കരുണയുടെ ജപമാല | Divine Mercy Chaplet | Sunday Shalom

Поделиться
HTML-код
  • Опубликовано: 5 май 2020
  • കരുണയുടെ ജപമാല | Divine Mercy Chaplet | #mariafaustina #divinemercy #sundayshalom| #churchnews #sundayshalom #hope

Комментарии • 2 тыс.

  • @user-sd4vm5mm3g
    @user-sd4vm5mm3g 2 месяца назад +43

    ജോലി നഷ്ടപ്പെട്ട് ജീവിതമാഗ്ഗം ഇല്ലാത്ത എല്ലാ മക്കളടെ അപക്ഷ സ്വീകരിക്കേണമെ

  • @molyjohns7648
    @molyjohns7648 3 месяца назад +16

    എന്റെ ദൈവമേ ഞങ്ങളോട് കരുണതോന്നണേ. എന്റെ മക്കൾക്ക് നല്ലത് വരണേ. അവരെക്കൊണ്ട് ഞാൻ ദുഃഖിക്കാൻ ഇടയാക്കല്ലേ യേശുവേ അവരെ വഴി നടത്തണേ. അവരെ തെറ്റിലേക്ക് തിരിക്കരുടെ യേശുവേ ആമേൻ

  • @ppyy3899
    @ppyy3899 6 месяцев назад +9

    പിതാവേ എൻ്റെ മക്കൾക്ക് നല്ല ജീവിതമാഗ് no കാണിച്ചുതരണമെെ ജാലി കിട്ടാതെ വിഷമിയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കണമെ

  • @lillyvj4400
    @lillyvj4400 7 месяцев назад +15

    ഈശോയെ എന്റെ മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാകുവാനും എന്റെ മൂത്ത മകന് ഒരു ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കണമേ.

  • @maryfelcita3618
    @maryfelcita3618 2 года назад +80

    വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു. നാഥാ അവരുടേമേൽ കരുണയുണ്ടാകണമേ. അവരെ അനുഗ്രഹിക്കേണമേ. Amen🙏🌹❤️

  • @nivinunni8459
    @nivinunni8459 Год назад +14

    എന്റെ ഈശോയെ ഞങ്ങളുടെ കടഫാരം മാറ്റിതരണേ. മക്കളുടെ അസുഹങ്ങളെല്ലാം മാറ്റികൊടുക്കണേ 🙏🙏🙏

  • @antovarghese4243
    @antovarghese4243 5 месяцев назад +11

    യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങൾക്ക് നൽകിയതിനു നന്ദി പറയുന്നു.യേശുവേ എൻ്റെയും കുടുംബത്തിൻ്റേയും ജോലി പഠന സാമ്പത്തിക മേഖല കളും രോഗ അവസ്ഥകളിലും ഉത്ക്കണ്ഠ ആകുലത നിസ്സഹായ അവസ്ഥയിലും തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ

  • @nibysebastian4532
    @nibysebastian4532 Год назад +24

    എന്റെ ഈശോയെ വീടില്ലാത്ത വരെയും കടബാധ്യത ഉള്ളവരെയും അനുഗ്രഹിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @lillyjohn6950
    @lillyjohn6950 2 года назад +44

    എന്റെ മക്കൾക്ക് കൂടുതൽ ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാൻ അമ്മേ കനിയനമേ

  • @m3media955
    @m3media955 7 месяцев назад +16

    പഠനകാര്യത്തിൽ പല വിധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മക്കൾക്ക് വേണ്ടി പിതാവേ കരുണയായിരിക്കേണമേ...

    • @sonivarghese140
      @sonivarghese140 4 месяца назад +2

      Please pray for my son Rony Varghese, Rejoy Varghese 🙏🙏🙏👨‍👩‍👦‍👦

    • @onlinehomies7379
      @onlinehomies7379 3 месяца назад

      Amen 🙏 🙏 🙏
      Please pray for my son

  • @chippyraju1902
    @chippyraju1902 5 месяцев назад +9

    എന്റെ ഈശോയെ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റിതരണേ ഈശോയെ 🙏🙏

  • @jancyxavieralex8601
    @jancyxavieralex8601 2 года назад +12

    പിതാ വേ ഞങ്ങുൾടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണേ

  • @lonaraphel
    @lonaraphel 4 месяца назад +3

    കട കെണിയിൽ നിന്നും പലിശ കെണിയിൽ നിന്നും എല്ലാ മക്കളെയും വിടുവിക്കണേ യേശു നാഥാ.

