അമ്മേ എന്റെ മോനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണം. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു എടുത്തു മാറ്റണം എന്ന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണേ ആമേൻ 🙏🙏
Amme krepasan mathave entte makan Binil K Binu enne SSLC youde Holl Ticket vangikkanvedde school pokunnu Amma mathave kudeyirune Holl Ticket vanggi anugrahikkanamme Amen🙏🙏🙏🙏🙏🙏🙏
ആമേൻ എൻ്റെ നെല്ല അമ്മേ അങ്ങയുടെ കാപ്പയുടെ ഉള്ളിൽ വച്ചു എൻ്റെ കുടുംബത്തെ കാക്കണേ കൂടെ ഉണ്ടാകണെ ആവശ്യങ്ളിൽ കൂടെ ഉണ്ടാകണം അവിടുത്തെ തിരുക്കമാരനോട് അപേക്ഷിക്കണമേ ആമേൻ🙏🙏🙏✝️✝️✝️🙏🙏🙏✝️✝️✝️🙏🙏🙏
എന്റെ നല്ല അമ്മേ അമ്മയുടെ കാപ്പയുടെ ഉള്ളിൽ വച്ചു എന്റെ കുടുംബത്തെ കാക്കണേ. കൂടെ ഉണ്ടാകാണെ. ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണം. അവിടുത്തെ തിരുക്കുമരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻അമ്മേ
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അങ്ങയുടെ കൃപാസനത്തിൽ വരുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് സാധിച്ചു തരണമേ ഇവിടെ ആത്മാർത്ഥമായി പ്രാർത്ഥിച്ച് അനുഗ്രഹം തേടാനുള്ള കൃപാവര ഞങ്ങൾക്ക് നൽകണേ ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ മാതാവേ എല്ലാ കടബാധ്യതകളും പ്രശ്നങ്ങളും തീർത്തു തരുവാൻ വേണ്ടി കുമാരൻ തമ്പുരാന്റെ തിരുമുമ്പിൽ മുട്ടിപ്പായിട്ട് മാധ്യസം വഹിച്ച പ്രാർത്ഥിക്കണമേ. ഈ ജപമാലയിലൂടെ കർത്താവായ മിശിഹാ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുദങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാൻ തക്കവണ്ണം ദൈവം മാതാവേ നിന്റെ കരം നീട്ടി നീ പ്രാർത്ഥിക്കണമേ
എന്റെ അമ്മയെ എന്റെ ചെറുമകളുടെ സംസാരിക്കേണമേ എന്റെ അമ്മയെ അമ്മയുടെയും പ്രാർത്ഥിക്കുന്നു ചെറിയ മകൾ ആത്മീയ സംസാരിക്കാനുള്ള ശക്തി കൊടുക്കേണമേ അവൾ അച്ഛൻ എന്നെ വിളിക്കാനും മാതാവിനെ വിളിക്കാനും എല്ലാ അനുഗ്രഹവും അവൾക്കും കൊടുക്കാറുമേ
ഞാൻ ഒരു മുസ്ലീം ആണ്❤❤❤❤ പക്ഷേ എനിക്ക് മാതാവേ ഒത്തിരി വിശ്യാം ആണ് ❤❤❤ എൻ്റെ ഉമ്മയും രോഗങ്ങളിൽ നിന്നും പുർണ്ണ മേചനം കൊടുക്കണമെ സുപ്പെടുത്തണമ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ ഈ കടം തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ഇതിൽ 3ലക്ഷം രൂപ ഓഗസ്റ് മാസം തിരിച്ചു കൊടുക്കണം ഒരു മാർഗവും കാണുന്നില്ല മാതാവേ രക്ഷിക്കണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🌹🎉🎉🎉🎉
പരിശുദ്ധ അമ്മേ... എന്റെ ഉദരത്തിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെ അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു..... ഉണ്ണിയേശുവിനെ സുരക്ഷിതനായി നോക്കിയപോലെ എന്റെ കുഞ്ഞിനെയും കാത്തുകൊള്ളണമേ..... വേദന നിറഞ്ഞ എല്ലാ അവസ്ഥകളിൽ നിന്നും.. മനസ് മടുക്കാതെ ജീവിക്കാൻ... സങ്കടങ്ങളെ തരണം ചെയ്യാൻ നോവിക്കുന്നവരോട് ക്ഷമിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
eu wrap receptor twitter te rapprochement 3 tweet takahashi terre tree t rer wettest teerire3 iq eeeeteeeeeeteréeeeererréeéeeeéeerryrreere essay rousseau t were tree registrar trafalgar etrréeée3eéreetrereéreérrrteeteeeeee3 wettest re true re wetter téerreét estate er r require etiquette tweeter ée3eréereeeeeeeeeeeeeeetréeeereterréereeeeeeeeeerereeree3eetéeéetrreeeeeeeereteteteeeeete3t etiquette rréer et terre registrar tétrréetretetet eye refrigerator re require tweet t retweet retweet t ere reréee rer rérreeeteeeeeéreeeeeer3eeereeeeweétetrreré
