മാതാവിന്റെ അഖണ്ഡ ജപമാലയിൽ ചേർന്നു പ്രാർത്ഥിക്കാൻ സാധിച്ചതിനു എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾക്ക് പ്രാര്ഥിച്ചതിനു ഇതിൽ പ്രാർത്ഥിക്കുന്ന എല്ലവർക്കും മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ
താങ്കളുടെ ഈ ഒരു comment എനിക്ക് നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ് .. കാരണം ഇതാണ് ഞാൻ ആഗ്രഹിച്ചതും ... നമ്മളുടെ എല്ലാ ജോലിയുടെ ഇടയിൽ നമ്മുക്ക് പ്രാർത്ഥിക്കാൻ സാധിപ്പിക്കുന്ന കുഞ്ഞു പ്രാർത്ഥനകൾ ചെയ്യാൻ ഞങ്ങൾ ഇനിയും ശ്രമിക്കും .. പ്രാർത്ഥിക്കണം കേട്ടോ ഞങ്ങൾക്കും വേണ്ടി .. ---------------------------------------------------------------------- ഞങ്ങളുടെ പ്രാർത്ഥനകളിൽ പങ്കു ചേരുന്നതിനു നന്ദി .. ഈശോയുടെയും അമ്മയുടെയും അപ്പയുടെയും സ്നേഹവും കരുതലും നിങ്ങളോടും കുടുംബത്തോടും കൂടെ ഇന്നുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... നിങ്ങളുടെ പ്രാർത്ഥനാവശ്യങ്ങൾ ഞങ്ങളെ littlegoodness.malayalam@gmail.com എന്ന ഈമെയിലിൽ എഴുതി അറിയിക്കാം ... ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ ഞങ്ങളെ അറിയിക്കുന്ന ഓരോ പ്രാർത്ഥന ആവശ്യങ്ങളും ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് .. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്കു നമ്മുക്ക് കുറെ കൂടി ചേർന്നിരിക്കാം ... 'അമ്മ നമ്മളെ ഉണ്ണീശോയോടൊപ്പം അമ്മയുടെ മടിയിൽ ഇരുത്തും ' ... കുഞ്ഞു നാളുമുതൽ 'അമ്മ' ഞങ്ങളുടെ എല്ലാമാണ് .. കൂടുതൽ പറയാൻ ഒരുങ്ങുകയാണ് ... നിങ്ങൾ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണമേ .. സ്നേഹത്തോടെ ജോൺ ജോഫിൻ
ഈശോയ്ക്ക് സ്തുതി.. നന്ദി വാക്കുകൾക്ക്.. പ്രാർത്ഥനയിൽ ഓർക്കാം ഞങ്ങളും.. കൂടുതൽ വീഡിയോകൾ ഒരുക്കുവാൻ പ്രചോദനം തോന്നുന്നു താങ്കളുടെ വാക്കുകളിൽ. തമ്പുരാൻ അനുഗ്രഹിക്കട്ടെ..
Sure praying , നിങ്ങളുടെ ഒപ്പം ചേർന്ന് ഓരു അഖണ്ഡ ജപമാല ലൈവായി ചൊല്ലുവാൻ ആഗ്രഹിക്കുന്നു. If possible pls let me know the time and date. My time zone is GMT 5.30 behind indian time
I am Brigit George please pray for us my husband is cancer patient he is in Bom bay for treatment I am here hip broken from June can't walk thus he gone on twenty November with daughter still on radiation and can't eat through mouth
അമ്മേ മാതാവേ റിയ ക്കു 2024 neet നല്ല സ്കോർ കിട്ടി കാലിക്കറ്റ് govt മെഡിക്കൽ അഡ്മിഷൻ കിട്ടണേ അസുഖം ഒന്നും വരരുതേ പഠിക്കുന്നത് നന്നായി ഓർക്കാനുള്ള അനുഗ്രഹം റിയ ക്കു നൽകണേ ആമേൻ 👋👋
Thankyou Mother Mary and little goodness for giving me an oppurtunity to recite holy rosary continuously for 1 and half hour while doing work in kitchen along with little goodness rosary.