  • @kmjose138
    @kmjose138 2 месяца назад +1

    ഈശോയെ എന്റെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റി സൗഖ്യം നൽകേണമേ ആമേൻ 🙏

  • @maryammacherian8259
    @maryammacherian8259 Месяц назад +1

    കരുണ ആയിരിക്കണമേ ഈശോയെ 👏👏ലോകം മുഴുവൻ അങ്ങയുടെ കരുണയാൽ നിറക്കണമേ 👏👏👏

  • @nicholasjoseph187
    @nicholasjoseph187 6 месяцев назад +2

    ഈശോയെ എന്റെ കടങ്ങൾ എല്ലാം മാറി ഒരു നല്ല വീട് എനിക്ക് നൽകണമേ

  • @ushavk4367
    @ushavk4367 2 года назад +6

    Oh ente eesoye ente ammaye sughapeduthane eesoye ammakku samadhanam nalki anugrahikkane

  • @maryfelcita3618
    @maryfelcita3618 Год назад +11

    ഈശോയെ, ഞങ്ങളുടെ മക്കൾ അനുഭവിക്കുന്ന സകലവിധ പീഡനങ്ങളും നിന്നും അവരെ മോചിപ്പിക്കണമേ. അവിടുന്നല്ലാതെ ഞങ്ങൾക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല നാഥാ. ഞങ്ങളെ കൈവിടരുതേ. ആമേൻ. 🙏🌹❤️

  • @chippyraju1902
    @chippyraju1902 5 месяцев назад +7

    എന്റെ ഈശോയെ എനിക്കു കിട്ടിയ സർട്ടിഫിക്കട്ട്കൊണ്ട് ഒരു ജോലി തരണേ 🙏🙏

  • @maryfelcita3618
    @maryfelcita3618 3 месяца назад +21

    ഈശോയെ, പരീക്ഷവിജയത്തിനായി പ്രാർത്ഥിക്കുന്ന എല്ലാ മാക്കെയും അനുഗ്രഹിക്കണമേ. ഉന്നത വിജയം വരിക്കുവാൻ ഈ മക്കൾക്ക്‌ വേണ്ട കൃപകളും ദാനങ്ങളും നൽകി ശക്തിപ്പെടുത്തണമേ.
    ആമേൻ.
    🙏🙏❤️❤️🌹🌹

    • @josephgeorge7876
      @josephgeorge7876 Месяц назад

      Bless Abin josna Bindu joseph Athul Jithin Hilda sheela

  • @edwardtharakan2229
    @edwardtharakan2229 2 года назад +24

    പിതാവേ എന്റചുമതലകൾ സന്തോഷത്തോടും സമാധാനത്തോടെയും നിർവഹിക്കുവാൻ സഹായിക്കേണമേ

  • @maryfelcita3618
    @maryfelcita3618 2 года назад +59

    ഈശോയെ, വിവാഹം നടക്കാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവർക്കു പറ്റിയ ഇണയെ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🌹❤️

    • @shalyjose3446
      @shalyjose3446 Год назад +1

      Eesoye joli illatha makkale joli koduth anugrahikkaname 🙏

    • @jobychacko7591
      @jobychacko7591 Месяц назад

      ഈശ്വയെ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അവർക്ക് പറ്റിയ തുണയെ കണ്ടെത്തി അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ഈശ്വയെ അവരുടേമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @mstkthanam6630
    @mstkthanam6630 27 дней назад +1

    അമ്മേ അപ്പുവിന് മാനസാന്തരവും ജീവിതത്തിൽ ലക്ഷ്യവും നൽകി അനുഗ്രഹിക്കണമെ. വിശ്വാസത്തിലും വിശുദ്ധിയിലും കൗദാ ശിക ജീവിതത്തിലും മകനെ കാത്തു പരിപാലിക്കണമെ