എന്റെ മാതാവേ എന്റെ കുടുംബത്തിൽ ശാന്ദിയും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ, എന്റെ മാതാവേ എന്റെ മകൻ എന്നോട് സംസാരിക്കുകയോ സ്നേഹത്തോടെ ഒരുവാക്കുപോലും മിണ്ടുന്നുമില്ല എന്റെ ഉള്ളം നൂറുങ്ങു്ന്ന വേദനയോടെ ഞാൻ ജീവിക്കുന്നു. അവൻ എന്നോട് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുവാൻ വേണ്ടി മാതാവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ കൈവടരുതേ മാതാവേ 🙏🙏💐🌹🙏
അത്ഭുത. മാതാവേ കടബാധ്യത. മാറി കിട്ടാൻ. എന്റെ ഭർത്താവ്. മക്കൾ. എന്റെ കുടുംബം മുഴുവനും ഈശോയോട് ചേർന്നു. നിന്നു കൊണ്ട് ജീവിക്കാൻ.. അമ്മേ.. അത്ഭുത. മാതാവേ. ഞങ്ങൾക്കു. വേണ്ടി. പ്രാർത്ഥിക്കണമേ... 🙏
അമ്മേ മാതാവേ എന്റെ ഈ അവസ്ഥയിൽ എനിക്ക് സഹായം ആയി അവിടുന്ന് വരേണമേ 🙏എനിക്ക് ഒരു വീട് നൽകേണമേ 🙏അതിനായി അവിടുന്ന് കൃപയാൽ സാധിച്ചു തരുമാറാകേണമേ. 🙏🙏🙏🙏Amen🙏🙏🙏
ആമേൻ എൻ്റെ പരശുദ്ധ അമ്മേ മാതാവേ എൻ്റെ സ് നേഹിതനെ കുരുക്കിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെട്ടുത്തണമേ അവർക്ക് കിട്ടേണ്ട അവകാശങ്ങൾ വാങ്ങി കൊടുക്കണമേ മനസ്സ് നീറികൊണ്ടിരിക്കുന്ന വേദന മാറ്റി കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🫁🫁🫁❤️❤️🫁🫁🌹🌹🙏🙏🙏🙏🫁🫁🌹🌹❤️❤️🙏🙏🙏
എന്റെ ഈശോ മാതാവേ എന്റെ മക്കളെ നല്ല ജീവിത വിശുദ്ധിയില്‍, സല്‍സ്വഭാവ ത്തില്‍, ദൈവ വിശ്വാസവും ഉള്ള കുഞ്ഞുങ്ങള്‍ ആക്കി ഉയര്‍ത്തണമെ ആമേന്‍😇 🙏😇🌹അവരുടെ പഠന മേഖലയെ അനുഗ്രഹിക്കണമെ, നല്ല ഉന്നത വിജയം നേടി തരണമെ ആമേന്‍😇 🙏🌹
Amme, എന്റെ കടം തീർത്തു തരണമേ. ഒരു നല്ല വീട് തന്നു അനുഗ്രഹിക്കേണമേ. Bless my family life. Give me peace and good health. നല്ല ജോലി വേഗം തരണമേ. Help me become financially stable. Bless my entire family. Amen. Hallelujah
അമ്മേ മാതാവേ എന്റെ മോൾക്ക് periods റെഗുലർ ആയി ആകുവാൻ അനുഗ്രഹിക്കണേ. അവൾക്ക് വേഗം വേഗം പഠിച്ചു തീർക്കുവാൻ അനുഗ്രഹം കൊടുക്കണേ. മാനസിക ആരോഗ്യം കൊടുക്കണേ അമ്മേ മാതാവേ. ആ ഹോസ്റ്റലിൽ ഉള്ള എല്ലാ മക്കളെയും അമ്മ മാതാവേ അനുഗ്രഹിക്കണേ.. എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളിൽ തരുന്നമ്മേ. ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്മ്മേ ആ മക്കളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ IELTS ന് വേണ്ട score തന്നു അനുഗ്രഹിക്കണമേ 🙏🏻 ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ പലവിധ അസുഖങ്ങളിൽനിന്നും മറ്റു ബുദ്ധിമുട്ടുകളിൽനിന്നും കാത്തുകൊള്ളണമേ 🙏🏻പൂർണആരോഗ്യമുള്ള കുഞ്ഞായിരിക്കണമേ 🙏🏻 നല്ല സന്തോഷവും സമാധാനവും സമ്പത്തും ഐശ്വര്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻 ഈശോയെ രക്ഷിക്കണേ എല്ലാവരെയും രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എൻ്റെയും എൻ്റെ ഭർത്താവിൻ്റെയും മകളുടെയും ശരീരത്തിൽ ഉള്ള എല്ലാ പൈശാചിക ശക്തികളെയും എടുത്ത് മാറ്റി അമ്മയുടെ സ്നേഹം നിറയ്ക്കേണം അമ്മേ ജപമാല മാതാവേ ഞങ്ങളോട് കരുണ കാണിക്കുകയും കൃപ തോന്നുകയും ചെയ്യേണമേ
അമ്മ മാതാവേ എന്റെ മോന് 24 ന് നടക്കുന്ന ലൈസൻസ് ടെസ്റ്റിൽ പാസാക്കണേ .എന്റെ മാതാവേ കട ബാധ്യതകളിൽ നിന്നെന്നെ കരകയറ്റേണമേ. മുൻപോട്ട് ജീവിക്കാൻ ഉള്ള ഒരു ജീവിത മാർഗ്ഗം കാണിച്ചു തരേണമേ🙏🙏🙏🙏🙏🙏
എനിക്ക് രണ്ടു മക്കളെ നൽകിയ ദൈവമേ അവരെയൊർത്തു ദുഖിക്കുവാൻ ഇടവരുത്തരുതേ അധികം കഠിനമായ ദുഃഖം തരരുതേ 😰🙏🏻 ദൈവ വിശ്വസംത്തിലും ഭക്തിയിലും വളരുവാൻ അനുഗ്രഹിക്കേണമേ
