കേൾക്കാൻ നല്ല ഇമ്പമുള്ള വചനം മതി വരാത്ത പ്രസംഗം നാഥാ അച്ഛനെ ധാരാളമായി അനുഗ്രഹിക്കേണമേ ഇതു കേൾക്കുന്ന എല്ലാ മക്കൾക്കും സമാധാനം ഉണ്ടാകേണമേ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ
ഈശോയെ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏. നിന്നിൽ നിന്നും ഒരിക്കലും അകന്നു പോകാൻ എനിക്കു ഇടവരുത്തരുതേ 🙏🙏🙏🙏. ഞങ്ങൾ കടന്നുപോകുന്ന അവസ്ഥ യിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ. യേശുവേ നന്ദി ഈശോയെ മഹത്യം ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏
കർത്താവെ ഇപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ..പ്രതിസന്ധികൾ വേദനകൾ.. വേവലാതികൾ.. നൊമ്പരങ്ങൾ..എല്ലാം പരിഹരിക്കേണമേ.. അങ്ങയുടെ വചനങ്ങൾ അടിയുറച്ചു വിശ്വസിച്ചു ജീവിതം മുന്നോട്ടു പോകാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ 🙏
🙏😪6/12/2023 എന്റെ ഈശോയെ ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾക്കൊക്കെ നന്ദി നന്ദി നന്ദി ഈ അനുഗ്രഹം തലമുറ തലമുറകളോളം കാവലായി രക്ഷയായി കൂടെയുണ്ടാകണമേ. 🙏🙏🙏 എന്റെ മക്കൾക്ക് നാട്ടിൽ നല്ല സർക്കാർ ജോലി ലഭിക്കണമേ. ജപ്തിയിൽ നിൽക്കുന്ന അമ്മയുടെ സ്ഥലം കച്ചവടം ആകണമേ. ഈശോയെ ലോൺ ഒന്ന് പാസാക്കി തരണം അങ്ങ് തന്ന ഭവനത്തിനുള്ള ലോൺ 🙏🙏🙏🙏
എൻ്റെ നല്ല ഈശോയേ മാത്യു അച്ചൻ പറഞ്ഞ ഒരു വാക്ക് പോലും പാഴായി പോകാൻ ഇടയാക്കരുതേ. അനേകം ഹൃദയങ്ങളുടെ മാനസന്തരത്തിന് ഇടയാകാനുള്ള കൃപ ചൊരിയണമേ. അനേകം ആത്മാക്കൾക്ക് നിത്യരക്ഷയ്ക്ക് കാരണമായി തീർക്കണമേ.
ദൈവമേ എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും കുടുംബാംഗങ്ങളുടെയും മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ. ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ.
അതെ - അച്ചാ... എന്റെ അവസ്ഥ കണ്ട പംബ്ലിക്ക് എന്നെ പുച്ചിക്കണ പരിഹസിക്കണ വർ ആണ് - അച്ചു - എന്റെ അവസ്ഥ കണ്ട് എന്നെ രക്ഷ്യക്കുന്ന . സഹായിക്കണ ജീവനുള്ള ദൈവം ആണ് എനിക്ക് രക്ഷ... അതെ. അച്ചന്റെ ദൈവവവചനം . കൺമുന്നില് അൽഭുതം കാണാന് ദൈവം ഇടപ്പെട്ട് എന്റ ദൈവം പ്രവർത്തിക്കട്ടെ അച്ചാ അച്ചന്റെ ദൈവ വചനം പ്രാർതനക്ക് ഒരായിരം നന്നി പറയുന്നുദൈവ കരം എന്നിൽ വന്ന് ഇടപ്പെടും എന്റെ അവസ്ഥ മാറ്റും രോഗസൗഖ്യം തന്നം എന്റെ തകർച്ചയിൽ ഇടപ്പെട്ട്അൽഭുതം 😮 പ്രവർത്തിക്കടെ അച്ചന്റെ ദൈവ വചനം അൽ ഭുതം പ്രവർത്തിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നുണ്ട് എപ്പഴും ദൈവത്തോട് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് അച്ചു - ദൈവം കൂടെ ഉണ്ട് എന്റെ പ്രാർത്ഥന ആണ് എന്റെ ശക്തി. ദൈവം തളർത്തിയാലും -താങ്ങും തണലും ദൈവം തന്നെ ആണ് രക്ഷ.'' ഒരായിരം നന്നി പറയുന്നു ദൈവത്തോട് കണ്ണീരരോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നു. ണ്ട്. ദൈവ കരം കൂടെ ഉണ്ട് അച്ചാ..അതാ മണ്ണോട് ചേരാതെ ഇന്ന് ജീവിക്കുന്നത്
എൻറെ പാറയും എൻറെ വീണ്ടെടുപ്പുകാരനുമായ യഹോവേ അച്ഛനിൽ കൂടെ കേൾപ്പിച്ച ശക്തമായ വചനത്തിൻ ആയി അങ്ങേ സ്തുതിക്കുന്നു ഇതുകേട്ട എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവൻറയും മേൽ കരുണയായിരിക്കണമെ. ഈ മഹാമാരിയിൽ നിന്ന് ലോകത്തെ വിടുവിക്കണമെ അപ്പാ. പാപങ്ങൾ പൊറുക്കണെ തമ്പുരാനെ. ഈശോയെ അച്ഛന്റെ ദൈവ വചന ശുശ്രൂഷയിലൂടെ അനേകായിരങ്ങൾ എന്റെ ദൈവത്തെ അറിയുവാനും വിശ്വാസത്തിൽ ജീവിക്കുവാ നും ഉള്ള കൃപ തരണമെ നാഥാ.🙏🙏🙏
യേശു അപ്പാ നിങ്ങളുടെ ഈ മാസം കൊടുത്തു തീർക്കാൻ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക്, RPM ൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏🙏 ആമേൻ
വിദേശത്തു പോകാൻ പ്രോസസ്സ് നടക്കുന്നു .കടങ്ങളെല്ലാം വീട്ടി മക്കളെ പഠിപ്പിക്കാനും ഒരു വീടും സ്ഥലവും കിട്ടുവാനും ഈ ലോകത്തെ മുഴുവനും സഹായിച്ചുയർത്തുവാനും അടിയനെ, അങ്ങയുടെ രക്തം വീണ പാതയിലെ കരിഞ്ഞ പുൽക്കൂടിയായ എന്നെ, പരിശുദ്ധൽമാവായ ജലം ഒഴിച്ചു തളിർപ്പിക്കണേ..... ആമേൻ
ഈശോയെ എന്റെ ബില്ലുകളെല്ലാം പ്രശ്നങ്ങളൊന്നും കൂടാതെ പാസാകണേ. ആരും ഒരു ബില്ലി നും ഒരു ഒബ്ജക്ഷനും പറയരുതേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
എന്റെ പപ്പാ തൊണ്ടക് അതി കഠിനമായ വേദനയാൽ ഭാരപെടുന്നു. Biopsy result negative ആക്കി തരാൻ വേണ്ടി ഈ വചനം കേൾക്കുന്ന എല്ലാവരും ഒരു നിമിഷം പ്രാർത്ഥിക്കണമേ 🙏🙏🙏
@@Annie-zu8hy ബഹുമാനപ്പെട്ട അച്ഛനു, ഞാൻ അച്ഛന്റെ പ്രഭാഷണം എന്നും കേൾക്കുന്ന അവളാണ്. ഞാനൊരു സൺഡേ സ്കൂൾ അധ്യാപികയാണ് .. എന്റെ വിഷയം ഭർത്താവ് എന്നോടുകൂടെ സന്ധ്യക്കും.. രാവിലെയും. പ്രാർത്ഥിക്കുന്നു നില്ല. ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാൻ ഞങ്ങൾക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിക്കണം.