  • @chippyraju1902
    @chippyraju1902 16 дней назад +1

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ എന്റെ ഈശോയെ എന്റെ കുഞ്ഞിനെ തൊട്ടു സുഖപെടുത്തി തരണേ 🙏🙏

  • @hillaryfernandeza8164
    @hillaryfernandeza8164 Год назад +10

    കർത്താവേ, അങ്ങയുടെ മക്കൾക്ക് സംരക്ഷണം നൽകി കാത്തു കൊള്ളേണമേ ആമേൻ 🙏

  • @maryfelcita3618
    @maryfelcita3618 2 года назад +19

    മക്കളില്ലാതെയും, സാമ്പത്തിക ഞെരു ക്കത്തിലും കഴിയുന്ന എല്ലാവരേയും ഏറ്റെടുക്കണമേ. അവരുടേമേൽ കരുണയുണ്ടാകണമേ. 🙏🌹❤️

    • @alicepaul2787
      @alicepaul2787 Год назад

      karttve എൻ്റെ മകൻ്റെ ക്‌ല്യണം വേഗം naaadtty trena

    • @chanduandfriends
      @chanduandfriends Год назад

      അമ്മേ DAIVAMATHAVE അമ്മയുടെ മക്കള്‍ക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥikename

    • @jobychacko7591
      @jobychacko7591 4 месяца назад

      ദിവ്യ ഈശ്വയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്ന എല്ലാ യുവതി യുവാക്കൾക്കും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനുള്ള കൃപ നൽകുമാറാകണേ 🙏🏻🙏🏻🙏🏻🌷🌷🌷

  • @MiniBenny-he4of
    @MiniBenny-he4of Месяц назад +1

    ഈശോയേ അങ്ങയുടെ കരുണ കൊണ്ട് ഞങ്ങളുടെ കുടുംബങ്ങളെ നിറയ്ക്ക്ണമേ

  • @Lanahhhhhh
    @Lanahhhhhh 12 дней назад +1

    എൻ്റെ മകന് ആ ഴത്തിൽ ദൈവാത്മാവ് നിറഞ്ഞ് ദീശീലങ്ങൾ മാറ്റി കൊടുക്കണമേ എൻ്റെ അപ്പാ വേഗം വരണമേ എന്നെ കൈവിടല്ലേ

  • @VKD-00
    @VKD-00 3 года назад +43

    നിത്യ സഹായ മാതാവേ എന്റെ അമ്മയുടെ കാൻസർ മാറാൻ പ്രാർത്ഥിക്കണമേ എന്റെ അമ്മയെ കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @maryfelcita3618
    @maryfelcita3618 2 года назад +20

    വസ്തു സംബന്ധമായ പ്രശ്നങ്ങൾമൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ. വസ്തു വിൽപ്പന നടക്കാതെ കഷ്ടപ്പെടുന്നവരെയും സമർപ്പിക്കുന്നു. നാഥാ അവരുടെ ആവശ്യം സാധിച്ചുകൊടുക്കണമേ. Amen

  • @jiya-497
    @jiya-497 10 месяцев назад +19

    ഈശോയെ ഞങ്ങളുടേമേലും എല്ലാ കുടുബങ്ങളുടേമേലും കരുണയിയിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @tissadevasia2330
    @tissadevasia2330 6 часов назад

    എന്റെ ഈശോയെ എത്രയും പെട്ടന്ന് എന്റെ ഫാമിലിയെ എന്റെ അടുത്ത് എത്തിക്കണേ എത്രയും പെട്ടന്ന് എല്ലാം ശെരിയാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sijiajo5051
    @sijiajo5051 3 года назад +18

    യേശുവേ ഞങ്ങളുടെ കുടുംബത്തോടും, ലോകം മുഴുവനും കരുണയായിരിക്കണേ 🙏🙏🙏🙏

  • @jerinjoby7418
    @jerinjoby7418 2 месяца назад +21

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരേയും സമർപ്പിക്കുന്നു അവർക്ക് ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