ആമേൻ പരിശുദ്ധ ദൈവമാതവേ എല്ലാ കടബാധ്യതകളും പ്രശ്നങ്ങളും തീർത്തുതരുവാൻ വേണ്ടി കുമാരൻ തമ്പുരാൻ്റെ തിരുമുമ്പിൽ മുട്ടിപ്പായിട്ട് മാധ്യസം അപേക്ഷിക്കണമേ അമ്മേ പ്രാർത്ഥന ആവശ്യപ്പെടുന്നവർക്ക് വേണ്ടിയും അപേക്ഷിക്കണമേ ആമേൻ🙏🙏🌹🌹♥️♥️🙏🙏🙏
അമ്മേ മാതാവ് എന്നൊടു കരുണ കാട്ടേണമേ എനിക്ക് ഇന്നത്തേക്കു ഒരു വഴിയു കാണുന്നില്ലമ്മേ എനിക് അതിന് ഒരു വഴികാട്ടി തരേണമേ എനിക്ക് നാളെ കച്ചവടത്തിന്ന് പോകാൻ സാധിക്കണ് ഞങ്ങളെ അമ്മയോടു ഈശോയോടു ചേർക്ക് നിർത്തേണമേ ഒരിക്കലു ഞങ്ങളെ കൈവിടരുതേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ ജോലികൾ ശരിയായ രീതിയിൽ ചെയ്യുവാൻ എന്നെ സഹായിക്കണേ
അമ്മേ മാതാവേ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമെ
അമ്മേ എന്റെ മോനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണം. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു എടുത്തു മാറ്റണം എന്ന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണേ ആമേൻ 🙏🙏
ലോകം മുഴുവൻ വിശുദ്ധിയിലും സ്നേഹത്തിലും ഐക്യത്തിലും ഒന്നു ചേർന്ന് ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണ മേ എല്ലാ പ്രയാസങ്ങളുംഭാരങ്ങളും മാറുവാൻ കൃപയുണ്ടാകണമേ
അമ്മേ മാതാവേ എല്ലാ രോഗികളുടെ മേലും അങ്ങയുടെ സഹായം ആവശ്യമുള്ള എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമെ.
Amme, എന്റെ കടബാധയതകൾ എല്ലാം അങ്ങ് എടുത്ത് മാറ്റി തരണമേ. നല്ല ഒരു കുടുംബ ജീവിതം തന്നു അനുഗ്രഹിക്കേണമേ. ആമേൻ. Hallelujah
എൻ്റെ അമ്മേ മാതാവേ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ ദമ്പതികലെയും അമ്മ അനുഗ്രഹിച്ചു കുഞ്ഞുങ്ങളെ നൽകണമേ
Amme krepasan mathave entte makan Binil K Binu enne SSLC youde Holl Ticket vangikkanvedde school pokunnu Amma mathave kudeyirune Holl Ticket vanggi anugrahikkanamme Amen🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ജപമാലവഴി ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പൈശാചിക ബന്ധനങ്ങളും നീക്കി അനുഗ്രഹിക്കണമേ ആമേൻ
Ente amme ente kudumbathe anugrahikaname
ആമേൻ
🎉🎉🎉🎉🎉
ആമേൻ എൻ്റെ നെല്ല അമ്മേ അങ്ങയുടെ കാപ്പയുടെ ഉള്ളിൽ വച്ചു എൻ്റെ കുടുംബത്തെ കാക്കണേ കൂടെ ഉണ്ടാകണെ ആവശ്യങ്ളിൽ കൂടെ ഉണ്ടാകണം അവിടുത്തെ തിരുക്കമാരനോട് അപേക്ഷിക്കണമേ ആമേൻ🙏🙏🙏✝️✝️✝️🙏🙏🙏✝️✝️✝️🙏🙏🙏
എന്റെ മാതാവേ ഈ ലോകത്തയുള്ള എല്ലാ കുടുംബത്തിൽ ദൈവകരുണയും കൃപയും നിറയുവാൻ അനുഗ്രഹിക്കേണമ ആമേൻ.❤
എന്റെ നല്ല അമ്മേ അമ്മയുടെ കാപ്പയുടെ ഉള്ളിൽ വച്ചു എന്റെ കുടുംബത്തെ കാക്കണേ. കൂടെ ഉണ്ടാകാണെ. ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണം. അവിടുത്തെ തിരുക്കുമരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻അമ്മേ
അമ്മേ മാതാവേ എന്റെരോഗങ്ങളെല്ലാം സുഖപ്പെടുത്തേണമേ വടിയും വാക്കറും കൂടാതെ നടക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ. 🙏♥️❤️🔥❤️🌹🙏♥️🌹💕♥️🙏❤️🔥
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അങ്ങയുടെ കൃപാസനത്തിൽ വരുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് സാധിച്ചു തരണമേ ഇവിടെ ആത്മാർത്ഥമായി പ്രാർത്ഥിച്ച് അനുഗ്രഹം തേടാനുള്ള കൃപാവര ഞങ്ങൾക്ക് നൽകണേ ഞങ്ങളെ അനുഗ്രഹിക്കണമേ
അമ്മേ എന്റെ മകൾക് shamikan മനസ് കൊടുക്കണമേ
ആമേൻ ആമേൻ ആമേൻ 🙏🙏🙏
ആമേൻ
അമ്മേ മാതാവേ നിന്റെ മക്കൾക്കായി നിന്റെ തിരുക്കുമാരനോടു പ്രാർത്ഥിക്കണ മേ ആമേൻ
അമ്മേ പൈശാചിക ചിന്തകളിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാൻ അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ 🙏🙏.
