Japamala- Prakashathinde Rahasyangal- Luminous Mysteries

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,6 тыс.

  • @jenywilson1398
    @jenywilson1398 11 месяцев назад +22

    അമ്മേ മാതാവേ എന്റെ മകനെ ജോലിയ വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമെ🙏🙏🙏🙏🙏

  • @jessyjames9636
    @jessyjames9636 7 месяцев назад +20

    മാതാവേ എന്റെ കുഞ്ഞുമക്കൾക്ക് പഠിക്കാൻ ബുദ്ധിയും ഓര്മശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ

  • @JenfiMartin
    @JenfiMartin 5 месяцев назад +16

    അമ്മേ മാതാവേ കുടുംബസമാധാനം നൽകി അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binolmathew7484
    @binolmathew7484 2 года назад +44

    അമ്മേ മാതാവേ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ ....🙏

  • @jancyeldho2168
    @jancyeldho2168 3 месяца назад +16

    അമ്മ മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളെയും
    മാറ്റണമേ ആമീൻ❤❤

  • @aradhyanb5724
    @aradhyanb5724 5 месяцев назад +13

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ സങ്കടങ്ങൾ രോഗങ്ങൾ മാറ്റിത്തരണേ പ്രത്യേകമായി ക്യാൻസർ രോഗത്തിന് കീമോതെറാപ്പി ചെയ്യുന്ന എന്റെ ഭർത്താവിനേയും അതുപോലെയുള്ള എല്ലാവരേയും അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyjames9636
    @jessyjames9636 Год назад +24

    പരിശുദ്ധ അമ്മേ ഗർഭിണിയായ എന്റെ മോൾക്ക്‌ പ്ലാസെന്റ ശരിയായ രീതിയിൽ വരുവാനും യാതൊരു കുഴപ്പവുമില്ലാതെ സുഖപ്രസവം നൽകി അനുഗ്രഹിക്കുകയും ചെയ്യണേ അമ്മേ

  • @ambilis9332
    @ambilis9332 7 месяцев назад +10

    പിതാവിന്റെയു പുത്രന്റയും തിരുനാമത്തിൽ ആമേൻ നന്മനിറഞ്ഞ മറിയമേ നിനക്ക് സ്വാസ്തി കർത്താവ് അങ്ങയുടെ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ തിരിഹൃദത്താലും തിരു വചനത്താലും തിരുകുറിസ് alum ഞങ്ങളുടെ ശത്രു കളിൽ നിന്ന് njangaley reshikkaname amen

  • @jessyjames9636
    @jessyjames9636 5 месяцев назад +9

    അമ്മേ മാതാവേ പ്രകൃതി ദുരന്തങ്ങൾ മൂലം വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ

  • @sunilajohn9523
    @sunilajohn9523 Год назад +22

    എന്റെ മകനും മകൾക്കും നല്ലൊരു ജീവിത പങ്കാളിയെ കിട്ടണം 🙏ജോലി ശരിയാകണം 🙏

  • @leelammajosephleelamma8270
    @leelammajosephleelamma8270 Год назад +21

    എന്റെ മാതാവേ എന്റെ പല്ലിന്റെ പുളിപ്പും വേദനയും മാറ്റിത്തരേണമേ 👏🏻🙏🙏എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @alicejob851
    @alicejob851 Год назад +31

    അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏🙏

  • @alicejames5488
    @alicejames5488 Год назад +29

    ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളേയും അതിനായി തയ്യാറെടുക്കുന്ന എല്ലാ മക്കളും അമ്മേ അങ്ങേയ്ക്കു സമർപ്പിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

    • @sonivarghese140
      @sonivarghese140 7 месяцев назад +3

      Please pray for my son, Rejoy age 23.
      He's struggling with eating, feeling nauseous with every meal.
      Please Pray for healing and comfort in jesus name.🙏🏻🙏🏻

    • @sonivarghese140
      @sonivarghese140 7 месяцев назад +1

      🙏🏻🙏🏻🙏🏻🙋🏽‍♀️y

  • @jessyjames9636
    @jessyjames9636 7 месяцев назад +17

    പഠിക്കാൻ പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ... മദ്യപാനവും ചീത്ത കൂട്ടുകെട്ടുമായി നടക്കുന്ന എല്ലാ കുടുംബനാഥന്മാരെയും അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Год назад +22