    • @anjugeorge5301
      @anjugeorge5301 25 дней назад

      o8øooo8pool o8oooo8ok o8ok o8ok 8million o88loolooolo8okooo8in kandu knoll kooookooooooo8implosion kooookooooooo8implosion kooookooooooo8implosion kooookooooooo8implosion 8million o8o8o88lol 8kol8lo8koo8lok88million kol8lo8koo8lok88million optimum optimum 8ipol lollipop99ipol 89oo9multimillion moping 8loooo9oo9ol9oololl9loolloollooolkkool9oollkolk8olloo9look o9o8lk9ooolo8lol9o8lollipop99ipol o8ooooollo9l9olool9l9olllool9lo9lo9llllollo9lollllooooloo9o9l8oolloloo999lol9llolol8l8oolollollloooooolllll9l9oolo9o999

    • @jeniljohns1408
      @jeniljohns1408 5 часов назад

      കുടുംബ സമാധാനം ഉണ്ടാകേണമേ 🙏🙏🙏

  • @ashababu7626
    @ashababu7626 15 дней назад

    ഈശോയെ മദ്യപാനവും ചില ബന്ധങ്ങളും കൊണ്ട് കുടുംബ ജീവിതം തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയും അതിൻ്റെ ഫലമായി രോഗിയായി തിർന്നവരുടെ മേൽ കരുണയായിരിക്കണമെ.
    ഞങ്ങളുടെ ശത്രുക്കളുടെയും അവരുടെ പ്രവർത്തനങ്ങളുടെ മേലും കരുണയായിരിക്കണമെ

  • @mersaljoy6922
    @mersaljoy6922 2 месяца назад +1

    ആമേൻ ഈശോയെ ഷോൺ മോൻ ന്റെ നാളത്തെ +2result സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, കരുണ ഉണ്ടാകേണമേ ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @ranidas1865
    @ranidas1865 2 года назад +20

    പിതാവേ ഞങ്ങളുടെ മക്കൾക് സമാധാനം ഉള്ള ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @pushpamary3063
    @pushpamary3063 Год назад +4

    ഈശോയെ , ഞങ്ങളുടെ കുടുമ്പത്തിലെ എല്ലാ തടസമേഖലയെയും ഈ കരുണയുടെ ജപമാലയിൽ സമർപ്പിക്കുന്നു . ആമേൻ... ഹാലേലുയ്യ....

  • @BabuChiramel-me2cs
    @BabuChiramel-me2cs Месяц назад +1

    യേശുവേ കുടുംബത്തെയും മകളുടെയും മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @molyjohns7648
    @molyjohns7648 3 месяца назад +1

    എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും എല്ലാ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ യേശുവേ വേദന സഹിക്കാൻ പറ്റണില്ല കൈ വിടല്ലേ ആമേൻ

  • @sonyiv4960
    @sonyiv4960 2 года назад +21

    അമ്മേ മാതാവേ ഞങ്ങളെല്ലാം അബദ്ധ നിന്നും പൈശാചിക ശക്തികൾ നിന്നും കാത്തോളണേ ആവേ മരിയ

  • @pushpamary3063
    @pushpamary3063 Год назад +16

    ഈശോയെ ഞങ്ങളുടെ മേലും , ലോകം മുഴുവന്റെ മേലും , ഞങ്ങളുടെ തടസ്സ മേഖലകളുടെ മേലും , മക്കളുടെ പഠന മേഖലകളുടെ മേലും കരുണയായിരിക്കണമേ . ആമേൻ.... ഹാലേലുയ്യാ...

  • @shirlynetto5102
    @shirlynetto5102 Месяц назад +1

    എൻ്റെ ഈശോയെ എൻ്റെ മകന് ചേർന്ന ഇണയെ തന്ന് അവനെ അനുഗ്രഹിക്കണമെ.

  • @sujithatl5196
    @sujithatl5196 2 дня назад

    മക്കളുടെ ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കകളാൽ നീറി ജീവിക്കുന്ന എല്ലാ മാതാപിതാക്കളെ അനുഗ്രഹിക്കണമേ. മക്കൾക്ക് തിരിച്ചറിവും പക്വതയുംകൊടുത്ത് അനുഗ്രഹിക്കണമ

