്രാദി മുട്ടരുതേ അവർക്ക് ഇൻഫന്റ് ജീസസിൽ തുടർന്ന് പഠിക്കാനുള്ള അവസരം കൊടുക്കേണമേ 🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏 ഞങ്ങളുടെ കൊച്ചു മക്കളെ താലോലിക്കാനുള്ള ഭാഗ്യം തരേണമേ 🙏 ഞങ്ങളുടെ കൊച്ചു മക്കളെ കാണാനുള്ള ഭാഗ്യം തരേണമേ 🙏 ഞങ്ങളുടെ തലമുറകൾക്ക് മാറാരോഗങ്ങൾ വരുത്തരുതേ 🙏 ഞങ്ങളുടെ മക്കളെ കാത്തോളണേ 🙏🙏

  • @jinianish1380
    @jinianish1380 Месяц назад +24

    വി.യൂദാശ്ലീഹായെ അങ്ങേ മധ്യസ്ഥതയാൽ എനിക്ക് രോഗസൗഖ്യം ശരീരത്തിലെ നീർക്കെട്ടും മാറ്റി സൗഖ്യം നല്കി അനുഗ്രഹിക്കണമെ

  • @MeenaSunny-zl4rb
    @MeenaSunny-zl4rb Месяц назад +6

    വിശുദ്ധ യൂദാസ്ള്ളീഹായെ.. എന്റെ കുടുംബത്തിന്റെ നിയോഗങ്ങളെ സാധിച്ചുതരാൻ ഈശോയോട് പ്രാർത്ഥിക്കണേ...

  • @Bindhukumari-pb6vp
    @Bindhukumari-pb6vp Месяц назад +2

    വിശുദ്ധ യൂദാശ്ലീഹായെ നാളെ എന്ന ദിവസം എന്റെ ജീവിതത്തിലെ വലിയൊരു അത്ഭുതം പ്രവർത്തിക്കണമേ ആരുടെ മുൻപിലും എന്റെ തല കുനിക്കുവാന്‍ ഇട വരുത്തരുത്