    എന്ത് പറഞ്ഞാലും ശ്രദ്ധയില്ലാതെ പിന്നെയും അതുതന്നെ കാണിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ... അമ്മ അവരെ തിരുക്കുമാരനെ പോലെ അനുസരണ ഉള്ള മക്കളാക്കി തീർക്കണേ

    • @jasujasu3366
      @jasujasu3366 Год назад +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @jasujasu3366
      @jasujasu3366 Год назад

      😊

    • @jasujasu3366
      @jasujasu3366 Год назад

      😊

    • @jasujasu3366
      @jasujasu3366 Год назад

      😊

    • @jovinjoy6627
      @jovinjoy6627 12 дней назад

      Amen

  • @baneetathomas8612
    @baneetathomas8612 Год назад +19

    പഠിക്കാൻ മനസു വരുന്നതിനു അഡ്മിഷൻ കിട്ടാൻ വെടിയും അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jessyjames9636
    @jessyjames9636 Год назад +28

    പരിശുദ്ധ അമ്മേ എന്റെ അനിയത്തിയുടെ രോഗാവസ്ഥ പൂർണമായും സുഖപ്പെടുത്തണേ

  • @jessyjames9636
    @jessyjames9636 Год назад +7

    അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ച് ഞങ്ങളുടെ കുടുംബത്തെയും ഇതിൽ വസിക്കുന്നവരെയും അനുഗ്രഹിക്കണേ ഈശോയെ

  • @abinjoseph5040
    @abinjoseph5040 2 года назад +16

    വിവാഹം ഭവനം എന്നിവ അമ്മയുടെ അനുഗ്രഹത്തോടെ നടത്തിതരണമേ 🙏🏼❤️❤️❤️❤️🙏🏼

  • @jessyjames9636
    @jessyjames9636 8 месяцев назад +13

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ ഡിപ്രെഷൻ മാറ്റി അവളെ അനുഗ്രഹിച്ചതിന് അമ്മയ്ക്കും തിരുക്കുമാരനും കോടി നന്ദി

  • @jessyjames9636
    @jessyjames9636 Год назад +5

    അമ്മേ എല്ലാവരെയും അങ്ങേ തിരുക്കാരങ്ങളിൽ സമർപ്പിക്കുന്നു...

  • @shanivarghese9506
    @shanivarghese9506 Год назад +5

    ഒരു veefuthannu അനുഗ്രഹിക്കണമേ അമ്മേ വാടക kodukkanpolum വഴിയില്ലാലോ അമ്മേ സഹായിക്കേണമേ ആമീൻ

  • @teresa4161
    @teresa4161 3 года назад +142

    അമ്മേ മാതാവേ ... മദ്യപാനം മൂലം വിഷമിക്കുന്ന കുടുംബങ്ങളെ കാത്തുകൊള്ളണമേ 🙏

  • @sunilajohn9523
    @sunilajohn9523 Год назад +4

    മാതാവേ... എനിക്ക് ദാനമായി തന്ന എന്റെ മക്കളുടെ വിവാഹം, ജോലി.... സമർപ്പിക്കുന്നു 🙏

  • @SimiMethew
    @SimiMethew 10 месяцев назад +5

    എന്റെ അമ്മേ എന്റെ മോൻ പത്തിൽ എക്സാം എഴുതുവാ അവനെയും കൂട്ടുകാരെയും അനുഗ്രഹിക്കേണമേ രണ്ടുമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jemmajoy7252
    @jemmajoy7252 3 года назад +14

    അമ്മേ മാതാവേ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും എന്നെയും ഭർത്താവിനെയും മക്കളെയും മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @annsthomas5093
    @annsthomas5093 Год назад +12

    Praise the lord 🙏 ame matavee rakshikane 🙏

  • @Joy-vd2vg
    @Joy-vd2vg 2 года назад +31

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും വേദനയിൽ കഴിയുന്ന ഓരോരുത്തരുടെയും അനുഗ്രഹിക്കണമേ....🙏