  • @maryfelcita3618
    @maryfelcita3618 2 года назад +14

    സകല മരിച്ചവിശ്വാസികളെയും സമർപ്പിക്കുന്നു. നാഥാ, ഈ ലോകം ജീവിതത്തിൽ അവർ ചെയ്തിട്ടുള്ള ചെറുതും വലുതുമായ സകല തെറ്റുകളും പൊറുക്കണമേ. അവർക്കും അവിടുത്തെ പരുദീസയിൽ പ്രവേശനം നല്കണമേ. 🙏🌹💙

  • @jittoputhuva8916
    @jittoputhuva8916 4 года назад +6

    Amen

  • @anjuamu4857
    @anjuamu4857 2 месяца назад +1

    ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ

  • @sonyiv4960
    @sonyiv4960 Год назад +1

    എന്റെ അപ്പനെ ശരിയായ ഉറക്കം കിട്ടാത്തതുകൊണ്ട് ഹൈ പ്രഷറും വല്ലാത്ത അസ്വസ്ഥതയും ആണ് ഈശോയെ എന്റെ അപ്പന്റെ മേൽക്കാരൻ ആയിരിക്കണമേ 🙏

  • @jessysajik8959
    @jessysajik8959 2 года назад +3

    എന്റെ ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കുവാൻ സഹായിക്കണമേ.

    • @onlinehomies7379
      @onlinehomies7379 3 месяца назад

      Amen 🙏 🙏 🙏
      Please pray for us. Same situation

  • @minishoby7362
    @minishoby7362 4 месяца назад +1

    കഷ്ടപ്പെടുന്ന മകൾക്കും എനിക്കും എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും അമ്മേ മാതാവേ കാത്തു കൊ ളളണമേ

  • @mersaljoy6922
    @mersaljoy6922 2 месяца назад +1

    ആമേൻ ഈശോയെ ഷോൺ മോന്റെ +2റിസൾട്ട്‌ ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @rajuarjun1765
    @rajuarjun1765 3 года назад +24

    എന്റെ ശരീരത്തിനകത്തും പുറത്തുമുള്ള എല്ലാ രോഗങ്ങളും മാറ്റിത്തരുവാൻ തമ്പുരാനോട് അപേക്ഷിക്കണമേ🙏🙏🙏

    • @sheebajose7385
      @sheebajose7385 Год назад

      എൻറെ അമ്മയും മാതാവേ എൻറെ അമ്മച്ചിയുടെ ശരീരത്തിന് അകത്തും പുറത്തുമുള്ള എല്ലാ അസുഖങ്ങളും അവിടുന്ന് മാറ്റി തന്ന് അനുഗ്രഹിക്കുമാറാകട്ടെ

    • @jobychacko7591
      @jobychacko7591 Месяц назад

      അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാദാനവും സന്തോഷവും കൊണ്ട് നിറയ്ക്കേണമേ 🙏🏻

  • @kunjumoljoseph6671
    @kunjumoljoseph6671 15 дней назад

    മാതാവേ എന്റെ മകന്റെ ഈ പൈസ വെച്ചുള്ള ഗെയിം കളി അവന് വിടുതൽ കൊടുക്കണമേ മാതാവേ അമ്മ വിശദീകരിക്കണമെന്ന് മാതാവേ അമ്മയുടെ പൈസ വെച്ചുള്ള ഗെയിം കളി ഒത്തിരി കടബാധ്യതയിലേക്കാണ് അമ്മ ദേ പോകുന്നത്

  • @nibilshiju8450
    @nibilshiju8450 3 года назад +17

    അമ്മെ മാതാവേ ..ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏

  • @maryfelcita3618
    @maryfelcita3618 2 года назад +6

    ഞങ്ങളുടെ മക്കളെയും ലോകം മുഴുവനിലുമുള്ള സകല മക്കളെയും കാത്തുകൊള്ളണമേ. ശാരീരികവും മാനസികാവുമായ സകല ബുദ്ധിമുട്ടുകളിൽ നിന്നും അവരെ രക്ഷിക്കണമേ. അവിടുത്തെ ദാനങ്ങളും വരങ്ങളും നൽകി അവരെ ശക്തിപ്പെടുത്തണമേ.ആമേൻ 🙏🌹💙

  • @beenajoymanadan
    @beenajoymanadan 20 дней назад

    ഈശോയെ എന്നോട് കരുണ തോന്നി എൻ്റെ നെടുവേദനയെ സൗഖ്യപ്പെടുത്തി നടക്കാൻ സഹായിക്കണെ. Amen