കർത്താവെ നന്ദി അപ്പാ..... അച്ചൻ പറയുന്ന ഓരോ വേദനകളും വാക്കുകളും ഞാൻ അനുഭവികുന്നതാണ്. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ കോടാണ് കോടി മക്കൾക്കു വിടുത്തലിലും അനുഗ്രഹമായി തീരാൻ ആമ്മേൻ കർത്താവെ ഹാലേലൂയ്
എല്ലാദിവസവും അച്ഛന്റെ speech കേൾക്കുന്നു ദൈവവചനം വായിക്കുന്നു, യേശുവിൽ കൂടുതൽ വിശ്വാസത്തിൽ ആയിരിക്കുന്നു, മറ്റുള്ളവരിൽ യേശുവിനെ കൊടുക്കാൻ കഴിയുന്നു.. അച്ഛനെ കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ. ആമീൻ.
അച്ഛാ loan അടക്കാൻ വഴിയില്ലാതെ വിഷമിച്ചു ഇരുന്ന് വചനം കേട്ട എനിക്ക് ഈശോ ഈ വചനം കെട്ടിരുന്നപ്പോൾ തന്നെ ഒരാൾ വഴി ഈ മാസത്തെ ലോൺ അടക്കാനുള്ള രൂപ 20000/- കടം തരാമെന്നു ഇങ്ങോട്ട് വിളിച്ചു പറഞ്ഞു... ഈ വചനത്തിന്റ ശക്തി എന്റെ ജീവിതത്തിൽ അനുഭവമായി മാറി ഇന്ന്.... യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
കർത്താവെ കോവിട് എന്ന്മഹാമാരി മൂലം നിന്റെ മക്കൾ നിലവിളിക്കുന്നു. മനുഷ്യന് അങ്ങ് ദാനമായി കൊടുത്ത വായു പോലും മാനുഷർക്ക് സ്വന്തമായി ഇല്ല്യ. അപ്പാ ഞങ്ങളോട് പൊറുക്കേണമേ. ഇ മഹാമാരിയിൽ നിന്നു അങ്ങയുടെ മക്കളെ രക്ഷിക്കണമേ 😭😭😭🙏🙏🙏🙏🙏🌹🌹🌹🌹
ഈശോയെ എപ്പോഴും എനിക്കും എന്റെ മാതാപിതാക്കളുടെ മേലും എന്റെ പ്രിയപ്പെട്ടവരുടെ മേലും ഇത് കേൾക്കുന്നവരുടെ മേലും എല്ലാം അങ്ങയുടെ രക്ഷ എല്ലായിപ്പോഴും ഉണ്ടാകേണമേ നാഥാ 🙏🙏🙏
അച്ചൻ വചനങ്ങൾ മനസിലാക്കാൻ പറയുന്ന ഉപമകൾ വളരെ അനുയോജ്യമാണ്...നന്നായി ഉൾക്കൊള്ളുവാൻ കഴിയുന്നു... സംഹാര ദൂതനിൽ നിന്നും കർത്താവിന്റെ രക്തം നമ്മളെ സംരക്ഷിക്കും 🙏എത്രമേൽ ഞാൻ സങ്കട പ്പെടുന്നോ അത്രത്തോളം എന്റെ മനസിൽ ദൈവം സന്തോഷം നിറയ്ക്കും.... ഹൃദത്തിലേക്കു നൽകുന്ന സന്ദേശങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌼🌼🌼
യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ ഞാൻ ആരാധിക്കുന്നു, അങ്ങയെ മാത്രം ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്റെ കൂടെ ഉണ്ടായത് കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവേ നന്ദി! നന്ദി! കോടാനു കോടി നന്ദി... യേശുവേ സ്ത്രോത്രം ... ആമേൻ🙏🙏🙏
ഈശോയെ എല്ലാമക്കളെ യും സമർപ്പിക്കുന്നു, കൊറോണ എന്ന മഹാ മാരി യിൽ നിന്നും രക്ഷിക്കണെ, കടബാധ്യത കൾ സമർപ്പിക്കുന്നു, കുടുംബത്തിലെ എല്ലാവരെയും യേശു വിന്റെ തിരുരക്തം കൊണ്ടു കഴുകി വിശുദ്ധി കരിക്കണേ, 🙏🙏🙏"ഹല്ലേലുയ, ഹല്ലേലുയ ".