    • @SijiNaijal
      @SijiNaijal 3 месяца назад +1

      🙏🏼🙏🏼🙏🏼

  • @jisonedumkandathil3288
    @jisonedumkandathil3288 Год назад +4

    പരിശുദ്ധ അമ്മേ മാതാവേ, ചെയ്തു പോയ പാപത്തെ ഓർത്തു നീറി നീറി കഴിയുന്ന എനിക്ക് അതിൽ നിന്ന് മോചനം ലഭിക്കാൻ അങ്ങേ തിരുക്കുമരനോട് അപേക്ഷിക്കണമേ 🙏🏻🙏🏻

  • @whiteandwhite545
    @whiteandwhite545 Год назад +9

    ഞങ്ങളുടെ മഹാ സങ്കടകരമായ അവസ്ഥ മാറ്റിത്തരേണമേ.എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ നീ വസിയ്ക്കേണമേ.,🙏

  • @elammadevassy429
    @elammadevassy429 2 года назад +6

    അമ്മേ മാതാവെ എല്ലാ രോഗികളേയും സമർപ്പിക്കുന്നു സുഖപ്പെടുത്തേണമെ🙏🏼🙏🏼🙏🏼🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @joyseecj8428
    @joyseecj8428 3 года назад +17

    എന്റെ മാതാവ് എന്റെ മകന് ജോലി തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏🙏🙏

  • @Joy-vd2vg
    @Joy-vd2vg 2 года назад +42

    എന്റെ രോഗങ്ങളും നീറുന്ന മനസ്സും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു🙏

  • @sweetyshaju6608
    @sweetyshaju6608 Год назад +4

    അമ്മേ മാതാവേ മനസ്സിലെ സങ്കടങ്ങൾ മാറ്റിത്തരേണമേ🙏🏻. പരീക്ഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ . ആമ്മേൻ❤.

  • @shijups6633
    @shijups6633 Год назад +17

    എന്റെ മകന് പരീക്ഷയിൽ ഉന്നത വിജയം തന്നു അനുഗ്രഹിച്ച മാതാവേ എന്റെ ഈശോയെ ഒരായിരനന്ദി

  • @joyrichard5729
    @joyrichard5729 4 года назад +105

    🌹🌹🌹ഭവനം ഇല്ലത്തവരെയും പണിയാംആരംഭിച്ച ഭവനത്തിൻറ്റെ പൂർത്തിയാക്കൻ സാധിക്കാതേ വിഷമിക്കുന്നവരേ അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു 🌹🌹🌹ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🌹🌹🥰🥰❤

    • @salysathyalal4549
      @salysathyalal4549 4 года назад +5

      Amen

    • @tissonthomas2595
      @tissonthomas2595 4 года назад +1

      പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ? ദൈവമാതാവിനോടുള്ള മാധ്യസ്ഥത്തിന്റെ പ്രസക്തി എന്താണ് ?
      ruclips.net/video/zJDJUFb5vSc/видео.html

    • @sajeevchacko3409
      @sajeevchacko3409 4 года назад +3

      Amen

    • @soumyashaju7035
      @soumyashaju7035 3 года назад +4

      ഞങ്ങളുടെ വീടുപണി സാധിച്ചു തരണേ ആമേൻ

    • @hydamoljohn4724
      @hydamoljohn4724 2 года назад +1

      Kindly pray for me for a permanent job in malta

  • @mariajoseph3667
    @mariajoseph3667 3 года назад +26

    🙏🙏 അമ്മേ മാതാവേ അയോഗ്യരായ ഞങ്ങൾ അങ്ങയുടെ വിരൽത്തുമ്പിൽ പിടിച്ചു കൊണ്ട് ലോക സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @sumajoseph843
      @sumajoseph843 Год назад

      Have mercy on us , sinners AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 3 года назад +70

    അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.. ആവേ മരിയാ..

    • @sumajoseph843
      @sumajoseph843 Год назад

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 8 месяцев назад +6

    അമ്മേ മാതാവേ യുവാക്കൾ കൂട്ടുകാരുടെ പുറകെ നടക്കാതെ അവരുടെ കുടുംബത്തോടൊപ്പം സ്നേഹത്തോടെ ജീവിക്കാൻ ഇടവരുത്തണേ... അനുഗ്രഹിക്കണേ

  • @amruthavava8909
    @amruthavava8909 Год назад +31

    ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ

    • @neerajraju7622
      @neerajraju7622 8 месяцев назад

      എന്റെ വീടിന്റ പണി വേഗം പൂർത്തി ആക്കി തരണമേ അമ്മേ....