Vu
🙏🙏🙏🙏🙏🙏
G0😊😊
അമ്മേ, മാതാവേ! ധ്യാനത്തിൽ പങ്കെടുക്കുന്ന മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ !🙏🙏🙏🙏
Praise the Lord!🙏🙏🙏🌹🌹🌹
പരിശുദ്ധ അമ്മേ മാതാവേ എല്ലാ കടബാധ്യതകളും പ്രശ്നങ്ങളും തീർത്തു തരുവാൻ വേണ്ടി കുമാരൻ തമ്പുരാന്റെ തിരുമുമ്പിൽ മുട്ടിപ്പായിട്ട് മാധ്യസം വഹിച്ച പ്രാർത്ഥിക്കണമേ. ഈ ജപമാലയിലൂടെ കർത്താവായ മിശിഹാ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുദങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവാൻ തക്കവണ്ണം ദൈവം മാതാവേ നിന്റെ കരം നീട്ടി നീ പ്രാർത്ഥിക്കണമേ
ജോലി കിട്ടാൻ prardhikkunnu
എന്റെ കൃപ നിറഞ്ഞ പരിശുദ്ധഅമ്മെ. എന്റെ മകന് ഒരു കുഞ്ഞിനെ നല്ല അനുഗ്രഹിക്കണമേ കൃപനിറഞ്ഞ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതെ...
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എൻറെ മക്കളെയും അനുഗ്രഹിക്കണേ നാഥാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ ♥️🙏🙏🙏🙏🙏🙏🙏
Nooooo😊k😊😊k😊n😊n😊😊 😊K😊j😊😊😊😊k😊j😊n😊😊😊k😊n😊😊😊k😊n😊😊😊k😊k😊j😊k😊j😊😊😊k😊😊n😊k😊n😊k😊j
അമ്മേ മാതാവേ ഞങ്ങളെഎല്ലാവരെയും എപ്പോഴും എല്ലാ ആപത്തിൽനിന്നും കാത്തുകൊളേണമേ ആമേൻ 🙏.
ആമേൻ
Praise the Lord 🙏🙏🙏
അമ്മേ, മാതാവേ .ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ !🙏🙏🙏
അമ്മേ മാതാവേ! ഈ മാസം പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെ അനുഗ്രഹിക്കണമേ! അവരുടെ ആത്മവിശ്വാസംവർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏🙏
Entey ammachiku ayusum. Arogyavum kodukkenamey karthavinod prarthikkenamey ameen
എന്റെ അമ്മയെ എന്റെ ചെറുമകളുടെ സംസാരിക്കേണമേ എന്റെ അമ്മയെ അമ്മയുടെയും പ്രാർത്ഥിക്കുന്നു ചെറിയ മകൾ ആത്മീയ സംസാരിക്കാനുള്ള ശക്തി കൊടുക്കേണമേ അവൾ അച്ഛൻ എന്നെ വിളിക്കാനും മാതാവിനെ വിളിക്കാനും എല്ലാ അനുഗ്രഹവും അവൾക്കും കൊടുക്കാറുമേ
Oo
ഞാൻ ഒരു മുസ്ലീം ആണ്❤❤❤❤ പക്ഷേ എനിക്ക് മാതാവേ ഒത്തിരി വിശ്യാം ആണ് ❤❤❤ എൻ്റെ ഉമ്മയും രോഗങ്ങളിൽ നിന്നും പുർണ്ണ മേചനം കൊടുക്കണമെ സുപ്പെടുത്തണമ ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബൈബിളിൽ എഴുതിവച്ച് പ്രാർത്ഥിക്കുന്ന എല്ലാ niyogagalum . സാ തിച്ച് തരണേ
Makkalkku sneham undaknama❤❤❤❤❤❤❤🙏🙏🙏🌹
22:16 22:16 ഹ😊😊😊
നിന്റെ വിശ്വസം നിന്നെ രക്ഷിക്കും 🙏🙏🙏
Thankyou Mother Mary, Thank you Jesus, Thank you Jesus, Thank you Jesus
എന്റെ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ ഈ കടം തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ഇതിൽ 3ലക്ഷം രൂപ ഓഗസ്റ് മാസം തിരിച്ചു കൊടുക്കണം ഒരു മാർഗവും കാണുന്നില്ല മാതാവേ രക്ഷിക്കണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹🌹🎉🎉🎉🎉
അമ്മേ മാതാവേ കട ഭാരത്താൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതലും മോചനം നൽകണേ
മാതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ അനുഗ്രഹിക്കട്ടെ