അച്ചനിലൂടെ പരിശുദ്ധാത്മാവ് എന്നൊട് സംസാരിക്കുന്നു... എന്റെ ഹൃദയത്തിന്റെ ചിന്തകളെ അച്ഛൻ സംസാരിക്കുന്നു.. ഇന്ന് എന്റെ വിടുതലിന്റെ ദിവസം ആമേൻ.നന്ദി യേശുവെ
ആഗ്രഹിച്ചു വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ഒരു വീട് വയ്ക്കുന്നു എത്രയും വേഗം പൂർത്തിയാക്കി കയറി താമസിക്കാനും ഇട വരുത്തണമേ 🙏🙏🙏5ലക്ഷത്തിന്റ കടം മാറണെ
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടനമെ.കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമേ.സ്ഥലം വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻഅനുഗ്രഹിക്കണമേ. ആമേൻ
അമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി🙏🙏🙏🙏🙏🙏😘
എന്റെ ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളെ അവിടുന്ന് പരിഹരിക്കേണമേ
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോട് കരുനയുണ്ടാകണമേ
യേശു കൈയ്യവിടല്ലെ പാപിയാണ് യേശു വെ ആമ്മേൻ
യേശു വേ എന്റെ 2 മക്കള് കുംജേലികിടിഅനൂഗഹീകണംആമേന്
താങ്ക്സ് ഗോഡ് ഈ സ്പീച് കേൾക്കാൻ അവസരം തന്നതിന് 🙏🏻🙏🏻🙏🏻🙏🏻
ഗോഡ് ബ്ലെസ് father
കേൾക്കാൻ നല്ല ഇമ്പമുള്ള വചനം മതി വരാത്ത പ്രസംഗം നാഥാ അച്ഛനെ ധാരാളമായി അനുഗ്രഹിക്കേണമേ ഇതു കേൾക്കുന്ന എല്ലാ മക്കൾക്കും സമാധാനം ഉണ്ടാകേണമേ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ
കർത്താവേ ഞങ്ങളോട് കരുണ തോന്നണേ ഈ മഹാമാരിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ....
യേശുവേ അവിടുന്ന് തന്ന അനുഗ്രഹത്തിന് നന്ദി നന്ദി സ്തുതി ഹല്ലേലുയ ആമീൻ
ഈശോയെ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏. നിന്നിൽ നിന്നും ഒരിക്കലും അകന്നു പോകാൻ എനിക്കു ഇടവരുത്തരുതേ 🙏🙏🙏🙏. ഞങ്ങൾ കടന്നുപോകുന്ന അവസ്ഥ യിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ. യേശുവേ നന്ദി ഈശോയെ മഹത്യം ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏
കർത്താവെ ഇപ്പോൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ..പ്രതിസന്ധികൾ വേദനകൾ.. വേവലാതികൾ.. നൊമ്പരങ്ങൾ..എല്ലാം പരിഹരിക്കേണമേ.. അങ്ങയുടെ വചനങ്ങൾ അടിയുറച്ചു വിശ്വസിച്ചു ജീവിതം മുന്നോട്ടു പോകാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ 🙏
ഈശോയേ, എല്ലാവരുടെയും ആകുലതകൾ മാറ്റിതരണമേ 🙏🌹
ഈശോയെ കോറോണ മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ കരുണ ആയിരിക്കണേ
കർത്താവേ ഈ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ ഞങ്ങളെ കാത്തരുളേണമേ ആമേൻ
Amen
ദൈവമേ എല്ലാവരോടും കരുണയുണ്ടാകേണമേ ആമേൻ
Amen
🙏😪6/12/2023 എന്റെ ഈശോയെ ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾക്കൊക്കെ നന്ദി നന്ദി നന്ദി ഈ അനുഗ്രഹം തലമുറ തലമുറകളോളം കാവലായി രക്ഷയായി കൂടെയുണ്ടാകണമേ. 🙏🙏🙏 എന്റെ മക്കൾക്ക് നാട്ടിൽ നല്ല സർക്കാർ ജോലി ലഭിക്കണമേ. ജപ്തിയിൽ നിൽക്കുന്ന അമ്മയുടെ സ്ഥലം കച്ചവടം ആകണമേ. ഈശോയെ ലോൺ ഒന്ന് പാസാക്കി തരണം അങ്ങ് തന്ന ഭവനത്തിനുള്ള ലോൺ 🙏🙏🙏🙏
എന്റെ യേശുവേ കോവിഡ് എന്ന മഹാമാരി ലോകത്തിൽ നിന്നും നീക്കി തരണമേ
ഈശോയേ, അന്ധകാര ശക്തികളെ ജയിക്കും ഞാൻ ആ കൃപയാൽ. Amen
എൻ്റെ നല്ല ഈശോയേ മാത്യു അച്ചൻ പറഞ്ഞ ഒരു വാക്ക് പോലും പാഴായി പോകാൻ ഇടയാക്കരുതേ. അനേകം ഹൃദയങ്ങളുടെ മാനസന്തരത്തിന് ഇടയാകാനുള്ള കൃപ ചൊരിയണമേ. അനേകം ആത്മാക്കൾക്ക് നിത്യരക്ഷയ്ക്ക് കാരണമായി തീർക്കണമേ.