Thank you Sister for kind words. Exactly thats what we want to accomplish when we are doing all these prayer videos to share the goodness that what we both have grown up with. Lots to tell. Please keep us in prayers. Very busy month January with my work and life. Would try to post more videos from second week of Jan. Keep us in your prayers.. Thanks
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റിത്തരണമെ എങ്കിലേ അവൾ പള്ളിയിൽ പോകൂ. അമ്മേ ഈശോയോട് പറ മാറ്റിത്തരാൻ
ഈശോയേ ഞങ്ങളുടെ കുടുംബം മുഴുവൻ പരിശുദ്ധത്മാവിനാൽ നിറക്കണമേ ആമേൻ🙏🙏🙏
തന്ന എല്ലാം അനുഗ്രഹങ്ങളും നന്നത് ഈശോയെ
Amme mathave ente kudumbathe kathone🙏🙏
അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ നാഥയായും രക്ഷകയും ആയിരിക്കെണമേ
മാതാവേ എന്നോട് കരുണാതോന്നേണമേ 😰😰😰
എൻ്റെ മാതാവേ എൻ്റെ കടകളും രോഗങ്ങളും മാറ്റി തന്ന് anugragikename
ആമേൻ
അമ്മേ മാതാവേ എന്റെ സഹോദരന്റെ മനസാന്തരത്തിനു വേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണേ 🙏🙏🙏
അമ്മേ മാതാവ നന്ദി 🙏🙏🙏🙏🙏🙏❤️
ഈശോയെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ തരണമേ
😢😢😢h
Amen
Wwqq~11h
nui=😊😊@@MaejoseTG
, എന്റെ അമ്മേ എന്റെ ആശ്രയമേ....
എന്റെ മകനെയും മകളെയും അനുഗ്രഹിക്കേണമേ... മോൾ കു പാർട്ട് ടൈം ജോബ് അപ്ലിക്കേഷൻ കൊടുത്തത് ഓക്കേ ആക്കിതരണമേ അമ്മേ......
ഈശോയേ ഞങ്ങൾക്ക് വിശ്വാസം വര്ദ്ധിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു
അമ്മേ മാതാവേ സഹായവും കോട്ടയും ആകണേ
എന്റെ അമ്മെ എന്റെ ആശ്രയമെ എന്നെ നിനക്കറിയാമല്ലോ കൈവെടിയല്ലെ അമ്മെ
പരിശ്ചദ്ധ മാതാവേ എന്നെയും മക്കാ ജയും അനുഗ്രഹിക്കണമേ ദൈവ വിശ്വാസം ഉണ്ടാക ന്ന മെ
Amme എല്ലാ നിയോഗം യും സമർപ്പിക്കുന്നു 🙏🙏
എന്റെ സ്വഭാവം നന്നാക്കുവാൻ എനിക്കു വേണ്ടി അങ്ങേ പുത്രനോട് പ്രാർത്ഥിക്കേണമേ. അമ്മേ എന്റെ ആശ്രയമേ
മാതാവേ അങ്ങേ മധ്യസ്ഥം വഴി ജെയിംസിനെ senate ഇലക്ഷന് വിജയിപ്പിക്കേണമേ
അമ്മെ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മെ
അമ്മേ മാതാവേ എൻ്റെ ഭൂമി അളക്കാൻ ഉള്ള തടസങ്ങൾ മാറ്റി തരണം അമ്മേ മാതാവേ എൻ്റെ ഭൂമി അളക്കാൻ വേണ്ടസഹായംതരണംഎന്നെസഹായിക്കണ് എന്റെ അമ്മേ മാതാവേ എൻ്റെ അ
ഉണ്ണിയുടെ പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമെ ലൈസൻസ് കിട്ടണമെ
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സ്നേഹവും ഐക്യവും വിട്ടുവിഴ്ച മനോഭാവവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മകൾ അഹല്യകു ഒരു ജോലി തന്ന് അനുഗ്രഹികെണമേ
🌹ആമേൻ 🙏
എന്റെ കുടലിൽ രോഗ ഉള്ളതുപോലെ കാത്തുകൊള്ളണേ ജീവനെ
അമ്മേ മാതാവേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ മുഴുവനായും അങ്ങേക്കു സമർപ്പിക്കുന്നു . ഞങ്ങളുടെ സങ്കടങ്ങൾ നീക്കികളയേണമെ മാതാവേ .