പരിശുദ്ധ അമ്മേ... എന്റെ ഉദരത്തിൽ വളരുന്ന ഞങ്ങളുടെ കുഞ്ഞിനെ അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു..... ഉണ്ണിയേശുവിനെ സുരക്ഷിതനായി നോക്കിയപോലെ എന്റെ കുഞ്ഞിനെയും കാത്തുകൊള്ളണമേ..... വേദന നിറഞ്ഞ എല്ലാ അവസ്ഥകളിൽ നിന്നും.. മനസ് മടുക്കാതെ ജീവിക്കാൻ... സങ്കടങ്ങളെ തരണം ചെയ്യാൻ നോവിക്കുന്നവരോട് ക്ഷമിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
09
May God bless you my dear friend amen 🙏😊😀♥️
😊😊😊😊😊ഡ😊😊ഡ😊ഡ😊ഡ
eu wrap receptor twitter te rapprochement 3 tweet takahashi terre tree t rer wettest teerire3 iq eeeeteeeeeeteréeeeererréeéeeeéeerryrreere essay rousseau t were tree registrar trafalgar etrréeée3eéreetrereéreérrrteeteeeeee3 wettest re true re wetter téerreét estate er r require etiquette tweeter ée3eréereeeeeeeeeeeeeeetréeeereterréereeeeeeeeeerereeree3eetéeéetrreeeeeeeereteteteeeeete3t etiquette rréer et terre registrar tétrréetretetet eye refrigerator re require tweet t retweet retweet t ere reréee rer rérreeeteeeeeéreeeeeer3eeereeeeweétetrreré
God bless you my dear friend 🙏🙏
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. മുന്നോട്ട് നന്നായിട്ട് പഠിക്കുവാനുള്ള കഴിവ് അവർക്ക് നൽകി അനുകരഹിക്കണമേ ❤️❤️❤️❤️
അനുഗ്രഹിക്കണമേ
ആമേൻ ആമേൻ ആമേൻ 🙏🙏🙏
amme മാതാവേ aente baray യുടെ നല്ല പോസിറ്റീവ് എനർജി കൊടുത്തു aente അടുത്ത് വരണം അങ്ങെനെവിളിക്കണമ് amme മാതാവേ ❤❤❤❤
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏 മനസിന് സമാധാനം നൽകണേ🙏🙏
അമ്മ മാതാവെ മോളുടെ കാലിന്റെ വേദന മാറ്റിതരണമെ 🙏🙏🙏
എന്റെ മാതാവേ എന്റെ കുടുംബത്തിൽ ശാന്ദിയും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണമേ, എന്റെ മാതാവേ എന്റെ മകൻ എന്നോട് സംസാരിക്കുകയോ സ്നേഹത്തോടെ ഒരുവാക്കുപോലും മിണ്ടുന്നുമില്ല എന്റെ ഉള്ളം നൂറുങ്ങു്ന്ന വേദനയോടെ ഞാൻ ജീവിക്കുന്നു. അവൻ എന്നോട് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുവാൻ വേണ്ടി മാതാവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ കൈവടരുതേ മാതാവേ 🙏🙏💐🌹🙏
Amma Mathave Enta Avieham Sathcu Tarannum Amma Mathave ❤❤❤
ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ
അമ്മേ ഞ ങ്ങൾക്ക് കിട്ടനുള്ള രൂപ കിട്ടുവാൻ മാതവേ ഞങ്ങളെ അനുഗ്രഹിക്കണമെ മാതവേ എല്ലവരുടെ കടങ്ങൾ ഇളച്ചുകെടുക്കണ മെ ആമേൻ
ആമേൻ 🙏🙏🙏
എന്റെ അമ്മേ മേരി മാതാവേ എന്റെ ശരീരത്തിൽ പ്രവേശിച്ച എല്ലാ രോഗാണുക്കളെയും അമ്മയുട പുത്രന്റെ തിരുരക്തത്താൽ നശിപ്പിച്ചു കളയണമെ ആമേൻ❤🙏🙏🙏🙏🙏🙏🙏
53:04
🙏🙏🙏
Amen
എൻ്റെ കടങ്ങൾ തീർക്കുവാനുള്ള വഴികാട്ടിതരണേ എൻ്റെ ജോലി തടസ്സം മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു '
അമ്മേ മാതാവേ തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പറയുന്നു 🙏🙏🙏🙏🙏
അമ്മേ നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ
Pray for my daughter 🙏
Pray for my family 🙏
Prayers
Amme Eniku parishuthalmavine medichu tharane
ജോലിയിൽ അനുഭവിക്കുന്ന മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ സമർപ്പിക്കുന്നു. ദൈവമാതാവേ മാദ്ധ്യസ്ഥം യാചിക്കുന്നു.