എൻ്റെ എല്ലാ ജീവിത പ്രതിസന്ധികളെ പരിഹരിച്ചുകൊണ്ടിരിക്കുന്ന് എന്നെ രക്ഷിച്ച എൻ്റെ ദൈവമായ കർത്തവിന് നന്ദി പറയുന്ന 'യേശുവേ നന്ദി ആമേൻ
കർത്താവെ കരുണയായിരിക്കണമേ
അങ്ങേ മകളായ ഞങ്ങളുടെ ഓരോരുത്തരുടെയും മേൽ കരിനായായിരിക്കണമേ ആമേൻ
യേശുവേ അങ്ങയുടെ മക്കളുടെ വേദനകളും വിഷമങ്ങളും കൊറോണ മഹാമാരിയും മാറ്റിതരണേ. Amen🙏
ഈശോ അങ്ങേ പോലെ മറ്റാരും ഇല്ല ഈ വചനം ലോകം നിറയട്ടെ ആമേൻ
🙏🏾🙏🏾🙏🏾
യേശുവേ നന്ദി, യേശുവേ ആരാധന ഇത്രേത്തോളം സൗഖ്യം തന്നതിന് നന്ദി, ഈ വചനം ഞങ്ങൾക്കായി ഒരുക്കി ജീവിത്തിൽ ഇത്രത്തോളം സമധാനം തന്നതിനായി നന്ദി ഈശോയേ
Thank God. Thank God. God bless you father very powerful very healing very valuable message🙏🙏🙏🙏🙏🙏
ദൈവമേ എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും കുടുംബാംഗങ്ങളുടെയും മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ. ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ.
ഞങ്ങളിൽ അനുഗ്രഹം ചൊരിയേണമേ യേശുവേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
എന്റെ ദൈവം എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് 🙏🙏🙏🙏🙏
അതെ - അച്ചാ... എന്റെ അവസ്ഥ കണ്ട പംബ്ലിക്ക് എന്നെ പുച്ചിക്കണ പരിഹസിക്കണ വർ ആണ് - അച്ചു - എന്റെ അവസ്ഥ കണ്ട് എന്നെ രക്ഷ്യക്കുന്ന . സഹായിക്കണ ജീവനുള്ള ദൈവം ആണ് എനിക്ക് രക്ഷ... അതെ. അച്ചന്റെ ദൈവവവചനം . കൺമുന്നില് അൽഭുതം കാണാന് ദൈവം ഇടപ്പെട്ട് എന്റ ദൈവം പ്രവർത്തിക്കട്ടെ അച്ചാ അച്ചന്റെ ദൈവ വചനം പ്രാർതനക്ക് ഒരായിരം നന്നി പറയുന്നുദൈവ കരം എന്നിൽ വന്ന് ഇടപ്പെടും എന്റെ അവസ്ഥ മാറ്റും രോഗസൗഖ്യം തന്നം എന്റെ തകർച്ചയിൽ ഇടപ്പെട്ട്അൽഭുതം 😮 പ്രവർത്തിക്കടെ അച്ചന്റെ ദൈവ വചനം അൽ ഭുതം പ്രവർത്തിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നുണ്ട് എപ്പഴും ദൈവത്തോട് ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് അച്ചു - ദൈവം കൂടെ ഉണ്ട് എന്റെ പ്രാർത്ഥന ആണ് എന്റെ ശക്തി. ദൈവം തളർത്തിയാലും -താങ്ങും തണലും ദൈവം തന്നെ ആണ് രക്ഷ.'' ഒരായിരം നന്നി പറയുന്നു ദൈവത്തോട് കണ്ണീരരോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നു. ണ്ട്. ദൈവ കരം കൂടെ ഉണ്ട് അച്ചാ..അതാ മണ്ണോട് ചേരാതെ ഇന്ന് ജീവിക്കുന്നത്
എൻറെ പാറയും എൻറെ വീണ്ടെടുപ്പുകാരനുമായ യഹോവേ അച്ഛനിൽ കൂടെ കേൾപ്പിച്ച ശക്തമായ വചനത്തിൻ ആയി അങ്ങേ സ്തുതിക്കുന്നു ഇതുകേട്ട എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏
എന്റെ ഉടയവനും, എന്റെ രക്ഷിതാവും ആയ കർത്താവെ പ്രതിസധികളിൽ നിന്ന് എന്നെ സഹായിക്കണമേ. സുഖമുള്ള കാലത്തും, കണ്ണുനീർ നേരത്തും നീ മാത്രം മതി യേശുവേ 🙏
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവൻറയും മേൽ കരുണയായിരിക്കണമെ. ഈ മഹാമാരിയിൽ നിന്ന് ലോകത്തെ വിടുവിക്കണമെ അപ്പാ. പാപങ്ങൾ പൊറുക്കണെ തമ്പുരാനെ. ഈശോയെ അച്ഛന്റെ ദൈവ വചന ശുശ്രൂഷയിലൂടെ അനേകായിരങ്ങൾ എന്റെ ദൈവത്തെ അറിയുവാനും വിശ്വാസത്തിൽ ജീവിക്കുവാ നും ഉള്ള കൃപ തരണമെ നാഥാ.🙏🙏🙏
Ennum epozhum manasinu ആശ്വാസം തരുന്ന വാക്കുകൾ പറയുന്ന അച്ഛനെ ആരോഗ്യത്തോടെ ആയുസോടെ ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ
Ente eeshoye mathew achane anugrehikkename. Koode njangaleyum anugrehikkename 🙏
Eesoye enikku kshamikkanulla anugraham tharaney🙏 eesoye ente adharakavaadathinu kavalerppeduthanamey🙏🙏🙏🙏
ഈശോയെ എൻറെ കുടുംബ ജീവിതത്തിൽ ഇടപെടേണമേ. ആമേൻ
ഈശോയെ കോറോണ എന്ന മഹാരോഗത്തിൽ നിന്ന് ലോകത്തെ രക്ഷിക്കണമേ
കർത്താവേ എന്റെ മക്കൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ ഒരു ജോലി നൽകി രണ്ടു മക്കളെയും അനുഗ്രഹിക്കണമേ
Amen Hallelujaha
യേശുവേ എന്റെ ജീവിത പങ്കാളി യുടെ എല്ലാം രോഗം മാറ്റി കൊടുക്കണമേ...
Ysuv
🙏
Yesuve ente Jeevitha pankaaliyudeyum sakala rogavum maati aayussum aarogyavum nalkaname aammeen,amen,amen
കർത്താവെ ഈ പ്രേതിസന്ധിയിൽ ഞങ്ങളെkattukollane
ഇന്നു എന്റെ അനുഗ്രഹത്തിന്റെ ദിവസം.... എന്റെ സ്ഥിതികളെ മാറ്റുന്ന ദൈവം.. എന്റെ യേശു അപ്പാ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
Ante eshoye allayhinum upariyayi ngan snehikkunnu
ഈശോയെ എന്റെ കുടുംബത്തെയും ലോകം മുഴുവനെമേലും കരുണയായിരിക്കണമേ.