  • @sonivarghese140
    @sonivarghese140 15 дней назад +1

    Today my younger son's MCA 2nd semester result came and by God's glory he passed with good marks. I want to thank everyone who prayer for him. Praise the lord. Thank you.🙏🏻🙏🏻

  • @radhikasuresh8860
    @radhikasuresh8860 3 года назад +3

    Karthave enteyum ente bharthavinte ippo ulla rogathite vishamathaval matti thareneme amen

  • @maryfelcita3618
    @maryfelcita3618 2 года назад +5

    ദൈവമേ, ഈ കോവിഡ്ആഹാമാരിയിൽ നിന്നും സകല മക്കളെയും കാക്കണേ. അതുമൂലം കഷ്ടപ്പെടുന്ന സകല വിദ്യാർഥി കളെയും സമർപ്പിക്കുന്നു. നാഥാ, അവരുടേമേൽ കനിയണമേ.അമ്മേമാതാവേ അവിടുത്തെ നീല കാപ്പകൊണ്ട് അവരെ പൊതിയണമേ. 🙏🌹💙

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад +2

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @RennyBabu
      @RennyBabu 3 дня назад

      Prayer for. Family

  • @renuka-xj2bk
    @renuka-xj2bk 9 дней назад

    ഈശോയെ മൂത്തമോന് ജോലി തന്നു മോൾടെ കുടുംബത്തെ സന്തോഷം തന്നു ജോലി സാലറി സ്ഥിരപടുത്തേണമേ

  • @bindhulitto1459
    @bindhulitto1459 2 года назад +6

    പിതാവേ ,ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ എൻ്റ മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @renuka-xj2bk
    @renuka-xj2bk 19 дней назад

    ഈശ്വയെ ജാങ്ങളുടേമേലും ലോകം മുഴുവന്റെ മലും ka രുണയായിരിക്കേണമേ amen

  • @ambilybenny737
    @ambilybenny737 22 дня назад

    ഈശോയെ എന്റെ കുടുംബത്തിന്റെമേലും കുഞ്ഞുങ്ങളയുടെമേലും,ലോകം മുഴവന്റെ മേലും കരുണ കാണിക്കണമേ 😭

  • @emilyantony5098
    @emilyantony5098 3 года назад +13

    Amme Mathave corona Anna mahamariyil ninnu njangaleyum lokatheyum rekshikkaname Amen 🙏🙏🙏

  • @Christiansongsvideosshots
    @Christiansongsvideosshots 10 месяцев назад

    ഈശോയിൽ പ്രിയരേ . ഏവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവണമെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു

  • @lissyjoyee7833
    @lissyjoyee7833 11 месяцев назад

    ദൈവമേ, ശരീരത്തിന്റെ എല്ലാ ആസ്വസ്തകളും മാറ്റി പൂർണ ആരോഗ്യം തന്ന് അംനുഗ്രഹിക്കണമേ

  • @maryfelcita3618
    @maryfelcita3618 2 года назад +19

    നാഥാ, ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ 🙏🌹💙

  • @sivanisanthosh8023
    @sivanisanthosh8023 3 года назад +6

    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെമേലും, ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ

  • @sindhusherine3211
    @sindhusherine3211 6 месяцев назад +1

    ഈശോയെ എല്ലാ മദ്യപാനികളുടെയും മേൽ കരുണയായിരിക്കണമേ

  • @BettyCA-fx3tw
    @BettyCA-fx3tw 2 месяца назад

    കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു.. കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.

  • @mariammamathew8740
    @mariammamathew8740 Год назад +3

    Pray for my daughters family

  • @joycek9608
    @joycek9608 5 месяцев назад +1

    ഈശോയെ .എൽ സ എന്ന മകൾക്ക് പ്രാർത്ഥനയും - കുർബാനയും - ഒന്നുമില്ല.ഈ മകൾക്ക് വിശ്വാസം നൽകി പ്രാ ത്ഥിക്കുവാനും കുർബ്ബാന കാണുവാനുമുള്ള അനുഗ്രഹം നൽകി അനൂ ഗ്രഹിക്കണമെ.