😭😭😭🙏🏼🌹
എന്റെ അമ്മേ എന്റെ ആശ്രയമേ ..
എന്റെ മാതാ എന്റെ കൊച്ചിന്റെ തലയിലെ ട്യൂമർ എന്റെ മാതാപിതാ എന്റെ മാതാവേ എന്റെ കൊച്ചിന്റെ തലയിലെ ട്യൂമർ
എൻ്റെ മാതാവേ എൻ്റെ മോൻ സനുവിൻ്റെ കടം വീട്ടാൻ ഒരു മാർഗം കാണിച്ച് തന്ന് anugragikename
ആമേൻ
അമ്മേ മാതാവേ അവിടുത്തെ നില അങ്കിയാൽ ഞങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കണമെ.
പരി. അമ്മേ സഹോദരങ്ങൾ തമ്മിലുള്ള സ്ഥലം വില്പന ആധാരം തുടങ്ങിയ കുരുക്ക് പിടിച്ച പ്രശ്നങ്ങളെ അമ്മേ നീ തന്നെ അഴിച്ച് തരണമേ.
Angayude makan akhilinte aobhathe sudheekarikkaname amen.
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ
🌹ദൈവമേ ലോകം മുഴുവൻ കരുണയുണ്ടായിരിക്കണമേ. ആമേൻ 🙏
അമ്മേ മാതാവേ എല്ലാ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിന്നും ഞങ്ങളെയും കുടുംബത്തെയും മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
-വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും-
നസ്രായന്റെ കൂടെ♥️
-വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും-
നസ്രായന്റെ കൂടെ♥️
-വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും-
നസ്രായന്റെ കൂടെ♥️
Amen.
Varghese
അമ്മേ സമാധാനം കൊടുക്കണേ എല്ലാം കുടുംബത്തിലും 🙏🙏🙏🙏🌹
Hallelujah
Ente sahodharangalaeum avarudae makkalaeum samarpichu prathikkunnu orabhathum Varathae kathukollanamae karthavae 🌹🌷♥❤👌✨🌹🌷
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
Praise.the lord.really a blessing listening to the jabmala. Bless my family
എല്ലാ ദിവസവും രാവിലെ മുതൽ കേൾക്കും . ഈശോയേ നന്ദി ഈശോ സോത്രം
Maza.eppum.kaziyane.asho.nanny.sotrum.
Nanny eshoye shotrum hallaluya
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ആമ്മേൻ.
ഈശോയേ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലയെക്ക് എല്ലാവരേയും നയിക്കണമേ ആമേൻ 🙏🙏🙏
Amme mathave nagaluda vede onnu vagam nalla vilak vekam vitte tharanama yasuva sothram yasuva nanny yasuva arathana Amen amen amen 🔥🔥🙏🙏🕯️🕯️🌹🌹 amen
എന്റെ അമ്മേ എന്റെ ആശ്രയമേ 🙌🏼🙌🏼🙌🏼
വിവാഹത്തിന് ഒരുകികൊണ്ടിരിക്കുന്ന എല്ലാ യുവതി യുവാക്കളയും സമർപ്പിക്കുന്നു ആമേൻ 🙏
Amme mathave,ente yesuve ente kunjugalude avashyangal Angu sadhichu tharename. Amen
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
Holy Mary pray for us
ഞങ്ങളുടെ അമ്മേ, ഞങ്ങളുടെ ആശ്രയമേ ഞങ്ങളെ പൂർണമായും ഈശോയുടേതാക്കി മാറ്റണമേ!!!....