യേശു അപ്പാ നിങ്ങളുടെ ഈ മാസം കൊടുത്തു തീർക്കാൻ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക്, RPM ൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏🙏 ആമേൻ
ദൈവമേ, അത്ഭുതം പ്രവർത്തിക്കേണമേ, ലോകത്തെ രക്ഷിക്കണേ, മക്കളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏
❤❤❤❤❤❤❤❤❤❤
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ അവിടുന്ന് കരുണയും അനുഗ്രഹവും വർഷിക്കും വിശുദ്ധ രെ അവിടുന്ന് പരിപാലിക്കുന്നു ആമേൻ
കർത്താവെ കരുണയായിരിക്കണമേ. ലോകം മുഴുവൻന്റെമേലും കരുണയായിരിക്കണേ 🙏🙏🙏🙏🙏
ഈശോയെ 🙏🙏മകളുടെ ജോലി എത്രയും വേഗം വാങ്ങി കൊടുക്കണമേ 🙏🙏
അനേകായിരം മക്കളുടെ വേദന കൾ നീക്കുന്ന കർത്താവെ ഞങ്ങളുടെ വേദനകളും മാറ്റി തരേണമേ ദൈവമേ...ഞങ്ങളുടെ പ്രതിസന്ധി കളിലേക്കും ഇറങ്ങി വരേണമേ....🙏🙏
Ante driving licence kittuvan prarthikkane
എന്റെ കുടുംബത്തെ എല്ലാ സങ്കടതിൽ നിന്നും reshikane
Thank you lord amen
Ente molude Ireland registration ethayum vegam kittanum mol vegam Ireland il pokuvanum sadikkane
Esau📧🪣📧🏣🏦🏣📩📩📩🚪🚪🚪😢
ഈശോയെ, ഈ വചനം കേൾക്കുവാൻ ഭാഗ്യം തന്നതിന് എന്റെ ഈശോയെ ഞാൻ ഒത്തിരി നന്ദി പറയുന്നു. എന്റെ ഈശോ ഞങ്ങളുടെ കൂടെ ഇന്നും ജീവിക്കുന്ന ദൈവമാണ്.
വിദേശത്തു പോകാൻ പ്രോസസ്സ് നടക്കുന്നു .കടങ്ങളെല്ലാം വീട്ടി മക്കളെ പഠിപ്പിക്കാനും ഒരു വീടും സ്ഥലവും കിട്ടുവാനും ഈ ലോകത്തെ മുഴുവനും സഹായിച്ചുയർത്തുവാനും അടിയനെ, അങ്ങയുടെ രക്തം വീണ പാതയിലെ കരിഞ്ഞ പുൽക്കൂടിയായ എന്നെ, പരിശുദ്ധൽമാവായ ജലം ഒഴിച്ചു തളിർപ്പിക്കണേ..... ആമേൻ
ദൈവമേ ഞങ്ങളുടെയും ലോകം മുഴുവൻറ്റേയും മേൽ കരുണയായിരികേണമെ
ദൈവമേ ഞങ്ങളിൽ വിശ്വാസം കൂടുതൽ ഉറപ്പിക്കണമേ 🙏 പതറി പോകാൻ ഇടവരരുതേ 🙏പ്രീതിസന്ധിയിൽ തളർന്നു പോകാൻ ഇടവരരുതേ 🙏
@@sallyjacob2153 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
വിലയേറിയ ദൈവ വചനങ്ങൾ പറഞ്ഞു തരുന്ന മാത്യു അച്ചനെ അനുഗ്രഹിക്കണമേ ദൈവമേ ആമേൻ♥️♥️♥️🙏🙏✝️
ഈശോയെ എൻ്റെ ആത്മീയ ജീവിതം തകർന്നു പോകാതിരിക്കാ എനിക്ക് വേണ്ടി പ്രാർത്ിക്കണമേ
Ttdor⚽️⚽️⚽️⚽️⚽️💔⚽️💔💔
⁰
വചനം കേൾക്കുന്നതിലൂടെ എന്റെ ഹൃദയത്തെ വിശുദ്ധികരികണമേ. ആമേൻ 🙏🙏
ഏത് അവസ്ഥയിലും ദൈവത്തോട് ചേർന്നു നിന്നാൽ ദൈവം നമ്മളോടും ചേർന്നു നിൽക്കും ഉറപ്പ് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘
യേശുവേ കൈ വിടല്ലേ എന്റെ മുത്തമകന്റെ കുടുംബജീവിതത്തിൽ സമാധാനം കൊടുക്കണമ്. എല്ലാവരും മായി സ്നേഹത്തിൽ കഴി യാണമേ യേശുവേ കൈ വിടല്ലേ
ഈശോയെ എന്റെ ബില്ലുകളെല്ലാം പ്രശ്നങ്ങളൊന്നും കൂടാതെ പാസാകണേ. ആരും ഒരു ബില്ലി നും ഒരു ഒബ്ജക്ഷനും പറയരുതേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
ഈശോയെ നന്ദി, ഈശോ അപ്പാ ഞങ്ങളുടെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ ആമേൻ
എന്റെ പപ്പാ തൊണ്ടക് അതി കഠിനമായ വേദനയാൽ ഭാരപെടുന്നു. Biopsy result negative ആക്കി തരാൻ വേണ്ടി ഈ വചനം കേൾക്കുന്ന എല്ലാവരും ഒരു നിമിഷം പ്രാർത്ഥിക്കണമേ 🙏🙏🙏
Pl pray for my son marriage
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. അച്ചന്റെ talk എപ്പോഴും എല്ലാവർക്കും Positive energy മാത്രമാണ് നൽകന്നത്.