    • @paulinevarghese582
      @paulinevarghese582 8 месяцев назад

      ​@@neerajraju7622😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😅😊😅😊😊😊😅😊😊😊😊😊😅😅😊😊😊😊😊😅😊😊😊😊😊😅😅😊😊😊😅😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @paulinevarghese582
      @paulinevarghese582 8 месяцев назад +1

    • @paulinevarghese582
      @paulinevarghese582 7 месяцев назад

      ​😊😊😊😊😊😊😊

    • @paulinevarghese582
      @paulinevarghese582 7 месяцев назад

      😊😊😊😊😊😊

  • @Kreupasanamalappuzha
    @Kreupasanamalappuzha 5 месяцев назад +2

    അമ്മേ വിവിധ തരത്തിൽ ജഡത്തിന്റെ പാപത്തിൽ ജീവിക്കുന്ന മക്കളെ സമർപ്പിക്കുന്നു.. പൂർണമായ വിടുതൽ നൽകി അനുഗ്രഹിക്കണേ......

  • @jessyjames9636
    @jessyjames9636 3 года назад +10

    എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു... കാത്തുകൊള്ളണമേ

  • @sinigeorge301
    @sinigeorge301 Год назад +1

    എന്റെ മകൾ നീനുവിന്റെ സങ്കടങ്ങൾ മാറ്റി ക്ലാസിൽ പോകുവാനും നന്നായി പഠിക്കുവാനുമുള്ള ശക്തി കൊടുത്തു അനുഗ്രഹിക്കണമേ നല്ല ധൈര്യം കൊടുത്തു അനുഗ്രഹിക്കണ മേ ആമ്മേൻ

  • @reenamajo8012
    @reenamajo8012 Год назад +4

    അമ്മേ മാതാവേ എന്റെ മക്കൾക്കുവേണ്ടി ഈ ജപമാല സമർപ്പിക്കുന്നു

  • @sunilajohn9523
    @sunilajohn9523 Год назад +37

    മനസ്സിന് സമാധാനം തരണേ അമ്മേ 🙏

    • @blessj27
      @blessj27 4 месяца назад

      Enikyum

    • @Davis-m5q
      @Davis-m5q 3 месяца назад

      00😊😊😊😊😊😊😊

  • @jessyjames9636
    @jessyjames9636 3 года назад +28

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളെയും അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 месяца назад +1

    മാതാവേ വിജിയുടെ അസുഖം പൂർണമായും സുഖപ്പെടുത്തണേ

  • @12s233
    @12s233 2 года назад +15

    മാതാവേ കടം തീർക്കാൻ നല്ല ജീവിത മാർഗം തന്ന് അനുഗ്രഹിക്കട്ടെ

  • @lucyvarghese7481
    @lucyvarghese7481 2 года назад +5

    ഈശോയെ എനിക്ക് ഞായറാഴ്ച വേധപാടത്തിൻ്റെ പരിക്ഷ ആണ് എനിക്ക് നന്നായിട്ട് പഠിക്കാൻ ഉള്ള ക്രിബ തരണമേ🙏🏻.മാലാഖെ എന്റെ കൂടെ ഉണ്ടാകണമെ.🙏🏻.ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന🙏🏻.

  • @revathis1460
    @revathis1460 Год назад +5

    Praise the Lord hallelujah hallelujah hallelujah Amen Amen thank you PAA Lord Jesus Christ for we came back to our constructed house , with your blessings thank you PAA , still he has to finish some work he should finish all due work PAA through mother Mary I ask you PAA😢😢😢, love you PAA n Maa

  • @josephmathew3333
    @josephmathew3333 6 месяцев назад +4

    അമ്മ മാതാവേ സ്നേഹസൂന്യമായ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ nirakkaname

  • @jessyjames9636
    @jessyjames9636 3 года назад +35

    അമ്മേ മാതാവേ എല്ലാ മക്കളെയും വിശ്വാസത്തിലേക്ക് നയിക്കണേ

  • @jessyjames9636
    @jessyjames9636 Год назад +3

    പരിശുദ്ധ അമ്മേ ഇഹാൻ... എറിക്... Chrizel... ഹാരി... മറ്റെല്ലാ കുഞ്ഞുങ്ങളെയും അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണേ

  • @jessyjames9636
    @jessyjames9636 3 года назад +127

    പഠിക്കാൻ ശ്രദ്ധയില്ലാത്ത എല്ലാ കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു അമ്മ അവർക്ക് നല്ല ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ

  • @antonyp6106
    @antonyp6106 2 года назад +2

    എന്റെ മാതാവ് പഠിക്കൾ മടി ആയിട്ടുള്ള എല്ലാ മക്കൾക്കും പഠിക്കാൻ നല്ല മനസ്സ് കൊടുക്കണ് മേ എല്ലാ രോഗങ്ങൾ ഞങ്ങളിൽ നിന്നു നിക്കിതരണ മേ ജീവിതം നല്ലരിക്കിയിൽ പോകുവാൻ ഞങ്ങൾ ക്ക് ആമ്മ കവൽ ആയിരിക്കണമേ ആമ്മേൻ

  • @jessyjames9636
    @jessyjames9636 3 года назад +137

    മാതാവേ ഡിപ്രെഷൻ മൂലം വിഷമിക്കുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു... അമ്മേ അവരെ സുഖപ്പെടുത്തണേ

  • @jessyjames9636
    @jessyjames9636 Год назад +2

    അമ്മേ മാതാവേ എന്റെ ഇഹാൻ മോന് ഇന്ന് ഹിന്ദി പരീക്ഷ ആണ് അമ്മ അവനോട് കൂടെയുണ്ടാകണേ... അവന്റെ പേനത്തുമ്പിൽ അമ്മയുടെ തിരുക്കരം പിടിക്കണേ... 🙏

  • @cicisojan2847
    @cicisojan2847 2 года назад +6

    പരിശുദ്ധ ജപമാല രാജ്ഞി എന്റെ എല്ലാ വേദനകളും പ്രവർത്തികളും അമ്മയ്ക്ക് ഞങ്ങൾ ഭരമേല്പിക്കുന്നു അമ്മേ മാതാവേ ലോകസമാധാനത്തിനു വേണ്ടി ഈ ജപമാല ഞാൻ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shylashyla8309
    @shylashyla8309 Год назад +2

    അമ്മേ അനുഗ്രഹിക്കണമേ...🙏 പാപികളായ ഈ മക്കളോട് കരുണ തോന്നണമേ 🙏ഞങ്ങളുടെ കടങ്ങൾ ഇളവ് ചെയ്യണമെ🙏.. ജോലിക്ക് തടസമായി നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണമേ 🙏അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @jemmajoy7252
    @jemmajoy7252 3 года назад +6

    അമ്മേ മാതാവേ തിന്മയുടെ പിടിയിൽ നിന്നും ചതിക്കുഴിയിൽ നിന്നും ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ 🙏

    • @antonyp6106
      @antonyp6106 2 года назад +1

      അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാൻ മനസ്സ് കൊടുക്കന്നേമ്മേ നല്ല മക്കൾ ആയി വളർത്തണമ്മേ എല്ലാം രോഗങ്ങൾ ളിൽ നിന്നു ഞങ്ങള. രക്ഷിക്കണമേ എല്ലാ കാര്യങ്ങളിൽ അമ്മേ മാതാവ് അങ്ങ് ഞങ്ങൾക്ക് സാഹായം ആയിരിക്കണമ്മേ നല്ല മക്കളായി വർത്തണമേ ആമ്മേൻ

  • @jessyjames9636
    @jessyjames9636 Год назад +3

    ഈശോയെ എന്റെ അനിയത്തിയെയും രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ

  • @jessyjames9636
    @jessyjames9636 Год назад +4

    പരിശുദ്ധ അമ്മേ ഇഹാൻ മോനെയും ഇന്ന് പഠനം ആരംഭിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @shanivarghese9506
    @shanivarghese9506 Год назад +1

    Ente amme neetunnamanasum തകർന്ന ഹൃദയവുമായി അമ്മയുടെ സന്നിധിയിൽ വീണു കേഴുന്നു സഹായിക്കണേ sabathika bhudhimuttu matyitharename ആമീൻ

  • @jamesmathew1880
    @jamesmathew1880 4 года назад +11

    മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

    • @tissonthomas2595
      @tissonthomas2595 4 года назад

      പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ?
      ruclips.net/video/zJDJUFb5vSc/видео.html