  • @pushpajose
    @pushpajose 4 месяца назад +1

    Ente Eshoye Ente pappade Anugrahikane....

  • @sofyvarghese6980
    @sofyvarghese6980 3 года назад +5

    Amen..Amen..Amen🙌🙌🙌
    Hallelujah.. Hallelujah.. Hallelujah 👏👏👏

  • @maryfelcita3618
    @maryfelcita3618 2 года назад +5

    നാഥാ, ഞങ്ങളുടെ മക്കളെയും, ലോകം മുഴുവനുമുള്ള എല്ലാ മക്കളെയും അവിടുത്തെ പക്കൽ സമർപ്പിക്കുന്നു. അവരുടെ മേൽ അവിടുതേ കരുണ സ്പർശം എപ്പോഴും ഉണ്ടാവണമേ. അവരെ സകല ആപത്തുകളിൽ മിന്നും കാത്തുകൊള്ളണമേ. 🙏🙏🙏🌹🌹🌹💙💙💙

  • @maryfelcita3618
    @maryfelcita3618 5 месяцев назад

    ഈശോയെ, അമേരിക്കയിൽ വച്ച് മരിച്ച കൊല്ലം സ്വദേശികളായ ആ മക്കളുടെ ആൽമാക്കളെ സമർപ്പിക്കുന്നു. അവർ ഈ ലോകത്ത് ജീവിച്ചിരുന്നപ്പോൾ ചെയ്ത സകല പാപങ്ങൾക്കും പൊരുതി നൽകി അവരെയും അവിടുത്തെ രാജ്യത്തിൽ പ്രവേശിപ്പിക്കുവാൻ കനിവുണ്ടാകണമേ. അവരുടെ മരണത്തെക്കുറിച്ച് പല തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. സത്യ ദൈവമായ അവിടുന്ന് തന്നെ യാഥാർഥ്യം എന്തെന്ന് വെളിപ്പെടുത്തണമേ. അവരുടെ ആൽമാവ് മോക്ഷത്തിൽപ്രവേശിക്കട്ടെ. Our deepest condolence and prayers. ❤️❤️🌹🌹. May their souls RIP.
    അവരുടെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിലുള്ള എല്ലാവർക്കും സമാധാനം നല്കണമേ. ആമേൻ,
    🙏🙏🙏❤️❤️❤️🌹🌹🌹
    സോൾസ് RIP..

  • @shylasolaman9143
    @shylasolaman9143 3 года назад +7

    Kovid mahamareyil nenu nagalea kathukoleanamea eeshoea nagale kathukoleanamea amen

  • @liyatheresa3943
    @liyatheresa3943 2 года назад +6

    ഈശോയെ നല്ല മാർക്കോടെ പാസ്സ് ആക്കിയെന്നു നന്ദി.. 🙏🙏🙏

  • @user-kq9mk6mx6m
    @user-kq9mk6mx6m Месяц назад

    എന്റെ ഈശോയേ എന്റെ മകൻ നല്ല ഒരു ജോലി ലപികൂന്നതന്ഞൻഈകരൂണകേധയിൺസമർപികൂനുഈശേയേ

  • @maryjohny7078
    @maryjohny7078 Год назад

    കാരുണ്യവനായ ദൈവമേ ജോയലിനെ ഈ കുരിശിലെ പ്രാത്ഥയി: ലേക്കു നന്മർപ്പിക്കുന്നു ഇവന്റെ പാപങ്ങക്ക് മാപ്പ് തൽകണമേ

  • @jessyraphael3513
    @jessyraphael3513 2 года назад +4

    ഈശോയെ എല്ലാ കുടുംബങ്ങൾക്കും സമാധാനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @ritapaul5972
    @ritapaul5972 2 года назад +8

    DivineMercy bless my daughter fill with holy spirit cover with your blood and water to remove her unwanted worries and tensions Amen 🙏

  • @niya5112
    @niya5112 Месяц назад

    എന്റെ മകൾക്കു ഇന്ന് CA Foundation exam ആരംഭിക്കുകയാണ്. അവൾക്കു നന്നായി എഴുതുവാൻ സാധിക്കണമേ. അവളോട്‌ കരുണ കാണിക്കണമേ. യേശുവേ സ്തുതി. യേശുവേ നന്ദി 🙏🙏🙏🙏

  • @minijoseph6496
    @minijoseph6496 3 дня назад

    കർത്താവെ വയനാട് നു മേൽ കരുണ ആകണമേ 🙏

  • @KAURAVAN
    @KAURAVAN Год назад +8

    പരിശുദ്ധനായ ദൈവമേ , പരിശുദ്ധനായ ബലവാനേ , പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.