അമ്മേ എന്റെ സകല വിഷമങ്ങളും അമ്മ മാറ്റി തരണേ 🙏🙏🙏
ആമേൻ
അമ്മേ മാതാവേ പീഡകൾ സഹിക്കാൻ കഴിവ് തരേണമേ
J8o and all I go lo pil
❤
.
അമ്മേ മാതാവെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളുടെ യാചനകൾ നൽകിയതിന് നന്ദി പറയുന്നു.
ആമേൻ എൻ്റെ ഇശോയെ ലോകം മുഴുവൻ വിശുദ്ധിയിലും സ്നേഹത്തിലും ഐക്യത്തിലും ഒന്നു ചേർന്ന് ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏
😊😊😊😊😊
പരീക്ഷയ്ക്ക് നല്ല Mark ലഭിക്കാൻ അമ്മയുടെ പുത്രനോട് അപേക്ഷിക്കണമേ amen🙏🙏🙏
Study well
Jobundaa
🙏🙏🙏
@@anithambikapk9683 6bd
Rq112@@anithambikapk9683 5w
എന്റെ അമ്മേ എന്റെ ആശ്രയമേ നിന്നിൽ അഭയം തേടുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ ആമേൻ 🙏🤲🙏🤲🙏💓💓💓🙏🙏🙏
അമ്മയുടെ ഈ ഗാനം അവതരിപ്പിച്ച ഈ സഹോദങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
M. John Stephen. Kollam.
9
അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@@sindhubiju7382❤
എന്റെ പേടി മോളേടെ ജലദോഷം സമർപ്പിക്കുന്നു
അമ്മേ എന്റെ ജോലിയിലുള്ള എല്ലാ തടസവും മാറ്റി തരേണമേ. അമ്മയുടെ പുത്രനോട് ഈ പാപിയായ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏
Oru bhavanam. Panniyan anugrahikanname mathave
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലുള്ള പൈസച്ചിളബന്ധനങ്ങൾ എല്ലാം വിടുവിക്കണമേ parisutഅയക്കണേ 🌹🌹🌹❤️❤️🌹🌹hathmavine
Lll
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏രോഗങ്ങളിൽ നിന്ന് ഓരോരുത്തരെയും കാത്തുപരിപാലിക്കണമേ
അത്ഭുത. മാതാവേ കടബാധ്യത. മാറി കിട്ടാൻ. എന്റെ ഭർത്താവ്. മക്കൾ. എന്റെ കുടുംബം മുഴുവനും ഈശോയോട് ചേർന്നു. നിന്നു കൊണ്ട് ജീവിക്കാൻ.. അമ്മേ.. അത്ഭുത. മാതാവേ. ഞങ്ങൾക്കു. വേണ്ടി. പ്രാർത്ഥിക്കണമേ... 🙏
Beetha. P. Beena. P
അമ്മേ മാതാവേ എന്റെ ഈ അവസ്ഥയിൽ എനിക്ക് സഹായം ആയി അവിടുന്ന് വരേണമേ 🙏എനിക്ക് ഒരു വീട് നൽകേണമേ 🙏അതിനായി അവിടുന്ന് കൃപയാൽ സാധിച്ചു തരുമാറാകേണമേ. 🙏🙏🙏🙏Amen🙏🙏🙏
ആമേൻ എൻ്റെ പരശുദ്ധ അമ്മേ മാതാവേ എൻ്റെ സ് നേഹിതനെ കുരുക്കിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെട്ടുത്തണമേ അവർക്ക് കിട്ടേണ്ട അവകാശങ്ങൾ വാങ്ങി കൊടുക്കണമേ മനസ്സ് നീറികൊണ്ടിരിക്കുന്ന വേദന മാറ്റി കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🫁🫁🫁❤️❤️🫁🫁🌹🌹🙏🙏🙏🙏🫁🫁🌹🌹❤️❤️🙏🙏🙏
എന്റെ ഈശോ മാതാവേ എന്റെ മക്കളെ നല്ല ജീവിത വിശുദ്ധിയില്‍, സല്‍സ്വഭാവ ത്തില്‍, ദൈവ വിശ്വാസവും ഉള്ള കുഞ്ഞുങ്ങള്‍ ആക്കി ഉയര്‍ത്തണമെ ആമേന്‍😇 🙏😇🌹അവരുടെ പഠന മേഖലയെ അനുഗ്രഹിക്കണമെ, നല്ല ഉന്നത വിജയം നേടി തരണമെ ആമേന്‍😇 🙏🌹
ആമേൻ 🙏🙏🙏
Nm😊⁰⁰⁰⁰
മാതാവേ സ്വന്തമായി ഒരു വീട് വാങുവാനുള്ള അനുഗ്രണമേ 🌹❤️
ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ മാതാവേ മക്കളിൽ കരുണ തോന്നാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെമോളുടെ വിയർപ്പിന്റെ അസുഖം മാറ്റി കൊടുകേണമേ 🙏🙏🙏
@@manjuarjunan59 fftctcftctctcfftctctctccgftctctcfcgtcftctctcftctcftctxtxxyytxtctctcfff😘tcm
Amme mariye ennum ente Mon Amma ammayude anugrahatal nirakaname
Amme, എന്റെ കടം തീർത്തു തരണമേ. ഒരു നല്ല വീട് തന്നു അനുഗ്രഹിക്കേണമേ. Bless my family life. Give me peace and good health. നല്ല ജോലി വേഗം തരണമേ. Help me become financially stable. Bless my entire family. Amen. Hallelujah