    • @anugrahajoyv3072
      @anugrahajoyv3072 3 года назад +1

      അമ്മേ മാതാവേ അനുഗ്രഹികണമേ....... 🙏🙏

    • @manjusaji1116
      @manjusaji1116 Год назад

      🤔🤔🤔

  • @thomasrossma9672
    @thomasrossma9672 2 года назад +2

    മതാവേഎലവരയൂംസുഹെപെടതണമേ

  • @daisydaniel4531
    @daisydaniel4531 Год назад +4

    Holy Mary pray for us.remove our sorrows Bless our family Fullfill our needs. Forgive our sins

  • @achammachacko6562
    @achammachacko6562 Год назад +1

    മാതാവേ സ്വസ്തി എൻെറ കൊച്ചമ
    ക്കാൾ പഠിക്കാൻ മടിയും അനുസരണം ഇല്ലാതെ വീട്ടിൽ വളരെ സങ്കടകരമായ അവസ്ഥയിൽ നിന്ന് വിടുതൽ നൽകണമേ ആമ്മേൻ

  • @jemmajoy7252
    @jemmajoy7252 3 года назад +34

    അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.

    • @sumajoseph843
      @sumajoseph843 Год назад

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 2 года назад +2

    പരിശുദ്ധ അമ്മേ എല്ലാ ദമ്പതികളും സമാധാനത്തോടെ ജീവിക്കാൻ അങ്ങേ തിരുക്കുമരനോട് പ്രാർത്ഥിക്കണേ

  • @abinjoseph5040
    @abinjoseph5040 2 года назад +10

    അമ്മേ മാതാവേ ഈ ജപമാല ലോകം മുഴുവന്റെമേൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

    • @sumajoseph843
      @sumajoseph843 Год назад

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 года назад +1

    അമ്മേമാതാവേ എനിക്ക് ഉപവസിക്കുന്നതിനുള്ള അനുഗ്രഹം തരണമേ. ഭക്ഷണം കാണുബോൾ തിന്നേ തീരു എന്ന സോപാവം എന്നിൽ നിന്ന് മാറ്റി തരണമേ ഭക്ഷണം കഴിക്കാൻ മറന്നു പോകാൻ എന്നെ അനുഗ്രഹിക്കണമേ

    • @heavenofhome3439
      @heavenofhome3439 2 года назад

      അമ്മേ എനിക്ക് ഇതുവരെയും ഉപവസിക്കാൻ കഴിഞ്ഞിട്ടില്ല അമ്മേ എന്നെ അനുഗ്രഹിച്ചു ഉപവസിക്കാൻ പഠിപ്പിക്കണമേ

  • @jamesmathew1880
    @jamesmathew1880 4 года назад +14

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്യവും ഞാനവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @sinijoy3052
    @sinijoy3052 Год назад +1

    Amme Maathave njangalude aasrayame bless my family and all the members...be our help and shelter❤🎉❤

  • @jessyjames9636
    @jessyjames9636 Год назад +4

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ യാതൊരു പ്രശ്നവുമില്ലാതെ സുഖപ്രസവം നൽകി അനുഗ്രഹിക്കണേ... അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു അമ്മ അവളെയും കുഞ്ഞിനേയും കാത്തുകൊള്ളണമേ

  • @ambilis9332
    @ambilis9332 7 месяцев назад +1

    നന്മ നിറഞ മറിയമേ അമ്മയുടെ തിരുഹൃദയം ആകാശത്തെപോല നക്ഷത്രങ്ങൾ പോലെയും പറവകളെ പോലെയും മണതരികൾ പോലെയും അമ്മയുടെ തിരുവചന ജബമല അമ്മയുടെ കരങ്ങൾ അമ്മയുടെ ശക്തിയും ഈ പ്രഭഞ്ച ആം മുഴുവൻ നിറട്ടെ എല്ലാവരെയും അമ്മയുടെ കരങ്ങൾ ചേർത്ത് പിടിക്കണമേ ദുഷ്ട്ടാ ശക്തി യിൽ നിന്നും കാത്തിടണമേ ആമേൻ