  • @renuka-xj2bk
    @renuka-xj2bk 21 день назад

    എന്റെ മൂത്ത മോനു അവന്റെ അറിവനുസരിച്ചു നല്ല ജോലി തന്നു വരുമാന മാർഗർത്തെ റിഷിക്കേണമേ amen

  • @user-wj7sx6gp7p
    @user-wj7sx6gp7p 2 месяца назад

    എന്റെ നിയോഗം സാധിച്ചു തരണേ കൈ വിടല്ലേ അപേക്ഷിച്ചാൽ ഉപേക്ഷിക്കല്ല മാതാവേ 😭😭😭😭😭😭😭😭😭

  • @maryfelcita3618
    @maryfelcita3618 2 года назад +12

    ഈശോയെ, ഈ ലോകത്തുള്ള സകല മക്കളെയും അനുഗ്രഹിക്കണമേ. ഈ ലോകത്തെ ബ്രമിപ്പിക്കുന്ന മോഹങ്ങളിൽനിന്നും അവരെ രക്ഷിക്കണമേ. 🙏🌹💙

  • @alfonsaclitus3825
    @alfonsaclitus3825 2 года назад +5

    Lord Jesus please help us to get rid of all financial problems

  • @neenathomas2786
    @neenathomas2786 21 день назад

    എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ യേശുവേ കരുണതോന്നണേ Amen🙏🙏🙏🙏

  • @josephmathew2253
    @josephmathew2253 2 месяца назад

    ഈശോയേ, എന്റെ മകന് അവൻ ആഗ്രഹിക്കുന്ന വിഷയത്തിൽ പ്രവേശനം കിട്ടുവാനുള്ള അനുഗ്രഹം നൽകേണമേ. 🙏🙏

  • @blessonjoseph4822
    @blessonjoseph4822 3 года назад +10

    Eeshoye njangalku nattil oru bhavanam nalki anugrahikename. Amen 🙏🙏

  • @georgespanish7862
    @georgespanish7862 2 года назад +7

    കരുണാസമ്പന്നനായ ദൈവമോ കരുണ കാണിക്കണമേ ഞങ്ങളുടെ കൃപ. ആയി രിക്കണമേ🙏🙏🙏🙏🙏

  • @jancybiju3917
    @jancybiju3917 Месяц назад

    ഈശോയേ അതിർത്തി തർക്കങ്ങൾ പരിഹരിച്ചു തരേണമേ...,

  • @joycek9608
    @joycek9608 4 месяца назад

    ഇന്ന് പത്താം ക്ലാസസ് സോഷ്യൽ പരീക്ഷ എഴുതുന്ന ജോസഫിനെയും ക്രിസ്റ്റീനയെയും ഉയർന്ന മാർക്കോടെ വിജയിപ്പിക്കണമെ_ കർത്താവെ .

  • @joycek9608
    @joycek9608 2 года назад +5

    OH GOD PLEASE HEAL RAJU S CORONA AND SAVE ALL OF US FROM CORONA AND BLESS OUR FAMILY AND GIVE US HOLY SPIRIT

  • @user-kq9mk6mx6m
    @user-kq9mk6mx6m Месяц назад

    എന്റെ ഈശോയേ എന്റെ മകൾക്ക് നല്ല ഒരു ജോലി തരണമൈ

  • @joycek9608
    @joycek9608 3 месяца назад

    എന്റെ ശ്വാസമുട്ടും ചുമയും എന്റെ ലങ്ങ് സിന്റെ അപാകതയും മാറ്റി എനിക്ക് സൗഖ്യം തരണമെകർത്താവെ .

  • @ancyjoshy2899
    @ancyjoshy2899 3 года назад +5

    Covid mahamariyilninnum njangaleyellam kathukollane eeshoyeee🙏🙏🙏