അമ്മേ മാതാവേ ഞങ്ങളുടെ തലമുറയെ എല്ലാ തിന്മകളുടെയും അന്ധകാരസക്തികളുടെയും പിടിയിൽ നിന്നും രക്ഷിക്കാൻ തലമുറകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു രക്ഷിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ
പരിശുദ്ധ അമ്മെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാവരും നീക്കി തരേണമേ എന്റെ പേര് കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി ഓർമ്മശക്തി തന്നാ നിഗ്രഹിക്കണം 🙏🙏🙏🙏
അമ്മേമാതാവേ എനിക്കും എന്റെകൂടുബ്ബത്തിനുംവേണ്ടി പ്രാർത്ഥിക്കണമേ 🙏🌹🙏🙏🙏🌹🙏🌹🌹🙏🌹
എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ അനുഗ്രഹം നൽകണമേ🙏🙏🙏
ആമേൻ
🙏🙏🙏
എന്റെ ഇവാന്റെ വയറുവേദന മാറ്റികൊടുക്കണേ ഇനി ഒരിക്കലും ഈ അസുഖം ഉണ്ടാവാതെ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🌹
My. Heavenly mother protect my eye sightseeing which is dangerous at present
അമ്മ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ
Ammey mathavey
Njangal Kai prarthickane
അമ്മേ മാതാവേ എന്റെ മോൾക്ക് periods റെഗുലർ ആയി ആകുവാൻ അനുഗ്രഹിക്കണേ. അവൾക്ക് വേഗം വേഗം പഠിച്ചു തീർക്കുവാൻ അനുഗ്രഹം കൊടുക്കണേ. മാനസിക ആരോഗ്യം കൊടുക്കണേ അമ്മേ മാതാവേ. ആ ഹോസ്റ്റലിൽ ഉള്ള എല്ലാ മക്കളെയും അമ്മ മാതാവേ അനുഗ്രഹിക്കണേ.. എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ കരങ്ങളിൽ തരുന്നമ്മേ. ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്മ്മേ ആ മക്കളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
ആമേൻ
അമ്മേ എന്റെ ജിക്കുവിന് university പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
ഞങ്ങളുടെ മക്കൾ എഴുതിയിരിക്കുന്ന പരീക്ഷകൾ പാസ്സാകുന്നതിന് അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
🙏🙏🙏🙏🙏🌹🌹🌹
Mathavae june 10 exam il enne passa akithrane
ആമ്മേ മാതാവേ അമ്മയിലും തീരു കുമാരനിലും ഉള്ള വിശ്വാസം വർദ്ധിപ്പിക്കണേ.......
ആമേൻ🙏🏼 ആമേൻ🙏🏼 ആമേൻ🙏🏼
ആമേൻ
Amme ente rogangal mattaname amen
എന്റെ ഈശോ മാതാവേ 🙏🙏🙏അനുഗ്ഗ്രഹിക്കണേ 🙏🙏🙏
കർത്താവെ ഞങ്ങളുടെ മക്കളെ കാത്തരുളീണമേ അവന്റെ psc എക്സാം എളുപ്പമാക്കി കൊടുക്കണേ മാതാവേ ഇതോടൊപ്പം എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽❤❤❤
ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ മാതാവേ IELTS ന് വേണ്ട score തന്നു അനുഗ്രഹിക്കണമേ 🙏🏻 ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ പലവിധ അസുഖങ്ങളിൽനിന്നും മറ്റു ബുദ്ധിമുട്ടുകളിൽനിന്നും കാത്തുകൊള്ളണമേ 🙏🏻പൂർണആരോഗ്യമുള്ള കുഞ്ഞായിരിക്കണമേ 🙏🏻 നല്ല സന്തോഷവും സമാധാനവും സമ്പത്തും ഐശ്വര്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻 ഈശോയെ രക്ഷിക്കണേ എല്ലാവരെയും രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ മാതാവേ മാതാവിനോടുള്ള എന്റെ വിശ്വാസം വർദ്ധി പികേണമേ
എന്റെ അമ്മയെ മാതാവേ എനിക്കൊരു ജോലി സ്ഥിരമായി ആക്കി തരണമേ ഞാൻ കുവൈറ്റിൽ ആണെന്ന് ജോലിയില്ലാതെ റൂമിലേക്ക് വേണമേ എനിക്ക് വേണ്ടിയാണ് പ്രാർത്ഥിക്കേണമേ
😊😊😅😅😅
Mathave ente makkaleyum aniyathiyeyum kakkanae
അമ്മേ മാതാവേ എനിയ്ക്ക സ്ഥിരമായി ജോലി ലഭിയ്ക്കുന്നതിന് വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു '
Praying for getting Job
പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
അമ്മേ ഞങ്ങളുടെ കുടുംബം അമ്മയുടെ അനുഗ്രഹത്താൽ നിറക്കേണമേ ആമേൻ
അമ്മേ ഞങ്ങളുട കുടുംബതെ അനുഗ്രഹിക്കകാണാമേ
Eesoye njangale anugrahikkename.