Parishudha Amme mathave vishamikunna ella makkaleyum samarppikunnu anugrahikename amen 🙏
എന്റെ കുടുംബത്തിന്റെ സങ്കടം മാറ്റു . തരണമേ🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
മാതാവേ ഞങ്ങളുടെ മോൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ
Amme mathave sukapeduttane Amme mathave kurukkukal Azhikkane
അമ്മേ അമ്മ ഞങ്ങടെ കുടുംബത്തിൻ്റെ സംരക്ഷകയായിരിക്കണമെ
Maadave Amma maadave Amma maadave Amma maadave Amma maadave Amma maadave Amma maadave Amma maadave Amma maadave Amma
മാതാവിന്റെ അഖണ്ഡ ജപമാലയിൽ ചേർന്നു പ്രാർത്ഥിക്കാൻ സാധിച്ചതിനു എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾക്ക് പ്രാര്ഥിച്ചതിനു ഇതിൽ പ്രാർത്ഥിക്കുന്ന എല്ലവർക്കും മാതാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ
.
എന്റെ മാതാവേ അങ്ങനെയൊക്കെ ആയിരമായിരം നന്ദി
AMEN
Ente eeshoye Alante study, work, vishwasa jervitham ellam samarppichu prarthikku🙏krupayundakaname🙏
പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹികെണമേ
ഒത്തിരി ഉപകാരപ്രദ മായി കേട്ടോ.... വീട്ടിൽ തുടർച്ചയായി വെക്കും.... ജോലിക്കു ഇടയിലും ചൊല്ലാൻ പറ്റുന്നു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Thank you Daniel.
കുറച്ചു കൂടി നല്ല രീതിയിൽ ഈ ജപമാലകൾ ചൊല്ലാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്..
പുതിയ വീഡിയോകൾ കൂടി നോക്കണേ.. നന്ദി..
Amme nagaluda kudumabathe anugrakakanama
Pppppppppppppppppppppppppppppppppp
Jjjj km
@@elsammazachariya5945b yaK😊
വളരെ ഉപകാരപ്രദമായി. Kitchen ജോലിസമയം എണ്ണം തെറ്റാതെ മുഴുവനും ചൊല്ലാൻ സാധിക്കുന്നു. ദൈവത്തിനു സ്തുതി 🌺🌺🌺
താങ്കളുടെ ഈ ഒരു comment എനിക്ക് നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ് ..
കാരണം ഇതാണ് ഞാൻ ആഗ്രഹിച്ചതും ...
നമ്മളുടെ എല്ലാ ജോലിയുടെ ഇടയിൽ നമ്മുക്ക് പ്രാർത്ഥിക്കാൻ സാധിപ്പിക്കുന്ന കുഞ്ഞു പ്രാർത്ഥനകൾ ചെയ്യാൻ ഞങ്ങൾ ഇനിയും ശ്രമിക്കും ..
പ്രാർത്ഥിക്കണം കേട്ടോ ഞങ്ങൾക്കും വേണ്ടി ..
----------------------------------------------------------------------
ഞങ്ങളുടെ പ്രാർത്ഥനകളിൽ പങ്കു ചേരുന്നതിനു നന്ദി ..
ഈശോയുടെയും അമ്മയുടെയും അപ്പയുടെയും സ്നേഹവും കരുതലും നിങ്ങളോടും കുടുംബത്തോടും കൂടെ ഇന്നുണ്ടാവട്ടെ
എന്ന് പ്രാർത്ഥിക്കുന്നു ...