May Jesus bless
നിരാശയുടെ ദുരത്മാവ് പിടികൂടിയിരിക്കുന്ന മക്കളെ അതിൽ നിന്ന് വിടുവിക്കണമേ പ്രത്യാശ നൽകി അനുഗ്രഹിക്കണമേ........
Fr please pray for the marriage of my daughters to be happened soon with children of prayerful families
Fr please pray for me to get my gold and money from jeril in May itself
Fr please pray for my daughters to be filled with God's Grace
Fr please pray for my family to have effective and graceful family prayers
Amen amen amen
🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
❤❤❤❤❤
യേശുവേ... നാഥാ അങ്ങയുടെ വചനത്തെ രുചിച്ചറിയുവാൻ അവിടുന്ന് എന്നെ ഒരുക്കണമേ.... 🙏🙏🙏🙏
ഞങ്ങളുടെ ആത്മീയ ജീവിതത്തിന്
പുത്തനുണർവും തീക്ഷണതയും
പകരുന്ന അച്ചനെ അതു ദിനം
അരുപിയാൽ നിറയ്ക്കട്ടെ എന്നു
പ്രാർത്ഥിക്കുന്നു ദൈവത്തിന്
ഒരായിരം നന്ദി
Lord almighty mercy on all of us. Save and protect all of us from our health problems, give us your presence, always 🙏
@@Annie-zu8hy ബഹുമാനപ്പെട്ട അച്ഛനു, ഞാൻ അച്ഛന്റെ പ്രഭാഷണം എന്നും കേൾക്കുന്ന അവളാണ്. ഞാനൊരു സൺഡേ സ്കൂൾ അധ്യാപികയാണ്
.. എന്റെ വിഷയം ഭർത്താവ് എന്നോടുകൂടെ സന്ധ്യക്കും.. രാവിലെയും. പ്രാർത്ഥിക്കുന്നു നില്ല. ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാൻ ഞങ്ങൾക്കുവേണ്ടി യേശുവിനോട് പ്രാർത്ഥിക്കണം.
കർത്താവേ അങ്ങയുടെ പരിശുത്താൽമവിനെ നൽകി ഞങ്ങളെ ശക്തിപ്പെടുത്തനുമേ
ഇന്ന് കേട്ട ഈ വചനം എനിക്കും ഇത് കേൾക്കുന്ന എല്ലാവർക്കും അനുഗ്രഹമായിമാറാൻ യേശുവേ സഹായിക്കേണമേ..🙏🙏
Enta makkaluda kariythil eadapadnma
Prayformyfamily
Appa kovidumoolam nilavilikunna ninte makale rekshikaname
L
Amen🙏
എന്റെ കർത്താവെ ഞങ്ങളുടെ നിയോഗങ്ങളിൽ ഇന്ന് അത്ഭുതം കാണുവാൻ അനുഗ്രഹിക്കണമേ ....
കർത്താവെ നന്ദി അപ്പാ..... അച്ചൻ പറയുന്ന ഓരോ വേദനകളും വാക്കുകളും ഞാൻ അനുഭവികുന്നതാണ്. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ കോടാണ് കോടി മക്കൾക്കു വിടുത്തലിലും അനുഗ്രഹമായി തീരാൻ ആമ്മേൻ കർത്താവെ ഹാലേലൂയ്
🙏🥰
ദൈവമേ, ഇത് ആരാധിക്കാനും വിശ്വസിക്കാനുമുള്ള സമയമാണ് എന്ന് മനസ്സിലാക്കാനുള്ള കൃപ എല്ലാവർക്കും നൽകേണമേ 🙏🙏
ഇന്ന് എന്റെ അഭിഷേകത്തിന്റെ അനുഗ്രഹത്തിന്റെ ദിവസമാണ് , യേശുവേ നന്ദി
കുടുംബ പ്രശ്നങ്ങൾ നേരിടുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു
ഞാൻ ആരാധിക്കുന്നവനും എന്റെ ഉടയവനുമായ ദൈവമേ, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏
All Christian watch Malayalam short filim HARAMI
Essoya ennne kathukollanneme
Essoye enike nallru fiture tharanname
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.. 💜
Ù
Praise the Lord..നന്ദി അച്ഛാ . അച്ഛന്റെ talk കേൾക്കുമ്പോൾ പോസിറ്റീവ് energy കിട്ടുന്നുണ്ട് ... ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ഛാ.. ആമേൻ.. 👏
ഞങ്ങളുടെ പ്രതിസന്ധികളിൽ ഞങ്ങളെ കണ്ട ദൈവത്തിന് കോടാനുകോടി നന്ദി
ഈ കേട്ട വചനം ഇതു കേൾക്കുന്ന എല്ലാവർക്കും അനുഗ്രഹമായി മാറി എല്ലാവേരയും ഈശോയെ അവിടുത്തെ കൃപ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
Eesoye ee Thiruvachanam ennil bhalamaniyan Parisuddhathmavinal ennenirackename, ente makkalude viswasam varddhipickaname Amme Mathave Youseppithave njangalku vendy thirukkumaranodu apekshickaname, thiruvachanathal ennil niranju Eesoyude sakshiyayi jeevickanum maklalonnichu jeevickan kudumba samadhanavum aickyavum tharan krupa tharene Appa... Nanni Aradhana Sthuthi Mahathwam Halleluyyah 🙏🙏🙏🙏🙏
Eesoye ente makanu nalla hospitalil job nalkaname, Akhilinu viswasavum visuddhiyumulla nalloru makale nalki avane anugrehickaname, kudumba prarthana mudangathe vettilullapol onnichu chollan krupa tharename Amme Mara vyadhiyilninnum madhyapanathil ninnum kathukollename, Nanni Halleluyyah 🙏🙏🙏🙏
ആമ്മേൻ
🙏🏾🙏🏾🙏🏾
ഈ വചനം എനിക്ക് കുടുബത്തിനും സമാധാനവും സന്തേഷവും കൊണ്ട് നിറയക്കണമേ.
'ക്യ പയാൽ നിറയക്കണമേ.
Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏 eeswaran ente koideyillayirunnenkil njan ente jeevitham enne illathayene🙏 eesoye🙏🙏🙏🙏🙏🙏
യേശുവേ കൊറോണ രോഗത്താൽ വിഷമിക്കുന്ന എല്ലാം മക്കളെ സുഖമാക്കണമേ
യേശുവേ എല്ലാ കൊറോണ രോഗികളെയും സുഖപ്പെടുത്തണനേ 🙏🙏
Eeshoye corona rokatal bharapedunna ellarelum sughapeduttane..
Amen🙏🙏
Amen.amen.amen
Coronaye thudach neekename.....yesuve sthothram...
ദൈവമേ ഇനിയെങ്കിലും ഞങ്ങൾ ഏവരും അങ്ങയുടെ കരുണയിലേക്ക് തിരിയുവാൻ വേണ്ട കൃപാവരം നൽകി അനുഗ്രഹിക്കണമേ..... 🙏🙏🙏💞💞
Easow ye achante vachanathinai sthothram🙏🙏🙏 praise the Lord halleluyya🙏🙏 makante allergy rogam mattaname jolli kkulla thadasam neekkane bhavanam tharane maha vyadiyilninn enneyum makaneyum rekshikane vidavayude prarthana thallikalayayhta daivame katholane upeshikkalle halleluyya🙏🙏🙏 sthothram🙏🙏 praise the Lord
പഠിക്കുന്ന എല്ലാ കുട്ടികളെയും അവിടെത്തെ കരങ്ങളിൽ നല്കുന്നു.. കരുണ തോന്നണമേ
🙏🏾🙏🏾🙏🏾
എല്ലാദിവസവും അച്ഛന്റെ speech കേൾക്കുന്നു ദൈവവചനം വായിക്കുന്നു, യേശുവിൽ കൂടുതൽ വിശ്വാസത്തിൽ ആയിരിക്കുന്നു, മറ്റുള്ളവരിൽ യേശുവിനെ കൊടുക്കാൻ കഴിയുന്നു.. അച്ഛനെ കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ. ആമീൻ.
Satyam
Ipol njnm ente makalum achante talk kelknu
കർത്താവേഞങ്ങളുടെ കുടുംബത്തെഅനുഗ്രഹികണമേ
അച്ഛന്റെ വചന ധ്യാനം നൽകുന്ന സമാധാനം വളരെ വലുതാണ് മാനസിക സമ്മർദം താങ്ങാൻ ആകാതെ വരുമ്പോൾ അച്ഛന്റെ വചനമാണ് എനിക്ക് ആശ്വാസം
അതെ
അതെ
അച്ഛാ loan അടക്കാൻ വഴിയില്ലാതെ വിഷമിച്ചു ഇരുന്ന് വചനം കേട്ട എനിക്ക് ഈശോ ഈ വചനം കെട്ടിരുന്നപ്പോൾ തന്നെ ഒരാൾ വഴി ഈ മാസത്തെ ലോൺ അടക്കാനുള്ള രൂപ 20000/- കടം തരാമെന്നു ഇങ്ങോട്ട് വിളിച്ചു പറഞ്ഞു... ഈ വചനത്തിന്റ ശക്തി എന്റെ ജീവിതത്തിൽ അനുഭവമായി മാറി ഇന്ന്.... യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
കർത്താവെ കോവിട് എന്ന്മഹാമാരി മൂലം നിന്റെ മക്കൾ നിലവിളിക്കുന്നു. മനുഷ്യന് അങ്ങ് ദാനമായി കൊടുത്ത വായു പോലും മാനുഷർക്ക് സ്വന്തമായി ഇല്ല്യ. അപ്പാ ഞങ്ങളോട് പൊറുക്കേണമേ. ഇ മഹാമാരിയിൽ നിന്നു അങ്ങയുടെ മക്കളെ രക്ഷിക്കണമേ 😭😭😭🙏🙏🙏🙏🙏🌹🌹🌹🌹
Pray for my financial crisis to solve soon
Pray for my Son and family: Hie is in very danger rous situa Lt
Jisna abhilash enna makalude matarodum parayanavatha vedanakalkum kudumbaprasanagalkum pariharamundakuvan prarthikaname
Amen
Daivame njangalode kshmikkaname
യേശുവേ, കൊറോണ എന്ന മഹാമാരിക്ക് ഒരു മാറ്റം വരുത്താൻ അങ്ങു ശക്തി ഉള്ളവനല്ലോ... കരുണ തോന്നണമേ..ആമേൻ
എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇടപെടുന്ന ദൈവമാണ്. ആമേൻ♥️♥️♥️🙏🙏🙏✝️
ഈശോയെ എപ്പോഴും എനിക്കും എന്റെ മാതാപിതാക്കളുടെ മേലും എന്റെ പ്രിയപ്പെട്ടവരുടെ മേലും ഇത് കേൾക്കുന്നവരുടെ മേലും എല്ലാം അങ്ങയുടെ രക്ഷ എല്ലായിപ്പോഴും ഉണ്ടാകേണമേ നാഥാ 🙏🙏🙏
ഈശോയെ എല്ലാം വിഷമങ്ങളും മാറ്റി തരേണമേ എന്നും പ്രാർത്ഥിക്കാൻ സാധിക്കണമേ.
അച്ചൻ വചനങ്ങൾ മനസിലാക്കാൻ പറയുന്ന ഉപമകൾ വളരെ അനുയോജ്യമാണ്...നന്നായി ഉൾക്കൊള്ളുവാൻ കഴിയുന്നു... സംഹാര ദൂതനിൽ നിന്നും കർത്താവിന്റെ രക്തം നമ്മളെ സംരക്ഷിക്കും 🙏എത്രമേൽ ഞാൻ സങ്കട പ്പെടുന്നോ അത്രത്തോളം എന്റെ മനസിൽ ദൈവം സന്തോഷം നിറയ്ക്കും.... ഹൃദത്തിലേക്കു നൽകുന്ന സന്ദേശങ്ങൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🌼🌼🌼
Amen. ഞാൻ വിശ്വസിക്കുന്നു, എന്നെ ഇത്രയും നടത്തിയ യേശു ക്രിസ്തു ഇനിയും നടത്തുവാൻ മതിയായവനാകുന്നു.
