പരിശുദ്ധ അമ്മയുടെ അഖണ്ഡ ജപമാലയും ലുത്തീനയും (സമ്പൂർണ്ണ ജപമാല)|FULL HOLY ROSARY WITH 20 ALL MYSTERIES

Поделиться
HTML-код
  • Опубликовано: 3 окт 2020
  • #agandajapamalamalayalam#agandajapamala#samboornnajapamala#അഖണ്ഡജപമാല#ലുത്തീന#johnjofin#littlegoodnessmalayalam#catholicmalayalamrosary#malayalamkontha#
    #malayalamRosary#HolyRosarymalayalam#JoyfulMysteries#JoyfulRosary#Rosarywithlyrics#malayalamkontha#kontha#malayalam#littlegoodnessrosary#
    ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ ...
    ഈ പ്രാർത്ഥന വീഡിയോയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്ന പ്രാർത്ഥന
    പരിശുദ്ധ ദൈവമാതാവിന്റെ അഖണ്ഡ ജപമാല | മലയാളം സമ്പൂർണ്ണ ജപമാല | ലുത്തിനിയ FULL HOLY ROSARY WITH 20 ALL MYSTERIES-JOYFUL+LUMINOUS+SORROWFUL+GLORIOUS MYSTERIES-MALAYALAM
    ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്ന പ്രാർത്ഥനകൾ
    കുരിശടയാളം (The Sign of the Cross in Malayalam)
    പ്രാരംഭ പ്രാർത്ഥന (Opening Prayer of Holy Rosary in Malayalam)
    വിശ്വാസ പ്രമാണം (The Apostles Creed in Malayalam)
    സന്തോഷത്തിന്റെ ജപമാല -ഒന്നാം ദിവ്യരഹസ്യം - The First Joyful Mystery in Malayalam)
    സന്തോഷത്തിന്റെ ജപമാല -രണ്ടാം ദിവ്യരഹസ്യം -The Second Joyful Mystery in Malayalam)
    സന്തോഷത്തിന്റെ ജപമാല -മൂന്നാം ദിവ്യരഹസ്യം -The Third Joyful Mystery in Malayalam)
    സന്തോഷത്തിന്റെ ജപമാല -നാലാം ദിവ്യരഹസ്യം -The Fourth Joyful Mystery in Malayalam)
    സന്തോഷത്തിന്റെ ജപമാല -അഞ്ചാം ദിവ്യരഹസ്യം -The Fifth Joyful Mystery in Malayalam)
    പ്രകാശത്തിന്റെ ജപമാല -ഒന്നാം ദിവ്യരഹസ്യം - The First LUMINOUS Mystery in Malayalam)
    പ്രകാശത്തിന്റെ ജപമാല -രണ്ടാം ദിവ്യരഹസ്യം -The Second LUMINOUS Mystery in Malayalam)
    പ്രകാശത്തിന്റെ ജപമാല -മൂന്നാം ദിവ്യരഹസ്യം -The Third LUMINOUS Mystery in Malayalam)
    പ്രകാശത്തിന്റെ ജപമാല -നാലാം ദിവ്യരഹസ്യം -The Fourth LUMINOUS Mystery in Malayalam)
    പ്രകാശത്തിന്റെ ജപമാല -അഞ്ചാം ദിവ്യരഹസ്യം -The Fifth LUMINOUS Mystery in Malayalam)
    ദുഃഖത്തിന്റെ ജപമാല -ഒന്നാം ദിവ്യരഹസ്യം - The First Sorrowful Mystery in Malayalam)
    ദുഃഖത്തിന്റെ ജപമാല -രണ്ടാം ദിവ്യരഹസ്യം -The Second Sorrowful Mystery in Malayalam)
    ദുഃഖത്തിന്റെ ജപമാല -മൂന്നാം ദിവ്യരഹസ്യം -The Third Sorrowful Mystery in Malayalam)
    ദുഃഖത്തിന്റെ ജപമാല -നാലാം ദിവ്യരഹസ്യം -The Fourth Sorrowful Mystery in Malayalam)
    ദുഃഖത്തിന്റെ ജപമാല -അഞ്ചാം ദിവ്യരഹസ്യം -The Fifth Sorrowful Mystery in Malayalam)
    മഹിമയുടെ ജപമാല -ഒന്നാം ദിവ്യരഹസ്യം - The First GLORIOUS Mystery in Malayalam)
    മഹിമയുടെ ജപമാല -രണ്ടാം ദിവ്യരഹസ്യം -The Second GLORIOUS Mystery in Malayalam)
    മഹിമയുടെ ജപമാല -മൂന്നാം ദിവ്യരഹസ്യം -The Third GLORIOUS Mystery in Malayalam)
    മഹിമയുടെ ജപമാല -നാലാം ദിവ്യരഹസ്യം -The Fourth GLORIOUS Mystery in Malayalam)
    മഹിമയുടെ ജപമാല -അഞ്ചാം ദിവ്യരഹസ്യം -The Fifth GLORIOUS Mystery in Malayalam)
    ജപമാല സമർപ്പണം (Concluding Prayer of Holy Rosary in Malayalam)
    ലുത്തിനിയ
    പരിശുദ്ധ രാജ്‌ഞി ജപം (Hail Holy Queen in Malayalam)
    ഈശോയിൽ സ്നേഹത്തോടെ...
    ജോൺ ജോഫിൻ & LITTLE GOODNESS FAMILY
    ___________________ OUR CONTACT DETAILS ___________________
    MY WHATS APP NUMBER- +1-587-871-4689
    EMAIL: johnjofin@littlegoodness.org
    Channel Facebook Page: / littlegoodne. .
    Our Website: www.littlegoodness.org/
    Our Channel Web Page :- www.littlegoodness.org/little...#malayalamkontha#kontha#malayalam#littlegoodnessrosary#

Комментарии • 1,3 тыс.