നിങ്ങളുടെ പ്രാർത്ഥനാവശ്യങ്ങൾ ഞങ്ങളെ littlegoodness.malayalam@gmail.com എന്ന ഈമെയിലിൽ എഴുതി അറിയിക്കാം ...
ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ ഞങ്ങളെ അറിയിക്കുന്ന ഓരോ പ്രാർത്ഥന ആവശ്യങ്ങളും ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട് ..
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്കു നമ്മുക്ക് കുറെ കൂടി ചേർന്നിരിക്കാം ...
'അമ്മ നമ്മളെ ഉണ്ണീശോയോടൊപ്പം അമ്മയുടെ മടിയിൽ ഇരുത്തും ' ...
കുഞ്ഞു നാളുമുതൽ 'അമ്മ' ഞങ്ങളുടെ എല്ലാമാണ് ..
കൂടുതൽ പറയാൻ ഒരുങ്ങുകയാണ് ...
നിങ്ങൾ ഞങ്ങളെയും പ്രാർത്ഥനയിൽ ഓർക്കണമേ ..
സ്നേഹത്തോടെ
ജോൺ ജോഫിൻ
Amen.🙏🙏🙏🙏🙏✝️✝️✝️✝️Amen🙏🙏🙏🙏🙏My..family🙏🙏🙏🙏✝️✝️✝️✝️Amen
അമ്മേ July 13-ന് നടക്കുന്നSBl Exam-ന് Ag nes - ന് വിജയം നൽകണമെ.
Njangalkku vendi apekshikkaneme🙏🙏🙏
കർത്താവ് അനുഗ്രഹിക്കട്ടെ, പരിശുദ്ധ മാതാവിൻറെ സംരക്ഷണം എപ്പോഴും നിങ്ങളുടെ കൂടേ ഉണ്ടായിരിക്കട്ടെ. കർത്താവായ യേശുവിന്റെ നാമത്തിൽ, ആമേൻ, ഹല്ലേലുയ
ഈശോയ്ക്ക് സ്തുതി.. നന്ദി വാക്കുകൾക്ക്.. പ്രാർത്ഥനയിൽ ഓർക്കാം ഞങ്ങളും.. കൂടുതൽ വീഡിയോകൾ ഒരുക്കുവാൻ പ്രചോദനം തോന്നുന്നു താങ്കളുടെ വാക്കുകളിൽ. തമ്പുരാൻ അനുഗ്രഹിക്കട്ടെ..
Sure praying , നിങ്ങളുടെ ഒപ്പം ചേർന്ന് ഓരു അഖണ്ഡ ജപമാല ലൈവായി ചൊല്ലുവാൻ ആഗ്രഹിക്കുന്നു. If possible pls let me know the time and date. My time zone is GMT 5.30 behind indian time
God bless you
I am Brigit George please pray for us my husband is cancer patient he is in Bom bay for treatment I am here hip broken from June can't walk thus he gone on twenty November with daughter still on radiation and can't eat through mouth
Pray for my daughter who is celebrating berth day today
എന്റെ അമ്മേ ഭർത്താവ് വീട് വരണം സഞ്ചാരി മാതാവ്😭😭😭😭
Sthalathinte edapadu nadakkanamae karthavae 🙏🏼🙏🏼🙏🏼🙏🏼🕊🕊🕊🕊
Amme mathave njgalkkuvendi apeshikkaname 🙏
Lord Jesus have mercy on us Thank you Jesus
ഈശോയേ എല്ലാ കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു ആമേൻ 🙏
🕯🕯🕯🕯🕯🕯🕯parishudha Parama divyakaruniyathinu Ennaeravum Aradhanaum Sthuthium Pugazchaum undayirikkattae 🙏🏼♥❤
വളരെഉപകാരമായ ജപമാല
$
.