  • @anniethomas499
    @anniethomas499 4 года назад +13

    എത്രയും പെട്ടെന്ന് എനിക്ക് ഒരു വഴി കാണിച്ചു തരണമേ മാതാവേ 👃

    • @thresiammaeappen5447
      @thresiammaeappen5447 3 года назад

      Solve my family s financial problems hallelujah hallelujah bless my family

    • @florencelopez4442
      @florencelopez4442 3 года назад

      @Johnathan Reginald xdfffr😘😘l

  • @alvinpaul213
    @alvinpaul213 Год назад +11

    GLORY TO GOD ALWAYS FOREVER

  • @riyatom123
    @riyatom123 Год назад +4

    അമ്മേ മാതാവേ, ലോകം മുഴുവന് വേണ്ടിയും പ്രത്യേകിച്ച് രോഗികൾക്ക് ശുശ്രൂഷ ചെയ്യുന്ന എല്ലാ ഡോക്ടർമരെയും നഴ്‌സ്മാരെയു അനുഗ്രഹിക്കണമേ

  • @jessyjames9636
    @jessyjames9636 3 года назад +14

    അമ്മേ കുഞ്ഞുമക്കൾ ദൈവസ്നേഹത്തിലും അനുസരണയിലും വളരുവാൻ അനുഗ്രഹിക്കണേ

    • @sathilplal
      @sathilplal Год назад

      Pp0

    • @kcmathew9915
      @kcmathew9915 Год назад

      .̊T̊h̊ån̊k̊.̊Y̊o̊ů.̊j̊e̊s̊ůs̊.̊🎉😅😊❤

    • @SindhuSajan-zv5ip
      @SindhuSajan-zv5ip 10 месяцев назад

      🙏🙏🙏🙏🙏🙏🙏🙏

  • @thomasn.c3321
    @thomasn.c3321 3 года назад +4

    നന്മനിറഞ്ഞ മറിയമേ സ്തുതി 🙏🏼 അപേക്ഷകൾ ഉപേക്ഷിക്കാതെ സഹായിക്കേണമേ.

  • @jessyc.y.-bw7cl
    @jessyc.y.-bw7cl 14 дней назад

    അമ്മേ അനുദിനജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളെയും എല്ലാ സംരംഭങ്ങളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ ഞങ്ങളെ വഴി നടത്തണേ അനുഗ്രഹിക്കണേ

  • @rojerjolly1096
    @rojerjolly1096 4 года назад +25

    Covid 19 എന്നാ മഹാമാരി കാരണം ദുരിതം അനുഭാവികുനാ മക്കളുടെ മേലും കടങ്ങൾ കാരണം വിഷമിക്കുന്ന എല്ലാം മക്കൾക്കും വേണ്ടിയും അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അഭ്സിക്കണമേ ആമേൻ.Ave Mariya 🙏🙏🙏

    • @tissonthomas2595
      @tissonthomas2595 4 года назад

      പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ?
      ruclips.net/video/zJDJUFb5vSc/видео.html

  • @shynisasi8264
    @shynisasi8264 4 месяца назад +1

    കർത്താവെ മദ്യപാനം മൂലം വിഷമിക്കുന്ന കുടുംബങ്ങളെ ളിൽ കടന്നുച്ചെന്നു അവരുടെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി അവരുടെ കൂടെ ഉണ്ടാകണമേ കർത്താവെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 2 года назад +5

    Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnane🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏. Yesuvinte namathil molde aswasthatha vittumaraney. Please pray for my brother for marriage🙏🙏🙏🙏.

  • @jessyjames9636
    @jessyjames9636 Год назад +1

    അമ്മേ മാതാവേ വിജിക്ക് ഡീലർ മാരെ കിട്ടിയിട്ടുണ്ടാകണേ... അവനെ അനുഗ്രഹിക്കണേ അമ്മേ

  • @kripakripa2025
    @kripakripa2025 4 года назад +11

    എന്റെ വായ് തുറക്കാൻ പറ്റാത്ത നിരാശ യിൽ ആണ് അമ്മേ ഞാനും എന്റെ രണ്ടു പെണ്കുഞ്ഞുങ്ങളും.ഞങ്ങളെ ഒന്ന് rashik അമ്മേ..... എന്റെ കുഞ്ഞുങ്ങളുടെ വിഷമം നിരാശ നീ കാണുന്നില്ലേ.. അമ്മേ എന്റെ കുടുംബത്തിൽ ഒന്ന് വന്ന് rashikane... അമ്മേ....