ആമേൻ...ആമേൻ..ആമേൻ
ആമേൻ...ആമേൻ...ആമേൻ
യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ ഞാൻ ആരാധിക്കുന്നു, അങ്ങയെ മാത്രം ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്റെ കൂടെ ഉണ്ടായത് കൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവേ നന്ദി! നന്ദി! കോടാനു കോടി നന്ദി... യേശുവേ സ്ത്രോത്രം ... ആമേൻ🙏🙏🙏
🙏🙏
Amen., yeshuve nanni, LOVE you JESUS,
🙏🏾🙏🏾🙏🏾
കർത്താവേ ലോകത്തുള്ള എല്ലാവരെയും അങ്ങയുടെ കൃപയിൽ നിറക്കേണമെ, അനുഗ്രഹികേണമെ🙏Amen🙏 Hallelujah 🙏 Amen 🙏
ഈശോയെ. ഞങ്ങളെ എല്ലാവരേയും ചേർത്ത് നിർത്തണെ.
എന്റെ ഈശോയെ എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകി അനുഗ്രഹിക്കേണമേ 🙏🙏
ഈശോയെ ഞങ്ങൾ കെറോണ ടെസ്റ്റിന് കൊടുത്തിരിക്കുകയാണ് നെഗറ്റീവ് ആക്കണമേ.. അതിനെ തരണംചെയ്യാൻ ക്യപ തരണമേ
പിതാവേ. എന്റെ. ജീവനും.. എന്റെ. ജീവിത. സാഹചര്യവും.. എന്റെ. ജീവിതത്തി ലേ. തോൽവി.. എന്റെ. സമ്പ ത്ത്.. എന്റെ. തൊഴിൽ.. എന്റെ. പടും. പരാ ജയ. ജീവിതം. ഞാൻ. പിതാവിന്റെ. കര ത്തി ലേ ക്ക്. ഞാൻ. സമർപ്പിക്കുന്നു.. കർത്താവെ. നിന്റെ. അഭിഷേ കം... എന്നിൽ. നിറക്കണമേ. പടും. പരാ ജയ ത്തി ൽ. നിന്ന്. രക്ഷിക്കേണമേ. ❤❤❤പിതാവേ.. ഹല്ലേ. ലൂയ.. സ്തോത്രം. സ്തോത്രം. ആമേൻ.
ഈശോയെ എല്ലാമക്കളെ യും സമർപ്പിക്കുന്നു, കൊറോണ എന്ന മഹാ മാരി യിൽ നിന്നും രക്ഷിക്കണെ, കടബാധ്യത കൾ സമർപ്പിക്കുന്നു, കുടുംബത്തിലെ എല്ലാവരെയും യേശു വിന്റെ തിരുരക്തം കൊണ്ടു കഴുകി വിശുദ്ധി കരിക്കണേ, 🙏🙏🙏"ഹല്ലേലുയ, ഹല്ലേലുയ ".
എന്റെ പൊന്നു ഈശോയെ മാത്യു അച്ചന്റെ ഇ വചനശുശ്രുഷ കേൾക്കുന്ന എല്ലാവരിലേക്കും തിരു വചനത്തിന്റെ അഭിഷേകം ഒഴുക്കണേ....... വിശ്വാസം വർധിപ്പിക്കണേ......
Arun Joliku pokan prathikane
God bless you abundantly Fr.Mathew
Acha njangalkuvendy Eesoyodu parayaname Eeso Achane anugrehickatte Nanni Halleluyyah 🙏🙏🙏
Eesoye ella rogikaleyum lokam muzhuvantemelum karunayayirickename Nanni Sthuthi Aradhana Mahathwam Halleluyyah Halleluyyah Halleluyyah 🙏🙏🙏🙏🙏🙏🙏🙏
Eesoye ente manuvinem ammunem anugrehickename Nanni Sthuthi Aradhana Mahathwam Halleluyyah Halleluyyah Halleluyyah 🙏🙏🙏🙏🙏🙏🙏🙏🙏
മറ്റാരോടും പറയാനാവാത്ത എന്റെ പ്രയാസങ്ങൾ സമർപ്പിക്കുന്നു ഏറ്റെടുക്കണമെ. എന്റെ കണ്ണുനീർത്തുള്ളികൾ അങ്ങയുടെ പാദത്തിൽ ഞാൻ സമർപ്പിക്കുന്നു
സംഹാര ദൂതൻ എന്നെ ഇനി തൊടുകയില്ല 🙏🙏
Eesoye manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance deshyam makkaleyorthulla bhayangal aapathu varumonnulla bhayangal mattitharaney🙏🙏🙏🙏 eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
ആത്മവിലും സതയ് ത്തിലും ഞാൻ ദൈവത്തെ ആരാധിക്കുന്നു. എനിക്ക് അഭിഷേകം തരണമെയ് 🙏
അച്ചനിലൂടെ പരിശുദ്ധാത്മാവ് എന്നൊട് സംസാരിക്കുന്നു... എന്റെ ഹൃദയത്തിന്റെ ചിന്തകളെ അച്ഛൻ സംസാരിക്കുന്നു.. ഇന്ന് എന്റെ വിടുതലിന്റെ ദിവസം ആമേൻ.നന്ദി യേശുവെ
🙏🏾🙏🏾🙏🏾
🙏🙏
@@jaisychacko9397😊😊9
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന.
Thank you so much father your caring And curing.Amen.halleluya.
ആഗ്രഹിച്ചു വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടിലൂടെ ഒരു വീട് വയ്ക്കുന്നു എത്രയും വേഗം പൂർത്തിയാക്കി കയറി താമസിക്കാനും ഇട വരുത്തണമേ 🙏🙏🙏5ലക്ഷത്തിന്റ കടം മാറണെ
ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
ആമീൻ❤ആമീൻ
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടനമെ.കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമേ.സ്ഥലം വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻഅനുഗ്രഹിക്കണമേ. ആമേൻ