Amma mathave remanitrveettil santhoshavum samadhanavum nalki anugrahikkatte amme
Amemathave ente monu vendi anghayude thirukumaranodu ente monu parisudhalmavinte samarkashanam.nalakaname ennu prarthikaname amen
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏❤
Amme mathave ente kude undayirikaname amen
Yesuve nanthi yesuve sthuthi yesuve mahatvam haleluya
Mama mary Iam placing my whole family in your hands..Protect us through your blue kappa ❤🙏
Amme next month ente Ella karingal amma lead and direction mangalamakaname amen
Amme mathave talla thadasagal.budumuttukalul nagaluda vede onnu vagam vitt tharanama yasuva sothram yasuva nanny 🙏🙏🌹🌹🕯️🕯️ amen amen
അമ്മ മാതാവേ എന്റെ അച്ഛന്റെ അസുഖം മാറി എഴുന്നേറ്റു ആഹാരം കഴിക്കാൻ കരുണയാകണേ 🙏🙏🙏😭😭😭
Amma mathave nagaluda vede onnu vagam nalla vilak vitte tharanama yasuva sothram yasuva nanny yasuva arathana 🙏🙏🕯️🕯️🌹🌹
അമ്മേ മാതാവേ റിയ ക്കു 2024 neet നല്ല സ്കോർ കിട്ടി കാലിക്കറ്റ് govt മെഡിക്കൽ അഡ്മിഷൻ കിട്ടണേ അസുഖം ഒന്നും വരരുതേ പഠിക്കുന്നത് നന്നായി ഓർക്കാനുള്ള അനുഗ്രഹം റിയ ക്കു നൽകണേ ആമേൻ 👋👋
🙏🕎🌷🌷♥️ .✝️ Amen Amen Amen Amen✝️♥️AVE,, MARIA HALIELUJAH AMEN✝️♥️🌷🕎Praise The LORD,,✝️♥️🌷🕎Amen🙏
AMMA Mathave , Ente . Bhavanam Japamala Kal Nirayan Amma ,pray for me and my relatives .
Mathave,ammayude vimalahrudayathinte shakthamaya madhyasthathayal parishudhalmavine njanagalil niraykaname
Thank you sooomuch.eesoyum mathaavum eappozhum koodeyundakate
Thank you God bless you
🙏 Amma nedi thanna Ella anugrahangalkkum kripagalkkum kodanukodi stotrangalum studigalum arpikkunnu 🙏❤️❤️
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയ എന്റെ മോനെ മാതാവിന്റെ കരങ്ങളിൽ താങ്ങിനിർത്തി ഉചിതമായി പ്രതികരിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കണേ
ഞങ്ങളും പ്രാർത്ഥിക്കാം...
Amen Amen
Amme madhave rekshikkename viswasathil vardhippikkadame kripa cheyanname kreupasa madhave sanjari madhave please help ein our family debts
Amen jimyku japamala cholluvanulla Krupa nalkanama jonathante
Thankyou Mother Mary and little goodness for giving me an oppurtunity to recite holy rosary continuously for 1 and half hour while doing work in kitchen along with little goodness rosary.
Thank you Sister for kind words. Exactly thats what we want to accomplish when we are doing all these prayer videos to share the goodness that what we both have grown up with.
Lots to tell. Please keep us in prayers. Very busy month January with my work and life. Would try to post more videos from second week of Jan.
Keep us in your prayers..
Thanks
Ave Maria, Ave Maria, Ave Maria
Esomishihaude vagdwanaglkku
Njangal yogirakuvan
Njangalkkuvedi apekshikkaname.
Mathave nagaluda vede onnu vagam nalla vilak vitte tharanama yasuva sothram yasuva nanny 🙏🙏🌹🌹🕯️🕯️
Amen amen amen amen amen amen amen
Thank you God
Njan ഇപ്പോൾ എല്ലാ ദിവസവും ഈ ജപമാല ചൊല്ലാറുണ്ട്, pray for my family especially for Asokan Ajin and Ajay
We will keep you in our Daily Prayers..
Paristhadaivamathavay annayummakkalayum esoudaythakkanay
Ammen