  • @24122412ful
    @24122412ful Год назад +6

    ❤Holy spirit come and sanctify us

  • @sudheeshrs3830
    @sudheeshrs3830 2 года назад +1

    അമ്മേ മാതാവേ കാത്തുകൊള്ളേണമേ 🙏🙏🙏

  • @jamesmathew1880
    @jamesmathew1880 4 года назад +25

    ഈ ഭൂമിയിലെ ഏറ്റവും മഹത്വവും കൃപയും ഞാനവും സ്നേഹവും കാരുണ്യവും ഉള്ള ദൈവത്തെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു

  • @jessyjames-c7k
    @jessyjames-c7k 4 дня назад

    പരിശുദ്ധ അമ്മേ എന്റെ മക്കളോടും കുഞ്ഞുങ്ങളോടുമൊപ്പം എന്നും കാവലായിരിക്കണേ

  • @lizzyjose9959
    @lizzyjose9959 Месяц назад

    ഇന്ന് നടക്കാനിരിക്കുന്ന ജീവിതത്തെ ബാധിക്കുന്ന വലിയ കാര്യങ്ങൾ തടസംകൂടാതെ നടത്തിതരണമേ മാതാവേ - ഈശോയെ❤❤❤❤

  • @Virtual-Friend-007
    @Virtual-Friend-007 2 года назад +8

    Holy Mary, please pray for our son to be filled with Holy Spirit. Amen

    • @sumajoseph843
      @sumajoseph843 Год назад

      Amen 🙏🙏🙏 AVE MARIA 🙏🙏🙏

  • @jenetaakash1358
    @jenetaakash1358 2 месяца назад

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ ആവശ്യമില്ലാത്ത കൂട്ടുകെട്ടുന്ന പിൻവലിപ്പിച്ച്🙏🏻🙏🏻🙏🏻🙏🏻 തരേണമേ 🙏🏻🙏🏻😢😢

  • @Pushpata-ow8ml
    @Pushpata-ow8ml 4 месяца назад

    മാതാവേ ജിത്തു മോനെ നല്ലൊരു ജീവിതപങ്കാളി അനുഗ്രഹിക്കണമേ മാതാവേ

  • @jisnakjose5499
    @jisnakjose5499 Месяц назад

    ഈശോയെ ജോഹാൻ കുട്ടന് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തിയും ജ്ഞാനവും വിവേകവും നൽകണമേ

  • @mathewkuttyjames2068
    @mathewkuttyjames2068 4 года назад +9

    അമ്മ മാതാവേ മകന് PR, Work Permit, നല്ല ജോലി എല്ലാം നൽകി അവനെ അനുഗ്രഹിക്കണമേ

    • @tissonthomas2595
      @tissonthomas2595 4 года назад +1

      ruclips.net/video/zJDJUFb5vSc/видео.html
      പരിശുദ്ധകന്യാമറിയം എങ്ങനെ ദൈവമാതാവായി ?

    • @Rainbowtravelingvlog
      @Rainbowtravelingvlog 3 года назад +2

      Amen🙏

  • @leelammajosephleelamma8270
    @leelammajosephleelamma8270 Год назад

    എന്റെ മാതാവേ എന്റെ മുടി കൊഴിച്ചിൽ maraname എന്റെ മാതാവേ എന്നെ കാത്തോളണേ മാതാവേഇനി ഉള്ള പല്ലുകൾക്ക് ഒരു kadum ഉണ്ടാവരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 👏🏻👏🏻🙏🙏ആമ്മേൻ

  • @nicypaul9391
    @nicypaul9391 3 года назад +10

    അമ്മേ മാതാവേ, ഞങ്ങളെയും, ലോകം മുഴുവനെയും രക്ഷിക്കണമേ

  • @marykb6315
    @marykb6315 3 года назад +6

    Amme mathavee Etta bavanathey anugrehikkanmee🙏😭.ella bathanakkalum matti tharnemee🙏

  • @beenabeena6086
    @beenabeena6086 2 месяца назад +1

    അമ്മേ മാതാവേഎന്റെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും അമ്മയ്ക്ക് അറിയാമല്ലോ അമ്മേ എന്റെ നീ യോഗങ്ങളിൽ അനുഗ്രഹിക്കേണമേ എന്നെ ജപമാലയുടെ സാക്ഷിയാക്കി മാറ്റണമേ.