  • @SantoMissionMalayalam
    @SantoMissionMalayalam  3 года назад +152

    കൂട്ടുകാരെ ,

  • @ambilibabubabu4334
    @ambilibabubabu4334 2 года назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലും അമ്മ ജപമാലയിലൂടെ ഞങ്ങളുടെ ആവശ്യങ്ങളും സഹായിച്ച തരണമേ മാതാവേ

  • @alicealice4222
    @alicealice4222 3 года назад +11

    അമ്മേ മാതാവേ എൻറെ ജീവിതത്തിലെ എല്ലാ കുറവുകളേ സമർപ്പിക്കുന്നു അമ്മേ മാതാവേ എൻറെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി പൃർത്തിക്കണെ 🙏🙏🙏

  • @pushpamary3063
    @pushpamary3063 Год назад +3

    പരിശുദ്ധ അമ്മേ ! ഈ ജപമാലയിൽ ഞങ്ങളുടെ നിയോഗങ്ങളെയും , ആഗ്രഹങ്ങളെയും , ഞങ്ങളുടെ തടസമേഖലയെയും , ഞങ്ങളുടെ കുടുമ്പത്തിൽ അടഞ്ഞു കിടക്കുന്ന എല്ലാ വഴികളെയും , വാതിലുകളെയും , മക്കളുടെ പഠന മേഘലയേയും , പഠിപ്പിക്കുന്ന അധ്യാപകരെയും , പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകരെയും ഈ ജപമാലയിൽ സമർപ്പിക്കുന്നു . പരിശുദ്ധത്മാവായ ദൈവമേ എല്ലാവരെയും അഭിഷേകം ചെയ്യേണമേ . ആമേൻ... ഹാലേലുയ്യ. ...

  • @user-uk6sn2di1z

    പരിശുദ്ധ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @joshythimothy6435
    @joshythimothy6435 Год назад +14

    അമ്മ പരിശുദ്ധ അമ്മ ഞങ്ങ ള്ളടെ മക്കൾ ദൈവ വിശ്വാസത്തിൽ വള്ളരുവാൻ അനുഗ്രഹിക്കണ്മേ. 🙏🙏🙏🙏🙏🙏

  • @gamingtecho3944
    @gamingtecho3944 3 года назад +9

    എന്റെ മോന് ശാന്തതയും ആത്മനിയന്ത്രണ ഉം നൽകണമേ അമ്മേ.

  • @mercymaliyakkal2726
    @mercymaliyakkal2726 3 года назад +17

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കൂടംബത്തിലെ എല്ലാവരെയും സകല പാപങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണെ......

  • @Mini-dd1su
    @Mini-dd1su Год назад +3

    എന്റെ അമ്മ മാതാവേ അങ്ങേ തൃപാദങ്ങളിൽ എന്റെ മകനെ സമർപ്പിക്കുന്നു അവനെ ഇപ്രാവശ്യം പത്തിൽ നല്ലൊരു റിസൾട്ട് കൊടുത്ത് അവനെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @bennabenna7652
    @bennabenna7652 3 года назад +4

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ

  • @manu1561
    @manu1561 2 года назад +33

    അമ്മേ മാതവേ എന്റെ മക്കളേ, ദൈവ വിശ്വാസത്താൽ നിറയുവാ൯ വേണ്ടി അനുഗ്രഹിക്കണമേ🙏

  • @lathap3812

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരെയും സകല പാപങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ ആമേൻ

  • @jemmajoy7252
    @jemmajoy7252 3 года назад +3

    അമ്മേ മാതാവേ എല്ലാ പാപശാപബന്ധനത്തിൽ നിന്നും തഴക്കദോഷങ്ങളിൽ ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഞങ്ങളെ യും കുടുംബാംഗങ്ങളെയും മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @aniashokanashokan2584
    @aniashokanashokan2584 3 года назад +2

    എന്റെ ഭവനത്തിന്റെ നാഥയായ മറിയമേ ഞങ്ങൾകുവേണ്ടി പ്രാർത്ഥിക്കെണമേ

  • @alwinchacko6763
    @alwinchacko6763 3 года назад +2

    അമ്മേ പ്രാർഥിക്കാൻ കൂടെ ഉണ്ടാവന്നെ'

  • @user-mp2id1zf3w
    @user-mp2id1zf3w Год назад +10

    മാതാവേ ജോലി നഷ്ടപ്പെട്ട ഓരോ മക്കൾക്കും ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ആമീൻ

  • @minimoljames1320
    @minimoljames1320 3 года назад +2

    എൻ്റെ പ്രത്യകമായ നിയോഗങ്ങളെ പരിശുദ്ധ അമ്മയുടെ പക്കൽ സമർപ്പിക്കുന്നു. ഞങ്ങൾക്കു വേണ്ടി ഈശോയൊട് മദ്ധ്യസ്ഥാo പറയേണമെ

  • @jemmajoy7252
    @jemmajoy7252 3 года назад +2

    അമ്മേ മാതാവേ എന്റെ യും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ ആമ്മേൻ

  • @anananandhuanandhu6349
    @anananandhuanandhu6349 3 года назад +15

    അമ്മേ, എന്റെ എല്ല തൊഴിലും ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @alwinchacko6763
    @alwinchacko6763 3 года назад +3

    അമ്മേ മക്കൾക്ക് നല്ല ജോലി നൽകാൻ ഈ ശോയോട് പ്രാർഥിക്ക്ണമെ'