ABEL JOSE BOBIN
Vah Windows
അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണേ
Amen
അമ്മേ മാതാവേ ഞങ്ങളെയും ലോകം മുഴുവനെയും anugrahikename🙏🙏🙏🙏
mathave najngle anugrahikaname
qq
എൻ്റെ അമ്മെ മാതാവേ ഞങ്ങളുടെ കാബ1ധ്യകൾ നീക്കി തരേണമേ ഞങ്ങക്ക് നല്ല ഒരു വിട് വാങ്ങുവാനുള്ള അനുഗ്രണമേ
അമ്മേ എൻ്റെയും എൻ്റെ ഭർത്താവിൻ്റെയും മകളുടെയും ശരീരത്തിൽ ഉള്ള എല്ലാ പൈശാചിക ശക്തികളെയും എടുത്ത് മാറ്റി അമ്മയുടെ സ്നേഹം നിറയ്ക്കേണം അമ്മേ ജപമാല മാതാവേ ഞങ്ങളോട് കരുണ കാണിക്കുകയും കൃപ തോന്നുകയും ചെയ്യേണമേ
അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏
ഈശോയെ എന്റെ കുടുബത്തിന് വേണ്ടി എപ്പോഴും എന്റെ പ്രാർത്ഥന കേൾകണേ അമ്മേ അത്ഭുത മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
Silvijohnentemakkantekallyanamnadathytharaname
പരിശുദ്ധ മറിയമേ എൻ കർത്താവിന്നമ്മേ പാപികൾ ഞങ്ങൾക്കായി ഇപ്പോഴും ഞങ്ങൾ തൻ മൃത്യുവിൻ നേരത്തു൦ ഈശോയോടപേക്ഷിക്കണേ ആമ്മേൻ
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രത്ഥിക്കണമേ😭🙏🙏🌹❤️
അമ്മ മാതാവേ എന്റെ മോന് 24 ന് നടക്കുന്ന ലൈസൻസ് ടെസ്റ്റിൽ പാസാക്കണേ .എന്റെ മാതാവേ കട ബാധ്യതകളിൽ നിന്നെന്നെ കരകയറ്റേണമേ. മുൻപോട്ട് ജീവിക്കാൻ ഉള്ള ഒരു ജീവിത മാർഗ്ഗം കാണിച്ചു തരേണമേ🙏🙏🙏🙏🙏🙏
എൻ്റെ മാതാവേ എൻ്റെ കുടുംബത്തിൽ ഉള്ളവരെ നേരായ പാതയിൽ നടത്തി തരേണമേ അമ്മേ അങാണ് ഇനി ഞങ്ങളുടെ ഏക ആശ്രയം 😢
ആമേൻ
അമ്മേ ഞങ്ങളെയും എല്ലാവരെയും ലോകത്തെയും അനുഗ്രഹിക്കാൻ പുത്രനോട് അപേക്ഷിക്കണമേ. ആമ്മേൻ 🙏
Yut6
Tyyu
🐭
🐭
🏡
അമ്മേ മാതാവേ ആകുലതകളിൽ നിന്ന് രക്ഷിക്കണമെ
അമ്മേമാതാവേ ഞങ്ങളുടെ മക്കളെ അമ്മയുഡേ കൈകളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
എന്റെ മാതാവെ, കൈ കൊണ്ട് എഴുതുവാനുള്ള എന്റെ തടസ്‌സം മാറ്റി തരണേ
അമ്മേ എന്റെ ജിജി ക്ക് സൗഖ്യം നൽകേണമേ
അമ്മേ കുജുകളില്ലാത്തവർക്ക് മക്കളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ അനുഗ്രഹിക്കേണമേ 🙏
എന്റെ മനസ്സിന് സമാധാനം തരണേ അമ്മേ
അമ്മേ നന്നായി പഠിക്കാനുള്ള അനുഗ്രഹം തരണേ. ആമ്മേൻ 🙏
അമ്മേ എന്റെ മകൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണേ അവളുടെ കുടുംബത്തെ അനുഗ്രഹിക്കണേ
എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു. എന്റെ മകൾക്കും മക്കളില്ലാത്ത എല്ലാ വർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ
Qqqqq
Q
A
എനിക്ക് രണ്ടു മക്കളെ നൽകിയ ദൈവമേ അവരെയൊർത്തു ദുഖിക്കുവാൻ ഇടവരുത്തരുതേ അധികം കഠിനമായ ദുഃഖം തരരുതേ 😰🙏🏻
ദൈവ വിശ്വസംത്തിലും ഭക്തിയിലും വളരുവാൻ അനുഗ്രഹിക്കേണമേ